4 Tips to Grow Your Kids Smarter LEADERS 2018- Malayalam Parenting Tips 2018- Dr. Abdussalam Omar

DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
To Join www.deepimmersion.in
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp) -~-
This Video Discusses about growing our kids as leaders of tomorrow though developing social, emotional, leadership skills.
Part on video • 5 tips to grow your ki...
Major Areas Discussed:
Avoid Instant gratification
avoid gadget parenting
how to develop social intelligence
how to improve leadership skills
how to cop up with stress and emotions
how to avoid kids dictating parenting terms
About The Speaker:
Dr. Abdussalam Omar is a medical educator by Profession and social educator/inspirational speaker and Life Coach by Passion, who thrives towards life skills and values development of students, parents, teachers, professionals and corporate world.
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life and Prevent Extra-Marital Affairs: • Why Extra Marital Rela...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.com/u/0/+Abdussal...
My Homepage : www.draomar.com/

Пікірлер: 139

  • @AbdussalamOmar
    @AbdussalamOmar4 жыл бұрын

    *Design Your Future - Only for QUEENS* *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*! പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു.. പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി... പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു.. പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി.. നിങ്ങളും അവളിൽ ഒരാളാണോ? നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ? Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും! KEY TAKE AWAYS: 👌🏻 *Find Self Esteem and Value.* 💃 *Power of Self Love and Care.* 🏆 *Rediscover your Dreams & Career.* 🏡 *Smart Home Making Skills* 💰 *Women Entrepreneurship* 🗳️ *Social Responsibilities.* 👨‍👩‍👧‍👦 *Modern Parenting Skills* പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ? കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം.. Design Your Future for *QUEENS*, Let's Rediscover Your *SOUL*! To register: wa.me/917356705742 globalhea.com/events

  • @lincychandy4432

    @lincychandy4432

    3 жыл бұрын

    wghjdgtwgdafagfkgjgsfsdggafdfdadfsgsggjhappy

  • @stephyjoseph4905

    @stephyjoseph4905

    3 жыл бұрын

    Eppozgum undo ee program

  • @AbdussalamOmar

    @AbdussalamOmar

    3 жыл бұрын

    @@stephyjoseph4905 wa.me/917356705742 office for updates

  • @westonemmett1807

    @westonemmett1807

    3 жыл бұрын

    i guess I am kinda off topic but do anyone know a good place to watch new movies online ?

  • @alexzandertate6766

    @alexzandertate6766

    3 жыл бұрын

    @Weston Emmett i watch on flixzone. Just google for it =)

  • @sakalakalavallavan9717
    @sakalakalavallavan97175 жыл бұрын

    എല്ലാത്തിനും കാരണം മൊബൈൽ ഫോണും വീട്ടുകാരുടെ അശ്രദ്ധയുമാണ്.

  • @muhammedmammapoo6893

    @muhammedmammapoo6893

    3 жыл бұрын

    Correct

  • @ayishasumayyabinthabdulhay4409
    @ayishasumayyabinthabdulhay44095 жыл бұрын

    Ma sha Allah.. Thank you sir for this valuable advices

  • @sheebasebastian5874
    @sheebasebastian58745 жыл бұрын

    Good information . Thank you sir.

  • @saranyarajendran2320
    @saranyarajendran23205 жыл бұрын

    Very useful information. .thank u so much sir...

  • @manikarthyayani9672
    @manikarthyayani96725 жыл бұрын

    Great video..Thank you sir

  • @domabo89
    @domabo895 жыл бұрын

    Really great information sir..

  • @dr.jasminepi542
    @dr.jasminepi5425 жыл бұрын

    Really informative video👍

  • @rasheednp5017
    @rasheednp50175 жыл бұрын

    Very good .thank you

  • @sharonmathew3831
    @sharonmathew38313 жыл бұрын

    Great..Thank you so much..

  • @kausarbanu2041
    @kausarbanu20413 жыл бұрын

    Outstanding Video 👌🏻👍🏻

  • @strangehacks8756
    @strangehacks87565 жыл бұрын

    Amazing sir masha allha

  • @ItsMe-nd7dd
    @ItsMe-nd7dd5 жыл бұрын

    JazakAllahu khair,

  • @geopius
    @geopius4 жыл бұрын

    Brilliant message

  • @mallu8359
    @mallu83595 жыл бұрын

    Good speech sir👍👍

  • @sobhanasreekumar5393
    @sobhanasreekumar53935 жыл бұрын

    Excellent advices

  • @narayananravindranathan570
    @narayananravindranathan5702 жыл бұрын

    👌super thanku doctor.

  • @ArunKumar-qu3qr
    @ArunKumar-qu3qr5 жыл бұрын

    Adipoli👏👏👏👏

  • @vpanwarmoopans1147
    @vpanwarmoopans11475 жыл бұрын

    Excellent 👍👌

  • @sheejajoseph9024
    @sheejajoseph90244 жыл бұрын

    Sir nte vedio ellam very valuable anu.

  • @georgejacob831
    @georgejacob8315 жыл бұрын

    Thanks Sir, very good message, god bless your family

  • @insafyousaf
    @insafyousaf5 жыл бұрын

    Nice msg sir...

  • @seethisalahuddin4900
    @seethisalahuddin4900 Жыл бұрын

    Sir valare nalla tips aanu.

  • @AbdussalamOmar
    @AbdussalamOmar5 жыл бұрын

    This video was recorded for children's day 14th Nov.

  • @shamisworld5099
    @shamisworld50995 жыл бұрын

    Valare upakarapradhamaya video aayirunn sir

  • @AbdussalamOmar

    @AbdussalamOmar

    5 жыл бұрын

    Thank you

  • @AbcD-rh9rs
    @AbcD-rh9rs5 жыл бұрын

    Thank you doctor 🙏💕

  • @soumyameladethgeorge4546
    @soumyameladethgeorge4546Ай бұрын

    Very good point

  • @vinayanp8869
    @vinayanp88695 жыл бұрын

    Thank you sir........

  • @najaf2296
    @najaf22965 жыл бұрын

    Good messege

  • @sravzzz3743
    @sravzzz37435 жыл бұрын

    Vaasthavamgal aanu .....

  • @sumayyasayeed3634
    @sumayyasayeed36345 жыл бұрын

    Thank you സർ

  • @amstardgaming3317
    @amstardgaming33175 жыл бұрын

    Valare nallatopic eniyum etharathilulla subject pratheekshikkunnu ente monu 11 vayasaay avan active aannu but chila samayath avan aagrahichathu nedaanvaashiyaann sammathichillenghil ammante ishtam maathramm nadathuuu ennoke paranj pinnangum dheshyam kaannikum aa oru prayasathil confusion aayi kazhiyunna enik valare aashosam thonni ethu ketappol god bless u

  • @faranuuzzworld
    @faranuuzzworld3 жыл бұрын

    Very good speech sir 👍👍👍

  • @sameerkilypokkottumpadam1645
    @sameerkilypokkottumpadam16455 жыл бұрын

    nice

  • @shahinadilshath2468
    @shahinadilshath24685 жыл бұрын

    Good speech sir.... മക്കൾക്കിടയിലെ വഴക്ക് എന്ന topic ഒരു വീഡിയോ ചെയ്യാമോ sir. മൂത്ത മകന് ഇളയവനോട് ദേഷ്യം... അത് മാറ്റാൻ എന്ത് ചെയ്യണം..

  • @sreeshmaunnikrishnan420

    @sreeshmaunnikrishnan420

    3 жыл бұрын

    Pls sir pls do a video

  • @sinanmak6806

    @sinanmak6806

    3 жыл бұрын

    Plz sir vedio cheyo

  • @rajankoshy8095
    @rajankoshy80955 жыл бұрын

    Very effective and superbly realistic advises for young parents. ഇതിൽ കൂടുതൽ എങ്ങനെ പറയാൻ പറ്റും ഈ വക കാര്യങ്ങൾ.. കുട്ടികളുടെ പ്രശ്നങ്ങൾ ഗുരുതരം ആകുന്നതിനു മുമ്പ് ചെയ്യാവുന്ന കാര്യങ്ങൾ.... I will say "it is a million dollar talk" for parents who consider it seriously. Thanks a lot Sir.

  • @AbdussalamOmar

    @AbdussalamOmar

    5 жыл бұрын

    Thank you sir for your inspiring words. That gives a lot of energy and confidence.

  • @geethajinesh1662
    @geethajinesh16625 жыл бұрын

    great video .thanks a lot

  • @alishahayan9691
    @alishahayan96915 жыл бұрын

    Thkz sir

  • @naseemaalhamdhulillaansar5711
    @naseemaalhamdhulillaansar57115 жыл бұрын

    Thank you sir

  • @lotus-940
    @lotus-9405 жыл бұрын

    Real education in life, invaluable

  • @nehana5663
    @nehana56632 жыл бұрын

    Good speech👌🏻

  • @reshmamithun9867
    @reshmamithun98675 жыл бұрын

    Sirnte vedios njan kanathirunnengil ente mole njan oru talentum illatha depressed ayittulla oru kutti ayene. Aval ukgil padikunnu.but ellam kanathe padichirikuvanu particular numbero allengil letter o avalk identify cheyyan kazhiyunnilla.njan avale maximum train cheyyikkunnund ennitum ingane thanne.so vishamam vannapol oke njan avale adikunnund.ath avale mentally pinneyum down aakunnund.ath orth enik night urangan kazhiyunillarunnu.but ee vedios kandu njan manassilakunnu oru mother enna nilayil enthellam changes enik varuthanam ennu. Thanku sir....

  • @jineeshsanthiyoga7425
    @jineeshsanthiyoga74253 жыл бұрын

    Good sir 👍

  • @anushahareesh7216
    @anushahareesh72165 жыл бұрын

    Sir useful videos

  • @ansaaranthru6832
    @ansaaranthru68323 жыл бұрын

    Tank you 🤔😍

  • @sijims7754
    @sijims77543 жыл бұрын

    Sir, njaan, palappozhum, class, kaanarundu, ellarkkum, upakarapredhamaanu, eniyum, ethupolulla, class, predheeshikkunnu

  • @rajeshswaminathan9816
    @rajeshswaminathan98165 жыл бұрын

    Thx sir

  • @foodtravelsubairpaleri1229
    @foodtravelsubairpaleri12294 жыл бұрын

    Hi sir my son have some problems you speak. I don't know how to overcome, now he is 8yers&6months old

  • @husainhusain8563
    @husainhusain85634 жыл бұрын

    Super

  • @kpirfan6574
    @kpirfan65745 жыл бұрын

    Sir my son is 1yr 9 months.. He throws temper tantrums.. Is it normal and should I be worried.? Otherwise he is OK.. Please give some tips to tackle and how to overgrow it..

  • @anjanabalachandran6272
    @anjanabalachandran62722 жыл бұрын

    Super👍

  • @muhamednizam4173
    @muhamednizam41738 ай бұрын

    സന്തോഷം ❤❤

  • @rafimv725
    @rafimv7255 жыл бұрын

    Gd msg.thank u sir.

  • @anuanupamas7754
    @anuanupamas77545 жыл бұрын

    Sir eganeya onnu samsarikkan pattune Monte oru kariyam chothikana

  • @sojanthomas4953
    @sojanthomas49532 жыл бұрын

    Thank u sir👍

  • @ansalnashafeek3530
    @ansalnashafeek35305 жыл бұрын

    Nde monu 3 vayas ayit ulloo .... Dr paranjaa dheshyam sadhangal paranja vangikodthillel vazhakk undakkukaa.... ellarem ubadhravikkuva... epolm karachil.... angny oru reethy... vallatha vishamam thonunnon.... ee reethy thanny akmbo valutakumbolm ennoke....nthekilum vazhi undo matann....plz reply dt

  • @jyothiammu8998
    @jyothiammu89983 жыл бұрын

    Good

  • @amrutharadhakrishnan1806
    @amrutharadhakrishnan18063 жыл бұрын

    Thanks

  • @prathyuprathyus7185
    @prathyuprathyus71853 жыл бұрын

    Thnk you sir

  • @dakshdev.1c.preethi248
    @dakshdev.1c.preethi2485 жыл бұрын

    Thank you so much brother, god blues you

  • @shahinasaheer3410
    @shahinasaheer34103 жыл бұрын

    Sir ithil paranja aadhyathe topicil ethra vayas muthalulla kuttikalodaan nammal angane perumaarendath?

  • @shamnanm2994
    @shamnanm29945 жыл бұрын

    Dr paranjath valare sathyaman.ente Mon 7years aayi.avante koode molum und.avar twins aan.epo second baby vannapo avan verum karachilum oru tentionpoleyan.Pala asugangalum paranjondirikum.karyangal paranjkodthal ellam ok parayum.kurach kazhinja athavan marakum.padikanoke rathrisamayangalil avalekal smartan avan.chila samayath ellam marannpokunnu enn parayunnu.enthilum avan thanne jayikanm enna chin dayan.mole onninum sammadikukayum Illa.avante tholvi avan sammadikilla avalude munnil.enthan Dr njan cheyyendath.oru Dr kanenda aavashyamundo

  • @lenys6421
    @lenys64214 жыл бұрын

    Students intE MobilE addiction enghane mattum Dr. specially eee situatioN il.

  • @sayiscreation
    @sayiscreation5 жыл бұрын

    God msg

  • @fizanfreya7538
    @fizanfreya75383 жыл бұрын

    Sir just ബിഫോർ teenage ille? Childhood last, e age kuttikale engane manageyyum?

  • @AbdussalamOmar
    @AbdussalamOmar4 жыл бұрын

    *Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)

  • @shanidali6216
    @shanidali62165 жыл бұрын

    Sir ningade familyye kaanikkumo

  • @user-fk4nc9nf5q
    @user-fk4nc9nf5q4 ай бұрын

    Ente monu 6 year ayi avanu kahama illa but akramana swabhavam illa pine 2 and 3rd case und ithino entha solution

  • @ArunKumar-qu3qr
    @ArunKumar-qu3qr5 жыл бұрын

    Good video sir

  • @mommumuhammed7555
    @mommumuhammed75553 жыл бұрын

    അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹

  • @mumtazfazalmumtazmumtaz7822
    @mumtazfazalmumtazmumtaz78225 жыл бұрын

    sir, njan oru 22 vayasulla yuvadhiyan,, idhi paranja chila problems enne badhikkunnund, eg:- enikk ellavarodum samsarikkan valiya madiyan,, samsarikkan thalparyamund but oru chammal feel cheyya,,,, veet jolikalokke pettenn theerth roomil adachirikkunnadhanenikkishtam,,,. ente kalyanam kazinjit 3 varshayi, husbandinte veetil husbandinod mathrame njan amidhamayi samsarikkarollu, husintedh oru kootukudumbaman, ellavarodum nallom samsarikkanamennund, but samsarikkan pattunnilla, ,,. chammal thonnaa,,, ennal theere samsarikkayi illa, ellam cheriya vakkil odhukkunnu,,, ente veetinn aa problems illa,,, njan ellavarodum madiyilladhe samsarikkarund,,,husbandinte veetile ayalvasikalod polum samsarikkan pattunnilla,, enne oru djushtayayi kanonnulla pediyumund,avide ninn eppozum thanichirikkananenikkishtam, husband undakumbol avarude koode irunn orupaad samsarikkarund appo no problem,, ente husband nannayi samsarikkunna kootathilan,,,, ariyathavarod polum samsarich parijayappedum,,, njan nere opposite aan,, enikk oru makanund,,2 vayas aayi,,,,,,,, avanum enne pole aakumenn pediyund,,,,,, enikk thonni sirn enne help cheyyan pattumenn,,,, ente probloms ulpeduthikkond oru veedio cheyyamo,. njan subscribe cheidhittund,,,, allengil oru reply ayachalum valiya upakaramayirunnuuuu,

  • @AbdussalamOmar

    @AbdussalamOmar

    5 жыл бұрын

    നിങ്ങള്ക്ക് പേടി തോന്നുന്ന കാര്യം കുറച്ചു കുറച്ചു ചെയ്യുക എന്നുള്ളതാണ് അതിന്‍റെ പ്രതിവിധി പിന്നെ വീട്ടില്‍ ഒരു സ്റ്റാര്‍ ആകാന്‍ ശ്രമിക്കുക..കുക്കിങ്ങിലൂടെയോ അതെല്ലെങ്കില്‍ മറെന്തെങ്കിലും നല്ല കഴിവിലൂടെ.. താങ്കളുടെ കഴിവുകള്‍ അവര്‍ പുകഴ്ത്തും.. താങ്കള്‍ക്കു കൂടുതല്‍ സംസാരിക്കാന്‍ ആത്മവിശ്വാസം ലഭിക്കും kzread.info/dash/bejne/rJaVk7yOc5TAmKg.html

  • @sainudheensainudheen1583
    @sainudheensainudheen15835 жыл бұрын

    Enik ellaa jolikalkkum left handkondan cheythu sheelam. Ende 2yrs old molum same hand karyangalk munnil nilkkunnu Ithu maattiyedukkan saadhikkumo

  • @AbdussalamOmar

    @AbdussalamOmar

    5 жыл бұрын

    no need to change

  • @amj4822

    @amj4822

    5 жыл бұрын

    നിങ്ങളുടെ തലച്ചോറിന്റെ വലതു ഭാഗം ആണ് അവ കണ്ട്രോൾ ചെയ്യുന്നത്, അതു കൊണ്ടു മാത്രമാണ്. ഞാൻ ഇടതു കൊണ്ടാണ് എഴുതുന്നത്, ഇടതു കാല്കൊണ്ട് പന്തു തട്ടും, എന്നാൽ, വലതു കൊണ്ടാണ് കല്ലെറിയുക, എന്നാൽ ഇടതു കൈകൊണ്ടാണ് കത്തി പോലെയുള്ള സാമഗ്രികൾ ഉപയോഗിക്കുക.. ഇതൊക്കെ സാധാരണമാണ്, പേടിക്കേണ്ടതില്ല.

  • @AbdussalamOmar
    @AbdussalamOmar5 жыл бұрын

    *Dr. Abdussalam Omar at Alappuzha on 15 -21 August. DEEP IMMERSION II* നാം തീവ്രമായി ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍‍‍..... നേടിയിട്ടേ നാം മടങ്ങൂ ..... 6 ദിന രാത്രങ്ങൾ നമ്മുടെ ജീവിത ലക്ഷ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കാൻ അവസരം... കൂടെ മനസ്സിന്റെ /ചിന്തകളുടെ ശക്തിയെ ഉപയോഗപ്പെടുത്താൻ പരിശീലിപ്പിക്കുന്ന: *NLP Practitioner* *Certified Professional Coach* Certifications. ജീവിത ലക്ഷ്യങ്ങൾ തേടിയുള്ള ഈ ഒത്തുകൂടൽ ആലപ്പുഴയിലെ പ്രകൃതി സുന്ദരമായ റിസോർട്ടിൽ ... ONLY 12 seats! ബുക്ക് ചെയ്യേണ്ട ആവസാനത്തെ തിയതി JULY 31. www.deepimmersion.in

  • @jabir.k4228
    @jabir.k42285 жыл бұрын

    Samaprayakkar illa sir

  • @foodtravelsubairpaleri1229
    @foodtravelsubairpaleri12294 жыл бұрын

    His problems are writing, reading but he knows spellings both Malayalam & English. No social activ. How to face public

  • @muhammedsabith9001
    @muhammedsabith90015 жыл бұрын

    Video oru pad ishtayi ente monu10 vayasund entenkilm avan avashyapetit ipo ad vendann paranja apo bayankara deshyam ocha veka edtheriya inganoke samaprayakarumay kalikanm leaderavanm ellarem sahayika endoru karyavm sondayt cheyym but avan oru karyam vijaricha ad enganekilm sondamakm ad evdnnano kitnnad avdam vare povm enda cheyya

  • @sajanasyed5179

    @sajanasyed5179

    5 жыл бұрын

    Pls give reply for this

  • @smartnews9320

    @smartnews9320

    4 жыл бұрын

    Super message sir thanks

  • @shamirpk6480
    @shamirpk64805 жыл бұрын

    Sir ente mon 2വയസ്സാവുന്നേയുള്ളു avan വീട്ടിൽ arenkilum വന്നാൽ ഭയങ്കര പേടിയാണ് നമ്മൾ അവനെ edukknm ഇല്ലെങ്കിൽ അവൻപേടിച്ചിട്ട് കരയും pinne adutha വീട്ടിലെ താത്ത കാക്ക അവരെപോലും avan pediyan വിട്ട് നിന്ന് സംസാരിക്കും എടുത്ത് എത്തിയാൽ avan മിണ്ടൂല്ല നിലത്തു iragoolla avante ee പേടി മാറികിട്ടാൻ എന്താണ് ചെയ്യുക

  • @mishabmanaf9578

    @mishabmanaf9578

    5 жыл бұрын

    Ente മോനും ഇങ്ങനെയാണ് 😔

  • @sadhamshamna5615
    @sadhamshamna56155 жыл бұрын

    Sir pls send ur nomber.ente monte karyathil njangal ippo valiya sangadathila.avan aake maaripoyi.enthu cheiyanamennu ariyathe irikuva.pls help me sir pls pls

  • @abdulhakeemhakeem6555
    @abdulhakeemhakeem65553 жыл бұрын

    Sir Kutiyude madi maatan enthiyum

  • @sojatimmi8421
    @sojatimmi84215 жыл бұрын

    Great video.. Sir

  • @ashnasherin1958

    @ashnasherin1958

    5 жыл бұрын

    super

  • @binibaiju3058

    @binibaiju3058

    5 жыл бұрын

    N

  • @aleenabindsalim3565
    @aleenabindsalim35653 жыл бұрын

    അസ്സലാമു അലൈക്കും സാ സാറിൻ്റെ വിഡിയോ ഈ കേരളം മുഴുവൻ കാണുവാനും മക്കൾ നന്നായി വളരുവാനും എന്താണ് ചെയ്യൻ പറ്റുന്നതെന്നാണ് എൻ്റെ ആലോചന ഞാൻ ഒരു പാട് പേർക്ക് share ചെയ്യുന്നുണ്ട് subscribe ഉം ചെയ്തിട്ടുണ്ട് ഞാൻ ഈ Video ഇന്നാണ് കാണുന്നത് പക്ഷെ ഞാൻ ഇത് പോലെയാണ് എൻ്റെ മക്കളെ വളത്തുന്നതും പക്ഷെ സർ ഈ സാഹചര്യം തുടങ്ങുന്നതും കുട്ടികളെ ഇങ്ങനെ ആക്കുന്നതും മതാ വാ ണ് അതും തുടങ്ങുന്നത് ഈ കറി പോരാ വേറെ കറിയുണ്ടങ്കിലേ ഭക്ഷണം കഴിക്കു എന്ന് തുടങ്ങുന്നതിലാണ് ഈ കറി കൊണ്ട് കഴിച്ച പഠിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കണം എത്ര നന്ദി പറഞ്ഞാലും മതിവരില്ല സ്വറിൻ്റെ വാക്കുകൾക്ക്

  • @AbdussalamOmar

    @AbdussalamOmar

    3 жыл бұрын

    thank you

  • @sridevim4995
    @sridevim49955 жыл бұрын

    Anike phone number ondu, thearo. Oru kariyam chodikyana

  • @shareefvandoor9644
    @shareefvandoor96445 жыл бұрын

    👍👍👍👍❤️❤️

  • @MONSTER20
    @MONSTER203 жыл бұрын

    Sir മക്കൾക്കിടയിലെ വഴക്ക് അങ്ങനെ പരിഹരിക്കും?

  • @saju9217
    @saju92172 жыл бұрын

    👌👌👌🙏🙏

  • @rineesharaneesh9898
    @rineesharaneesh98985 жыл бұрын

    👍

  • @sunitharadhamony3820
    @sunitharadhamony38205 жыл бұрын

    Sr phone number tharumo oru karyam chodikkana pls sr

  • @shahanasnedungadan4497
    @shahanasnedungadan44975 жыл бұрын

    ഗാഡ്ജറ്റ്സ് ഒന്നും കൊടുക്കാതെ തന്നെ വീട്ടിൽ ആരെങ്കിലും വന്നാലോ അല്ലെങ്കിൽ പുറത്തു പോവുമ്പോൾ അറിയാത്തവരൊപ്പം കളിക്കുകയോ ചെയ്യുന്നില്ല അപ്പൊ എന്ത് ചെയ്യും? അവരുടെ കൂടെ കളിക്കാൻ പറഞ്ഞാൽ കുറവാണ്..നല്ല active ആണ് but പരിചയമില്ലാത്ത നാലാളെ കണ്ടാൽ ഒളിച്ചിരിക്കും. മാറ്റിയെടുക്കാൻ പറ്റുമോ ഇപ്പോൾ 2 വയസ്സ് please reply

  • @AbdussalamOmar

    @AbdussalamOmar

    5 жыл бұрын

    നിര്‍ബന്ധിക്കാതെ ശീലിപ്പിച്ചു കൊണ്ടേ ഇരിക്കുക.. ആദ്യം സമ പ്രായക്കാരുമാരുമായാണ് സംവദിച്ചു/കളിച്ചു പഠിക്കേണ്ടത്..

  • @safnanavas4640

    @safnanavas4640

    5 жыл бұрын

    sama prayakkar veetil illenkil single familly anenkil enganeyanu sir

  • @shafnatrulylife

    @shafnatrulylife

    4 жыл бұрын

    Idu pole tanneyannu ente molum.... Ippo schoolil pokannund kg 1 annuu. Schoolil onnum midilla busilum midillaa vittil active anuu.. Arodum samsarikillaa kallikillaa.. Onli drawing and painting parkil kondayl polum kalikoola kurch kooduthal allukkale kandal tanee molku shivering avum.. Beachil pokunnad ishtannuu.. Same ageil ullavarod kallikknuilla.. Enood hubbideyum koode kallikkum pne grand parentsnte koodeyum.. Ee sabvam mattan eathu cheyyanm.. Vashi onnumilla

  • @travelmaster2.o350
    @travelmaster2.o3505 жыл бұрын

    22 വയസ് ഉള്ള ഞാൻ ith കാണുമ്പോൾ 😍😍😘

  • @sakalakalavallavan9717
    @sakalakalavallavan97175 жыл бұрын

    Good video

  • @sureshkumarhappychildrensd912

    @sureshkumarhappychildrensd912

    3 жыл бұрын

    ഹായ് എനിക്ക് ഭയങ്കര ദേഷ്യം ആണ് അത് മാറ്റൻ ഒരു മാർഗം പറഞ്ഞു തരുമോ

  • @m4m794
    @m4m7945 жыл бұрын

    Njan സാറിന്റെ almost veds kandu. എന്റെ prblm i hv 7 yrs old girl.she was d first baby in my famly. അവൾക്കു എപ്പോളും കരച്ചിൽ aan. ഏതു കാര്യവും അവൾ സെക്കന്റ്‌ question karanjitayirikkum. Fd എപ്പോളും വായിൽ vachieikkum. പഠിക്കും ബട്ട്‌ liked subjects. മുടി fingers kond churuti kalikkum. അങ്ങനെ apoorvamayi കാണുന്ന habits. അവൾ മാറ്റാൻ sramikkunnilla.. എപ്പോളും സ്നേഹത്തോടെ യാ avalod പെരുമാറുന്നത്. ബട്ട് avalude കരച്ചിൽ enne ദേഷ്യ പിടിപ്പിക്കും. ഒരുപാട് വാശി പിടിച്ചു ലാസ്റ്റ് അവൾ എന്റെ opinion agree ആകും. ബട്ട്‌ അത്രയും time vallatha കരച്ചിൽ ആയിരിക്കും. Pls help. എഴുനെല്കുന്നത് തൊട്ടു കരച്ചിലാണ്. Avalude youngers avale നോക്കി നിൽക്കുന്നഉണ്ടാകും. ചെറുതിലെ അവൾ കരയുന്നത് സാധിച്ചു കൊടുത്ത് ഞാൻ mistaked ആണോന്ന് തോന്നുന്നു. But ഇനി ഒരു സൊല്യൂഷൻ .. Pls

  • @subeer3111
    @subeer31113 жыл бұрын

    ❤️

  • @hayaschannel9164
    @hayaschannel91644 жыл бұрын

    Sir.. എന്റെ മോൾ എല്ലാകാര്യത്തിലും ok ആണ്.. But ഒരിക്കൽ പോലും ഉസ്തതോ ടീച്ചറോ അവളെക്കാൾ മറ്റു കുട്ടികളെ അഭിനന്ദിക്കുന്നതോ സ്നേഹികുന്നതോ അവൾക്കു ഉൾക്കൊള്ളാനാകുന്നില്ല. ഇതെങ്ങിനെ മാറ്റി എടുക്കും.. ഇപ്പോ ആറു വയസ്സ്.. ക്ലാസ്സിൽ first..

  • @fizanfreya7538

    @fizanfreya7538

    3 жыл бұрын

    Ente molum

  • @user-xm5ci8pj2n
    @user-xm5ci8pj2n20 күн бұрын

    👍👍

  • @muhammeddanishkv9530
    @muhammeddanishkv95305 жыл бұрын

    പഠിക്കുന്നത് മനസിലാക്കാൻ എന്താണ് ചെയ്യക

  • @akhilnathviswanathan

    @akhilnathviswanathan

    3 жыл бұрын

    പഠിക്കുമ്പോൾ പഠിക്കുന്നത് മാത്രം ശ്രെദ്ധ കേന്ദ്രീകരിക്കുക..

  • @shahishahin9k569
    @shahishahin9k5699 ай бұрын

    Hi

  • @sandhyashaiju9363
    @sandhyashaiju9363 Жыл бұрын

    🙏

  • @anusdine3935
    @anusdine39359 ай бұрын

    Good habits undakan rules vekkumbo "umma ee veetle rajavaano" choykunna ente mol 😀

  • @zaithoosworldbyfasee
    @zaithoosworldbyfasee Жыл бұрын

    Ith ഒക്കെ കേട്ട് kayinj കുറഞ്ഞ സമയം ആവുമ്പോഴേക്കും മറന്നു പോകും.

  • @priyabiju9911
    @priyabiju99115 жыл бұрын

    Sir .entta mone 10vayasayi mone padikan eshadam mude.eppo paranje kodutha pinne kuttivayikan ariyilla .maravi unde. plzzzz reply sir

  • @sureshkumarhappychildrensd912

    @sureshkumarhappychildrensd912

    3 жыл бұрын

    Hai എനിക്കു f

  • @sureshkumarhappychildrensd912

    @sureshkumarhappychildrensd912

    3 жыл бұрын

    ഹായ് എനിക്ക് ഭയങ്കര ദേഷ്യം ആണ് അത് മാറ്റൻ ഒരു ഡിപ്പ് പറഞ്ഞു tharumo

Келесі