4 Years - En Kanavil Video | Sarjano Khalid, Priya Prakash Varrier | Sankar Sharma

Музыка

EN KANAVIL
THE LOVE STORY
PROGRAMMED AND ARRANGED BY SANKAR SHARMA LYRICS -RANJITH SANKAR
SINGERS -ARUN ALAT,SONY MOHAN
ADDITIONAL STRINGS ARRANGEMENT-ASWIN SATHYA GUITARS - ANURAAG
FLUTE-SHYAM
MOHAN VEENA - SACHIN BAALU
CHORUS - VISHNU ANIL,AVANI MALHAR,VANDANA KA, ANILA RAJEEV,SACHU RAJ BHASKAR
MIXED AND MASTERED BY BALU THANKACHAN @ 20DB STUDIOS - RECORDING STUDIO -VISHNU ANIL ,GAUTHAM VINCENT @SPACEHUB PRODUCTIONS
Starring - Sarjano Khalid, Priya Prakash Varrier
Written and Directed by Ranjith Sankar
Produced by Dreams n' Beyond
Cinematography - Salu K Thomas
Editor- Sangeeth Prathap
Music - Sankar Sharma
Sound design and Final Mix - Tapas Nayak
Lyrics - Sandra Madhav, Sandhoop Narayanan, Arathy Mohan, Anu Elizabeth, Vivek Muzhakkunnu, Ranjith Sankar,
Make up - Ronex Xavier
Costumes - Ramya suresh
Art - Sooraj Kuravilangad,
Production controller - Sajeev Chandiroor
Associate Director - Anoop Mohan S,
Associate Dop - Hussain Hamza
DI - Rang Rays media
Vfx - foxdot media
Finance Controller - Vijeesh Ravi
Production Executive - Libin Varghese
Production Manager - Eldhose Raju
PRO - Pratheesh Sekhar Still - Sajin Sree,
Design- Antony Stephen
Lyric Video : Foxdot media
Music Label - Sony Music Entertainment India Pvt. Ltd.
© 2022 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusicSouthVevo
Subscribe Now: bit.ly/SonyMusicSouthYT
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth

Пікірлер: 464

  • @aneeshv4564
    @aneeshv4564 Жыл бұрын

    മലയാള സിനിമയിൽ ഈ അടുത്ത കലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും മനോഹരമായ സോങ്🥰

  • @harisbeach9067
    @harisbeach9067 Жыл бұрын

    ഈ അടുത്ത് കാലത്ത് ഇറങ്ങിയ നല്ല പാട്ടുകളുടെ ലിസ്റ്റിൽ ഈ പാട്ടിനും ഒരിടം ഉണ്ടാവും...കേട്ടിരിക്കാൻ കണ്ണുകൾക്കും കാതുകൾക്കും കുളിർമയുള്ള പാട്ട്..🤗❤️

  • @eldhovrvr9858

    @eldhovrvr9858

    Жыл бұрын

    💯

  • @lovemyfamilylove7399

    @lovemyfamilylove7399

    Жыл бұрын

    100/100❤️❤️❤️❤️

  • @DJ_creations

    @DJ_creations

    Жыл бұрын

    Athe

  • @prakashchandran8626

    @prakashchandran8626

    Жыл бұрын

    പക്ഷെ പടം പോരാ

  • @roshnarose7667

    @roshnarose7667

    Жыл бұрын

    Yes

  • @dhanishdhanu3225
    @dhanishdhanu3225Ай бұрын

    ഈ പാട്ടിന്റെ വരികൾക്ക് ഒരു കാന്തിയ ശക്തിയുണ്ട്... എന്തുകൊണ്ടാണെന്ന് അറിയില്ല വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്നു...🥰😍

  • @anilpanayara6139
    @anilpanayara6139 Жыл бұрын

    "എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം".......🔥🔥🔥👌

  • @vishakcharli7258
    @vishakcharli7258 Жыл бұрын

    Addicted For This Song❣️ എന്നേ പോലെ വേറെ ആരേലും ഉണ്ടോ ഇത് പോലെ 😍

  • @digitalworld9108

    @digitalworld9108

    Жыл бұрын

    Yess

  • @anjalipriya1084

    @anjalipriya1084

    Жыл бұрын

    Nice one🥰

  • @remyadevu1585

    @remyadevu1585

    Жыл бұрын

    Yes. Mee❤️

  • @NadiyasidhikKNadi

    @NadiyasidhikKNadi

    Жыл бұрын

    ഞാൻ

  • @treasajanette7350

    @treasajanette7350

    Жыл бұрын

    Indeed man

  • @nithyakrishna5565
    @nithyakrishna55657 ай бұрын

    മഴക്കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്നപ്പോൾ കണ്ട സിനിമയാണ് ...എന്തോ ആ ഒരു അന്തരീഷവും , college കാലത്തിന്റെ അവസാനത്തിലേക്ക് എത്തിയിരുന്ന നോവുകളും എല്ലാം കൊണ്ട് ഭയങ്കര ഇഷ്ടം തോന്നി ഈ സിനിമയോട് ❤... ഈ പാട്ടും എത്ര മനോഹരം ...❤

  • @freeadvice1908
    @freeadvice1908 Жыл бұрын

    I'm tamil... I can't understand this lyrics.. but I can feel this song❤️✨

  • @sarithabanu9039

    @sarithabanu9039

    Жыл бұрын

    So what

  • @bvnmk1990

    @bvnmk1990

    Жыл бұрын

    Agree buddy

  • @aneeshr9832

    @aneeshr9832

    Жыл бұрын

    👍

  • @dinesh_v9766

    @dinesh_v9766

    Жыл бұрын

    Same

  • @sailaja5810

    @sailaja5810

    Жыл бұрын

    Same ❤️

  • @anilpanayara6139
    @anilpanayara6139 Жыл бұрын

    പ്രായമേ, മറയുവതെങ്ങോ നീ വേഗമേ, അലയുവതെങ്ങോ നീ ഇനിയീ ലോകമീ വേഗമീ മോഹമീ സ്നേഹം പുണരാനെന്നും ആ ശ്വാസം ഇനി നിൻ രൂപം നിൻ നാദം നിൻ പാദം നിൻ ശ്വാസം അണയാതെന്നിൽ നീ കടലായി നീ നിറഞ്ഞു മഴയായി നീ മൊഴിഞ്ഞു വരമായി നീ പകർന്നു മിഴി നോവാതെ കഥയന്നു മാഞ്ഞിരുന്നു പുഴയന്നു നേർത്തിരുന്നു മനമിന്നു പാടിയൊന്നു തേങ്ങി നിൻ മുഖം… നിൻ സ്വരം അറിയാനായി എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം ഇളം തേൻ കാറ്റായി പാറി വന്നു നീ പരാഗമായി അരൂപിയായി പെയ്തൊഴിഞ്ഞ പാട്ടായി പോയകന്നു നീ വിലോലമായി… അശാന്തമായി വിഷാദം നീ വിചാരം നീ സ്വകാര്യം നീ… പ്രയാണം നീ വികാരം നീ… വിദൂരം നീ അനേകം നീ… പ്രദോഷം നീ എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം വെയിൽ നീ മാത്രം… പകൽ നീ മാത്രം പ്രഭാതമായി… പ്രകാശമായി സ്വരം നീ മാത്രം… നിഴൽ നീ മാത്രം പ്രതീകമായി… പ്രതീക്ഷയായി വിഷാദം നീ വിചാരം നീ, ആ വിഷാദം നീ… വിചാരം നീ സ്വകാര്യം നീ… പ്രയാണം നീ വികാരം നീ, വിദൂരം നീ അനേകം നീ… പ്രദോഷം നീ എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം ഉയിരേ ഉയിരേ… ഉയിരേ ഉയിരേ ഉയിരേ ഉയിരേ… ഉയിരേ ഉയിരേ, ഉയിരേ എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ… മൃദുല സംഗീതം എൻ ശ്രുതിയിൽ… നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ… സ്നേഹ സല്ലാപം

  • @roshniraveendran4021

    @roshniraveendran4021

    Жыл бұрын

    വളരെ മനോഹരമായി lyrics ഇവിടെ എഴുതിയല്ലോ😍

  • @BalajiMuralikrishnan

    @BalajiMuralikrishnan

    Жыл бұрын

    Thank you

  • @afnanazeez7431

    @afnanazeez7431

    Жыл бұрын

    ❤️❤️❤️

  • @jixongeorge8224

    @jixongeorge8224

    Жыл бұрын

    Tnks

  • @hilalpurakkad385

    @hilalpurakkad385

    Жыл бұрын

    🌹🥰❤. Thanks

  • @midhun_x9
    @midhun_x94 ай бұрын

    Anyone 2024 ❤

  • @infbotsir5860

    @infbotsir5860

    3 ай бұрын

    Yes

  • @saravanarajan1868

    @saravanarajan1868

    Ай бұрын

    Yes

  • @akshayeditingroom4259

    @akshayeditingroom4259

    16 күн бұрын

    Yes

  • @abhf449
    @abhf449 Жыл бұрын

    എവിടുന്നോ കേട്ട് തപ്പിപിടിച്ച് വന്നതാ.. ഇപ്പൊ ദിവസവും കേൾക്കൽ ഒരു പതിവായി 😍🥰

  • @GJunes-wg8db

    @GJunes-wg8db

    Жыл бұрын

    Njnm..friend nte caller tune kett vnnatha😇

  • @abhf449

    @abhf449

    Жыл бұрын

    🥰

  • @anju94

    @anju94

    Жыл бұрын

    Sathyam

  • @dheerkumar1622

    @dheerkumar1622

    Жыл бұрын

    Me too

  • @rajeeshek6906

    @rajeeshek6906

    Жыл бұрын

    Me too

  • @sridharkaraj.k1510
    @sridharkaraj.k1510 Жыл бұрын

    என் ஸ்ருதியில் நின் வரிகளும்; என் வரியில் நின் மொழிகளும்; என் மொழியில் நின் சிநேக சல்லாபம்; Wht a flow 🥰 Addicted

  • @jithinjith9576
    @jithinjith9576 Жыл бұрын

    ചില പ്രണയങ്ങൾ ഇങ്ങനെ ആണ് നോവാർന്ന വേദന ആണേലും അതൊരു സുഖമുള്ള ഒരു ഓർമപ്പെടുത്തൽ ആണ്..

  • @ss-cm8fh

    @ss-cm8fh

    4 ай бұрын

    Yes

  • @ss-cm8fh

    @ss-cm8fh

    4 ай бұрын

  • @kirancc81
    @kirancc81 Жыл бұрын

    This female voice........what a feel ❤️❤️

  • @jrworld3805

    @jrworld3805

    Жыл бұрын

    I like male and female equally.

  • @ayyappan.tayyappan.t4306
    @ayyappan.tayyappan.t4306 Жыл бұрын

    ഞാൻ ആദ്യമായിട്ട് buss ന് കേട്ടതാ പിന്നെ ഈ song ഏതാണെന്ന് അറിയണം എന്നുണ്ടായിരുന്നു but കഴിഞ്ഞില്ല അത്രേമെന്നാൽ ഞാൻ ആഗ്രഹിച്ചിരുന്നു. I like this song❤️

  • @balajithangavelu2586
    @balajithangavelu2586 Жыл бұрын

    I thought Priya varrier was overrated seen oru adar love story and saw this film what a performance by both of them ❤️ a good come back from her long way to go

  • @mohanakumar6649

    @mohanakumar6649

    5 ай бұрын

    Yes

  • @narmus.h7314
    @narmus.h7314 Жыл бұрын

    I from Tamilnadu.. This song is awesome.. Feeling in heaven..like missing someone special

  • @sambavamwithda2m412
    @sambavamwithda2m412 Жыл бұрын

    Praayame Marayuvathengo Nee Vegame Alayuvathengo Nee Iniyee Lokamee Vegamee Mohamee Sneham Punaraanennum Aa Shwaasam Ini Nin Roopam Nin Naadham Nin Paadham Nin Shwaasam Anayaathennil Nee Kadalaayi Nee Niranju Mazhayaayi Nee Mozhinju Varamaayi Nee Pakarnnu Mizhi Novaathe Kathayennu Maanjirunnu Puzhayennu Nertthirunnu Manaminnu Paadiyonnu Thengi Nin Mukham… Nin Swaram, Ariyaanaayi En Kanavil… Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil… Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam Mm, Ilam Then Kaattaayi Paari Vannu Nee Paraagamaayi Aroopiyaayi Peythozhinja Paattaayi Poyathengu Nee Vilolamaayi…Ashaanthamaayi Vishaadam Nee… Vichaaram Nee Swakaaryam Nee… Prayaanam Nee Vishaadam Nee… Vichaaram Nee Swakaaryam Nee… Prayaanam Nee Vikaaram Nee… Vidooram Nee Anekam Nee… Pradosham Nee En Kanavil Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam Veyil Nee Maathram… Pakal Nee Maathram Prabhaathamaayi… Prakaashamaayi Swaram Nee Maathram… Nizhal Nee Maathram Pratheekamaayi… Pratheekshayaayi Vishaadam Nee Vichaaram Nee, Aa Vishaadam Nee… Vichaaram Nee Swakaaryam Nee… Prayaanam Nee Vikaaram Nee… Vidooram Nee Anekam Nee… Pradosham Nee En Kanavil Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam Uyire Uyire… Uyire Uyire Uyire Uyire… Uyire Uyire, Uyire En Kanavil Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam

  • @dilukshisenaya4881
    @dilukshisenaya4881 Жыл бұрын

    Wow what a movie. Came here to leave a comment just after watching the movie. Such a romantic movie. The cast, their expressions, songs, music , rainy weather ,the lush green environment everything was soothing. Good luck for the whole team. Love from Sri Lanka 🇱🇰

  • @akdevi1369
    @akdevi1369 Жыл бұрын

    അതി മനോഹരമായ സംഗീതവും... വരികളും... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന രീതിയിലുള്ള ആലാപനവും👌👌👌

  • @UdhayamStores
    @UdhayamStores5 ай бұрын

    intha song and intha voice la etho magic iruku.lyrics onum purila ana nala iruku daily um kepen😊😊

  • @RagaviDurai-fd5nz
    @RagaviDurai-fd5nz6 ай бұрын

    Missing someone badly ...all bcoz of my misunderstanding 😢

  • @itsviren_
    @itsviren_ Жыл бұрын

    I'm a Marathi guy.... Can't understand anything, yet feeling so much💝❤️❤️

  • @bijug3023
    @bijug3023 Жыл бұрын

    Athiranile pavizha mazhaye enna pattinu sesham enne ettavaum swadeenicha pattu☺️❤️

  • @KiranMenon-jy2ed
    @KiranMenon-jy2ed Жыл бұрын

    നല്ല അടിപൊളി പാട്ട് 😍😍 പക്ഷേ പാട്ട് പോലെയല്ല 4 വർഷത്തെ എഞ്ചിനീയറിംഗ് പടുത്തം പടിച്ചില്ലേൽ ഇഞ്ചി നീരാകും അവന്ഥ 4 വർഷം എഞ്ചിനിയറിംഗ് പഠിക്കുമ്പോൾ തോന്നും കോപ്പ് ഇത് എടുക്കേണ്ടായിരുന്നു 365 ദിവസവും എന്തേലും പണി കാണുo മനസ്സമാധാനം ഇല്ല ഒന്നുകിൽ Exam, അല്ലേൽ Seminar അല്ലേൽ Project അതല്ലെങ്കിൽ record എഴുത്ത് അല്ലേൽ lab exam പിന്നെ viva series exam കഴിഞ്ഞ് open house നു വരുമ്പോൾ ഉള്ള ശോകം എത്ര തവണ teachers വക firing പിന്നെ അമ്മ ഒക്കെ വന്ന് ആകെ സീൻ ആയ അവസ്ഥ .എന്നാൽ University exam കഴിഞ്ഞ് vacation നു കുറച്ച് ദിവസം സമാധാനത്തോടെ വീട്ടിൽ ഇരിക്കാം എന്ന് വച്ചാൽ അതു കഴിഞ്ഞ് വരുമ്പോൾ lV യ്ക്ക് പോയ സർട്ടിഫിക്കേറ്റും report ഉം കൊണ്ടുവരണം അല്ലേൽ social Service നു പോയ report ഇതൊന്നും അല്ലേൽ Supply എഴുതിയത് കിട്ടുമോ എന്ന് ആലോചിച്ച് tension അടിക്കണം പിന്നെ എഴുതാനുള്ള പഴയ സപ്ലികളുടെ notes കൂടെ ഉള്ള friends ന്റെ കൈയ്യിൽ നിന്ന് വാങ്ങണം അത് പഠിക്കണം പിന്നെ സപ്ലി എഴുതി എങ്ങനെ കിട്ടുമോ എന്നുള്ള വ്യഥ . Plus Two Just 76% കിട്ടിയ എന്റെ അവസ്ഥ. ഇതിന്റെ കൂടെ ഒരു Love failure കൂടെ ഉണ്ടേൽ പറയുകയും വേണ്ട. എത്ര തവണ ഞാൻ drop out ചെയ്യാൻ ഒരുങ്ങിയതാണ് പാവം അമ്മ പറഞ്ഞു പിൻതിരിപ്പിക്കും. പക്ഷേ 4 years കൊണ്ട് 28 Supply അന്തസ്സായിട്ട് എഴുതി ഞാൻ പാസ്സ് ആയി പക്ഷേ ഈ 4 വർഷം കഴിഞ്ഞ് തിരിഞ്ഞ് അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 😢😢😢

  • @user-jy2nb6kv5w

    @user-jy2nb6kv5w

    2 ай бұрын

    Sherikkum 28 supply ezhuthi Eduthooo😮 Enne inspire chythu❤njanum aaa avsthayileyk poykkond irikkuka ahnn😊

  • @KiranMenon-jy2ed

    @KiranMenon-jy2ed

    2 ай бұрын

    @@user-jy2nb6kv5w ഉണ്ണി വിഷമിക്കരുത് insult ഉം തരം താഴ്ത്തലുമാണ് ഏറ്റവും വലിയ ഉത്തേജനം

  • @AfsalNasar-dd1uh
    @AfsalNasar-dd1uh2 ай бұрын

    ❤❤

  • @palusvlog4960
    @palusvlog4960 Жыл бұрын

    Priya rocks.... Magical feels on music... Vishadam... Nee. Vicharam. Neeee

  • @krishna_-
    @krishna_-5 ай бұрын

    this is such an underrated song.. whenever i hear this, i can't help but sing along... love from AP💖✨

  • @shijoejoseph2011
    @shijoejoseph2011 Жыл бұрын

    I saw this movie today. What a film! Annayum Rasoolum, before that Aniyathipraav.... Ippo idhum. Moving. No words to describe!

  • @rahulkrishna5797
    @rahulkrishna5797 Жыл бұрын

    കണ്ണടച്ച് കേൾക്കുമ്പോൾ എന്റെ 10. F.. ഓർമയിലൂടെ.. കണ്ണുനീർ നനവോടെ. ഒരു നല്ല കാലഘട്ടത്തെ. ഒരുപാട് ഓർമ്മകൾ വേറെ എന്തക്കെയോ നഷ്ട്ടപെട്ടപോലെ ❤❤❤

  • @muneersidhique
    @muneersidhique Жыл бұрын

    Ennale ee movie kandu ee song keri angu fav ayyi ❤❤ feel

  • @chithiramaadam4044
    @chithiramaadam4044 Жыл бұрын

    அற்புதம்.. வரிகளும்,! காட்சிகளும்..!

  • @DinaMohans
    @DinaMohans11 ай бұрын

    ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും വളരെ നല്ലത്. എന്നും മനസ്സിൽ ഉണ്ടാകും. ഇത് കേൾക്കുമ്പോൾ നഷ്ടപെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയ പോൽ ഒരു ഫീൽ.... ❤

  • @Thomas-tgggg
    @Thomas-tgggg Жыл бұрын

    ചിലപ്പോ ഞാൻ ആവും ഈ പാട്ട് ഏറ്റവും കൂടുതൽ കേട്ടത് ❤❤❤❤❤❤❤❤ addiction ❤❤❤

  • @najlan2000

    @najlan2000

    Жыл бұрын

    no

  • @karthiksathyan2450
    @karthiksathyan2450 Жыл бұрын

    Ee paat back to back continuos aayt ket enjoy cheyunavarundo

  • @jithesheg5287

    @jithesheg5287

    25 күн бұрын

    Yes

  • @nidhinraj6176
    @nidhinraj61762 ай бұрын

    Some things are missing very lots... Heart touch ♥️ 💓

  • @fuadratul6562
    @fuadratul656211 ай бұрын

    Old age, where are you hiding? Hurry up, you wander Now the world Hurry up love That breath will heal Now your appearance is your voice Your feet are your breath You don't die You are full like the sea You spoke like rain You have poured out as a gift Without blinking an eye The story was erased The river was thin Manam sighed Your face… your voice to know Your eyes in my dream You will sleep in Mizhi Your soft music in you With your lyrics in N Shruti Your words in the line Your love greetings in Mozhi Um, light honey breeze Pari came you It became worthless as pollen Where did you go as a falling song? Preciously… uneasily Melancholy you think Private You… Travel You Feeling you… distant you Many you… Pradosham you Your eyes in my dream You will sleep in Mizhi Your soft music in you With your lyrics in N Shruti Your words in the line Your love greetings in Mozhi Only you in the sun… only you in the day Became morning… Became light Only you are the voice… only you are the shadow As symbol… as hope Melancholy you thought you, ah Melancholy you… thought you Private You… Travel You Feeling you, distant you Many you… Pradosham you Your eyes in my dream You will sleep in Mizhi Your soft music in you With your lyrics in N Shruti Your words in the line Your love greetings in Mozhi Uyre Uyre… Uyre Uyre Uyre Uyre… Uyre Uyre, Uyre Your eyes in my dream You will sleep in Mizhi Ninavill Nin… soft music In N Shruthi... with your lyrics Your words in the line In Mozhi, you are... a love conversation

  • @vinothkumars
    @vinothkumars Жыл бұрын

    Love from Tamilnadu. 💖 Music + Vocal is awesome. Lost myself in the rhythm of this beautiful masterpiece.

  • @srinic6
    @srinic6 Жыл бұрын

    5.37 to 5.54 sounds like ey manpuru mangaiye song, kangal parthaen kaviyaaen, same raaga

  • @sandhyaab8236

    @sandhyaab8236

    Жыл бұрын

    Nice observation , same thing I felt

  • @likhin.m

    @likhin.m

    Жыл бұрын

    Felt the same! But apart from that its an independent creation

  • @A.Dismal
    @A.Dismal Жыл бұрын

    கலக்கல் பாடல் , பட்டாம்பூச்சி பறக்கஆரம்பித்தது

  • @devadarshs3640
    @devadarshs36403 ай бұрын

    Wow! Just Magical!! ❤ The only Amazing positive in the movie 4 years. I LOVE THIS SONG. ADDICTED!!!

  • @mohammedghouse7882
    @mohammedghouse7882 Жыл бұрын

    Most underrated 😢

  • @anoopraj4214
    @anoopraj4214 Жыл бұрын

    പ്രണയത്തിന്റ അനുഭൂതി അറിയാത്തവർ എന്തായാലും ഈ song കേട്ടിരിക്കണം മനസിലാവും തീർച്ച....

  • @srinic6
    @srinic6 Жыл бұрын

    Such a sweet blend of beats and melody, beautiful singing and composition, flute portions are top notch, masterpeice😍😍😍

  • @harisbeach9067
    @harisbeach9067 Жыл бұрын

    മനുഷ്യൻ•മരങ്ങൾ•മൃഗങ്ങൾ അങ്ങനെ ജീവനുള്ള എല്ലാത്തിനും തമ്മിൽ തമ്മിൽ പ്രണയം ഉണ്ടാകും പ്രണയത്തിൽ വഞ്ചന പാടില്ല മനസ്സറിഞ്ഞ് പ്രണയിച്ച പെണ്ണ് എന്നെ തേച്ച് ഒട്ടിച്ചു പോയി പക്ഷേ അവളെ ഞാൻ ഉപദ്രവിക്കാൻ പോയിട്ടില്ല...കാരണം ഒരാളെയും വേദനിപ്പിക്കരുത് എന്നാണ് എന്റെ ഉമ്മ ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിച്ചത്..🙏💔💔

  • @kvraghuram3200

    @kvraghuram3200

    Жыл бұрын

    Thanks to your mother brother

  • @harisbeach9067

    @harisbeach9067

    Жыл бұрын

    @@kvraghuram3200 ❤️❤️❤️

  • @shafnatrulylife

    @shafnatrulylife

    Жыл бұрын

    Thechadavillaa avlde situation avl kadannu poyii

  • @s9ka972

    @s9ka972

    Жыл бұрын

    @@shafnatrulylife situations അനുസരിച്ച് life set ചെയ്യുന്നവർ പ്രണയം പോലെ മറ്റൊരാളുടെ കൂടെ feelings involve ആയിട്ടുളള കാര്യങ്ങളിൽ ചെന്നുപെടാതിരിക്കുക

  • @jaganbabu2221
    @jaganbabu22213 ай бұрын

    My all time favourite songs I here dis more than 1000 times ❤❤❤❤❤❤❤

  • @jobinchacko23
    @jobinchacko23 Жыл бұрын

    ഇതിന്റ starting bgm അടിപൊളി സോങ് 🔥🔥

  • @vishnumohan5501

    @vishnumohan5501

    11 ай бұрын

  • @sreenandanas9628
    @sreenandanas9628 Жыл бұрын

    This should get more appreciation. Such a beautiful song released recently.❤️

  • @likhin.m
    @likhin.m Жыл бұрын

    ശങ്കർ ശർമ്മ❤️❤️ പ്രതീക്ഷയുണർത്തുന്ന മലയാളത്തിലെ പുതിയ സംഗീത സംവിധായകൻ. സണ്ണി സിനിമയിലെ പാട്ടു കേട്ടപ്പോഴേ നോട്ടു ചെയ്തു വെച്ചതാണ്. പ്രതീക്ഷ തെറ്റിയില്ല. മലയാള സിനിമാ ഗാനരംഗത്തു അന്യമായിക്കൊണ്ടിരിക്കുന്ന മെലഡി തിരിച്ചു കൊണ്ട് വരാൻ കഴിയട്ടെ

  • @faisalnavab3256
    @faisalnavab325611 ай бұрын

    E song kelkumbol evideyo enthokeyo jeevithatil pakuthikuku nashtapetta pole.

  • @anagrey2568
    @anagrey2568 Жыл бұрын

    This song is dedicated to me by a boy from Kerala India ❤ so handsome I'm Mexican

  • @liyashort6255
    @liyashort6255 Жыл бұрын

    I am from Tamilnadu however I love this song lots❤❤❤. I knew the average level of Malayalam language .

  • @ajithappus846
    @ajithappus8465 ай бұрын

    ദർശന out. ..ഇതാണ് song 👌❤️💕

  • @rockfordzzz
    @rockfordzzz Жыл бұрын

    production and recording quality is kidu 👌 ....beautifully sung and visuals takes it to next level...not sure why it's not got the views it deserves

  • @naveenjyothi5246
    @naveenjyothi52464 ай бұрын

    ഈ സോങ് ഇല്ലാതെ ഇപ്പോൾ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാ😂

  • @kuramanajoshita2215
    @kuramanajoshita2215 Жыл бұрын

    Songs like this has no language barrier. I felt what this song is about 🥺

  • @darjanraj9863
    @darjanraj9863 Жыл бұрын

    Love the song from Tamil Nadu Even though language barrier Touch my heart each line

  • @ratheeshnarayanan118
    @ratheeshnarayanan1188 ай бұрын

    ഈ പറ്റിനോട് ഒരു വല്ലാത്ത ഇഷ്ട്ടം.....

  • @Lath_xz
    @Lath_xz Жыл бұрын

    The melody is so catchy and the lyrics are so heartfelt.❤ It's the kind of song that just makes you feel good inside and puts a smile on your face. :)

  • @varshanandhan5535
    @varshanandhan5535 Жыл бұрын

    Melting ❤️reels കണ്ട് വന്നതാ എൻ തൊട്ടുള്ള lines പൊളിയാണ്..

  • @PonnuchamyRdx
    @PonnuchamyRdx6 ай бұрын

    This is my favourite one of the best song

  • @gayathri6246
    @gayathri6246 Жыл бұрын

    Recently addicted to this song

  • @NadiyasidhikKNadi
    @NadiyasidhikKNadi Жыл бұрын

    അടിപൊളി സോങ് 👍 My favorite song♥️

  • @thebiketripsinger
    @thebiketripsinger3 ай бұрын

    Lyrics ♥️😘 Music Director 🫂💟💯

  • @pausevisit7091
    @pausevisit7091 Жыл бұрын

    Beat + chorus + high pitch + visual= mind blowing 😇

  • @pk5164
    @pk516410 ай бұрын

    Totally fell in love with this movie's songs and such a memorable college romantic movie ❤

  • @sapnanadar1660
    @sapnanadar1660 Жыл бұрын

    I must say the songs are awesome touching the soul,and the actors both of them has done a great work specially the Vishal character .

  • @BHASKARBBHASKARB
    @BHASKARBBHASKARB Жыл бұрын

    ❤️love from Andhra Pradesh..🔥

  • @ashikjohnson1470
    @ashikjohnson14704 ай бұрын

    ആരെങ്കിലും ഉണ്ടോ 2024-03-14 ഈ datil

  • @Teabreakentertainment

    @Teabreakentertainment

    3 ай бұрын

    2024-04-14

  • @user-kg3tu7ew9e

    @user-kg3tu7ew9e

    3 ай бұрын

    2024/4/15😂

  • @pandashots2690

    @pandashots2690

    3 ай бұрын

    2024/5/04😅

  • @prawinkhalkho1783
    @prawinkhalkho178310 ай бұрын

    I love to see my fav actress of south Priya prakash varrier...😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @reshmaus275
    @reshmaus275 Жыл бұрын

    Just accept the people the way they are!!!!!

  • @TRAVELTREKLIVING
    @TRAVELTREKLIVING5 ай бұрын

    Some songs you can keep listening forever without getting even a little bored. This is one of them❤

  • @kumarnadhiya9552
    @kumarnadhiya9552 Жыл бұрын

    Recently addicted to this song ❤

  • @ritamohan8426
    @ritamohan8426Ай бұрын

    Wow! What a beautiful song, sung beautifully. This song touches your heart . I don’t understand Malayalam but I em enjoying every bit of it.

  • @parvathyjs2999
    @parvathyjs2999 Жыл бұрын

    I hear this at nght bcoz I would feel in nght vibes more 💝

  • @lets_talk_psychiatry
    @lets_talk_psychiatry Жыл бұрын

    Underrated movie and song.....❤‍🩹good one and must watch movie👍

  • @zacharia789

    @zacharia789

    Жыл бұрын

    Adipolu vattanalle..koothara cinema

  • @ashes3800

    @ashes3800

    Жыл бұрын

    Super movie and excellent songs

  • @Samantha12129
    @Samantha12129 Жыл бұрын

    Priya Prakash looks lovely, so talented she is

  • @akashsasidharan1627
    @akashsasidharan1627 Жыл бұрын

    Super song. Beautiful lyrics super pair acted that song scenes

  • @Tradewith_asp
    @Tradewith_asp Жыл бұрын

    what a song 🎶🎧🎵 .. I m maharashtrian but i like this song.. south indian vibes culter🇮🇳👳 i love it.. 😍😘💗💑💏.. my dream is i want marry to South Indian girl☺️✨💭

  • @jithujithoozz4343
    @jithujithoozz4343 Жыл бұрын

    ഇന്ത പാട്ട് ഇന്ത ബീറ്റ് ഇന്ത ലിറിക്ക്സ് എല്ലാം എൻ മണ്ഡയിലെ ഒടികിട്ടെഇറുക്കെ ❣️💎

  • @anirudhlankapalli2043
    @anirudhlankapalli20437 ай бұрын

    I'm from Telugu, this song is on my playlist ❤

  • @pugazhthamizhm.kumaran8108
    @pugazhthamizhm.kumaran81086 ай бұрын

    Most words are tamil and understandable, unfortunate people claim Tamil but doesn't learn tamil.

  • @adyamohan4728
    @adyamohan47288 ай бұрын

    My engagement song❤.. Our cameraman will be vry selective🥰... He create video with this song... Thankz bro❤️🥰... Memories 🥰😘❤️... My luv❤️🥰.. Our big day make will be wonderful... 🥰❤️

  • @arunkbhadran8867
    @arunkbhadran8867 Жыл бұрын

    ഇതു ഞാൻ പഠിച്ച എന്റെ എഞ്ചിനീയറിംഗ് കോളേജ് ആണ് 😍

  • @hrishabhsharma8871
    @hrishabhsharma887111 ай бұрын

    I don't understand any words, but I love this song, I don't know why...

  • @durgamanogaran8967
    @durgamanogaran8967 Жыл бұрын

    This song is some one special feel❤

  • @Hnmlajshakalambdbdbskalsnsbsbk
    @Hnmlajshakalambdbdbskalsnsbsbk Жыл бұрын

    తెలుగు వాళ్ళు like కొట్టండి

  • @thakorbirensinh2545
    @thakorbirensinh2545Ай бұрын

    From Gujarat... I don't understand language.. Bur vibe... 🔥🌸🙏🙌

  • @juditvincent4270
    @juditvincent4270 Жыл бұрын

    Super film and very good songs...i love this song. Its beat..its lyrics.. voice

  • @quackthebunny
    @quackthebunny8 ай бұрын

    I am tamil, i dont know malayalam, but I can understand this song 80%, this song feels so good ❤

  • @madhumithra1008
    @madhumithra1008 Жыл бұрын

    I 'm tamil I can feel... This sng❤️🤞🖤

  • @prajyotvagare4628
    @prajyotvagare4628 Жыл бұрын

    I am from maharshtra love this song 🍃😌❤ सुंदर!!!

  • @sreemanjapra2932
    @sreemanjapra29329 ай бұрын

    Addicted

  • @Gopikasp
    @Gopikasp Жыл бұрын

    Music+vocal=❤

  • @_Mekhna.
    @_Mekhna. Жыл бұрын

    3:08 on looop 🥹🌸

  • @akashakz9894

    @akashakz9894

    5 ай бұрын

    Sathyam❤

  • @mahithamahesh2290
    @mahithamahesh2290 Жыл бұрын

    In love with everything this song is made up of! Heavenly

  • @Lath_xz

    @Lath_xz

    Жыл бұрын

  • @unfinishedhopes768
    @unfinishedhopes76811 ай бұрын

    I miss you Rahul.. please come back..Akhila

  • @rinthiya74
    @rinthiya74 Жыл бұрын

    Priyaaaaaa🥺💜

  • @shreyashan1749
    @shreyashan1749 Жыл бұрын

    This is my current favourite ❤

  • @simplewonder4501
    @simplewonder4501 Жыл бұрын

    Full 7.2 minutes..superrrbb...ore pwoli😍😍😍

  • @Vinayakkiniofficial
    @Vinayakkiniofficial9 ай бұрын

    Nile ❤

Келесі