350 വാട്ട് മെയ്ഡ് ഇന്‍ ഇന്ത്യ സൗണ്ട് ബാര്‍ എത്തിപ്പോയി Mivi Fort Q350 SoundBar Malayalam Review

"""Shop the Mivi Soundbar: ratheesh: amzn.to/42orLa9
The Mivi Fort Q350 soundbar looks beautiful and will enhance the space of your home. It comes with 2.2 channel The speciality of this soundbar is that it comes 4 pre-set EQ modes, movies, music, 3D and sports. The custom modes provide the best sound experience based on what you are watching.
It is available at a special launch price of ₹12,999 now on amazon, you can also get 500 off if you purchase via any credit card"""

Пікірлер: 75

  • @akhilshankarb18
    @akhilshankarb185 ай бұрын

    24 inch monitor nu adiyil vekkan pattuna 2.1 speakers eth okke aanu? Enik sound output nannai kittanam.

  • @KashiBhagavad
    @KashiBhagavad4 күн бұрын

    subwoofer height, width എത്രയാ?

  • @thambyjacob8797
    @thambyjacob87974 ай бұрын

    Made in Germany, same brand set available ano bro?

  • @Jishnu390
    @Jishnu3903 ай бұрын

    What the difference between Mivi Q series and Mivi S120 series

  • @sonuthomas7583
    @sonuthomas75835 ай бұрын

    Chetta ithinte warranty enik Chettan pattunilla

  • @harikrishnanhari3613
    @harikrishnanhari3613Ай бұрын

    Mivi Fort S250 kolavo ithinte review arum cheythitila

  • @thulasidharanthambi7914
    @thulasidharanthambi79145 ай бұрын

    👌👌👌

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    😀

  • @shihabudheenpk8026
    @shihabudheenpk80265 ай бұрын

    First comment ente aayikotte

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    😀😀

  • @arjunsanju7630
    @arjunsanju76305 ай бұрын

    രതീഷ് ഏട്ടാ... നിങ്ങളെ മിക്ക എല്ലാ വിടിയോസും ഞനങ്കാനറുണ്ട്...🥰❤️ ഏട്ടാ എനിക്ക് ഒരു സഹായം ചെയ്യാമോ... എൻ്റെ ഫോണിന് ഞാൻ ഒരു folder ഡിലീറ്റ് ചെയ്തു അത് എടുക്കാൻ വഴി ഉണ്ടോ... ഒന്ന് പറയോ😢❤️

  • @rahulrajur5305
    @rahulrajur53055 ай бұрын

    രതീഷ് ❤️ഏട്ടാ 👍👍കൊള്ളാം

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    താങ്ക്സ് ഡാ

  • @Jayarajdreams
    @Jayarajdreams5 ай бұрын

    ബ്രോ ഈ sound bar ഒന്ന് മാറ്റി പിടി. എത്ര കൂടിയ sound bar ആണെങ്കിലും music പ്രേമികൾക്ക് ഈ കോല് ഇഷ്ടമല്ല. ചുമ്മാ കുറെ loud ആയാൽ ക്വാളിറ്റി ഉണ്ടെന്ന് അർത്ഥം ഇല്ല

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    എന്നാലിനി ഒരു ഡി ജെ സ്പീക്കർ ആകാം

  • @Jayarajdreams

    @Jayarajdreams

    5 ай бұрын

    @@RatheeshrmenonOfficial ബ്രോ Obage ന്റെ home theatre review ചെയ്യൂ.. മലയാളത്തിൽ ആരും ചെയ്തിട്ടില്ല. പ്ലീസ് review Obage audio systems

  • @user-nw6rv4sd1z
    @user-nw6rv4sd1z5 ай бұрын

    ❤😮😮

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    😍

  • @saji183
    @saji1835 ай бұрын

    MIVI or👍boat ഏതാണ് നല്ലത് 60w soundbar

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    Mivi

  • @naseernechi9233

    @naseernechi9233

    5 ай бұрын

    Mivi fort s440 njan vangi 8999 kidus​@@RatheeshrmenonOfficial

  • @myminiatureworld9492

    @myminiatureworld9492

    2 ай бұрын

    Boat ആണ് നല്ലത്

  • @Music.rootofficial
    @Music.rootofficial4 ай бұрын

    ഒനിക്സിന്റെ ONIX OHT 200 വാങ്ങി

  • @Tonystark21
    @Tonystark212 ай бұрын

    S250 kolavooh broh

  • @shainthomas4304
    @shainthomas43045 ай бұрын

    Power supply adapter കണ്ടാൽ അറിയാം output എത്ര വരുമെന്ന്.

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    😀

  • @facecafe2519
    @facecafe25195 ай бұрын

    കാറിൽ വെക്കാൻ പറ്റുന്ന ചെറിയ സബ് ണ്ടോ

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ഇവർക്ക് അതില്ല

  • @akhilpadanilam8180
    @akhilpadanilam81805 ай бұрын

    MIVI previous settings memory illa🥲 Avarude technical teamine ariyichere🙏🏻

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    sure

  • @ashamssatheesan8274
    @ashamssatheesan82745 ай бұрын

    പഴയ പെട്ടി ടിവിയിൽ connect ചെയ്യാൻ പറ്റുമോ

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    പറ്റുമല്ലോ

  • @Rtechs2255

    @Rtechs2255

    5 ай бұрын

    Aux cable വഴി പറ്റും. 3.5 to RCA audio cable വഴി പറ്റും..

  • @AnoopTk-gr5or
    @AnoopTk-gr5or5 ай бұрын

    Sony htg 700 nte aduthu varumo

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ഇല്ല സോണി ഹൈ ലെവൽ

  • @dileeshm.v9668
    @dileeshm.v96685 ай бұрын

    ഒരു സാധരണകാരന് വാങ്ങൻ പറ്റിയ Sound bar എതാണ്

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ബജറ്റ് എത്രയാ

  • @sijoedacheril

    @sijoedacheril

    5 ай бұрын

    15

  • @Jayarajdreams

    @Jayarajdreams

    5 ай бұрын

    ​@@sijoedacherilബ്രോ മ്യൂസിക് കേൾക്കാൻ ആണെങ്കിലും surround ആണെങ്കിലും sound ബാർ വാങ്ങി പൈസ കളയരുത്. Obage ന്റെ product വാങ്ങിക്കോ കിണ്ണൻ sound ക്വാളിറ്റി ആണ്.

  • @user-yt5xr1si5l
    @user-yt5xr1si5l5 ай бұрын

    Poli sadhnm 💯 Price..?

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    12999

  • @prasannanteeyem9651
    @prasannanteeyem96515 ай бұрын

    Where do we get this any address or phone number

  • @muralikaanth7828
    @muralikaanth78285 ай бұрын

    രതീഷ് ചേട്ടാ താങ്കൾ എല്ലാം മുടും വച്ചു കേട്ടപ്പോൾ എൻറെ ഉള്ള മൂടും പോയി...😢😢

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ഹ ഹ

  • @madhusudhan-gq9yj

    @madhusudhan-gq9yj

    5 ай бұрын

    😂😂

  • @Jayarajdreams

    @Jayarajdreams

    5 ай бұрын

    🤣

  • @santhoshsasi6158
    @santhoshsasi61585 ай бұрын

    👍

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    🩷

  • @sundhagaming
    @sundhagaming5 ай бұрын

    Its weird 1M Subscribers reviewer tests only with bluetooth and give conclusion..

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ഞാൻ സൗണ്ട് കേൾപ്പിച്ചാൽ തന്നെ നിങ്ങൾ ഉപയോഗിക്കുന്ന ഫോണിന്റെയും കൂടി ക്വാളിറ്റി നോക്കിയാണ് ഭായ് നിങ്ങൾക്ക് അത് ക്ലിയർ ആയി മനസ്സിലാകൂ.അതായത് ഞാൻ ടെസ്റ്റ് ചെയ്യിച്ച് കേൾപ്പിച്ചാലും ലൈവ് ഫീൽ ഒരിക്കലും വീഡിയോയിലൂടെ അറിയാൻ പറ്റില്ല

  • @sundhagaming

    @sundhagaming

    5 ай бұрын

    @@RatheeshrmenonOfficial Should have tested HDMI also by connecting TV...

  • @krishnaprabhumv
    @krishnaprabhumv5 ай бұрын

    Service center keralathil illennu thonnunnu

  • @7landgamer613

    @7landgamer613

    5 ай бұрын

    Online services indu

  • @7landgamer613

    @7landgamer613

    5 ай бұрын

    Enta sub service cheyth kitte

  • @krishnaprabhumv

    @krishnaprabhumv

    5 ай бұрын

    @@7landgamer613 angote ayachu koduthittano

  • @Tonystark21

    @Tonystark21

    2 ай бұрын

    Yetha bro medicheee kolavo mivi​@@7landgamer613

  • @SayakDebnath-yd4gp
    @SayakDebnath-yd4gp5 ай бұрын

    MVI fort Q350 VS S300

  • @SayakDebnath-yd4gp

    @SayakDebnath-yd4gp

    5 ай бұрын

    Please do it

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ചെയ്യാം

  • @CryptoALTrader
    @CryptoALTrader5 ай бұрын

    8 ഇഞ്ച് ആണോ 6 ഇഞ്ച് ആണോ! ഇത്രയും ചെറിയ boxil 8 inch 🤔

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    8

  • @soundmanic1406
    @soundmanic14065 ай бұрын

    Mivi build quality illa

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    നിങ്ങളുടെ കയ്യിലുള്ളത് ഏത് മോഡൽ സൗണ്ട് ബാർ ആണ്

  • @soundmanic1406

    @soundmanic1406

    21 күн бұрын

    Bluetooth speaker anu

  • @donig8385
    @donig83855 ай бұрын

    ഗോവോ വാങ്ങി കാശ് പോയി വെറും തറ സാധനം (ഗോവോഗോസൗറുണ്ട് 950) 2500രൂപക്ക് വാങ്ങിയ ഐ ബെൽ 2.1 ന്റെ സൗണ്ട് സൂപ്പർ ആയിരുന്നു 900രൂപയുടെ സൗണ്ട് ബാർ അത്രയെങ്കിലും സൗണ്ട് ക്വാളിറ്റി കാണുമെന്നു പ്രതീക്ഷിച്ചു വെറും തറ 1000 രൂപയ്ക്കു ഇല്ല

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    ഐബെൽ 10-12 വർഷങ്ങൾ പഴക്കമുള്ളതിപ്പോഴും വർക്കിംഗ് ആയി എന്റെ കയ്യിലുണ്ട്

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    അതിൽ നോർമൽ ആംപ്ലി ആണ് അതാണ് ലോങ്ങ് ലൈഫ്

  • @vivekputhanpurakkal3451
    @vivekputhanpurakkal34515 ай бұрын

    വെറും ചാത്തൻ bass ഇല്ലാ പണം പോയീ നിങ്ങളുടെ reviw കണ്ട് ജാൻ ഒന്നും വെടിക്കില്ലാ

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    എങ്ങിനെ പണം പോയി

  • @ajeeshmangalathe8607
    @ajeeshmangalathe86075 ай бұрын

    വെറും ചാത്തൻ

  • @RatheeshrmenonOfficial

    @RatheeshrmenonOfficial

    5 ай бұрын

    മിവിയോ ?

Келесі