4 ദിവസത്തിന് ശേഷം ലിയൊക്കുട്ടൻ അമ്മയെ കാണുമ്പോൾ ഉള്ള reaction 😍|LeoLaika|Chottuz

Үй жануарлары мен аңдар

#adorabledog #chottu #doglover #dogfunny #chottuz #dog #leo #laika #pet

Пікірлер: 231

  • @athira.r8190
    @athira.r8190Ай бұрын

    അവനു അമ്മ ആണ് ജീവൻ ❤❤❤ലൈകയ്ക്കു അച്ഛനും ❤

  • @user-js4uf8gs9s

    @user-js4uf8gs9s

    Ай бұрын

    So sweet leo and laika

  • @seethalak269

    @seethalak269

    Ай бұрын

    ❤❤❤❤

  • @user-ig8yc4mt1l

    @user-ig8yc4mt1l

    26 күн бұрын

    .​@@user-js4uf8gs9s

  • @axabalan6386

    @axabalan6386

    15 күн бұрын

    അത് പിന്നെ ചെക്കനാമാർക്കു അമ്മ യും പെൺകുട്ടിഗൾക് അച്ഛനും ആയിരിക്കും ഇഷ്ടം ❤️😍

  • @kashisaran1054
    @kashisaran1054Ай бұрын

    അമ്മേടെ അയ്യോ വിളി 😆😆😆😆ലിയോ യുടെ ജീവൻ ആണ് അമ്മ 😍

  • @rathukp83
    @rathukp83Ай бұрын

    ലൈക്കിക്ക് അവന്റെ അമ്മയെ ജീവനാണ് അതുപോലെതന്നെ അച്ഛനെയും ലിയയും ലൈക്കയും ഞങ്ങളുടെ ചക്കര മുത്താണ്

  • @geethamol1134
    @geethamol1134Ай бұрын

    അമ്പിള്ളാർക്ക് അമ്മയോടും പെമ്പിള്ളേർക്കേ അച്ഛനോടും ആണേ സ്നേഹം. 🥰🥰🥰. അച്ഛന്റെ കൈ മുറിഞ്ഞൊ

  • @geethakr2156
    @geethakr2156Ай бұрын

    അമ്മയെ തിരക്കി ലീയോ യുടെ നടപ്പ് നല്ല രസം ഉണ്ട് 👍👍❤❤❤❤❤

  • @sunitharadha2148
    @sunitharadha2148Ай бұрын

    ലിയോ കുട്ടന് അമ്മയോട് വളരെയധികം ഇഷ്ടമാണ്❤❤laika ❤❤

  • @vijayakumari9873
    @vijayakumari9873Ай бұрын

    ലിയോ മോൻ സ്നേഹം കൊതിക്കുന്നു.. അവനു ആഹാരത്തേക്കാൾ പ്രധാനം ആണ് അത്.. വേണ്ടുവോളം നൽകുക.. അച്ഛനും അമ്മയും.. മനസ്സിന് കുളിർമയേകുന്ന വീഡിയോ.. Lucky ആണ് ഓരോരുത്തരും കിട്ടുന്ന സ്നേഹത്തിന്റെ നിറവിൽ.. ഒട്ടും കളങ്കമില്ല അതിൽ.. ഇഷ്ടം എല്ലാവരെയും ❤️🥰👌👍

  • @user-ye6xl5zu4j
    @user-ye6xl5zu4jАй бұрын

    അമ്മയെ കാണാത്ത വെപ്രാളം.. ലിയോ കുട്ടാ സമ്മതിച്ചു പൊന്നേ

  • @JayaChippi-ft3dt
    @JayaChippi-ft3dtАй бұрын

    Leo അമ്മ മകൻ അല്ലെ ലച്ചുവിന് പിന്നെ പിണക്കം ഇല്ല ❤കളിക്കണം എന്ന് ഒരു വിചാരമേ ഉള്ളു 😂❤

  • @binthut9695
    @binthut9695Ай бұрын

    ലിയോ കുട്ടന് അമ്മയോട് എന്തു സ്നേഹമാണ്.❤️❤️❤️

  • @vijayalekshmi7840
    @vijayalekshmi7840Ай бұрын

    അമ്മയെ തേടിയുള്ള ലിയോ കുട്ടൻറെ ഓട്ടം സൂപ്പർ

  • @shinyanto9305
    @shinyanto9305Ай бұрын

    ആണുങ്ങൾക്ക് അമ്മമാരോട്❤ പെണ്ണുക്കൾക്ക് അച്ചനോടും❤ അത് അങ്ങനെയാണ്❤😊😊❤❤❤🎉🎉🎉

  • @user-yi6cs1rn4b
    @user-yi6cs1rn4bАй бұрын

    അമ്മ മകൻ❤❤

  • @vineethak6175
    @vineethak6175Ай бұрын

    അമ്മ കുട്ടൻ ലിയോ ❤❤❤

  • @user-yy6qh4vn3e
    @user-yy6qh4vn3eАй бұрын

    ❤❤❤❤❤❤❤ അമ്മയുടെ ചക്കര വാവയാണ് ലിയൊക്കുട്ടൻ അമ്മയോട് സ്നേഹവും ബഹുമാനവും കൂടുതൽ ഉള്ള നല്ലൊരു നായയാണ് ലിയൊക്കുട്ടൻ ചക്കര വാവേ സൂപ്പർ ആയിട്ടുണ്ട് ചക്കരക്ക് 😘😘😘😘👍👍👍👍 ലെയ്ക്കക്കുട്ടിക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ❤❤❤❤❤❤❤❤ ദിലീപേട്ടനും ചേച്ചിക്കും കുടുംബാംഗങ്ങൾക്കും ശുഭാശംസകൾ.👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺💕💕💓💕💓💓💕💓💕💓💕💓💕💓💕💓💕💓

  • @thechottuzvlog50

    @thechottuzvlog50

    Ай бұрын

    🥰🥰🥰

  • @safoora503
    @safoora50322 күн бұрын

    അതിന്റെ ഒരു സ്നേഹം.. മനുഷ്യൻ മാർക്ക് ഇല്ല ❤❤

  • @JessykurienAyencovil
    @JessykurienAyencovilАй бұрын

    ലിയോ അമ്മ മോൻ ലെയ്ക്ക അച്ഛൻ മോൾ

  • @user-ir8ht7ly9i
    @user-ir8ht7ly9iАй бұрын

    ലിയോ കുട്ടാ ലൈക്ക മോൾ ❤❤❤❤❤

  • @karthikaabey7124
    @karthikaabey7124Ай бұрын

    അവൾ ആക്റ്റീവ് ആണ്, പിണക്കവും ഇല്ല ഒന്നും ഇല്ല പാവം 😍😍😍സുന്ദരി മോൾ

  • @BinuSojappan
    @BinuSojappanАй бұрын

    ലിയൊക്കുട്ടൻ അമ്മ ജീവൻ ആണ് ❤️

  • @sobha9075
    @sobha9075Ай бұрын

    ലിയോമോനെ ട്ടൂർകഴിഞ്ഞു വന്നു അമ്മയെ കാണാതെ തെരക്കി നടക്കുകയാണ് ലിയോ പാവം ലിയോമോൻ അവൻ നല്ല ഹാപ്പിയാണ് അടുത്തത് ലൈക്കയെ അല്ലേ . ട്ടൂർ കഴിഞ്ഞു വന്നപ്പോൾ ലൈക്കയെ സമദാനിപ്പിക്കാൻ ദിലീപ്ചേട്ടൻ ഒരുപാടു നേരം അവളോടുത്തു കളിച്ചു അവളെ സമദാനിപ്പിച്ചു അടുത്തത് ലൈക്കയെ കൊണ്ടല്ലേ ട്ടൂർ അവളെയും കൊണ്ടുപോയാലേ ഞങ്ങൾക്ക് സമാദാനമാകുകയുള്ളു ലിയോമോനെ അമ്മേടെമോൻ ലൈക്ക അച്ഛന്റെയും ലിയോ ലൈക്ക സൂപ്പർ അടിപൊളി ❤️❤️❤️

  • @mollyjomon4965
    @mollyjomon4965Ай бұрын

    ഇതൊക്കെ കാണുമ്പോൾ കണ്ണൂ നിറഞ്ഞു പോവും

  • @prasaddubaidubai4591
    @prasaddubaidubai4591Ай бұрын

    അമ്മയോട് സ്നേഹമുള്ള പുത്രൻ.ലിയോ,ലെയ്ക ഇഷ്ടം❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661Ай бұрын

    ലിയോ അമ്മക്കുട്ടൻ ലെയ്ക്ക അച്ഛൻ കുട്ടൻ❤❤❤❤

  • @akhilaajayan2960
    @akhilaajayan2960Ай бұрын

    ലിയോക്കുട്ടന് അമ്മയോടുളള സ്നേഹം 🥰🤗😘

  • @nirmalanair3109
    @nirmalanair3109Ай бұрын

    എന്റെ ദൈവമേ ആ കുഞ്ഞിന്റെ സ്നേഹം ❤️🌹

  • @shijutk3480
    @shijutk3480Ай бұрын

    Leo ❤ Laika ❤ രണ്ടാളും സൂപ്പർ

  • @eart-1234-
    @eart-1234-Ай бұрын

    എന്താ സ്നേഹം 😂

  • @soumyacn9764
    @soumyacn9764Ай бұрын

    ലിയോ കുട്ടാ ലൈക മോളെ 😘

  • @leenak6917
    @leenak6917Ай бұрын

    ലിഓ ടെ സ്നേഹം ലൈക കുട്ടി❤❤❤

  • @Hardworkpsc
    @Hardworkpsc16 күн бұрын

    അവന് എന്ത് സ്നേഹമാണ് അമ്മയോട് ♥️♥️🧿🥺🥺

  • @beenajayan6665
    @beenajayan666526 күн бұрын

    പാവം അവരുടെ സ്നേഹം, കണ്ണു നിറഞ്ഞുപോയി ❤️❤️🐕🐕🐕

  • @Unomi_home
    @Unomi_homeАй бұрын

    Leo avanu oru ullil oru prathyaka snehamaannu achanodum ammayodum

  • @vineethak6175
    @vineethak6175Ай бұрын

    അച്ഛാ, എപ്പോഴാണ് തൃശ്ശൂരിലേ പഴയന്നൂരിലേക്ക് വരുന്നത് മക്കൾ, ലീയോയെയും ലൈക്ക യെയും കാണാൻ കട്ട വെയ്റ്റിംഗ് ആണ് ❤

  • @thechottuzvlog50

    @thechottuzvlog50

    Ай бұрын

    പഴയന്നൂർ എന്താ കാണാൻ സ്പെഷ്യൽ ആയി ഉള്ളത്. എനിക്ക് പരിചയം ഉള്ള സ്ഥലം ആണ്.

  • @kalasunilkalasunil1161
    @kalasunilkalasunil1161Ай бұрын

    അവനു അമ്മയും 🥰😘😘😘😘😘😘 അവക്ക് അച്ഛനും 😘😘😘🥰😘😘😘

  • @Preetha-vh4rv
    @Preetha-vh4rvАй бұрын

    പാവം അമ്മയോട് എന്താ സ്നേഹം , ലിയോ മോനെ ഉമ്മ 🥰🥰🥰🥰🥰

  • @dilsyalex1527
    @dilsyalex152715 күн бұрын

    പാവം കുഞ്ഞുങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @anithar9733
    @anithar9733Ай бұрын

    Leo ❤

  • @karthikaabey7124
    @karthikaabey7124Ай бұрын

    അമ്മ കുട്ടൻ ആണ് 😍😍😍

  • @anaghamohan5529
    @anaghamohan5529Ай бұрын

    അമ്മയുടെ മോനും അച്ഛൻ്റെ മോളും. അച്ഛൻ്റെ കൈ മുറിഞ്ഞോ. നഖം വെട്ടുക. ലിയോ കുട്ടന് ചുട് പറ്റുനില്ലെങ്ക്കിൽ ഒരു ac വെക്കുക. കുറച്ചു ആശ്വാസം കിട്ടും.❤❤❤❤❤❤❤❤❤😊😊

  • @KRiSHNA-yi1jw
    @KRiSHNA-yi1jwАй бұрын

    😊Angane 4 dhivasathae wagamon idavaelaykk shesham Leokuttan te Mass entry adipoli 🎉 ammayae kaanaanayttulla avante aa ottam Heart touching aay😘😍...Laikakuttyae othiri miss cheythathinu shesham innu Veendum kandathil orupaad Santhosham..❤

  • @rejimolsam2162
    @rejimolsam216229 күн бұрын

    ഒരു മക്കൾ പോലും അമ്മയെ ഇത്രയും തിരക്കാറില്ല ❤❤❤❤❤

  • @giri21575
    @giri21575Ай бұрын

    അമ്മയെ കണ്ടപ്പോൾ ലെയൊക്കുട്ടന്റെ സ്നേഹം...❤❤❤

  • @user-dz5mj7vs6o
    @user-dz5mj7vs6oАй бұрын

    അമ്മയുടെ മോൻ

  • @misiriya1250
    @misiriya1250Ай бұрын

    ലേഖ ചേച്ചിയുടെ വീഡിയോ കണ്ടിട്ടുള്ള വരവ എല്ലാവരെയും അവരുടെ വീഡിയോയിൽ കാണാൻ സാധിച്ചു❤❤

  • @ambilypg4641
    @ambilypg4641Ай бұрын

    ലിയോ ❤❤❤❤❤❤❤❤

  • @ushamohan4351
    @ushamohan4351Ай бұрын

    Leo Laika 😊😊❤❤

  • @beenabenny3908
    @beenabenny3908Ай бұрын

    Leokkittan vagamannil poyi adichupolichalle ammayodulla leokkuttante sneham❤❤ laikkamole enna kondupokunnathu 4 dhivasavum vagaman thanne ayirunno acha trip❤❤❤Leo likka muthumanikal chottubine sahodharangal❤❤❤

  • @thechottuzvlog50

    @thechottuzvlog50

    Ай бұрын

    അതെ

  • @CensorGuru
    @CensorGuruАй бұрын

    Avante sneham kando😂❤❤

  • @thejasmusic4419
    @thejasmusic441916 күн бұрын

    പാവം എൻ്റെ പൊന്നു മോൻ

  • @susheelapr4261
    @susheelapr4261Ай бұрын

    Leo laika ❤❤❤

  • @deepanair-wo4km
    @deepanair-wo4km28 күн бұрын

    Kannum manasum nirayunna video... ❤️❤️

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rcАй бұрын

    ലിയോ കുട്ടാ❤

  • @movieshorts2448
    @movieshorts2448Ай бұрын

    Ammede chakkara leo❤❤❤❤❤❤❤❤😂

  • @IslamIsDevils
    @IslamIsDevils10 күн бұрын

    Full family trip adike 😊

  • @user-pj2ir2tt3j
    @user-pj2ir2tt3jАй бұрын

    ലിയോ ലൈക മിസ്സ്‌ യു 👌👌👌❤❤❤💞💞💞

  • @leenaprabhakar7143
    @leenaprabhakar7143Ай бұрын

    Sir, Leokku enthu snehamanu madathinodu.Leo.. amma kutty.❤❤❤Leika kutty valare smart aanu.💞💞💞

  • @vedhaclick97
    @vedhaclick97Ай бұрын

    Leo ammayude Mon Lechutti achante mol ❤❤❤

  • @user-xg6pv8te2v
    @user-xg6pv8te2vАй бұрын

    Leokuttanന്റെ സ്നേഹം 🥰🥰🥰🥰🥰🥰🥰Laikakutty 💕💕💕💕💕💕💕💕💕💕

  • @saifunnisap.v9477
    @saifunnisap.v9477Ай бұрын

    Ammayude chakkara kuttikal❤❤❤

  • @Lilyz3m
    @Lilyz3m11 күн бұрын

    പാവം സ്നേഹം ഉള്ള ജീവി

  • @sindhuunnikrishnan556
    @sindhuunnikrishnan556Ай бұрын

    ❤❤❤❤

  • @geethagopalakrishnan142
    @geethagopalakrishnan142Ай бұрын

    Chakkarakuttan leo❤❤❤midukki laikamole❤❤❤

  • @sheebasudhi7736
    @sheebasudhi7736Ай бұрын

    😢😢😢ayyyo athinty oru sneham kando❤❤❤❤❤❤❤❤❤

  • @farhanmuhammed8920
    @farhanmuhammed8920Ай бұрын

    രണ്ട് മക്കളും സൂപ്പർ ❤❤❤💕💕ദിലീപ് ചേട്ടാ ഇനി പോകുബോൾ രണ്ട് പേരെയും കൊണ്ട് പോകാൻ പറ്റുമോ? എന്തോ എനിക്കി നല്ല വിഷമം തോന്നി ലേക്കെയെ കൊണ്ട് പോവാത്തതിൽ 😶😶😶😶

  • @AjiboseValyaparambil
    @AjiboseValyaparambilАй бұрын

    Ieokutta❤❤❤❤❤

  • @rajithaprrajithapr324
    @rajithaprrajithapr324Ай бұрын

    ❤❤❤❤❤😊😊😊Leo Laika

  • @shantyaneeshshanty165
    @shantyaneeshshanty165Ай бұрын

    മനുഷ്യർ തോറ്റുപോകും

  • @hemalathavp850
    @hemalathavp85020 күн бұрын

    മുത്ത് മണി കൾ ❤❤❤❤😘😘😘😘

  • @shemeerashemi2533
    @shemeerashemi2533Ай бұрын

    അമ്മ കുട്ടി❤

  • @user-gc6eh7nq1c
    @user-gc6eh7nq1c4 күн бұрын

    ❤❤❤

  • @infix12pro93
    @infix12pro93Ай бұрын

    Leo❤❤laika❤❤

  • @geethak4274
    @geethak4274Ай бұрын

    അമ്മയുടെ പൊന്നുമോൻ ❤❤❤❤

  • @Arpihari1138
    @Arpihari1138Ай бұрын

    Laika ammaye kaanich kodutha dan...❤

  • @sarithanair4919
    @sarithanair491928 күн бұрын

    Leo and Laika both r super ❤️🥰😍

  • @rajasreeponnarian4861
    @rajasreeponnarian4861Ай бұрын

    ലിയോ. യുടെ സേനഹം കണ്ടില്ല❤️❤️❤️

  • @remyavinu6694
    @remyavinu6694Ай бұрын

    അമ്മ മോൻ ❤❤

  • @ratheeshthonnath4094
    @ratheeshthonnath409424 күн бұрын

    ❤❤❤❤❤

  • @shameenakader1001
    @shameenakader100123 күн бұрын

    ❤❤❤❤😅

  • @MadCyclist_
    @MadCyclist_Ай бұрын

    ലിയോ 😍laika 😍

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq23 күн бұрын

    Athalla rasam Leo ammaye thiranhu branth pidichu odumbol Laika kalippaattam kondu vazhi mudakkunnu.

  • @rajanputhanveettil2811
    @rajanputhanveettil2811Ай бұрын

    അമ്മ 💋💋

  • @vishnuboss9270
    @vishnuboss927021 күн бұрын

  • @subuhanasuyoothi8263
    @subuhanasuyoothi8263Ай бұрын

    അമ്മയോട് എന്താ സ്നേഹം

  • @user-rt1jo4mk2o
    @user-rt1jo4mk2oАй бұрын

    ❤❤

  • @ajuvillagelife1574
    @ajuvillagelife1574Ай бұрын

    Leo laika😂🎉❤

  • @PrabhaChullikara
    @PrabhaChullikaraАй бұрын

    Achoda muthe ponne chakkare 🫂💋💋💋

  • @rajivinod7845
    @rajivinod7845Ай бұрын

    ❤❤❤❤❤❤❤❤❤❤😂😂

  • @maloottymalu778
    @maloottymalu778Ай бұрын

    Leo laika❤ leokuttanu ammod endhu sneham aanu

  • @user-zd4iy5gg5c
    @user-zd4iy5gg5c25 күн бұрын

    🎉🎉❤❤👌👌👍👍❤❤❤❤

  • @anithar9733
    @anithar9733Ай бұрын

    Laika❤

  • @user-eo7uj1pj6g
    @user-eo7uj1pj6g2 күн бұрын

    😂😂😂😂

  • @marydavid5779
    @marydavid577917 күн бұрын

    I had a dog exactly like Leo and his mother was like your other dog. Leo’s reaction on seeing Ammachy brought back sweet-sad memories of similar situations in my life with Bonny my German shepherd (bush coat. )

  • @geethapaurnami5033
    @geethapaurnami5033Ай бұрын

    Binduvine kandapozhulla Leokuttante snaham. vivarikkanavilla ente kannu nirachu....

  • @sreevs1199
    @sreevs1199Ай бұрын

    🥰🥰🥰🥰🥰😊

  • @user-hd7qg2qi2b
    @user-hd7qg2qi2b29 күн бұрын

    Ac vagichuveku❤❤❤❤

  • @lalithasankaran7710
    @lalithasankaran771029 күн бұрын

    Let Leo walk more very happy to see both of them

  • @nishahaneef3947
    @nishahaneef394725 күн бұрын

    😂😂

  • @KrishnaKumar-lx1go
    @KrishnaKumar-lx1goАй бұрын

    ലിയോ പാവം

  • @lekhasasi7925
    @lekhasasi7925Ай бұрын

    ❤❤❤❤❤❤

Келесі