(24) - 41 ദിവസത്തെ തബല ക്ലാസ്സ്‌ - ഗുരുവന്ദനം 24 / 41

Музыка

PRAMOD POOMAGALATH

Пікірлер: 31

  • @vmctech
    @vmctech7 ай бұрын

    ഇത്രയും ആത്മാർഥമായി ഉഠാൻ എന്താണെന്നും അതിന്റെ പ്രയോഗവും മനസിലാക്കിത്തന്ന സാറിന് വളരെ നന്ദി 🙏♥️

  • @shailajapj6052
    @shailajapj60527 ай бұрын

    വളരെ ഉപകാര പ്രദമായ ക്ലാസ്സ്, മാഷെ

  • @user-be8wm7ep8z
    @user-be8wm7ep8z6 ай бұрын

    താങ്കളുടെ ഫിംഗറിങ് മനോഹരമാണ് ❤🙏

  • @sajuthayil7577
    @sajuthayil75777 ай бұрын

    സാറിന്റെ ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്

  • @unnikrishnanup9071
    @unnikrishnanup90717 ай бұрын

    ഉഡാൻ - ഒരു കൃത്യമായ ധാരണ ഇപ്പോഴാണ് ഉണ്ടായത്. വളരെയധികം നന്ദി. വിരലിലെ വേദന പെട്ടെന്ന് സുഖപ്പെടട്ടെ.❤

  • @pmohanan3888
    @pmohanan38887 ай бұрын

    This method is known as teaching with clarity. Offline students studying under this GURU Ji is really lucky.

  • @manukoyonkara1876
    @manukoyonkara18767 ай бұрын

    വളരെ നല്ല ക്ലാസ്...

  • @user-vr7kj6je5n
    @user-vr7kj6je5n7 ай бұрын

    Verygoodclass

  • @haneefaveerasseri5938
    @haneefaveerasseri59387 ай бұрын

    തബല വായന സംബന്ധിച്ചുള്ള വിലപ്പെട്ട അറിവുകള്‍ തന്നുകൊണ്ടിരിക്കുന്ന സാറിന് ഒരായിരം നന്ദി!

  • @Sureshkumar-yi7xp
    @Sureshkumar-yi7xp7 ай бұрын

    👍👍👍🙏🙏🙏🙏

  • @sajanthomas8706
    @sajanthomas87067 ай бұрын

    ഞാൻ ഇപ്പോഴാണ് കണ്ടത് എനിക്കും പഠിക്കാൻ ആഗ്രഹം തോന്നുന്നു

  • @jacobcv5156
    @jacobcv51563 ай бұрын

    നല്ല മനസിന് നന്ദി

  • @purushothamannaichalath1791
    @purushothamannaichalath17917 ай бұрын

    Thanks sir

  • @raymandantony1303
    @raymandantony13037 ай бұрын

    Very beautiful class sr

  • @cratnakaran3701
    @cratnakaran37017 ай бұрын

    Sir,you teach us very openly everything concerned with thabla..Thanks a lot sir.I would like to study offline.

  • @azeezjuman
    @azeezjuman7 ай бұрын

    Tnx sir nice

  • @manojkumars5099
    @manojkumars50997 ай бұрын

    Very good information sir Thank you very much.

  • @gopal1665
    @gopal16657 ай бұрын

    Thank you so much for your great effort

  • @nadamism
    @nadamism7 ай бұрын

    Good class

  • @jayakumarnarayanan6375
    @jayakumarnarayanan63757 ай бұрын

    Really your vedios are superb....

  • @jagannivasannk5893
    @jagannivasannk58937 ай бұрын

    Many many thanks sir ❤

  • @nadamism
    @nadamism7 ай бұрын

    ഉഠാൻ എന്താണെന്നും പ്രയോഗിക്കേണ്ടതെങ്ങനെയെന്നും ശരിയ്ക്ക് മനസ്സിലായത് ഇന്നാണ്! എന്തൊക്കെയേ മന:പാഠമാക്കിയാണ് ഇത്രയും കാലം പ്രയോഗിച്ചിരുന്നത്!

  • @gopinathanadiyodi8094
    @gopinathanadiyodi80944 ай бұрын

    നമസ്കാരം മാഷ് ! ഓരോ നട പരിചയപ്പെടുത്തുമ്പോൾ അത് ഉപയോഗിക്കുന്ന ഗാനങ്ങൾ ഗസൽ ലളിത - ക്ലാസിക് കൂടി പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും.

  • @srnair7661
    @srnair76617 ай бұрын

    നല്ലൊരു class kudi

  • @jacobcv5156
    @jacobcv51563 ай бұрын

    ബെസ്റ്റ് ക്ലാസ്സ്‌

  • @mujeebrahman4296
    @mujeebrahman42963 ай бұрын

    🙏... വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ?

  • @tablatreasure5311

    @tablatreasure5311

    3 ай бұрын

    9895390560

  • @t.venugopalnair5377
    @t.venugopalnair53776 ай бұрын

    Please phone no sir, I have Tabla but not a master

  • @tablatreasure5311

    @tablatreasure5311

    6 ай бұрын

    8714031970

  • @9846310807
    @98463108077 ай бұрын

  • @jacobcv5156
    @jacobcv51567 ай бұрын

    നല്ല മനസിന് നന്ദി

Келесі