3 തവണ ചൊല്ലിയാൽ മാത്രം മതി|| വരാഹി ദേവി നിങ്ങളെ തേടിയെത്തും||വരാഹി അമ്മയുടെ വിശേഷപ്പെട്ട മന്ത്രം

#varahimantram
#varahipooja
#varahimiracles

Пікірлер: 685

  • @kairalik4565
    @kairalik4565 Жыл бұрын

    അമ്മേ വരഹിയെ ശരണം എന്റെ കാര്യം വിളിച്ച ഉടനെ എന്റെ അമ്മ നടത്തി തന്നു അമ്മയെ ഓർത്താൽ ഉടനെ ഞാൻ കരയും അത്ര മേൽ സ്നേഹം ആണ് അമ്മക്ക്. എഎന്നോട്. Mam നന്ദി നന്ദി നന്ദി.....

  • @Mpramodkrishns

    @Mpramodkrishns

    Жыл бұрын

    Sathyanu amma vilikettu enikkum🙏🙏

  • @prabitham8014

    @prabitham8014

    Жыл бұрын

    🙏🙏🙏🙏🙏🙏

  • @delight_malayalamstatusvideo

    @delight_malayalamstatusvideo

    Жыл бұрын

    എൻ്റെം വിഷമസമയത്ത് സഹായിച്ചു... നന്ദി അമ്മേ

  • @maheshwarmahe

    @maheshwarmahe

    Жыл бұрын

    എന്നെയും

  • @sreedevi2325

    @sreedevi2325

    Жыл бұрын

    ഞാനും അമ്മേയെ പ്രാർത്ഥിക്കുന്നു അമ്മ യുടെ അനുഗ്രഹം എനിക്കു ഉണ്ട് അമ്മേ വരാഹി അമ്മേ ശരണം ഓം വജ്രകോഷം ഓം വജ്രവരാഹിയെ നമഃ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @SPK2020
    @SPK2020 Жыл бұрын

    ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ഈ വിവരണം കേൾക്കുമ്പോൾ എന്താ ഒരു relax 🙏... ശ്രീ സമയെശ്വരി വരാഹി നമഃ 🙏🙏🙏🙏

  • @athmeekamathmeekam7152

    @athmeekamathmeekam7152

    Жыл бұрын

    🙏🙏

  • @jyothispanicker7290
    @jyothispanicker7290 Жыл бұрын

    വരാഹി ദേവി അമ്മയെ എന്തോ ഒരു ഇഷ്ടം ആണ്. വിളി കേട്ടാലും ഇല്ലെങ്കിലും. വിളിക്കുമ്പോൾ മനസിന്‌ എന്തൊരു സന്തോഷം സുഖം സമാധാനം. അമ്മേ 🙏🙏🙏🙏

  • @babykamakshi7404

    @babykamakshi7404

    Жыл бұрын

    🙏🙏🙏സത്യം ❤️❤️

  • @subhanandanam9399

    @subhanandanam9399

    Жыл бұрын

    ​@@babykamakshi7404 IP

  • @sikmesh

    @sikmesh

    Жыл бұрын

    പരമാർത്ഥം

  • @beenasatish2296

    @beenasatish2296

    Жыл бұрын

    True

  • @KuwaitLaine-xr8ns
    @KuwaitLaine-xr8ns Жыл бұрын

    എന്റെ വരാഹി അമ്മേ അരികൊമ്പൻ എത്രയു വേഗം ചിന്ന കനാലിൽ എത്താൻ വഴി കാട്ടി കൊടുക്കണേ അവന്റെ ആരോഗ്യം ശെരി ആക്കണേ അവനു കാവൽ ഉണ്ടാകണേ അമ്മേ 🙏🙏

  • @sarithamenon5772

    @sarithamenon5772

    Жыл бұрын

    🫂

  • @sudheeshs8842
    @sudheeshs8842 Жыл бұрын

    അമ്മയെ എനിക്ക് വിശ്വാസം ഉണ്ട്... ഞാൻ അമ്മയെ വിശ്വസിച്ചു തുടങ്ങിയ ശേഷം എനിക്ക് എന്റെ ജീവിതത്തിൽ വളരെ സമാധാനം ഉണ്ട്.. സന്തോഷം ഉണ്ട്... വരാഹി അമ്മേ ശരണം 🙏🙏🙏🙏... എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും... ഞാൻ അമ്മയെ വിളിക്കാത്ത സമയം എന്റെ ജീവിതത്തിൽ ഇല്ല... അമ്മ കൂടെ ഉണ്ട് എന്ന് തന്നെ ആണ് എന്റെ അനുഭവം... നന്ദി...

  • @lpkp3398

    @lpkp3398

    Жыл бұрын

    Enikum. Sree samayeswari varahi nama ❤

  • @sujathasadanandan4420
    @sujathasadanandan4420 Жыл бұрын

    അമ്മേ ശരണം, വരാഹി അമ്മേ അനുഗ്രഹിക്കണേ, ഞാൻ അടുത്ത ദിവസം ആണ് അമ്മയെ കുറിച് അറിഞ്ഞത്, എന്നിട്ടും ഞാൻ പ്രാർത്ഥിച്ചതിനു എനിക്ക് ഫലം തന്നു, നന്ദി

  • @preethaajith3106
    @preethaajith3106 Жыл бұрын

    എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിച്ചു നല്ല മാർക്ക് കിട്ടി. ഓം വരാഹിഅമ്മേ ശരണം🙏🙏🙏

  • @sophiasadhu

    @sophiasadhu

    11 ай бұрын

    🙏

  • @binijarajancuts15
    @binijarajancuts15 Жыл бұрын

    അമ്മേ വരാഹി ദേവി ശരണം 🙏🙏🙏🙏എന്റെ കടബാധ്യതകൾ തീർക്കാൻ സഹായിക്കണേ അമ്മേ 🙏🙏

  • @raniganesh8640

    @raniganesh8640

    Жыл бұрын

    എന്റെ കടം തീരാണെ എന്നല്ല എനിലേക്ക് എന്റെ എല്ലാ ആവശ്യത്തിനും ഉള്ള പണം എനിലേക്ക് എത്തിച്ചു തരണമേ എന്ന് പ്രാർത്ഥിക്കു

  • @vrindanair1309
    @vrindanair1309 Жыл бұрын

    🙏എന്റെ അമ്മേ എന്റെ കടബാധ്യതകൾ എത്രയും വേഗം കൊടുത്തു തീർക്കുന്നതിന് എന്നെ അനുഗ്രഹിക്കണമേ 🙏🌹💓

  • @anjulatheesh2860
    @anjulatheesh2860 Жыл бұрын

    എല്ലാവരും ഞങ്ങൾക് വേണ്ടി പ്രാത്ഥിക്കാമോ 9വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.. കയറിയിറങ്ങാത്ത അമ്പലങൾ ഇല്ല..അമ്മയുടെ അനുഗ്രഹo ഉണ്ടാകുംന്നു പ്രതീക്ഷിക്കുന്നു..😢🙏🙏🙏

  • @AnuAnu-bk3yf

    @AnuAnu-bk3yf

    Жыл бұрын

    Evideyanu veedu

  • @anjulatheesh2860

    @anjulatheesh2860

    Жыл бұрын

    @@AnuAnu-bk3yf koyilandy

  • @anjulatheesh2860

    @anjulatheesh2860

    Жыл бұрын

    Kozhikodu

  • @kunju499

    @kunju499

    10 ай бұрын

    Urapayettum, 2 kutteykale, അമ്മ tharum,

  • @anjulatheesh2860

    @anjulatheesh2860

    10 ай бұрын

    @@kunju499 🙏🙏🥰

  • @praseethapp8463
    @praseethapp8463 Жыл бұрын

    അമ്മേ വരാഹി അനുഗ്രഹിക്കണേ.... കഷ്ടകാലങ്ങളൊക്കെ മാറ്റിത്തരണേ അമ്മേ...

  • @leelamonin.c7561
    @leelamonin.c7561 Жыл бұрын

    ഇനി എന്ത് എന്ന ചോദ്യം ഉയർന്നു വന്നപ്പോൾ, എന്റെ പ്രാർത്ഥന സ്വീകരിച്ച അമ്മേ കോടി നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഇനി എന്റെ വിഷമം തീരില്ല എന്ന് കരുതി, എന്നാൽ അമ്മയിൽ അഭയം പ്രാപിച്ചപ്പോൾ പെട്ടെന്ന് എന്റെ വിഷമം അമ്മ കേട്ടു ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ചു.......,. അമ്മേ ഇനിയും കൂടെ ഉണ്ടാകണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @beenapr4099
    @beenapr4099 Жыл бұрын

    അമ്മേ എനിക്ക് വിശ്വാസമാണ് അമ്മ ഞങ്ങളെ കഷ്ട്ടപാടുകളിൽ നിന്ന് രക്ഷിക്കും അമ്മേ വരാഹി ദേവി വജ്ര ഘോഷം🙏🙏🙏🙏🙏🌹🌹🌹🌹

  • @babythilakan8811
    @babythilakan8811 Жыл бұрын

    പ്രാർദ്ധിക്കാൻ മാത്രമേ പറ്റുകയുള്ളു മഹാമായേ, അനുഗ്രഹിക്കണേ വരാഹി മാതേ. എന്റെ സങ്കടങ്ങൾക്ക് അറുത്തി വരുത്തേണമേ. എന്റെ മക്കൾക്ക്‌ സർവ്വ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിക്കേണമേ വരാഹി മാതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopinathvasu9669

    @gopinathvasu9669

    Жыл бұрын

    puylnanggayvaraghimatathadsaggalneekan

  • @shineyshiney5616

    @shineyshiney5616

    Жыл бұрын

    എന്നെയും അമേ അനുഗ്രഹണം

  • @sathykr6892

    @sathykr6892

    Жыл бұрын

    Oom Varahi amme ... Amma ennil Puyal... Pole Nankai.. Varanam... Oom.. Aparajitha.... Sathi... Pooruruttahi... Sangeetha.... Utram.... Nallathu tharane Amme.. 🙏🙏🙏🙏🙏

  • @sathivijayakumar3138
    @sathivijayakumar3138 Жыл бұрын

    അമ്മ ഒത്തിരി സമാധാനം തരുന്നു...... അമ്മേ ദേവി 🙏🙏🙏🙏🙏

  • @radhamanikradham.i9879
    @radhamanikradham.i9879 Жыл бұрын

    സത്യം വരാഹി അമ്മ നമ്മളെ രക്ഷിക്കും. വിശ്വാസത്തോടെ പ്രാർത്ഥിക്കുക.

  • @remadevi7014
    @remadevi7014 Жыл бұрын

    ഓം വജ്ര കോശ നമ: ഓം സമേ ശേശ്വരി വരാഹി നമ: ഓം വരാഹി ദേവി നമ: എൻ്റെ പ്രദ്ധന കേട്ടതിന് പ്രപഞ്ചത്തിന് നന്ദി പറഞ്ഞു കൊള്ളുന്നു '

  • @rajarajasree-eu6bg
    @rajarajasree-eu6bg3 ай бұрын

    അമ്മേ തായേ നാളെ ഞാൻ ഹോസ്പിറ്റലിൽ പോകുന്നു എന്റെ അയൂരാരോഗ്യത്തിന് ഒരു കോട്ടവും വരുത്തല്ലേ അമ്മയെ വിശ്വസിച്ചു നാളെ ഞാൻ ഹോസ്പിറ്റലിൽ പോകുന്നു വരാഹി അമ്മയും സർവ്വഭരാചരങ്ങളും കൂടെയുണ്ട് 🙏🙏🙏

  • @manjubhattathiri
    @manjubhattathiri Жыл бұрын

    എനിക്കും ഉണ്ടായിട്ടുണ്ട് ഒരുപാടു നല്ല അനുഭവങ്ങൾ . അമ്മയിൽ എനിക്ക് നല്ല വിശ്വാസമാണ് . രാവിലെ എണീക്കുമ്പോൾ മുതൽ രാത്രി കിടക്കും വരെ അമ്മയുടെ പല നാമങ്ങൾ ഞാൻ ചൊല്ലാറുണ്ട് ഇനി ഇതും ചൊല്ലാം Thank you 🙏🏻

  • @vijayalekshmivlogs541

    @vijayalekshmivlogs541

    Жыл бұрын

    Amme saranam devi saranam

  • @venkiclt9319
    @venkiclt9319 Жыл бұрын

    I believe you varahi amma. You have always blessed and supporting. Om varahiye namah

  • @veenaev5183
    @veenaev5183 Жыл бұрын

    മനോധൈര്യം വരുന്നുണ്ട് വരാഹിദേവിയെ സ്മരിക്കാൻതുടങ്ങിയതിന്ശേഷം

  • @linishasandeep4508
    @linishasandeep4508 Жыл бұрын

    🙏🙏എനിക്കും വരാഹി അമ്മയെ നല്ല വിശ്വാസം ഉണ്ട്,,,🙏🙏🙏

  • @sudhavk5170
    @sudhavk5170 Жыл бұрын

    അരിക്കൊമ്പനെ കാത്തോളണേ അമ്മേ.......

  • @jayasreesubhash7043

    @jayasreesubhash7043

    Жыл бұрын

    I am also praying for our Arikomban

  • @sasikalamurali4305

    @sasikalamurali4305

    Жыл бұрын

    Devi ammayude sneham njan ariyunnu

  • @gowriganesh827

    @gowriganesh827

    Жыл бұрын

    Arikkombanu amma mathrameyullu ippol. Pl take care of him

  • @bindu6558

    @bindu6558

    Жыл бұрын

    😂😂😂😂😂😂

  • @geethagmenon1137

    @geethagmenon1137

    Жыл бұрын

    ❤❤🙏🙏🙏

  • @muthuminnu9126
    @muthuminnu9126 Жыл бұрын

    എനിക്ക് നല്ല വിശ്വാസ്സമാ അമ്മയെ 🙏

  • @lathamanoj8669
    @lathamanoj86696 ай бұрын

    🙏🙏🙏എന്റെ അമ്മേ വരാഹി ദേവി എന്റെ കടബാധ്യതകൾ എത്രയും വേഗം തീർത്തുതരേണമേ എന്നേ അനുഗ്രഹിക്കണമേ മഹാമായേ ദേവി

  • @sreedevi2325
    @sreedevi2325 Жыл бұрын

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sudharsanan9437
    @sudharsanan9437 Жыл бұрын

    നമസ്തേ ❤ എൻെറ നക്ഷത്രം പൂയം എന്റെ പേര് സുദർശനൻ ഞാൻ വരാഹിദേവിയെ മനസ്സിൽ വിചാരിച്ചാൽ ചില കാരൃം പ്രയാസം മാറികിട്ടും എനിക്ക് അമ്മയെ സ്നേഹിക്കുന്നു ഭക്തിയും വിശുദ്ധവും ആണ് വിശ്വാസമാണ് നന്ദി നമസ്കാരം 🌷🌷🌷🌷🌹🌹🌹🌹🌹🌹 🌹🌷🌹🌷🌹🌷🌹🌹🌷🌹🌹🌷🌷🌷🌷❤❤

  • @beenasreedhar87
    @beenasreedhar87 Жыл бұрын

    എനിക്ക് മന്ത്രം ഒന്നും അറിയില്ല.പക്ഷേ എൻ്റെ ഒരു സ്വർണമോതിരം ( എൻ്റെ അച്ഛൻ അവസാനമായി വാങ്ങിത്തന്നത്) നഷ്ടപ്പെടുകയും ഞാൻ വരാഹി അമ്മയെ വിളിച്ച് പ്രാർത്ഥിക്കുകയും ,അത് തിരിച്ച് കിട്ടുകയും ചെയ്തു...അമ്മേ വരാഹി ദേവി എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ...

  • @radhakrishnanbalakrishnan32

    @radhakrishnanbalakrishnan32

    3 ай бұрын

    Jj

  • @sreedevi2325
    @sreedevi2325 Жыл бұрын

    അമ്മേ വരാഹി അമ്മേ ശരണം 🙏 ഓം വജ്രകോഷം 🙏ഓം വജ്രവരാഹിയെ നമഃ 🙏വാർത്താളി 🙏 എന്റെ പ്രാർത്ഥനകൾ നടത്തി തരേണമേ അമ്മേ 🙏🙏🙏❤️❤️❤️❤️❤️

  • @ambikamn1357

    @ambikamn1357

    Жыл бұрын

    Theerchayayum undagum

  • @sudarsankk4389

    @sudarsankk4389

    Жыл бұрын

    എൻറെ പേര് സുദർശൻമൂലം നക്ഷത്രംഎനിക്ക് മനസ്സിന്ധൈര്യംകിട്ടാനുംഎൻറെ ഉള്ളിലുള്ള ഭയംഅകറ്റാനുംനിങ്ങൾഎനിക്ക്എനിക്ക് വേണ്ടിവരാഹി അമ്മയുടെ മുന്നിൽഅർപ്പിക്കണം

  • @sanithaswapna3164

    @sanithaswapna3164

    Жыл бұрын

    ഒരു കുഞ്ഞു വാവ വേഗം ഇണ്ടാവും അമ്മ അനുഗ്രഹിക്കട്ടെ കുഞ്ഞുവാവ ആയാൽ അറിയിക്കണേ 🥰

  • @Krishna.devotee312
    @Krishna.devotee312 Жыл бұрын

    നന്നായി പഠീച്ചിരുന്ന എന്റെ മോൻ ഇപ്പോള് ക്ലാസിൽ ഏറ്റവും താഴ്ന്ന ലെവലിൽ ആയി. അത് അവനെയും എന്നെയും ഒരുപോലെ വിഷമിപ്പിക്കുന്നു വാരാഹി അമ്മ എന്റെ പ്രാർത്ഥന കേൾകണേ. മോന് പഠനത്തിൽ ശ്രദ്ധിക്കാനും നല്ല മാർക്ക് കീട്ടാനും വേണ്ടി പ്രാർത്ഥിക്കണേ

  • @user-dg7qf1th7g
    @user-dg7qf1th7g Жыл бұрын

    വരാഹിയേ നമ: എനിക്ക് അമ്മയെ പൂർണ്ണ വിശ്വ സമാണ് ..അമ്മ യെക്കുറിച്ചുള്ള വീഡിയോ കാണാൻ തുടങ്ങി യിട്ട് 2മാസമേ ആയിട്ടുള്ളു അന്നുമുതൽ ദേവിയേ ആരാധിക്കുന്നു.. ദേവികൂടെയുണ്ട് എന്ന് മനസിലായി.. വർഷങ്ങളായിഎന്റെ പണയത്തിലുള്ള ആഭരണം ഓരോന്നായി തിരിച്ചു കിട്ടാൻ തുടങ്ങി ...ആഭരണങ്ങൾ കടം കൊടുത്തതാണ്.... ഇനിയും കിട്ടാനുണ്ട് ദേവി എന്നെ കൈവിടില്ല....ഇങ്ങനെ ഒരു വീഡിയോ പരിചയപ്പെടുത്തി തന്നതിന് നന്ദി ❤

  • @sibimadhu-rl6dn
    @sibimadhu-rl6dn Жыл бұрын

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @sindhu2819
    @sindhu2819 Жыл бұрын

    വരാഹി അമ്മേ നന്നായിട്ട് പഠിക്കാൻ എനിക്കി കഴിയണേ എന്റെ സങ്കടം മാറ്റി തരണേ 🙏🏻

  • @user-sp7rt4po2b
    @user-sp7rt4po2b Жыл бұрын

    ഓം വരാഹി ദേവി ശരണം എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @bindub7991
    @bindub7991 Жыл бұрын

    ഓം വരാഹി ദേവിയേ നമഃ 🙏🙏🙏

  • @ansuramesh5762
    @ansuramesh5762 Жыл бұрын

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ കൈ വിടരുതേ അമ്മേ

  • @vsspillai9692
    @vsspillai9692 Жыл бұрын

    ❤ അമ്മേ അമ്മ സത്യമാണ്❤️

  • @sabian8066
    @sabian8066 Жыл бұрын

    അമ്മേ വരാഹി ദേവി രക്ഷിക്കണേ എന്റെ നഷ്ട്ടപെട്ട ജോലി തന്നെ എനിക്ക് തിരികെ ലഭിക്കാൻ അനുഗ്രഹിക്കണേ, അമ്മയെ പറ്റിയറിയാൻ തുടങ്ങിയത് മുതൽ ഞാനും പ്രാർത്ഥിക്കുന്നുണ്ട് അമ്മയുടെ അനുഗ്രഹം കിട്ടുമെന്ന് വിശ്വസിക്കുന്നു, ഞാൻ ജോലി ചെയ്തിരുന്നിടത്തെ ഒരാൾക്ക് എന്നെ തിരികെ വിളിക്കാനുള്ള മനസ് ഉണ്ടാവാൻ അനുഗ്രഹിക്കണേ ദേവി മനസുരുകിയ പ്രാർത്ഥിക്കുന്നെ ഞാൻ

  • @user-fl5ix9mb6z
    @user-fl5ix9mb6z Жыл бұрын

    അമ്മ അനുഗ്രഹിക്കും ഉറപ്പാണ് എന്റെയും കുടുംബത്തിത്തിന്റെയും അവസ്ഥ വളരെ മോശം ആയിരുന്നു ഭർത്താവിന് ജോലി ഇല്ലായിരുന്നു കടബാധ്യത ആകെ പ്രശ്നങ്ങൾ പക്ഷെ വളരെ യാദൃശ്ചികമായി വരാഹി അമ്മയുടെ വീഡിയോ കണ്ടു അന്ന് മുതൽ വിശ്വാസത്തോടെ പ്രാർത്ഥിച്ചു വിദേശത്ത് ആയ ഞാൻ തിരുവനന്തപുരം ത്തു പഞ്ചമി ക്ഷേത്രം ഉള്ളതായി വീഡിയോ കണ്ടു അവിടെ പോയി പഞ്ചമി ദീപം കത്തിച്ചു പ്രാർത്ഥിച്ചു പറ്റിയ ദിവസങ്ങൾ എല്ലാം പോയി എന്റെ husband ന് job offer കിട്ടി അതും ഒരുപാടു നല്ല ജോലി 😍😍😍😍 വരാഹി അമ്മ തുണക്കും എല്ലാവരും വിശ്വസിക്കുക എന്റെ അനുഭവം ❤❤ഓം വജ്രാഘോഷം 🙏🏻🙏🏻

  • @athmeekamathmeekam7152

    @athmeekamathmeekam7152

    Жыл бұрын

    Thank you for your sharing 🙏🙏

  • @sasikalaskumar9512

    @sasikalaskumar9512

    Жыл бұрын

    Entay varahiamme entay prarthanakalellam sadhichutharane om vajrakosham

  • @binithavijayan2510
    @binithavijayan2510 Жыл бұрын

    അമ്മേ ശരണം ഞാൻ അമ്മയോട് പ്രാർത്ഥിച്ചു. എൻ്റെ ഒരു വലിയ പ്രശ്നം. പരിഹരിച്ചു തന്നു അമ്മ

  • @jayana2023
    @jayana20238 ай бұрын

    ഓം വരാഹി ദേവ്യൈ നമ: ഹ മക്കൾക്ക് നല്ല തുവരുത്തണേ ദേവീ ഒരു നല്ല ജോലികിട്ട ന്നേ അമ്മേ

  • @sansree4002
    @sansree4002 Жыл бұрын

    അമ്മേ വരാഹി അനുഗ്രഹികേണമേ

  • @KrishnaK-dq8wm
    @KrishnaK-dq8wm Жыл бұрын

    അമ്മേ മഹാമായേ 🙏അരിക്കൊമ്പന് വേണ്ടി ഞാൻ ഉരുകി പ്രാത്ഥിക്കുവാ ഉറക്കത്തിൽ മാത്രെ പ്രാർത്ഥിക്കാത്തതായി ഉള്ളു അമ്മേ അവനു നീതി കിട്ടണേ സത്യം ജയിപ്പിക്കണമേ അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏

  • @sajalts6608
    @sajalts6608 Жыл бұрын

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ തീർത്തു തരണേ

  • @sudhavijayan4656
    @sudhavijayan465611 ай бұрын

    You are a gifted artist 🎨💜

  • @ambiravi6828
    @ambiravi6828 Жыл бұрын

    അമ്മ എന്റെ കാര്യം നടത്തിതന്നു ഇനിയും സകടങ്ങൾ ഉണ്ട് അമ്മ നടത്തി തരണം

  • @user-en1ol7mf1p
    @user-en1ol7mf1p8 ай бұрын

    Chechi yudae advice about varahi ammais very intresting to hear

  • @ushanair9375
    @ushanair9375 Жыл бұрын

    ഓം വരഹി ദേവി നമഹ.. എന്റെ മോൾ അമ്പിളിയുടെ മാറാരോഗം മാറ്റി തരണേ

  • @varshavarsha3671
    @varshavarsha36715 ай бұрын

    അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻കത്തുരക്ഷക്കണംഎന്റെ ആഗ്രഹം സാധിക്കണംഅമ്മേ 🙏🏻🙏🏻🙏🏻

  • @bindukk7169
    @bindukk7169 Жыл бұрын

    Thank you 🙏

  • @sriyan3221
    @sriyan322110 ай бұрын

    അമ്മേ ശരണം വരാഹി അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എന്റെ കടം തീർക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ എനിക്ക് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സുമ തിരുവാതിര

  • @indhupulathindhupulath5087
    @indhupulathindhupulath5087 Жыл бұрын

    വരാഹിദേവീ നമ.🙏🙏🙏🙏🙏🙏🙏

  • @sindhuv7223
    @sindhuv7223 Жыл бұрын

    അയലത്തെ ആനീടേ പോര് തീർത്തും ഇല്ലാതെ യാകീതരേണേ ദേവീ അമ്മ.

  • @user-pi4tu8cg8k

    @user-pi4tu8cg8k

    Жыл бұрын

    😆😆😆😆😆😆😆😆😆😆

  • @ManjuKichu
    @ManjuKichu5 ай бұрын

    വരഹി അമ്മേ ശരണം എന്റെ പ്രാർത്ഥന കൈകൊള്ളണമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചു തരണമേ

  • @deepadeepa2415
    @deepadeepa2415 Жыл бұрын

    ഞാൻ ദിവസം രാവിലെയും വെകിട്ടും വിളിക്ക് വെച്ച് പ്രാർത്ഥിക്കാം അമ്മയെ എനിക്ക് വിശ്വാസം ആണ് ഇപ്പോൾ ഞാൻ യൂട്യൂബിൽ നോക്കിയാൽ അമ്മേടെ വീഡിയോ കാണാൻ പറ്റും അമ്മേ ശരണം വരാഹി അമ്മേ ശരണം ഓം വജ്രാകോശം 🙏🙏🙏🙏

  • @Kuttuz12344
    @Kuttuz12344 Жыл бұрын

    വിശ്വാസത്തിൽ പ്രാർത്ഥിക്കു ഫലം ഉറപ്പു എന്റെ കാര്യം നടന്നു

  • @vinithack9670
    @vinithack9670 Жыл бұрын

    അമ്മേ വരാഹി ദേവീ! നമോസ്തുതേ. അമ്മേ ദേവീ മഹാമായേ. എനിക്ക് മോണ്ടിസോറി കോഴ്സ് പഠിക്കണം. അതിനു പണമില്ല. ഏകദേശം മുപ്പത്തിനായിരം രൂപ വരും. ഒരു വർഷത്തേക്ക്. അതു പഠിച്ചാൽ ജോലി ഉറപ്പായും കിട്ടും. പക്ഷേ എന്തു ചെയ്യും. ആരെങ്കിലും സഹായം ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു. എന്റെ ആഗ്രഹം സാധിക്കണേ വരാഹി അമ്മേ. 🙏🙏

  • @jayjayjj2613

    @jayjayjj2613

    Жыл бұрын

    Loan eduthu padikku. Part time joli cheythu sambaathiku

  • @VijiladineshVijiladinesh
    @VijiladineshVijiladinesh Жыл бұрын

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏

  • @parvathy.s8270
    @parvathy.s82705 ай бұрын

    Very relaxing vedios mam❤❤❤❤

  • @shirajcs8533
    @shirajcs8533 Жыл бұрын

    എൻെറ വരാഹി അമ്മേ എൻെറ എല്ലാം ആവശൃതിനും ഉള്ള പണം എനിലേക് എത്തിച്ചു തരേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻെറ കുടുംബം തിന് നന്മ ഉണ്ടാവണേ 🙏🙏🙏

  • @renjusha.p5162
    @renjusha.p5162 Жыл бұрын

    എന്റെ പ്രാർത്ഥന അമ്മ കേൾക്കാറുണ്ട്. അത്ഭുതം തോന്നിയിട്ടുണ്ട് എനിക്ക്

  • @unnipooja4453
    @unnipooja44535 ай бұрын

    വരാഹി അമ്മേ ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാകണമേ തമ്പുരാട്ടി... 🙏🙏🙏

  • @sanasree9412
    @sanasree9412 Жыл бұрын

    എനിക്ക് ദേവി എല്ലാം പ്രശ്നം മാറ്റി തരുന്നു സത്യം അമ്മ ഇന്ന് എന്റെ 🙏🙏🙏🙏

  • @sreekumar2249
    @sreekumar2249 Жыл бұрын

    Kodi kodi pranamam... Ayushman favathi...

  • @indirak8897
    @indirak8897 Жыл бұрын

    ഓം വാരാഹിദേവിയേ നമഃ 🙏

  • @sajisajeev715
    @sajisajeev715 Жыл бұрын

    ഓം വരാഹി അമ്മേ ശരണം 🙏🙏🙏

  • @nishaa7103
    @nishaa7103 Жыл бұрын

    ഞാനും ഇനി എന്ത് എന്ന സിറ്റുവേഷൻ ഇൽ ആണ്.... വരാഹി ദേവി എന്നെ രക്ഷിക്കണേ....

  • @sujathaek4183
    @sujathaek4183 Жыл бұрын

    അമ്മേ നാരായണ ദേവീ നാരായണീ അമ്മയെ കാത്തുകൊള്ളണമേ എനിക്ക് ഒരാഴ്ച അമ്മയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു പക്ഷേ ഈ വീഡിയോ സുകൾ എല്ലാം ഞാൻ കാണാറുണ്ട് തുടർന്ന് ഒരാഴ്ചയായിട്ട് ഞാൻ പരാതിയമ്മയുടെ വീഡിയോസ് കേൾക്കാറുണ്ട് കാണാറുണ്ട് പരാജയം അമ്മയെ മന്ത്രം ചെല്ലാറുണ്ട് ആദ്യം കേട്ട് നാമങ്ങൾ ഇതായിരുന്നു കിടക്കുന്നതിനു മുമ്പ് ശ്രീശേരി വരാഹി നമ എന്ന് നാമമാണ് ഞാൻ കേട്ടത് പക്ഷേ 21 ദിവസം തുടർന്നും ഞാൻ ഈ നാമം ചൊല്ലുന്നുണ്ട് ചൊല്ലുന്നുണ്ട് വീണ്ടും പരാജയമ്മയുടെ നാമങ്ങൾ പലതും കേൾക്കുന്നുണ്ട് ഒരാഴ്ചയുടെ ക്ഷേത്രം എവിടെയാണെന്ന് എനിക്കറിയില്ല ഞാൻ കേരളത്തിൽ വയനാട്ടിലാണ് താമസം എനിക്ക് ഒരുപാട് പ്രശ്നങ്ങളും ഞാൻ സെക്കൻഡ് മാരേജ് കഴിഞ്ഞപ്പോൾ ഹസ്ബന്റിന് ഒരുപാട് കടങ്ങളുണ്ട് ബാധ്യതകളുണ്ട് ഒരിക്കലും കടത്തിന്ന് കേറുന്നില്ല സങ്കടവും വിഷമവും ഉണ്ട് ഇതിന് ഞാൻ എവിടെ ചെന്ന് പ്രതിവിധി തേടും ഞാൻ ദുബായിലാണ് ഉള്ളത് ഇപ്പോൾ എനിക്ക് ജോലി ഒന്നും ഇല്ലായിരുന്നു പക്ഷേ പരാതി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ഒരു കുഞ്ഞിനെ നോക്കാൻ ജോലി കിട്ടി അത്യാവശ്യ എന്റെ കടങ്ങളും ബാധ്യതകളും തീർന്നാൽ മാത്രം മതി എനിക്കൊരു സ്വന്തമായി ഒരു വീടും വേണം ഇതാണ് എന്റെ ആവശ്യം എന്റെ അമ്മയോട് പറയാനുള്ളത് പറയാനുള്ളത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ പേര് സുജാത നക്ഷത്രം ഉത്രാടം ഞാൻ കാലത്തെ ഉണരുമ്പോൾ ഈ മന്ത്ര ചൊല്ലാറുണ്ട് ഞാൻ എഴുതി വിട്ടതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. അമ്മയെ അമ്മേ നാരായണ ദേവീ നാരായണ വരാഹി അമ്മേ നാരായണ

  • @sujathaek4183

    @sujathaek4183

    Жыл бұрын

    ഞാൻ അയച്ച മെസ്സേജിൽ വരാഹി അമ്മ എന്ന് പറഞ്ഞത് പരാതി അമ്മ എന്നാണ് വന്നിരിക്കുന്നത് അത് കമ്പ്യൂട്ടറിന്റെ പ്രത്യേകത പറഞ്ഞപ്പോൾ അങ്ങനെ വന്നത് ക്ഷമിക്കണം എനിക്ക് ഇംഗ്ലീഷ് എഴുതാൻ അറിയില്ല മലയാളത്തിലെ വോയിസ് ടൈപ്പിങ്ങിൽ ആണ് ഞാൻ ചെയ്തത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ചേച്ചി

  • @athmeekamathmeekam7152

    @athmeekamathmeekam7152

    Жыл бұрын

    നിങ്ങൾ എന്തു ഉദ്ദേശിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്, അത് അക്ഷരത്തെറ്റ് ഉണ്ടെങ്കിലും പറയാൻ വന്ന കാര്യം മനസ്സിലായി തീർച്ചയായും നന്മകൾ മാത്രം വരട്ടെ പ്രാർത്ഥനയിൽ ഉണ്ടാകും

  • @shobhanashobha8177
    @shobhanashobha8177 Жыл бұрын

    വരഹിദേവി രക്ഷികണേ 🙏🙏❤️

  • @aryadevu3038
    @aryadevu303810 ай бұрын

    അമ്മേ ദേവി വരാഹി ദേവി അനുഗ്രഹിക്കണേ 🙏🏼

  • @radanair5781
    @radanair5781 Жыл бұрын

    എൻ്റെ വരാഹിഅമ്മെ ദേവി എൻ്റെ മനസ്സിലെ ആഗ്രഹം സാധിച്ചു തരണെ🙏🙏🙏🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Жыл бұрын

    ഈ പറഞ്ഞ അതേ അവസ്ഥയിലാണ് ഞാൻ. ഞാനും എങ്ങനെ ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയിലായിരുന്നു' പക്ഷെ ഇതു കേട്ടപ്പോൾ ഒരു പ്രതിക്ഷ 'അമ്മ കൂടെ ഉണ്ടാകും എന്നെയും അനുഗ്രഹിക്കുമെന്ന് വിശ്വാസം ഉണ്ട്

  • @user-fl5ix9mb6z

    @user-fl5ix9mb6z

    Жыл бұрын

    വളരെ വിശ്വാസത്തോടെ പ്രാർത്ഥിക്കുക നടക്കും എന്റെ അനുഭവം ആണ് 😍😍😍😍 അമ്മ കാക്കും 👍🏻

  • @ponnusivaa1472

    @ponnusivaa1472

    Жыл бұрын

    അമ്മേ ശരണം 🙏🙏.. അമ്മയെ വിശ്വാസത്തോടെ പ്രാർഥിക്ക്.. അമ്മ കൂടെ ഉണ്ടാകും 🙏.. എന്റെ അനുഭവം ആണ്.. കടുത്ത മനസിക സമ്മർദ്ധത്തിൽ ആയിരുന്ന ഞാൻ അമ്മയെ പ്രാർത്ഥിച്ചു.. ഇപ്പോ നല്ല സമാധാനം ഉണ്ട്.. 🙏🙏

  • @devangkbiju9979

    @devangkbiju9979

    Жыл бұрын

    Varahi ക്ഷേത്രം ഇവിടെയാണ് ഉള്ളത്

  • @KrishnaKumar-ik2co

    @KrishnaKumar-ik2co

    Жыл бұрын

    @@devangkbiju9979 തൃശ്ശൂർ അന്തിക്കാട് വള്ളൂർ ആലുംതാഴം ശ്രീവരാഹി ക്ഷേത്രം

  • @rajeshnair9839
    @rajeshnair9839 Жыл бұрын

    Background music... എൻ്റെ പൊന്നോ സുപ്പർ...❤

  • @swapnaaneesh9251
    @swapnaaneesh9251 Жыл бұрын

    🙏 Ohm Varahiyae Namaha.... 🙏

  • @mohithmohanana557
    @mohithmohanana55710 ай бұрын

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ഓം വരാഹി ദേവി amme

  • @ncb441
    @ncb441 Жыл бұрын

    Njan ravile 5.30 video kandu..innathe first video,ippol thanne enit mantram cholluva 🙏

  • @athmeekamathmeekam7152

    @athmeekamathmeekam7152

    Жыл бұрын

    🙏🙏

  • @sindhuv7223
    @sindhuv7223 Жыл бұрын

    എൻെറ അമ്മ യുടെരോഗംമാറി തിരിച്ചു വരും.വിജയമമ ..തിരിച്ച് വരുന്നു.

  • @rajik159
    @rajik159 Жыл бұрын

    അമ്മേ വരാഹി ദേവി നമോസ്തുതേ. അമ്മ എന്നെയും മോളെയും കാത്തു രക്ഷിക്കും അമ്മ എന്നും ഞങളുടെ കൂടെ ഉണ്ട് ഇനി എല്ലാം അമ്മയാണ് ഞങ്ങൾക്ക്. 🙏🏻🙏🏻ഓം വരാഹി ദേവി നമോസ്തുതേ.

  • @anithaunnikrishnan3087

    @anithaunnikrishnan3087

    Жыл бұрын

    Anikke ammaye vishwasam anne

  • @indirabalan3580

    @indirabalan3580

    Жыл бұрын

    അമ്മ വരാഹി ദേവി എൻ കൺ കണ്ഠ ദൈവമായി മാറി ഇരിക്കയാണ്

  • @Layana-oo2il
    @Layana-oo2il4 ай бұрын

    എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോവാൻ തീരുമാനിച്ചിരിക്കുന്നു,,,, പക്ഷേ എനിക്ക് അത് ഒരിക്കലും പറ്റില്ല അയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അയാളുടെ മനസ്സ് മാറ്റി എത്രയും പെട്ടൊന്ന് തിരിച്ചു വരാൻ വേണ്ടിയും വരാഹി ദേവി ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും എന്നെ കര കയറ്റണം

  • @sreekumarisree255
    @sreekumarisree255 Жыл бұрын

    സത്യം ആണ് അമ്മ എന്റെ ആഗ്രഹം സാധിച്ചു തന്നു🙏🙏

  • @rajappannair2661
    @rajappannair2661 Жыл бұрын

    ഓം വരാഹി ദേവിയേ നമ:🙏🙏🙏

  • @sajinipr2953
    @sajinipr2953 Жыл бұрын

    Puyal nanKai sree varahi puyal nankai sree varahi puyal nankai. Sree varahi ❤️❤️❤️🙏🙏🙏❤️❤️❤️

  • @ushakumari8012
    @ushakumari8012 Жыл бұрын

    വരാഹി അമ്മേ ശരണം

  • @Mpramodkrishns
    @Mpramodkrishns Жыл бұрын

    അമ്മേ എല്ലാ തടസ്സങ്ങളും മാറ്റി അമ്മ ഞങ്ങടെ ആഗ്രഹം സാധിച്ചു തരണേ🙏 ഓം വരാഹിയേ നമ🙏 വരാഹിയമ്മേ ശരണം🙏🙏🙏

  • @ajithvijayan40
    @ajithvijayan40 Жыл бұрын

    🙏🙏 അമ്മേ ദേവി വരാഹി അമ്മേ ശരണം 🙏🙏🙏🌹🌹

  • @reghadileep6695
    @reghadileep6695 Жыл бұрын

    Thank you amma entay kashttakala samayathu aarum illathay ottappettu nilkumbol Amma enikk thunayayi orupad thanks 🙏

  • @sreenipt3766
    @sreenipt3766 Жыл бұрын

    അമ്മേ ഇപ്പോൾ ഞാൻ വല്ലാത്ത ഒരു prasanathil കൂടി കടന്നു പോവുകയാണ് അപമാനം, സാമ്പത്തിക പ്രശ്നം എല്ലാം kuudiyane അമ്മേ വാരാഹി ദേവി കാത്തോളണേ

  • @sathidevi5031
    @sathidevi50318 ай бұрын

    വരഹി ദേവീ നമഃ എനിക്ക്ഒരുപാട് വിശ്വാസം ആണ് അമ്മ യെ

  • @ambisvlog4227
    @ambisvlog4227 Жыл бұрын

    അമ്മേ ദേവി എന്റെ മകന് ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കുക

  • @sindhuv7223
    @sindhuv7223 Жыл бұрын

    അപ്സരേടെ കലൃആണം നടത്തി തരേണമേ അമ്മ ദേവീ

  • @ambikamn1357
    @ambikamn1357 Жыл бұрын

    Eniku njan vijaricha karyangal ellam nadanu nandhiyundu varahiyamaku

  • @sriyan3221
    @sriyan322110 ай бұрын

    വരാഹി അമ്മേ ഓം വജ്രാഘോഷം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @roopeshkumar6635
    @roopeshkumar6635Ай бұрын

    പുയൽ ന കൈശ്രീവരാഹി. പൂയൽനൈങ്ക ശ്രീവരാഹി. പൂയൽ നൈങ്ക ശ്രീവരാഹി. എന്റെ അഗ്രഹം സാധിച്ചു. നന്ദി നന്ദി നന്ദി. അമ്മ വരാഹി. വജ്ര കോശം

  • @ashanandhu8889
    @ashanandhu88898 ай бұрын

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ... ഞങ്ങളെ സമ്പ്രക്ഷിക്കേണമേ... 🙏🙏🙏

  • @ninubabu4101
    @ninubabu4101 Жыл бұрын

    Puyal nanke sree varahi Amme mahamaye

  • @ncb441
    @ncb441 Жыл бұрын

    I'm in such a days of life. Pls tell me kasaragod evideyanu varahi Devi temple?

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 Жыл бұрын

    Thanks 🙏 madam

  • @RahulsMediaCafe
    @RahulsMediaCafe11 ай бұрын

    പുയല്‍ നങ്കൈ ശ്രീ വരാഹി 😇

  • @feathers9596
    @feathers9596 Жыл бұрын

    Puyal nakai varahi devye namaha Puyal nakai varahi devyei namaha Puyal nankai varahi devye namaha❤️🌹🌹🌹

  • @silpak304
    @silpak304 Жыл бұрын

    വരാഹി ദേവിയെ നമഃ വരാഹി ദേവിയെ നമഃ 🙏 വരാഹി ദേവിയെ നമഃ വരാഹി ദേവിയെ നമഃ 🙏 വരാഹി ദേവിയെ നമഃ 🙏 ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ

Келесі