No video

4 ബദാം കഴിച്ചാൽ എന്ത് സംഭവിക്കും.

ഒരു പുരുഷന് ദിവസം 4 - ബദാം വരെ കഴിക്കാം, കിഴിക്കേണ്ട രീതിയും, എപ്പോൾ കഴിക്കണം എങ്ങനെ കഴിക്കണം, അതിൻ്റെ ഗുണങ്ങൾ എന്തെല്ലാം എന്ന് വീഡിയോയിൽ കാണാം.
ബദാം ശിലമാക്കുക, അസുഖങ്ങളെ അകറ്റുക.
#kerala #blood #kaaju #almond #cashew #malayalam

Пікірлер: 267

  • @aboobackerpulllooni1593
    @aboobackerpulllooni15933 жыл бұрын

    ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @gopanmc5799
    @gopanmc57993 жыл бұрын

    . പണ്ടൊരു പ്രാസംഗികൻ ഒരു മണിക്കൂർ പ്രസംഗിച്ച ശേഷം ഇതോടെ എന്റെ പ്രസംഗം തുടരുന്നു എന്ന് പറഞ്ഞ പോലെയുണ്ട്. അവതരണം ചുരുക്കി ചെയ്താൽ നന്നായിരിക്കും

  • @vlog-kr1zi
    @vlog-kr1zi3 жыл бұрын

    വളരെ നല്ല സന്ദേശം സന്തോഷേട്ടാ... 👍👍👍

  • @gopalakrishnannair2096
    @gopalakrishnannair20963 жыл бұрын

    സന്തോഷ്‌ ഉപകാര പ്രദം ആയ ഇതുപോലുള്ള വീഡിയോസ് ഇനിയും നിരന്തരം ആയി ഇട്ടേക്കണേ tangalude ഗോപാൽജി

  • @rajantv1739
    @rajantv1739 Жыл бұрын

    It is heard that, taking it early morni g before any food is better. In this video you said that take it after breake fast. ?

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks

  • @iamintheprosperousland9458
    @iamintheprosperousland94583 жыл бұрын

    Hi.very good.keep it up.very matching dresses both of you.Thankyou.

  • @rajeevpr581
    @rajeevpr5813 жыл бұрын

    കൂടുതൽ വില ആയതിനാൽ നമ്മൾ ഗുണം കൂടുതൽ ഉണ്ട്‌ എന്ന് ഓർക്കണ്ട ചക്കക്കുരു വിനും ഈ ഗുണം ഉണ്ട്

  • @nithink.c.3070

    @nithink.c.3070

    3 жыл бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ😂

  • @Basi2666_

    @Basi2666_

    2 жыл бұрын

    😂😂

  • @binoyantony715

    @binoyantony715

    Жыл бұрын

    🎉​and to 🎉😢😅😅4 @@nithink.c.3070 s7 .7.Ok 😢😢🎉 6

  • @spkneera369

    @spkneera369

    Жыл бұрын

    3chakkakkuru pachakku thinnu. Ippol kuthira sakthi kitti 😅😅😅😅

  • @manukumar-pr4bv
    @manukumar-pr4bv3 жыл бұрын

    നല്ല മെസ്സേജ് ❤❤👍

  • @muhammadpv781
    @muhammadpv7813 жыл бұрын

    നല്ല സുന്ദര ജോഡി കൾ അച്ഛനും അമ്മയും ഒന്നായിരിക്കും ലേ

  • @indiancitizen4659

    @indiancitizen4659

    3 жыл бұрын

    വളർത്തു മകൻ്റെ ഭാര്യയെ കെട്ടിയെ മൊഹമ്മദിനെ പോലെ ആണോടെ എല്ലാവരും

  • @chandrachoodannair5652
    @chandrachoodannair56523 жыл бұрын

    ഉപകാരപ്രദമായ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @efxzcgiju3362

    @efxzcgiju3362

    3 жыл бұрын

    u

  • @nadarajanb7580
    @nadarajanb75802 жыл бұрын

    A very learning programming.

  • @sasidharannaira.k6255
    @sasidharannaira.k62553 жыл бұрын

    വളരെ പ്രയോജനപ്രദം...

  • @gopigovindan9430
    @gopigovindan94303 жыл бұрын

    If you take daily, the stock will be exhausted and you have to buy more.

  • @kunhabdullacp9628
    @kunhabdullacp96283 жыл бұрын

    ആദ്യം നിങ്ങളുടെ വയർ കുറച്ചു കാണിക്കൂ 🤪

  • @sreejeshkn6333
    @sreejeshkn63333 жыл бұрын

    Badaminte vila koodi parayamayirunnu. Vila ketal 1 enname kazhikoo

  • @viswanathanv1624
    @viswanathanv16243 жыл бұрын

    Thanks

  • @mohanrajnair865
    @mohanrajnair8652 жыл бұрын

    I am taking 5 Badam soaked in water overnight, for years and nothing has happened other than the stock getting exhausted.

  • @sagar5ag

    @sagar5ag

    Жыл бұрын

    എല്ലാം അങ്ങനെ തന്നെ ആണ് വീഡിയോ കണ്ടാൽ അമൃത് ആണ് എന്ന് തോന്നും

  • @annasamssam7630

    @annasamssam7630

    Жыл бұрын

    😂

  • @goodmessage6725
    @goodmessage67253 жыл бұрын

    ഉപകാരപ്രദമായ വീഡിയോ

  • @saliyappandamodaran9957
    @saliyappandamodaran99572 жыл бұрын

    Saliyappan PD The topic regarding BADAM was very much useful & educative.Tks for it.

  • @user-fp1km5ef3b
    @user-fp1km5ef3b Жыл бұрын

    Niram.bekan.thenga.nallathane

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Ok thanks 🙏

  • @lylabalakrishnan1543
    @lylabalakrishnan15433 жыл бұрын

    Vry good information. Thx

  • @hamsatt645
    @hamsatt6452 жыл бұрын

    നല്ല സന്ദേഷം

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Thanks

  • @viewpoint9953
    @viewpoint99532 жыл бұрын

    Utthejana seshi Lyngeeka bandam Long time

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Ok

  • @danielgeorge8851
    @danielgeorge88513 жыл бұрын

    Ayurveda vaiidraranoo?

  • @sajithsajithsaji5973
    @sajithsajithsaji59733 жыл бұрын

    Suuuper video Tnx🥰

  • @wilsonpj8352
    @wilsonpj83523 жыл бұрын

    ആ ചേച്ചീനെ പറയാൻ അനുവദിക്കുന്നില്ല

  • @fadhooslittleworld
    @fadhooslittleworld3 жыл бұрын

    Very useful video thanks for sharing dears God bless you Iniyum orupadu uyarangalil ethatte

  • @naseelababu8466
    @naseelababu8466 Жыл бұрын

    കൂടുതൽ പേരും പറയുന്നത് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് വളരെ നല്ലതെന്ന്

  • @VOICEOFKITCHEN

    @VOICEOFKITCHEN

    6 ай бұрын

    Thanks

  • @venugopalannallayil3046
    @venugopalannallayil30463 жыл бұрын

    Doctor ആണോ? അധികാരികമായി samsarikkunnundallo

  • @sojans925
    @sojans9252 жыл бұрын

    മലയാളിയുടെ ഇടയിൽ മടങ്ങിവരുവാൻ സാധ്യത ഉള്ള കൃഷിയിൽ തെങ്ങ് ഉണ്ട്, നെല്ലിന് കിലോയിക്ക് 160 ന് മുകളിൽ വില അയാൽ ഇന്ന് കാണുന്ന പല റബ്ബർ എസ്റ്റേറ്റുകളും ഒറ്റ രാത്രികൊണ്ടു വയലുകൾ ആയി മാറും ഒരേക്കറിൽ കുറഞ്ഞത് 3 ടെൻ നെല്ല് ഉൽപാദിപ്പിച്ചുകൂടെ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    6 ай бұрын

    Ok dear

  • @godsoncountry9202
    @godsoncountry92023 жыл бұрын

    നല്ല,തെളിച്ചമുള്ള,വീഡിയോ,നന്നായിട്ടുണ്ട്

  • @ananthiyers6476
    @ananthiyers64763 жыл бұрын

    Expt more very good message WELCOME WITH HAPPY ONAM

  • @vishramam
    @vishramam3 жыл бұрын

    When malayalees make a video, click towards the end. Because what they want to say, they will say it in the end. And prolong or stretch small things tooo much

  • @rajeshpochappan1264
    @rajeshpochappan12643 жыл бұрын

    ഇഷ്ട്ടായി 👍

  • @hanzaclinic6805
    @hanzaclinic68056 ай бұрын

    ഷർട്ടിൻ്റെ കളർ പൊളി

  • @VOICEOFKITCHEN

    @VOICEOFKITCHEN

    6 ай бұрын

    Ok

  • @jacobjohn7674
    @jacobjohn76743 жыл бұрын

    Y we need to soak in water previous day, what is the reason, pls let me know...

  • @manus9909

    @manus9909

    3 жыл бұрын

    It is generally accepted that almond be taken without its outer husk (skin). To remove the husk easily, we soak it. It is enough that it is kept immersed in water for nearly 5 to 6 hrs.

  • @theworld5418
    @theworld54183 жыл бұрын

    കുറച്ച് ബദാ തേനിലിട്ട് വയ്ക്കുക. ദിവസവും രാവിലെ ഇതിൽ നിന്നും നാലെണ്ണം കഴിക്കുക. അവയവം ഉഷാർ ആകും

  • @frdousi5791

    @frdousi5791

    2 жыл бұрын

    Very very bad comment..തന്റെ എന്തു കുന്തം ഉഷറായാലും ആർക്കുമൊന്നുമില്ല

  • @appukl3025

    @appukl3025

    2 жыл бұрын

    തേനിൽ എത്ര ദിവസം ഇട്ട് വക്കണം?

  • @sidhartht912

    @sidhartht912

    2 жыл бұрын

    സുന ആണോ

  • @midhunk6611
    @midhunk66112 жыл бұрын

    ശെരിക്കും ബാധം വെള്ളത്തിൽ ഇട്ടിട്ട് രാവിലെ ഭക്ഷണത്തിനു മുമ്പാണോ ശേഷമാണോ കഴിക്കേണ്ടത്

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    വീഡിയോയിൽ പറയുന്നുണ്ടല്ലോ?

  • @mohammedbadushamohammedbad9916
    @mohammedbadushamohammedbad99163 жыл бұрын

    കഴിച്ചു നോക്കട്ടെ എന്തെങ്കിലും സംഭവിക്കുമോ

  • @balachandrangopalakrishnan4574
    @balachandrangopalakrishnan45742 жыл бұрын

    Is it prevents monkey pox?

  • @ha094

    @ha094

    2 жыл бұрын

    Does it prevent monkey pox?

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed78123 жыл бұрын

    നാല് കിലോ കഴിച്ചാലും ഒന്നും സംഭവിക്കില്ല എന്തു കഴിച്ചാലും കാൻസർ വരുന്നത് തടയാനും പറ്റില്ല

  • @Sirajsiraj-vb5vo

    @Sirajsiraj-vb5vo

    3 жыл бұрын

    Ssmbavikkum....Islamic aayitt nokkiyaal

  • @fruitsgarden5328

    @fruitsgarden5328

    2 жыл бұрын

    Cheruthen daily 1 table spoon morning il kudichal cancer varilla.

  • @musthakrais6736
    @musthakrais67363 жыл бұрын

    Ithu viswasikkanda. Dr parayunnathu. Maathram kelkuka. Oru divasam namukku 10. To 15 badam kazhikkam ennaanu. Paramaavathi. Doctormaarude. Vedio kaanuka

  • @svdwelaksvd7623
    @svdwelaksvd76233 жыл бұрын

    ഗുഡ് വീഡിയോ

  • @divakarannairmn5080
    @divakarannairmn5080 Жыл бұрын

    JackfruitSeedhasEqualtbenifitsandlowPriceComparedTobadam.IamDailyUseing

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Ok

  • @jebak1937
    @jebak19373 жыл бұрын

    Super Anna

  • @familycorner577
    @familycorner5773 жыл бұрын

    Useful video

  • @hajahussain857
    @hajahussain857 Жыл бұрын

    Good

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks 🙏

  • @user-gd1ym3yl7r
    @user-gd1ym3yl7r2 жыл бұрын

    Nalla.unmesham😎😎😎

  • @abubakermohammed4148
    @abubakermohammed41483 жыл бұрын

    Nice

  • @parameswaranedachira1771
    @parameswaranedachira17713 жыл бұрын

    Very good. Keep it up

  • @antonykl7351
    @antonykl73512 жыл бұрын

    10 ബദാo കഴിക്കുന്നതും 1 ചക്കക്കുരു കഴിക്കുന്നതും തുല്യം

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Thanks 🙏🙏🙏

  • @purushothamana3102
    @purushothamana3102 Жыл бұрын

    ഓരൊ പുതിയ കണ്ടു പിടുത്തങ്ങൾ. ഇതൊരു സിനിമയാക്കിയാൽ വളര നല്ലതായിരിക്കും.

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Ok thanks 🙏🙏🙏

  • @mathewperumbil6592
    @mathewperumbil65923 жыл бұрын

    മിക്കവാറും പുറത്തിറങ്ങേണ്ടി വരില്ല!

  • @jayasheelanks7970

    @jayasheelanks7970

    Жыл бұрын

    Suna pongumo

  • @trueexcuseskindness.787
    @trueexcuseskindness.7873 жыл бұрын

    കുട്ടികൾക്കു ശരീരം പുഷ്ടി പ്പെടാൻ എങ്ങിനെ ഉപയോഗിക്കാം ഒന്ന് പറഞ്ഞു തരാമോ ?

  • @VOICEOFKITCHEN

    @VOICEOFKITCHEN

    3 жыл бұрын

    പാലിൽ അരച്ച് 3 എണ്ണം വീതം രാവിലെ കൊടുക്കുക.

  • @sivasankaranpu2526
    @sivasankaranpu25262 жыл бұрын

    Adipoli supper

  • @chandrashekharancnd2650
    @chandrashekharancnd26503 жыл бұрын

    V good

  • @riyazvc6231
    @riyazvc62312 жыл бұрын

    Good message

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Thanks 🙏

  • @shajahannp2500
    @shajahannp25002 жыл бұрын

    Doctor ano

  • @noshadchembala3446
    @noshadchembala34462 жыл бұрын

    ബദം കൂടുതൽ തോന്നുന്നത് കുഴപ്പം ആണോ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Ok

  • @sreeharshan2014
    @sreeharshan20143 жыл бұрын

    nice

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Great informative video

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks

  • @Vaheeda-zc3ln
    @Vaheeda-zc3ln2 ай бұрын

    സൂപ്പർ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 ай бұрын

    Thanks dear 🙏

  • @moidutt4896
    @moidutt48962 жыл бұрын

    Gd

  • @latheef0002
    @latheef00023 жыл бұрын

    ഒരു ചുക്കും സംഭവിക്കില്ല .... സെക്സ് ..മനസ്സാണ് മുഖ്യം .. പരസ്പര സ്നേഹമാണ്.. വേണ്ടത്

  • @rajeshkumarrajeshkumarrk8659

    @rajeshkumarrajeshkumarrk8659

    3 жыл бұрын

    നിന്റെ ഉള്ളിലിരിപ്പ് മനസ്‌ഡിലായി.. ദുഷ്ട മനസ് ഉള്ള ജിഹാദി

  • @latheef0002

    @latheef0002

    3 жыл бұрын

    @@rajeshkumarrajeshkumarrk8659 താൻ എന്താ .. വർഗീയത പറയുന്നത് ... ഞാൻ പറഞ്ഞത് മനസ്സിലാവാതെയാണോ .... അതോ ... മനപ്പൂർവമോ ....

  • @alkuluth_vlogs

    @alkuluth_vlogs

    3 жыл бұрын

    @@rajeshkumarrajeshkumarrk8659 നീയാടാ ഇപ്പോൾ വർഗീയത പറയുന്നത്

  • @katherineantony1518

    @katherineantony1518

    2 жыл бұрын

    @@rajeshkumarrajeshkumarrk8659 poda thayoli

  • @user-ds4em8yb6s

    @user-ds4em8yb6s

    28 күн бұрын

    3😮😮ß😢​@@latheef0002

  • @nidhinjose8563
    @nidhinjose85632 жыл бұрын

    Chettan super🌝

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Ok

  • @rajannairk2316
    @rajannairk2316 Жыл бұрын

    Oru chukkum natakkilla moohathe unarthi labham andu

  • @VOICEOFKITCHEN

    @VOICEOFKITCHEN

    6 ай бұрын

    Ok thanks

  • @appakannukhamarudheen2821
    @appakannukhamarudheen28212 жыл бұрын

    ചെറുതേനാണോ? പെരുംതെനാണോ? ഉപയോഗിക്കെയേണ്ടത്, ചെറുതേനാണെങ്കിൽ കുഴഞ്ഞത് തന്നെ, മറ്റുള്ളവർ പറയുന്നതിനേതാക്കൾ വ്യത്യസ്തമാണല്ലോ താങ്കളുടെ അറിയിപ്പ്, ആര് പറയുന്നത് വിശ്വസിച്ചു കഴിക്കുമെന്ന് കൺ ഫ്യൂഷൻ ആണ്

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Ok

  • @ashokkumar172
    @ashokkumar1723 жыл бұрын

    👍

  • @narayananunni4369
    @narayananunni43693 жыл бұрын

    വെള്ളത്തിൽ തലേദിവസം ഇട്ടുവച്ചു കുതിർത്ത ബദാം തൊണ്ടു കളഞ്ഞും കളയാതെയും കഴിക്കണം എന്നു 2 അഭിപ്രായം ഉണ്ട്. തൊണ്ടിനും ബദാം പരിപ്പിനുമിടയിൽ കീടങ്ങളെയും പുഴക്കളെയും ചെറുക്കുന്ന പശ പോലുള്ള പദാർത്ഥം ഉള്ളതുകൊണ്ട് തൊണ്ടു കളഞ്ഞു കഴിക്കുന്നതായിരിക്കും നല്ലത്.

  • @SantoshKumar-fo6um

    @SantoshKumar-fo6um

    3 жыл бұрын

    T..,

  • @SK-by3iz

    @SK-by3iz

    3 жыл бұрын

    ബദാം തോലിൽ ടാനിൻ ഉണ്ടെന്ന് പറയുന്നു. കൂടാതെ ദഹിക്കാൻ പ്രയാസമാണെന്നും പറയുന്നു. അതുകൊണ്ട് കുതിർത്ത ബദാം തോലികളഞ്ഞ് കഴിക്കുന്നതായിരിക്കും നല്ലത് എന്ന് പറയുന്നു.

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    6 മണിക്കൂർ ഇട്ടാൽ മതിയാകും കുറച്ചു കഴിക്കാവൂ

  • @ChandrasekharanNair-ke9jj

    @ChandrasekharanNair-ke9jj

    8 ай бұрын

    ​@@SK-by3iz😮

  • @rejeendrann4119
    @rejeendrann41193 жыл бұрын

    താങ്കളുടെ കുട വയർ കുറച്ചു കൂടെ

  • @KrishnaKumar-sf5gy

    @KrishnaKumar-sf5gy

    Жыл бұрын

    അത് സർക്കാരിനെ സഹായിക്കുന്നതാ 😅

  • @kmuhammedsagheer4067
    @kmuhammedsagheer4067 Жыл бұрын

    യൂ റ്റ്യുബിൽ നിന്നും പണം കിട്ടും അതല്ലാതെ വേറെ ഒരു ഗൂണവും ഇല്ല

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks

  • @rajeeshrajeesh8333
    @rajeeshrajeesh83333 жыл бұрын

    God

  • @jayapalanp1804
    @jayapalanp18043 жыл бұрын

    Okay my

  • @sajeevkattappana101
    @sajeevkattappana1012 ай бұрын

    ഒരു ഗുണവും ഇല്ല. 900 രൂപ വില കെടുത്ത് 3 വർഷം ആയി സ്ഥിരമായി കഴിക്കുന്നു. ഒരു മറ്റവും ഇല്ല.

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 ай бұрын

    Thanks dear മാറ്റം നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാണ്

  • @ismailpsps430
    @ismailpsps430 Жыл бұрын

    വിശപ്പിന് ഇച്ചിരി ആശ്വാസം കിട്ടും 😋

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks 🙏

  • @sadiquebinsaid3439
    @sadiquebinsaid34393 жыл бұрын

    പ്രവാസി ആയ ഞാൻ ഇപ്പൊ ആഴ്ചയിൽ ഒന്ന് ആണ് 😉💦 🚽ഇനി ഇത് കഴിച്ചിട്ട് ഡെയിലി ചെയ്യാൻ ഉള്ള ആവത് ഇല്ല 😂😂

  • @nijileshperambra9481
    @nijileshperambra94813 жыл бұрын

    👌👌

  • @subairahameed9360
    @subairahameed93603 жыл бұрын

    ഇത് എണ്ണത്തില്‍ അധികം കഴിച്ചത് കാരണം യൂറിക്കാസിഡ് കൂടി മുട്ടു വേദന വന്നു മാറുന്നില്ല 😢 😢

  • @jaisonmathew8449

    @jaisonmathew8449

    3 жыл бұрын

    Njan daily 10 badam kazhikarund. Enthekilum problem undo?

  • @aneeshamen7061

    @aneeshamen7061

    3 жыл бұрын

    ബദാം കഴിച്ചാൽ ദിവസവും 8 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

  • @rameshunni9411

    @rameshunni9411

    3 жыл бұрын

    കൂടൂതൽ കഴിച്ചാലും പണിയാണല്ലേ

  • @musicoflove722

    @musicoflove722

    2 жыл бұрын

    Divasam oru 8 ennam kazhikuka...no probs

  • @musicoflove722

    @musicoflove722

    2 жыл бұрын

    @@jaisonmathew8449 pinne vellam pala time il ayi nannayi kudikuka

  • @manunm7516
    @manunm75163 жыл бұрын

    👍

  • @user-wwall
    @user-wwall Жыл бұрын

    റബ്ബർ പോലെ ഇനിയും വലിച്ച് നീട്ടി പറയുക. ഉപകാരം ആകും..

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks 🙏

  • @nithink.c.3070
    @nithink.c.30703 жыл бұрын

    ഇവിടെ കിട്ടുന്ന ബദാമിൽ ഒരു മണ്ണാക്കട്ടയുമില്ല. എന്നു മാത്രമല്ല നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പയറുവർഗ്ഗങ്ങളും കപ്പലണ്ടിയും കശുവണ്ടിയും തോങ്ങയും കഴിക്കുംബോൾ കിട്ടുന്ന ഒരു ഗുണവും ഇതിനില്ല. ഞാൻ ബദാമും ആപ്രികോട്ടും പുറത്തുനിന്നുള്ള പല ഡ്രൈ ഫ്രൂട്ട്സും വർഷങ്ങളോളം പയറ്റിയീട്ടുളളതാണ്🤭🤭

  • @vinodnarayanan4547

    @vinodnarayanan4547

    3 жыл бұрын

    കീടനാശിനി തളിച്ച് വളരുന്നത് കൊണ്ടാവും.

  • @manus9909

    @manus9909

    3 жыл бұрын

    True

  • @manus9909

    @manus9909

    3 жыл бұрын

    മുറ്റത്തെ മുല്ലയുടെ മണം നാം തിരിച്ചറിയുന്നില്ല.

  • @nithink.c.3070

    @nithink.c.3070

    3 жыл бұрын

    @@vinodnarayanan4547 അതിന്റെ ഓയിൽ ഊറ്റിയതാണ് ഇവിടെ കിട്ടുന്നത്.

  • @nithink.c.3070

    @nithink.c.3070

    3 жыл бұрын

    @@manus9909 ഇവിടുളളവർ അറിയാൻ ശ്രമിക്കുന്നില്ല.

  • @mangalasseryneelakandan2188
    @mangalasseryneelakandan21883 жыл бұрын

    Badaamin cashum kooodudalund

  • @josephbaby5713
    @josephbaby57133 жыл бұрын

    👍👍👍

  • @vasu690
    @vasu6903 жыл бұрын

    ചിലർ പറയുന്നു 20 എണ്ണം കഴിക്കാം 🤔🤔🤔

  • @musthakrais6736

    @musthakrais6736

    3 жыл бұрын

    10 to 15. Vare aakaam

  • @kmjoy396

    @kmjoy396

    Жыл бұрын

    കൂടുതൽ കഴിച്ചാൽ കോളസ്ട്രോൾ കുടും. അധികമായാൽ അമൃതും വിഷം.3ഓ 4ഓ കഴിക്കുക

  • @noushadparokkot9347
    @noushadparokkot93473 жыл бұрын

    തൊലിയോട് കൂടി കഴിക്കാൻ പറ്റോ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    3 жыл бұрын

    പറ്റും

  • @midhunk6611
    @midhunk66112 жыл бұрын

    വെള്ളത്തിൽ ഇടാതെ വെറുതെ കഴിച്ചാലും പറ്റില്ലേ രോമ വളർച്ച ഉണ്ടാകുമോ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    6 ай бұрын

    No dear

  • @kuttychaathan7577
    @kuttychaathan75773 жыл бұрын

    Oru koppum sambavikkilla

  • @jissmonjose7635
    @jissmonjose76353 жыл бұрын

    👍👍👍👍

  • @padmanabhanpv4140
    @padmanabhanpv41402 жыл бұрын

    കഴിഞ്ഞ 12 വർഷമായി കഴിക്കുന്നു.. ഇതിന്റെ ഗുണം മുഴുവനായും അനുഭവിച്ചിട്ടുണ്ട്... വലിയ വിലയാണ്... ഇനിയും അഭിപ്രായം പറഞ്ഞു മുതലാളി മാരുടെ ബാങ്ക് ബാലൻസ് കൂട്ടാൻ അനുവദിക്കില്ല.... Healthy... But keep limit

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Thanks 🙏🙏🙏

  • @human3987

    @human3987

    Жыл бұрын

    എത്ര എണ്ണം കഴിക്കാം dayli 23 age

  • @padmanabhanpv4140

    @padmanabhanpv4140

    Жыл бұрын

    ഒരു കൈപിടി.. ഒരു എട്ടെണ്ണം വരെ മതി.. തോലിയോട് കൂടി കഴിക്കണം...അത്‌ കൊണ്ട് 12 മണിക്കൂർ മുമ്പേ തന്നെ കുതിർക്കണം..

  • @nizamudeens5937
    @nizamudeens5937 Жыл бұрын

    ഫിലിം സ്റ്റാർ രാജു സ്റ്റയിൽ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    Thanks 🙏🙏🙏

  • @shihabpentomd1239
    @shihabpentomd12393 жыл бұрын

    ആ നാലു ബദാം കഴിയും

  • @sudhanarayanan6299

    @sudhanarayanan6299

    3 жыл бұрын

    😂

  • @joseabraham3569
    @joseabraham3569 Жыл бұрын

    വണ്ണം വൈകുമോ

  • @VOICEOFKITCHEN

    @VOICEOFKITCHEN

    Жыл бұрын

    വീഡിയോ മുഴുവനായി കുന്നു ക ഷെയർ ചെയ്യുക

  • @sreemohankumar4718
    @sreemohankumar47183 жыл бұрын

    എണ്ണം കൂടിയാൽ പ്രശ്നം ഉണ്ടോ?

  • @VOICEOFKITCHEN

    @VOICEOFKITCHEN

    3 жыл бұрын

    4 എണ്ണം മതി ആവശ്യമായ എല്ലാം ഇതിലുണ്ട്‌ കൂടുതൽ കഴിച്ചാൽ പ്രയോജനമില്ല.

  • @vinodnarayanan4547

    @vinodnarayanan4547

    3 жыл бұрын

    @@VOICEOFKITCHEN 10-15 വരെ കഴിക്കാം എന്ന് മറ്റു ചില വീഡിയോകളിലും ചില ലേഖനങ്ങളിലും കണ്ടല്ലോ? അത് മാത്രമല്ല നാലെണ്ണം കഴിച്ചിട്ട് എങ്ങനെ വയർ നിറയും?

  • @jayasheelanks7970

    @jayasheelanks7970

    Жыл бұрын

    Fuck cheyunad kurayum

  • @abdulaskarasku5865
    @abdulaskarasku58653 жыл бұрын

    ഒരാൾ 4യിൽ കൂടുതൽ കഴിച്ചാൽ എന്തു സംഭവിക്കും

  • @hillermohammedali9394

    @hillermohammedali9394

    3 жыл бұрын

    ചിലവ് കൂടും

  • @jayasheelanks7970

    @jayasheelanks7970

    Жыл бұрын

    Yuric acid koodum

  • @rajankm8063
    @rajankm80633 жыл бұрын

    നാലിൽ കൂടുതൽ എന്തു കൊണ്ട് കഴിക്കരുത് എന്ന് കൂടി പറയണം

  • @VOICEOFKITCHEN

    @VOICEOFKITCHEN

    3 жыл бұрын

    നമ്മുടെ ശരീരത്തിന് ആവശ്യമായ ഗുണങ്ങൾ 4 എണ്ണത്തിലുണ്ടു്

  • @prempraveen3728

    @prempraveen3728

    3 жыл бұрын

    @@VOICEOFKITCHEN ചുമ്മാതെ തള്ളിയിട്ട് കാര്യമില്ല. 😁 തെളിയിക്കണം. !

  • @highn773

    @highn773

    3 жыл бұрын

    4ൽ കൂടിയാൽ 5 എന്ന് പറയേണ്ടി വരും

  • @sadan001
    @sadan0013 жыл бұрын

    Who are you? What is your background ?

  • @vipneshm2476
    @vipneshm24763 жыл бұрын

    👌

  • @sujithkumarks2139
    @sujithkumarks2139 Жыл бұрын

    Hi

  • @VOICEOFKITCHEN

    @VOICEOFKITCHEN

    6 ай бұрын

    Thanks

  • @nisamnisam7202
    @nisamnisam72023 жыл бұрын

    ഇത്രയും ഗുണം ഉണ്ടെങ്കിൽ റേഷനരിക്ക് പകരം ബെതാം പരിപ്പ് തരാൻ പറ

  • @Gkm-

    @Gkm-

    2 жыл бұрын

    വില കൂടുതൽ

  • @geethasugathan3653
    @geethasugathan36532 жыл бұрын

    ഞാൻ ഇതു ഒരുപാടു കഴിച്ചു പോയി, അതാണോ, മുട്ടുവേദ മാറാത്തത്,,

  • @superstalin169

    @superstalin169

    Жыл бұрын

    Yes

Келесі