3 മിനിറ്റ് കൊണ്ട് 10 തവണ ഈ സൂറത്ത് ആർക്കും ഓതാം. സ്വർഗ്ഗീയ കൊട്ടാരം നേടാം Hafiz mujeeb faizani Surah

Hafiz mujeeb faizani friday
Friday dua malayalam
Friday surah
Friday swalath
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
ഇന്നത്തെ ദിവസം വെറും 3 മിനിറ്റ് കൊണ്ട് 10 തവണ ഈ സൂറത്ത് ആർക്കും ഓതാം....!! സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന സ്വർഗ്ഗീയ കൊട്ടാരം ഉറപ്പ്
സ്വർഗ്ഗീയ മണിമാളിക ലഭിക്കുന്ന 7 കിടിലൻ അമലുകൾ ഇതാ...!!
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
.......
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
""""""""""""""""""""""''''''''''
Power full dua
Duaul karb Malayalam
Duaul karb meaning
Duaul karb Tami
Nariyath swalath Malayalam
Nariyath swalath
Swalath nariyath
സൂറത്തുൽ ഫത്ഹ്
Surathul fathh malayalam
Kadam veedan dua
Barakath labhikkan
Barakath undakan
Veetil barakath undakan dua
വീട്ടിൽ ബറകത്ത് ലഭിക്കാൻ
വീട്ടിൽ ബറകത്ത് ഉണ്ടാകാൻ
കടം വീടാൻ
പെട്ടെന്ന് കടം വിടാനുള്ള ദുആ
Swalathul fathih Malayalam
സ്വലാത്തുൽ ഫാതിഹ്
സമ്പത്ത് ലഭിക്കാൻ
Sambath labhikkan
ജോലി കിട്ടാൻ ദുആ
Joli kittanulla dua
Makkal nannaakan duaa
മക്കൾ നന്നാവാൻ ഉള്ള പ്രാർത്ഥന
മക്കൾ ലഭിക്കാൻ
Makkal undaakaan duaa
ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹം കൂടാൻ
Bharyayum bharthavum thammil sneham koodaan
Surathul mulk malayalam
സൂറത്തുൽ മുൽക്
സൂറത്ത് യാസീൻ മലയാളം
Surath yaseen malayalam
Kadam veedan dua Malayalam
Kadam veedan problems and solutions
Kadam veedan ulla dua
Kadam veedan ulla surath
Kadam veedan Islamic speech
Kadam veedan Islamic tips
Kadam veedan swalath
Bharyayum bharthavum Islamic speech
Barakath dua
Barakath surath
Barakath dua in Tamil
Barakath dua Malayalam
Problems and solutions Islamic speech
Problems and solutions Islamic tips
Problems and solutions Malayalam
Hajath niraveran dua
ഹാജത്ത് നിറവേരാൻ
സമ്പത്ത് വർധിക്കാൻ
നഷ്ടപ്പെട്ടത് കിട്ടാൻ
കടം തിരിച്ചു കിട്ടാനുള്ള ദുആ
Kadam thirichu kittan dua
പരീക്ഷയിൽ വിജയിക്കാൻ ദുആ
Exam vijayikkan
Parikshayil vijayikkan
രോഗം മാറാനുള്ള പ്രാർത്ഥന
Rogam maranulla dua
ആരോഗ്യം ലഭിക്കാൻ
Dua fo wealth
Dua for winning exam
വീട് ലഭിക്കാൻ ദുആ
വീട് പണി പൂർത്തിയാകാൻ ദുആ
കണ്ണേറ് മാറാൻ ദുആ
കണ്ണേറ് ബാധിക്കാതിരിക്കാൻ
Sihr maaraan
സിഹ്ർ ഇല്ലാതാകാൻ
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani malayalam islamic speech
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
#fridaydua
#friday_swalath
#വെള്ളിയാഴ്ച
#hafizmujeebfaizani_friday
#dua_malayalam
#hafizmujeebfaizani
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#asmaulhusnamalayalam
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Пікірлер: 213

  • @jameelapt4218
    @jameelapt42187 ай бұрын

    ഉസ്താദേ 100 ഉം അതിലേറയും ചൊല്ലാൻ ശ്രമിക്കാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ഈ സൂറത്തിന്റെ ബർകത് കൊണ്ട് എന്റെ മോന്റെ പ്രയാസങ്ങളൊക്കെ നീങ്ങി ഹയ്റായ ജോലി കിട്ടട്ടെ ഉസ്താദ് ദുആ ചെയ്യണേ ഗൾഫിൽ പോയിട്ട് 2 കൊല്ലം ആകാനായി വളരെ വിഷമത്തിലാണ് ഉസ്താദേ

  • @sajnaakbar489
    @sajnaakbar4897 ай бұрын

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @user-pq7qh4kp6t
    @user-pq7qh4kp6t5 ай бұрын

    എന്റെ ഇക്കാക്ക് അഭിയത്തുള്ള അയ്സു കൊടുക്കണേ റബ്ബേ

  • @shidhaashraf8475
    @shidhaashraf84755 ай бұрын

    ഉസ്താദേ സ്വാലിഹത്തായ ഉദ്ദേശം പൂർത്തിയാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ

  • @shamsushamsu9652
    @shamsushamsu96525 ай бұрын

    നിങ്ങളുടെ ദുഹയിൽഉൾപെടുത്തണേ ❤🙌

  • @rashiyaameer3341
    @rashiyaameer33417 ай бұрын

    അൽ ഹംദുലില്ലാഹ് പതിവാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @ujjxmx2675
    @ujjxmx26757 ай бұрын

    Alhamdulillah ameen ya rabbal aalameen

  • @ramees.p7247
    @ramees.p72477 ай бұрын

    ഉസ്താദേ എനിക്ക് ഒരു വീട് ഉണ്ടാകാൻ ദുഹാ ചെയ്യണേ ഞാൻ എല്ലാ ക്ളാസുകള് കേൾക്കാറുണ്ട് കഴിയുന്നത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്

  • @ayishunouri9026
    @ayishunouri90267 ай бұрын

    ഉസ്താദ് എന്റെ മകൻ CA പരീക്ഷയിൽ ജയിക്കാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲😢😢😢😢

  • @shamsudheenshamsudheenp.k5861
    @shamsudheenshamsudheenp.k58617 ай бұрын

    എന്റെ ഉമ്മാക്ക് പാസ്പോർട്ട് പെട്ടെന്ന് റെഡിയായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🕋🤲🤲🤲

  • @faseelafasi7992
    @faseelafasi79925 ай бұрын

    ജമീല ഹജ്ജും ഉംറയും മക്ക മദീന പോകൻ dua cyynnam usthad

  • @minhanaseed-sd8dy
    @minhanaseed-sd8dy6 ай бұрын

    അൽ ഹംദുല്ലിലാഹ് ആ മീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🌹

  • @broshark992
    @broshark9927 ай бұрын

    ഒരുപാട് കടം ഉണ്ട് ഉസ്താതെ ദുഹാ ചെയ്യണേ

  • @ShortDua
    @ShortDua7 ай бұрын

    12 വയസ്സുള്ള മോന് 5 നേരം നിസ്കരിക്കനും എന്നോട് ദേഷ്യം വാശിയും മാറാനും സ്വഭാവം നന്നാവാനും പഠിക്കാൻ നല്ല ബുദ്ധിയും ഓർമ ശക്തിയും ഉണ്ടാവാനും 16 വയസ്സുള്ള മോൻ സുഫിയാൻ വിക്ക് മാറാനും സുന്നി പള്ളിയിൽ പോകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ

  • @ilfafathima3937
    @ilfafathima39377 ай бұрын

    ഭർത്താവ്വിനു നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുആ chayyanam

  • @hussainasharaff
    @hussainasharaff6 ай бұрын

    ഉസ്താദ് ദുആ ചെയ്യണേ ഞങ്ങളുടെ എല്ലാ മുറാദ്കളും ഹാസിലാകാൻ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr7 ай бұрын

    Aameen❤❤❤❤

  • @Adeebahmed-ji5ml
    @Adeebahmed-ji5ml7 ай бұрын

    എല്ലാമുദ്ദേശങ്ങളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @NaseemaInayath-kf2rd
    @NaseemaInayath-kf2rd5 ай бұрын

    Ameen, Ameen ya rabbil alamin

  • @linulinu9942
    @linulinu99427 ай бұрын

    എന്റെ കുട്ടിയുടെവിവാഹം ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @naseeranasser7022
    @naseeranasser70225 ай бұрын

    ഉസ്താദ് ഇക്കാക്ക് എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വ ചെയ്യണേ

  • @farsanaismail2184
    @farsanaismail21847 ай бұрын

    Usthade allahuvinte anugraham appoyum ningaludeyum kudumbathinteyum koode annum undavatte aameen yaa rabbul alameen

  • @suharasuhara9826
    @suharasuhara98267 ай бұрын

    കടം വീടാണ് ഉസ്താദ് ദുഹ ചെ യ്യ ണ്ണം 😭😭😭😭🤲🤲🤲🤲

  • @Marhaba-sg7fr

    @Marhaba-sg7fr

    7 ай бұрын

    30ഇഹ്‌ലാസ് ഓദി

  • @Chempakam-fg8lz
    @Chempakam-fg8lz6 ай бұрын

    ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ

  • @user-hs9px2fl4f
    @user-hs9px2fl4f7 ай бұрын

    എന്നും മൂത്രക്കടച്ചിലാണ് വീട് താമസിച്ചിട്ട് ഒരു മാസം ആയിട്ടുള്ളൂ കടങ്ങൾ ഒരുപാട് ഉണ്ട് പെട്ടെന്ന് വീടുവാൻ വേണ്ടി ദുആ ചെയ്യണം

  • @saleenamansoor6698
    @saleenamansoor66984 ай бұрын

    ഉസ്താദ് എനിക്കൊരു വീടുണ്ടാകാൻ ദുആ ചെയ്യേണം

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    4 ай бұрын

    Insha allah dua cheyyam

  • @zeenathsidhikh8972
    @zeenathsidhikh89725 ай бұрын

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ ആമീൻ 🤲

  • @user-of8zu2bh3c
    @user-of8zu2bh3c7 ай бұрын

    കടങ്ങൾ വീടുവാനും കടങ്ങളില്ലാതെ സ്വന്തമായി ഒരു വീട് വെക്കുവാനും ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @rahmathpareed3639
    @rahmathpareed36397 ай бұрын

    Alhamdulillah Alhamdulillah Alhamdulillah Ameen Ameen

  • @STAR_VIBE___x
    @STAR_VIBE___x7 ай бұрын

    മനസ്സിൽ ഒരു ബാഡ് വിഷമങ്ങൾ ഉണ്ട് എല്ലാം മാറാൻ 🤲🏻ചെയ്യണം

  • @user-ub2ml4bp7q
    @user-ub2ml4bp7q7 ай бұрын

    Alhamdulillah

  • @ShaharbanMs
    @ShaharbanMs5 ай бұрын

    കടങ്ങൾ വീടാൻ ദുഹാർക്കണേ 🤲

  • @aminaummer2187
    @aminaummer21877 ай бұрын

    ഉസ്താദ് ശരീരത്തിലുള്ള വേദത മാറ്റം വീട് പണിക്ക് കൊടുത്ത പൈസ കിട്ടാനു ബാങ്കിലുള്ള ശർണംന്തുക്കാനും വീട്ട് പങ്ങി നടക്കനും ധുഹാച്ചയ്യണം❤😂🎉

  • @dhikrduaislamictipsmalayal4168

    @dhikrduaislamictipsmalayal4168

    7 ай бұрын

    എല്ലാം റാഹത് ആകടെ

  • @lailashamsuddin4371
    @lailashamsuddin43717 ай бұрын

    Usthadine AllahuAnugrahikkatte Aameen

  • @noorjahanshahulhameed8819
    @noorjahanshahulhameed88193 ай бұрын

    Ustha duayil ulpaduthanealla veedeyoyum kannum inshaalla orupad prayasaglmundduayil ulpaduthane inshaalla ameen ameen ya rabbal alameen

  • @Laila-vo9qx
    @Laila-vo9qx7 ай бұрын

    Dua yil ulpeduthanam 🤲

  • @fathimakt4771
    @fathimakt47717 ай бұрын

    veetile ellavarkkum arogyam kittan dua cheyyane usthade 🤲

  • @farhaa-ou5bs
    @farhaa-ou5bs5 ай бұрын

    Ameen

  • @rayaansafar2738
    @rayaansafar27387 ай бұрын

    Upakara prathamaaya arivukal nammilekethikunna usthadinu Allahu aafiyathulla dheerkkaayuss nalki anugrahikkatte Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @fathimakt4771
    @fathimakt47717 ай бұрын

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 آمين يا رب العالمين 🤲

  • @nidafathimat7539

    @nidafathimat7539

    7 ай бұрын

    Aameen

  • @vahidasalim2227
    @vahidasalim22277 ай бұрын

    Aameen Aameen ya rabbal aalameen 🤲🏻🤲🏻

  • @musthafak5849
    @musthafak58497 ай бұрын

    Aameen🤲🤲🤲🤲

  • @sakeenashakeer9145
    @sakeenashakeer91456 ай бұрын

    Swndhammaya.veed.makkalkkella.ullaveethel.vaappa.nerthadya.vadagaveedaanu.vaadagakodukkanumvazeyumella.allahu

  • @user-jd6bq6gs5f
    @user-jd6bq6gs5f7 ай бұрын

    Alhamdulillah- Aameen ya rabbal alameen

  • @haneefaansif8330
    @haneefaansif83307 ай бұрын

    ഉസ്താ ദേ എന്റെ മകന് ൈഖ റായ ജോലി ശെരിയാകുവാൻ ദുഹാ ചെയണം

  • @user-pq7qh4kp6t
    @user-pq7qh4kp6t5 ай бұрын

    അൽഹംദുലില്ലാഹ് ഒത്താറുണ്ട് ഉസ്താതെ

  • @rayaansafar2738
    @rayaansafar27387 ай бұрын

    Velliyazhchayude barakkathu kond nammudeyella halalaaya muraadukalum Allahu haasillakkitharumaarakatte Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @rishadff6368
    @rishadff63687 ай бұрын

    ഉസ്താദ് നിസ്കരിക്കാറുണ്ട്

  • @lailashamsuddin4371
    @lailashamsuddin43715 ай бұрын

    Usthadine AllahuAnugrahikkatte

  • @RahoofKarad-qe1yr
    @RahoofKarad-qe1yr7 ай бұрын

    ഭർത്താവിന്റെ സ്വഭാവം ഒന്ന് നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ.. സഹിക്കാൻ പറ്റുന്നില്ല എനിക്ക് അന്യ സ്ത്രീകൾക് വിളിയും ചാറ്റ് ഒക്കെ ആണ്

  • @abinaabdulsalam9651

    @abinaabdulsalam9651

    7 ай бұрын

    Allahu relshikkattee aameen

  • @nidafathimat7539

    @nidafathimat7539

    7 ай бұрын

    Aameen

  • @ShaimaNavas-up5os

    @ShaimaNavas-up5os

    7 ай бұрын

    അള്ളാഹു അദ്ദേഹത്തിന്റെ സ്വഭാവം നന്നാക്കി കൊടുക്കട്ടെ 🤲🏼

  • @lailashamsuddin4371
    @lailashamsuddin43717 ай бұрын

    Aameen yarabbilalameen

  • @salimvk7272
    @salimvk72727 ай бұрын

    Ameen ameen yarappalhalameen duayilullpedutheene usth athe, kada ngalvsedanum makkalkehairayacholyseriyakandughacheyyanumthangle

  • @vahidasalim2227
    @vahidasalim22277 ай бұрын

    Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻

  • @jammeelajavad7167
    @jammeelajavad71677 ай бұрын

    Alhamdulillah swargakottaram kittunnammutthaqeengalil ulppedan yeppozhum duail ulppeduthanam usthade Mashallah ameen

  • @abgamer9188
    @abgamer91887 ай бұрын

    Alhamdulillah 🤲🏻 Duacheyy ane usthade 🤲🏻🤲🏻🤲🏻🌹

  • @nafisaareekkal5682
    @nafisaareekkal56827 ай бұрын

    ഉസ്താദ് എന്റെ എല്ലാമുരാടും ഹാസിലാവാനും മുട്ട് വേദന മാറാനും എന്റെ ഭർത്താവിന്റെ കൂടെ ഒരു ഉംറക് എങ്കിലും പോവാനുള്ള ബാക്കിയം കിട്ടാൻ വേണ്ടി യും ദുആ ചെയ്യന്നേ എന്റെ മകന്റെ മാനസിക രോഗം പൂ ർ ണമായി മാറാനും സ്ഥിരമായി ജ്ജോലി ക് പോകാനും നിസ്‌ക്കേരിക്കാനും വേണ്ടിയും ആക്കിബാറ്റ് നന്നാവണം ഇമാൻ സെലാമത് ആവാനും വേണ്ടി യും ദുആയിൽ ഉൾപെടുത്തെ ന്നേ

  • @safiyaat6614

    @safiyaat6614

    7 ай бұрын

    Ameeen🤲

  • @Faheemafaheema916

    @Faheemafaheema916

    7 ай бұрын

    ഉസ്താ ദെ ആഫിയത്ത് ള്ള ദീർക്കായിസ് തരട്ടെ അല്ലാഹു എത്ര വലിയവൻ തന്നെ

  • @Faheemafaheema916

    @Faheemafaheema916

    7 ай бұрын

    മൗലവി സ്തിരമായിനിസ്ക്കരിക്കാൻദുആ ചെയ്യണെ

  • @jameelakipakil4679

    @jameelakipakil4679

    6 ай бұрын

    ​0pp00000p😊l😂😛😍

  • @shiningstar479

    @shiningstar479

    6 ай бұрын

    Aameen 🤲

  • @NasreenaNasri-cj6bv
    @NasreenaNasri-cj6bv5 ай бұрын

    അൽഹംദുലില്ലാഹ്. Ameen ameen ameen🤲🏻🤲🏻🤲🏻😢😢😢😢😢

  • @user-rq1ib4hb5u
    @user-rq1ib4hb5u7 ай бұрын

    Ameen! കടം വീടാൻ ദുആ ചെയ്യണം usthathe, മകനെ നികാഹ് നടക്കാൻ ദുആ cheyyanam😔

  • @Muhammedminhaj809
    @Muhammedminhaj8097 ай бұрын

    Alhamdullillah Alhamdullillah Alhamdullillah 🤲🏻🤲🏻🤲🏻🤲🏻

  • @shahidasaidu2720
    @shahidasaidu27207 ай бұрын

    Aameen 🤲

  • @raseenamajeed1720
    @raseenamajeed17207 ай бұрын

    Duaayil ulppeduthanam usthadh.

  • @sakeena3334
    @sakeena33343 ай бұрын

    🌍💙ദുആയിൽഉൾപെടുതതണേ💙🌍

  • @musthafak5849
    @musthafak58497 ай бұрын

    Alhamdulillah. Arivu paranjutharunna usthaadhinnu aaroghyathodukoodeyulla aayus nalkane naadha aameen🤲🤲🤲

  • @suhrachingath1416
    @suhrachingath14167 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sachulachu388
    @sachulachu3887 ай бұрын

    Alhamdulilamashaallah

  • @hafihafi1134
    @hafihafi11347 ай бұрын

    Allah pathivakan thaufeek nalkane

  • @ShamilaNishad
    @ShamilaNishad7 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @haseenaummer
    @haseenaummer7 ай бұрын

    Alhamdulillah🤲🤲🤲

  • @zainabpp1700
    @zainabpp17007 ай бұрын

    Aameen aameen yaa rabbal aalameen

  • @hajaravp6639
    @hajaravp66397 ай бұрын

    Alhamdulillah alhamdulillah alhamdulillah🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sakeena3334
    @sakeena33343 ай бұрын

    💔💜സുബ്ഹാനളളാ💜❤സപബ്ഹാനളള❤💜

  • @sarjasadiq3678
    @sarjasadiq36787 ай бұрын

    Aameen aameen ya rabbal alameen

  • @fatheelabeevi7498
    @fatheelabeevi74986 ай бұрын

    ,Hajjinu pokan.vendi duacheyyane usthathe

  • @ayzaanayaan6840
    @ayzaanayaan68407 ай бұрын

    Manassin orupaadu vishamangale und usthaa ellaam rahathilavaan usthad dua cheyyaney

  • @ramlap5530
    @ramlap55307 ай бұрын

    Ameen.👍👌

  • @fathimathnoora5669
    @fathimathnoora56697 ай бұрын

    Duayil ulpeduthane usthade

  • @user-is6mx3xm5s
    @user-is6mx3xm5s7 ай бұрын

    യാ റബ്ബുൽ ആലമീൻ ആമീൻ

  • @attabipandari1675
    @attabipandari16757 ай бұрын

    അൽഹംദുലില്ലാഹ് 🩶അൽഹംദുലില്ലാഹ് 🩶ആമീൻ 🤲

  • @misriyask7769
    @misriyask77697 ай бұрын

    ആമീൻ ആമീൻ ആമീൻ

  • @muhammedashraf6712
    @muhammedashraf67127 ай бұрын

    Ameen ameen ya rabbal alameen

  • @NadeeraBeevi-sy7hn
    @NadeeraBeevi-sy7hn7 ай бұрын

    Makkal namaskaram nilanirthan vendi duaa irakane usthade🤲🤲🤲 🕋

  • @aminakutty8126
    @aminakutty81267 ай бұрын

    E duayi njagaleumchrkane usthade

  • @fathimakt4771
    @fathimakt47717 ай бұрын

    makkal swaliheengal avan dua cheyyane usthade 🤲

  • @nidafathimat7539

    @nidafathimat7539

    7 ай бұрын

    Aameen

  • @madhworld3544
    @madhworld35447 ай бұрын

    Aameen

  • @izaanmuhammedzainok8622
    @izaanmuhammedzainok86227 ай бұрын

    ഭർത്താവിന് ഒരു ചെക് കേസ് ഗൾഫിൽ കിടുങ്ങി കിടക്കികയാണ്.ബിസിനസ് ചെയ്‌തഗ് കോടി കടം ആയി..ഇപ്പോൾ വല്ലാത്ത പ്രയാസങ്ങൾ ആണ്.മക്കളകും എന്ജക് കടക്കാർ ശല്യ സഹിക്കാൻ വയ്യ..ഭർത്താവിന്റെ പ്രയാസങ്ങൾ മാറ്റി കിട്ടാൻ അല്ലാഹ് ഒരു വഴി കാണിക്കണേ

  • @madhworld3544
    @madhworld35447 ай бұрын

    Duaail ulpeduthane usthade

  • @khadeejarazak8106
    @khadeejarazak81067 ай бұрын

    Kadamvidan duhà chynm

  • @Adeebahmed-ji5ml
    @Adeebahmed-ji5ml7 ай бұрын

    ആമീൻ 🤲

  • @nafeesabasheer4000
    @nafeesabasheer40005 ай бұрын

    Makkal salihavan dua cheyyanam usthade

  • @usmanpalliyattil6873
    @usmanpalliyattil68737 ай бұрын

    Ameen ameen

  • @shafeenaharis123
    @shafeenaharis1237 ай бұрын

    Ameen ameen yarabbal alameen 🤲

  • @user-dc8pw1hs1j
    @user-dc8pw1hs1j7 ай бұрын

    Ameen.ameen. yarabbelalmeen

  • @muhammedkm9674
    @muhammedkm96744 ай бұрын

    Jooda charanaya usthada 10 thavana yee kuran othiyal sorgam labikum ann ar parachu usthada ayiram vattam odiyalum kubooringalk labikilla usthada kuran ok usthada

  • @mbhsjrkyl668
    @mbhsjrkyl6687 ай бұрын

    Monu nalla. Oru joli shariyavan dua cheyyanam. Usthade

  • @sakeenashakeer9145
    @sakeenashakeer91456 ай бұрын

    Andya.kamandu.vayechu.makkal.kashttapppadunnu.duaachayyanya.hirayajoolek.vande.duaa.chayyanya.

  • @lovecat6147
    @lovecat61477 ай бұрын

    Allahu nammk ellarukum swargam nallgate آمیـــــــــــــن 😢😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲

  • @SakeenaKarim
    @SakeenaKarim7 ай бұрын

    മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @busramolvk4997
    @busramolvk49976 ай бұрын

    Aameen 🤲 you

  • @user-tb6dq4og6c
    @user-tb6dq4og6c5 ай бұрын

    🤲🤲🤲

  • @abdulkareemp8014
    @abdulkareemp80147 ай бұрын

    Masha

Келесі