4.45Am Morning routine#Uthappam recipe#mixed veg curry#mambazha pulisseri#cleaning motivation

4.45Am morning routine #uthappam#mixed veg curry #mambazha pulisseri#cleaning motivation #nadan lunch#easy breakfast

Пікірлер: 1 191

  • @jamshirecipes3500
    @jamshirecipes350011 ай бұрын

    Ee videoyil Telegramil ninnum replay tharunnath njhanalla ath fake ane be careful 👍🏻👍🏻

  • @ramyasenthilkumar7636

    @ramyasenthilkumar7636

    11 ай бұрын

    S, I got reply as telegram

  • @r.vib1

    @r.vib1

    11 ай бұрын

    Ok dear

  • @simi7596

    @simi7596

    11 ай бұрын

    Ok

  • @AboobacketAhiyan-kv1ls

    @AboobacketAhiyan-kv1ls

    11 ай бұрын

    Wayanattil evideyaa Cooker evidunna vaangiyee

  • @nasiyat_shortrecipes

    @nasiyat_shortrecipes

    11 ай бұрын

    Ok..😊

  • @zaakdreamzz...138
    @zaakdreamzz...13811 ай бұрын

    ഞങ്ങളുടെ വലിയ ഒരാഗ്രഹമാണ് നല്ലൊരു വീട്... ഞങ്ങളുടേത് ഒറ്റ മുറി വീടാണ്. തറ കെട്ടിയിട്ട് 5 വർഷത്തോളമായി.. ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ.. എന്നാലും ഇപ്പം താമസിക്കുന്ന വീട് നല്ല വൃത്തിയിൽ കൊണ്ട് നടക്കുന്നുണ്ട്.. എനിക്കിഷ്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ.. ദുആ ചെയ്യണം എല്ലാവരും ഞങ്ങൾക്ക് പെട്ടെന്ന് വീടാവാൻ വേണ്ടി... ❤️❤️❤️🙏

  • @jamshisharafujamshi2525

    @jamshisharafujamshi2525

    11 ай бұрын

    എനിക്കും വീടില്ല 😭. വാടക വീട്ടിൽ ആണ് 😔. വീട് ഇല്ലാത്ത എല്ലാർക്കും അള്ളാഹു ഒരു വീട് തരട്ടെ. 🤲🤲

  • @ayshasherin.m7844

    @ayshasherin.m7844

    11 ай бұрын

    ഇൻഷാ അല്ലാഹ്

  • @shebababu4837

    @shebababu4837

    11 ай бұрын

    Well done. All the best.

  • @littlecutieworld

    @littlecutieworld

    11 ай бұрын

    എല്ലാ വീടില്ലാത്തവർക്കും വീട് ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @user-bg2ip9qc6r

    @user-bg2ip9qc6r

    11 ай бұрын

    Ameen

  • @shiyasjabbar6092
    @shiyasjabbar609211 ай бұрын

    ജംഷീ ... നിങ്ങൾ ഒരു മാതൃകാ വീട്ടമ്മയാണ് എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Ameen 💝💝💝😍🙏

  • @haneenaanu2288
    @haneenaanu228811 ай бұрын

    Ithaante vlog kanttal സന്തോഷംആണ് മാഷാഅല്ലാഹ്‌ 🥰

  • @Adnaniyyyyyyyyyy
    @Adnaniyyyyyyyyyy10 ай бұрын

    അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. മാഷാഅല്ലാഹ്‌ 👍🏻👍🏻😍

  • @athulyaaneesh855
    @athulyaaneesh85511 ай бұрын

    Clean and well organised kitchen... superb

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thanks a lot💝👍

  • @asmaajeej9887
    @asmaajeej988711 ай бұрын

    You videos make my day.I always watch your videos when I am feeling low and keep me motivated.

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    That's great💝💝💝

  • @sunithamolk6852
    @sunithamolk685211 ай бұрын

    You are wonderfully positive. God bless you. You taught me how can we enjoy life

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    You are so welcome💝💝💝🙏👍

  • @nasiyat_shortrecipes
    @nasiyat_shortrecipes11 ай бұрын

    Mashallah 👌👌❤ Superb Video ..lunch super❤👌😊

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you so much💝💝

  • @aswathymurali96
    @aswathymurali9611 ай бұрын

    ഇത്താ... ഇങ്ങള് പൊളിയാണ് കെട്ടോ... ഞാൻ കാൻസർ ട്രീറ്റ്മെന്റ് എടുത്തോണ്ടിരുന്ന ടൈമിൽ ഇത്തെന്റെ വീഡിയോസ് ആരുന്നു കാണുന്നെ... ആ ടൈമിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേലും കണ്ടിരിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ❤️🥰

  • @darkgameing3334

    @darkgameing3334

    11 ай бұрын

    Sugayo

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u sooo much💝💝🤲🏻🤲🏻😊👍🏻👍🏻

  • @safnashabeer9796

    @safnashabeer9796

    11 ай бұрын

    Orubad eshttayi to vedios

  • @shajeelaazeem8343

    @shajeelaazeem8343

    11 ай бұрын

    ❤❤❤❤

  • @thahiraabbasthahira4783

    @thahiraabbasthahira4783

    11 ай бұрын

    ഞാൻ എന്താ യാലും രാവിലെ ചെടികൾ ഒന്ന് വന്നു നോക്കിയാൽ ഒരു സമാധാനം.

  • @bindhususanjohn3677
    @bindhususanjohn367711 ай бұрын

    ❤❤❤well organised 👍🏻congrats 👍🏻

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you 😊😊👍🏻

  • @ninuyara23
    @ninuyara2311 ай бұрын

    അടിപൊളി വീഡിയോ ഇത്ത love youu❤️❤️❤️❤️

  • @beenaak1383
    @beenaak138311 ай бұрын

    Inspiring vedio😊

  • @niniscorner3313
    @niniscorner331311 ай бұрын

    നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ്. തലേന്ന് ബ്രേക്ഫാസ്റ് നു വേണ്ടി ദോശ മാവോ, അപ്പത്തിന്റെ മാവോ അരച്ച് വെച്ചെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല സന്തോഷം ആണ്, അല്ലെങ്കിൽ എന്താ ഉണ്ടാക്കുക എന്നാലോചിച്ചു എണീക്കുമ്പോൾ തന്നെ മൂഡ് പോകും.

  • @progamer18728

    @progamer18728

    10 ай бұрын

    Correct❤

  • @BasheerBevinje
    @BasheerBevinje11 ай бұрын

    Masha allah ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤️❤️❤️👍🏻

  • @kpopies266
    @kpopies26611 ай бұрын

    ജംഷിയുടെ ക്യാരറ്റ് മക്രോണി പായസം ഞാൻ ഉണ്ടാക്കി നോക്കി വളരെ ടെസ്റ്റ് ഉണ്ടായിരുന്നു ❤

  • @samishameer2525
    @samishameer25259 ай бұрын

    Dear super presentation.... lunch orupaad ishttayi ...👍👍👍👍

  • @r.vib1
    @r.vib111 ай бұрын

    Njangalum mathanchapp inganeyaanu vekkar.ente favourite aanu.jamshi pathram kazhuki vekkunna basinil holes illallo.appo vellam kettikkidakkoole.as usual nice vlog ayirunnu to.waiting for next vlog.jamsheente vlog ulla divasam manasinu bhayankara oru happinessa.allaahu barkath nalkatte.aameen ❤❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Ameen 💝💝👍🏻 Dish rackilek mattum👍🏻 Thank u soo much💝💝😊

  • @jesnaabdu8770
    @jesnaabdu877011 ай бұрын

    Jemshi oru adipoli chef aanu jemshiyude പാചകം ഇനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u soo much deat🙏🙏🙏💝💝💝☺️😍👍

  • @Tastebysalma
    @Tastebysalma11 ай бұрын

    Masha allah❤❤

  • @annariya5086
    @annariya50868 ай бұрын

    Thankz chechii..for usefull tips and motivation..njn vayankara madichi aanu.. early morning ezhunnelkkarilla..ee video kandappol oru positivity kittiya pole..nale muthal njn veluppunu enieett ella joliyum unmeshathode cheyyum😊❤🎉

  • @user-rz9bs2pn9b
    @user-rz9bs2pn9b11 ай бұрын

    Mashaallah ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤❤❤👍

  • @ansilahaneef5605
    @ansilahaneef560511 ай бұрын

    ഇങ്ങളെ വീഡിയോ കാണുമ്പോൾ പ്രതേക ഒരു ഫീൽ ആണ് 🥰🥰👍🏻

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u sooo much💝💝👍

  • @karthika456
    @karthika45611 ай бұрын

    ഇത്താ ന്റെ വീഡിയോ ഞാൻ ഇപ്പൊ രണ്ടു ദിവസം മുൻപ് കാണാൻ തുടങ്ങിയത്.. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു... ഞാൻ കാണാൻ ആഗ്രഹിച്ചു തേടി നടന്ന വീഡിയോ.... 😊എനിക്ക് ഇതുപോലെ വീടൊക്കെ ക്ലീൻ ചെയ്‌തു വളരെ വൃത്തിയായി ഓരോ പണികളും അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നവരെ വളരെ ഇഷ്ടമാണ്... ഞാനും അത് ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്..... വളരെ സന്തോഷം ആണ് വീഡിയോ കാണുമ്പോൾ... ഇത്താനെ പോലെ രാവിലെ എഴുന്നേൽക്കാൻ എനിക്ക് പറ്റാറില്ല ബാക്കി ജോലികളൊക്കെ ഞാൻ ഇതുപോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്... എന്നാലും ചിലപ്പോൾ മടി ആണ്

  • @aryasugathan985
    @aryasugathan98510 ай бұрын

    Jamshitha nice recipes ❤

  • @naseerashaju2468
    @naseerashaju246811 ай бұрын

    സൂപ്പർ റെസിപ്പി ❤️

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u❤👍

  • @sujatharamadas6002
    @sujatharamadas600211 ай бұрын

    Ur videos r energy for lazy buddies... 😂. Really love to watch what all u say. Now I m like u doing things without any lazy nature.

  • @najusworld435
    @najusworld43511 ай бұрын

    Masha allah ..adipoli vedio 😊

  • @niniscorner3313
    @niniscorner331311 ай бұрын

    Thanks ഞാനും ഇന്ന് ഈ items ഉണ്ടാക്കി 👍🏻

  • @ramyasenthilkumar7636
    @ramyasenthilkumar763611 ай бұрын

    While watching yours vedios, feeling very relaxed sister ... Its like a breeze. And got motivated to cook & to do house hold chores. Realy good work sis... ❤️

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you so much 🙂💝💝🙏👍

  • @jjacquline9369
    @jjacquline936911 ай бұрын

    Wonderful vlog sister

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you 😊💝👍

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj11 ай бұрын

    Eppoum kanaan pattunilla ethaade vedioo.. mashallah supper❤❤❤😂

  • @jasmiansar2399
    @jasmiansar239911 ай бұрын

    First ❤mashaallah 😍lovu dear

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    💝💝💝👍🏻

  • @shebababu4837
    @shebababu483711 ай бұрын

    Very well kept kitchen. Well done.

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you so much 😊💝👍

  • @sharafunnisamk3480

    @sharafunnisamk3480

    11 ай бұрын

    ​@@jamshirecipes3500jemshi kitchen il വൈറ്റ് grill cheythath onn paranjtharuno nalla kitchen masha allah

  • @lalitarassmann4678
    @lalitarassmann467811 ай бұрын

    Luv your vedios sply your kitchen is soooooo beautiful well organised home luv your style n voice of explaining how to cook

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you so much 🙂💝💝

  • @sameehaaseeb5283
    @sameehaaseeb528311 ай бұрын

    Masha Allah... Super

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    💝💝💝Thank u

  • @aksharas5611
    @aksharas56116 ай бұрын

    Very nice video. Beautiful vibe...

  • @SubhaSubha-tw4qz
    @SubhaSubha-tw4qz11 ай бұрын

    ഹായ് ജംഷി 👌👌വീഡിയോ. എല്ലാ കാര്യങ്ങളും neat and organise ആക്കിവച്ചിരിക്കുന്നത് കാണുമ്പോൾ പോസിറ്റീവ് ഫീൽ തോന്നുന്നുണ്ട്. തന്റെ വീഡിയോ ആണ് എന്നെ മടിയിൽ നിന്ന് മാറ്റിയതിന് ഗുഡ് tnz dear❤️❤️❤️love daa

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u soo much dear Love uu tooo💝💝💝🙏👍

  • @athfabathool7944
    @athfabathool794411 ай бұрын

    Adipoly simple lunch recipe Nangalude veetile mango ellam theernu tto ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Mmm☺️ Thank u❤👍

  • @user-sq1sb2hx1p
    @user-sq1sb2hx1p11 ай бұрын

    Masha allah ❤❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤️❤️❤️👍🏻

  • @maisafathima9904
    @maisafathima990411 ай бұрын

    മാഷാ അല്ലാഹ് സൂപ്പർ ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u❤️👍🏻

  • @ayshaaah8702
    @ayshaaah870211 ай бұрын

    വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. മാഷാ അല്ലാഹ് അടിപൊളി റെസിപി ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤❤❤👍Thank u sooo much👍👍

  • @ziyasworld
    @ziyasworld11 ай бұрын

    Mashaallah 🥰

  • @amrithaammuammu8414
    @amrithaammuammu841411 ай бұрын

    Hai madam super etha clean kitchen adipoli ❤ ee cleaning anu full mark

  • @sabithanavas8749
    @sabithanavas874911 ай бұрын

    Super 👌👌

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you💝💝👍🏻👍🏻

  • @kbrenclave2258
    @kbrenclave225811 ай бұрын

    ❤❤👌👍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    😊💝👍🏻👍🏻

  • @hajusfoods
    @hajusfoods11 ай бұрын

    Supper dear. Allah may bless you. I like your kitchen. Assalamu alaikum.......🌹🌹❤️❤️

  • @Juhi1287
    @Juhi128710 ай бұрын

    Ningalde vedio kandirikan oru peace feel ind... Neat and clean home nd surrounding

  • @jamshirecipes3500

    @jamshirecipes3500

    10 ай бұрын

    Thanks dear💝☺️👍

  • @GreenLifebypriya
    @GreenLifebypriya11 ай бұрын

    എനിക്ക് ആന്തൂറിയം കാണുമ്പോൾ ഒത്തിരി സന്തോഷം😘

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ☺️😍💝👍👍🙏

  • @shareefamuthu4015
    @shareefamuthu401511 ай бұрын

    ഇതന്റെ വീഡിയോ കാണുമ്പോൾ മടിപിടിക്കില്ല ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u😊

  • @HannathMubeer-dw1je
    @HannathMubeer-dw1je9 ай бұрын

    Ithante vdo kanumbol nalla santhosham 😍njangalkum oru veedlla veed vekkan dua cheyy🤲🏻njan ente minum koodiyaan vdo kanuka 😊monu bayankara ishtta ithante vdo🥰kitchen enikk ishttaayi🥰maashaallah

  • @sangeethavarkey710
    @sangeethavarkey71011 ай бұрын

    Beautiful Kitchen ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you 😊💝💝

  • @aimasfamily3679
    @aimasfamily367911 ай бұрын

    മാഷാ അള്ളാ. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഹസ്ബൻഡ് നമുക്ക് ഭക്ഷണം വിളമ്പിത്തരുന്നത് അത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം. ഇവിടെ നമ്മളെ മൈൻഡ് പോലും ചെയ്യാറില്ല. നമ്മൾ അങ്ങോട്ട് വിളമ്പി കൊടുക്കല്ലാതെ. 😄

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    🤩😍MashaAllah 💝💝

  • @shahidaIsmail-ob4yx

    @shahidaIsmail-ob4yx

    26 күн бұрын

    എന്റെ ഇക്കയാണ് എനിക്കും മക്കൾക്കും എന്നും വിളമ്പി തരുന്നത് വെള്ളവും ചായയും ഒക്കെ ഒഴിച്ചു ഗ്ലാസിൽ തരുന്നതും ഞാൻ വിളമ്പിയാൽ എന്തായാലും തായേപോവും

  • @sunilamohan6520
    @sunilamohan652011 ай бұрын

    Jamshi....നല്ല sughamundayirunnu...വീഡിയോ കണ്ടിരിക്കാൻ...കഞ്ഞിവെള്ളം എടുതുവച്ച് പിറ്റെ ദിവസം ചെടികൾക്ക് പച്ചക്കറികൾക്കും ഒഴിക്കാം... ഹെയർ ലും തേക്കാം...കറിവേപ്പിലക്ക് നല്ലതാണ് പുളിപ്പിച്ച കഞ്ഞി വെള്ളം... മത്തന് ഇങ്ങനെ വെക്കുന്നത് കണ്ടിട്ടില്ലയിരുന്ന്, നന്നായിട്ടുണ്ട്😊❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Mm ok 👍thank u dear🙏👍👍

  • @habeebashereef7464
    @habeebashereef746411 ай бұрын

    Ithade video kandal mind full postive aavum❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u☺️💝🙏

  • @lulufathima7119
    @lulufathima711911 ай бұрын

    Masha Allah adipoli video

  • @rahmathkp8057
    @rahmathkp805711 ай бұрын

    മാഷാ അള്ളാ അല്ലാഹു ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲

  • @Aziss_vlog

    @Aziss_vlog

    11 ай бұрын

    ameen

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Ameen 💝💝

  • @jasheebapp8354

    @jasheebapp8354

    11 ай бұрын

    ആമീൻ

  • @sajnanishad2530

    @sajnanishad2530

    11 ай бұрын

    Aameen

  • @ashrafshahina8851
    @ashrafshahina885111 ай бұрын

    👌👌👌👌👌👌👌orupad ishtan enik enthu bamgiyan kanan mothathil🌹🌹keralathil വൃത്തി കുള്ള അവാർഡ് കൊടുക്കുന്ന വീടുണ്ടെങ്കിൽ ഇത്താടെ വീടാവും മാഷാ അല്ലാഹ് 👍👍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤❤❤👍Thank u sooo much🙏🤩🤗👍

  • @faseelarasheed1811
    @faseelarasheed181111 ай бұрын

    Itha yaan tto ipo ente roll model..masha allah thankyou so much😍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Welcome 😊🙏💝💝

  • @divyaprasanth9973
    @divyaprasanth997311 ай бұрын

    Thangalude വീഡിയോസ് othiri othiri eshtamanu. Kandu kazhiumbo oru positive energi feel cheyyunu. Samsaravum othiri eshtamanu

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u sooo much🙏💝💝👍🏻

  • @shajilas
    @shajilas11 ай бұрын

    Ethhakk samayam kittanjittann ariyaam annalum edaykkokke oru reply tharanamttto😊😊😊

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    😆🤣ok dear💝💝💝👍🏻

  • @sinansanu7533
    @sinansanu753311 ай бұрын

    ജംഷിതാന്റെ വിഡിയോ കാണുമ്പോൾ മനസ്സിനൊരു sugaman👍👍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u💝👍

  • @neethuksebastian1028
    @neethuksebastian102811 ай бұрын

    Iyide thottanu videos kanduthudangiyathu. Nalloru positive vibe tharunna videos aanu. Super aanu. Keep it up ❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u sooo much🙏💝💝👍🏻

  • @rinshafathima3769
    @rinshafathima376911 ай бұрын

    Aadyamaayittaa kaanunnath.. Super

  • @Raniya...rani...
    @Raniya...rani...11 ай бұрын

    ❤❤❤❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    💝💝💝🙏😊

  • @ayishaayisha8152
    @ayishaayisha815211 ай бұрын

    ജംഷിയുടെ ഇങ്ങനെയുള്ള വിഡിയോ ആണ് എനിക്കിഷ്ടം ക്ലീനിങ്ങും ഫുഡ്‌ ഉണ്ടാക്കുന്നതും റഫീക്ക സഹായിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്ട്ടോ എന്റെ ഭർത്താവൊന്നും കിച്ചണിൽ ഒന്നും സഹായിക്കില്ല ഇന്നത്തെ ത് super 👍👍👍👍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    🤩🤗☺️🙏ok thank u sooo much dear👍👍👍

  • @ayshaafreen5863
    @ayshaafreen586311 ай бұрын

    Uthappam and vegcurry super ❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u❤👍

  • @vinodelayath2856
    @vinodelayath285611 ай бұрын

    Hi Jamshi, lovely video as usual. Veg curry enthayalum try cheyyam.. Love, Kavitha

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thanks dear💝💝🙏👍

  • @alwardiah3196
    @alwardiah319611 ай бұрын

    നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു thanks dear

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Welcome 🙏💝💝☺️

  • @jismiamjath5045
    @jismiamjath504511 ай бұрын

    Colourfull lunch plate👍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Yes 😊👍🏻

  • @shahalasherin8586
    @shahalasherin858611 ай бұрын

    Mashaallah❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤️❤️❤️👍🏻

  • @rashadstar811
    @rashadstar81111 ай бұрын

    Othiri ishttava eniku jamshi superatto.ithu kanumbo jamshiyude atha swabava enikum ennu thonnarund.😊

  • @shareefak4770
    @shareefak477011 ай бұрын

    ചോറ് ഇങ്ങനെ ഉറ്റിയാൽ തനുകൂലെ സൂപ്പർ റെസിപ്പി ❤️❤️

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Chooduvellam ozhichal mathi😊👍🏻👍🏻

  • @shareefak4770

    @shareefak4770

    11 ай бұрын

    @@jamshirecipes3500 ok

  • @sminusebastian8161

    @sminusebastian8161

    11 ай бұрын

    Supper Etha

  • @molyrajan2733
    @molyrajan273311 ай бұрын

    So beautiful vlog and tasty recipes🙏

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you so much💝💝👍🙏

  • @Minnuttyminnu
    @Minnuttyminnu11 ай бұрын

    Video super Ella racipe yum nannayittund ❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u🙏💝👍

  • @fathahfm93
    @fathahfm9311 ай бұрын

    Maa shaa Allah..adipoli breakfast,lunchu ❤. Revile chaayante koodey eggum datesum kazhikkaan edutha paathram plastic aano superrr aanutto. Yellow lid ullath

  • @muthusinan
    @muthusinan11 ай бұрын

    വയനാട്ടിൽ എവിടെയാണ് വീട് ഞാൻ ഇപ്പോളാണ് നിങ്ങളെ ചാനലിൽ കയറിയത് മാഷാ അള്ളാഹ് 👍

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    ❤❤❤👍Kalpetta ☺️🙏welcome

  • @suhailathvk2757
    @suhailathvk275711 ай бұрын

    Supper😊😊😊

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank you so much 😀❤️👍🏻

  • @safu295
    @safu29510 ай бұрын

    Masha Allah super video ❤

  • @jamshirecipes3500

    @jamshirecipes3500

    10 ай бұрын

    Thank u💝👍

  • @asrasuneer8347
    @asrasuneer834711 ай бұрын

    First tym kandathu today aanu,very nice 👍🏻 kurachu madipiduchu erikuka aayrnu ,was a good motivation,mathan ela first kandathu thaalikuna recipe also please.oru karyam healthy aayi thoniyilla oil fry cheythathu pinneyum edukunathu,orikal heat aaya oil Pinne heat cheyuthu using not at all good for health,better to do shallow fry & discard oil.

  • @afianu3012
    @afianu301211 ай бұрын

    ഇതാടെ കുക്കറും ഫ്രൈ പാനും ഒക്കെ എവിടുന്നാ വാങ്ങിയത്.. സൂപ്പർ ആണുട്ടോ 👌

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Jamjoom Wayanad 👍 thank u👍☺️

  • @MalayaliMomLifestyle
    @MalayaliMomLifestyle11 ай бұрын

    Jamshi നിങ്ങളുടെ വീഡിയോ നല്ലൊരു പോസിറ്റീവ് എനർജിയാണ് ❤❤❤ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u sooo much💝💝👍

  • @nihals9093
    @nihals909311 ай бұрын

    Masha allaah Cooker nallle evidenna vangiye

  • @muhammedajmal6134
    @muhammedajmal613411 ай бұрын

    Ithaaa wedding photos ❤❤❤please ❤❤❤❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    🤩😍

  • @minis6982

    @minis6982

    11 ай бұрын

    ​@@jamshirecipes350030:24

  • @sindhu106
    @sindhu10611 ай бұрын

    എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ ചോറ് വച്ച രീതി ഇഷ്ടപ്പെട്ടില്ല. ചൂട് ചോറിൽ പച്ചവെള്ളം ചേർത്തു തണുപ്പിക്കുന്നതിനോട് ഒരു ഇഷ്ടക്കേട് 😊ബാക്കിയെല്ലാം super 👍🏻

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Chooduvellam ozhichal mathi👍 Njhan cheyyunnath kanichoone ulluu☺️👍

  • @sindhu106

    @sindhu106

    11 ай бұрын

    @@jamshirecipes3500 👍🏻

  • @dilshanargees3236

    @dilshanargees3236

    11 ай бұрын

    Njagalum pachavellam oyikkaru

  • @fayhahasi6784

    @fayhahasi6784

    11 ай бұрын

    ഞങ്ങളും പച്ച വെള്ളം തന്നെയാണ് ഒഴിക്കാർ

  • @SufairaSaleem-oy2mr
    @SufairaSaleem-oy2mr10 ай бұрын

    Masha allah

  • @akmalakku441
    @akmalakku44111 ай бұрын

    Njanippo ithande voice ketita paniyokke cheyyar nalla motivation aanu ithande sound thanks

  • @nusrathnusi6102
    @nusrathnusi610211 ай бұрын

    🥰ഇത്തയുടെ vedio കാണുമ്പോൾ വളരെ പോസിറ്റീവ് ഫീൽ ആണ് മനസ്സിന്. പക്ഷെ എനിക്ക് ഇതുപോലെയൊന്നും കഴിയുന്നില്ല 😢

  • @user-ps1sx8mf8d

    @user-ps1sx8mf8d

    11 ай бұрын

    Sremich nokku, nadakkum

  • @fidaparveen5135

    @fidaparveen5135

    11 ай бұрын

    Enik pattunund sremik kaziyum .👍👍

  • @ishaankv6887

    @ishaankv6887

    11 ай бұрын

    എനിക്കും ചെയ്യണം എന്നുണ്ട് പറ്റുന്നില്ല

  • @naseeman2128

    @naseeman2128

    11 ай бұрын

    ഇതാണ് എന്റെയും prblm, കഴിയുമെന്ന് മനസ്സിൽ ഉറപ്പിക്കും but😥, ഇത്തയുടെ വീഡിയോ ഒരുപാട് dwnld ചെയ്ത് വെച്ചിട്ടുണ്ട് ഇടക് കാണും എന്നിട്ടും എനിക്ക് 😥

  • @shabna7046

    @shabna7046

    11 ай бұрын

    Enikkum

  • @user-cv5rt9oj2h
    @user-cv5rt9oj2h11 ай бұрын

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ജംഷിനെ❤

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u💝💝💝🙏😊👍🏻

  • @whitemediakunjimol7076
    @whitemediakunjimol70769 ай бұрын

    നല്ല മാതൃക വനിതാ... Go ahead

  • @JaseeB-gw9ic
    @JaseeB-gw9ic11 ай бұрын

    ഉഴുന്ന് ഇല്ലാതെ ഉണ്ടാകാൻ പറ്റുന്ന കുറച്ചു break fast recipe കാണിക്കു ജംഷി

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Ok👍🏻👍🏻

  • @JaseeB-gw9ic

    @JaseeB-gw9ic

    11 ай бұрын

    M

  • @jjacquline9369
    @jjacquline936911 ай бұрын

    Sister I don’t know Malayan but i like your vlog 🎉Kurachi arium

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u soo much dear💝💝💝🙏 Love uuuu☺️

  • @nihals9093
    @nihals909311 ай бұрын

    Nalle video ishttayi Alhamdulillaah

  • @KavyaRajesh-xl2tf
    @KavyaRajesh-xl2tf11 ай бұрын

    Adipoli video.❤ kandal athil muzhuki erikkum. Athrak interest anu oro videos um

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u sooo much💝💝💝🙏👍☺️

  • @AbdulJabbar-qx9rl
    @AbdulJabbar-qx9rl11 ай бұрын

    chor chood vende kazhikumpol

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Cheriya choodundakum👍🏻 Chooduvellam ozhichalmathi👍🏻

  • @jasna4621
    @jasna462111 ай бұрын

    Super shef. Adipoli video

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    Thank u😊💝🙏

  • @ashmathabdulla4523
    @ashmathabdulla452311 ай бұрын

    Maashaalla

  • @sonajames5125
    @sonajames512511 ай бұрын

    Firsteeee💗😘

  • @jamshirecipes3500

    @jamshirecipes3500

    11 ай бұрын

    💝💝💝👍🏻

  • @sreedevicp5219
    @sreedevicp521911 ай бұрын

    Kitchen windows nalla bhangi enthanu material glass or net

  • @hasnaparambatt5464
    @hasnaparambatt546411 ай бұрын

    Jamshi vedios okke 👍🏼 anuto enikoru hi tharo 🥰