21-ാം വയസ്സിൽ ചാര്‍ട്ടേഡ് അക്കൗണ്ടൻസി; പാഷൻ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും കഴിയും

ചാര്‍ട്ടേഡ് അക്കൗണ്ടൻസി "പഠിപ്പിസ്റ്റുകള്‍"ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ? "സി.എ. ഒരു ശരാശരി വിദ്യാര്‍ഥിക്ക് പാസ്സാകാവുന്നതേയുള്ളൂ"-- 21-ാം വയസ്സിൽ ചാര്‍ട്ടേഡ് അക്കൗണ്ടൻസി പാസ്സായ റൗഷൻ പറയുന്നു. സി.എ അനുഭവങ്ങള്‍ പറയുകയാണ് റൗഷനും സി.എ പരീക്ഷയ്ക്ക് ഓൾ ഇന്ത്യ റാങ്ക് പട്ടികയിൽ 36-ാമത് എത്തിയ റാസീ മൊയ്ദീനും.
#CharteredAccountancy #CA #Lakshya #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 59

  • @malayali7418
    @malayali7418 Жыл бұрын

    26 വയസ് ആയിട്ടും ഇപ്പോ ഴും CA ഇന്റർ എഴുതുന്നു

  • @amrithaks96

    @amrithaks96

    Ай бұрын

    U can

  • @shibuvarghese2099
    @shibuvarghese2099 Жыл бұрын

    LAKSHYA ADVERTISING

  • @leopoldbloom1007
    @leopoldbloom1007 Жыл бұрын

    Lakshya യുടെ ad ആരുന്നു അല്ലെ

  • @adithyanb.m3718
    @adithyanb.m3718 Жыл бұрын

    Congratulations both

  • @georginshaji5175
    @georginshaji5175 Жыл бұрын

    Hmm....Lakshya യുടെ Ad😏😏

  • @adarshkalamachal9838

    @adarshkalamachal9838

    Жыл бұрын

    🤣

  • @Jins120
    @Jins120 Жыл бұрын

    I'm also a ca student, CA pass Avan 5years venam 🙄,18yr old 12th pass aya 22 avanam minimum. I have a request ca adukan agrahikuna avarode, Vere alkarude opinion kette orikalum ethe edukaruthe, ethe oru ca ad anu

  • @adarshvkumar3702

    @adarshvkumar3702

    Жыл бұрын

    Which institute

  • @shamnashirin3175

    @shamnashirin3175

    Жыл бұрын

    Njan +2 pass aayth 16 il aan.. So 16end or 17 strtng fndtion first attmpt exam ezhuthi pass aayaal nadakkum And njnippo inter 2 nd group exam nn vendi wait cheeyann.. Now 18 yrs old... Inter frst aatmptil both qualify cheyyan pattiyilla..angne cheyth final frst attmpt pass aavem cheyyuvanel 21 il CA aavaamayirunn

  • @Abd-qr5so

    @Abd-qr5so

    Жыл бұрын

    @@shamnashirin3175 4 വയസ്സിൽ 1 class join ചെയ്‌തെന്നോ 😁😁😁

  • @muhammedpcp1282
    @muhammedpcp1282Ай бұрын

    Roshen is my neighbour its corrrctyyytttttttttt❤❤❤❤❤

  • @rktra
    @rktra Жыл бұрын

    Sponsord program lakshya

  • @mathewjoseph4338
    @mathewjoseph4338 Жыл бұрын

    എത്രാമത്തെ വയസ്സിൽ + 2 പാസ്സായി, എന്ന് ഫ് വ്ൺ ടേഷൻ പാസായി , എന്ന് ഇൻറർ പാസ്സായി, എന്ന് ഫൈനൽ പാസ്സായി എന്നോക്കെ വിശദമായും കൃത്യമായും പറയണം . അല്ലങ്കിൽ ഇതോരു തള്ളാണന്നു തോന്നിപ്പോകും.

  • @arshadn1235
    @arshadn1235 Жыл бұрын

    Wokey by nalla ad 😂😂😂 ith keett onum arum irangan nikakndaa nalla hard work ind

  • @mathewsgeorge5650
    @mathewsgeorge5650 Жыл бұрын

    Congratulations...

  • @user-mr8kr1go1u
    @user-mr8kr1go1u Жыл бұрын

    പരസ്യമായിരുന്നു ലേ ... ലക്ഷ്യയുടെ

  • @priyas9399
    @priyas9399 Жыл бұрын

    Trivandrum evide lekshya undo

  • @saiidbabu3723
    @saiidbabu3723 Жыл бұрын

    entrance എഴുതി . കൊഴപ്പല്ലാത്ത rank കിട്ടി . Engineering college ൽ പോയി . അപ്പോഴാണ് മനസ്സിലായത് . Computer engineering ഞമ്മള് കൂട്ടിയാൽ കൂടൂല എന്ന് . അങ്ങനെയാണ് CA യിലേക്ക് വന്നത്

  • @dead5064

    @dead5064

    Жыл бұрын

    Entha friend btech il rank kitti University il anettu ca il poye 8 nilayil potti🤣🤣🤣

  • @muhammedshijaz1955

    @muhammedshijaz1955

    Жыл бұрын

    CA ne kurich ariyilla enn thonnunnu 😂🤦

  • @abcdefghlkeb

    @abcdefghlkeb

    Жыл бұрын

    കംപ്യൂട്ടർ എഞ്ചിനീയറിംഗ് പോലെയല്ല CA 🤣 CA എന്ന കോഴ്സ് ഇന്ത്യയിലെ ഏറ്റവും Toughest exam ആണ്.. ഏതെങ്കിലും ഒരു subject തോറ്റാൽ പാസ്സായ മറ്റ് subjects നെ എല്ലാം തോല്പിക്കും... 🤣

  • @mohammedsafwan7682

    @mohammedsafwan7682

    Жыл бұрын

    Bro Njan plus two kazhnu CA kurchi thaa

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    Жыл бұрын

    Ca yekkalum bedam b tech anu

  • @aswina.s6511
    @aswina.s6511 Жыл бұрын

    purely lakshya ad

  • @Nizamisvlog
    @Nizamisvlog Жыл бұрын

    Our great principal Razee Moideen sir 🔥

  • @master-iy2dl
    @master-iy2dl Жыл бұрын

    Lakshya👎👎👎👎

  • @protecbusinessservices
    @protecbusinessservices Жыл бұрын

    Laksha advertisement 😂😂😂😂

  • @thetruth9306
    @thetruth9306 Жыл бұрын

    Marunadan newsil ellam udu

  • @lamih0096
    @lamih0096 Жыл бұрын

    2:09 eyall parayunnath pole first attempt thenne pass avo lakshya IL padicha. Anyone here who have expreince in studying in lakshya.

  • @user-yc7sy4zi9x
    @user-yc7sy4zi9x Жыл бұрын

    21😲😲😲

  • @michealta853
    @michealta853 Жыл бұрын

    Foundation Onlineclass Tharumo

  • @bilalshah4648

    @bilalshah4648

    Жыл бұрын

    Lakshya online recorded classes provide cheyyinnond, website il kayari buy cheyyam

  • @cmaabeymthomasfcma7590
    @cmaabeymthomasfcma7590 Жыл бұрын

    👍

  • @Flower-ks7jw
    @Flower-ks7jw Жыл бұрын

    Lakshya yude advertisement

  • @michealta853
    @michealta853 Жыл бұрын

    Please Replay

  • @junaism3325
    @junaism332510 ай бұрын

    ASIANET EPPO NALLORU PARASYA KADA AAAYITUND... CA PASS AAAVAN MINIMUM 5 YEARS VENAM..

  • @abcdefghlkeb
    @abcdefghlkeb Жыл бұрын

    🌹🌹 ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ toughest exam ആണ് CA നമ്മുടെ പേരിന് മുന്നിൽ add ചെയ്യാൻ പറ്റുന്ന 5 പ്രൊഫഷണൽ designation CA, CMA, CS,DR,ADV, ബാക്കി ഒരു ജോലികൾക്കും പേരിന് മുന്നിൽ profession add ചെയ്യാൻ പറ്റില്ല.. IAS, IPS ഒക്കെ പേരിന് ശേഷമാണ് add ചെയ്യാൻ പറ്റു.

  • @abcdefghlkeb

    @abcdefghlkeb

    Жыл бұрын

    @@peaceandtruth371 കമന്റ്‌ മലയാളത്തിൽ ആണ് ഞാൻ ഇട്ടത്. മനസ്സിലായില്ലേ ❓️

  • @rettscarlet

    @rettscarlet

    Жыл бұрын

    ഒന്നു മയത്തിൽ തള്ള് സേട്ടാ...കേട്ടാൽ തോന്നും ലോകത്തിലെ എല്ലാ എക്സാമ്മുകളും എഴുതിയിട്ട് ഇരിക്കുന്നുവെന്ന്. പേരിനു മുൻപിൽ ആഡ് ചെയ്യുന്ന വേറെ പ്രൊഫഷനുകൾ - പരവൻ, ചെമ്മാൻ, ചെരുപ്പ് കുത്തി. അതു കൊണ്ടെന്താ കാര്യം?

  • @rettscarlet

    @rettscarlet

    Жыл бұрын

    @@abcdefghlkeb ആണെങ്കിൽ? എന്താ തനിക്കു പറ്റില്ലേ?

  • @abcdefghlkeb

    @abcdefghlkeb

    Жыл бұрын

    @@rettscarlet താൻ യൂട്യൂബിൽ കമന്റ്‌ ഇടുമ്പോ അപ്പുറത്തെ ആള് ആരാന്ന് അറിയാതെ ഇടുന്നതാ.. ആളും തരവും നോക്കി ഇട് കമന്റ്‌. മനസ്സിലായോ കുശുമ്പി പെണ്ണേ

  • @user-vc5th2qr4c

    @user-vc5th2qr4c

    Жыл бұрын

    ACCA, CPA

  • @protecbusinessservices
    @protecbusinessservices Жыл бұрын

    Nalla advertising technique 😂😂

  • @vocalsonly.
    @vocalsonly. Жыл бұрын

    Could anyone explain how a boy can qualify CA at age of 21🥴

  • @shamnashirin3175

    @shamnashirin3175

    Жыл бұрын

    Plus two 16ageil pass aaya oralkk sure aayttum pttum... First attempt thnne clear cheyyanam ennollu

  • @zemimabdulsalimabdulsalim1502

    @zemimabdulsalimabdulsalim1502

    Жыл бұрын

    A boy who cleared both CA CMA CS at the age of 18 it's not about age bro

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    Жыл бұрын

    Njan 16 vayassilanu +2 pass aye.Aa timeil thanne CA eduth first attempt il ella stage um pass aya nadakkum

  • @dasanb.k2010
    @dasanb.k2010 Жыл бұрын

    Lakshya paid program, is it?

  • @pfuhad3760
    @pfuhad3760 Жыл бұрын

    CA nallonam tough aan

  • @hayy1900
    @hayy19002 ай бұрын

    ഫോൺ നമ്പർ തരോ

Келесі