No video

@ 3 പീസ് സെറ്റ്... 2 പീസ് സെറ്റ്... 350/- രൂപ മുതൽ. വേഗം നോക്കിക്കോ... ക്ലിയർൻസ് സെയിൽ..ഓഫർ പ്രൈസ്..

3പീസ് സെറ്റ്
2പീസ് സെറ്റ്
350/- മുതൽ ടോപ്സ്
#lowprice #partywear #kurthi #tops

Пікірлер: 63

  • @ammuswonderland8486
    @ammuswonderland8486Ай бұрын

    എന്തിന് അധികം കളക്ഷൻസ്.. കൂടുതൽ കളക്ഷൻസിൽ അല്ലല്ലോ കാര്യം..ഉള്ള കളക്ഷൻസ് എല്ലാം സൂപ്പറാണ്.. അതും പാവപെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഏതൊരു സാധാരണക്കാരനും വാങ്ങാൻ പറ്റിയ വിലയിൽ.. അതാണ്‌ eleganzne വ്യത്യസ്തമാക്കുന്നതും ❤🎉❤🎉❤🎉

  • @user-go7oq1ko7b
    @user-go7oq1ko7bАй бұрын

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് നല്ല അടിപൊളി കളക്ഷൻ ആണല്ലോ

  • @priyatha_sreeraj
    @priyatha_sreerajАй бұрын

    കാണാൻ നല്ല ഭംഗിയുള്ള കളക്ഷൻസ് ❤❤❤ഇട്ടിരിക്കുന്ന കുർത്തി കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤

  • @iswaandarmanirfan360
    @iswaandarmanirfan360Ай бұрын

    Online shopping il onnum ee rate nu ethrayum nalla kurthis kittullaaa,,,,kollam chechi❤❤❤superrr

  • @PriyaPriyasunil-neyyattinkara
    @PriyaPriyasunil-neyyattinkaraАй бұрын

    Ithrayum vilakuravil kidu collection

  • @subairkm4002
    @subairkm4002Ай бұрын

    Super collection ❤Affordable price ❤️❤️❤️❤️

  • @ramlakhalid8922
    @ramlakhalid8922Ай бұрын

    സൂപ്പറ് എന്നെല്ലാതെ എന്ത് പറയാനാ. അഫോര്ട്ടബിള് പ്രൈസും. കൊള്ളാം ❤

  • @acecollections8526

    @acecollections8526

    Ай бұрын

    ❤ #glowjee

  • @RethnaReth-ye7wo
    @RethnaReth-ye7woАй бұрын

    Good collections n super price

  • @gayathriratheesh6668
    @gayathriratheesh6668Ай бұрын

    Super collection

  • @ronodroid5570
    @ronodroid5570Ай бұрын

    സൂപ്പർ

  • @ajithaajitha6762
    @ajithaajitha6762Ай бұрын

    Super collection affordable price ❤❤

  • @ponnusworld5588
    @ponnusworld5588Ай бұрын

    സൂപ്പർ എന്തുപറയണമെന്ന് അറിയില്ല അത്രയ്ക്കും നല്ല കളക്ഷൻസ്💞💞💞💞

  • @nishak3210
    @nishak3210Ай бұрын

    അതിഗംഭീരം.എത്ര മനോഹരമായ കുർത്ഥികൾ.വിലയും കുറവ്

  • @ARSSTAr789
    @ARSSTAr789Ай бұрын

    Super ക്ലിയറൻസ് സെയിൽ ന്യൂ costumer

  • @PreethaChandran-hv6zk
    @PreethaChandran-hv6zkАй бұрын

    Offer sales all collections really worthful ❤

  • @sreenishasreedharan2000
    @sreenishasreedharan2000Ай бұрын

    Clearance sale polichu❤❤❤❤beautiful kurtuis❤❤❤

  • @user-eq9jh9dr4n
    @user-eq9jh9dr4nАй бұрын

    ഇന്ന് കാണിച്ചതെല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ആണ് ഡാർക്ക് ബ്ലൂ ഒത്തിരി ഇഷ്ട്ടം ആയി പിന്നെ വെയർ ചെയ്ത യെല്ലോ കുർത്തി 👌👌👌👌

  • @sindhukunjumon6999
    @sindhukunjumon6999Ай бұрын

    ഒത്തിരി നല്ല കളക്ഷൻ ആണ് . സാധാരണ കാർക്ക് കൈ എത്തുന്ന വിലയിൽ വളരെ മനോഹരമായ ഐറ്റംസ് അത് സാരീ ആയാലും ചുരിദാർ സെറ്റ് ആയാലും നല്ല എലഗന്റ് ലുക്കിൽ ആണ് eleganz ❤❤❤❤❤കൊണ്ടു വരുന്നത്. നമ്മുടെ സ്വന്തം elaganz❤❤❤

  • @kalarajaram1882
    @kalarajaram1882Ай бұрын

    Innu Offer tops Ellam beautiful and affordable prise ❤❤❤

  • @SruthiNk-ow9pj
    @SruthiNk-ow9pjАй бұрын

    Ellam super collections ❤

  • @jincygeorge9474
    @jincygeorge9474Ай бұрын

    Super

  • @ushajohnson9960
    @ushajohnson9960Ай бұрын

    അടിപൊളി കളക്ഷൻ ആണ്.. Available aaya size ഓരോ ഡ്രെസ്സിനും മുൻപ് പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു..

  • @anju9216
    @anju9216Ай бұрын

    Hai chechy njan ippozhanu ee channel kanunnathu. Othiri ishttam chechy all collection are super njan subscribe cheythu ❤

  • @mayaroy8658
    @mayaroy8658Ай бұрын

    🌹👌❤️❤️💖💖super adipoly i like offer Polichu 😍💖💞🌹🌹👌💞❤️

  • @renjinisatheesh7803
    @renjinisatheesh7803Ай бұрын

    Njan adyamayittanu videos kanunnath valare genuine ayottulla avataranam anu collectionum super anu njan subscribe cheytu iniyum ithupole sincete ayi munnottupokan sadhikkatte

  • @user-mc4qw2wr3h
    @user-mc4qw2wr3hАй бұрын

    Chechi use cheitha churidar undo

  • @shaimashaji9171
    @shaimashaji9171Ай бұрын

    Super collections

  • @sonytomy1937
    @sonytomy1937Ай бұрын

    ഞാൻ വാങ്ങിയിരുന്നു super👌👌👌🥰

  • @be_positive.be_happy
    @be_positive.be_happyАй бұрын

    ഓരോ ദിവസവും അടിപൊളി കളക്ഷൻസാണ് eleganz കൊണ്ടുവരുന്നത് 💞❤💞❤💞എല്ലാവർക്കും മനസിന്‌ ഉണങ്ങിയ സൂപ്പർ കളക്ഷൻസ് 💞❤💞❤💞 💞അതും കസ്റ്റമേഴ്സിന്റെ സന്തോഷം മാത്രം ആഗ്രഹിച്ചു അവർക്ക് ഇഷ്ടപെട്ട സൂപ്പർ കളക്ഷൻസ് 💞❤💞❤കുറ്റം പറയാൻ ഒന്നുമില്ല 💞❤💞❤ഒരു പ്രാവശ്യം കണ്ടിട്ട് മതിയാവാതെ പിന്നേം കണ്ടു ❤💞❤💞❤സാധാരണക്കാർക്ക് താങ്ങാൻ പറ്റിയ മിതമായ വിലയിൽ ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്ന eleganzinu ഒരായിരം നന്ദി 🙏🙏

  • @user-pj9fv8yr5n

    @user-pj9fv8yr5n

    Ай бұрын

    സൂപ്പർ.. സൂപ്പർ സൂപ്പർ. ഞൻ ആദ്യമായിട്ട് കാണുകയാ. നല്ല ഇഷ്ട്ടമായി.ആർക്കും ഇഷ്ട്ടപെടുന്ന കളക്ഷൻ.ചേച്ചി സൂപ്പറാ🥰

  • @rosammagracious483
    @rosammagracious483Ай бұрын

    length കുറവുള്ളതും കാണിക്കാമോ?

  • @AnjuuChikku
    @AnjuuChikkuАй бұрын

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fnАй бұрын

    Hai chechi . nagative comment aayi എടുക്കില്ലെങ്കിൽ oru കാര്യം പറയട്ടെ.comment winnerinte പേരും കലക്ഷൻസിൻ്റെ പ്രൈസും സൈസും സൈഡിൽ കൊടുത്താൽ വളരെ നന്നായിരിക്കും.ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്.എല്ലാം affordable prize. സൂപ്പർ അവതരണം.❤

  • @elbyjobin

    @elbyjobin

    Ай бұрын

    Okda

  • @elbyjobin

    @elbyjobin

    Ай бұрын

    Next-vedio methal cheyyatto

  • @amblieamnile8981
    @amblieamnile8981Ай бұрын

    Very nice, low price

  • @ArathiPg
    @ArathiPgАй бұрын

    Super 💞💞💞

  • @AK47180
    @AK47180Ай бұрын

    Supper❤❤❤

  • @റെഡ്റോസ്
    @റെഡ്റോസ്Ай бұрын

    Kasavu ചുരിദാർ ഉണ്ടോ ചേച്ചി

  • @jobinxavier8355
    @jobinxavier8355Ай бұрын

    Super ❤️

  • @sreepriya4343
    @sreepriya4343Ай бұрын

    പലതരത്തിലുള്ള ഓഫറുകളും, clearance സെയിലുകളും മിക്ക ചാനലുകളിലും കണ്ടിട്ടുണ്ട്... പക്ഷേ മിക്കതിലും ഒന്നോ രണ്ടോ കുർത്തികൾ വിലക്കുറവിലും ഓഫറിലും ബാക്കിയെല്ലാം normal റേറ്റിലും ആയിരിക്കും... പക്ഷെ eleganzil എല്ലാ കളക്ഷൻസും, സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ വിലയിലാണ്.. Offer കൂടി ആയാൽ പിന്നെ ഒന്നും പറയണ്ട.. കോളടിച്ചു.. കുർത്തിയെന്നോ സാരിയെന്നോ വ്യത്യാസമില്ലാതെ എല്ലാം കളക്ഷൻസും സൂപ്പറാണ്.. കൊക്കിലൊതുങ്ങുന്ന വിലയും

  • @ShaniAsharaf
    @ShaniAsharafАй бұрын

    Shop evideya

  • @NithyaRijeesh-u6l
    @NithyaRijeesh-u6lАй бұрын

    4xl undo

  • @Asiya-mb5ei
    @Asiya-mb5eiАй бұрын

    Super❤❤2xlundo

  • @Rani-lp5du
    @Rani-lp5duАй бұрын

    എല്ലാത്തിന്റെയും മെറ്റീരിയൽ എന്താ പറയാത്തത്?

  • @elbyjobin

    @elbyjobin

    Ай бұрын

    Chilathu vittupoyathanu adutha vedio yil ശ്രെദ്ധിക്കാം

  • @SumaVA-w3l
    @SumaVA-w3lАй бұрын

    Cash on delivery undo?

  • @imagination9301
    @imagination9301Ай бұрын

    ഫ്രീ ഷിപ്പിങ് ആന്നോ

  • @elbyjobin

    @elbyjobin

    Ай бұрын

    അതെ

  • @reni5200
    @reni5200Ай бұрын

    Shipping charge undo, എത്ര ആണ്

  • @elbyjobin

    @elbyjobin

    Ай бұрын

    Free shipping

  • @rubyanu354
    @rubyanu354Ай бұрын

    3xl undo

  • @binamathew6993
    @binamathew6993Ай бұрын

    Is shipping included.

  • @saniyasajini2130
    @saniyasajini2130Ай бұрын

    ടോപ്പിന്റെ length കൂടി പറയു

  • @elbyjobin

    @elbyjobin

    Ай бұрын

    പറയാട്ടോ

  • @sheejakumarid5770
    @sheejakumarid5770Ай бұрын

    Shop എവിടെയാണ്.

  • @elbyjobin

    @elbyjobin

    Ай бұрын

    Online mathram anu ullathu

  • @elsypeterson9945
    @elsypeterson9945Ай бұрын

    ഇത് xxxl ille, konduvarumo.

  • @user-ox6pe7ob1o
    @user-ox6pe7ob1oАй бұрын

    3xlundo

  • @Shereena_Ashraf.
    @Shereena_Ashraf.Ай бұрын

    Super collection

  • @sheejakumarid5770
    @sheejakumarid5770Ай бұрын

    Shop എവിടെ യാണ്

  • @elbyjobin

    @elbyjobin

    Ай бұрын

    ഓൺലൈൻ മാത്രം ആണ് ഉള്ളത്

Келесі