#287| തെറ്റുതീർപ്പാധാരം തയ്യാറാക്കാൻ എന്ത് ചിലവ് വരും ? How to create Rectification Deed?

നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
അല്ലെങ്കിൽ
താഴെ കാണുന്ന google Pay നമ്പറിലേക്കോ UPI ID ലേക്കോ Rs. 200/- അയക്കുക ശേഷം താഴെ ഉള്ള വാട്സ്ആപ് നമ്പറിലേക്ക് നിങ്ങളുടെ സംശയങ്ങൾ വോയ്സ് മെസ്സേജ് ആയി അയക്കുക
Watsap Number 8075174205
G-Pay Number :9544347322
UPI ID : 9544347322@ybl
Instagram ID : online.legal.service
ചാനലിന്റെ വെബ്സൈറ്റ് -www.mobilecourt.in
💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
mobile.court

Пікірлер: 54

  • @akashw7324
    @akashw73242 жыл бұрын

    Thank you sir

  • @praveens4946
    @praveens49462 жыл бұрын

    Thank u sir🙏

  • @nesmiya6920
    @nesmiya69205 ай бұрын

    Adharam thayyaraakiya shesham...pinneedu gazettil koduthu name change cheythal aadharathinte koode one and same cirtificate vachal mathiyakumo..?

  • @nazarkaradan356
    @nazarkaradan356 Жыл бұрын

    ആധാരത്തിലെ അഡ്രസ് എങ്ങിനെ തിരുത്താം

  • @vishnunandagopal1096
    @vishnunandagopal109611 ай бұрын

    Vastuvivarathile oru side le digits thirinju poyath correct cheyyan pattumo

  • @GeorgeT.G.
    @GeorgeT.G.9 ай бұрын

    good video

  • @geethap880
    @geethap8802 ай бұрын

    Sir sthalathinte adarathil perinte koode fathernte name first latter example gouri .P eduthavede gouri.T ennuanu ezuthierikkunnath sthalam kodikkupol problum varumo T ennullath P eggane mattam onnu paraju tharamo

  • @makathi1234
    @makathi1234 Жыл бұрын

    30 cent vittu 2 perkku avakasham kodthu, but sale deedil ezhuthan marannupoyi. Enthu cheyyan kazhiyum.?

  • @satheeshls3451
    @satheeshls3451 Жыл бұрын

    Ente veendum sthalavum oru will pathram ezhuthiyittundu.Original adharathil ulla thandapperu will pathrathil vannappol typing mistake aayi thettayi feed cheythu register aayi.Athu original adharathilethakki correct cheyyan enthanu cheyyendathu

  • @paristhithivlogparisthithi291
    @paristhithivlogparisthithi291 Жыл бұрын

    Very very thanks sir👍🏻

  • @user-uu1tm8cl2w

    @user-uu1tm8cl2w

    7 ай бұрын

    Thanks for your valid guidance

  • @mubashirtv4459
    @mubashirtv44592 жыл бұрын

    എൻ്റെ സഹോദരി 1999 വാങ്ങിയ ഒരു വസ്തുവിൻ്റെ അടിയാധാരമായ ഒരു ഭാഗപത്രം ( അതേ ദിവസം റജിസ്റ്റ്ർ ചെയ്തത്) , 1.ഭാഗപത്രത്തിൽ 6 ഇൽ 4 പേർ മാത്രം ഒപ്പ് ഇട്ടുളു 2. അവർ കൈമാറിയ സ്ഥലത്തിന് രണ്ട് അടിയാധരo ഉണ്ട് പക്ഷേ ഒന്നിന്റെ മാത്രം നമ്പർ മുകളിൽ പറഞ്ഞ ഭാഗപത്രതിൽ പറിഞ്ഞിട്ടുള്ളൂ എങ്ങനെ പരിഹരിക്കാം ?

  • @jeswin501
    @jeswin501 Жыл бұрын

    ആധാരം എഴുതി തന്നെയാൾ മരണപെട്ടു പോയിട്ടുണ്ടെങ്കിൽ..!!!

  • @afnakh4056
    @afnakh40562 жыл бұрын

    KLLE exam videos cheyyumoo

  • @sebinjose9436
    @sebinjose94362 жыл бұрын

    👍👋

  • @user-rw1is3rm9g
    @user-rw1is3rm9g3 ай бұрын

    Enikk ee prashnamund sir 1970 atharam cheytha aale kittunnilla evide ennariyilla ee situasionil end cheyyaan pattum

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    അടിയാധാരം ഇല്ലാത്ത ഒരു ഭൂമി എനിക്ക് വാങ്ങേണ്ടി വന്നു... പട്ടയം എടുക്കാൻ ശ്രെമിച്ചു.. അടിയാധാരം ചോദിച്ചു... അടിയാധാരം എന്നത് ഒരു ഓസ്യത് മാത്രം ഇത് ഉപയോഗിച്ച് ഭൂമി 25വർഷം മുൻപ് രജിസ്റ്റർ ചെയ്തു കിട്ടി ഞാൻ എന്താണ് ചെയുക.. എനിക്ക് തന്ന ആൾ ഇപ്പൊ ജീവിച്ചിരിപ്പില്ല.. മുൻപ് വാക്കാൽ സ്ഥലം എനിക്ക് തന്ന ആൾ മറ്റു ഒരാളുടെ കൈയിൽ നിന്നു വാങ്ങിയത്. ഇതിന് ഒരു തെളിവും ഇല്ല. ഇനി ഞാൻ എന്ത് ചെയ്യണ്ടത്.. Pl. റിപ്ലൈ

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    Sir apo pattaya avakasam kaimaratha. Adharam..enganeya...pizha thiruthunathu

  • @rajeevannk4419
    @rajeevannk44199 ай бұрын

    Sir adiyadharathile number osyathil thettayi cherthirikkunnu ossyathu ezhuthiya aal maranappettu osyathinu thiruthu aadharam cheyyan kazhiyumo

  • @Amoeba692
    @Amoeba69210 ай бұрын

    Oru vazhi vaangi, 3 aalude peril.Achante ammatude peru maariipoyi.entha sir solution

  • @Equodo786
    @Equodo78625 күн бұрын

    Aethra pravashyam thett thirutham ?

  • @geethap880
    @geethap8802 ай бұрын

    Reply prathishikkkunnu

  • @Kassimakd
    @Kassimakd6 ай бұрын

    ഭൂമി രണ്ടു വില്ലേജ് കളുടെ ബൗണ്ടറി ആണ്. രണ്ടു വില്ലേജജിലും സഥലം വരുന്നുണ്ട്. ഒരു വില്ലേജ് ലാണ് നികുതി നടക്കുന്നത്. ഡിജിറ്റൽ സർവേ നികുതി അടക്കാത്ത വില്ലേജിലേക്ജ് ഫുൾ സ്ഥലം ആക്കി. ഇനി എന്താണ് ചെയ്യേണ്ടത്

  • @vijayannair6580
    @vijayannair65808 ай бұрын

    Settlement ദീദി ആദ്യം എല്ലാവരും ഒപ്പിട്ടു ആദ്യം ഒപ്പിട്ടു. ആധാരത്തിൽ അതിർത്തി എഴുതിയത് മാറി. ലോൺ അവശ്യം ബാങ്ക് എല്ലാവരും വീണ്ടും ഒപ്പിടണമെന്നു പറഞ്ഞപ്പോൾ ഒരാൾ പിന്മാറി. എന്തു ചെയ്യാൻ കഴിയും

  • @shifakm4956
    @shifakm495625 күн бұрын

    Ee paranja pole address change cheyyan pattumo, aadharathil

  • @cinema1616
    @cinema1616 Жыл бұрын

    Sir, തെറ്റുതിരുത്ത് ആധാരം അഥവാ തിരുത്താധാരം ചെയ്യുമ്പോൾ, അതിൽ ആരൊക്കെയാണ് ഒപ്പിടേണ്ടത്, എന്നുകൂടി പറയാമോ? അതായത്, മുൻ കാല ആധാരങ്ങളിലുള്ള (തൊട്ടു പുറകിലുള്ള മുന്നാധാരത്തിനും പുറകിലോട്ടുള്ള) അന്നത്തെ ഉടമസ്ഥരായിരുന്നവർ കൂടി ഒപ്പിടേണ്ടി വരുമോ? എങ്കിൽ അങ്ങിനെ എത്ര ആധാരം പുറകിലോട്ടുള്ളത്തിൽ ഉൾപ്പെട്ടിട്ടുള്ള ആ കാലങ്ങളിലെ ഉടമസ്ഥർ വന്നു ഒപ്പിടേണ്ടി വരും? ഇനി അവരിൽ ആരെങ്കിലുമൊക്കെ ജീവിച്ചിരിപ്പില്ല, സ്ഥലത്തില്ല, വിദേശത്തേക്ക് താമസം മാറിപ്പോയി, കണ്ടെത്താൻ സാധിക്കുന്നില്ല, എന്നൊക്കെയാണ് അവസ്ഥയെങ്കിൽ പിന്നെ അടുത്ത നടപടി എന്തായിരിക്കും? ഇനി അവർ സഹകരിക്കാൻ വിസ്സമ്മതിക്കുകയാണെങ്കിൽ പിന്നെ വേറെ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ? അതുപോലെ ഇത്തരം സാഹചര്യങ്ങളിൽ 'ലാൻഡ് റവന്യൂ ട്രൈബ്യുണൽ' നെ സമീപിക്കേണ്ട ആവശ്യകത ഉണ്ടോ? ഉണ്ടെങ്കിൽ അവ എന്തൊക്കെയാണ്? ഈ വീഡിയോ'യ്ക്കു, വിശദമായി ഒരു രണ്ടാംഭാഗം കൂടി ചെയ്തു, സംശയങ്ങൾക്കു മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി. സസ്നേഹം, SP. 🙂

  • @ayyappanthekkedathu4559

    @ayyappanthekkedathu4559

    Жыл бұрын

    എഴുതിയ ആൾ , സാക്ഷികൾ . ചില വ് പഴയതു തന്നെ :

  • @umabhavadasan1070
    @umabhavadasan10704 ай бұрын

    ആധാരത്തിലെ പൊതുവെ നിർത്തിയവഴിയുടെ Area മുഴുവനായി എഴുതി ചേർത്തിട്ടില്ല. വഴി വീണ്ടും അളന്നപ്പോഴാണ് മനസിലായത്. വഴി വിസ്തീർണ്ണം രേഖപ്പെടുത്താത്തതുകൊണ്ട് സ്ഥലം വിൽക്കാൻ പറ്റുന്നില്ല

  • @keralavillagecookingchanne3416
    @keralavillagecookingchanne3416 Жыл бұрын

    Adharathinte 2 page nashttapettal enthu cheyyum??

  • @jayarajkeralassery4941
    @jayarajkeralassery4941 Жыл бұрын

    ഞാൻ ഒരു സ്ഥലം വാങ്ങി രെജിസ്‌ട്രേഷൻ കഴിഞ്ഞപ്പോൾ ആധാരത്തിൽ എന്റെ വില്ലജ് തെറ്റായാണ് ചേർത്തിരിക്കുന്നത്. ഇത് എങ്ങനെ ശരിയാക്കാം .

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci3 ай бұрын

    Namel oru speling koodipoyi matumpol kure paisa vendi varumo

  • @Karthiokk
    @Karthiokk10 күн бұрын

    Sir enikk തന്ന ധന നിച്ഛയാധരത്തിൽ കാൽ സെന്റ് കൂടി പോയി ഉള്ള സ്ഥലത്തേക്കാൾ കാൽ സെന്റ് അധികം കാണിക്കുന്നു ഇനി എന്താണ് ചെയ്യേണ്ടേ?

  • @jamsheerpjpk3212
    @jamsheerpjpk3212 Жыл бұрын

    ആധാരം എഴുതുമ്പോൾ അതിൽ കൂട്ടിച്ചേർക്കാൻ കഴിയുമോ ഗൃഹനാഥൻ മക്കൾക്ക് വീതിച്ചു നൽകപ്പെട്ട ആധാരത്തിൽ സ്ഥലം കൂട്ടിച്ചേർക്കാൻ കഴിയുമോ❓️

  • @saifudeenasharaf8260
    @saifudeenasharaf82603 күн бұрын

    Adress il prashnam vannal kozhappam unda

  • @rajendrannair4816
    @rajendrannair4816 Жыл бұрын

    Sir, എന്റെ സർട്ടിഫിക്കറ്റിൽ പേര് RAJENDRA KUMARAN NAIR. P എന്നാണ് എന്നാൽ ഞാൻ 1998 ൽ 18 സെന്റ് വസ്തു വാങ്ങുകയും അതിൽ വീട് വയ്ക്കുകയും അവിടെ താമസിച്ചു വരുകയുമാണ്, എന്നാൽ ഞാൻ സർവീസ് ചെയ്തിരുന്ന ഡിപ്പാർട്മെന്റിൽ യഥാർത്ഥ പേരിന്റെ short form ആയ R K NAIR എന്നാണ് അറിയപ്പെട്ടിരുന്നത് അതുകൊണ്ട് അന്ന് പ്രമാണം ചെയ്തപ്പോൾ R K NAIR എന്നാണ് പ്രമാണത്തിൽ വായ്ച്ചിരിക്കുന്നത്, അത് എതാർത്ത പേരിലേക്ക് മാറ്റിയെടുക്കാൻ ഇതുപോലെ ചെയ്താൽ മതിയോ, ദയവായി മറുപടി തരണം

  • @anilkumarvr
    @anilkumarvr9 ай бұрын

    ആധാരം രജിസ്റ്റർ ചെയ്തപ്പോൾ ആ വസ്തുവിൽ ഉൾപ്പെട്ട കെട്ടിടത്തിന്റെ വിവരം ആധാരത്തിൽ ചേർക്കാൻ വിട്ടു പോയി എന്ത് ചെയ്യണം?

  • @LathaMurali-iu2ki
    @LathaMurali-iu2kiАй бұрын

    സർവ്വേ നമ്പർ തെറ്റായി, ട്ട് വർഷങ്ങളായി താലൂക്കിൽ കയറിയിറങ്ങുന്നു

  • @beenasbeena8363
    @beenasbeena836311 ай бұрын

    സർ എന്റെ ആധാരത്തിൽ വീടിന്റെ നമ്പർ തെറ്റ് ആയീ രേഖപെടുത്തിയിരിക്കുന്നു. ലോൺ എടുക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. മറുപടി തരണം

  • @gameingmedia8878
    @gameingmedia88784 ай бұрын

    Ente name njn name change change cheyithu (Gazette notification)apole eganne ann eth correct cheyam

  • @a_m8b193
    @a_m8b193 Жыл бұрын

    Fees ethra ayirikum

  • @aleenathomas8193
    @aleenathomas8193 Жыл бұрын

    Ente aadharathile athirthi tettipoyi..engine tirutham , tiruthiyillenkil kuzhapam varuvo?

  • @gangagopalakrishnan4372

    @gangagopalakrishnan4372

    7 ай бұрын

    Ethrayum vegannu thiruthanam.. future il alley preshnava.. korey procedures ond.. ippolthey ntey situation aanu😢

  • @muhammedkutty3767
    @muhammedkutty37674 ай бұрын

    എന്റെ അടിയാധാരംഒറിജിനൽ ഞാൻ സ്ഥലം വാങ്ങി 3മാസത്തിനു ശേഷംഅതിന്റെ ഉടമസ്ഥൻ മറ്റൊരാൾക്ക്‌ രജിസ്റ്റർ ചെയ്തു കൊടുത്താൽ എന്ത് ചെയ്യണം.21 cent സ്ഥലത്തിൽ 7 cent ആണ് ഞാൻ വാങ്ങിയത്.30 കൊല്ലം കഴിഞ്ഞു. അടിയാധാരം വാങ്ങിയ ആൾ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കുന്നു.അടിയാധാരത്തിന്റെ കോപ്പി മാത്രെ എന്റെ കയ്യിൽ ഉള്ളൂ.1997ലാണ് ഇങ്ങനെ നടന്നത്.

  • @makathi1234
    @makathi1234 Жыл бұрын

    Athil oral marichupoyi.

  • @Snehakoodaram7
    @Snehakoodaram7 Жыл бұрын

    പിഴ ആധാരം

  • @lekshmiviju4608
    @lekshmiviju46082 ай бұрын

    അതിര് തിരുതുന്നതെന് എന്ത് ചിലവ് വരും.

  • @vengaraselfiemedia6932
    @vengaraselfiemedia6932Ай бұрын

    Mother Ennidath wife ayyi

  • @najeebrahiman1232
    @najeebrahiman1232 Жыл бұрын

    റിപ്ലേ താരോ

  • @ShoukathAliRamanthali
    @ShoukathAliRamanthali Жыл бұрын

    ഹി ഇതിൽ ആര് ഒപ്പിടും

  • @ShoukathAliRamanthali

    @ShoukathAliRamanthali

    Жыл бұрын

    എഴുതിത്തന്ന ആൾ മരണപ്പെട്ടു അവകാശികൾ കൊറേ പേര് അതിൽ ആരെങ്കിലും ഒപ്പിട്ടില്ലെങ്കിലോ

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 Жыл бұрын

    ആരത്തിൽ അടിയാധാരത്തിന്റെ നമ്പർ എഴുതാതെ [വിൽപ്പത്ര പ്രകാരം ഉള്ളത് ] ആധാരം ചെയ്തു കൊടുത്ത ആൾ മരണപ്പെട്ടു. ഇദ്ദേഹം ഒരു വിൽപ്പത്രം എഴുതിയിട്ടുണ്ട്. ഇതിൽ അടിയാധാരത്തിന്റെ തെറ്റ് തിരുത്താൻ പറഞ്ഞിരികുന്നു. 1993 ൽ എഴുതിയ ആധാരം. വിൽ എഴുതിയതും 93 ൽ . വിൽ രജിസ്ടാക്കിയിട്ടില് . തെറ്റ് തിരുത്താ ധാരം ചെയ്യാമോ? സംഗതി നടയുമോ?... താങ്കൾ നൽകിയ അറിവുകൾ വളരെ വിലപ്പെട്ടതാണ്. അഭിനന്ദനങ്ങൾ!.... അയ്യപ്പൻ തെക്കേടത്ത്activest.

  • @afnakh4056
    @afnakh40562 жыл бұрын

    New videos

  • @user-xq4kv4vm3b
    @user-xq4kv4vm3b Жыл бұрын

    mob നമ്പർ തരുമേ