#28|മുസ്ലിം സ്ത്രീകൾക്ക് കോടതി മുഖാന്തിരം വിവാഹ മോചനം നേടുന്നതിന് സാധ്യമായ കാരണങ്ങൾ|Divorce Muslim

#MOBILECOURT #muslimmarriage #muslimdivorce #lawhelp #lawmalayalam
---------💚------------------💚-------------------💚----
ഈ വിഡിയോയിൽ കേട്ട കാര്യങ്ങൾ മലയാളത്തിൽ വായിച്ചു മനസിലാക്കാൻ ചാനലിന്റെ വെബ്സൈറ്റ് 👇സന്ദർശിക്കുക
Webisite.
www.emobilecourt.com
Facebook.
/ emobilecourt
---------💚----------------💚----------------------💚------
ഈ വിഡിയോയിൽ കേട്ടകാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ കമന്റ് സെക്ഷനിൽ ബോധിപ്പിക്കുക. അല്ലാത്തവ E-mail ആയി അയക്കുക👇
mobilecourt19@gmail.com
---------💚----------------💚----------------------💚-----
DISCLAIMER
This channel does not promote any illegal information or activities. All the informations are here representing only based on particular law existing in India. Motive of this channel for encouraging peoples in various legal procedures and existing laws in India.
---------💚----------------💚----------------------💚-----
NOTE
copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purpose such as criticism, comments , news reporting , scholarship and research. Is there any images or pictures are shown in this video belongs to the respected owners.
--------------💚------------------💚---------------💚--------
Accessories
Camera : Canon 1300D
Audio : Boya Mi
Edits & Music Credit: Power Director
---------💚----------------💚----------------------💚-----
മറ്റു പ്രധാനപ്പെട്ട വീഡിയോകളുടെ ലിങ്കുകൾ 👇

Пікірлер: 33

  • @shafeer091
    @shafeer0915 жыл бұрын

    മുസ്ലിം പുരുഷന്മാർക്ക് കോടതി മുകാന്തരം എങ്ങനെ വിവാഹ മോചനം നേടിയെടുക്കാൻ സാധിക്കും? അതിനുള്ള സാഹചര്യങൾ ഏതെല്ലാമാണ്.

  • @Rufi843

    @Rufi843

    7 ай бұрын

    ഇതാണ് എനിക്കും അറിയേണ്ടത്.

  • @ashrafcashrafc6048
    @ashrafcashrafc60482 жыл бұрын

    Nalla avatharanam

  • @farshumon2518
    @farshumon25184 жыл бұрын

    പുരുഷൻക് 4 വർഷം മുൻപ് ഒരു അവിഹിതം ഉള്ളതായി വീട്ടിലേക്കു call വന്നു... അത് ഇല്ല എന്ന് തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.. അന്ന് മുതൽ 4 വർഷമായി ഒരു വീട്ടിൽ തന്നെ രണ്ട് റൂമിൽ ആയി ജീവിച്ചു വരികയാണ്.. ippo മനസ്സ് വല്ലാതെ മടുത്തു.. അദ്ദേഹത്തോട് കൂടെ ജീവിക്കാൻ മനസ്സ് വരുന്നില്ല.. കുറെ ശ്രമിച്ചു നടക്കുന്നില്ല... ippo ഡിവോഴ്സ് ആഗ്രഹിക്കുന്നു.. അദ്ദേഹo സമ്മതിക്കുന്നില്ല... ഈ കാരണം കൊണ്ട് ഡിവോഴ്സ് കിട്ടുമോ?

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    ഇത് കുറച്ചു ബുദ്ധി മുട്ടാണ് മുസ്ലിം ആണെങ്കിൽ നിങ്ങൾ ഡിസോലുഷൻ ഓഫ് മുസ്ലിം മാരിയേജ് നിയമം ഉപയോഗിക്കാം. നിങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി യാൽ എളുപ്പമാണ്.

  • @arshadaju54
    @arshadaju544 жыл бұрын

    Bharthavil ninnum ethra roopa vare nashttapariharam bharyakk kittan niyamamund. (Kuttikal undengil mathrame nashttapariharam kittukayolloo ennundo).oru penninte jeevitham thakarth avale ini vendannu vechal nashttapariharam tharanulla niyamamille

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    അല്ലെങ്കിലും കിട്ടും ഭർത്താവിന് സ്വത്ത്‌ വേണം നേര്പകുതി കിട്ടും ക്യാഷ് ആണെങ്കിൽ 5കോടി വരെ സാലറി A class സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ പകുതി ആവശ്യ പെടുക B, c, d, class ആണെങ്കിൽ അതിനനുസരിച്ചു. പ്രൈവറ്റ് ആണെങ്കിൽ കിട്ടില്ല.

  • @Rufi843

    @Rufi843

    7 ай бұрын

    എന്നെ എന്റെ ഭർത്താവ് devorce ചെയ്യുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് കൗൺസിലിംഗ് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ.... എന്നിട്ടും അവർ ഡിവോഴ്സ് ചെയ്യുകയാണ്.😢ആകെ 5 ദിവസം അവിടെ നിന്നു. മാര്യേജ് കഴിഞ്ഞു 3 മാസം ആകുന്നുള്ളൂ... വക്കീൽ മുഖേന ഡിവോഴ്സ് നടക്കുന്നു. എനിക്ക് അവർ നഷ്ടപരിഹാരം ആയി തരാം എന്ന് പറഞ്ഞത് വെറും 60,000 രൂപ ആണ്.😢

  • @sheebanavaf1110
    @sheebanavaf11104 жыл бұрын

    Bharya divorce case koduthit bharthavu divorcenu thalparyam illenkil enthakum sambhavikkuka...

  • @aminaameerkhan

    @aminaameerkhan

    4 жыл бұрын

    Ippol orupad mattam sambavichittund alle enkilum ee oru chodyathinu oru reply kodukkumo plz

  • @mohammedmuhsin5375
    @mohammedmuhsin53754 жыл бұрын

    Make a video about RCR please

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Already made check it playlist

  • @mohammedmuhsin5375

    @mohammedmuhsin5375

    4 жыл бұрын

    Thank you

  • @mummusworld2571
    @mummusworld25712 жыл бұрын

    Number tharumo

  • @travellife8294
    @travellife82944 жыл бұрын

    Barthav thalaq koduthillengil baaryakk benddam verppeduthan vere vazhiyundo avalkk

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Through court

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    ഉണ്ട് തലാഖ് വേണ്ട Dissolution of m മാരിയേജ് act ഉണ്ട് തലാഖ് വേണം എന്ന് ശഠിക്കുക ആണെങ്കിൽ, ഫാമിലി കോടതിയുടെ ഉത്തരവ് വെച്ചു ഏത് പള്ളി കമ്മിറ്റി ആണോ ബുദ്ധി മുട്ടിക്കുന്നത് അവർക്കെതിരെ ഹൈ കോടതിയിൽ ക്രിമിനൽ കേസ് കൊടുക്കാം ഒപ്പം സെഷൻസ് കോടതിയിലും കേസ് കൊടുക്കാം

  • @nisharss2281
    @nisharss22814 жыл бұрын

    gulfilulla husbandineathire wife family courtil case koduthu anike nattilote pokan pattunilla njan anthacheyande kodathinnu samance vannu

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    Ningal oru vakeel mukhaantharam kodathiyil appear cheyyuka..ningal nattil varanam ennilla oru power of attorney mukhanthirM adutha banduvine elppikkuka

  • @nisharss2281

    @nisharss2281

    4 жыл бұрын

    case koduthekkunnathe 1984 ,1989 vachane ante vittukare areest chezhumo anike varan pattiyillenkil

  • @onlinelegalservice

    @onlinelegalservice

    4 жыл бұрын

    @@nisharss2281 no

  • @butterfly-qq5uu
    @butterfly-qq5uu2 жыл бұрын

    എത്ര day എടുക്കും കുല ചെയ്യാൻ

  • @haneefahaneefarizwan5060
    @haneefahaneefarizwan5060 Жыл бұрын

    🙏

  • @butterfly-qq5uu
    @butterfly-qq5uu2 жыл бұрын

    കുല നോട്ടീസ് husband kaipattiyyillankil എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.dissolution file ചെയ്താൽ പിന്നീട് husbandin മനസ്സ് മാറിയാൽ പിനീഡ് ഒന്നിച്ച് ജീവിക്കാൻ സാധിക്കുമോ.pls reply

  • @mammys572
    @mammys5722 жыл бұрын

    ഇവിടുത്തെ കോപ്പിലെ നിയമം ആണ് ഭർത്താവിന്ന് രോഗം വന്നാൽ ബന്ധം വേർപ്പിരിയുന്നത്

  • @thajudheen7994
    @thajudheen79942 жыл бұрын

    മാനനഷ്ടം വഞ്ചന kuttam എന്നിവ എത് vakupil varum

  • @nazeebcochin2127

    @nazeebcochin2127

    2 жыл бұрын

    Cheating 420, defamation 499

  • @shamseershamseer7679
    @shamseershamseer76792 жыл бұрын

    നിങ്ങൾ വക്കിൽ ആണോ ഇത് നേരെ തിരിച്ച് ആണെങ്കിലോ..

  • @hananibrahim6001
    @hananibrahim60014 жыл бұрын

    ഈ അവകാശം പുരുഷനില്ലേ

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    ഇല്ല.

Келесі