300 പട്ടാളക്കാരെ കൊന്ന അപ്പുപ്പൻ ഈ സ്വർണ്ണം ആരെങ്കിലും തൊട്ടാൽ 😡😡😡😡

Ойын-сауық

Пікірлер: 457

  • @sreejithsreedharan1327
    @sreejithsreedharan1327 Жыл бұрын

    ബാലയ്യ ഈ സിനിമയൊക്കെ കണ്ടാൽ വല്ല ആറ്റിലും ചാടി ചാകും ....ഇജ്ജാതി പടം 🔥🔥🔥

  • @unni347
    @unni34710 ай бұрын

    രണ്ടാം തവണയും ഈ അപ്പൂപ്പൻ്റെ മാസ്സ് കാണാൻ വന്ന ആരഗിലും ഒണ്ടോയി

  • @aneeshreigns1405
    @aneeshreigns1405 Жыл бұрын

    അപ്പാപ്പൻ ഒരു കില്ലാടി തന്നെ🔥😍

  • @rcdhi
    @rcdhi Жыл бұрын

    ഈ video കാണുന്നതിനുമുന്നേ ഈ comment കാണുന്നവരോട് എനിക്ക് പയാനുള്ളത് ഒരു കാര്യം മാത്രമാണ്. ദൈവത്തെ ഓർത്ത് ഈ movie explanation കാണുന്നതിനുമുന്നേ ഈ cinema കാണണം. അത്രയ്ക്ക് കിടിലം movie ആണ്. Class & Mass ഒരുമിച്ചുള്ള movie. Movie name :- "sisu".

  • @ichuvava4525

    @ichuvava4525

    Жыл бұрын

    Sathyam fire 🔥🔥🔥

  • @JahangeerJahan-bd6tv

    @JahangeerJahan-bd6tv

    8 ай бұрын

    Kandu ithpolulla vere movies sugest cheyamo

  • @Sumithlalps
    @Sumithlalps9 ай бұрын

    എന്റ പൊന്നുമോനെ.. ഈ പടം ഒന്നും പറയാനില്ല. അടിപൊളി പടം ആണ്.. ഇതൊക്കെയാണ് സിനിമ.. Supper 👌👌

  • @vishnurs1339
    @vishnurs1339 Жыл бұрын

    He is not immortal, he just refuses to die🔥

  • @anishmathew68
    @anishmathew68 Жыл бұрын

    ട്രെയിലർ കണ്ടപ്പൊൾ തന്നെ കാണേണം എന്നാഗ്രഹിച്ചിരുന്ന സിനിമ....എക്സ്പ്ലനേഷനും നന്നായിട്ടുണ്ട്..super👍👌

  • @bijumathai5758

    @bijumathai5758

    Жыл бұрын

    പടം ഏതാ

  • @noush-ad

    @noush-ad

    7 ай бұрын

    ​@@bijumathai5758sisu

  • @minnaldon5422
    @minnaldon5422 Жыл бұрын

    300 aalkare aayirikkilla 3000 aayirikkum😂 appaappan 🔥

  • @Amal636__
    @Amal636__ Жыл бұрын

    He Is a Finnish Soldier Not Philippines,and Those Women's Are Soviet Auxiliary Corps!😊❤️

  • @abdullafoulad7239
    @abdullafoulad7239 Жыл бұрын

    അപ്പോൾ പോകാം നമുക്ക് കഥയുടെ ആ മായാ ലോകത്തേക്ക് 🎉

  • @adarshaadhu5775

    @adarshaadhu5775

    Жыл бұрын

    Poli💥

  • @athulkrishna6510

    @athulkrishna6510

    Жыл бұрын

    Nna oombu poyittu

  • @funnyandcreative6883

    @funnyandcreative6883

    Жыл бұрын

    Movie link undo

  • @EPHZAM
    @EPHZAM Жыл бұрын

    Machane machante sound soft aanu. Take this as compliment. But nalla smooth explanation. Enik onnu real life ill kananam ennund. Good voice brother. 🎉

  • @brijesht.m9754
    @brijesht.m9754 Жыл бұрын

    Sisu കണ്ടു മോനെ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥

  • @cheenucheenuz80
    @cheenucheenuz80 Жыл бұрын

    Poli padam💥💥 ethu polatha action movies eniyum cheyyanam Bro Action scenes ellam cut cheyyathe include cheyyan nokkanam😊

  • @creetus
    @creetus Жыл бұрын

    Jhon wick nte apooppan😂😅🔥

  • @chadapada3917
    @chadapada3917 Жыл бұрын

    A guy:rocky 1 gold mathram avar eduth kond poyi..... Rocky:aar This appoppan🔥

  • @minnaldon5422

    @minnaldon5422

    Жыл бұрын

    😂 sisu × kgf

  • @cheerobgmi6056

    @cheerobgmi6056

    Жыл бұрын

    Le Rocky:aah enna kuzhappam illa

  • @karthikratheesh6524

    @karthikratheesh6524

    Жыл бұрын

    Etraperkk ariyaam athu rockyude appuppan anennu

  • @malayalifreefire355
    @malayalifreefire355 Жыл бұрын

    Sisu കഥ അടിപൊളിയാണ് ☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @MoviesListNR
    @MoviesListNR6 ай бұрын

    Sisu. OTT യിൽ ഇറങ്ങിയേ അന്നേ കണ്ടു.. ഇജ്ജാതി പടം 🔥🔥

  • @ansinaansi1425
    @ansinaansi1425 Жыл бұрын

    I million loading ❤💪 hello machamare ❤poliyanetto eee dialogue ❤😊

  • @gokulgopan7704
    @gokulgopan7704 Жыл бұрын

    ആ തല കുത്തി പൊളിക്കുന്ന ഒരു സീൻ ഇണ്ട് ഉഫ് 🔥

  • @hamnasherin7608
    @hamnasherin7608 Жыл бұрын

    വേഗം 1മില്യൺ ആവട്ടെ 🥰🥰👌👌

  • @midhun331
    @midhun331 Жыл бұрын

    Mallu explainer 💯🥵🔥

  • @user-yb3kx3bi8r
    @user-yb3kx3bi8r Жыл бұрын

    Machaane njan ethu erathe kandu oru rakshayumilla kidusaanam😘

  • @munuartkm8494
    @munuartkm8494 Жыл бұрын

    അപ്പാപ്പൻ കൊള്ളാലോ 🔥🔥🔥🔥

  • @resvinpremthomas9869
    @resvinpremthomas9869 Жыл бұрын

    അപ്പാപ്പൻ .. അപ്പാപ്പൻ എന്ന് എപ്പഴും പറയാതെ ആ കഥാപാത്രത്തിന്റെ പേര് പറയാമായിരുന്നു. ഇത് വിവരണത്തിൽ അലോസരം ഉണ്ടാക്കി.

  • @thajuthaaz505

    @thajuthaaz505

    6 ай бұрын

    അതിനു അ സിനിമയിൽ അയാൾക് പേര് ഇല്ല...ഡയലോഗ് പോലും ഇല്ല...മൊത്തം ആക്ഷൻ ആണ്...

  • @ramdev9744

    @ramdev9744

    6 ай бұрын

    Ella ####

  • @bijeshkpbijesh5066

    @bijeshkpbijesh5066

    Ай бұрын

    കുണുവാവ എന്ന് പറയാം

  • @jintumjoy7194
    @jintumjoy7194 Жыл бұрын

    പടം കണ്ടിരിക്കാം പക്ഷെ ചിലപ്പോഴെങ്കിലും ഇങ്ങേരെ ഒരു അമാനുഷികൻ ലെവലിലേക്ക് കൊണ്ടുപോവുന്നു. ഒരു ലോഡ് തോക്ക് കൊണ്ട് വെടി വെച്ചിട്ടും കാർണോർക്ക് ഒന്നും സംഭവിക്കുന്നില്ല 😁

  • @thecowboydairies9487
    @thecowboydairies9487 Жыл бұрын

    ആ ബാഡ്ജ്.. കണ്ടപ്പോൾ captain ഞെട്ടിയെങ്കിൽ അപ്പൂപ്പൻ was a military monster.

  • @SahadMP-br2qn
    @SahadMP-br2qn Жыл бұрын

    മാരക പടം ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു രോമാഞ്ചം ഹോളിവുഡ് മൂവി കണ്ടിട്ടില്ല പോളി movie 🔥🔥

  • @user-jr2bw3jc4b
    @user-jr2bw3jc4b Жыл бұрын

    Explanation 👌 poli. Ithavanam, ingane aavanam explain cheyyan

  • @mayamalus6214
    @mayamalus6214 Жыл бұрын

    👌 അടിപൊളി സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @bathiz9103
    @bathiz9103 Жыл бұрын

    ഞാൻ കണ്ടു ഈ ഫിലിം ഒരു രക്ഷയുമില്ല🔥🔥🔥🔥

  • @alithedon1959

    @alithedon1959

    11 ай бұрын

    Movie name?

  • @blackbutterfly7180
    @blackbutterfly7180 Жыл бұрын

    ഒരു suggestion പറയട്ടെ 🫢 പലരും ചെയ്തത് ചെയ്യാതെ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കു ബ്രോ😃 ഞാൻ ഒരുപാട് explanation channels കാണാറുണ്ട് അതിൽ നിന്ന് മനസിലായത് ഒരാൾ ഒരു മൂവി ചെയ്താൽ പിന്നെ എല്ലാരും അതെ മൂവി 🙄 ഇത്‌ അറിഞ്ഞോണ്ട് ചെയ്യുന്നതാണോ അതോ അറിയാതെ ചെയ്യുന്നതാണൊന്നു ഒരു സംശയം🧐 ഈ ചാനലിന്റെ മാത്രം അല്ല ട്ടോ മിക്കതിലും കാണാം.

  • @fayisibz1419
    @fayisibz1419 Жыл бұрын

    വേറെ ലെവൽ 🤝✨️

  • @virtualfriend2023
    @virtualfriend2023 Жыл бұрын

    ജോൺ വിക്കിന്റ അമ്മാവൻ 🔥🔥🔥🔥

  • @ashikmohammed5278

    @ashikmohammed5278

    Жыл бұрын

    അമ്മാവന്നല്ല അപ്പൻ

  • @GauthamReshma

    @GauthamReshma

    Жыл бұрын

    എനിക്കും തോന്നി 😅

  • @dhurgakv9832
    @dhurgakv9832 Жыл бұрын

    പൊളിച്ചു ഒരു രക്ഷയും ഇല്ല ☺️

  • @BTSArmy-pj3rn
    @BTSArmy-pj3rn Жыл бұрын

    Appappan vara level 🔥🔥🔥🔥🔥🔥

  • @VijithasajeevVijithasaje-zl6uw
    @VijithasajeevVijithasaje-zl6uw Жыл бұрын

    Mallu ikka Kandit kore nalaayi...ikkante voice um story um vallathe misseythu

  • @poojams6469
    @poojams6469 Жыл бұрын

    Aa spr movie. Next movie pettanu idane waiting........ 😍😍😍😍😍😍😍😍

  • @_jasutty_65
    @_jasutty_65 Жыл бұрын

    ningalu kadha parayunnath kelkkan oru vallatha resa🥰

  • @red-bo8bx
    @red-bo8bx Жыл бұрын

    അപ്പാപ്പൻ ഉയിർ 🔥🔥🔥

  • @shinil815
    @shinil815 Жыл бұрын

    Eth njan kand oru രക്ഷ ഇല്ല 😍💥💥

  • @m.raifanraifan9
    @m.raifanraifan9 Жыл бұрын

    1 M waiting

  • @fazilmohammad9839
    @fazilmohammad9839 Жыл бұрын

    അടിപൊളി ഏട്ടാ ഇന്താണ് സിനിമ മോനെ സെറ്റ് ❤️❤️❤️❤️##

  • @rajivevikraman4677
    @rajivevikraman4677 Жыл бұрын

    Ente macha ithupolathe appapan eniku kittiyurunell😌

  • @malayalamtube4168
    @malayalamtube4168 Жыл бұрын

    Grandpa on fire 😂

  • @Manjirosano-ch2bo

    @Manjirosano-ch2bo

    Жыл бұрын

    🤣❤️

  • @midhunpoulose6212
    @midhunpoulose6212 Жыл бұрын

    Last 30 uff vere level💥💥💥

  • @stanlysebastian
    @stanlysebastian Жыл бұрын

    Appappan 🔥

  • @SURYA-s_v2_yt
    @SURYA-s_v2_yt Жыл бұрын

    Super story bro 👌👌👌🔥🔥🔥🔥👌👌👌

  • @fathimathulsulfathe
    @fathimathulsulfathe Жыл бұрын

    Itheppna 1m adikya🥺❤

  • @hosman2044
    @hosman2044 Жыл бұрын

    1 million coming🎇🎇

  • @abdullaabdulla8634
    @abdullaabdulla8634 Жыл бұрын

    ഇനിയെന്നും ഇതുപോലെത്തെ മൂവി ഇട് ബ്രോ🥰🥰🥰🥰🥰

  • @user-bb1wz1ov9u
    @user-bb1wz1ov9u Жыл бұрын

    അപ്പൂപൻ ഒരു കില്ലടിതന്നെ🥵🙀

  • @FREEK-5959
    @FREEK-5959 Жыл бұрын

    Ponna kidilam story bro goot lakk eniyum egana story edan sathikatte😊

  • @shalujodyt
    @shalujodyt Жыл бұрын

    Laasst scene roomaancham🗿🗿

  • @akshayff6523
    @akshayff6523 Жыл бұрын

    Bro from series explanation cheyyamo plz 🙏

  • @binubp1111
    @binubp1111 Жыл бұрын

    അപ്പാപ്പൻ പൊളി 🔥🔥

  • @Black07973
    @Black07973 Жыл бұрын

    Sisu adipoli anu onnanara padm🔥

  • @cartoonlover3091
    @cartoonlover3091 Жыл бұрын

    bro under the dome series pole ulla survaval trilling series edo bro plzzz njan kettathi enikku isthapetta series aayirunnu under the dome 🙃

  • @jishnuir927
    @jishnuir927 Жыл бұрын

    ഇന്നലെ കണ്ടേയുള്ളൂ 😊അടിപൊളി മൂവി 👌👌👌

  • @cssumith325
    @cssumith325 Жыл бұрын

    Padam കണ്ടിട്ട് 1 week aayi. Poli padam❤

  • @mishabap-mw2tg

    @mishabap-mw2tg

    Жыл бұрын

    Name entha movie

  • @cssumith325

    @cssumith325

    Жыл бұрын

    @@mishabap-mw2tg SISU

  • @arjunakshaya

    @arjunakshaya

    Жыл бұрын

    Bro e movie Evidunna kandad. Link plz

  • @arjunakshaya

    @arjunakshaya

    Жыл бұрын

    Link plz

  • @ARUNRAJ-lw4ju
    @ARUNRAJ-lw4ju Жыл бұрын

    നല്ല കിടിലൻ പടം അപ്പുപ്പൻ പവർ 🔥

  • @looser6082
    @looser6082 Жыл бұрын

    Last warrior Plzz 😢😢😢😢😢😢

  • @reshmis3579
    @reshmis3579 Жыл бұрын

    Waiting for next movie 💙💜💚💛❤️

  • @blackpanther1254
    @blackpanther1254 Жыл бұрын

    Ente ponnoo vallathoru appappan thanne vedikondalum chavilla theeyittalum chavilla mine pottiyittupolum oru kuzhappom illa pandaram kollan vendi thookkinokki no reksha avasana flight pottiyappolenkilum chavumennu karuthi dhe avidem appappan🔥 enthinte kunjano aavo😂😂😂

  • @safna5349
    @safna5349 Жыл бұрын

    Offf ijjathi saadhanam 🔥🔥 appaappan uyir💥

  • @S.ksoundLight
    @S.ksoundLight3 ай бұрын

    Movie super aanu chettay, kidilam hero, pinne aa bomb sredhicho athil nalla parijayam ulla oru simbal

  • @KhadeejaKm-hh7ty
    @KhadeejaKm-hh7ty Жыл бұрын

    Super mass movie 😊❤😂

  • @mubarak8406
    @mubarak8406 Жыл бұрын

    Kollam,chumma thee sanm🔥🤩❤️

  • @renjinibiju
    @renjinibiju Жыл бұрын

    Machane super sinima🎉🎉🎉🎉🎉

  • @nasiyanm4815
    @nasiyanm4815 Жыл бұрын

    sound pollya machu ❤❤

  • @twinklemidhun1728
    @twinklemidhun1728 Жыл бұрын

    Mass movie annu 👌👍🏻👍🏻👍🏻😎😎☺️☺️

  • @shafeenafathima8089
    @shafeenafathima8089 Жыл бұрын

    Hello bro iyanassikaar potamaraano

  • @lolan2.0
    @lolan2.0 Жыл бұрын

    2nd channel undu enna orrma veene mallu chetta🙃

  • @sanumk359
    @sanumk359 Жыл бұрын

    ഈ വയസാം കാലത്ത് ഇത്രേം സ്വർണം കിട്ടിയിട്ട് എന്തിനാ

  • @thealphav4
    @thealphav4 Жыл бұрын

    Theater il poyi kandarrn 😁 miss free ticket eduth thannarn 🤗🤗

  • @shanilkv4649
    @shanilkv4649 Жыл бұрын

    Ith naan kandathan nice ❤

  • @Nitins8705
    @Nitins8705 Жыл бұрын

    Evil dead rise koode cheyumo bro. Full blood mazha. Chora mathram. Plz bro

  • @av2382
    @av23829 ай бұрын

    അപ്പാപ്പൻ 😂😂

  • @promotionads
    @promotionads Жыл бұрын

    Avanmare kuzhija kuzhyele avar thannae venu 😂😂😂😂

  • @shikthanmadathil3055
    @shikthanmadathil3055 Жыл бұрын

    സൂപ്പർ പടമാണ് 🔥🔥🔥🔥

  • @akhilam2706
    @akhilam2706 Жыл бұрын

    രണ്ടു മൂന്നു channel ഇത് explain ചെയ്തിട്ടുള്ളതാണ്.

  • @DreamHackerON

    @DreamHackerON

    Жыл бұрын

    Yes. but poli movie ane🥵

  • @betsymathew3992
    @betsymathew3992 Жыл бұрын

    Kidu ...mass💥💥 padam

  • @sreethu787
    @sreethu787 Жыл бұрын

    Poli movie Anu machane

  • @sainabapa3093
    @sainabapa3093 Жыл бұрын

    Chettaaaa💜💕❤❤❤ poli

  • @user-qg8mf2sc3q
    @user-qg8mf2sc3q8 ай бұрын

    Adipolli 🎉 enganathe cinema eniyum vanam

  • @NS_Movie_clips
    @NS_Movie_clips Жыл бұрын

    The day the earth stood still yanna Movie explaine cheyoo chetaa plsssssss,❤️❤️

  • @AromalGAMING
    @AromalGAMING Жыл бұрын

    Bro 2nd Channalil *FROM* webseries chey bro 😊💖✨

  • @rimbudileep498
    @rimbudileep498 Жыл бұрын

    Nte mowne romanjam scn padam🤩

  • @kannansjokes
    @kannansjokes Жыл бұрын

    Chetta underwold enna vampire vs werwold movie cheyamo 1 to 6 vere oru paas nalayi chothikunnu pls.

  • @sreejithsingh6226
    @sreejithsingh6226 Жыл бұрын

    I watched this movie really good🔥🔥

  • @nechus_
    @nechus_ Жыл бұрын

    Appupande story or raksha illa mallu chetta gambeera story 🎉🎉🎉🎉🎉🎉🎉🎉

  • @esthersandrajose2203
    @esthersandrajose2203 Жыл бұрын

    Alla 2nd channel il entha story idathe ❤

  • @Ymee234
    @Ymee234 Жыл бұрын

    Ho njaan kandu kiddduuuu appoooppan ethra kittiyaalum chaavilla 😂

  • @pattappurath1232
    @pattappurath1232 Жыл бұрын

    Appapan mass🔥🔥🔥💥💥

  • @afgamer7705
    @afgamer7705 Жыл бұрын

    Mallu fans like Adil 👍👍

  • @cheerobgmi6056
    @cheerobgmi6056 Жыл бұрын

    Oru raksha illa.... Adipoli movie... John wick nte appooppan... Etha fight🥶... Brutal killing 😬 ....

  • @sanjustravelvibe
    @sanjustravelvibe8 ай бұрын

    സൂപ്പർ മൂവി ആണ്‌ ...jorma thommila അപ്പുപ്പൻ 😳👌🔥🔥

  • @haaacckrgirlgaming01
    @haaacckrgirlgaming019 ай бұрын

    Aa mamande kayil iruna mp40 SMG ammo gun Kanda njn😮 ithittale njn kurach munne verai FF I'll kalichadh😅

  • @mukeshmenon9838
    @mukeshmenon9838 Жыл бұрын

    Second part vannaal bank representative appappante aduthu investment pitch cheyyum

  • @aromalratheeshan3511
    @aromalratheeshan3511 Жыл бұрын

    KGF sen പോലേ ആർക്കെങ്കിലും തോന്നിയോ girls 🔥

  • @tonight__gamer__2.086
    @tonight__gamer__2.086 Жыл бұрын

    Mallu chetta macte series channelil baakki video id kure divasam aayille 4 week kazhiyarayi allavarum adhinu vendi wait cheyyukayaanu😔😔

Келесі