25 Acre Land & House 4 Sale !! Acre 10 Lakh ( Kasaragod )

കാസർകോട് ജില്ലയിൽ 25 ഏക്കർ സ്ഥലവും വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ നല്ലൊരു വീട് ആണ് ഉള്ളത് 105 ഇനത്തിൽ പെട്ട 5000 റബ്ബർ ആണ് ഉള്ളത് എ പട്ടട്ട റബ്ബർ എല്ലാം റബ്ബറും 25 inch മുതൽ 50 inch വരെ വണ്ണമുള്ളത് ഇപ്പോൾ ടാപ്പിങ്ങ് ചെയ്യുന്നുണ്ട് മിഷീൻ പുര ഉണ്ട് സ്ഥലത്ത് പുക പുര ഉണ്ട് ഒരു ഷെഡ് ഇതിൽ ഉണ്ട് 400 - 450 ഷീറ്റ് ഇവിടെ നിന്നും കിട്ടും നല്ല ആധായം കിട്ടി കൊണ്ടിരിക്കുന്നു കൂടാതെ 2000 തേക്ക് മരം ഉണ്ട് 50 inch മുതൽ 80 inch വണ്ണവും ഉണ്ട് റോഡിൻ്റ് ഇരു ഭാഗത്ത് ആയിട്ടാണ് സ്ഥലം കിടക്കുന്നത് മുകൾ ഭാഗം കുന്നിൻ പ്രദേശമായിട്ടാണ് കിടക്കുന്നത് താഴെ ചെറിയ ചെരിവ് ആയിട്ടാണ് കിടക്കുന്നത് സ്ഥലത്തേക്ക് മൺ റോഡ് ആണ് ഉള്ളത് ഇതിൻ്റ് അടുത്ത ടൗണിലേക്ക് 5 കിലോമീറ്റർ ദൂരം ഉണ്ടാവും ഇവിടെ റിസോർട്ട് ഹോംസ്റ്റേ നിർമിക്കാൻ വളരെ അനുയോജ്യമാണ് ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്..
ഇവിടെ നിന്നും നിലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് 38 കിലോമീറ്റർ ദൂരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 42 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ 25 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 10 ലക്ഷം രൂപ മാത്രം കാസർകോട് ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു വരുമാനമുള്ള സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഗുണം ചെയ്യും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക
വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387

Пікірлер

    Келесі