2020 Apache RR 310 Detailed Malayalam Review

2020 Apache RR 310 Detailed Malayalam Review
My camera: www.insta360.com/sal/one_r?in...

Пікірлер: 2 900

  • @snp-zya
    @snp-zya4 жыл бұрын

    Strell ന്റെ വീഡിയോ ഹെഡ്സെറ്റ് കുത്തിയാണ് നിങ്ങള് കാണുന്നതെങ്കിൽ മച്ചാന്റെ ബാക്കിലിരുന്ന് പോകുന്ന ഒരു ഫീല് കിട്ടും ഉറപ്പ് Voice clarity എന്നും മുഖ്യം ബിഗിലേ

  • @faizcm874

    @faizcm874

    4 жыл бұрын

    Ninte comment ella videolum indallo

  • @Dk-yk3qn

    @Dk-yk3qn

    4 жыл бұрын

    @@faizcm874 athe nnu🙄

  • @jobsonabraham9923

    @jobsonabraham9923

    4 жыл бұрын

    Da muthe ormayundo😍

  • @snp-zya

    @snp-zya

    4 жыл бұрын

    @@jobsonabraham9923 നിന്നെ ഓർക്കാതിരിക്കോ മുത്തേ

  • @Haneeshkutteri

    @Haneeshkutteri

    4 жыл бұрын

    KZread il strell nte mathram video headset vach kelkkunna le njan

  • @TheShudhan
    @TheShudhan4 жыл бұрын

    ഈ വണ്ടി ചിലർക്ക് ഇഷ്ട്ടപ്പെടില്ല...ഇന്ത്യൻ കമ്പനി ആയതുകൊണ്ട്...(അവരോട് പരമ പുച്ഛം മാത്രം) അഭിമാനത്തോടെ പറയുക we are Indians...

  • @ranjithrrkz837

    @ranjithrrkz837

    4 жыл бұрын

    Yaa yaaa

  • @chandanynot

    @chandanynot

    4 жыл бұрын

    Indian vandi aayond istapedathe irikkilla. Kaaranam ithu bmw developed aanu

  • @AthifKhan

    @AthifKhan

    4 жыл бұрын

    TVS aan manufacturer enkilum technology muyuvan BMW nteth aan. So pucham is out of question.

  • @GINFINITY

    @GINFINITY

    4 жыл бұрын

    No pucham bro.. vandi eduthukunath orotharudem individual aayitulla istangal aanu.. pinne ee vandi pure Indian bike ennu parayan kazhiyilla.. BMW based technology aanu ithil ullath.. pinne athyavasham offroad kerumbo paadaanu.. ✌️

  • @amalchacko8938

    @amalchacko8938

    4 жыл бұрын

    Agane prnju kodu pileechaa

  • @madhav.a.r
    @madhav.a.r4 жыл бұрын

    ആരുടെയൊക്കെ റിവ്യൂ കണ്ടാലും സ്‌ട്രേല്ലിന്റെ റിവ്യൂ കാണുമ്പോ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ അതിച്ചിരി പൊളിയാ #Strell♥️

  • @RCKiD-dp2kt

    @RCKiD-dp2kt

    3 жыл бұрын

    Onnu podo

  • @madhav.a.r

    @madhav.a.r

    3 жыл бұрын

    @@RCKiD-dp2kt sheri mone

  • @Ans4kcuts

    @Ans4kcuts

    3 жыл бұрын

    @@RCKiD-dp2kt നീ പോ ചെല്ല് ചെല്ല്

  • @amanvinoda2967

    @amanvinoda2967

    3 жыл бұрын

    @@RCKiD-dp2kt nee ethada uluuueee

  • @anandkk12345

    @anandkk12345

    3 жыл бұрын

    Verthe seen indakki comment box niranjal aalukalk ee channelnod ulla respect pokm

  • @jiyashmc
    @jiyashmc4 жыл бұрын

    Lock down ൽ ആകെ തേഞ്ഞൊട്ടി ഇരിക്കുമ്പോൾ strell Throttle ring ചെയ്യുന്ന sound😍 Yes 3 മാസമായി ഉറങ്ങിക്കിടക്കുന്ന എന്നിലെ വണ്ടി പ്രാന്തൻ ഉണർന്നൂ💥

  • @aswinraj4317
    @aswinraj43174 жыл бұрын

    ഒരു വണ്ടി കിട്ടുന്ന പാടെ കുറച്ചു ഓടിച്ചു review ചെയ്യുന്നവർ ആണ് കൂടുതലും പക്ഷേ strell ❤😍വണ്ടി കൈയില്‍ വച്ച് ദിവസങ്ങൾ എടുത്തു കിലോമീറ്റര്‍കള്‍ ഓടിച്ചു review ഇടുന്നു 😍😍😍😍😍😍

  • @madhavam6276

    @madhavam6276

    4 жыл бұрын

    Le strell : Am I Monster? 🏃😛😝

  • @immuimmu952

    @immuimmu952

    4 жыл бұрын

    aswin raj

  • @niyasnoushad4575

    @niyasnoushad4575

    4 жыл бұрын

    Honda 150 R inte review idumo

  • @user-sp9yx1yd8w

    @user-sp9yx1yd8w

    3 жыл бұрын

    അതാണ് strell😎

  • @anaschethallur7050
    @anaschethallur70504 жыл бұрын

    പ്രേതത്തിനും ഉണ്ടാവില്ലേ ആഗ്രഹം.... ഹെൽമറ്റ് ഇല്ലാതെ strell നെ കാണണമെന്ന്...

  • @shibiljafar3481

    @shibiljafar3481

    4 жыл бұрын

    😂😂❤️💯

  • @rahadil.n158

    @rahadil.n158

    4 жыл бұрын

    😂😍🤗

  • @adhilsk2823

    @adhilsk2823

    4 жыл бұрын

    😁😁😁

  • @safvanibnuali6851

    @safvanibnuali6851

    4 жыл бұрын

    Sathiyam 😂😂😂

  • @ameenmoidutty
    @ameenmoidutty4 жыл бұрын

    അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത് എന്നേ പോലെയാണ് RR310 എന്നാണോ 😌

  • @jibsonpeter7476

    @jibsonpeter7476

    3 жыл бұрын

    😂😂😂

  • @junaidk5423
    @junaidk54234 жыл бұрын

    അങ്ങനെ ഒരു ഫ്രണ്ട് എനിക് ഇല്ല, ഞാൻ തന്നെ ആയിരുന്നു അത്😎

  • @anandapadmanabhanpn4659

    @anandapadmanabhanpn4659

    3 жыл бұрын

    Uff killadi 🔥

  • @anuvpr4432

    @anuvpr4432

    3 жыл бұрын

    😜😜😜

  • @shravanmurali1302

    @shravanmurali1302

    3 жыл бұрын

    Ath ni ente koode padikkathath kondaann 😌

  • @jerinregie1021

    @jerinregie1021

    3 жыл бұрын

    😂Killadi😂

  • @noonesaid123
    @noonesaid1234 жыл бұрын

    പണ്ട് ക്ലാസ്സിലെ allrounder ആയ പലരും ഇപ്പോൾ "ഞാനും ഒരു വർണ്ണ പട്ടമായിരുന്നു"

  • @irshadknr4627

    @irshadknr4627

    4 жыл бұрын

    Satyam ...

  • @SK-qc7pn

    @SK-qc7pn

    4 жыл бұрын

    Satyam😂

  • @ronniepower9876

    @ronniepower9876

    4 жыл бұрын

    😀

  • @shehnapk8672

    @shehnapk8672

    3 жыл бұрын

    Crct

  • @adhi6530
    @adhi65304 жыл бұрын

    Oru "strell fan association " thudangiyallo

  • @rajileshrajilesh9502

    @rajileshrajilesh9502

    3 жыл бұрын

    Yes bro thudagam

  • @anuragn10

    @anuragn10

    3 жыл бұрын

    yesss

  • @adiseshajith5050

    @adiseshajith5050

    3 жыл бұрын

    Set 🤘

  • @akhilkumar8231

    @akhilkumar8231

    3 жыл бұрын

    Set akk

  • @hameedmsd9676

    @hameedmsd9676

    3 жыл бұрын

    Ath venda , because ath sterllin haters undakan sadhyatha und

  • @ivineimmmanuel2868
    @ivineimmmanuel28684 жыл бұрын

    Bro... second hand bikes edukkumpol sreddikkenda karyangale patti oru vid cheyyamo??

  • @nanduanilkrishnan402
    @nanduanilkrishnan4024 жыл бұрын

    Dude.. i missed ur Video so much.. It feels good to hear ur voice..❤️❤️

  • @shyamedamana7152
    @shyamedamana71524 жыл бұрын

    നമ്മടെ കണ്ണൂരേക്ക് ഉള്ള ഒരു ട്രിപ്പ്‌ മിസ്സ്‌ ആയി പോയല്ലോ സ്‌ട്രെൽ ബ്രോ 🙌🖤

  • @off_wheeler4581
    @off_wheeler45814 жыл бұрын

    ഞമ്മള് പണ്ടേ... ഖൽബിൽ കുറിച്ചിട്ടത. ! ഇപ്പോ.! ഞമ്മളെ strell മുത്തിന്റെ. പറച്ചിലും കൂട്ടിം. കേട്ടപ്പോ ഞമ്മളെ ഖൽബില് പൂതി ബെല്ലാതെ കൂടിക് ണ് love u RR💓💓😘

  • @harikrishnanvijayakumar1670

    @harikrishnanvijayakumar1670

    4 жыл бұрын

    Me to bro....

  • @off_wheeler4581

    @off_wheeler4581

    4 жыл бұрын

    @@harikrishnanvijayakumar1670 Yes

  • @Unknown-xj2qe
    @Unknown-xj2qe4 жыл бұрын

    ന്റെ... പൊന്നോ .. പൊളിച്ച റിവ്യൂ ഇജ്ജ് മുത്താണ് പറ്റുവാണേൽ ഞാൻ ഇത് ഇറക്കും ഇൻശാ അല്ലാഹ്

  • @kashyapkkunnathkashyapkkun1432
    @kashyapkkunnathkashyapkkun1432 Жыл бұрын

    ഇത് എന്റെ dream bike aanu🥰🥰

  • @meandyou-lc5pb

    @meandyou-lc5pb

    11 ай бұрын

    you'll achieve it soon dear

  • @Adithyan7274
    @Adithyan72744 жыл бұрын

    Strell : രാവിലെ പ്രേതം ഇറങ്ങൂല.... Ghost : Am I a പുട്ട് to you ? 👽

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    😂

  • @mithun1823
    @mithun18234 жыл бұрын

    Review + perfection + troll + comedy = Strell ❤Strell uyir ❤

  • @Highseasailor0711
    @Highseasailor07113 жыл бұрын

    Finally bought my rr310 without even test riding and fully relying on this video and i must say that im fully satisfied with the bike. The bluetooth feature is too glitchy and getting disconnected frequently. Thanks broi.. 🤗

  • @emmararun5571

    @emmararun5571

    Жыл бұрын

    Evdeyo entho oru sarcasm ullath pole😁

  • @madhavam6276
    @madhavam62764 жыл бұрын

    07:33 Strell ❤️ enganeyulla video eniyum edumo... especially bro corner cheyunnath 🔥

  • @vishnuvichu2325
    @vishnuvichu23254 жыл бұрын

    Am I the only one who liked the vedio even before it starts ?😆 RR 310 uyir 🖤

  • @sampath.7773

    @sampath.7773

    4 жыл бұрын

    Strell uyire da 😎😎😎

  • @loheshroyalmech824
    @loheshroyalmech8244 жыл бұрын

    *ഒരു ഹയാബുസയുടെ കട്ട്‌-ഔട്ട്‌ വെച്ചിട്ട് അതിനെ പറ്റി ഇങ്ങൾ സംസാരിച്ചാലും, ഞങ്ങൾ ഇരുന്ന് കാണും. ഒന്ന് ശ്രമിച്ചു നോക്കണം വണ്ടി കിട്ടുമോ എന്ന്. BS-6 ഇല്ല എന്നറിയാം.എങ്കിലും...അത്രയ്ക്ക് ആഗ്രഹം ഉള്ളത് കൊണ്ടാ...❤*

  • @sarathlynus3155

    @sarathlynus3155

    4 жыл бұрын

    kzread.info/dash/bejne/pKeBpamqd7Hgg9o.html ❤️❤️🙂

  • @OneLifeOneShot

    @OneLifeOneShot

    4 жыл бұрын

    Njanum agree cheyunnu dude. Vangiekan orikallum pattiellankillum. Strell dude review cheythal nammal odychathu mathiri.

  • @Likeaboss518
    @Likeaboss5184 жыл бұрын

    your presentation👌👌👌👌 Machaa PwOli❤️❤️❤️❤️

  • @baluu3315
    @baluu33154 жыл бұрын

    again and again trending aanallo bro😍😍

  • @faizalrawther530
    @faizalrawther5304 жыл бұрын

    *ഞാൻ 2 ദിവസം munb ഒരു helmet crash വീഡിയോ കണ്ടപ്പോ പലരും അതിൽ 90% പേരും കമന്റ് ഇട്ടിരിക്കുന്ന കണ്ടു ഹെൽമെറ്റ്‌ തറയിൽ വീണ് പൊട്ടിയാലേ അതിനു സേഫ്റ്റി ഒള്ളു എന്ന്... ഇവർക്കൊക്കെ ഈ അറിവ് ഇവിടന്ന് കിട്ടി എന്നറിയില്ല. മുറിവൈദ്യൻ ആളെ കൊല്ലും എന്ന് പറഞ്ഞ പോലെ ഈ തെറ്റിദ്ധാരണയും മാറണം... ഇതിനെ പറ്റി എന്തായാലും ബ്രോ ഒരു വീഡിയോ ചെയ്യണം plz.*

  • @popooyeee
    @popooyeee4 жыл бұрын

    Oru Second polum skip Cheyyand Full kandavar like 💫

  • @mallutech1090

    @mallutech1090

    3 жыл бұрын

    Njan kure pravashyam kand ith ee vandi kandond nikan thanne poli aan

  • @hope_lezz_9156
    @hope_lezz_91564 жыл бұрын

    Strell nte shadow nokkiyavar yathra per 😂!!

  • @lalkrishnalk5788
    @lalkrishnalk57882 жыл бұрын

    ente vandi r15 v3 aanu....samsaram kelkaan veandi chila videos kaanunnu...🥰strell ❤️❤️❤️

  • @aryapp3299
    @aryapp32994 жыл бұрын

    RR310 റിവ്യൂ എത്തി. ഇനി അവന്റെ വരവാണ്. RTR 200 4V 😍

  • @saranb2172

    @saranb2172

    4 жыл бұрын

    Rtr200 race edition 😍😍

  • @MiXTechTraveller

    @MiXTechTraveller

    4 жыл бұрын

    Katta waiting

  • @akhilsuresh3784

    @akhilsuresh3784

    4 жыл бұрын

    Yrs😍

  • @shebinbiju7238
    @shebinbiju72384 жыл бұрын

    കാണാനുളള കൊതികൊണ്ട് ചോദിച്ചുപോകുവാ ... S1000rr + Strell = ഈ ഒരു കോമ്പിനേഷൻ ഉടനെ കാണുമോ. . . . Hope For The Best

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    vandi unde, pakshe naatillanu 😁

  • @ArunKumar-co7nq

    @ArunKumar-co7nq

    4 жыл бұрын

    @@strellinmalayalam U mean Calicut ?

  • @arunimaaru4050

    @arunimaaru4050

    4 жыл бұрын

    @strell bro-livin prakash aano?

  • @jerrybastin2245

    @jerrybastin2245

    4 жыл бұрын

    Oru 5year ullil s1000XR edukum😇

  • @vishnugopalakrishnan8360

    @vishnugopalakrishnan8360

    4 жыл бұрын

    @@strellinmalayalam ooh azhar kudukkante vandi aano udheshiche?

  • @dhaneshvk9773
    @dhaneshvk97734 жыл бұрын

    Love from kasaragod♥️

  • @turbotorque558
    @turbotorque5583 жыл бұрын

    Ee otta review karanam Anne njn rr310 eduthathu💜💜💜

  • @mangakola8007
    @mangakola80074 жыл бұрын

    Strell Fanzzz Like Here

  • @adarshap3436

    @adarshap3436

    4 жыл бұрын

    മാങ്ങാ.strelline അളന്നതാണോ

  • @rohithk7467

    @rohithk7467

    4 жыл бұрын

    Strell bro yude channelil vanne strell fans like addi enne parayan engane thonunu... Ee channel subscribe cheytha ellarum strell fan thaneya broo.. strell machnan😍

  • @MrBijumons
    @MrBijumons4 жыл бұрын

    പ്രേതം ചിലപ്പോൾ റിവ്യൂ കാണാൻ വന്നതായിരിക്കും... good video 👍👍👍❤❤❤

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    😂

  • @sukumarakurup369

    @sukumarakurup369

    4 жыл бұрын

    @@strellinmalayalam ravillya allya aah kannum illya ennitu vendum strell review concentrate thudgi 😂✌️

  • @mkcreations3388

    @mkcreations3388

    4 жыл бұрын

    Epic😅😂❤🔥

  • @sukumarakurup369

    @sukumarakurup369

    4 жыл бұрын

    😂✌️

  • @nandumohan5207
    @nandumohan52074 жыл бұрын

    Tnx bro..!! was eagerly waiting for thiz video !!!

  • @nandumohan5207

    @nandumohan5207

    4 жыл бұрын

    @Strell bro...wt do u suggest...red or black..??which is best..?I'm planning to buy this bike..please help me with the colour .

  • @JINWINoffical
    @JINWINoffical4 жыл бұрын

    Beautiful 20 minutes... Thank u machane...

  • @nihal4635

    @nihal4635

    2 жыл бұрын

    20:25 ind🚶‍♂️

  • @adarshas2128
    @adarshas21284 жыл бұрын

    Nammade swantham Indian bike🇮🇳♥️

  • @rishikeshvengayil322
    @rishikeshvengayil3224 жыл бұрын

    I don't think I've ever seen strell this happy about a bike review. This bike is truly the one. Great review bro

  • @Thedrunkenlife

    @Thedrunkenlife

    4 жыл бұрын

    You should watch his r3 review

  • @anandarajrs9791

    @anandarajrs9791

    4 жыл бұрын

    @@Thedrunkenlife I was here to say that....😂

  • @govindsanthosh7408

    @govindsanthosh7408

    4 жыл бұрын

    Not till that of R3's

  • @amalvarghese6316

    @amalvarghese6316

    4 жыл бұрын

    Just watch mojos review

  • @Qwerty12381

    @Qwerty12381

    4 жыл бұрын

    CB 300 R,FZ V3 ,R3

  • @muhammedjasil3847
    @muhammedjasil38474 жыл бұрын

    Strell Machane😻💝❣️

  • @AneeshGeorge
    @AneeshGeorge4 жыл бұрын

    Strell nte Rx 100 review vendavar arokke

  • @vishnuvishnuvishnu871
    @vishnuvishnuvishnu8714 жыл бұрын

    ഏത് വിഡിയോയിലും v3 യെ കുറിച്ച് രണ്ട് വാക്ക് മുക്ക്യം 😍v3 fans like👇

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    Athupinne ororo keezhvazhakkangale 😁

  • @Goku-in2xu

    @Goku-in2xu

    4 жыл бұрын

    😊

  • @Prajee-nz5nl
    @Prajee-nz5nl4 жыл бұрын

    Thanks strell ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച റിവ്യു ആയിരുന്നു അപ്പാച്ചെ RR 310

  • @aadarsh4273
    @aadarsh42733 жыл бұрын

    Dream aan ee bike. Mikkavarum divasam ee bikente review kaanum. Oru divasam edukkum💪

  • @icccreation

    @icccreation

    3 жыл бұрын

    ഞാനും അങ്ങനെ തന്നെ

  • @ashlystephens245
    @ashlystephens2454 жыл бұрын

    Hello Strell bro. Thank you for the review. I was waiting for a long for this review of yours. I really wanted to buy this bike. I have a small question about the riding posture. Do you feel any pain in shoulder after a long ride ?

  • @shahin2978

    @shahin2978

    3 жыл бұрын

    No

  • @devigner-malayalam5167
    @devigner-malayalam51674 жыл бұрын

    3:46 പുതിയ ഫോൺ നമ്മളെ കാണിച്ചു തരാൻ strell കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 🙈

  • @rashidr7335

    @rashidr7335

    4 жыл бұрын

    Ath pullida pazhaya phona

  • @rajaneeshv.k5717

    @rajaneeshv.k5717

    4 жыл бұрын

    @@rashidr7335 no old s7 ആയിരുന്നു ഇത് വേറെ അണ് s10 anennu തോനുന്നു

  • @rashidr7335

    @rashidr7335

    4 жыл бұрын

    @@rajaneeshv.k5717 sry

  • @naeem.k7161

    @naeem.k7161

    4 жыл бұрын

    s10 lite

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    😂 S10lite aanu. By the way Samsung promotion onnum alla 😁

  • @HariKrishnan-qg6qh
    @HariKrishnan-qg6qh4 жыл бұрын

    Eee... videokku vendi ethra nal wait cheythennu ariyamo😇.... RR ishtam😍😘 strellum koodi review cheythale manasinu oru confidence varuthullu🤩

  • @i_Arjunkrishnakumar
    @i_Arjunkrishnakumar4 жыл бұрын

    Is there any annoying heating issues from the machine ? RR ❤️

  • @Joseph-ug8ir
    @Joseph-ug8ir4 жыл бұрын

    Strell chetttaaaa .chettann poliyatto sound kelkubo thane oru feelll😍😍😍😍😍

  • @rahulnaadh5663
    @rahulnaadh56634 жыл бұрын

    V3 ഫാൻസ് ഉണ്ടോ.. ?? സ്‌ട്രേൽ fav ലിസ്റ്റിൽ നമ്മുടെ ചെക്കനും ഉണ്ടെന്നറിഞ്ഞ v3 ownrs 😌😌💪💪

  • @abhiabhiram5311

    @abhiabhiram5311

    2 жыл бұрын

    Vere eathokke und

  • @sharukhzakhan

    @sharukhzakhan

    2 жыл бұрын

    @@abhiabhiram5311 RR310, RC390

  • @rakeshn9118
    @rakeshn91184 жыл бұрын

    ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് strell machane.... നിങ്ങളാണ് ന്റെ inspiration...

  • @sarath_narayanan3563

    @sarath_narayanan3563

    3 жыл бұрын

    Yaaaa moneee....

  • @mukeshvijayan

    @mukeshvijayan

    3 жыл бұрын

    Ethraya onroad price?

  • @ar7354

    @ar7354

    3 жыл бұрын

    🤣👍

  • @soorejsbabu

    @soorejsbabu

    3 жыл бұрын

    @@mukeshvijayan 3.15 from EKM.

  • @vishnumohan4041

    @vishnumohan4041

    3 жыл бұрын

    Long ridenu comfort ano?

  • @pluto945
    @pluto9454 жыл бұрын

    Katta support keep going💞💞

  • @muhammedsuhailrk2564
    @muhammedsuhailrk25644 жыл бұрын

    Mallutrveler 😍😍

  • @vish341
    @vish3414 жыл бұрын

    *You are also jack of all trades in the case of reviewing, camera, language pronouncing, riding detail, selection of Terrain, meme creation etc..* 🤓👌

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    😁

  • @nevil1706
    @nevil17064 жыл бұрын

    RR 310 nte naked version venam ennullavar like adi👍👍

  • @ajmalrahmankp5057

    @ajmalrahmankp5057

    4 жыл бұрын

    Bro athu udan varaunnundu rtr 310 yenna peril vere news kandu

  • @doer3071

    @doer3071

    3 жыл бұрын

    BMW 310 r

  • @Jithin48
    @Jithin483 жыл бұрын

    Bro compared to R15 V3 pillion seat which is more higher. And which is more comfortable compare these 2. Hope u ll reply. Nice review 👌

  • @nidheeshc1495
    @nidheeshc14954 жыл бұрын

    Broo....im waiting for vitpilen detailed review..... eagerly waiting for your review

  • @archidsreejith2465
    @archidsreejith24654 жыл бұрын

    one of the best bs6 upgrade, with adipoli look - rr310❣️😍❣️😍❣️

  • @kmrashad3701
    @kmrashad37014 жыл бұрын

    Thumbnail കണ്ടപ്പോൾ തോന്നി ഷാക്കിർ ഭായിയുടെ വണ്ടി ആണെന്ന്....

  • @albinjacob2840

    @albinjacob2840

    3 жыл бұрын

    TVS Apache rtr 2004V

  • @yadhoon

    @yadhoon

    3 жыл бұрын

    Aysheri

  • @nithvlogs3741

    @nithvlogs3741

    3 жыл бұрын

    Athaya

  • @midhun8869

    @midhun8869

    3 жыл бұрын

    @@albinjacob2840 pullik rr310 onf

  • @harishankarHash
    @harishankarHash3 жыл бұрын

    strellintae review kandit njan RR310 vaangi...... strell thanks man

  • @midhunsmuraly8481
    @midhunsmuraly84814 жыл бұрын

    Broo adipoli soundahn ... Eni video idumbo oru pattokke paadikond idu pwoli ayirikkum

  • @albinjoseph9037
    @albinjoseph90374 жыл бұрын

    തുടക്കം തന്നെ ഡോമിടെ ആഡ് 😇

  • @gowthamtirur
    @gowthamtirur4 жыл бұрын

    Samsung and Honda, Signature strell style , Never loose your Signature Bro .... Waiting For that Fireblade Upgrade

  • @baskarbinu
    @baskarbinu4 жыл бұрын

    Bro, A video on the features of the Instrument console is also expected

  • @stoneagervlogs7084

    @stoneagervlogs7084

    3 жыл бұрын

    Ennit

  • @Nightrider6977_Malayali_Driver
    @Nightrider6977_Malayali_Driver4 жыл бұрын

    Most waited video 😍😍😍

  • @prasith_p4114
    @prasith_p41144 жыл бұрын

    ഇന്ത്യയുടെ സ്വന്തം indian brand⚡️TVS 💗 💯....👍

  • @tobyvaz

    @tobyvaz

    4 жыл бұрын

    Bmw engine.

  • @adarshv.s6437

    @adarshv.s6437

    4 жыл бұрын

    Engine ജർമ്മനാ.. ഇല്ല്യോടാ 😁

  • @ar7354

    @ar7354

    4 жыл бұрын

    ❤️

  • @cksajeevkumar
    @cksajeevkumar4 жыл бұрын

    ഒരു ഇന്ത്യൻ കമ്പനി സ്വന്തമായി നിർമ്മിച്ച , ലോക നിലവാരത്തിലുള്ള ബൈക്കാണിത്. അക്കാര്യത്തിൽ നമുക്കേവർക്കും അഭിമാനിക്കാം. സ്ട്രെൽ മച്ചാന്റെ അവതരണം ഒന്നു കൊണ്ടു മാത്രം ഈ വീഡിയോ മുഴുവൻ ആസ്വദിച്ചു കണ്ടു. അക്കാര്യത്തിൽ മച്ചാനെ സമ്മതിക്കണം. പിന്നെ ഒരു നിർദ്ദേശമുണ്ട്. വാഹനത്തെക്കുറിച്ച് വിവരിക്കാനായി നിർത്തുമ്പോൾ ഒന്നുകിൽ മുഴുവൻ തണലുള്ളിടത്ത് നിർത്തുക, അല്ലെങ്കിൽ മുഴുവൻ വെയിലിൽ നിർത്തുക. ഇതു രണ്ടിനുമിടയിൽ നിർത്തിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് കിട്ടില്ല. ലൈറ്റിങ് കൃത്യമാകാതെ പോകും. വണ്ടിയെക്കുറിച്ചുള്ള ഇംപ്രഷൻ തന്നെ പോകും , അതുകൊണ്ടാണ് ഇതു പറയുന്നത്. ശ്രദ്ധിക്കുമല്ലോ...

  • @strellinmalayalam

    @strellinmalayalam

    4 жыл бұрын

    Thanks for the suggestion 😊

  • @ar7354

    @ar7354

    4 жыл бұрын

    ❤️

  • @vishnuva3868

    @vishnuva3868

    4 жыл бұрын

    BMW ayitte colloboration anne bro.

  • @Dileepkumar-fd9t

    @Dileepkumar-fd9t

    4 жыл бұрын

    I am proud Indian😎. But this is not a actual Indian bike DNA is BMW colobration.... 🤔 🤠

  • @usmanthaivalappil1193

    @usmanthaivalappil1193

    4 жыл бұрын

    Good suggestion keep it up

  • @antonysalwin6510
    @antonysalwin65104 жыл бұрын

    I think njyn ee vandi iramganathil agrahichalinumapuramaaan strell inte review kku Vendi wait cheythath..ippo rewiew um kalakki bike um kalakki 🔥

  • @amalghoshv1771
    @amalghoshv17714 жыл бұрын

    RTR 2004v BS6 koodi cheythal kollam❤️🔥

  • @gowtham.j.r
    @gowtham.j.r4 жыл бұрын

    Bro...I was waiting for this review video from last Feb and the review was so satisfying... Thank you...And I haven't seen you this happy in any bike review ♥️😂

  • @designwithvipin.narayanan748
    @designwithvipin.narayanan7484 жыл бұрын

    Strell ..review വളരെ നന്നായിട്ടുണ്ട്😍👍 അത് കൊണ്ട് തന്നെ ഈ വണ്ടി എടുത്താലോ എന്ന് ആലോചിക്കുകയാണ്..

  • @jawabrahman6840
    @jawabrahman68403 жыл бұрын

    Great review, awesome. If you could add a bit more on different ride modes-- mileage, top speed, power delivery etc .. that would be really helpful .. 😊

  • @anishnath9995
    @anishnath99953 жыл бұрын

    റിവ്യൂ നന്നായിട്ടുണ്ട് 👍 വണ്ടിയും കിടിലൻ 👌👌👌 Bullet X ES bs6 2021 jet black ,,,ഒരു ഫുൾ റിവ്യൂ ചെയ്യാമോ......

  • @Adil-mv1cl
    @Adil-mv1cl4 жыл бұрын

    Phantom black was my favourite I would love if the colour was in an option

  • @shyamzin
    @shyamzin4 жыл бұрын

    Going to buy Himalayan 🥰🥰🥰

  • @loyisantony9002

    @loyisantony9002

    4 жыл бұрын

    Congrats bro

  • @nasrul.c.t1062

    @nasrul.c.t1062

    4 жыл бұрын

    Ee rathriyo

  • @siyadkaniyil9280

    @siyadkaniyil9280

    4 жыл бұрын

    Congrats broo Good bike

  • @georgeblackwoods8755

    @georgeblackwoods8755

    4 жыл бұрын

    വേഗം വാങ്ങിക്കോ അല്ലെങ്കില്‍ തീർന്നു പോയാലോ

  • @shebinbiju7238

    @shebinbiju7238

    4 жыл бұрын

    @@nasrul.c.t1062 😅😂

  • @rathishatutube
    @rathishatutube3 жыл бұрын

    On road price pala sthalathum vythsthamanaloo cochiyil 350000 thirakiyappol.. Review super camera angle 👌

  • @Raapzautomotive
    @Raapzautomotive4 жыл бұрын

    TVS RTR series pwoli aanu.. 🥰 160 4V 200 310

  • @dannygeorge4889
    @dannygeorge48894 жыл бұрын

    The best bike in its segment and slightly underrated that makes him unique among his rivals, really love this bike and your review is neat and simple ❣️

  • @Sharath_sharavn
    @Sharath_sharavn4 жыл бұрын

    You’re coming close to heart day to day, we’re all know that you’re doing with professionalism ,even though take care ❤️ Hope you got it

  • @muhammedajmal8728
    @muhammedajmal87284 жыл бұрын

    Katta waiting aayirunnu

  • @d400pioneer6
    @d400pioneer64 жыл бұрын

    Eagerly Waiting for xpulse bs6 review

  • @sforshorts5960
    @sforshorts59604 жыл бұрын

    After aa long time of discussion i decided to choose himalayan thank you nanpa ♥️😘 strell istom

  • @praveenvk5904
    @praveenvk59044 жыл бұрын

    നല്ല മെലിഞ്ഞ സുന്ദരി കുട്ടി 😇😇😇😇

  • @NAMELESS_BIKER

    @NAMELESS_BIKER

    3 жыл бұрын

    😆

  • @amal5524

    @amal5524

    3 жыл бұрын

    Error 404!! Melinja Sundari Kutti file not found 😕

  • @asokanchammanur3463

    @asokanchammanur3463

    3 жыл бұрын

    @@amal5524 Ok Bei🤕

  • @shebinbiju7238

    @shebinbiju7238

    3 жыл бұрын

    @@amal5524 found aayo?😅

  • @amal5524

    @amal5524

    3 жыл бұрын

    @@shebinbiju7238 oh evidunnu kittana...but vandi kitti adutha week delivery aanu 🤗

  • @petergriffin9714
    @petergriffin97144 жыл бұрын

    Ponnu manushyane ningade review ondela..😅❤️ Skip adikathe irunn kanum Annan uyir😂😂

  • @karthikram9492
    @karthikram94924 жыл бұрын

    Dominar 250 review epo ethum❤️

  • @jithumonks3022
    @jithumonks30224 жыл бұрын

    I was waiting for this review Video finally 😍 compared to bs4 I loved BS6 design, 7inch screen , and Riding modes 🔥

  • @vishnusivaji666
    @vishnusivaji6664 жыл бұрын

    APACHE RR 310 ഇഷ്ടം ♥️

  • @kashiviswanathtagore9462
    @kashiviswanathtagore94624 жыл бұрын

    Strell സ്‌ട്രെലിന്റെ എല്ലാ വീഡിയോസും ഞാൻ 3 തവണ കണ്ടു #quarantinefun

  • @rahulnair8732
    @rahulnair87324 жыл бұрын

    While reviewing pls do mention bikes suitable for really tall ppl like 6 FEET and above.

  • @prayagnf1340
    @prayagnf13404 жыл бұрын

    Mallutravellar and strell uyir❤

  • @jamsheer937
    @jamsheer9374 жыл бұрын

    Vedio length വളരെ കുറഞ്ഞു. Modes എല്ലാം ഉൾപെടുത്തി ഒരു വീഡിയോ കൂടെ ചെയ്യോ please

  • @albinorappankal2822
    @albinorappankal28224 жыл бұрын

    120, 140 okkee putte pole kerunne para(putte is missing)love u broo🚦

  • @nidhinlalmv1615
    @nidhinlalmv16154 жыл бұрын

    Ennalum nammade kannur k onn varayirunn strell machaaa❤️

  • @bolder_king_
    @bolder_king_4 жыл бұрын

    ചേട്ടാ സുന്ദരി കുട്ടിയുടെ ഡയലോഗ് പറഞ്ഞില്ലെൽ കമന്റിൽ ഞാൻ പറയാൻ നിന്നതാ 😊🤗

  • @itsmedarsh46
    @itsmedarsh464 жыл бұрын

    ന്റെ dream ബൈക്ക് 😁😍😘😘

  • @oceanicframess9156
    @oceanicframess91564 жыл бұрын

    Strell bhai... puthiya camera angles ❣️❣️❣️❣️❣️❣️❣️

  • @hariscm1
    @hariscm13 жыл бұрын

    Aa entey classiley kidilan chekkan njan ayiirunnu.😊😊😚😉

  • @Iam.Chrisjay
    @Iam.Chrisjay4 жыл бұрын

    Jack of all trades, master of none ✌🏻

  • @safar8209
    @safar82094 жыл бұрын

    ഒരു 432 മത്തെ കമെന്റിനു ഇവിടെ ലൈക്‌ kittuoo.. ഗുയ്സ്...

  • @shajivarghese3802
    @shajivarghese38024 жыл бұрын

    Strell Annan uyiree💯😘😘😍

  • @arunar5865
    @arunar58653 жыл бұрын

    ഇതൊക്കെ കണ്ട് ഞാൻ 5 ദിവസത്തിനുള്ളിൽ( july 5)😁 book ചെയ്യാൻ പോകുന്നു ❤️കയ്യിൽ കിട്ടിയ ഉടനെ dp ചേഞ്ച്‌ ആകും ✌️

  • @ashifg10b58

    @ashifg10b58

    3 жыл бұрын

    💥