3. ഈ കാലത്ത് ഗതിപിടിക്കാൻ നമുക്കുണ്ടായിരിക്കേണ്ട സ്കില്ലുകൾ

കാലത്തിനൊത്ത നൈപുണ്യങ്ങൾ കൈവശമുണ്ടെങ്കിലേ കരിയർ ലക്ഷ്യങ്ങൾ നിറവേറ്റാനാവൂ. നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് നമുക്ക് ഈ സ്കില്ലുകൾ നിർബന്ധമായും വേണം

Пікірлер: 79

  • @ajuchacko2227
    @ajuchacko22272 жыл бұрын

    പഠിച്ചതൊന്നും മറക്കത്തില്ല, പുതിയതൊന്നും പഠിക്ക ത്തുമില്ല. അധ്യാപകരെ പറ്റി പറഞ്ഞത് വളരെ ശരിയാണ്.

  • @vinodrlm8621
    @vinodrlm8621 Жыл бұрын

    അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്, ഇടയ്ക്ക് കുറച്ച് നല്ല ആൾക്കാർ ഉണ്ടെങ്കിലും അഹങ്കാരത്തിൽ ജഡ്ജിമാരെ ക്കാൾ കാൾ ഒരുപാട് മുകളിലാണ് റിട്ടേഡ് അധ്യാപകന്മാർ 🙏🙏. തന്റെ മകന്റെ കല്യാണത്തിന് മുൻപായി എന്റെ സുഹൃത്തായ ഒരു പെയിന്റിംഗ് പണിക്കാ രനോട് . ഒരുപാട് പേരുടെ മുന്നിൽ ആളാവാൻ വേണ്ടി,വലിയ ഗമയ്ക്ക് അവനോട് പറഞ്ഞു എടാ ഞാൻ നിന്നെ പഠിപ്പിച്ചതാണ് നീ എന്റെ വീട് ഫ്രീയായിട്ട് പെയിന്റ് അടിച്ചു തരണം എന്ന്. അവൻ പറഞ്ഞു സാർ എന്നെ പഠിപ്പിച്ചി ട്ട് ഞാൻ കളക്ടർ ഒന്നും ആയില്ലല്ലോ അങ്ങനെ ആവുകയായിരുന്നു എങ്കിൽ സാറിന് ഒരു കളക്ടർ ഇൽ നിന്ന് കിട്ടാവുന്ന സഹായം എനിക്ക് ചെയ്തു തരാൻ പറ്റുമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ വെറും പെയിന്റ് പണിക്കാരൻ ആണ് സാറേ പഠിപ്പിച്ച സാറിന്റെ വീട്ടിൽ ഫ്രീയായിട്ട് പെയിന്റ് അടിച്ചു കൊടുത്താൽ എന്റെ കുടുംബം പട്ടിണിയാകുമെന്ന് പറഞ്ഞിട്ട് അവൻ അവിടെനിന്നും പോയി. അഭിമാനത്തിന് ക്ഷതം ഏറ്റ ജന്മിയായ അധ്യാപകൻ 5 വർഷം മുമ്പ് മൂത്ത മകന്റെ കല്യാണത്തിന് പെയിന്റ് അടിച്ച വകയിൽ കൊടുക്കാൻ ഉണ്ടായിരുന്ന 35000 രൂപയും അവന് കൊടുത്തുതീർത്തു.

  • @navasffight3119
    @navasffight31192 жыл бұрын

    ഭാവിയെ പറ്റി വർത്തമാനം പറയുന്ന ഭൂതമേ നിനക്കൊരു സല്യൂട്ട്👍💥🌟

  • @JINOSVLOG

    @JINOSVLOG

    Жыл бұрын

    Good... 👍

  • @anjumop8022

    @anjumop8022

    11 ай бұрын

    Ya mone poli🤩

  • @sadanandanarackal7544
    @sadanandanarackal7544 Жыл бұрын

    എന്നെ പോലെയുള്ള പഴയ ജനം തന്നെയാണ് ഈ വിഷയം കേൾക്കേണ്ടത്. ടീച്ചർന്മാർ മാറാത്തവരുണ്ട്, സിലബസ് കാരണം മാറാൻ കഴിയാത്തതുമുണ്ട്. വിദ്യാഭ്യാസ രീതി ഗവൺമ്മെണ്ട് മാറ്റേണ്ട സമയം അതിക്രമിച്ചു.

  • @ashiqibnuazeez7604
    @ashiqibnuazeez76042 жыл бұрын

    എല്ലാവരും നന്നാവാൻ പറയും പക്ഷെ എങ്ങനെ എന്ന് ആരും പറഞ്ഞു തരില്ല

  • @muhammedsalahudheen5758

    @muhammedsalahudheen5758

    2 жыл бұрын

    Ath valiya സത്യം ann

  • @BBASANJAYSURESHM

    @BBASANJAYSURESHM

    2 жыл бұрын

    💯

  • @muhsinpathiyil9902

    @muhsinpathiyil9902

    Жыл бұрын

    Yellam paranju thanna pine yellarum orupole ayille.find your passion and work hard

  • @Mr_Enoch_

    @Mr_Enoch_

    Жыл бұрын

    Follow ur possion is the way

  • @muhammedjavadpc6397

    @muhammedjavadpc6397

    Жыл бұрын

    തീരുമാനം മറ്റുളവരുടേദകരുത്

  • @sruthysukumaranb9845
    @sruthysukumaranb98452 жыл бұрын

    ഇന്നാണ് ആദ്യം കാണുന്നത്. Subscribe ചെയ്തു. മക്കളെ എങ്കിലും വലിയ ലോകം കാണാൻ സഹായിക്കാൻ പറ്റുമെങ്കിൽ.. 😊

  • @draupadikrishnan1909
    @draupadikrishnan19092 жыл бұрын

    Knowledge + wisdom =This man.

  • @Hishami486
    @Hishami48611 ай бұрын

    അൽഹംദുലില്ലാഹ്- സ്വർഗ്ഗവും നരകവും മനസിലാക്കിയവർക്ക് ഇത് വളരെ ലളിതം - ഇസ് ലാം വിഭാവനം ചെയ്യുന്ന സ്വർഗ്ഗത്തിലെ അനുഭൂതികൾ മനസിലാക്കാൻ ഇതികേൾക്കുന്ന മുസ്ലിമിന് സാധിക്കും -പ്രവാചകർ -നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് സ്വർഗ്ഗത്തിൽ വീടുണ്ടെന്ന് പറഞ്ഞാൽ - സംശയമനസോടെ വീക്ഷിക്കുന്നവന് ഇത് ഉപകാരപ്പെടും. നന്നായിട്ടുണ്ട്

  • @dr.uvais.m4724
    @dr.uvais.m47242 жыл бұрын

    Good speech, encourage blend of certificate & skill.

  • @rafihmc9544
    @rafihmc95442 жыл бұрын

    ഇന്നതെ കർഷകനും അവരുടെയായ skill ഉണ്ട്. 🙏

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 Жыл бұрын

    ചരിത്രം നമ്മെ പിന്നിലേക്ക് വലിക്കാൻ ചാൻസ് കൂടുതൽ ആണ്....

  • @JINOSVLOG
    @JINOSVLOG Жыл бұрын

    Good.... 👍 Very informative talk, now for students & youth to future.....!!

  • @vvrsblog8764
    @vvrsblog8764 Жыл бұрын

    Good speech dear. Genius 👌👌

  • @shailajanair6987
    @shailajanair69872 жыл бұрын

    You cannot teach Today,the same way you did Yesterday,to prepare students for Tomorrow....so said John Dewey...Sheri alle? As a (,retired) teacher,i was very disturbed to see many teachers do this just because they couldn't be bothered to update themselves.Hoping for a solid change in future😊

  • @AjmalAju-uo5uu
    @AjmalAju-uo5uu2 жыл бұрын

    Well said it umer.

  • @praveenpj8418
    @praveenpj84182 жыл бұрын

    Poli inspiration 👍😊😊

  • @niyasparambadan2568
    @niyasparambadan25682 жыл бұрын

    Teachers ine kurich enikkulla Athe kaazhchappaad thanne thaankaludethum. Limited ariv vechu maatha pithaa guru dheivam ennu paranju free aayittu swayam abhimaanam kollunnavar. (Kazhiv ullavarum und)

  • @ranjithrkp8114
    @ranjithrkp81142 жыл бұрын

    Well Said 👍

  • @weirdodot8328
    @weirdodot83282 жыл бұрын

    This was also my observation,

  • @Abu_Maryum
    @Abu_Maryum2 жыл бұрын

    Sathyam. Njan eppoyum parayum. Enik ee booksinod ishtamillathadh adh kondanu. Boosthakathekal vila enikaanenna njan manassilakunnath. Enno eyuthi vecha busthakathekal jivichirikuna ente pravarthikalk vLue undenna njan vishwasikunnadh

  • @ancyalosious6564
    @ancyalosious65642 жыл бұрын

    Good speech 👍👏👏

  • @jaleelk1331
    @jaleelk13312 жыл бұрын

    Excellent.

  • @UniqoneTalks
    @UniqoneTalks10 ай бұрын

    Superb👍🏻

  • @Rahulrahul-yz3xu
    @Rahulrahul-yz3xu Жыл бұрын

    ഹമ്പോ പൊളി 👌👌

  • @hazamhazam9390
    @hazamhazam93902 жыл бұрын

    U r great ,

  • @Sports-es3le
    @Sports-es3le Жыл бұрын

    You are a legend bro...

  • @nabeelkp1167
    @nabeelkp11672 жыл бұрын

    👏👏👌

  • @___s_h_a_r_0_n__gt___
    @___s_h_a_r_0_n__gt___ Жыл бұрын

    Leagend 💝🔥🔥

  • @jahfarju8340
    @jahfarju83402 жыл бұрын

    Fave ❤️

  • @The_C4F
    @The_C4F Жыл бұрын

    Eee padutham oru skill thanne aan😏

  • @AhdalAhdal-oi2lr
    @AhdalAhdal-oi2lr2 жыл бұрын

    💯💯

  • @shyamvlogz
    @shyamvlogz2 жыл бұрын

    💯💯💯

  • @favasummer4642
    @favasummer46422 жыл бұрын

    100 percent true

  • @binshanaminu4423
    @binshanaminu44232 жыл бұрын

    👍🏻💯

  • @sureshkumark695
    @sureshkumark6952 жыл бұрын

    👍👍👍

  • @autotravel6807
    @autotravel6807 Жыл бұрын

    👍

  • @adilt5602
    @adilt5602 Жыл бұрын

    I intrested future jobs Like 1. robotics agriculture ( hydroponics) 2 .stock market 3. Automated system technician (embedded system) 4 . musician (mixer)

  • @levinplays

    @levinplays

    Жыл бұрын

    Stock market kind of business ale?

  • @sadhins3075
    @sadhins3075 Жыл бұрын

    👍👍👍👍

  • @kiranunni8181
    @kiranunni81812 жыл бұрын

    ❤️❤️❤️

  • @abdulameer786
    @abdulameer7862 жыл бұрын

    ഇത് ഇങ്ങനെ പറഞ്ഞ മതിയോ ? 3d printing ചെയ്ത വീഡിയോ ഷെയർ ചെയ്യു പിന്നെപുതിയ technology ഏങ്ങനെ സ്വയത്തമാക്കണം

  • @sreeragak1255
    @sreeragak12558 ай бұрын

    ഉമർ, മൈത്രേയനുമായി ഒരു ചർച്ച നടത്തുമോ?. AI റിലേറ്റഡ്

  • @bookmedia9190
    @bookmedia91902 жыл бұрын

    💯💯💯💯💯💯💯💯

  • @hafizanees7516
    @hafizanees7516 Жыл бұрын

    Bharathappuzayude നീളം...?

  • @Muhammedkutty650
    @Muhammedkutty6502 жыл бұрын

    💯💯💯💯👍👍👍👍👍❤️

  • @anu-km7cw
    @anu-km7cw Жыл бұрын

    History nirodhikkanam ennano 🤔

  • @moideenkutty1966
    @moideenkutty1966 Жыл бұрын

    കേരളത്തിലെ പ്രഗത്ഭനായ ഒരു എന്റർപ്രനറും മോട്ടിവേഷൻ സ്പീക്കറും കൂടിയായ വ്യക്തി ഇരുപത് വർഷം മുമ്പ് പറഞ്ഞു : നിങ്ങൾ സമൂഹത്തിനു എന്തെങ്കിലും ഒരു മാറ്റം വരുത്താൻ പോകുമെന്ന് ഉറപ്പുള്ള ഒരു പുതിയ കാര്യവും 3 വിഭാഗം ആളുകളോട് പറഞ്ഞു സമയം കളയരുത്. 1. Advocates 2.Teachers 3.accountats.

  • @nithinmohan7813
    @nithinmohan7813 Жыл бұрын

    ഭാവിയെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ ഒഴുക്കിന് അനുസരിച്ചു നീന്തുന്നവർ അവർ അല്ലെ ഭൂരിപക്ഷം 🤔?

  • @user-no4zf3kl3y

    @user-no4zf3kl3y

    9 ай бұрын

    S

  • @shajinas5831
    @shajinas5831 Жыл бұрын

    ഏതാണ് ആ സ്കിൽ

  • @abdulrahmanap1873
    @abdulrahmanap18732 жыл бұрын

    ൻറ പ്പപ്പാക്ക് ഒരാനെണ്ടാർന്നു എന്നും പറഞ്ഞു നമ്മൾ പിറകോട്ടാണ് പോകുന്നത്

  • @pakki_1399
    @pakki_13992 жыл бұрын

    Sir apo ini enth padikanam enn koodi onn suggest cheyavo

  • @muhammedaslam5438

    @muhammedaslam5438

    2 жыл бұрын

    Learn high income skills...

  • @sobhavg7651
    @sobhavg7651 Жыл бұрын

    Mytreyan പറഞ്ഞു വച്ചത്

  • @ullasd0469
    @ullasd04692 жыл бұрын

    ചരിത്രബോധം വേണം മാഷേ .ടെക്നോളജി കൊണ്ട് മാത്രം മനുഷ്യജീവിതം പൂർണമാകില്ല

  • @abdulatheefk1158
    @abdulatheefk11582 жыл бұрын

    ചരിത്രം പഠിക്കണം, ചരിത്രബോധമില്ലാത്തവന് വിജയകരമായ മുന്നേറ്റം അസാധ്യമാണ്

  • @kc_manuz3658

    @kc_manuz3658

    2 жыл бұрын

    ചരിത്രം മാത്രം പഠിക്കുന്നത് കൊണ്ട് എന്ത് മുന്നേറ്റം ലഭിക്കാനാണ്..?

  • @muhammedlukman8644

    @muhammedlukman8644

    2 жыл бұрын

    Adhyapakan aanenn thonnunnu

  • @vishnujs6113

    @vishnujs6113

    2 жыл бұрын

    ചരിത്രം പഠിക്കുന്നത് ഭാവിയിൽ ചരിത്രം പഠിക്കാതിരിക്കാനാണ്

  • @nameisshifas9757

    @nameisshifas9757

    2 жыл бұрын

    ചരിത്രം നല്ലതാണ് ചരിത്രം മാത്രം പഠിപ്പിക്കുന്നത് നല്ലതല്ല... Skills are important

  • @kkfasil618

    @kkfasil618

    2 жыл бұрын

    പിന്നിട്ട വഴികൾ മാത്രം പഠിച്ചാൽ പോര മുന്നിലുള്ള കുഴികളെയും അറിയണം

  • @jaleena8501
    @jaleena85012 жыл бұрын

    പറഞ്ഞാ തോന്നും ഇതൊക്കെ ആകാശത്ത് നിന്ന് പൊട്ടി വന്നതാണെന്ന്...base me തളളി പറയുന്ന New Jen...കഷ്ടം

  • @hashfutureschool

    @hashfutureschool

    2 жыл бұрын

    Basic എന്താണ്?ഇപ്പോഴും ഒരു നൂറ്റാണ്ട് പഴയ basic ആണ് ഇപ്പോഴും നമ്മൾ പഠിച്ചു കൊണ്ടിരിക്കുന്നത്.

  • @World-iw9on
    @World-iw9on11 ай бұрын

    Bro brode job enna Evida place

  • @roufbinlatheef8573
    @roufbinlatheef85732 жыл бұрын

    💯💯💯

  • @binshanaminu4423
    @binshanaminu44232 жыл бұрын

    👍🏻💯

  • @chelarisuccesscreation3109
    @chelarisuccesscreation31092 жыл бұрын

    👍

  • @taxidiotis3164
    @taxidiotis31642 жыл бұрын

    ❤️❤️❤️

  • @favasummer4642
    @favasummer46422 жыл бұрын

    💯💯💯

  • @sayispv3785
    @sayispv3785 Жыл бұрын

    ❤❤❤

Келесі