No video

35 മണിക്കൂർ പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല..ജോയിക്കായുള്ള തിരച്ചിൽ താത്കാലികമായി നിർത്തി

35 മണിക്കൂർ പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല..ജോയിക്കായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു
#TrivandrumManMissing #AmayizhanjanCanal #ScubaDivingTeam
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 42

  • @bismillahdeenulislam1075
    @bismillahdeenulislam1075Ай бұрын

    എനിക്ക് തോന്നുന്നത് ജോയി അവിടെ ഇല്ല മാലിന്യം ഉണ്ടങ്കിൽ ജോയ് എങ്ങനെ ഒഴികി പോയി?? ജോയ് ഇതൊക്കെ കാണുന്നുണ്ടാവും 💯

  • @sherlyjose2534
    @sherlyjose2534Ай бұрын

    മേയർ ആര്യ എവിടെ എല്ലാവരും കൂടെ പിടിച്ച് അവളെ മേയർ എന്ന സ്ഥാനം കൊടുത്ത് , അവളെ നിർത്തിയിട്ട് ഉണ്ടല്ലോ അവളെ വിളിച്ച് ആ വേസ്റ്റ് അതിനുള്ളിലേക്ക് അവരെ ഇറക്കി വിടുക കെഎസ്ആർടിസി ഡ്രൈവർ നെഞ്ചത്ത് കയറാൻ മാത്രം അവൾക്ക് അറിയത്തുള്ളൂ നാട് നന്നാക്കാൻ അവൾക്കറിയില്ല

  • @siddus3

    @siddus3

    Ай бұрын

    അങ്ങനെ പറയാൻ പാടില്ല

  • @ARYANarushi-kv2tn

    @ARYANarushi-kv2tn

    Ай бұрын

    ​@@siddus3പിന്നെങ്ങനെ പറയണം ? 😡 അഹങ്കാരവും ധാർഷ്ട്യവും മാത്രമാണ് ആ സ്ത്രീയുടെ കൈമുതൽ 😡

  • @jobyaibel4400
    @jobyaibel4400Ай бұрын

    Enthayalum ella malinyangalum ayal karanam clean ayi,😢

  • @m.donvalley4871
    @m.donvalley4871Ай бұрын

    ഇതാണ് നമ്മുടെ വിശ്വഗുരു. ആരെങ്കിലും സെപ്റ്റിക് ടാങ്കിൽ വീണാൽ എടുക്കാൻ വഴിയില്ല. പത്തോ ഇരുപതോ മീറ്റർ നീളമുള്ള ഓവുചാലിൽ ആരെങ്കിലും ഒഴുകിയാൽ കണ്ടെത്താൻ സാധ്യമല്ല. ബോർവെല്ലിൽ വീണാൽ ജീവനോടെ കിട്ടില്ല. റോബോട്ടും എംഡിആർഎഫും നേവിയും വകുപ്പുകൾ പലതും പല പേരും പെരുമയും പ്രചാരവും ഭയങ്കരം ചന്ദ്രയാനിൽ പോയി വീട് കെട്ടാൻ റെഡിയാണ് ഒരാൾക്കും പരിശോധിക്കാൻ കഴിയാത്ത കാര്യങ്ങളിൽ അങ്ങ് തട്ടി വിട്ടാൽ മതിയല്ലോ എന്നാൽ ഒരു കാര്യവും സംവിധാനവും ആവശ്യം ഉള്ള നേരത്തു പ്രയോജനമില്ല ഒരു കാര്യവും നടക്കില്ല ഒന്നും അഞ്ചു കാശിനു കൊള്ളില്ല വെറുതെ വായാടിത്തം മാത്രം.

  • @poozhikadakanthomachan5012
    @poozhikadakanthomachan5012Ай бұрын

    കൂടെ ഉണ്ടായവരെ ശരിക്ക് ഒന്ന് ചോദ്യം ചെയ്താൽ കൊള്ളാം

  • @achulachu7713

    @achulachu7713

    Ай бұрын

    അതൊരു ഉദ്യോഗസ്ഥൻ പറയുന്നുണ്ട്, കൂടെ ഇറങ്ങിയവരെ ഒന്ന് ചോദ്യം ചെയ്യാൻ,..

  • @marykuttythomas5231
    @marykuttythomas5231Ай бұрын

    May God protect this rescue personals.

  • @Sali1988.
    @Sali1988.Ай бұрын

    Ayal kerippoyittundavum appo😢

  • @suryasnair4975

    @suryasnair4975

    Ай бұрын

    Agane aya mathi arnu

  • @remagopalakrishnan3234

    @remagopalakrishnan3234

    Ай бұрын

    ഒഴുകി ദൂരെ poikanum

  • @silvereyes000

    @silvereyes000

    Ай бұрын

    ​@@remagopalakrishnan3234 nalla chance und. Ith ozhuki evide chenn ethunnu ennullath nokki poyal chilapo pulliye kitiyekkum. Bhoomik adiyil ayathkond ayalk communicate cheyan patunundavilla

  • @vedhasree3023

    @vedhasree3023

    Ай бұрын

    ഇനി പുലിവാൽകല്യാണത്തിൽ പോലെ ആകുമോ ,? ഇങ്ങേരു ഇനി ആളറിയാതെ ഇങ്ങേരെ തപ്പുന്ന കൂട്ടത്തിൽ കാണുമോ ??

  • @silvereyes000
    @silvereyes000Ай бұрын

    Ith kanumbo enik Silkyara coal mine accident anu orma varunath. Ath ethand ee time ayapo 49 perum safe anenu manasilayi. Avare locate cheyanum patti. Pine roof fall undaya tunnel iloode kooduthal apakadam undakathe drill cheyth avarude aduth ethan arnu paadu. Ith athinekaal valya sambhavam ayipoyallo. Ozhukipoyo ath evideyengilum undo ennum koode ariyan vayya

  • @Sils-e8e
    @Sils-e8eАй бұрын

    Trivandrum corporation, the worst corporation in the world 🌎🌍😢😮😢😮😢

  • @susanpalathra7646
    @susanpalathra7646Ай бұрын

    ദൈവമേ കണ്ടിട്ടുതന്നെ ശ്വാസം മുട്ടുന്നു.

  • @ARYANarushi-kv2tn
    @ARYANarushi-kv2tnАй бұрын

    🛑 തിരുവനന്തപുരം നഗരം മാലിന്യക്കൂമ്പാരമായിക്കഴിഞ്ഞിട്ട് കാലം കുറേയായി....!! ജോയിയുടെ മരണത്തിനുത്തരവാദി നഗരസഭയും CPM ഉം മാത്രമാണ്....!! 🛑

  • @RayyuRinOfficial
    @RayyuRinOfficialАй бұрын

    അയാൾ കേറി പോയി ക്കാനും ഇതൊന്നും അറിയാതെ സുഖം ആയി എവിടേലും ഉറങ്ങുന്നുണ്ടാവും

  • @ashaas122

    @ashaas122

    Ай бұрын

    Angane aayenkil mathyayirunnu

  • @shajilasharaf1493

    @shajilasharaf1493

    Ай бұрын

    എനിക്കും തോന്നി

  • @Redevilboy07

    @Redevilboy07

    Ай бұрын

    Inghnthe pani idukkunna alale..apol nanayi neendan aryamayrkam. Anghne ane korchoke idea undavum survive cheyyan...but itrem neram aya sthidik ayalk nd pati emn kandariyanm. Navy oke adye ethandiyirnnu..fucking government bro

  • @PoochaSaar

    @PoochaSaar

    Ай бұрын

    വിഡ്ഢി..മുപ്പത് മണിക്കൂർ ആരെങ്കിലു ഉറങ്ങുമോ?

  • @noush-wg3dj
    @noush-wg3djАй бұрын

    റെയിൽവേ പണം മാത്രം ഉണ്ടാക്കിയാൽ മതിയോ?? വേസ്റ്റ് ഒന്നും ക്ളീൻ ആക്കണ്ടേ

  • @ammuammuammushinushinushin6080

    @ammuammuammushinushinushin6080

    Ай бұрын

    അപ്പോ നഗര സഭായോ

  • @noush-wg3dj

    @noush-wg3dj

    Ай бұрын

    @@ammuammuammushinushinushin6080 റെയിൽവേയുടെ അടുത്ത് മാത്രമായി എങ്ങിനാണ് ഇത്ര വേസ്റ്റ് ഉണ്ടായത്

  • @bijukumar9364

    @bijukumar9364

    Ай бұрын

    അപ്പോള് ഈ t ട്രയിനിൽ ഉള്ള ഈ വെസ്റ്റ് എവിടെയാ കൊണ്ട് പോകുന്നത് അതും അറിയണം കോർപ്രേഷന് അവര് കൊടുക്കുന്നില്ല ​@Manfjk

  • @megatron.9382

    @megatron.9382

    Ай бұрын

    ​@@bijukumar9364 railwayude waste idaan avduthe wast bin use cheyyathe trackileku erriyunnath janangal aanu...

  • @kamararakkal6843
    @kamararakkal6843Ай бұрын

    😢

  • @GloriaSpeaking-i1l
    @GloriaSpeaking-i1lАй бұрын

    Kadalilot olich poyo ?

  • @varshavenu8961
    @varshavenu8961Ай бұрын

    😢😢😢

  • @martinalex6834
    @martinalex6834Ай бұрын

    Parayan ölüm ariyilla Evaneokke ara Ediurhe

  • @martinalex6834
    @martinalex6834Ай бұрын

    If u can’t do the job better get lost

  • @Sheenraj
    @SheenrajАй бұрын

    രാത്രി തിരച്ചിൽ അവസാനിപ്പിച്ചാൽ ദൈവം നാളെ വരും എന്ന് ഓർത്ത് മണ്ണിനടിയിൽ കഴിയുന്നതായിരിക്കും

  • @Akhi__syam
    @Akhi__syamАй бұрын

    Ee thod avasanikunna evida enkilum nokikude😢

  • @user-bq7pt3pj8d
    @user-bq7pt3pj8dАй бұрын

    ആദ്യം വെള്ളം വറ്റിക്കു എന്നാൽക്കെണ്ടത്താം

  • @Abhhi-h2o

    @Abhhi-h2o

    Ай бұрын

    Mikazhcha mandatharam etra quantity wanter und enn ariyavo... Matramalla...full chemicall mixed aaya waste water... Ath engott ozhumkkum

  • @user-bq7pt3pj8d

    @user-bq7pt3pj8d

    Ай бұрын

    ഇപ്പോൾ ആധുനിക സ്കര്യങ്ങളൊക്കെയല്ലെ അമ്പത് മോട്ടോർ വെച്ചാൽ നിശ് പരയാസം വെള്ളം വറ്റും ഇതിന്റെ ലാസ്റ്റ് പോവഴി വെള്ളം വറ്റിക്കൽ മാത്രം എന്നാൽ രണ്ട് കാര്യങ്ങൾ നേടാം ഒന്ന് ബോഡി കണ്ടെത്താം രണ്ട് മുഴുവനും വൃത്തിയാക്കുകയും ചെയ്യാം

  • @user-bq7pt3pj8d

    @user-bq7pt3pj8d

    Ай бұрын

    @@Abhhi-h2o പോലീസ് സർക്കാറും സപ്പോട്ട് ചെയ്യുകയാണങ്കിൽ എസ് കെ എസ് എസ് എഫിന്റെ ചുണക്കുട്ടികൾ തയ്യാറാണ് നിങ്ങളെന്ന് മൂളിയാൽ 500 ൽ പരം ചുണക്കുട്ടികൾ പറന്നെത്തും

  • @johnthekkummoottil4858
    @johnthekkummoottil4858Ай бұрын

    ജോയിയിഴഞ്ചാൻ തോട്

Келесі