40 മിനിറ്റ്കൊണ്ട് ടൂ വീലർ പഠിക്കാൻ പറ്റുമോ? പറ്റില്ല എന്ന് പറയുന്നവർ ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടുനോക്കൂ

Ойын-сауық

#mystyle
#vlog
#driving
#cardriving
#drawing
#twowheelerdriving
#shorts
#entertainment

Пікірлер: 38

  • @savithrymk5084
    @savithrymk508411 ай бұрын

    ആ കുട്ടിക്ക് കുറച്ചൊക്കെ അറിയാം എന്നാണ് എന്റെ അഭിപ്രായം

  • @ashrafchemban951
    @ashrafchemban951 Жыл бұрын

    ചേച്ചി എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് പക്ഷെ പേടിയാ ഇന്ഷാ അല്ലഹ് നോകാം

  • @geethadas6277
    @geethadas6277 Жыл бұрын

    ഇത് നേരത്തെ ഓടിക്കാൻ അറിയുന്ന കുട്ടി തന്നെയാണ അഭിനയം സുപ്പർ ആനയെ ആടാക്കുന്ന്

  • @vipinfourv
    @vipinfourv2 жыл бұрын

    ബേക്കൽ ബാലൻസ് കൂടി പേടി മാറാൻ ബേക്കിൽ ആൾ ഇരുന്നാൽ സ്പീഡിൽ കുറച്ച് ഓടിച്ചാൽ പൊളി അത് നേരെ പോകും വേണ്ടി ഇതുപോലെ ഒന്ന് ഓടിച്ചു നോക്കൂ?

  • @lekhabiju2224
    @lekhabiju22242 жыл бұрын

    Hai Dears, to wear your Helmet during the drive...Ok So interesting class, & so nice talk... Keep it up.. Go ahead... Molu & Mom...💞😍🥰🥰

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    Nice two-wheeler training video

  • @premeelashindiclassinmalay7573
    @premeelashindiclassinmalay75732 жыл бұрын

    Thank you very much.njan two wheeler padichu. Lisence eduthu.ippol two-wheeler il aanu yaathra. My Style vedios kandanu ente pedi mariyathu. Thank you very much🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @JyothiCreation

    @JyothiCreation

    2 жыл бұрын

    ♥️♥️♥️♥️

  • @ummusahaan7137
    @ummusahaan7137 Жыл бұрын

    Thanks chechee

  • @prasadreddy3405
    @prasadreddy3405 Жыл бұрын

    Self front bangs hair cut video akka

  • @nmuhammadnasif7020
    @nmuhammadnasif7020 Жыл бұрын

    Mashaa Allah'.but ethire oru vandi varumpol araykunnu entha aghane

  • @lathasathish3868
    @lathasathish38682 жыл бұрын

    Kurachu speedil poyale enikkum balance thettathe pokan pattarullu...

  • @manu00713
    @manu007132 жыл бұрын

    Super 👍

  • @shahidshahi5005
    @shahidshahi5005 Жыл бұрын

    👍👍

  • @vipinfourv
    @vipinfourv2 жыл бұрын

    സ്പീഡ് കൂടുമ്പോൾ വണ്ടി നല്ല വൃത്തിക്ക് പോകുന്നുണ്ട്

  • @noufalnoufal5138
    @noufalnoufal5138 Жыл бұрын

    Poli

  • @nishapradeep8844
    @nishapradeep8844 Жыл бұрын

    Two wheeler ഓടിക്കുന്നുണ്ട്, ബട്ട്‌ 8 എടുക്കാൻ ഇതുവരെ പറ്റിയിട്ടില്ല, എന്താ ചെയ്യുക

  • @sheebavinod3171
    @sheebavinod31712 жыл бұрын

    Njan odikkum..but nalla tension anu

  • @shijinanazimshijinanazim7513
    @shijinanazimshijinanazim7513 Жыл бұрын

    Padippikumpol helmet veykkaan paray chechii

  • @bathiadoor2493
    @bathiadoor24932 жыл бұрын

    Chechide veadio kanditt

  • @kunju499
    @kunju4992 жыл бұрын

    Enikum padikanam

  • @kunju499

    @kunju499

    2 жыл бұрын

    Cycle balance no?

  • @nmuhammadnasif7020
    @nmuhammadnasif7020 Жыл бұрын

    Njan padichu

  • @bathiadoor2493
    @bathiadoor24932 жыл бұрын

    Ellavarkum id pole padikkan kaziyum

  • @rojin_gamer
    @rojin_gamer2 жыл бұрын

    Car pedal video cheyyamo..

  • @noufalnoufal5138
    @noufalnoufal5138 Жыл бұрын

    Eniky padikkanamn nalla akrahamudd. Vaddi illa

  • @balanp4172
    @balanp4172 Жыл бұрын

    കിടങ്ങിന്റെ സൈഡിലൂടെയാണോ പഠിത്തം.

  • @yedhukrishnan4253
    @yedhukrishnan42532 жыл бұрын

    Ahh kochin ahh vandi thaganulla sheshi illa

  • @vipinfourv
    @vipinfourv2 жыл бұрын

    ഞാൻ കുറെ വീഡിയോയിൽ പറഞ്ഞു മടുത്തു ഫോണിന് കണക്ട് ചെയ്യുന്ന ബ്ലൂട്ടൂത്ത് മൈക്ക് മേടിക്കാൻ എത്രനാളായി പറഞ്ഞിട്ടു ഇതുപോലെ മേടിക്കുവാൻ ഒന്നും കേൾക്കുന്നില്ല മൈക്ക് തന്നെ മേടിക്കണം?

  • @JyothiCreation

    @JyothiCreation

    2 жыл бұрын

    വാങ്ങിയിരുന്നു ബട്ട് എൻറെ വൺ പ്ലസ് ഫോണിൽ കണക്ട് ആവുന്നില്ല അതാണ്

  • @vipinfourv

    @vipinfourv

    2 жыл бұрын

    @@JyothiCreation ഇയർഫോൺ എല്ലാ വേണ്ടത് മൈക്ക് വയർ ഇല്ലാത്ത ഓൺലൈനിൽ കിട്ടും

  • @binithaprasad6261
    @binithaprasad62612 жыл бұрын

    Vandi padichu.but kayattam irakkam odikaan pedithonnunnu.any tip

  • @JyothiCreation

    @JyothiCreation

    2 жыл бұрын

    video cheyyam ok

  • @binithaprasad6261

    @binithaprasad6261

    2 жыл бұрын

    Vettilekkulla vazhi bhayankara kayattavum irakkavumaane athukondu otaike vandi kondu pokaan pedi.vedio cheyyu🥰

  • @basheermsb282
    @basheermsb282 Жыл бұрын

  • @noufalm902
    @noufalm902 Жыл бұрын

    സീരിയസ് ആയി പഠിക്കാൻ നോക്ക് ഇത് നിങ്ങൾക്ക് കുതിരക്കളി പോലെയാണ്

Келесі