32 രൂപയ്ക്ക് 3 മണിക്കൂർ യാത്ര - Kottayam to Alappuzha Boat Journey | Backwaters - Malayalam

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #alappuzha #kottayam #alappuzhakottayamboat #kerala #malayalam

Пікірлер: 308

  • @pradeepchelannur
    @pradeepchelannur Жыл бұрын

    ഞാൻ ഇടക്കിടക്ക് യാത്ര ചെയ്യുന്ന റൂട്ടാണ് . കോട്ടയത്ത് കാർക്ക് പരിചിതമാണെങ്കിലും, കേരളത്തിലെ ഏറ്റവും ആകർഷണീയമായ ഈ ജലപാതയെ മറ്റുളളവർക്ക് പരിചയപ്പെടുത്തിയത് ഏറ്റവും നല്ല കാര്യമാണ് . അഭിനന്ദനങ്ങൾ . മഴക്കാലത്ത് വരുകയാണെങ്കിൽ പോളശല്യം ഇല്ലാതെ യാത്ര ചെയ്യാം .

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @gejopaul5814

    @gejopaul5814

    Жыл бұрын

    TᕼᗩᑎKS

  • @judi21195

    @judi21195

    Ай бұрын

    Alappuzhakkarku ith jeevithamanu

  • @jossythomas2829
    @jossythomas2829 Жыл бұрын

    ഞങ്ങളുടെ നാട് ❤❤അടിപൊളി വീഡിയോ..10 വർഷം മുൻപ് ഈ പാതയിൽ യാത്ര ചെയ്തിട്ടുണ്ട് ❤

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @vaishak.g.r1120
    @vaishak.g.r1120 Жыл бұрын

    ഞാനും കുട്ടനാട് കാണാൻ ആലപ്പുഴ to നെടുമുടിയിൽ കയറിയിട്ടുണ്ട് ഇങ്ങനെ ഒരു ബോട്ട് റൂട്ട് കാണിച്ചു തന്നതിന് നന്ദി .

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @Thisisnotforyou340

    @Thisisnotforyou340

    Жыл бұрын

    Hii

  • @Thisisnotforyou340

    @Thisisnotforyou340

    Жыл бұрын

    Dr

  • @paulkv3696
    @paulkv3696 Жыл бұрын

    ബോട്ടിന്റെ ഏറ്റവും പിന്നിലായി അടിയിൽ ഘടിപ്പിച്ചിള്ളതും മരമോ ലോഹമോ കൊണ്ട് നിർമ്മിച്ചതുമായ ഒരു യന്ത്രഭാഗമാണ് ചുക്കാൻ.അത് ബോട്ടിനെ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാൻ സഹായിക്കുന്നു.ഇതിനെ കുത്തനേയുള്ള(Vertical) ഉരുണ്ട ലോഹദണടുമായി ബന്ധിച്ചിരിക്കുന്നു.ഇതിന്റെ നിയന്ത്രണം ബോട്ടിന്റെ ഏറ്റവും മുകളിൽ മേൽത്തട്ടിൽ നീണ്ട ചങ്ങലയുമായി പൽച്ചക്രത്തി(Crank)ലൂടെ ബന്ധിച്ചിട്ടുണ്ട്.ഇത് ബോട്ടിന്റെ നിയന്ത്രണം നടത്തുന്ന സ്രാങ്ക് തിരിക്കുന്ന steeringലൂടെയാണ് സാദ്ധ്യമാകുന്നത്.കൂടാതെ ബോട്ടിന്റെ മുന്നോട്ടുള്ള ചലനം ഈ ചുക്കാന്റെ തൊട്ടു പുറകിൽ ഘടിപ്പിച്ച പങ്കയിലുടെയാണ് സാധ്യമാക്കുന്നത് എൻജിൻ ഡ്രൈവർ സ്രാങ്ക് അടിക്കുന്ന മണിയുടെ എണ്ണം നോക്കി ബോട്ടിനെ മുന്നോട്ടും പിന്നോട്ടും വേഗത്തിലും വേഗത കുറച്ചും എഞ്ചിന്റെ ഗിയർ വലിച്ചാണ് നിയന്ത്രിക്കുന്നത്.ബോട്ട് എങ്ങനെയാണ് യന്ത്രസഹായത്താൽ എങ്ങനെയാണ് ഓടിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് കരുതുന്നു.

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank you for the valuable information 👍

  • @abhikalia4707
    @abhikalia4707 Жыл бұрын

    I am from KTYM.. I have been doing this boat journey for almost 2-3 decades.. Thank goodness it again started from Kodimata boat jetty.... Lovely video. As a Rail fan I am also a boat and river fan. My home is also hardly 3 km from boat jetty.. Some 10 years ago, the ticket fare was 15-20 INR. You go anywhere in India, only for crossing the banks of river they charge you 2000-3000 Rupees. This is one of the cheapest and loveliest boat rides at just 32 Rupees (present fare) as is also mentioned by you in the video.

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Жыл бұрын

    വ്യത്യസ്തമായ ഒരു അടിപൊളി video..keep it up Bros 👌😍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks ❤

  • @jayankarunakaran7867
    @jayankarunakaran78679 ай бұрын

    ആലപ്പുഴ എന്റെ നാടാണ് കിഴക്കിന്റെ വിന്നി സ് അതി മനോഹരമാണ് ബോട്ട് യാത്ര വളരെ സന്തോഷം ഇതുപോലെ ഉള്ള നല്ല വീഡിയോസ് വരട്ടെ

  • @KishoreKumar-ul1pu
    @KishoreKumar-ul1pu Жыл бұрын

    11:50 ബോട്ടിന്റെ അടിയിൽ പിടിപ്പിച്ച ഫാൻ പോലെ ഇരിക്കുന്ന Propeller ആണ് ബോട്ടിനെ മുന്നോട്ടു ചലിപ്പിക്കുന്നത്. വെള്ളം പുറകിലേക്ക് തള്ളുമ്പോൾ ബോട്ട് മുന്നോട്ടു പോകും. അതുപോലെ പ്രൊപ്പല്ലർ വെള്ളം മുന്നിലേക്ക് തള്ളുമ്പോൾ ബോട്ട് പിന്നിലേക്ക് പോകും. ഇടക്ക് പായലും കുളവാഴയും മറ്റും പ്രൊപ്പെല്ലറിൽ ഉടക്കും. അപ്പോൾ അത് പ്രവർത്തിക്കാതെ ആവും. ബോട്ട് ഡ്രൈവർക്കു അത് പെട്ടെന്ന് മനസ്സിലാവും. അവർ ഒന്ന് റിവേഴ്‌സ് ഇട്ടു ഒന്നു ആക്‌സിലേറ്റർ കൊടുക്കും. അതോടെ ഉടക്കി ഇരിക്കുന്ന പായലും മറ്റും പോകും. അപൂർവ്വം ചില സമയം അതും നടക്കില്ല. അപ്പോൾ ബോട്ടിൽ ഉള്ള Lascar എന്ന് പേരുള്ള ജീവനക്കാർ വെള്ളത്തിൽ ഇറങ്ങി പായൽ മാറ്റേണ്ടി വരും. കുട്ടനാട്ടുകാരുടെ ജീവിതത്തിൽ ഇതൊക്കെ ദൈനം ദിന കാര്യങ്ങൾ ആണ് 🙂. മനോഹരമായ വീഡിയോക്ക് നന്ദി

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank you

  • @abhayk2374
    @abhayk2374 Жыл бұрын

    Ningaludee vedeo kanan nallaa mood ann ..njjn oru rail fan koodiyann... 😘❤️❤️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @drrajupv
    @drrajupv Жыл бұрын

    Very interesting vedio. My first information about this water way from kottayam to alappuzha.I would like to explore this way if time allows👋👋👏👏

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @nirmalk3423
    @nirmalk3423 Жыл бұрын

    Hahaha oru variety video,for a change...awesome

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks ❤

  • @vincentjohnson2088
    @vincentjohnson2088 Жыл бұрын

    Adipoli boat yathra veediyo valara manoharamaya kazachekal super 👍👍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @joelwilliam4936
    @joelwilliam4936 Жыл бұрын

    Finally some variety 🎉

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @Raizadasoftware-tg2vx
    @Raizadasoftware-tg2vx2 ай бұрын

    your efforts are highly appreciated

  • @travelofmanesh9578
    @travelofmanesh9578 Жыл бұрын

    ❤️❤️❤️❤️ നമ്മുടെ കോട്ടയം 👍👍👍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @nambeesanprakash3174
    @nambeesanprakash3174 Жыл бұрын

    ഇങ്ങിനെ variety യാത്ര വരട്ടെ 👍👍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @Aj-pu8sg
    @Aj-pu8sg Жыл бұрын

    Superb brother. I being from Kottayam never went in one. I will try next time when I come!

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @Grace-pp3dw
    @Grace-pp3dw Жыл бұрын

    Thank you. Watching from Brisbane, Australia; QLD. 26 Praise the Lord 86 . God bless you.

  • @shakeelraza6801

    @shakeelraza6801

    Жыл бұрын

    Are you coming to India?

  • @abhilashks2741
    @abhilashks2741 Жыл бұрын

    കൊടിമാത അല്ല കോടിമത ആണ് 👍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank you

  • @sushilmathew7592
    @sushilmathew7592 Жыл бұрын

    Great job. Keep it up.

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @vijithkp9662
    @vijithkp9662 Жыл бұрын

    ഈ മാസം ഈ വഴി ആലപ്പുഴയിലേക്ക് ഞങ്ങൾ ഒരു ട്രിപ്പ് പോകുന്നുണ്ട ഈ വീഡിയോ കണ്ടത് നന്നായി വളരെയധികം ഉപകാരo Thanks BRos

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @shankarmct6990
    @shankarmct6990 Жыл бұрын

    Very important video for me and others

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @bennytc7190
    @bennytc7190 Жыл бұрын

    Super variety video. 👍👏👏👏🌹🙋‍♂️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank you 👍

  • @satheeshklr6688
    @satheeshklr6688 Жыл бұрын

    ബോട്ട് യാത്ര പുതിയ ഒരു അനുഭവമായി . പൊളി

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @solotraveller848
    @solotraveller848 Жыл бұрын

    Something special ❤️❤️❤️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @user-travelvlogs4
    @user-travelvlogs4 Жыл бұрын

    അടിപൊളി ❤️❤️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @MrShibug8
    @MrShibug8 Жыл бұрын

    Wow!! .Excellent

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @dipujoseph9012
    @dipujoseph90124 ай бұрын

    Super experience ആണ്.. ഞാൻ പല തവണ പോയിട്ടുണ്ട്.. മലബാർ കാര് എല്ലാരും വരൂ.. ആസ്വദിക്കു

  • @MalayaliTravellers

    @MalayaliTravellers

    4 ай бұрын

    👍❤️

  • @Ganeshp.21
    @Ganeshp.21 Жыл бұрын

    എന്റെ ആലപ്പുഴ 😍❤️❤️❤️🔥🔥🔥

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @n.m.saseendran7270
    @n.m.saseendran7270 Жыл бұрын

    If you wants to explore Kuttanadu take boat from Changanacherry to Alleppey via Pulinkunnu. That was the chain controlling the function of steering which is operated by the srank. That was African Payal which is a menace for Kuttanadu

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @VISHNUKUMAR-390
    @VISHNUKUMAR-390 Жыл бұрын

    കോട്ടയം ജില്ലകരനായിട്ട് ഇതു വരെ ഈ route explore ചെയ്തിട്ടില്ല ഒരു ദിവസം try ചെയ്യണം

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @anuradhabhaskaran9808
    @anuradhabhaskaran9808 Жыл бұрын

    Nice content 💕💕

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks 🤗

  • @jibymariahermon8596
    @jibymariahermon8596 Жыл бұрын

    Superb video. Should have shown how the masters removed the water hyacinth . Is there a washroom behind the boat? I presume it is where you stood showing the roof of the boat. Are there any hotels near the boat jettys where we can buy food,since it is a 3 hour journey? Like someone explained earlier, the chain controls the rudder of the boat to turn the boat. For the smaller boats the outboard motor turns to change the direction of the boat. The captain rings the bell in different ways to increase and decrease the speed of the boat as well as to reverse the engine in order to stop the boat. My father had a similar boat which used to go from elathur calicut till thiruvatthakkadavu ulliyeri. It was a great help for people residing in those areas during that time ,however after the roads were made and the bus services came, he had to slowly wind up. The boat had a separate cabin on top for the captain(srank). Overall fantastic video Kudos to both of you. Keep it up.

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @sudhakarankotteery1792
    @sudhakarankotteery1792 Жыл бұрын

    വേമ്പനാട്ടു കായലിന്റെ ഒരു ഭാഗം ആണ് പുന്നമടക്കായൽ പിന്നെ പമ്പ അച്ചൻകോവിലാർ മണിമലയാർ മീനച്ചിലാർ മുവാറ്റുപുഴയാർ അതിന്റെയൊക്കെ കൈവഴികൾ ഇതൊക്ക ചേരുന്നത് വേമ്പനാട്ട് കായലിൽ ആണ് അതിന്റെ കൈ വഴികളിലെ ഒന്നിൽ കൂടിയാണ് നിങ്ങളുടെ ബോട്ട് യാത്ര

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank You

  • @ashraftk1672
    @ashraftk1672 Жыл бұрын

    സൂപ്പർ 👍🏻👍🏻👍🏻

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @shahanjoy8605
    @shahanjoy8605 Жыл бұрын

    Boat yathra adipoli super

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @ranjitkumar.karnool
    @ranjitkumar.karnool Жыл бұрын

    Excellent video

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @arcee6c
    @arcee6c Жыл бұрын

    Superb bros

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @mujeebchalilparambil9980
    @mujeebchalilparambil9980 Жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @jayan7328
    @jayan7328 Жыл бұрын

    ആലപ്പുഴയിൽ നിന്ന് കോട്ടയം സ്റ്റാർട്ടിങ് ടൈം ഒന്ന് parayumo

  • @parthanparthan8725
    @parthanparthan8725 Жыл бұрын

    Bros it was a Difference Experience 🤝

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @mohananchandroth3129
    @mohananchandroth3129 Жыл бұрын

    Blessings from kannur.

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @Thisisnotforyou340
    @Thisisnotforyou340 Жыл бұрын

    Malayali Travallers Never disapointed✨️ Content chumma🔥

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @user-hf9de6wr1n
    @user-hf9de6wr1n Жыл бұрын

    നിങ്ങൾ അടിപൊളി ആണ്

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank you

  • @harikrishnan4658
    @harikrishnan4658 Жыл бұрын

    Superb journey

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @anilm1960
    @anilm1960 Жыл бұрын

    Yatra yedhayalum ade Malayali travellers cheyyumbo oru prathyeka vibe aane

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks ❤

  • @oktechfarming6561
    @oktechfarming6561 Жыл бұрын

    ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ്

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @maheshvs_
    @maheshvs_ Жыл бұрын

    🤩🤩👍🏻👍🏻

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @joyvarghese1693
    @joyvarghese1693 Жыл бұрын

    ആഫ്രിക്കന്‍ പായല്‍. Try Alleppey to Quilon by boat.

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @sahad_kannur
    @sahad_kannur Жыл бұрын

    Travel cheyumbo kittunna feel 🥰🤍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @amaljoy5336
    @amaljoy5336 Жыл бұрын

    Good video 🤝🤝🤝🤝👏

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thank you 👍

  • @dudeyt3181
    @dudeyt31816 ай бұрын

    ആലപ്പുഴ to ചങ്ങനാശ്ശേരി കുട്ടനാട് കാണാം

  • @MalayaliTravellers

    @MalayaliTravellers

    6 ай бұрын

    👍👍

  • @safalfasal5745
    @safalfasal57453 ай бұрын

    Super ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    3 ай бұрын

    Thank you

  • @anoopachuanoopachu2228
    @anoopachuanoopachu2228 Жыл бұрын

    Nice😍😍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @syammathew3658
    @syammathew3658 Жыл бұрын

    ആലപ്പുഴയിൽ നിന്ന് സീ കുട്ടനാട് എന്നൊരു ഒരു ബോട്ട് സർവീസ് ഉണ്ട് ടൂറിസ്റ്റ് ബോട്ട് ആണ് 3 മണിക്കൂർ യാത്ര ഒരിക്കൽ പോണം 👌

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Sure 👍

  • @syammathew3658
    @syammathew3658 Жыл бұрын

    എന്റെ ആലപ്പുഴ 🥰

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @ayshafarheenk.s

    @ayshafarheenk.s

    8 ай бұрын

    Sunday service undoo

  • @darksoulffx10
    @darksoulffx10 Жыл бұрын

    ❤️🔥

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @sreyasbr9595
    @sreyasbr9595 Жыл бұрын

    Wow🔥❤

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @anoopt7531
    @anoopt75316 ай бұрын

    Super👏👏

  • @MalayaliTravellers

    @MalayaliTravellers

    6 ай бұрын

    Thank you

  • @hrishikesshunair
    @hrishikesshunair Жыл бұрын

    Hi can you do also technical videos it is reachable and so many people search about tech videos so your videos get more reach

  • @akashsunil183
    @akashsunil183 Жыл бұрын

    Love from delhi but i also from kottayam

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @velshakthibala7866
    @velshakthibala7866 Жыл бұрын

    Awesome

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @rohithgthomas8763
    @rohithgthomas8763 Жыл бұрын

    Kottayam 💞

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @𝙵𝚊𝚒𝚜𝚊𝚕𝚎𝚝𝚙𝚊
    @𝙵𝚊𝚒𝚜𝚊𝚕𝚎𝚝𝚙𝚊 Жыл бұрын

    Kodimatha to Alappuzha

  • @sivadasvarma.k.j7531
    @sivadasvarma.k.j75314 ай бұрын

    I traveled way back in 80's... the rate from Kottayam to Alleppey was 6 Rs

  • @MalayaliTravellers

    @MalayaliTravellers

    4 ай бұрын

    👍❤️

  • @travelsyndromebypraveen
    @travelsyndromebypraveen Жыл бұрын

    ♥️♥️♥️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 Жыл бұрын

    😍😍😍😍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @sanjugeorge8607
    @sanjugeorge8607 Жыл бұрын

    ♥️കോട്ടയം♥️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @sanjugeorge8607

    @sanjugeorge8607

    Жыл бұрын

    @@MalayaliTravellers venad express travel vedio prethikshikkunnu

  • @aastalks6464
    @aastalks6464 Жыл бұрын

    ❤️❤️❤️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @dileepdileep5660
    @dileepdileep566011 ай бұрын

    Kizhakkinte Venice nammude swantham alappuzha ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    11 ай бұрын

    👍❤

  • @itsmerailwayboy757
    @itsmerailwayboy757 Жыл бұрын

    😍😍😍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @thundergaming7736
    @thundergaming7736 Жыл бұрын

    ❤️‍🔥

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @justinethomas5656
    @justinethomas5656 Жыл бұрын

    Super

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @saheer3547
    @saheer3547 Жыл бұрын

    കോട്ടയം 💕💕

  • @judi21195
    @judi21195Ай бұрын

    Kottayam - Alappuzha routnelum best Alappuzhayiloode thaneyulla route ahnu. Apol kuttanad areayoke kanam. Alappuzha to kainakaryokeyanu best.

  • @MalayaliTravellers

    @MalayaliTravellers

    Ай бұрын

    👍👍👍

  • @Sreerajsree92
    @Sreerajsree92 Жыл бұрын

    ❤️💕

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @afsalkt4311
    @afsalkt4311 Жыл бұрын

    ❤️❤️❤️❤️❤️❤️

  • @contentcreater123
    @contentcreater123 Жыл бұрын

    സർക്കാറിന് അഭിവാദ്യങ്ങൾ ❤️🚩

  • @maheshvs_
    @maheshvs_ Жыл бұрын

    Aronai express -ൽ വീഡിയോ വേണം, മലയാളത്തിൽ അധികം വീഡിയോ ഒന്നും കണ്ടിട്ടില്ല

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Sure 👍

  • @bibinbaby9277
    @bibinbaby9277 Жыл бұрын

    Kottayam 😘👌

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 Жыл бұрын

    ❤️❤️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @athibhan6092
    @athibhan6092 Жыл бұрын

    കോട്ടയം ഞങ്ങളുടെ നാടാണ്

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @lineeshr9854
    @lineeshr9854 Жыл бұрын

    😍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @ashiq2236
    @ashiq2236 Жыл бұрын

    Nammude Kayamkulam Alappuzha

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @oru_sancharapriyan_
    @oru_sancharapriyan_ Жыл бұрын

    🌹🌹...

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @shahablallal8580
    @shahablallal8580 Жыл бұрын

    👍👍👍👍👍👍👍👍👍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @christykorahkoshy3495
    @christykorahkoshy3495 Жыл бұрын

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @rohithsankar6403
    @rohithsankar6403 Жыл бұрын

    ആലപ്പുഴ എൻറ്റെ നാട് 😘

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @anandhusaiju6955
    @anandhusaiju6955 Жыл бұрын

    മുഹമ്മ(alappuzha )- കുമരകം(Kottayam ) ബോട്ട് യാത്ര വീഡിയോ ചെയ്യുമോ

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Nokkam bro 👍

  • @shammyprabudoss9990
    @shammyprabudoss9990 Жыл бұрын

    Kayal Kidilam

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @nimmykurian5302
    @nimmykurian5302 Жыл бұрын

    Nice

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Thanks

  • @revi387
    @revi387 Жыл бұрын

    🎉

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @fazilm9506
    @fazilm9506 Жыл бұрын

    Kazhinja week njn poyirunnu, enthoo paayal kayariyathukondu ippo service illaa enn paranju

  • @alibavatk9960
    @alibavatk9960 Жыл бұрын

    💚💚💚👍👍👍👍

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @user-mg9ld4vo7y
    @user-mg9ld4vo7y Жыл бұрын

    ഹായ് ബ്രോസ് 🖐

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    Hai

  • @willsonpp4493
    @willsonpp4493 Жыл бұрын

    ഈ ആഫ്രിക്കൻ പായൽ കാരണം കുട്ട നാടിൻറെ യാത്രകളെല്ലാം മുടങ്ങിയ ടൂറിസം നശിക്കും എത്രയും വേഗം ഈ പായും നിർമ്മാർജ്ജനം ചെയ്യുവാൻ വേണ്ടി നമ്മൾ ഒരുങ്ങിയിരിക്കുന്നു സമയം അതിക്രമിച്ചിരിക്കുന്നു

  • @gangadharpai6312
    @gangadharpai6312 Жыл бұрын

    Alapuzha struck ayo??

  • @prasanthp6961
    @prasanthp6961 Жыл бұрын

    എന്റെ നാട് ആലപ്പുഴ, ബോട്ടിന്റ മുകളിൽ കണ്ട ചങ്ങല ബോട്ട് നീയന്ത്രിക്കാൻ ഉപയോഗിക്കുന്നത് ആണ് മുൻപിൽ ഇരുന്നു സ്രാങ്ക് സ്റ്റീറിങ് തിരിക്കുമ്പോൾ ഇത് തിരിഞ്ഞു ബോട്ട് സൈഡിലോട്ട് പോകുന്നത്

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    👍👍

  • @sreejithvlogs
    @sreejithvlogs Жыл бұрын

    Ente nadu kottayam ☺️

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

  • @christykorahkoshy3495
    @christykorahkoshy3495 Жыл бұрын

    Kuttanad ❤

  • @MalayaliTravellers

    @MalayaliTravellers

    Жыл бұрын

    ❤❤

Келесі