2024 Honda Dio 125 vs Tvs Ntorq 125 detailed malayalam comparison ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ഉണ്ടോ?

Автокөліктер мен көлік құралдары

2024 Honda Dio 125 vs Tvs Ntorq 125 detailed malayalam comparison ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ഉണ്ടോ ?
#hondadio125 #tvsntorq125 #dio125 #ntorq125 #dio125vsntorq125 #diovsntorq #jibinvlogs #malayalamcomparison
The Honda Dio 125 and TVS NTORQ 125 are both 125cc scooters with a sporty look. The Dio 125 is taller, while the NTORQ is longer and wider. The NTORQ is also heavier and has a longer wheelbase. Both scooters have a self and kickstart option, tubeless tires, and a telescopic front suspension.
Here are some other differences between the Honda Dio 125 and TVS NTORQ 125:
• Engine
The Dio 125 has a 124cc single-cylinder engine, while the NTORQ 125 has a 124.8cc single-cylinder engine.
• Power and torque
The Dio 125 has 8.28 PS and 10.4 Nm, while the NTORQ 125 has 9.51 PS and 10.6 Nm.
• Mileage
The Dio 125 has a mileage of around 48 kmpl, while the NTORQ 125 has a mileage of around 47 kmpl.
• Price
The Dio 125 has an ex-showroom price of Rs 83,400, while the NTORQ 125 has an ex-showroom price of Rs 84,636.
• Colors
The Dio 125 is available in 8 colors, while the NTORQ 125 is available in 12 colors.

Пікірлер: 171

  • @arjunghosh4197
    @arjunghosh41972 ай бұрын

    Honda തന്നെ ആണ് മുന്നിൽ❤ നമ്മുട നാട്ടിൽ ഉള്ള വണ്ടികളിൽ durability ഉള്ള വണ്ടി ഹോണ്ട ആണ്. 1)മികച്ച എൻജിൻ 2)നല്ല റിഫൈൻമെൻ്റ് 3)resale value 4)stability പിന്നെ ആരും പറയാത്ത ഒരു കാര്യം മിഡ് റേഞ്ചിൽ ആണ് ഹോണ്ട സ്കൂട്ടറുകൾ മികച്ച പെർഫോമൻസ് നൽകുന്നത്.. അതായത് 45-55km/hr സ്പീഡിൽ മികച്ച മൈലേജ്. മികച്ച പെർഫോമൻസ് നൽകുന്നു.. ആയതിനാൽ 125 വണ്ടി സ്ത്രീകൾ, പ്രായം ആയവർ കൈകാര്യം ചെയ്താലും aggressive response ഇല്ലാത്തതിനാൽ അപകടം ഉണ്ടാവില്ല.. over heating ഇല്ല ബെൽറ്റിന് ലൈഫ് കിട്ടും. വണ്ടിയുടെ performance linear ആണ്.. അതായത് ഓടി കേറി വരുന്ന പവറും പെർഫോമൻസും. റെസ്റ്റിൽ നിൽക്കുന്ന വണ്ടിക്ക് അനാവശ്യ aggression കൊടുത്ത് ആളെ പറ്റിക്കുന്ന പരിപാടി ഹോണ്ടയ്ക്ക് ഇല്ല.. Always satisfied with Honda ❤

  • @myworlditsme9933

    @myworlditsme9933

    2 ай бұрын

    Honda showroom work cheyunnu avaku Indian brandinodu thalpeyam kuravanu.

  • @myworlditsme9933

    @myworlditsme9933

    2 ай бұрын

    ഹോണ്ട ഇന്ത്യൻസിന് features കുറവാണ് കൊടുത്തത് പക്ഷെ ഇന്ത്യൻ ബ്രാൻഡ് TVS banthu ശേഷം features പുറകെ പോകേണ്ടി വന്നു അല്ലെങ്കിൽ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല .ജപ്പാനീസ് ഫോറിൻ ബ്രാൻഡ് സോഷ്യൽ മീഡിയിൽ maximum influvance cheyan ശ്രമിക്കുന്നുണ്ട് .കാരണം expexive ആണ്.

  • @arjunghosh4197

    @arjunghosh4197

    2 ай бұрын

    ​@@myworlditsme9933താങ്കൾ പറഞ്ഞത് യാഥാർഥ്യം ആണ്❤ ഫീച്ചേഴ്‌സ് കുറവ് ആണ്..പക്ഷേ ഇന്ത്യ യില് മിഡിൽ ക്ലാസ്സ് എന്ന ജനവിഭാഗം അധികം ആയി നിൽക്കുന്ന അവസ്ഥയിൽ ഫീച്ചർ ലോഡഡ് ആയി ഒരു വണ്ടി ഇറക്കിയാൽ ഏതെങ്കിലും ഒരു component damage ആയാൽ അത് റിപ്പയർ ചെയ്യാൻ അല്ലെങ്കിൽ replace ചെയ്യാൻ ആരും തയ്യാർ ആവില്ല.. 10 രൂപ വില ഉള്ള ഒരു tail lamp ബൾബ് മാറ്റി ഇടാൻ മടിക്കുന്ന ആളുകൾ 110-160 രൂപ വില ഉള്ള ഒരു റിയർ വ്യൂ മിറർ മാറ്റാതെ ഓടിക്കുന്ന ആളുകൾ.. ഇങ്ങനെ ഉള്ള ഒരു ഭൂരിപക്ഷം ആളുകൾ ഉണ്ട്.. താങ്കൾ ഷോറൂമിൽ വർക്ക് ചെയ്യുന്നത് കൊണ്ട് ഒരു കാര്യം അറിയാമായിരിക്കും.. ഷോറൂമിൽ റിപ്പയർ ഇല്ല.. റീപ്ലേസ് ഉള്ളൂ.. ആയിരകണക്കിന് രൂപ വില ഉള്ള ഒരു ഡിപ്ലേ മൊഡ്യൂൾ അല്ലെങ്കിലൊരു ഇലക്ട്രോണിക് യൂണിറ്റ് കേടായാൽ അത് മാറ്റണം എന്നു് കസ്‌റ്റമരോട് പറഞ്ഞാല് അവർ പറയും..ഇപ്പൊ മാറ്റണ്ട.. ബഡ്ജറ്റ് ഇല്ല എന്ന്... അവരുടെ കുഴപ്പം അല്ല..ഞാൻ അടക്കം ഉള്ള മിഡിൽ ക്ലാസിൻ്റെ ഒരു രീതി അങ്ങനെ ആണ്.. വണ്ടിയുടെ റണ്ണിംഗ് നേ ബാധിക്കാത്ത complaints അധികം ആരും മൈൻഡ് ചെയ്യില്ല... അപ്പോ അതിനേക്കാൾ എത്രയോ നല്ലത് minimal features അല്ലേ ❤

  • @Godsownblasters

    @Godsownblasters

    2 ай бұрын

    pinning this post shows your review was biased!!! lol people should not take jibin vlogs seriously!! too biased!

  • @Godsownblasters

    @Godsownblasters

    2 ай бұрын

    @@myworlditsme9933 bro i am a honda fan... honda dio is a really good scooter... features are also good in this new dio... shows distance to empty and all which is not there in ntorq. and to be frank ntorq is expensive than dio... i own both! both for me, my bro, and my wife.

  • @ranjithpillai570
    @ranjithpillai5702 ай бұрын

    മൈലേജ് നോക്കി ഡിയോ വണ്ടിയെടുത്താൽ ഒന്ന് വണ്ടിക്കു സ്റ്റാബൈൽറ്റി, കംഫോർട്‌, നോക്കുക, ntorq വൈഡ് ടയർആണ് ഹൈവേ യിൽ n torq പുലിയാണ്

  • @bigil3189
    @bigil31892 ай бұрын

    Njn pala scooterum odichitund ntorq race xpil kittiya power 125 segmentil vere vandyil kitylla handling comfort long drive pokumbol ntorq poliyanu

  • @vahabvattaloor115
    @vahabvattaloor1152 ай бұрын

    ഇവൻ ഡിയോ കമ്പനിയുടെ കോൺട്രാക്ടർ ആണ്😂😂

  • @feldesbissac7633
    @feldesbissac76332 ай бұрын

    2018 model ntorq kayil ullath no problems milege almost 49-50 kittunude

  • @Akshayudayan_Achu
    @Akshayudayan_Achu20 күн бұрын

    Bro… ഒരു genuine review ഉം comparing ഉം ആയി തോന്നിയില്ല . Dio promote ചെയ്യുംപോലെ നന്നായി feel ചെയ്തു .

  • @alremouzsupermarket6026

    @alremouzsupermarket6026

    8 күн бұрын

    avan ath thanneyaan cheithath.. dio yum ntorq um orumich vechitt dio nallathaanathre😂

  • @bigil3189
    @bigil31892 ай бұрын

    Bhp power variation thanne ahnu chettaa Oro service center kuzhapanu ente vandy eduthu oru day vandy onakunilaa. Avaru vety vannu service technicianum staffum vannu nokki sheriyakki oro service centerinte karyamanu chila honda showroomil ninumm mosam indakarund correct service cheyathe kitytund. Ningalku angane avde kitun enu karuthy ellarem kuttam parayalluu

  • @Godsownblasters
    @Godsownblasters2 ай бұрын

    I own both Dio hsmart and ntorq xp. First thing ഈ comparison you have done is pretty bad! Reasons suggesting your video is bad: 1. The sound is better in ntorq 2. There is a huge difference in power between ntorq. (either you have never ridden both bike, or you know nothing about reviewing two wheelers) ntorq is a high revving engine, you get a good power delivery in mid and high rpm! So overtaking another vehicle is easier in ntorq! In dio I always fear if I can overtake in the window I have to overtake, dio power delivery is lethargic in mid rpm... I think dio has either a square engine or slightly longer than ntorq! So power delivery is not as good as ntorq. 3. Service, you are right!!! but TVS vytila is really good. I am satisfied there. 4. Engine complaint in ntorq?? I havnt felt after really long trips to banglore, munnar, vagamon etc,. from ernakulam. 5. Ntorq suspension is harder than dio!! What are you saying in this comparison?? 6. Sound again 20:50 ntorq have better bass sound! 7. The power in 21:31 power is far far better in ntorq!!! What are you reviewing????? 8. Riding feel 22:35 riding ergnomics is better in ntorq because of the handle being closer to the body!! While dio is a bit far so you have to lean a little forward in dio!! 9. Yes dio have super milage figures!!! I get freaking 60kmpl on dio and only 48-49 in ntorq! Now the advantages of dio that you haven't mentioned. 1. Better pillion seat/comfort! 2. Wider seats! 3. Smoother ride due to less vibrations. 4. Better at low end rpm! 5. More area in the front for foot space!! Can carry cylinder or bigger stuff in front (ntorq is not that big, can't carry big things) 5. Better and bigger under seat storage for dio!! Can even put a fullface helmet! Now advantages of ntorq which you never mentioned. 1. Better control of handle because of bigger and better tyre. 2. Better breaking force and bite (better break) 3. Stablity in highway even in high speed. 4. Can constantly maintain 80kmph in highway and engine is cool with that. 5. Better headlight both dim and bright than dio. ഡ്രൈവ് ചെയ്യണം രണ്ടു വണ്ടീ കുറഞ്ഞത് ഒരു 50 km എങ്കിലും! Both are different bikes! With ntorq you can go long distance and all. Because of different driving ergonomics and power. While dio is purely only for city! I love both of my scooter for reasons I took them for! But your review is poor! This comes from owner of both scooters that you reviewed!

  • @IgXplod

    @IgXplod

    11 күн бұрын

    Thanks bro for a genuine ownership review 👍🏼

  • @Godsownblasters

    @Godsownblasters

    11 күн бұрын

    @@IgXplod this guy either took money from Honda for this review, or he haven't ridden bikes!! either of these two!! both are really good scooters for the purpose they are made for!! bro get dio if you are purely city based rider. if you get on highway or you ride on places you need power, go for ntorq.

  • @IgXplod

    @IgXplod

    11 күн бұрын

    @@Godsownblasters Is ntorq is family friendly or Not

  • @Godsownblasters

    @Godsownblasters

    11 күн бұрын

    @@IgXplod what do you mean by family friendly?? carrying loads or being able to go with your son/daughter and wife?? because with ntorq I go to buy things like rice and vegetables... it works fine... also I have travelled with my 3 year old son and wife from Ernakulam to Irinjalakkuda. it was fine there too...

  • @IgXplod

    @IgXplod

    11 күн бұрын

    @@Godsownblasters Any Back Pain issues..? In long Rides

  • @shajahan6611
    @shajahan661128 күн бұрын

    Frndz.. ntorq xt യിൽ കിക്കർ ഇല്ലല്ലോ.. അപ്പോൾ ബാറ്ററി ഡൌൺ ആയാൽ എന്ത് ചെയ്യും.. പിന്നെ ബാറ്ററി ചാർജ് എത്രത്തോളമുണ്ടെന്ന് വണ്ടിയുടെ ഡിസ്‌പ്ലേയിൽ അറിയാൻ കഴിയുമോ.. pls reply.. ഒരെണ്ണം എടുക്കാനാ

  • @tipsywolf5466
    @tipsywolf5466Ай бұрын

    I have used both for long solo trips to Banglore from Kottayam and still using both im banglore traffic as well.. Appo angane nokkiyal The NTORQ 125 offers slightly more power and torque compared to the Dio 125.The NTORQ 125 has more advanced features like Bluetooth connectivity and navigation assist, making it more tech-savvy.Both scooters have a sporty design, but the NTORQ 125’s styling is more muscular, while the Dio 125 has a more edgy look.The Dio 125 has a marginally better claimed mileage than the NTORQ 125. Durability anenki 100 marks for Honda dio... Fly over kayariyal dio nalla pole kaatt pidikkum... choose bike for your use...

  • @astronomicalevents1176
    @astronomicalevents11762 ай бұрын

    Bro njn dio 125 hsmart book chhytu. Kick start illathath kond problem vellom undakumo?

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Illa bro darym ayi eduthoo

  • @astronomicalevents1176

    @astronomicalevents1176

    2 ай бұрын

    Thanks❤️

  • @jithinraj2519

    @jithinraj2519

    13 күн бұрын

    കുഴപ്പമില്ല but വണ്ടി നിർത്തി പോവുമ്പോൾ ദയവുചെയ്ത് key off ചെയ്തിട്ട് പോവുക ഇല്ലെങ്കിൽ charge ഇറങ്ങാൻ chance ഉണ്ട്.

  • @AtHuL8
    @AtHuL8Ай бұрын

    Bro dio 125 nte scooty adipoli ann ❤

  • @abdullatheefqatar
    @abdullatheefqatar2 ай бұрын

    ഗുഡ് മെസ്സേജ് 🌹👍

  • @AjithKumar-st1si
    @AjithKumar-st1si2 ай бұрын

    Honda dio 125 super 🔥

  • @vipin1984
    @vipin19843 ай бұрын

    Dio 125 my scooter Super scooter

  • @anandhupb1290

    @anandhupb1290

    3 ай бұрын

    Bro eatha variant std or h smart

  • @nayasismail7810
    @nayasismail78102 ай бұрын

    Dio 125 nala scooter ano service good ano mileage good an

  • @bigil3189
    @bigil31892 ай бұрын

    Ntorq power segment scooter ahnu riding modeil race modil vandyde performance change varunu vandy priceum same ayii varunu

  • @aneeshnv7136
    @aneeshnv7136Ай бұрын

    Dio eduthal ella spair parts um purathulla shopil kittum kuranja vilayil.. Ntorq spair parts vallom complaint ayal showroom il stock varunnathu vare nokkiyirikkanam purathulla shopil kittan valiya pada..njangal kure nadannittullatha Ntorq nte pala parts um ,Dio ayittu compare cheythal irattiyil adhikam vila akum..

  • @alremouzsupermarket6026

    @alremouzsupermarket6026

    8 күн бұрын

    alto 800 nte parts ellayidathum kittum. range roverinte ath pole kittumo.. ath poleyaan ithenn karuthiya madhi

  • @aneeshnv7136

    @aneeshnv7136

    8 күн бұрын

    @@alremouzsupermarket6026 pinne Range Rover ayittu compare cheyan pattiya sadanam tvs ..Honda de munnil tvs verum Krimi

  • @manishmanoharan2788
    @manishmanoharan27883 ай бұрын

    👍🏻👍🏻

  • @sujithkumar9815
    @sujithkumar98153 ай бұрын

    Suzuki access 125 2024 modal review

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    Chyyanm bro

  • @abdullatheefqatar
    @abdullatheefqatar2 ай бұрын

    I love 🌹💚Honda

  • @Akdoe
    @AkdoeАй бұрын

    Broo emi ayii eduthal ntorq yathraa akumm ?? Plzz reply

  • @alremouzsupermarket6026

    @alremouzsupermarket6026

    8 күн бұрын

    avan honda companiyude jettiyaan.. avanod thanne chodikkanm ntorq ne patti😂

  • @rapcovervideosong8191
    @rapcovervideosong81913 ай бұрын

    Brakingil ethanu best ??? Ethu vandiyanu kooduthal brake nallathu Plzzz reply

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    Dio annu bro

  • @captain_america_

    @captain_america_

    3 ай бұрын

    Ntorq, front il disc brake und bro, it's better (personally using this vehicle)

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    @@captain_america_ dio125 num und disk brake top model

  • @captain_america_

    @captain_america_

    3 ай бұрын

    @@Jibinvlogs3 ntorq nu base model vare disc und 🗿

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    @@captain_america_ athinu

  • @jithurs5662
    @jithurs56622 ай бұрын

    🔥🔥🔥🔥

  • @neo3823
    @neo38233 ай бұрын

    Look unda Engine aviyum TVS , Activa veccha njan weekly Kochi Pattanamtitta ride aanu

  • @captain_america_

    @captain_america_

    2 ай бұрын

    Using a TVS Jupiter for 10+ years no issues with the engine

  • @techbykannan
    @techbykannan3 ай бұрын

    ഞാൻ രണ്ടു വണ്ടിയും ഓടിച്ചപ്പോൾ എനിക്ക് തോന്നിയത് dio 125 കൂടുതൽ ഇഷ്ട്ടപ്പെട്ടു രണ്ടും ഒരേ രീതിയിലാണ് ഓടിക്കാൻ ഉള്ളതെന്ന് പറയുന്നത് തെറ്റാണു കൂടുതൽ ആളുകൾക്കും ഓടിച്ചാൽ അത് മനസിലാകും

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    Odichu nokki vandi edukkanm

  • @Ansal090

    @Ansal090

    2 ай бұрын

    Same ഞാനും ntorq എടുക്കാൻ ഇരുന്നതാണ് ഓടിച്ചു നോക്കിയപ്പോൾ dio 125 പൊളി ആണ്. അങ്ങനെ dio 125 h smart എടുത്തു

  • @techbykannan

    @techbykannan

    2 ай бұрын

    @@Ansal090 Bro അതാണ് ഞാൻ പറഞ്ഞത് ഓടിയ്ക്കുമ്പോ നമുക്ക് മനസിലാകും

  • @anandhujs9223

    @anandhujs9223

    2 ай бұрын

    ​@@Ansal090 smart key engane..winter samayath battery down aakumbol engane start cheyum?

  • @Achusachu-xr9vc
    @Achusachu-xr9vc2 ай бұрын

    നല്ല mileage ഉള്ള വണ്ടി ഏതാണ് bro

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Dio

  • @reghukavitha3639
    @reghukavitha363927 күн бұрын

    good video

  • @leosebastian200
    @leosebastian2003 ай бұрын

    ray zr 125 hyb or dio 125 ethanu nallathu for family use

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    Dio bro

  • @neo3823

    @neo3823

    3 ай бұрын

    Ray zr nalla mileage aanu

  • @sujith3839

    @sujith3839

    2 ай бұрын

    Dio best,ippo honda 10 year warranty und

  • @vipin1984
    @vipin19843 ай бұрын

    ❤❤❤

  • @anandhupb1290
    @anandhupb12902 ай бұрын

    Bro eanik oru scooter eadukan plan und dio 125 std or activa 125 disc ithil eatha better choice

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Dio 125 nokku bro

  • @anandhupb1290

    @anandhupb1290

    2 ай бұрын

    @@Jibinvlogs3 thanks bro

  • @jeppujafseel1436
    @jeppujafseel1436Ай бұрын

    3yer use atorq gd ❤

  • @jinsogeorge7231
    @jinsogeorge72313 ай бұрын

    👍👌👌

  • @Strategic_Strike
    @Strategic_Strike2 ай бұрын

    dio 125 or access 125 or Suzuki avenis ithil ethaanu better mileage, performance, quality

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Dio 125

  • @Astrix6
    @Astrix62 ай бұрын

    Ntorq125 race edition എടുത്തു പെട്രോൾ അടിച്ചു മരിക്കാറായി ബ്രോ 😢

  • @feldesbissac7633

    @feldesbissac7633

    2 ай бұрын

    Esm tune cheydo nokke

  • @sumeshvaliyaveettil994

    @sumeshvaliyaveettil994

    2 ай бұрын

    എത്ര കിട്ടുന്നുണ്ട്

  • @kurishingal619
    @kurishingal6193 ай бұрын

    Dio ...honda is honda. 🔥🔥🔥🔥🔥

  • @navass933
    @navass9332 ай бұрын

    Second hand scooter edukkann dio125 2018 edutha nastananno

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Dio 125 2018 il illa bro dio 110 annu ulle

  • @sarbascherukulam8046
    @sarbascherukulam80462 ай бұрын

    മെസ്സേജ് വീഡിയോ വേണം dio

  • @ikhaleelneo7138
    @ikhaleelneo713815 күн бұрын

    ആകെ മൊത്തം ടോട്ടൽ dio is best അല്ലേ 🤠👍ഞാൻ ഡിസംബർ ൽ എടുക്കുന്നുണ്ട്

  • @dseditzzsathya8159
    @dseditzzsathya81593 ай бұрын

    Look mathrame ollu ntorq Baki Nth ayalum poli dio 🔥

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    Athe

  • @captain_america_

    @captain_america_

    3 ай бұрын

    Ntorq sound inte athra varuvo ee Dio okke 😹😹

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    @captain_america_ yes

  • @captain_america_

    @captain_america_

    3 ай бұрын

    Mileage Nokkunnille Ntorq aanu best look und, Disc brake und, first 125cc scooter, stealth aircraft design, Tail and Headlight with DRL, Exhaust Sound, Smart X connect, 12+ colour varients with Avengers edition, Inteligo features in Top model etc..

  • @neo3823

    @neo3823

    3 ай бұрын

    @@captain_america_Engine reliability Dio ❤

  • @arunbossnpr3389
    @arunbossnpr338921 күн бұрын

    ഏതട ഈ മൈ ഡിയോയുടെ സൗണ്ട് ആണ് നല്ലാതെന്നോ

  • @Md.aslam55
    @Md.aslam5524 күн бұрын

  • @supersmart671
    @supersmart67125 күн бұрын

    My take, Japanese bike technology always beats Indian bike technology

  • @dayuzsssssss_1
    @dayuzsssssss_13 ай бұрын

    👏👏🤝🤝

  • @user-ek7tu8xo2x
    @user-ek7tu8xo2xАй бұрын

    Dio❤

  • @user-ek7tu8xo2x
    @user-ek7tu8xo2xАй бұрын

    Dio 125,🔥

  • @Riderrr_boy.
    @Riderrr_boy.2 ай бұрын

    Bro yamaha company enganeya nalathano

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Athe bro

  • @Riderrr_boy.

    @Riderrr_boy.

    2 ай бұрын

    @@Jibinvlogs3 tq♥️

  • @CRAZYFOX485
    @CRAZYFOX485Ай бұрын

    NTORQ RACE EDITION XP🤍🔥🔥

  • @PrasanthPNath-qw1fw
    @PrasanthPNath-qw1fwАй бұрын

    Dio ❤️

  • @babeesh8363
    @babeesh8363Ай бұрын

    Ntorq 125 ♥️

  • @dayuzsssssss_1
    @dayuzsssssss_13 ай бұрын

    Dio❤❤

  • @AdershAppu-uc8rx
    @AdershAppu-uc8rxАй бұрын

    Ntorq❤

  • @mahinkomban-mc7pv
    @mahinkomban-mc7pvАй бұрын

    Dio❤️‍🔥

  • @RenjithrRavi
    @RenjithrRavi3 ай бұрын

    Dio125 or acces125 eta nallate

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    Dio 125 annu ipooo nallath

  • @neo3823

    @neo3823

    3 ай бұрын

    Access

  • @unaisunais7958

    @unaisunais7958

    2 ай бұрын

    Dio 125

  • @jayakumar.k540
    @jayakumar.k5402 ай бұрын

    എനിക്ക് ഒരു ആക്ടിവ 6g ഉണ്ട് അവരുടെ തിരുവനന്തപുരത്ത് സർവീസ് ഒക്കെ മഹാ മോശമാണ്, കൊല്ലവും വ്യത്യാസമില്ല. ഞാൻ വർക്കല ആയതുകൊണ്ട് കൊല്ലത്തും സർവീസിന് കൊടുക്കാറുണ്ട്. കൊല്ലത്തെ ഡീലർ എന്നെക്കൊണ്ട് ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് എടുപ്പിച്ചു എന്നിട്ട് അതിൽ ഒരു പണിയും ചെയ്യാറില്ല സർവീസിന് ചെന്നാൽ. ഞാൻ പറഞ്ഞ എയർ ഫിൽട്ടർ പോലും മാറുകയോ, സ്പാർക്ക് പ്ലഗ് മാറുകയോ ഒന്നും ചെയ്തില്ല, ചോദിച്ചപ്പോൾ പറയുന്നത് അതിന് ഒരു പ്രശ്നവുമില്ല എന്ന്. രണ്ടുദിവസം കഴിഞ്ഞു ഞാൻ ഒരു ലോക്കൽ വർക്ക്ഷോപ്പിൽ കൊണ്ടുപോയി ഇളക്കി നോക്കിയപ്പോൾ എയർ ഫിൽട്ടർ കറുപ്പ് നിറത്തിൽ ഓയിലും പിടിച്ചു നാശമായി ഉണ്ട്. ഇപ്പോൾ ഞാൻ കഴിവതും ഷോറൂമിൽ കൊണ്ടുപോകാറില്ല, അതിന്റെ സർവീസ് ഒക്കെ കഴിഞ്ഞു വാറണ്ടിയും കഴിയാറായി.48000km ആയി. ഹോണ്ടയുടെ സർവീസിന് ഇത്രയും പുകഴ്ത്തുന്നത് കണ്ടപ്പോഴാണ് ഞാൻ എന്റെ അനുഭവം പറഞ്ഞത്. പിന്നെ ടിവിഎസിനെ എനിക്ക് കാര്യമായി അറിയില്ല. ഒരുപക്ഷേ തമ്മിൽ ഭേദം ഹോണ്ട ആവാം.

  • @nidhaponnus829
    @nidhaponnus829Күн бұрын

    എന്തൊക്കെ പറഞ്ഞാലും dio നേക്കാളും ബെസ്റ്റ് ntorq ആണ്

  • @sanuashokdon9833
    @sanuashokdon983329 күн бұрын

    Power കൂടുതൽ N Torq ആണ് , മൈലേജ് Dio

  • @user-ww2ik3iz8o
    @user-ww2ik3iz8o3 ай бұрын

    Dio 125 poli pavar poli

  • @rameesramees7860
    @rameesramees786017 күн бұрын

    Yamaha ray z 2015.km.200000.❤🎉

  • @danishvarghese4407
    @danishvarghese44072 ай бұрын

    Dio ❤

  • @STR-du5ew
    @STR-du5ew3 ай бұрын

    ᵈⁱᵒ❤

  • @laijuvasudevan9130
    @laijuvasudevan9130Ай бұрын

    Ntorq adipoli aanu

  • @sanuashokdon9833
    @sanuashokdon983329 күн бұрын

    NTorq is better❤

  • @friendthought1609
    @friendthought160917 күн бұрын

    Tvs Ntorq 🔥🔥🔥

  • @anaghk6225
    @anaghk62252 ай бұрын

    Honda നിനക്ക് എത്ര തന്നു

  • @akhil7145

    @akhil7145

    2 ай бұрын

    Athe... Yevan paid aanu nnu thonnunnu

  • @anaghk6225

    @anaghk6225

    2 ай бұрын

    @@akhil7145 thonnal alla athuthanne aanu sathyam

  • @Devadathan18

    @Devadathan18

    2 ай бұрын

    Athe Ijjathiii udayippan 😂😂😂

  • @user-ww9qe3iv6j
    @user-ww9qe3iv6j3 ай бұрын

    2018 dio aaa super look aaa kanam

  • @akhil7145
    @akhil71452 ай бұрын

    Bozzz.... Hondaa ethra thannuu....😅

  • @madhusudhanan5051
    @madhusudhanan50513 ай бұрын

    Dio 125 Aanu poli Oodikkan look nokkuvanel tvs ntrq anu kidu dio yude comfort oru rekshaylla🤍

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    😊😊

  • @jijojohn7181
    @jijojohn718125 күн бұрын

    2024.model.110.activa.എങ്ങനെയുണ്ട്...dio.125.ആണോ.നല്ലത്

  • @Jibinvlogs3

    @Jibinvlogs3

    25 күн бұрын

    Di0 125 edukku bro

  • @jomonkgeorge62
    @jomonkgeorge623 ай бұрын

    NTORQ

  • @feldesbissac7633
    @feldesbissac76332 ай бұрын

    Dio kuttivandi ya

  • @AdershAppu-uc8rx
    @AdershAppu-uc8rxАй бұрын

    Dio vaandi mathram samsarikunu😅

  • @tharungkumarthe_passionate9298
    @tharungkumarthe_passionate92982 ай бұрын

    ഈ പുള്ളിക്കാരൻ ഒരു ഹോണ്ട പ്രൊമോട്ടർ ആണെന്ന് തോന്നുന്നു. സർവീസ് ഇഷ്യൂ എല്ലാ കമ്പനിക്കും ഉണ്ട്. ഹോണ്ടയിൽ നിന്നും ക്യാഷ് മേടിച്ചു tvs -നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിഷേപിക്കുന്നു

  • @sreekanthn.s600

    @sreekanthn.s600

    Ай бұрын

    സത്യം ഇവന്റെ ഒക്കെ വീഡിയോ കണ്ട് കൈയടിക്കുന്നവന്മാർ ആണ് ഉബ്ബൻമാർ , ഓരോ വണ്ടിക്കും അതിന്റെതായ നല്ല വശങ്ങളും ചിത്ത വശങ്ങളും ഉണ്ട് , ബട്ട് ഇവന്റെ വർത്താനം കേട്ടാൽ അറിയാം dio പ്രൊമോട്ടർ ആണെന്ന് വടുകൻ എന്റേൽ രണ്ട് വണ്ടിയും ഉണ്ട് രണ്ടും ഒന്നിനൊന്നു മെച്ചം പിന്നെ ഇവനൊക്കെ വണ്ടിയെ കുറിച്ച് എന്നാ അറിഞ്ഞാട്ടാണ് പറയുന്നത് എന്നറിയില്ല resale വാല്യൂ entorq ഇല്ല പോലും

  • @Lovely-bc8hl
    @Lovely-bc8hl6 күн бұрын

    Ntorqine thalliparayuvanallo😂😂

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi130410 күн бұрын

    Honda spend money for this video 😂

  • @ajithpj1018
    @ajithpj10182 ай бұрын

    Evidee കൂട്ടത്തിലെ king evidee....yamaha ray zr 125✨✨🔥🔥🔥

  • @soorajkr21

    @soorajkr21

    2 ай бұрын

    കാറ്റ് പിടിച്ചു പാളി പോകുന്ന വണ്ടി അല്ലേ ഇത്

  • @anandhujs9223

    @anandhujs9223

    Ай бұрын

    ​@@soorajkr21athe pappadam...aduthoode ksrtc poyal parann pokum

  • @spetznazxt

    @spetznazxt

    Ай бұрын

    ​@@anandhujs9223 99 kilogram ആണ് Ray ZR ന്റെ weight 70+ km milege പിന്നെ service, reliability ഒക്കെ YAMAHA TOP ആണ്, പിന്നെ ഇത് ഒരു SCOOTER ആണ് നിനക്ക് വേണമെങ്കിൽ ഒരു BUS മേടിച് ഓടിച്ചോ, നിന്റെ പേര് കണ്ടാൽ അറിയാം ലക്ഷം വീട് കണ്ണാപ്പി ANENNU😂

  • @anandhujs9223

    @anandhujs9223

    Ай бұрын

    @@spetznazxt 70+ ninak 2 litreinu aayikrkum kittane...80km speedil poya vandi vibrate cheyum weight kuravayond...dio okke 104 kg und..hondayude 7 ayalaath seviceil Yamaha etheela.... Vandikale kurich ariyan kannappi akanda..vandi odikunna arkum manasilakum...ninne pole oru vandi odichond nadakunne alla njn..kettoda pulle

  • @darkfox6065

    @darkfox6065

    Ай бұрын

    Ys😂​@@soorajkr21

  • @jijojohn7181
    @jijojohn7181Ай бұрын

    ജൂപ്പിറ്റർ ഇതു പോലെയാണോ.എൻജിൻ പണികിട്ടുമോ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hiАй бұрын

    Tvs made in annachi 😂😂😂😂

  • @captain_america_
    @captain_america_3 ай бұрын

    *Dio ❌ NTORQ ✅🗿*

  • @msd785

    @msd785

    2 ай бұрын

    NTORQ ❌ DIO ✅

  • @captain_america_

    @captain_america_

    2 ай бұрын

    @@msd785 Dio 💩

  • @vahabvattaloor115

    @vahabvattaloor115

    2 ай бұрын

    Dio ayeee

  • @kiranms5201
    @kiranms5201Ай бұрын

    Ninak Honda company ethra Rs thannuda Deo edutha clutch complaint kooduthal aarikkum Parts inu vila kuravarikum but 2 thavana workshop kettambam tally aayikolum😂 Pinne ntorq njan 2 year aayitt use cheyyanu enik 49 km vare milage kittunnund Athukond nee ini orupaad sathyam parayanda

  • @user-sb1xz3nr5o

    @user-sb1xz3nr5o

    Ай бұрын

    Ini avante appante company ano honda.

  • @Jibinvlogs3

    @Jibinvlogs3

    Ай бұрын

    @user-sb1xz3nr5o inte appante karyam nokkathe nite appante kryam nokkda

  • @kiranms5201

    @kiranms5201

    Ай бұрын

    Nee oru kaaryam cheyyaa tvs il ninn korach paisa medichatt ath pokki para 2 daddy parupadi kanikkana ninnem kond okke pattuvolu Nanam illalloda ninak

  • @kiranms5201

    @kiranms5201

    Ай бұрын

    ​Nintte appante company aahnoa honda naanam illaloda nanam kettavane aalkkare pattiklan nee igoott vaaa ninak njan kanich thara ntorq inu 50 km millage kittanath Ee videok honda ninak ethra thannada athudi agu paraada naanam kettavane @@Jibinvlogs3

  • @AshCreation.z
    @AshCreation.z3 ай бұрын

    Njan Dio 125 STD eduthu Super ❤❤❤

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    💪💪

  • @anandhupb1290

    @anandhupb1290

    3 ай бұрын

    Bro Breaking eagane und disc ilathond problem und eanik eadutha kollann und

  • @Jibinvlogs3

    @Jibinvlogs3

    3 ай бұрын

    @@anandhupb1290 bro daryam ayi eduthoooo oru seeum illaaa

  • @AshCreation.z

    @AshCreation.z

    3 ай бұрын

    @@anandhupb1290 Bro ഡിസ്ക് ബ്രേക്ക് മുന്നില്‍ മാത്രം ഉള്ളു പുറകില്‍ എല്ലാത്തിനും ഒരുപോലെ അന്ന് അത് കൊണ്ട് ഒരു kuzhappavum ഇല്ല

  • @captain_america_

    @captain_america_

    3 ай бұрын

    ​@@anandhupb1290Ntorq inte front disc brake adipoly aahnu dairyam aayit edutho (personally using it)

  • @akhilmr4379
    @akhilmr43792 ай бұрын

    Ntorq🔥

  • @sreejith5831
    @sreejith58312 ай бұрын

    Ntork ❤

  • @Melam_Media
    @Melam_MediaАй бұрын

    Ntorq ഇറങ്ങിയപ്പോൾ അതെ മോഡൽ ഡിസൈനിങ് ഉളുപ്പില്ലാതെ കോപ്പി അടിച്ചുമാറ്റി മറ്റു കമ്പനികൾ.. എന്നാലും മാരരുടെ തട്ട് താണ് തന്നെ ഇരിക്കും Ntorq 🔥

  • @alavikuttykunduvayil8114
    @alavikuttykunduvayil81142 ай бұрын

    Bro njan oru vandi edukkan vijarikkunnund Access 125 aanoo Activa 125 aano nallath

  • @Jibinvlogs3

    @Jibinvlogs3

    2 ай бұрын

    Odichu nokki edukku bro

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hiАй бұрын

    Tvs made in annachi 😂😂😂😂😂😂

Келесі