3kg നെയ്‌മീൻ തലക്കറിയും പാൽകപ്പയും | ഷാപ്പുകറി | Fish Head Curry | Village Cooking | Entekollam

3kg Kingfiish Thalacurry & Palkappa (Tapioca)
#Thalacurry #Nathoons #Entekollam

Пікірлер: 446

  • @brennyC
    @brennyC4 жыл бұрын

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് പാൽക്കപ്പ പരിചയപെപ്പടുത്തിയ വീഡിയോ അസ്സൽ ആയി കാമറ, എഡിറ്റിംഗ് എന്നിവ ഗംഭീരം - പ്രത്യേകം അഭിനന്ദനങ്ങൾ ചില നിർദേശങ്ങൾ പറയട്ടെ തുറസ്സായ സ്ഥലത്തു പാചകം ചെയ്യുമ്പോൾ ഒരിക്കലും കാറ്റിനെതിരെ ഇരുന്നു പാചകം ചെയ്യരുത്, പുക കണ്ണിലും വായിലും കയറി പണ്ടാരമടങ്ങും. പാചകത്തിന്റെ റെസിപ്പി - ഒരു നോട്ട് ആയി- വീഡിയോ ൽ ചേർത്താൽ, വീഡിയോ കാണുന്നവർക്ക് സ്വയം പാചകം ചെയ്യാൻ അത് സഹായിക്കും.

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പാൽ കപ്പ കഴിക്കാത്തവരുണ്ടോ ഇവിടെ ?❣❣*

  • @shafe343

    @shafe343

    4 жыл бұрын

    റോബിൻ ജോസഫ് ningal youtubilano joli... 😆 nammaleyum promote cheyyane.. just started vlog in Dammam saudi

  • @shafe343

    @shafe343

    4 жыл бұрын

    Your comment always highlighted everywhere

  • @newmalabarmediatravelling.1549

    @newmalabarmediatravelling.1549

    4 жыл бұрын

    Mm

  • @MoneylsWhatMoneyDoes

    @MoneylsWhatMoneyDoes

    4 жыл бұрын

    Ente puthiya channel support cheyyanne njan thirichum cheyyutta

  • @allmovies8572

    @allmovies8572

    4 жыл бұрын

    Ss njan kazhichete ella adyamayi ane kelkunna thanne

  • @Feba589
    @Feba5894 жыл бұрын

    വെറുതെ അല്ല കൊല്ലം കണ്ടവന് ഇല്ലം വേണ്ടാത്തത്.. love from പത്തനംതിട്ട ❤️❤️❤️

  • @rajeshs8531
    @rajeshs85313 жыл бұрын

    പാൽ കപ്പയും തല കറിയും ആദ്യമായിട്ടാണ് കാണുന്നത്

  • @isaacsusan9521
    @isaacsusan95213 жыл бұрын

    Adepole thala curry pal kappa cery tasty..good vedio thanks cameraman

  • @shajanjoy6992
    @shajanjoy69923 жыл бұрын

    ഹായ് തലക്കറിയും പാൽക്കപ്പയും😋😋😋😋

  • @bachuforever1419
    @bachuforever14194 жыл бұрын

    ഞാൻ നാട്ടിൽ വന്നാൽ ഏറ്റവും കൂടുതൽ കഴിക്കുന്ന നാടൻ വിഭവങ്ങൾ.. കപ്പയും മത്തി കറിയും.. 😋😋 ചക്ക പുഴുങ്ങിയതും കാന്താരി മുളക് ചാളിച്ചതും 😋😋😋😋 ചേമ്പ്.. 😋😋കാച്ചിൽ.. 😋😋 പിന്നെ നാടൻ ബീഫും പൊറോട്ടയും 😋😋😄😄💪

  • @MoneylsWhatMoneyDoes

    @MoneylsWhatMoneyDoes

    4 жыл бұрын

    Ente puthiya channel support cheyyanne njan thirichum cheyyutta

  • @omanadavid9274
    @omanadavid92743 жыл бұрын

    Athyamanu paalkappayannu kelkkunnath nannaitond good.

  • @ajmalvaliyedath6500
    @ajmalvaliyedath65004 жыл бұрын

    Anyway preparation 👍👍👍

  • @sreelals4417
    @sreelals44174 жыл бұрын

    ഞാൻ ഒരു tip പറഞ്ഞുതരാം...1)കൊടംപുളി അരച്ച് പേസ്റ്റാക്കി ഉപയോഗിക്കുന്നത് നല്ലതാണ്... Tip2).. കറിവെക്കുമ്പോൾ മസാലകൾ മുത്തതിന് ശേഷം ചൂട് വെള്ളം മാത്രമേ അതിൽ ഒഴിക്കാവു. പച്ചവെള്ളം ഒഴിച്ചാൽ... മറ്റൊരു ടെസ്റ്റ്‌ ആയിപ്പോകും കറിക്കു..

  • @chankalacookingstory4649
    @chankalacookingstory46494 жыл бұрын

    Nice frd, kandipa seiven intha samayal

  • @safeer6075
    @safeer60754 жыл бұрын

    എന്റെ കൊല്ലം.. തലകറി വീഡിയോ കണ്ടതിനു ശേഷം മാർക്കറ്റുകളിൽ 50 rp. 100.രൂപകൊക്കെ വലിയ ചൂരയുടെ നെമ്മീന്റെ തല വേണോ എന്നു ചോദിക്കും കണ്ടു സൂപ്പറായ സ്ഥിതിക്ക് ഇടക്കൊക്കെ തലവാങ്ങി കപ്പയുമായി ഇങ്ങനെ വച്ചു ഒരു നേരം ശാപ്പാട് യെടുക്കാമല്ലോ.. താങ്ക്സ്.. എന്റെ കൊല്ലം ഫ്രിണ്ട്സ്..

  • @Endekollam

    @Endekollam

    4 жыл бұрын

    Hi Safeer bro...നമുക്ക് ഷാപ്പിലെ കറിയുടെ feel, വീട്ടിൽ കിട്ടും ...ഒന്ന് Try ചെയ്തിട്ട് പറയൂ..!!!

  • @thaliparambajabirsp
    @thaliparambajabirsp3 жыл бұрын

    support ennum und .....ningalude othorummayum ennum athupole undavanam.....

  • @tomperumpally6750
    @tomperumpally67504 жыл бұрын

    ഒന്നൊന്നര തലയായിരുന്നു. എന്തായാലും നാത്തൂൻമാർ തകർത്തു..

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *ഇതൊക്കെ കണ്ടാൽ വായിൽ വെള്ളം വരാത്ത മലയാളികൾ കാണില്ല 😊😊❣❣*

  • @syamkizhakkeveedu8278

    @syamkizhakkeveedu8278

    4 жыл бұрын

    താങ്കളുടെ എന്താണ് ജോലി

  • @renjuchandran988

    @renjuchandran988

    4 жыл бұрын

    @@syamkizhakkeveedu8278 അവനു പണി ഒന്നും ഇല്ല എന്ന തോന്നുന്നത്

  • @shibutsongsvlogs4027
    @shibutsongsvlogs40274 жыл бұрын

    Super

  • @ajithkumarj6382
    @ajithkumarj63824 жыл бұрын

    തലക്കറി വല്ലാതെ കൊതിപ്പിച്ചു. പാൽ കപ്പ ഇതുവരെ കഴിച്ചിട്ടില്ല

  • @vavammanarayanannair7805
    @vavammanarayanannair78054 жыл бұрын

    തലക്കറയും പാൽകപ്പയും കണ്ടു. തലക്കറി കേട്ടിട്ടുണ്ട്,എന്നാലേ പാൽകപ്പ അതും തേങ്ങാപ്പാലിലെ preparation ഗംഭീരമായി അഭിനന്ദനങ്ങൾ

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas36844 жыл бұрын

    എല്ലാം ചെയ്തു വരുമ്പോൾ നേരം രാത്രിയാകും 😅👏👏👏

  • @rashidrashi2841
    @rashidrashi28414 жыл бұрын

    ചേച്ചിമാരുടെ ചാനൽ ആദ്യമായി കാണുവാ പാൽകപ്പയും തല ക്ക റി യും സൂപ്പർ 😋😋 തുടര്‍ന്നും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു......

  • @user-kl5gv9sn9i
    @user-kl5gv9sn9i4 жыл бұрын

    ഞാൻ സബ് ചെയ്തതിന് ശേഷം ആദ്യത്തെ വീഡിയോ ആണ് ഇത്

  • @mildredcherian2394
    @mildredcherian23944 жыл бұрын

    Fish thala curry cleaning nannyilla k tto 😂evide vettil cleen chyumbol kurachhu hot water athinte mukalil ozichhu chakiri kondu thechhu kazhukum penne aathinte blood nannayi kazhuki kalayanam 🙏 don't feel bad okay 🌷god bless both😇😇😇🌹🥀

  • @kalaravi3147
    @kalaravi31473 жыл бұрын

    Manuve atheduthangu vachere . Nalla sound. Nammude kollamkari

  • @beenathomas8847
    @beenathomas88473 жыл бұрын

    Masala kurachu adhikam moopichu alle... Karutha colour

  • @abilashojoseph3203
    @abilashojoseph32033 жыл бұрын

    Superb presentation 👍👍👍

  • @kmmahlari9861
    @kmmahlari98614 жыл бұрын

    രണ്ട് ദിവസമായി പനി പിടിച്ച് കിടക്കുകയായിരുന്നു വെറുതേ മൊബൈൽ ഒന്ന് എടുത്ത് നോക്കിയതാണ് ദാ കിടക്ക്ണ് നോട്ടിഫിക്കേഷൻ എന്റെ കൊല്ലം കൂട്ടത്തിൽ തലയുടെ ഫോട്ടോയും (തല ഒരു വീക്ക്നസ്) പനിയുടെ കൂട്ടത്തിലും വായിൽ വെള്ളം ഊറിച്ചു

  • @kumarivillagecooking2111
    @kumarivillagecooking21114 жыл бұрын

    hmm kollam adi poly 😋😋😋

  • @SureshBabu-mz4xd
    @SureshBabu-mz4xd4 жыл бұрын

    പാൽ കപ്പ അത്യമായ് കാണുവാ... സൂപ്പർ 😍😍ആഘോഷത്തിൽ ഞാനും 👍

  • @meerasnamboodiri7707
    @meerasnamboodiri77074 жыл бұрын

    Hi Guys and girls ee kuttiakale njan appreciate cheyyunnud...the reason they are cooking very nicely...keep going like.this..jadaa ellathe samsaravum preparationum..

  • @Chottu_Anand

    @Chottu_Anand

    4 жыл бұрын

    Meera S Namboodiri Hi Meera 😁

  • @jintoerumapetty3524
    @jintoerumapetty35244 жыл бұрын

    ആദ്യം ആയിആണ് ഈ ചാനൽ നിന്ന് വീഡിയോ കാണുന്നത്, കൊള്ളാം 👌✌️

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Muringathery group broi,, thank Uuu soo much for ur support

  • @MalluStyleMultiMedia

    @MalluStyleMultiMedia

    4 жыл бұрын

    Me too .. first time .. super 👍👍

  • @irshadsrz6239
    @irshadsrz62394 жыл бұрын

    മച്ചാന്മാരെ ചേച്ചിമാർ പൊളിച്ച് ഒന്നും പറയാൻ ഇല്ലാ കിടുക്കി നാട്ടിൽ വന്നാൽ നിങ്ങളെ ഒക്കെ ഒന്ന് മീറ്റ് ആക്കണം മനു നീ പൊളിയാ 😍😍😍👍💓

  • @ferdy700
    @ferdy7004 жыл бұрын

    Ente kollam ennu parayunna oru group me kandapol thanne eniku oru kuliru koriyitta pole ayirunnu...neimeente thala currryum, paal kappayum koodi ayappol...polichu gadikale.....

  • @Endekollam

    @Endekollam

    4 жыл бұрын

    Hai herbert Fernandas,, thank Uuu sooo much for ur support

  • @ethirajanand5943
    @ethirajanand59434 жыл бұрын

    My dear bro and sis ur preparation s super and ur eating style also am subscribed to ur team congratulations am anand from chennai

  • @vin7769
    @vin77694 жыл бұрын

    *സൂപ്പർ ആയിട്ടുണ്ട്* 🔥🔥🔥

  • @merina146
    @merina1464 жыл бұрын

    ആദ്യം ആയിട്ട് ആണ് ഈ വീഡിയോ കാണുന്നേ

  • @hermijilalexander426
    @hermijilalexander4264 жыл бұрын

    ബിജിയും ചിന്നുവും കോട്ടൺഷാൾ ഉപയോഗിക്കുക. അല്ലന്കിൽ ഏപ്റൺ ഉപയോഗിക്കുക.

  • @muttaroast7154
    @muttaroast71544 жыл бұрын

    Weekend ആയേനേക്കൊണ്ട് ഇന്ന് പോലച്ചക്കാ ഡ്യൂട്ടി കൈഞ്ഞിനെ നിസ്കാരം കയിഞ്ഞു കിടന്ന് ഉച്ചക്ക് 12 മണിക്കാ എണീറ്റെ അപ്പം ഞാൻ ഇങ്ങടെ നോട്ടിഫിക്കേഷൻ കണ്ടിനി ജസ്റ്റ്‌ ഒന്ന് പ്ലേ ചെയ്തു ഒരു ലൈക്കും അടിച്ചു pause മോഡിൽ ഇട്ടു പള്ളിയിൽ പോയി നിസ്കാരം കയിഞ്ഞു വന്നു ഇന്ന് ഒരു തക്കാരം ഇന്ടെനു, അതും കയിഞ്ഞു വന്നു നേരത്തെ pause ആക്കി വെച്ച ഭാഗം മുതൽ കണ്ടു തുടങ്ങി ദേ ഇപ്പഴാ തീർന്നെ..... പിന്നേ ഇപ്പ്രാവശ്യം വീഡിയോ late ആയോ എന്നൊരു ഡൌട്ട്, മ്മടെ മൊയ്‌ദീനെ ആ പെണ്ണ് കാത്തിരിക്കും പോലെ എന്നും ഞാൻ നോക്കിനിക്കും, ഇങ്ങടെ പുതിയ വീഡിയോക്കായി, 100k subscribers, May your fellowship soon achieve that worthy achievement congrats, പിന്നേ 100k പ്രമാണിച്ച് പരിപാടി ഉസാറാക്കണം മ്മക്ക് ട്ടോ.. എന്റെ നവീനെ ആ കുട്ട്യോൾക്ക് പുതിയൊരു ചട്ടി വാങ്ങികൊടുത്തൂടെഡോ അനക്ക് 😂😂😁 മീൻതല കറി വെക്കുന്നത് ഞാൻ ആദ്യായിട്ട് കാണാട്ടോ, ഇതുവരെ കൈച്ചിക്കില്ല, പക്ഷെ ഇങ്ങള് അത്‌ കൈക്കുന്നത് കണ്ടപ്പോൾ ബലിപെരുന്നാൾ ന്റെ അന്ന് എന്റെ പോരേൽ ആട് ബിരിയാണി ണ്ടാക്കി പൊരക്കാർ എല്ലാരും കൂടി ഇതുപോലെ ആണ് തിന്നാറുള്ളത്, അതിന്റൊരു സുഖം വേറെ തന്നെ... Anyway all the best wishes team #ek #adnan_yakoub

  • @Endekollam

    @Endekollam

    4 жыл бұрын

    nte adnan bro ....വീഡിയോ upload ചെയ്തിട്ട്, നിങ്ങള് പറഞ്ഞ പോലെ ഞങ്ങളും മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനമാലയെ പോലെ, കമെന്റിനായി കാത്തിരിക്കുന്നു. നിങ്ങളുടെ comment വായിക്കുമ്പോൾ ഞങ്ങൾക്ക്, പണ്ട് വീട്ടുകാർക്ക് പ്രവാസികളുടെ കത്ത് വായിക്കുമ്പോൾ കിട്ടുന്ന ഒരു feel ഇല്ലേ .. അത് പോലെ ആണ്...വീട്ടിലുള്ളവരോട് സംസാരിക്കുന്ന പോലെ .... പിന്നെ...ആ ചട്ടി , ഞങ്ങടെ അമ്മുമ്മ ഉപയോഗിച്ചതാണ്, 94 വയസ്സിൽ അന്തരിച്ചു (ഓർമ്മക്കായി സൂക്ഷിച്ച് വച്ചിരിക്കുന്നതാണ് ). ഞങ്ങൾക്ക് ഒരു ഭാഗ്യചിഹ്നം ആണ് , അത് കൊണ്ട് മാറ്റാത്തതാണ്....bro. Thank u for ur whole hearted wishes....Team EK

  • @jishden
    @jishden4 жыл бұрын

    Polichu guys

  • @shibilikk2849
    @shibilikk28494 жыл бұрын

    Kochu ullii😁😁

  • @amal.a5266
    @amal.a52664 жыл бұрын

    Kollaam.keep going sissy's

  • @shemeerss9845
    @shemeerss98454 жыл бұрын

    2020 കഴിയുമ്പോൾ 10 lack ആഗും 😍😍😍👍👍👍👍👍

  • @akhila9604
    @akhila96044 жыл бұрын

    Aa chechimarkk thalakodutho avo pavam chettanmar kayyittuvari 😂😂❤️❤️❤️

  • @rolyc.v7013
    @rolyc.v70134 жыл бұрын

    Nice

  • @villagepachakasala
    @villagepachakasala4 жыл бұрын

    അടിപൊളി പൊന്നോ സൂപ്പർ ചെറിയ ഒരു കൊതി വിടുന്നുണ്ട് പൊളിച്ചു

  • @BIBINBENNY2003
    @BIBINBENNY20034 жыл бұрын

    Ningalude video thudangunathinnu munne njan like cheyyum. Minimum guarantee ulla videos aanu ellam. Lots of love and prayers from America 🇺🇸🇺🇸🇺🇸🇺🇸🇺🇸

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Bibin Benny,, thank you sooOoo much for ur support

  • @samuelmathew2283
    @samuelmathew22834 жыл бұрын

    You guys have passion for cooking....keep it up

  • @anunidhi9582
    @anunidhi95824 жыл бұрын

    Njan 1st time aa niggaludae videos kaanunnath othiri eshttaetto 😘💞💞💕💘 Njan subscribe chaethu kto

  • @sanoopcp245
    @sanoopcp2454 жыл бұрын

    Oru rakshayumillatha avatharanm pinnw veraity combinationum.. keep going

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Sanoop thank UUuu sooo much for ur support

  • @Vindhyazworld
    @Vindhyazworld4 жыл бұрын

    നമ്മുടെ കൊല്ലം 😍👍👍👍👍സൂപ്പർ 😋😋😋😋😋😋

  • @Chottu_Anand

    @Chottu_Anand

    4 жыл бұрын

    Vindhyaz world Hi Vindh 😁

  • @Vindhyazworld

    @Vindhyazworld

    4 жыл бұрын

    @@Chottu_Anand 🙋‍♀️🙋‍♀️

  • @Chottu_Anand

    @Chottu_Anand

    4 жыл бұрын

    Vindhyaz world You look so cute penne, are you malayali

  • @subairsubairsubair7596
    @subairsubairsubair75964 жыл бұрын

    Superb. ..kothippikkalle

  • @shymolsuni2287
    @shymolsuni22874 жыл бұрын

    ഞാൻ കൊച്ചിക്കാരിയാ.... തലക്കറി കഴിച്ചിട്ടുണ്ട്... പക്ഷേ... പാൽക്കപ്പ ആദ്യമായിട്ടാ കാണുന്നത്... ഇതുവരെ കഴിച്ചിട്ടില്ല...

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Shymol Suni,, thank you SoOoo much for ur support

  • @parvathymenonjayasree2983
    @parvathymenonjayasree29834 жыл бұрын

    Adipoli 👌👌👌👌👌😋😋

  • @anupamac4525
    @anupamac45253 жыл бұрын

    Super Video

  • @rajuvarghese1477
    @rajuvarghese14774 жыл бұрын

    First time watched ur channel. superb..!! One suggestion Keep good cleaning bfor cooking.😊 Looking so cute..Bcz their performance nd dressing..!! Any way we all friends (USA) suport u guys..👌

  • @justinvarghese4439
    @justinvarghese44394 жыл бұрын

    Manoooooooooooooharam 😍

  • @mdnaseerr9544
    @mdnaseerr95444 жыл бұрын

    In India I love only kerala superb language and good attitude people's....naseer from sri Lanka

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Md Naseerr,, thank uuuu soooo much for ur love & support

  • @merymeryjose9022
    @merymeryjose90224 жыл бұрын

    Paalkappa and thalakarri super.

  • @susanpalathra7646
    @susanpalathra76464 жыл бұрын

    കൊതിപ്പിച്ചു, ഇങ്ങനേം കഴിയ്ക്കാം.

  • @midhular9523
    @midhular95234 жыл бұрын

    Super chechimaare

  • @MuZicSLifE962
    @MuZicSLifE9624 жыл бұрын

    നാട്ടിൽ എല്ലാ ഞായർ ദിവസങ്ങളിലും ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടി ഇതുപോലെ പാചകം ചെയ്ത് കഴിക്കാറുണ്ടായിരുന്നു... മിസ് യൂ... രശ്മി... അനീസാ, ശ്രീദേവീ... ശരണ്യാ... ചിന്നൂ... ചക്കീ... പഞ്ചൂ... അജീ... 😢😢😢

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97354 жыл бұрын

    എന്റെ പൊന്നോ കൊതിപ്പിച്ച് കൊല്ലും എല്ലാംകൂടി.

  • @ameenashamnad1774
    @ameenashamnad17744 жыл бұрын

    Oooo super......🤔😉👌👌

  • @levindeclase3559
    @levindeclase35594 жыл бұрын

    Polichu. 👌👌👌👍👍kanditt kothiyavunu..

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Levin,, thank Uuuuu....

  • @skandsk3719
    @skandsk37194 жыл бұрын

    ആ മീൻ നല്ലപോലെ കഴുകിയില്ല അതിന്റെ ചോര ഒഴുകുന്നത് നിങ്ങൾ കണ്ടോ ...

  • @jasnaansar1902

    @jasnaansar1902

    4 жыл бұрын

    Njsnum sredhichu

  • @neethiman5683

    @neethiman5683

    4 жыл бұрын

    iee fish blood etra kazukiyalum varum

  • @skandsk3719

    @skandsk3719

    4 жыл бұрын

    @@neethiman5683 അല്ല ...ഇത് നെയ്മീൻ അല്ലെ ചോര വരും എന്നാലും ഇങ്ങനെ വരില്ല കാരണം ഞാൻ ഒരു ഗൾഫ്‌ ഷെഫ് ആണ് അതുകൊണ്ടാ പറഞ്ഞേ

  • @shijuak6218

    @shijuak6218

    4 жыл бұрын

    yes njanu sreddichu

  • @khayalmariya6684

    @khayalmariya6684

    4 жыл бұрын

    Sheriyaaa

  • @vijeeshkumar8555
    @vijeeshkumar85554 жыл бұрын

    Super super program

  • @abdulatheefek1999
    @abdulatheefek19994 жыл бұрын

    Anand chettan super

  • @shaheenfaisalfaisal1248
    @shaheenfaisalfaisal12484 жыл бұрын

    Super 👍

  • @anujoboyfrancis6579
    @anujoboyfrancis65794 жыл бұрын

    ഇരവിപുരം കാർ ഇവിടെ കമോൺ 🤚🤚🤚🤚😋😋😋😋

  • @Chottu_Anand

    @Chottu_Anand

    4 жыл бұрын

    Anu Anu Hi

  • @blessyvarughese3444

    @blessyvarughese3444

    4 жыл бұрын

    Ivide cammon 🤣

  • @ask2232
    @ask22324 жыл бұрын

    Nalla rasand ningde kootayma Kanan...frm palakkad ✌️

  • @Sandeep-wx5jw
    @Sandeep-wx5jw4 жыл бұрын

    കൊതിപ്പിച് പണ്ടാരമടങ്ങി 😋😋😋😋

  • @subhashs6612
    @subhashs66124 жыл бұрын

    Super Camara mane kandilla ennu aalochichappozhe vannu

  • @hanifabdullah6724
    @hanifabdullah67244 жыл бұрын

    അടിപൊളി

  • @dekshinaanadhanam9754
    @dekshinaanadhanam97544 жыл бұрын

    Trivandrum evide undooo

  • @antonyf2023
    @antonyf20234 жыл бұрын

    " കൊടുത്താല്‍ കൊല്ലത്തും കിട്ടും " എന്നാ... അപ്പോള്‍ ആഘോഷം മീന്‍ തലയിലും കപ്പയിലും ഒതുക്ക്കിയതില്‍ ഒരു അതിശയവും ഇല്ല.... മിടുക്കന്മാര്‍ ....

  • @rajeshs8531
    @rajeshs85313 жыл бұрын

    പാചകം ചെയ്തിട്ടു ഇല വെട്ടി അതിന്റെ ചുറ്റുമിരുന്ന് കഴിക്കുന്നതിന് സുഖം വേറെതന്നെയാണ്

  • @Orque01
    @Orque014 жыл бұрын

    _അവിടത്തെ _*_കാക്കയെ_*_ പോലെ...._ *_കണ്ട് കൊണ്ട് വെള്ളം ഇറക്കുന്ന *ലെ ഞാൻ. 😁_*

  • @livisreelal5407
    @livisreelal54074 жыл бұрын

    Super kidu poli

  • @lakruwan8947
    @lakruwan89474 жыл бұрын

    Please add big skipjack tuna cutting and cooking video

  • @ajinas85
    @ajinas854 жыл бұрын

    Using apron looks more comfortable ☺️

  • @filomidesignstravalvlog
    @filomidesignstravalvlog4 жыл бұрын

    Thalkari super very nice 😍😍

  • @anandasok1025
    @anandasok10254 жыл бұрын

    Adipolii

  • @shijugdfc7221
    @shijugdfc72213 жыл бұрын

    Nail polish ittanallo meen thala clin cheyyunnathu kollam

  • @jamaljamal-rb3qd
    @jamaljamal-rb3qd4 жыл бұрын

    Good

  • @MalluStyleMultiMedia
    @MalluStyleMultiMedia4 жыл бұрын

    New subscriber ..njanum ippol thala curry biryani yude oppam kazhikuva .. Njan aa thala 10 piece aaakiyenam .. anneram nallathayittu pidikum akathokke...super video .. njanum kollam aanu (10 elephant place ) 😀

  • @Endekollam

    @Endekollam

    4 жыл бұрын

    Hai MalluStyle broi,, thank Uuu sooo much for ur support

  • @nadiyanadiya8166
    @nadiyanadiya81664 жыл бұрын

    Adipoli😋😋😋

  • @shajikoduvally9999
    @shajikoduvally99994 жыл бұрын

    പൊളിച്ചു സൂപ്പർ

  • @rajeshs910
    @rajeshs9104 жыл бұрын

    Entekollam kidu

  • @jyothishkumar8194
    @jyothishkumar81944 жыл бұрын

    രണ്ടു പേരും കൂടെ മീൻ തല കഴുകിയാതാണോ. അതോ അതിനെ കുളിപ്പിച്ചതാണോ 🤔 തല കറി സൂപ്പർ 👌👌👌👍👍👍😋😋😋 ഏറ്റവും ഇഷ്ട്ടപെട്ടെത് അവസാനം എല്ലാവരും കൂടെ തല കറി വരി വലിച്ചിട്ടു കഴിച്ചപ്പോഴാ 😆😆😆😆😋😋😋പൊളി (KL01)

  • @shimlalts947
    @shimlalts9474 жыл бұрын

    സൂപ്പർ വിഡീയോ

  • @stebaby2444
    @stebaby24444 жыл бұрын

    New Subscriber 👋

  • @yusuf1340
    @yusuf13404 жыл бұрын

    👍👍

  • @7773aju
    @7773aju4 жыл бұрын

    Polichu 😋 team ente kollam

  • @Hannacr7
    @Hannacr74 жыл бұрын

    Njn frst time a nigadae video kanunnath..kanda udan thannae subscribe cheythit und kto..bcz Nik orupad ishtam ayi

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Snehamol Poulose,, thank Uuuu... SooOoo much for ur support

  • @vahidayousaf3188

    @vahidayousaf3188

    4 жыл бұрын

    @@Endekollam thala kat cheyth idaaam aaayirunnnu ennaalalleeee nalla masaaala pidikkullloooo

  • @shajivalalppil4846
    @shajivalalppil48464 жыл бұрын

    soopper

  • @b4jmedia159
    @b4jmedia1594 жыл бұрын

    Kai use cheyyatha cookingil thavi use cheythirunnakkil kolayirrunnu.

  • @harikumar6501
    @harikumar65014 жыл бұрын

    Kalakiii makkaleeee supeeer

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Hari Kimar,, thank Uuu soooo much for ur support

  • @gazzadazza8341
    @gazzadazza83414 жыл бұрын

    New subscriber from Australia, best of luck👍👍👍

  • @Endekollam

    @Endekollam

    4 жыл бұрын

    Hai Gazza Dazza,, thank you so much for your support

  • @indupraphullakumar7518
    @indupraphullakumar75184 жыл бұрын

    തുപ്പൽ ഇറക്കി കൊണ്ടേയിരുന്നു.. അടിപൊളി

  • @purushothaman3476
    @purushothaman34764 жыл бұрын

    Very good God bless all of

  • @mornigstar9831
    @mornigstar98314 жыл бұрын

    മ്മടെ തലക്കറി 🤩😍👌

Келесі