24മണിക്കൂറിനുള്ളിൽ Swimming pool നിർമ്മിക്കാം!|Build Swimming Pool in just 24Hours|SurabhiInnovation

24 മണിക്കൂറിനുള്ളിൽ Swimming pool നിർമ്മിക്കാം! | Build Swimming Pool in just 24 Hours! | Surabhi Innovation
വീട്ടിൽ ഒരു സ്വിമ്മിംഗ് പൂൾ വേണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ..? സ്വിമ്മിംഗ് പൂൾ കുറച്ച് എക്സ്പെൻസിവ് ആയതുകൊണ്ട് തന്നെ ആ ഒരു ഘട്ടം സ്‌കിപ് ചെയ്യാറാണ് പതിവ്.. ഇതിനൊരു സൊല്യൂഷൻ ആയാണ് ഇന്ന് ഞങ്ങൾ വന്നിട്ടുള്ളത്.. ഇനി ബഡ്ജറ്റിനുള്ളിൽ തന്നെ കുറഞ്ഞ ചിലവിൽ സ്വിമ്മിങ് പൂൾ പുനർനിർമ്മിക്കാം,വരൂ കണ്ടുനോക്കാം...
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZread ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
#tips #tiles #easytips #flooring #tileflooring #makefast #minites #pointer #cutting #surabhi #angamaly #surabhiinnovation #thrissur #angamlytileshop #shop #buildwares #tileshop #easyflooring #goodidea #tiles #tilesetter #tilestyle #tileshower #tileslover #tilesaddiction #TileStore #tilesdesign #tilesformiles #tileshowroom #tilesworks #tilesofinstagram #tileshop #tilesetting #tilesfromportugal #tilestoreonline #tileshowroomsydney #tilestonetrends #tilesetters #tilespacer #tilespecification #tilesfloor #tilesrepair #tilesupply #tileselection #tilestove #tilesonbradmandrive #tileswithmessages #tilesontilesontiles #tilespacers

Пікірлер: 253

  • @SurabhiInnovation
    @SurabhiInnovation2 жыл бұрын

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZread ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919400001212 wa.me/919400001221 0484 2458127, 0484 2455333 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

  • @nizamwayanad

    @nizamwayanad

    2 жыл бұрын

    Rate എത്ര redimade pool

  • @jissabraham

    @jissabraham

    20 күн бұрын

    is installing swimming pool taxable in municipality

  • @maheshharidas5452
    @maheshharidas5452 Жыл бұрын

    10 ലക്ഷം രൂപ കൊണ്ട് എങ്ങനെ ഒരു വീട് പണിയാം എന്നുള്ള വീഡിയോ കണ്ടു കഴിഞ്ഞ് നേരെ വന്നത് ഇങ്ങോട്ട് 😇😇😇😇... അതാ അവിടെ അഞ്ചര ലക്ഷം കൊണ്ട് സ്വിമ്മിംഗ് പൂൾ ആഹാ എന്ത് മനോഹരം....

  • @pranavjs

    @pranavjs

    Ай бұрын

    😂👌🏻

  • @RajaniS-ue7it

    @RajaniS-ue7it

    Ай бұрын

    ഞാനും ❤

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH2 жыл бұрын

    നല്ല ഇൻഫർമേഷൻ ചേട്ട 🥰ഒത്തിരി ഇതിനെ പ്പറ്റി അന്വേഷിച്ചു ഇപ്പോൾ എല്ലാം ഓക്കേ ആയി 🤩

  • @sijuasrayam7487

    @sijuasrayam7487

    2 жыл бұрын

    ഒരു തീരുമാനം ആയി ല്ലേ 😂😂😂❤🤝

  • @mr_gear_head
    @mr_gear_head2 жыл бұрын

    Adipoliii..very useful video etta..valare affordable costum aanello..njan save aki vechitund..futureil oru swantham veed vekkumbo njan enthayalum jose ettane contact cheyyum for sure. ❤️ But oree oru doubt, ee filter system vech ella wasteum filter aavuo? Ee mukkilum moolak okke adinj koodi kidakunnathum okke...karanam filter systeminte hole okke melil aalle kanichekunne ithil okke..athond chodikunnatha.. Anyway great video..

  • @ashrafaksashrafas2835
    @ashrafaksashrafas28352 жыл бұрын

    അടിപൊളി അവസാനം കാണിച്ച മോഡൽ ഒന്ന് ചെയ്യണം വീടിൻറെ പണിയൊക്കെ ഒന്ന് കഴിഞ്ഞോട്ടെ

  • @jasirpjasir6169
    @jasirpjasir6169 Жыл бұрын

    വീടിന്റെ പുറകിൽ ചാലിയാർ പുഴ ഉള്ള ഞാൻ കോടിശ്വരൻ 🇦🇷🇦🇷

  • @HafsathNalakath

    @HafsathNalakath

    Жыл бұрын

    Eth chaaliyaar

  • @nishanths3234

    @nishanths3234

    8 ай бұрын

    Vella pokkam undavbol Kodi mundu konaam pole uduthondu campil poyi kidekkam

  • @wulfnb

    @wulfnb

    Ай бұрын

    വേനലിൽ ചാലിയാർ തോട്. മഴക്കാലത്ത് വെള്ളപൊക്കം. മഞ്ഞ്കാലത്ത് ചൊരിയുന്ന വെള്ളം 😂

  • @jasirpjasir6169

    @jasirpjasir6169

    Ай бұрын

    @@wulfnb ഹേ പ്രാബോ ക്യാ ഹുവാ ഹും ജഗന്നാഡ്ജ് പ്രേമനന്ദ് ഹോ ഗയ.. ക്യാ ഹുവാ...

  • @nandankmr4116

    @nandankmr4116

    Ай бұрын

    Chaliyar alle keralathile ettavm polluted aaya river

  • @mariathekkath169
    @mariathekkath1692 жыл бұрын

    Very impressed with the presentation and neat explanation by the owner...Luxury pools look very much affordable from what we understand from this video...Giving a thought for blue waters at my house too!!!All the best..

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you so much sir

  • @sibinkurian6591
    @sibinkurian65912 жыл бұрын

    ഇതുപ്പോലെ ഒരെണ്ണം നോക്കി ഇരിക്കുവായിരുന്നു... താങ്ക്സ് ബ്രോ

  • @ebrahimahmedch
    @ebrahimahmedch2 жыл бұрын

    👍Moothedan.Pioneer in this segment 👏🏻

  • @nigiyu
    @nigiyu2 жыл бұрын

    സ്വന്തമായി പറമ്പിൽ കുളം ഉള്ള ഞാൻ അപ്പോൾ വലിയ ഭാഗ്യവാൻ ആണ് കിണറിൽ എല്ലാ കാലത്തും വെള്ളോം കിട്ടാൻ വേണ്ടി ആണ് ചെറിയ കുളം കുത്തിയത്..... ഇടക് നാച്ചുറൽ ഫിഷ് കിട്ടാറുമുണ്ട്

  • @ethanhunt7198

    @ethanhunt7198

    2 жыл бұрын

    3കുളം ഉള്ള ഞാൻ😁😎

  • @jaisonjoseglobalservicecar7811

    @jaisonjoseglobalservicecar7811

    2 жыл бұрын

    8 എണ്ണം ഉള്ള ഞാൻ

  • @aloneman-ct100

    @aloneman-ct100

    2 жыл бұрын

    Road മൊത്തം കുളം ഉള്ള ഞാൻ 😁

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    ​@@jaisonjoseglobalservicecar7811 16 ആയാല്‍ കുഴപ്പമുണ്ടോ

  • @xrongspecial5766

    @xrongspecial5766

    2 жыл бұрын

    @@mariyammaliyakkal9719 50 കുളം ഉറപ്പിച്ചിരിക്കുന്നു

  • @pranavld4852
    @pranavld4852 Жыл бұрын

    ഫൈബർ പൂൾ നെ കാളും നല്ലത് കോൺക്രീറ്റ് പൂൾ ആണ് . ഫൈബർ പൂളിൽ കെമിക്കൽ ഇട്‌ബോൾ കളർ മാറും. ഫൈബർ പൂൾ ഉണ്ടാക്കി അതിൽ എപോസ്യ് പശ വച്ച് ടൈൽ ഇട്ടാൽ നന്നായിരിക്കും. എന്തായാലും വലിയ പൈസ എടുക്കാതെ പൂൾ കൊടുക്കുന്നു നല്ലതാണ് . എപ്പോസ്യ് ഗ്രൗട് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് ലൈനർ നല്ലതല്ല അതിണ്ടെ ബാക്‌സൈഡിൽ വെള്ളം ഇറങ്ങാൻ ഉള്ള ചാൻസ് കുടുതൽ ആണ്

  • @renjithomas6203
    @renjithomas6203 Жыл бұрын

    ആഹാ. അടിപൊളി. സാധാരണക്കാരന്റെ വീട് 😍

  • @velayudhankm8798
    @velayudhankm87982 жыл бұрын

    ഇങ്ങനെ ഒന്നിനെ കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അടിപൊളി കാശ് ആയാൽ നമുക്ക് കാണാം കാ ണ ണം 🌹

  • @ohmikans
    @ohmikans2 жыл бұрын

    His explanation of the swimming pool, deluged with all the needed information to make us interested, is interesting and helps us decide what should be done and how. Much we need to invest.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you sir

  • @manojappuzz1215
    @manojappuzz12152 жыл бұрын

    Njan kuwaitl 4 year aayi swimming pool technician aayathu work cheyyunnu. Nattil vannal avide work cheyyan agrahikkunnu.reply me

  • @gen-zmultibaggers141
    @gen-zmultibaggers141 Жыл бұрын

    If service is good, this businesses will definitely will succeed. All the best.

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you so much

  • @mr.goodman5352
    @mr.goodman5352 Жыл бұрын

    Adipoli... Super.. Very nice

  • @ranjithkrishnacovers6137
    @ranjithkrishnacovers61372 жыл бұрын

    ivarr water body(near deck) cheythu kodukkumo, customised?

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    for more details ,kindly contact to the number mentioned in the video..

  • @shameersidhiq1674
    @shameersidhiq16742 жыл бұрын

    ടൈൽസ് അതിനെ പറഞ്ഞപ്പോ ചേട്ടൻ കേറി അങ്ങ് ഇടപെട്ടു 😀

  • @muhammedsawadkasargod5519

    @muhammedsawadkasargod5519

    2 жыл бұрын

    😂

  • @shihabudheenmanalodi7997
    @shihabudheenmanalodi79972 жыл бұрын

    Good information ,

  • @thasnisalam801
    @thasnisalam801 Жыл бұрын

    swimming pool keralathil ithrayum nalla reethiyil chaiyum anne arinjathil santhosham. sir intae prdesentation um explanation um super aane☺

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you so much mam

  • @jithinmaliyil
    @jithinmaliyil Жыл бұрын

    ഫിൽറ്റർ bag ഉള്ള filtration failure ആണ്.. Better use Sand filtering unit. പണ്ട് മുതലേ ഉള്ള രീതിയാണ് പൂളിന് വളരെ നല്ലത്.. Sediment ഫ്ലോറിൽ അടിഞ്ഞാൽ continues vacuum ചെയ്യാൻ സാധിക്കില്ല.. റിവേഴ്‌സ് waste പൂളിലേക്ക് വരും.. Iam also pool builder.. Using both systems. My point of view. Sand filter is Good..👍

  • @tjt5086

    @tjt5086

    Жыл бұрын

    Pool builder in UAE?

  • @niyaskingkerala2444

    @niyaskingkerala2444

    Жыл бұрын

    Send ur number

  • @anees5675

    @anees5675

    6 ай бұрын

    Can u give ur WhatsApp number

  • @sanusabavloghs7153
    @sanusabavloghs71532 жыл бұрын

    Njan athighamonnum aghrahikkarilla pakshe...... Enikk pool enikk bayanghara ishttama

  • @manoharanpp2695
    @manoharanpp26952 жыл бұрын

    അടിപൊളി

  • @jeu-wsy1589
    @jeu-wsy1589 Жыл бұрын

    Thanks for the usefull information..💯

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you sir

  • @ashrafca7882
    @ashrafca78822 жыл бұрын

    വളരെ മനോഹരഠ. എനിക്ക് ഏഴര മീറ്റർ നീളത്തിൽ ഒന്ന് ചെയ്യണഠ.

  • @naushadnaushad5052
    @naushadnaushad50522 жыл бұрын

    Fantastic

  • @josephjessil8547
    @josephjessil85472 жыл бұрын

    I'm waiting this...

  • @anoopcr7825
    @anoopcr78252 жыл бұрын

    Superb episode … kudozz …

  • @susanchan941
    @susanchan9412 жыл бұрын

    Masha Allah, Superb.

  • @thomassheesh
    @thomassheesh Жыл бұрын

    Sahodara taankal marketing il super aanu.. taankalude explaining kettal pinne mattoru product um talayil kerilla

  • @ubroutes2010
    @ubroutes20102 жыл бұрын

    സാധാരണക്കാരിൽ സാധാരണക്കാരനായ ആളുടെ വീട് ....ഹഹഹ

  • @JinsmjVlogs
    @JinsmjVlogs2 жыл бұрын

    കൊടകര വഴി പോകുമ്പോൾ ഞാൻ ഇടയ്ക്ക് ശ്രദ്ധിക്കാറുണ്ട് റോഡിൽ ഇരിക്കുന്ന ആ ഒരു pool. അതിനെക്കുറിച്ച് വിശദമായി കണ്ടത് ഇപ്പോൾ യൂട്യൂബിൽ വന്നപ്പോഴാണ് 😁

  • @gopakumarkr481
    @gopakumarkr4812 жыл бұрын

    Hayao.... Ethokka kanumbolanu thottaduthu River um , kulayum ,kinarumula njan athra bhakyavan🥰😇

  • @vadakkayilpramod7613
    @vadakkayilpramod76132 жыл бұрын

    👏👏

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad77702 жыл бұрын

    Very good video

  • @raiendrantk3344
    @raiendrantk33442 жыл бұрын

    super

  • @reejithch5700
    @reejithch57002 жыл бұрын

    Super

  • @kalapila6710
    @kalapila67102 жыл бұрын

    Surabhi.... കലക്കിട മുത്തേ...

  • @philipjose8092
    @philipjose80922 жыл бұрын

    looks great.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    😊

  • @vijithvipanchika3745
    @vijithvipanchika37452 жыл бұрын

    എനിക്കാദ്യം ഒരു വീടുണ്ടാക്കണം

  • @blueman1752
    @blueman175222 күн бұрын

    Attavum cheriya swimming pool atraya price or beginning price atraya swimming pool varunnae

  • @SurabhiInnovation

    @SurabhiInnovation

    21 күн бұрын

    Kindly contact the number mentioned in video

  • @sanusabavloghs7153
    @sanusabavloghs71532 жыл бұрын

    👍👍

  • @akhilagakhilashok3164
    @akhilagakhilashok3164 Жыл бұрын

    Owner explanation 🥰🥰🥰

  • @tijovamattam4623
    @tijovamattam46232 жыл бұрын

    👌✌

  • @talesoftaste8618
    @talesoftaste86182 жыл бұрын

    Nice one!

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you sir

  • @anishcs6815
    @anishcs68152 жыл бұрын

    👌👌👌👌

  • @babudivakaran6004
    @babudivakaran60042 жыл бұрын

    Super ❤️

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you sir

  • @jainibrm1
    @jainibrm12 жыл бұрын

    kollam

  • @clapperboard0449
    @clapperboard04492 жыл бұрын

    Your energy is our trust 💪

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you sir

  • @anamikam5504
    @anamikam5504 Жыл бұрын

    Super..super.. 👌👌💥

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you sir

  • @varunachankunju1700
    @varunachankunju17002 жыл бұрын

    really... your video's are 🔥🔥🔥

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you 🙌

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa14112 жыл бұрын

    ഞാൻ ഇന്നലെ എഴുതിയിരുന്നു, ഒരു രക്ഷയുമില്ല. എല്ലാം ചാലക്കുടി അങ്കമാലികാർക്ക് കൈകൊ ട്ടക്കലത്തിൽ കിട്ടുന്നു.

  • @vishnudas1756
    @vishnudas1756 Жыл бұрын

    Veedinte frontil arenkilum pool ithra open ayit cheyyuo

  • @jibuhari

    @jibuhari

    Жыл бұрын

    പുറകിൽ സ്ഥാലം കാണില്ല.. പിന്നെ ഇതൊക്കെ ഒരു ആഗ്രഹം അല്ലെ ഭായ്... Compount wall ഒക്കെ ഉണ്ടെങ്കിൽ പ്രൈവസി വിഷയം ഒന്നും വരില്ലല്ലോ...

  • @muhammedshareefalikkal8326
    @muhammedshareefalikkal8326 Жыл бұрын

    poli

  • @althafthaha9791
    @althafthaha97912 жыл бұрын

    Ith swimimg pool enn parayan patula. Same bath tub 🛀

  • @sunillawrance4379
    @sunillawrance43792 жыл бұрын

    Open ടെറസിൽ ചെയ്യാൻ പറ്റുമോ

  • @rajanbeena6297
    @rajanbeena62972 жыл бұрын

    നല്ല എനർജി

  • @bijoypillai8696
    @bijoypillai86962 жыл бұрын

    Comments: 1) ഇതൊക്കെ കേരളത്തിൽ ഉണ്ടാക്കുന്നു എന്നത് വളരെ നല്ല കാര്യം 😊 ... 2) ഗൾഫിൽ വളരെ എളുപ്പത്തിലും ചെലവ്കുറഞ്ഞും കിട്ടുന്നതാണല്ലോ BATH TUB -കൾ .. കേരളത്തിൽ അതിനു production ഉണ്ടോ ? ഒരു വീഡിയോ ചെയ്യാമോ ?

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    video available on the channel sir

  • @johnsoni.i.4476

    @johnsoni.i.4476

    2 жыл бұрын

    Sir. ഞങ്ങളുടെ. Tel.നമ്പറുമായി ബന്ധപ്പെടുക തങ്ങളുടെ എല്ലാ സംശയങ്ങൾക്കും അപ്പോൾ തന്നെ ഉത്തരം കിട്ടും..Thank. You...

  • @urban_store219
    @urban_store2192 жыл бұрын

    Ithu matte nh 47 nilulla shop alle njan pala vattam kanditund

  • @vipinhere4702

    @vipinhere4702

    2 жыл бұрын

    njnm vaayichittundd😂

  • @satankiller6987
    @satankiller69872 жыл бұрын

    16:10 tile kandapoll chettan kurach nerathekk swimming pool marannu..😁😀

  • @fyz_jr4819

    @fyz_jr4819

    2 жыл бұрын

    😀😀😀

  • @dreadpirate6469

    @dreadpirate6469

    Жыл бұрын

    🤣

  • @riyazrichu2091
    @riyazrichu20912 жыл бұрын

    സാധാരണക്കാരനിലും സാധാരണക്കാരന്റെ വീട് ഇങ്ങനായണങ്കിൽ 🙄🤪🤣

  • @mallutuber005

    @mallutuber005

    2 жыл бұрын

    😂🤣

  • @thameemck5112

    @thameemck5112

    2 жыл бұрын

    😀😀

  • @anzilalimon8625

    @anzilalimon8625

    2 жыл бұрын

    🤣🤣🤣

  • @jj-cy9tf

    @jj-cy9tf

    Жыл бұрын

    🤣

  • @TheCheroor

    @TheCheroor

    Жыл бұрын

    😁

  • @sindhu.mmanikuttan175
    @sindhu.mmanikuttan1759 ай бұрын

    Nice🎉

  • @SurabhiInnovation

    @SurabhiInnovation

    9 ай бұрын

    Thanks 🤗

  • @sunojgeorge77
    @sunojgeorge772 жыл бұрын

    VERY GOOD

  • @rajanl8554

    @rajanl8554

    2 жыл бұрын

    ടെറസിന്റ മുകളിൽ ചെറുത് വയ്ക്കാൻ പറ്റുമോ

  • @user-uu8oj3qt2h
    @user-uu8oj3qt2h2 жыл бұрын

    സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ വീട് 😂🤔🙏🚶

  • @tjt5086
    @tjt50862 жыл бұрын

    Sand filter okke irikunundalo..

  • @sujithkumar8696
    @sujithkumar86962 жыл бұрын

    6.50 lakhs😄പറഞ്ഞു. അത് 5.50 lakhs ആക്കിയിട്ടുണ്ട് by surabhi free flooring

  • @vvvhello1

    @vvvhello1

    2 жыл бұрын

    റൂഫിങ് cash ആയിരിക്കും അത്

  • @aslamka4299
    @aslamka42992 жыл бұрын

    300 per sqft kooduthal aanu

  • @rahulkr3814
    @rahulkr38142 жыл бұрын

    15:23 itho sadharanakaril sadharanakarante veed !!!! 😦😦😦

  • @AzharYusuf
    @AzharYusuf2 жыл бұрын

    5 lakhsilum nallath kullam kuthunathaa

  • @1nikhil11
    @1nikhil119 күн бұрын

    adipoli

  • @SurabhiInnovation

    @SurabhiInnovation

    8 күн бұрын

    Thank you 😊

  • @sajijoseph2036
    @sajijoseph20362 жыл бұрын

    നൈസ്

  • @natividadkrishnan6441
    @natividadkrishnan644117 күн бұрын

    Is there any possibility of transferring ur technology or a shared business on overseas. Krishnan. Whom to be contacted??

  • @regejanepage
    @regejanepage2 жыл бұрын

    how much does they cost ? ( i can't understand malayalam )

  • @v.j9579

    @v.j9579

    2 жыл бұрын

    Around five lakhs

  • @antonyjoz

    @antonyjoz

    Жыл бұрын

    5-6 lakh

  • @jaydanfincorp7962
    @jaydanfincorp79622 жыл бұрын

    ഇതിലൊക്കെ നിറയക്കാനുള്ള വെള്ളം കിട്ടാനാവും ഇനി ബുദ്ധിമുട്ട്.

  • @user-ku2wt2mj9d

    @user-ku2wt2mj9d

    2 жыл бұрын

    😂

  • @Philippiuskottaram

    @Philippiuskottaram

    2 жыл бұрын

    Rainwater harvest cheithu upayoikam bro

  • @jaydanfincorp7962

    @jaydanfincorp7962

    2 жыл бұрын

    @@Philippiuskottaram Rain water harvest ചെയ്യാൻ എവിടെയെങ്കിലും കൃഷി ചെയതിട്ടുണ്ടോ?എങ്കിൽ അതൊരു ആഘോഷം ആക്കണം"നെൽ കൊയ്ത്ത് ഉത്സവം പോലെ "

  • @zakariyacholakundil8187
    @zakariyacholakundil8187 Жыл бұрын

    ഇത് ടെറസിൽ വെക്കാൻ പറ്റുമോ?

  • @miltonjosephpias4026
    @miltonjosephpias4026Ай бұрын

    Hay

  • @SurabhiInnovation

    @SurabhiInnovation

    Ай бұрын

    Hi

  • @techpc8214
    @techpc82142 жыл бұрын

    ഇത് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സ്ഥലം ഇല്ല വീടിൻ്റെ ടോപ് ചെയ്യണം എന്ന് വിജയിച്ചാലും നടക്കില്ല ഷീറ്റ് ഇത്രയും വെയിറ്റ് തങ്ങില്ല

  • @techpc8214

    @techpc8214

    2 жыл бұрын

    @@user-yv4lm3fb8u പാവം എന്ത് പറ്റി

  • @techpc8214

    @techpc8214

    Жыл бұрын

    @Mohd is a ped0phile മുഴുവനും വായിച്ചു നോക്ക്

  • @risingwedgeeducation
    @risingwedgeeducation Жыл бұрын

    50 mtr swimming pool total ethra Aakum rate, for competition and training , from Trivandrum

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Kindly send a voice message on Surabhi customer care watsap number

  • @vipinrajk8448

    @vipinrajk8448

    Жыл бұрын

    ​@@SurabhiInnovation

  • @shivameswarom
    @shivameswarom Жыл бұрын

    What's the cost of this swimming pool starts

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Sir kindly contact us

  • @richuswaterfilters9701
    @richuswaterfilters97012 жыл бұрын

    Veerry good 🙏👍

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you sir

  • @JJ-qg3fu
    @JJ-qg3fu Жыл бұрын

    Rate ethraya enn parayumo... എന്നിട്ട് full video kandolam

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Kindly contact video mentioned number

  • @bharatjadhav6043
    @bharatjadhav6043 Жыл бұрын

    It will..better if this video displayed in Hindi or English....to understand

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    👍

  • @hussainn5204
    @hussainn52049 ай бұрын

    Oru 1.4 x 7m pool cheyth tharamo

  • @SurabhiInnovation

    @SurabhiInnovation

    9 ай бұрын

    Sir for more details kindly contact the number mentioned in video

  • @smk4250
    @smk4250 Жыл бұрын

    Is this possible on roof top

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    For more details kindly whatsapp 9400001221

  • @MahimaWorldEntertainments
    @MahimaWorldEntertainments3 ай бұрын

    ഇത് roof top ഇൽ ചെയ്യാൻ പറ്റുമോ

  • @SurabhiInnovation

    @SurabhiInnovation

    3 ай бұрын

    9400001221

  • @eksathyanath264
    @eksathyanath2644 күн бұрын

    സ്ഥലം സൗകര്യം ലഭ്യമാണ് എങ്കിൽ എന്തിനു അകത്ത്? പുറത്ത് തന്നെ മുററത്തിന് പുറത്ത്, ല്ലേ....

  • @jaytee6373
    @jaytee63732 жыл бұрын

    ഈ beril filter മാത്രം എത്ര rate വരും..?

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    number available on the video sir

  • @abhiramsundaran4858
    @abhiramsundaran4858 Жыл бұрын

    You cant call this swimming pool. Because you cannot swim in it. It is more like a large bath tub.

  • @rajasekharanr2315
    @rajasekharanr23152 жыл бұрын

    കുറെ നാളായി മൂത്തേടൻസിന്റെ പൂൾ വീഡിയോ സെർച്ച് ചെയ്യുന്നത്.

  • @sreejithkv7337

    @sreejithkv7337

    2 жыл бұрын

    റിസൾട്ട്‌ തമിഴ്ൽ വന്നോ?.... 😝

  • @rajasekharanr2315

    @rajasekharanr2315

    2 жыл бұрын

    @@sreejithkv7337 ?🤔

  • @shyrac7962
    @shyrac79622 жыл бұрын

    ചെറിയ കുട്ടികൾ ഉള്ളവർ സൂക്ഷിക്കണം ഓപ്പൺ spacil പൂൾ ചെയ്യുമ്പോൾ 🙏

  • @suhaolve

    @suhaolve

    2 жыл бұрын

    Pool undakki adutha divasan thanne pullere swimming padippicholnam

  • @mohammedmanshad8710

    @mohammedmanshad8710

    2 жыл бұрын

    Valare correct aanu. Kuttikal athil veezhan saadyatha und

  • @sku6690
    @sku66902 жыл бұрын

    ഈശ്വരാ ഭാവിയിലേ Ready Made ശവപ്പെട്ടി ഈ രൂപത്തിൽ ആകുമോ?

  • @mohammadshihab646
    @mohammadshihab646Ай бұрын

    Poosible to use terrace

  • @SurabhiInnovation

    @SurabhiInnovation

    Ай бұрын

    Kindly contact the number mentioned in video

  • @agrianacademy
    @agrianacademy Жыл бұрын

    Rooftop swimming pool

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    For more details please whats app in 9400001212.

  • @jayapal3576
    @jayapal3576 Жыл бұрын

    Rate please

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Kindly watch full video

  • @achamma100
    @achamma1002 жыл бұрын

    25 mt 6 track swimming pool ന് Cost എത്ര വരും!

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Sir kindly contact on customer care watsap number

  • @nayaneshgawade5040
    @nayaneshgawade5040 Жыл бұрын

    Please translate in hindi

  • @MujeebRahman-th6vb
    @MujeebRahman-th6vbАй бұрын

    ഇത് set ആക്കാൻ എന്താകും റേറ്റ്

  • @SurabhiInnovation

    @SurabhiInnovation

    Ай бұрын

    9400001212

  • @bindukalangot2472
    @bindukalangot24722 жыл бұрын

    ഈ വരുന്ന ഏപ്രിൽ may മാസങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഓഫർ ടൈൽസ് കൊടുക്കുമോ. 🙏

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    kindly contact to the customer care number

  • @rasheedp4140

    @rasheedp4140

    2 жыл бұрын

    1800 tils with fixing *adhsev and epoxy price

  • @bharatjadhav6043
    @bharatjadhav6043 Жыл бұрын

    Cost...?

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Kindly contact to mentioned number in this video

Келесі