4000 രൂപക്ക് തേക്കിന്റെ ഡോർ |

Пікірлер: 124

  • @sparrow8436
    @sparrow8436 Жыл бұрын

    ഷിപ്പിന്റെ തേക്കാണെങ്കിൽ അത് പറ്റിക്കൽ അല്ലല്ലോ🙄🙄🙄🙄 അജ്ജാതി ക്വാളിറ്റി ഉണ്ടാവും😍😍

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊🙏 onnum parayaanilla

  • @thomask6999

    @thomask6999

    Жыл бұрын

    ​@@MRFInteriorWorld ഒന്നും പണയണ്ട , കപ്പലു INS വിക്രാന്ത് പൊളിച്ച സ്റ്റീലു കൊണ്ട് ബജാജ് ബൈക്കുണ്ടാക്കി വിറ്റു

  • @sparrow8436

    @sparrow8436

    Жыл бұрын

    @@MRFInteriorWorld പറയണ്ട. 14 വർഷം മുകളിൽ ആയി ന്റെ വീടിന്റെ ഫ്രണ്ട്ഡോർ വെച്ചിട്ട്. പണിത ടൈമിൽ തേക്ക് ന്യൂ ചോദിച്ചപ്പോ കട്ടിളയും കതകും 45 പറഞ്ഞു. അപ്പോൾ ബഡ്ജറ്റ് കുറവായോണ്ട് താത്കാലികമായി വെച്ചതാ 7500 കട്ടിളയും കതകും. വെച്ച് തേക്ക് പോളിഷ് ചെയ്തു. ഇപ്പോളും പുതിയപോലെ നിക്കുന്നു. ബലം അതിലധികം

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    @@sparrow8436 എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല

  • @shafia4956
    @shafia4956 Жыл бұрын

    എൻ്റെ ടോർ ഇതാണ് 5 വർഷമായിട്ടും ഒരു കുഴപ്പവുമില്ല' നമ്മളെ പോലുള്ള പാവപെട്ടെവർക്ക് 'ഇത് വലിയ ഒരു ഗുണമുള്ള കാര്യമാണ്

  • @VenkitK
    @VenkitK Жыл бұрын

    ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം... പഴയ മരത്തിനാണ് ഈട് കൂടുതൽ... കുറഞ്ഞ ചിലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അനുഗ്രഹമാണ്..

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Yes 🙏,,,, but quality?

  • @giriprakash9649

    @giriprakash9649

    Жыл бұрын

    @@MRFInteriorWorld ഞങ്ങൾ പാവത്തുങ്ങൾക്ക് അല്പം ക്വാളിറ്റി കുറഞ്ഞത് മതി 5കൊല്ലം കഴിഞ്ഞ് വീട്ടിന്റെ കടമൊക്കെ തീർത്തിട്ട് OLX IL 5000 രൂപയ്ക്ക് വിറ്റിരുന്നാലും ലാഭമാണ്👍

  • @rjvk1796

    @rjvk1796

    Жыл бұрын

    100%

  • @rjvk1796

    @rjvk1796

    Жыл бұрын

    100%

  • @sahilkodur2425
    @sahilkodur2425 Жыл бұрын

    എങ്കിലും നാലായിരം രൂപയുടേത് തന്നെയാണ് കോളിറ്റി

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    🤭

  • @robbysg40

    @robbysg40

    Жыл бұрын

    ഒരു ഫ്രണ്ട് ഡോർ പണിക്കുളി തന്നെ 4ക്ക് ആവും

  • @babuss4039
    @babuss4039 Жыл бұрын

    ഒന്നുകിൽ ഈ വിഡിയോ ഇട്ടവൻ മരപൊട്ടൻ!! അല്ലെങ്കിൽ 4000ത്തിന്റെ ഡോർ വിൽക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം 🤔

  • @Hvadakkan1528
    @Hvadakkan1528 Жыл бұрын

    പഴയ മരം പുതിയതിനേക്കാളും നന്നാവും

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    👍

  • @ithikkatt

    @ithikkatt

    Жыл бұрын

    No.. marathadiyude life span kurayum..

  • @giriprakash9649
    @giriprakash9649 Жыл бұрын

    മേടിച്ച് കക്കൂസിന് കതവിട്ടാലും ലക്ഷ്വറി അല്ലേ ഇവിടെ ഇത് പണിയുന്നവന് പണിക്കൂലി വേണം പതിനായിരം❤❤❤❤👍 നന്നായെന്ന് പോളിഷ് ചെയ്തിട്ടാൽ പൊളിക്കും

  • @bajeesh-calicut6547
    @bajeesh-calicut6547 Жыл бұрын

    അതിൽ എന്താ പറ്റിക്കൽ... കപ്പലിന്റെ മരം നല്ലതല്ലേ

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Nallath vaangaan sramikkuka 😊🙏

  • @ashlinbabu5278
    @ashlinbabu5278 Жыл бұрын

    പ്രകൃതിക്ക് കുറച്ചും കൂടെ നല്ലത് ship ഇന്റെ തെക്ക് ആണ് അത് waste അല്ലെ... വാങ്ങുന്നവനും ലാഭം അത് തന്നെ....

  • @thahiworld5410
    @thahiworld5410 Жыл бұрын

    ഒരിക്കലും പറ്റിക്കൽ അല്ല എന്റെ വീട്ടിൽ ദൈവത്തിന്റെ അനുഗ്രഹത്താൽ 7 year ആയി

  • @haneefakk.vengara7590
    @haneefakk.vengara7590 Жыл бұрын

    പഴയ മരം മാണ് സൂപ്പർ

  • @prasadpv9178
    @prasadpv9178 Жыл бұрын

    ഗുണനിലവാരം കൂടുതൽ ആണ്‌ 4000 രൂപയുടെ ഡോറിന്.... ഞാൻ പെയിന്റർ ആണ്‌.... ഒരുപാട് വീടിനു ഇപ്പൊ കാണുന്നുണ്ട്

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    യെസ് ശെരിയാണ് ,,,,, നിലവാരം കൂടുതലാണ് ,,,അതു കൊണ്ടാണ് പഴയ തേക്ക് മരം ആയിട്ടുപൊലും ആ വിലക്ക് കിട്ടുന്നത് 😊

  • @user-mu5jv6ly1e
    @user-mu5jv6ly1e Жыл бұрын

    ഇതുപോലെ ഒരു ഡോർ പണിയാൻ വേണം 4000 രൂപ ഞങ്ങളുടെ നാട്ടിൽ എന്നാലും നഷ്ടമില്ല എൻറെ അഭിപ്രായം

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊🙏💓

  • @abbasalikr2455

    @abbasalikr2455

    Жыл бұрын

    അതില്‍ evideyan pattikunnad. pazayad thakkanenkil nalla moopundagum

  • @AnwarAli-qz7wi
    @AnwarAli-qz7wi Жыл бұрын

    കുറഞ്ഞവിലക്കു തേക്കിന്റെ door. അതെങ്ങിനെ പറ്റിക്കൽ ആകും പറ്റിപ്പെ

  • @sh-kp_12
    @sh-kp_12 Жыл бұрын

    പഴയത്തിനു വീര്യം കൂടും

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊🙏

  • @JChand83
    @JChand83 Жыл бұрын

    അസാമിൽ കപ്പലോ?

  • @mujeebrahman6226
    @mujeebrahman6226 Жыл бұрын

    4000 അല്ലേ 40000 അല്ലല്ലോ

  • @sjk....
    @sjk.... Жыл бұрын

    പഴയ കപ്പലിന്റെ ആണെന്നോർത്ത് പ്രശ്നമില്ല കാതൽ ഉള്ളതാണോ എന്ന് മാത്രം ചെക്ക് ചെയ്താൽ മതി.

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    yes, ,, ബട്ട്‌ വാതിൽ ഒന്ന് ഉറക്കെ അടഞ്ഞ് പൊയാൽ crack വരും ,,, ആശാരി പണി നാടൻ ശൈലി അല്ലാത്തത് കൊണ്ട് അതിലും ഉണ്ടാകും പ്രശ്‌നം ,,, മൊത്തത്തിൽ എല്ലാം ഓപ്പൺ ആയി പറഞു കൊണ്ട് ഇത് വിൽകുന്നതിൽ തെറ്റില്ല ,,, സാദരനക്കർക്ക് ഇത് ഇത് അഷ്വസമായിരിക്കും 🙏

  • @ubaidmusliyar6244
    @ubaidmusliyar6244 Жыл бұрын

    Old is gold 🤩

  • @gafoorhameed7108
    @gafoorhameed7108 Жыл бұрын

    പുതിയ മരം കൊള്ളില്ല

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    🙏

  • @shijupd9693
    @shijupd9693 Жыл бұрын

    12 year aayi ende veettil oru kuzhappam ella

  • @manojramakrishan3629
    @manojramakrishan3629 Жыл бұрын

    ആനയും കുതിരയും /ചേട്ടാ മലയാളി പറ്റിക്കപ്പെടാൻ വിധിച്ചിട്ടുള്ളവരാണ്‌.ഭക്ഷണം തൊട്ട് ആസ്പത്രി വരെ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @madhoos.madhoos6588
    @madhoos.madhoos6588 Жыл бұрын

    ഏതാ ദാസാ ഈ അലവലാതി.. ആ ഡോർ വിറ്റ് ആരെയും പറ്റികൊനൊന്നും ഇല്ല.. കപ്പലിന്റമരം ആണെന്ന് പറഞ്ഞാണ് വില്പന.. ഒന്നും അറിയാതെ പറയരുത്.. പഴയ മരത്തിന് പഴയ വില പുതിയതിന് പുതിയ വില.. പിന്നെ ആ ഡോറിന്റ വിലക്ക് പണിക്കൂലി പോലും ആവില്ല.. ഒന്നും അറിയാതെ പറയരുത്... ഞാൻ ഒരു കാർ പെന്റെർ ആണ്.... ഞാനും ഈ ഡോർ ധാരാളം ഫിറ്റ് ചെയ്തിട്ടുണ്ട്..

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    അലവലാതി sir ന്റെ ,,,,, !! 👍

  • @sreejithsr775
    @sreejithsr775 Жыл бұрын

    old teak best allae ee video il paranjapole ship il ninnu edutha wood kondu paninja door kittumo enikku venom

  • @bijeshtc4170
    @bijeshtc4170 Жыл бұрын

    പഴയ മരം ആണ് നല്ലത്

  • @shafin00777
    @shafin00777 Жыл бұрын

    kappalinte teak anenkil ath onnataram valiya tekkil ninnum panitatarikkum best anu

  • @SuperSabeel
    @SuperSabeel Жыл бұрын

    Interior teams pani kodukan irangiyirikukayanu......4000 rupaku oru door kitunudallooo......toilet fiber door kodukanam 2000

  • @zakariyajubi4229
    @zakariyajubi4229 Жыл бұрын

    പഴയ മരമാണ് നല്ലത്ത്

  • @MohammedIsmail-xm4xg
    @MohammedIsmail-xm4xg Жыл бұрын

    Ship polichathaanel entha? Teak alle. Ee pricenu minimum 5 year use cheithaal muthalaayille. Ship polichond varana wood kond undaakki 18000 rupeesnu vitaal alle ath pattikkal aakunne.

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    തർക്കമില്ല 👍

  • @jijomonm.v1270
    @jijomonm.v1270 Жыл бұрын

    എടാ മോനെ പഴയ മരമാണ് നല്ലത്

  • @konarkvideos7847
    @konarkvideos7847 Жыл бұрын

    കപ്പലിന്റെ ആണോ..അതിപ്പോ ലാഭായല്ലോ

  • @rafiudheenrafu7892
    @rafiudheenrafu7892 Жыл бұрын

    തെക്ക് പഴയതു അയൽ കുഴപ്പം ഒന്നും ഇല്ല

  • @haneefhane7220
    @haneefhane7220 Жыл бұрын

    പഴയത് നല്ലത്

  • @moideenmoidu1144
    @moideenmoidu1144 Жыл бұрын

    ഇതിൽ ഒരു കുഴപ്പവും ഇല്ല

  • @jojivarghsejojipuramattom9373
    @jojivarghsejojipuramattom9373 Жыл бұрын

    Corrcet aanu old door kuthirayanu puthiyathu aanyum

  • @manuppabiza
    @manuppabiza Жыл бұрын

    It's a good deal brother. Not cheating.

  • @shibuponnu
    @shibuponnu Жыл бұрын

    KAPPALINTE THADIYANENGIL NALLA KATHAL ULLA THADIYAYIRIKUM...ALPAM PANAM KOODUTHAL AYALUM THETTILLA...ATHRAKUM NALLA MARAM EPPOLL KITTILLA...ETHENGANE PATTIKKALAKUM....KASHTTAM..

  • @askaruae9749
    @askaruae9749 Жыл бұрын

    bro maram pazhath ayal thurumb pidikkumo

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😅

  • @Upthinker576
    @Upthinker576 Жыл бұрын

    പഴയ തടിക്കു / കപ്പൽ പൊളിച്ച മരത്തിനു എന്താണ് പ്രശനം എന്നും കൂടി പറയൂ .... എന്നാലല്ലേ ഏതാണ്‌ ക്വാളിറ്റി ennariyu ....

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Full video und. Chaanelil athonnu kandaal mathi sir

  • @journiesandbeyond
    @journiesandbeyond Жыл бұрын

    What is wrong with old wood??? It will be more hard and less moisture absorbent than new wood. That’s why many are seasoning wood for two or three years Also what the difference of putting new wood if old wood of good quality is available?? If for safety reasons nothing is safe Even concrete vaults are getting broken New wood means more tree cutting, means more environmental damage, more greenhouse gases So recycling and reusage must be promoted

  • @bushrabushra3431
    @bushrabushra3431 Жыл бұрын

    👍👍

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    💓🙏😊

  • @ajeshp669
    @ajeshp669 Жыл бұрын

    അല്ലാതെ നാട്ടിലെ പോലെ നല്ല തേക്ക് കാതൽ പലക പണിയാൻ കൊടുത്താൽ അതു അടിച്ചു മാറ്റി വേറെ മരം വെച്ചു പണിഞ്ഞു പറ്റിക്കുന്നില്ലലോ

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊😊💓

  • @assumattool
    @assumattool Жыл бұрын

    Maram pazhayethu nallathu

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Жыл бұрын

    ഇത് എവിടെയാണ്

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Kannur

  • @fathululabid9037
    @fathululabid9037 Жыл бұрын

    4000 മതി

  • @shafin00777
    @shafin00777 Жыл бұрын

    do manda pazhaya maram superaaaaa

  • @sanalp.k4681
    @sanalp.k4681 Жыл бұрын

    Arivu.... Share cheydadil. Nanni.. Let's decide if u need to buy.

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊🙏🌟

  • @baburaj9631
    @baburaj9631 Жыл бұрын

    4000 gud door

  • @ziyane6466
    @ziyane6466 Жыл бұрын

    ബ്രോ ഇതിൽ എന്താണ് പറ്റിക്കൽ ഉള്ളത് ?

  • @shajanks8937
    @shajanks8937 Жыл бұрын

    ഇതിൽ അവിടാടോ പറ്റിക്കൽ? സ്ഥലം പറയൂ പണിക്കാശു പോലും ആകുന്നില്ല കുറച്ചു വേടിക്കാനാണ്

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Kannur vannal mathi. Adress description und 😊

  • @thomask6999

    @thomask6999

    Жыл бұрын

    എനിക്കും വേണം

  • @thomask6999

    @thomask6999

    Жыл бұрын

    കപ്പലിന്റെ തടി (മരം) മോശമാണെന്ന് ഇവനല്ലാതെ ആരും കരുതില്ല

  • @muhammedsadhiq4896
    @muhammedsadhiq4896 Жыл бұрын

    പൊട്ടൻ 😜😜😜😜😜

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Iam not പൊട്ടൻ 😂😂😂💓🙏

  • @ninuvibes5648
    @ninuvibes5648 Жыл бұрын

    ❤️❤️👍

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    💓🙏

  • @rancotech
    @rancotech Жыл бұрын

    ഷിപ്പിന്റെ മരം നല്ലതായിരിക്കില്ലേ??

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Nallath nokki edukkuka ,marathe kurichu ariyaavunnavare koode koottuka ,,, ellam nokki mathram pazhaya maram or puthiyathum select cheiyyuka

  • @brandsan6514
    @brandsan6514 Жыл бұрын

    If their giving in 4000 how you can say cheating around Rs.3000 Lebr is there

  • @surumikp2877
    @surumikp2877 Жыл бұрын

    Onn podo.. Aa pazhayathinte quality puthiyathinu undaavilla.. 😡😡😡 aarenkilum kachodam cheyyunnath illaathaakalaano thante joli.. Onnum ariyillenkil parayaan nilkaruth..

  • @malayali123
    @malayali123 Жыл бұрын

    But eathayalum upakaram onne ollu

  • @shuhaibmy9673
    @shuhaibmy9673 Жыл бұрын

    ഇതിൽ എന്താ പറ്റിക്കൽ ?? പഴയ മരത്തിന് എന്താ കുഴപ്പം?

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    നിങ്ങൾ പഴയത് എടുത്തോളൂ ,,,വിഡിയോയിൽ കൃത്യമായി പറയുന്നുണ്ട് ,,,എല്ലാം ,,,ഫുൾ വിഡിയോ നമ്മുടെ ഈ ചനലിൽ തന്നെ ഉണ്ട് 😊🙏

  • @Alien51379
    @Alien51379 Жыл бұрын

    Pazhayathayathukondenthu balakurava thadikkundakunnath

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Oil content kuravulla marathin varaavunna ella problems varum 😊👍💓

  • @rrmedia4024
    @rrmedia4024 Жыл бұрын

    ആരു പറഞ്ഞു പറ്റിക്കലാണ് എന്ന് നീയാ പറ്റിക്കണത് തള്ളല്ലമോ നേ

  • @esde3667
    @esde3667 Жыл бұрын

    Sathyathil ee you tube cheytha aalude udhesam aayaalk thanne ariyilla aanayum. Kuthirayum Vithyasam adiyithavan

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊🙏💓

  • @ceepee044
    @ceepee044 Жыл бұрын

    ഏതാ ഈ പറയുന്ന....... .

  • @raheesfab1700
    @raheesfab1700 Жыл бұрын

    Hai

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    Hello

  • @shafikwayanad277
    @shafikwayanad277 Жыл бұрын

    ആസാമിൽ പ്പൽ ഉണ്ടോ

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    🤔ഇല്ലെ ??

  • @noushadnoush5217
    @noushadnoush5217 Жыл бұрын

    Hold ഈസ്‌ gold

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    👍 നൊക്കി എടുത്താൽ നല്ലത്

  • @hari2278
    @hari2278 Жыл бұрын

    Enthoru pahasanam aanu maashe...

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    അത് പ്രായത്തിന്റെ തായിരിക്കും sir 😊🙏

  • @hari2278

    @hari2278

    Жыл бұрын

    Gujrat Bombay ennivide ninnum oru paisayum mudakathe size arutha thadi workshopil ethunnu...onnam claasile oru kutty vannu kathaku ottichedukkunnu...kathaku ready

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    @@hari2278 😊👍

  • @green_curve
    @green_curve Жыл бұрын

    തേക്ക് 4000 പട്ടിക്കലാണോ

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    പറ്റി ക്ക പ്പെ ടാ തെ ,,നോക്കി എടുക്കുക 😊🙏

  • @green_curve

    @green_curve

    Жыл бұрын

    @@MRFInteriorWorld പഴയ തേക്ക് നല്ലതാണെന്നും, അത് കിട്ടാനുണ്ട് എന്നും പഠിപ്പിച്ച വ്ലോഗർ ന് നൻഡ്രി.

  • @bliss8060
    @bliss8060 Жыл бұрын

    തേക്കിന്ടെ ഡോർ അല്ലേ അതിന് വ്യത്യാസം ഒന്നും എനിക്ക് തോന്നുന്നില്ല ഈ ടു നിൽക്കുമെങ്കിൽ എന്താണ് വ്യത്യാസം

  • @signature445
    @signature445 Жыл бұрын

    Pazhaya maram kidilan anu. Evan etha

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    😊🙏 എല്ലാം ഒരുപോലെ അല്ല

  • @user-xq5gr7nd3g
    @user-xq5gr7nd3g Жыл бұрын

    കപ്പൽ പൊളിച്ചാൽ മരം കിട്ടോ..... 🤔

  • @MRFInteriorWorld

    @MRFInteriorWorld

    Жыл бұрын

    🤔 കിട്ടൂലെ ??

Келесі