4 Layered Alcohol Cream Cake | Vancho Cake Mixed With Whisky | Rum Soaked Cake |

Ойын-сауық

Palakkadan village boys #making #cake #mixed with #alcohol at our river side
#rumah #whisky #blackforest #whiteforestcake #vanchocakerecipe #nadanblogger #cocktail #junglejuice #fruitmix

Пікірлер: 133

  • @yqubemedia
    @yqubemedia11 ай бұрын

    Kudiyanmarude dream cake 🎉🎉🎉❤❤❤

  • @user-ug6nv9vw4g
    @user-ug6nv9vw4g11 ай бұрын

    Video editing is absolutely good, Good clarity,keep it up

  • @hooman6012

    @hooman6012

    11 ай бұрын

    enthado friend vallom aano edit cheythekkane,

  • @abdulgafoor2966
    @abdulgafoor296611 ай бұрын

    ഞമ്മള് ഉണ്ടാക്കിയതല്ല അപ്പോൾ നന്നാവും 😃😃😃😃

  • @newaccount6.9bviews8second7
    @newaccount6.9bviews8second711 ай бұрын

    I've quit drinking but still watching these videos don't know why 🤣

  • @vineethvtyvineethvty7797
    @vineethvtyvineethvty779711 ай бұрын

    സംഭവം കിടുക്കി, 🔥🔥🔥ഒരു സമാധാനത്തിന് 🎂നാളെ 🥃🥃രണ്ടെണ്ണം വിടണം 🥳🥳കേക്കൊന്നും ഉണ്ടാകാൻ നേരമില്ല അതാ 😆😆

  • @dadyjk

    @dadyjk

    11 ай бұрын

    😂😂

  • @Karmabeliever775

    @Karmabeliever775

    11 ай бұрын

    Njn eppo nadan vloggersinte videos kanumbolum oru 3 ennam vittitu irikum Pinne kanan nalla rasa😊

  • @shijithmonu7276
    @shijithmonu727611 ай бұрын

    ഇതെന്താ സാനം തിന്നാൽ ചാവോ 😂😂😂പൊളി... Subscribers കൂടുന്നത് കാണുമ്പോൾ sandhosham🎉

  • @xsuiii9999
    @xsuiii999911 ай бұрын

    Nizhale orupadd valarum 😌❤‍🔥

  • @lijogeorge2988
    @lijogeorge298810 ай бұрын

    Da ne alu poliy ya nu tta super super super I LOVE YOU CHAKKRRA UMMA UMMA UMMA ❤❤❤❤❤

  • @abishekbajil3482
    @abishekbajil348211 ай бұрын

    Missing that intro "Appole.. nammalu naadan bloggersu..." ❤

  • @sushanthvarkala9880
    @sushanthvarkala988011 ай бұрын

    ആ സീൽ പൊട്ടുന്ന സൗണ്ട് ഓഹ് പൊളി

  • @aruns8918
    @aruns891811 ай бұрын

    Adipoli😋😋😋😋

  • @user-so9nm3wi3f
    @user-so9nm3wi3f11 ай бұрын

    ഇഷ്ടായി ❤️👍

  • @SMARTSAJID
    @SMARTSAJID11 ай бұрын

    Intoxicating Cake😂

  • @vishalpadmanabhan3871
    @vishalpadmanabhan387111 ай бұрын

    Poli 🥰

  • @abhilashabhilash2886
    @abhilashabhilash288611 ай бұрын

    Time is precious Life is gone goad bless

  • @madan1830
    @madan183011 ай бұрын

    Love from tamil nadu ❤❤❤

  • @unais.kunjuunais3263
    @unais.kunjuunais326311 ай бұрын

    ചാനലിന്റെ പേര് മാറ്റു ബിവറേജ് വ്ലോഗർ എന്നാക്കി കൂടെ എപ്പോളും ഈ കുപ്പി ആയിട്ട്

  • @sreerajks8031

    @sreerajks8031

    11 ай бұрын

    ath avn thonniya pole cheytholm ninak pattunillenki unsubscribe cheyth po myre oro vaanangal upadeshikkan vannekunnu

  • @anjalv7380
    @anjalv738011 ай бұрын

    💪😍❤Rum

  • @vibincholayil9049
    @vibincholayil904911 ай бұрын

    Superb bro Subscribed 🎉

  • @ratheeshapthattummal6481
    @ratheeshapthattummal648111 ай бұрын

    Supper machane

  • @aromaljs8132
    @aromaljs813211 ай бұрын

    Last paranjathu powli alocol 😂

  • @ManiKandan-ww6jw
    @ManiKandan-ww6jw11 ай бұрын

    😍😍😍

  • @krishnakichu9054
    @krishnakichu905411 ай бұрын

    അന്ത സത്തം.....സീൽ opening😊

  • @mendezmax
    @mendezmax11 ай бұрын

    Adipoli 😂😂😂

  • @Motomotive...
    @Motomotive...11 ай бұрын

    അപ്പോ namalu നാടൻ പ്രേക്ഷകര് idhine angood preshamsikunu 🔥

  • @Vivek-pb2gs
    @Vivek-pb2gs7 ай бұрын

    Underrated channel☠️💀

  • @deepu211
    @deepu21111 ай бұрын

    Machaane...kodhiee njan undeee🎉

  • @VishnuDas-lm2mw
    @VishnuDas-lm2mw11 ай бұрын

    machane adutha cocktails Pinapple syrup, mint,lime,ice,plainsoda, pinaple pieces vodka sambaval nannayal ente peru parayanam

  • @AchuAchuAbhishek-lo7io
    @AchuAchuAbhishek-lo7io11 ай бұрын

    👍🥰🥰😍😍😘

  • @shibinasa1258
    @shibinasa125811 ай бұрын

    സീൽ പൊട്ടൽ അത് ഒരു വികാരം 💋💋💋💋

  • @vishnumohan755
    @vishnumohan75511 ай бұрын

    🔥👍

  • @irfanmuhammmed8751
    @irfanmuhammmed875111 ай бұрын

    😂Ferfect

  • @ajithkumark667
    @ajithkumark66711 ай бұрын

    Poli

  • @Ashkarkannur
    @Ashkarkannur11 ай бұрын

  • @jishnu6649
    @jishnu664911 ай бұрын

    🤤🤤🤤

  • @AchuVillageZR
    @AchuVillageZR11 ай бұрын

    ഒരുമിച്ചു മുന്നേറാം കൈകോർക്കാം വരൂ plzz ❤️❤️❤️

  • @pranojKannur
    @pranojKannur11 ай бұрын

    ബംബാസ്റ്റിക്ക്❤

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue11 ай бұрын

    👏👏👏🙋

  • @dfgdeesddrgg2600
    @dfgdeesddrgg260011 ай бұрын

    🌹❤️👌

  • @soorajkumar894
    @soorajkumar89411 ай бұрын

    love

  • @gk3975
    @gk397511 ай бұрын

    🎉🍻

  • @rajeshpanamannapanamanna7831
    @rajeshpanamannapanamanna783111 ай бұрын

    Suuper..😂😂😂

  • @user-zy4zg6sw5h
    @user-zy4zg6sw5h11 ай бұрын

    Brode veed evideya? Cherpulassery bhagath aano?

  • @nandhu_vyas
    @nandhu_vyas11 ай бұрын

    Innale varandath aarnlo video 🎉😂

  • @kochinfoodiebrozzz
    @kochinfoodiebrozzz11 ай бұрын

    Christmas nu enik orennam venam ethavumbol ee cake orennam vangiyal madhilo vere cake um kuppium vangi cash kalayandallo 😅😅😅😅😅😅

  • @maneesh.k8838
    @maneesh.k883811 ай бұрын

    Polli sannam

  • @ajithmv1895
    @ajithmv189511 ай бұрын

    ❤ Kunnamkulam ❤

  • @mgabusir9162
    @mgabusir916211 ай бұрын

    50k subscribers ullappol kanan thodangiyatha ningalude video ellam poli anu bro pin 📌

  • @syamloopssyamloops8779
    @syamloopssyamloops877911 ай бұрын

    മദ്യം കുടി നിർത്തി ഇനി ഇതുപോലെ കഴിക്കുവാ.....😁

  • @siraj9679
    @siraj967911 ай бұрын

    കുടിയന്മാർക്ക് വേണ്ടി ഒരു channel🥵

  • @user-kc7eu5ge5b
    @user-kc7eu5ge5b11 ай бұрын

    🎉

  • @bibeshkuttan7891
    @bibeshkuttan789111 ай бұрын

    😄😄😄

  • @blacksparrowff
    @blacksparrowff11 ай бұрын

    ROAD TO 200K🌝❤️

  • @DileepdiliDili
    @DileepdiliDili11 ай бұрын

    Brooo ningalude sthalam evide yaaa

  • @user-gh8tg2jq2y
    @user-gh8tg2jq2y9 ай бұрын

    Walakum Anna ❤

  • @starandstar1337
    @starandstar133711 ай бұрын

    ഇന്നാ ലൈക്ക്... 🤣🤣

  • @akhilc6949
    @akhilc694911 ай бұрын

    വാങ്ങണം but കുടിക്കരുത് 👍😅

  • @vijithkunjuachu
    @vijithkunjuachu11 ай бұрын

    Machanmare veed evdaa?

  • @akhilzachariah8253
    @akhilzachariah825310 ай бұрын

    പൊന്ന് മച്ചാനെ....😅😅

  • @vishnuraj9513
    @vishnuraj951311 ай бұрын

    Thinna chavo? 😂😂😂😂😂😂😂❤

  • @adithyanunni1687
    @adithyanunni168711 ай бұрын

    👀

  • @vishnulalul8
    @vishnulalul811 ай бұрын

    Do liver function test regularly.. Especially SGPT Count..

  • @Johnlocke369
    @Johnlocke3698 ай бұрын

    Rum cake

  • @sushanthvarkala9880
    @sushanthvarkala988011 ай бұрын

    Fst cmt

  • @athulathu8315
    @athulathu831511 ай бұрын

    Bombay jinn vach oru video cheyyo broh

  • @sojojoseph9286
    @sojojoseph928611 ай бұрын

    Nadan vatte unddakkunna oru video cheyyumo

  • @afsalkasim3132
    @afsalkasim313211 ай бұрын

    ഇന്നത്തെ ദിവസം മദ്യത്തിൻറെ വീഡിയോ ചെയ്യണ്ടായിരുന്നു ചങ്കുക്കാളേ

  • @vijeeshviji656

    @vijeeshviji656

    11 ай бұрын

    അതിന് എന്നാ കുഴപ്പം ഇത് നമ്മുടെ സ്വന്തം നടൻ വ്ലോഗ് ആണ് മച്ചാനെ നീ പൊളിക്ക്

  • @akhilakzz7879

    @akhilakzz7879

    11 ай бұрын

    സ്വാതന്ത്ര്യം കിട്ടിയതല്ലേ അപ്പോൾ കുഴപ്പമില്ല 😄

  • @vijeeshviji656

    @vijeeshviji656

    11 ай бұрын

    @@akhilakzz7879 bro ഒരു കാര്യം പറയട്ടെ നാടൻ വ്ലോഗ് എന്നാ ഈ ചാനൽ നല്ല വെടിപ്പായിട്ട് തുറന്ന് പറയും അത്‌ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും അല്ലാതെ( ചില )വ്ലോഗർ മാരെ പോലെ പറയുന്നത് ഒന്നും കാണിക്കുന്നത് മറ്റൊന്നും അല്ല

  • @aneeshaneesh-ke9lu
    @aneeshaneesh-ke9lu11 ай бұрын

    🍷🗿

  • @Suii794
    @Suii79411 ай бұрын

    4:28 to 4:33 *ഏതാ ഡയലോഗ് 😂🤣*

  • @ohhmyGod-gt5hx
    @ohhmyGod-gt5hx11 ай бұрын

    നമ്മൾ ഉണ്ടാക്കിയതല്ല അപ്പൊ എന്തായാലും സാദനം നന്നായിട്ടുണ്ടാവും.. 😂🙏

  • @mallus171
    @mallus17111 ай бұрын

    Last paranjadhu govt ulla oru ookal alle 😂 mediakm pakshey kudikarudhu🤣

  • @unrealityEntertainment
    @unrealityEntertainment11 ай бұрын

    cannabis oil cake an- cannabis an brami leaf mixed gee - ഉണ്ടാകാമോ : എന്നിട്ടു ചിരിച്ചോണ്ട് വീഡിയോ ചെയ്യു അടിപൊളിയായിരിക്കും

  • @stanger3691
    @stanger369111 ай бұрын

    ithond valla use undo sadnm waste avukayalle

  • @sreejithsa8887
    @sreejithsa888711 ай бұрын

    നല്ല ഉണക്ക പഴങ്ങളും ക്രീമും ഒക്കെ ചേർക്കേണ്ടതിനു പകരം മദ്യം... ഹോ...അത് വിട്ടുള്ള കളിയില്ല 😁😁😁

  • @crazyvideosbytony159

    @crazyvideosbytony159

    11 ай бұрын

    plum cake kazhichitundo! undakil athu Rum use cheytha undaka

  • @bibintb6742
    @bibintb674211 ай бұрын

    Thinna chavo epo parayanam

  • @AlexRaju-xo9fp
    @AlexRaju-xo9fp11 ай бұрын

    Adutha thalamurakkullathum koode iyalu ottakku kudichu vattikkum

  • @SureshSuresh-st8gj
    @SureshSuresh-st8gj11 ай бұрын

    ഞാൻ ദിവസം രാത്രിയിൽ 2 അടിക്കും 😂

  • @JERRYGaming190
    @JERRYGaming19011 ай бұрын

    Pure alcohol 🔥

  • @biljoraji6462
    @biljoraji646211 ай бұрын

    Case vanne pinne full kuppi

  • @afsalafzi1303
    @afsalafzi130311 ай бұрын

    Ithano cake pattoole kalanjitt po thadiya

  • @abinash1115
    @abinash111510 ай бұрын

    Allam koode adich vtl ethiyo avoo

  • @dudedutties8037
    @dudedutties803711 ай бұрын

    Ellam കരിഞ്ഞു പുക കറി cheerthu പോയതാണോ😂😂😂😂😂😂😂😂😂

  • @Hari-cy2ym
    @Hari-cy2ym10 ай бұрын

    😂😂😂😂

  • @jaansaikia9308
    @jaansaikia930811 ай бұрын

    Metoo Pehlee 3/4Peg Mar letaa uskee Bad kam kartaa ..😀😀😀Happy BirthDay Broooo... i lovee u..😀😀😀👍👍🐓🐓🐓🐓Next 🍾🍾🍾🍗🍗🍗iss kee sath vedio sahiyee Chikken with wine... No water..only winee

  • @rodrickmawlong3000
    @rodrickmawlong300011 ай бұрын

    English subtitle

  • @user-gu6nq9yq9f
    @user-gu6nq9yq9f11 ай бұрын

    😂😂😂😂😂😂

  • @villagekitchentaste8844
    @villagekitchentaste884411 ай бұрын

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറയുന്നതേ പുച്ഛഭാവത്തിൽ... ഇത്രയും ചെറിയ പ്രായത്തിൽ.. ഇങ്ങനെ.... ഇനി അങ്ങോട്ട് മുന്നോട്ട് പോകുമോ ആവോ ആർക്കറിയാം 😔...... പ്രായത്തിന്റെ ചുറു 🥰ചുറുക്കിൽ ഇതെല്ലാം നിസ്സാരം 😔.. ഇത്കൊണ്ട്.. നിശ്ശേശമായ നിരവധി അനവധി കുടുംബങ്ങളെയും.. ചെറുപ്പക്കാരെയും ഓർത്താൽ... നമ്മൾ സമൂഹത്തിന്.. മാതൃക കാണിക്കേണ്ടത് ഇങ്ങനെയാണോ എന്ന് സ്വല്പം... മാറി നിന്നു.. മദ്യമില്ലാത്ത ബുദ്ധിയിൽ ചിന്തിക്കുക 🙏.. യൂട്യൂബ് നല്ലതിന്.. അതുപോലെ പല പ്രായക്കാരെ വഴി തെറ്റിക്കാനും കാരണമാകുന്നു.. അത് ഇതുപോലെത്തെ.... ഓരോ ചാനെലുകൾ... എന്നോ അധികൃതർ കണ്ടു കെട്ടേണ്ടതാണ്... വൈകാതെ... നല്ല ബുദ്ധി ഉദിക്കുമെന്ന് കരുതാം 🙏😔

  • @eeemm1112

    @eeemm1112

    11 ай бұрын

    അവരുടെ പൈസ. അവരുടെ മദ്യം, അവരുടെ ഇഷ്ടം. കാണാൻ ഇഷ്ടമല്ലെങ്കിൽ കാണേണ്ട 🙏

  • @villagekitchentaste8844

    @villagekitchentaste8844

    11 ай бұрын

    @@eeemm1112 അതൊക്കെ ശെരി തന്നെ 👍ഇതിൽ നിന്നും സമൂഹത്തിലേക്ക് എന്ത് സന്ദേശം നൽകുന്നു 🥰സോഷ്യൽ മീഡിയ അല്ലേ... സോഷ്യൽ ആവട്ടെ നല്ലതിന് മാത്രം 🙏

  • @eeemm1112

    @eeemm1112

    11 ай бұрын

    @@villagekitchentaste8844 അങ്ങനെ നല്ല സന്ദേശം കൊടുക്കാൻ ആല്ല സോഷ്യൽ മീഡിയ കണ്ടു പിടിച്ചത് 🙏 നല്ലതും ചീത്തയുമൊക്കെ എന്തിലും ഉണ്ട് അതൊക്കെ വേർതിരിച്ചു കാണാൻ സ്വയം ആണ് തീരുമാനിക്കേണ്ടത്

  • @nandagopalvijayan93

    @nandagopalvijayan93

    11 ай бұрын

    ​@@villagekitchentaste8844uff nenma

  • @Lex__71

    @Lex__71

    11 ай бұрын

    ​@@villagekitchentaste8844Angane aanengil engane movies okke kaanum... Madhyam muthal mdma vare athil kaanikkunnundallo

  • @M_MIDLAJ_7
    @M_MIDLAJ_711 ай бұрын

    ഒരുമിച്ചു മുന്നേറാം കയ്കോർക്കാം വരൂ plzz ❤

  • @rameezka6129
    @rameezka612911 ай бұрын

    Kunnam kulathe patti parayunnoda

  • @sandheepkrishna6256
    @sandheepkrishna625611 ай бұрын

    വേടിക്കണം വേടിച്ചിട്ട് കളയണം അല്ലാതെ കുടിക്കാൻ പാടില്ല 🤣🤣🤣🤣🤣😂🤣😂

  • @officialankan739
    @officialankan73911 ай бұрын

    Bewra 😂😂

  • @itsme....yez....2253
    @itsme....yez....225311 ай бұрын

    നിൻ്റെ ഒടുക്കത്തെ cake ഉണ്ടാക്കൽ അനെന്ന കാര്യം നീ മറക്കരുത്

  • @eeemm1112

    @eeemm1112

    11 ай бұрын

    പോടാ പൂറാ

  • @vyshakhkp782
    @vyshakhkp78211 ай бұрын

    കോടികൾ മുക്കുന്ന മന്ത്രിമാരെയു് രാഷ്ട്രീയ ക്കരെയും പൊയി കേസ് ചാർജ് ചെയ്യു police കാരെ... ഇവർ എന്തു തെറ്റ് ചെയ്ത്. അവർ സര്ക്കാര് നിശ്ചയിച്ച tax കൊടുത്തു സര്ക്കാര് പറയുന്ന അളവിൽ വാങ്ങിച്ചു ഒരു vlog ചെയ്ത്. അങ്ങനെ എങ്കിൽ ഈ സാധനം വിൽക്കത്തിരുന്ന പോരെ. മക്കളെ നിങ്ങൾ തുടർന്ന് കൊള്ളൂ ❤❤❤❤

  • @jin-cw8hx
    @jin-cw8hx11 ай бұрын

    അതിന് ആരാ ഉണ്ടാകണേ വെറുതെ പാഴാക്കി കളയാനുള്ളതല്ല മദ്യം അത് കുടിച്ച് കുടിച്ച് കളയണം 🍻🍻🍻🍻🍻🍻

  • @Mindbridgeofabhijith1990..
    @Mindbridgeofabhijith1990..11 ай бұрын

    ഷുഗർ varum chagayi egane adichal

  • @jishnu_cutz
    @jishnu_cutz10 ай бұрын

    എന്താടാ കുന്നംകുളത്തിന് പ്രശ്നം

  • @malarqueen2194
    @malarqueen219411 ай бұрын

    Hiii dm

  • @westeasttrend290
    @westeasttrend29011 ай бұрын

    Vaayelu vekkan kollathilla

  • @rajeevs.j3183
    @rajeevs.j318311 ай бұрын

    Yennum nthinaanu bro kuppiyum eduthu eranghunnae . Really boring now a days

  • @abdulmajeed-ix2zh
    @abdulmajeed-ix2zh11 ай бұрын

    ജന്തു പിശാശ്ശെ

Келесі