20 WEDS 30 | Soulmates | Final Episode | Web Series | Comedy | Ponmutta

Ойын-сауық

Download Duolingo For Free - app.adjust.net.in/2ou8mm8
CREDITS
Directed by : Abhay Krishna U
Executive Producer : Liju Thomas
Written by : Annie Reeves
DOP : Tojo Thomas
Focus Puller : Kannan , Riyas
Edit : Abhay Krishna U
Music : Joel J Padayattil
Sync sound recordist : Jofy Raj
DI : Apoy , 24se7en Movie colours
Camera Unit : Media Wings
Publicity Design : Anulal , Medialamp
Location : Fort Beach service apartments
Cast : Shelvin James , Ponnu Vava , Alsyn Benny , Raji R Menon , Abhilash , Sheethal Zacharia
#Ponmutta #Trending #20weds30
................................................................................
Check out PONMUTTA's previous videos!!.
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
Operation Boss : • Operation Boss | തിരുവ...
20 WEDS 30 | EP4 : • 20 WEDS 30 | വിശേഷം വല...
20 WEDS 30 | EP3 : • 20 WEDS 30 | വന്നാൽ പി...
20 WEDS 30 | All Episodes : • 20 WEDS 30 | Mini Web ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZread Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...

Пікірлер: 477

  • @ponmutta
    @ponmutta2 жыл бұрын

    Download Duolingo For Free - app.adjust.net.in/2ou8mm8

  • @mdsojibkhan3339

    @mdsojibkhan3339

    2 жыл бұрын

    Ht

  • @user-wb9ky9gv2q

    @user-wb9ky9gv2q

    2 жыл бұрын

    ؤمةك

  • @AliAli-di7ol

    @AliAli-di7ol

    2 жыл бұрын

    @@mdsojibkhan3339 مرحبا

  • @chakkarayum3175
    @chakkarayum31752 жыл бұрын

    പറഞ്ഞു കേട്ടത്തിനപ്പുറം ആണ് അമ്മ എന്ന സത്യം❤️അമ്മ കലക്കി.

  • @vrindajeevan9811
    @vrindajeevan98112 жыл бұрын

    പെട്ടന്ന് കഴിഞ്ഞു പോയ പോലെ.നല്ല ending ആയത് കൊണ്ട് കുഴപ്പം ഇല്ല.😊😊😊😊

  • @benjaminbruno6564
    @benjaminbruno65642 жыл бұрын

    ഇവരുടെ ഒത്തൊരുമായാണ് ഈ സെറീസ്ന്റെ വിജയം.ഇനിയും ഒരുപാട് നല്ല നല്ല സീരീസുമായി ഒന്നിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @anjalisiva3937
    @anjalisiva39372 жыл бұрын

    ഓരോ calling bell കേൾക്കുമ്പോഴും അരവിന്ദ് ഞെട്ടികൊണ്ടിരിക്കുവായിരുന്നു....അവസാനം പ്രതീക്ഷിച്ച ആള് വന്ന് തൂത്ത് വാരി വെടിപ്പാക്കി🔥❤️

  • @miralhina1655

    @miralhina1655

    2 жыл бұрын

    No

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    Thank you🥰

  • @karthikmahadevan3186
    @karthikmahadevan31862 жыл бұрын

    അവസാനം അമ്മ മരുമകളെ ചേർത്തുപിടിച്ചത് നല്ല സീൻ ആണ്❤️

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    😍🔥

  • @darshansvoice7771
    @darshansvoice77712 жыл бұрын

    പൊന്മുട്ട മീഡിയായുടെ ഗുലാബ് ജാമുൻ ആണ് ഞാൻ first കണ്ടത്.അങ്ങനെ ഓരോന്നും കാണാൻ തുടങ്ങി. നല്ല verity simple സ്റ്റോറികളുമായി ഇനിയും ഒരുപാട് പൊന്മുട്ടകൾ വിരിയട്ടെ🔥

  • @manseries688
    @manseries6882 жыл бұрын

    Ponmutta erakiya seriesill best series aayirunnu 20 weds 30.. Final series aaki nirthandarunnu.. Kurachoodea venm Admin

  • @thajuyaseen5529
    @thajuyaseen55292 жыл бұрын

    ഇപ്പോഴെങ്കിലും വന്നല്ലോ കാത്തിരിക്കുവായിരുന്നു .💕💕...

  • @jojojojojojojojojojojojo

    @jojojojojojojojojojojojo

    2 жыл бұрын

    Poda ee episode pettan vannu

  • @thajuyaseen5529

    @thajuyaseen5529

    2 жыл бұрын

    2 like kittan vendi paranjatha bro... Entha ingane😂

  • @jojojojojojojojojojojojo

    @jojojojojojojojojojojojo

    2 жыл бұрын

    @@thajuyaseen5529 achooda enna kozhpula ne 2 like kitti rekshaped 🤣

  • @ajeenah763
    @ajeenah7632 жыл бұрын

    അവർ മാത്രമായി ജീവിതം തുടങ്ങുമ്പോൾ maturity ഒക്കെ ഇങ്ങു വന്നോളും...നല്ല concept

  • @rahulravi4197
    @rahulravi41972 жыл бұрын

    വാക്കുകൾ കൊണ്ട് അച്ഛനേയും ക്യാരക്ടർ ആക്കി.പൊളി ഡയറക്ടർ brilliance

  • @firozrashid5442
    @firozrashid54422 жыл бұрын

    നിങ്ങളുടെ എല്ലാ സീരീസും ഒരേപോലെ കലക്കൻ ആണ്.പൊന്മുട്ടയുടെ ഓരോ സ്വര്ണമുത്താണ് നിങ്ങൾ എല്ലാവരും......വേറൊന്നും പറയാൻ ഇല്ല

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 жыл бұрын

    എത്ര നാളായി .... ഇടയ്ക്ക് നോക്കാറുണ്ടയിരുന്നൂ..... 🤩🥰 അടിപൊളി web series ആയിരുന്നു... ☺️☺️

  • @minnalmurali_orginal

    @minnalmurali_orginal

    2 жыл бұрын

  • @achuzzpachuzz5883

    @achuzzpachuzz5883

    2 жыл бұрын

    Me too

  • @vyshakhpranavam5492

    @vyshakhpranavam5492

    2 жыл бұрын

    Olka

  • @snehak1601

    @snehak1601

    2 жыл бұрын

    തേങ്ങയാണ്

  • @MdRuhul-nr6hf

    @MdRuhul-nr6hf

    2 жыл бұрын

    @@achuzzpachuzz5883 So so so

  • @mallucreator1691
    @mallucreator16912 жыл бұрын

    Nice work guyzz..Keep doing..Create things something different and Enjoyable for us..🥰💖

  • @ponmutta
    @ponmutta2 жыл бұрын

    Bing Watch "20 WEDS 30" Series ❤️ kzread.info/head/PLu2ldMGM1ufOdRXEJ32Lm5UBOOA01mmQI

  • @ajsalmelattur
    @ajsalmelattur2 жыл бұрын

    ഒരു ആഴ്ചയിൽ 2 മുട്ട 🥺❤️

  • @shallu867

    @shallu867

    2 жыл бұрын

    😂😂😂

  • @ayishaaishu7652
    @ayishaaishu76522 жыл бұрын

    രസകരമായ ഒരു സീരിസ് ആയിരുന്നു ponmutta media 👍

  • @gourinandhana7809
    @gourinandhana78092 жыл бұрын

    Innanu frst episode kndathu.. Innu thanne last episodum kaanan patty🥳🥳🥳🥳🥳

  • @goodvibes4523
    @goodvibes45232 жыл бұрын

    Nalla webseries aayirunnello pettennu kazhinju 🥺 Ponnu chechi and Shelvin chettan fan 🥰💖 Love forever 💗♾️

  • @ajsalmelattur

    @ajsalmelattur

    2 жыл бұрын

    Sheri 🙂 madam 💙

  • @goodvibes4523

    @goodvibes4523

    2 жыл бұрын

    @@ajsalmelattur Ith kandpidicho Pwoli allarnno ee webseries 🥲 Pettenn kainju

  • @Linsonmathews
    @Linsonmathews2 жыл бұрын

    പൊന്മുട്ടയിൽ വീഡിയോ വരാൻ താമസം ആണല്ലോ 😍 ഇത്രേം ലേറ്റ് പാടില്ല 😄❣️❣️❣️

  • @muhddmishal1818

    @muhddmishal1818

    2 жыл бұрын

    Thankal karikku-karikku Enn kaatittundo😶‍🌫️

  • @shahid4362

    @shahid4362

    2 жыл бұрын

    @@muhddmishal1818 💯

  • @bineeshsebastin5337
    @bineeshsebastin53372 жыл бұрын

    ഇങ്ങനെ ആയിരിക്കണം അമ്മായിയമ്മ 😍

  • @sayishasanju1086
    @sayishasanju10862 жыл бұрын

    ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ടു ആർക്കും ബുദ്ധിമുട്ട് ഒന്നും ഇല്ലലാലോ അമ്മ 👍😃

  • @devisree5423
    @devisree54232 жыл бұрын

    Caating കിടുവാരുന്നു.എല്ലാവരും നല്ല Talent ഉള്ളവർ ആണേ.വലിയ വലിയ അവസരങ്ങൾ ഉണ്ടാവട്ടെ.....

  • @praveenbalachandran7807
    @praveenbalachandran78072 жыл бұрын

    Aah കൊള്ളാം.. iniyorenam നേരെ തിരിച്ചും ചെയ് 😬😬 30-40 or 30-20 😂... നല്ല രസ്മാരിക്കും😬

  • @ashij2251

    @ashij2251

    2 жыл бұрын

    30- 20 വേണം 🤩👍🏽

  • @praveenbalachandran7807

    @praveenbalachandran7807

    2 жыл бұрын

    @@ashij2251 വേണം..വേണം!! 30F um 20M um തന്നെ അല്ലേ ഉദേശിച്ചെ!!!

  • @shilpashilu442
    @shilpashilu4422 жыл бұрын

    ഏറ്റവും മികച്ച എപ്പിസോഡ്.ക്രെഡിറ്റ് മുഴുവൻ അമ്മ കൊണ്ടുപോയി😍😂❤️

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    😜🙏❤️

  • @A2ACREATIONS
    @A2ACREATIONS2 жыл бұрын

    അങ്ങനെ ഗസ്റ്റ് ഹൗസ് മാറി ഹൗസ് ആയിരിക്കിക്കുകയാണ് സുഹ്രുത്തുക്കളെ 😂😂 Poli ❤️🔥

  • @anudev_2919
    @anudev_29192 жыл бұрын

    അമ്മ പ്വോളിച്ചു 💥💥

  • @ba_lamani_
    @ba_lamani_2 жыл бұрын

    Season 2വേണം ട്ടോ....🥰😍😘

  • @luqmanali7653
    @luqmanali76532 жыл бұрын

    ഗ്യാപ് ഇല്ലാതെ പെട്ടെന്ന് തന്നെ അടുത്ത എപ്പിസോഡ് ഇട്ട ponmutta media 👍

  • @rayhanrichard4148
    @rayhanrichard41482 жыл бұрын

    നല്ല ending... ഒരു എപ്പിസോഡ് കൂടി ആകാമായിരുന്നു😍

  • @rahulsugathan1763
    @rahulsugathan17632 жыл бұрын

    നല്ലൊരു കുഞ്ഞു കഥ.നന്നായി അവസാനിപ്പിച്ചു

  • @subairpaireth6213
    @subairpaireth62132 жыл бұрын

    അമ്മായി മരുമകൾ പോര് തുടങ്ങുന്നതിനു best ആണ് അമ്മയുടെ first dialogue 😂

  • @maluzzmalu9065
    @maluzzmalu90652 жыл бұрын

    Nalla web series aayirunnu petten kayinjappo oru vishamam.......🥺 Endhayalum shelvine machaan pwolich ❤️ ingane poyal nammada shelvine machaan baviyile cinema nadan avum enn urapp❤️❤️❤️🥰🥰

  • @muadhmuhammed9630
    @muadhmuhammed96302 жыл бұрын

    Ithrem nerthe varum enn pradikshikkathavar aarokke

  • @susmithapeter3046
    @susmithapeter30462 жыл бұрын

    Last 2 എപ്പിസോഡ് ഒന്നിച്ചു ഇന്നാണ് കണ്ടത്.അവരുടെ ഒരു romatic എപ്പിസോഡ് കൂടെ ആകാമായിരുന്നു😜

  • @bigbosslive8409
    @bigbosslive84092 жыл бұрын

    ഇതെന്താ ഇത്ര late upload എല്ലാവരും ഉറങ്ങി കഴിഞ്ഞാണോ അപ്ലോഡ് ചെയ്യണേ. കാത്തിരുന്നു കാത്തിരുന്നു മടുത്തപ്പോൾ വന്നു ദേ ഇപ്പോൾ വന്നതിലും speedil നിർത്തി.വല്യ കഷ്ടയിട്ടൊ😥😥

  • @shallu867

    @shallu867

    2 жыл бұрын

    😻😻😻sweet words 😍

  • @syamavijayan7412
    @syamavijayan74122 жыл бұрын

    അമ്മയും അദൃശ്യനായ അച്ഛനും തകർത്തു വാരി

  • @nasilnp4427
    @nasilnp44272 жыл бұрын

    climax kurchumkoodi pwoliyakkamyirunnu

  • @vijithamahesh5268
    @vijithamahesh52682 жыл бұрын

    അമ്മേടെ പെർഫോമൻസ് കണ്ടു കണ്ണും ഉരുട്ടി നിൽക്കുന്ന അലക്സ്‌ 👍😃

  • @krishnapriyak.s1201
    @krishnapriyak.s12012 жыл бұрын

    Ayyo... Nalla series aayirunnalloo.. pettann theerth kalajallooo... Shoo

  • @kabeerkhan275
    @kabeerkhan2752 жыл бұрын

    Aravind ayi abinayichabinayich - Shelvin James 😍 ishttam

  • @emincapak
    @emincapak7 ай бұрын

    Süpersiniz maşallah. İçerik için teşekkürler

  • @krishponnu8286
    @krishponnu82862 жыл бұрын

    അമ്മയുടേം മരുമോളുടെയും വഴക്ക് കണ്ടു ശെരിക്കും പേടിച്ചു പോയി കേട്ടോ.ഇനി അച്ഛൻ വന്ന് എന്തൊക്കെ കാട്ടികൂട്ടും എന്നു ഓർത്തു. ഏതായാലും ക്ളൈമാസ്‌ തകർത്തു

  • @ajukurian7211
    @ajukurian72112 жыл бұрын

    Cute acting..... amma പിന്നെ സൂപ്പർ ആണന്നു പുന്നൂസിൽ തെളിയിച്ചല്ലോ

  • @jeevanlal4500
    @jeevanlal45002 жыл бұрын

    അടിപൊളി എപ്പിസോഡ്

  • @josephantony5213
    @josephantony52132 жыл бұрын

    Instagram il inn Oru video kandathaanu pinne youtube il Keri thappi kandupidichu full episode kand poli 👌👌nice story.ellavarum poli acting i like it 💞

  • @ayishaaishu7652
    @ayishaaishu76522 жыл бұрын

    ഇടയ്ക്ക് അമ്മയെ കുറിച്ച് ഇതാ പറയാറുള്ളത് എന്നും പറഞ്ഞു ഐസ് വെക്കാൻ നോക്കുവാ 😂

  • @fazilsalim2295
    @fazilsalim22952 жыл бұрын

    Ponnuvava♥️😍

  • @Skvlogxz
    @Skvlogxz2 жыл бұрын

    Climax nashippichu

  • @aparnagireesh2905
    @aparnagireesh29052 жыл бұрын

    അമ്മേനെ കണ്ടപ്പോഴേ പന്തികേട് തോന്നി എല്ലാരും nice ആയിട്ടങ്ങ് മുങ്ങി😂

  • @asifabubakar6591
    @asifabubakar65912 жыл бұрын

    അലക്സ് ആയി അഭിനയിച്ച നടന്റെ ഡയലോഗ് മോഡിലേഷൻ superb

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    🔥

  • @reaperextreme384
    @reaperextreme3842 жыл бұрын

    Its just making me so much Happy

  • @navinxevior4143
    @navinxevior41432 жыл бұрын

    പിന്നല്ല...അമ്മയാരാ മോള്.... കലക്കി

  • @sujasadasivan5276
    @sujasadasivan52762 жыл бұрын

    ഹോ അവസാനം അങ്ങനെ എല്ലാവരേം ഓടിച്ചു വിട്ടല്ലോ.ഇനി ഹാപ്പി life തുടങ്ങട്ടെ

  • @aseesashraf254
    @aseesashraf2542 жыл бұрын

    പൊന്മുട്ടയുടെ എല്ലാ ടീം members നും ഈദ് മുബാറക്🙏

  • @ajithaanoop2729
    @ajithaanoop27292 жыл бұрын

    Super mom❤️

  • @wesync3088
    @wesync30882 жыл бұрын

    Enthino thilacha sambar

  • @splicerforext
    @splicerforext2 жыл бұрын

    മുട്ട പെട്ടന്ന് വന്നല്ലോ 😍😍😍

  • @shallu867

    @shallu867

    2 жыл бұрын

    👀😵👀What?

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    അടിപൊളി series ആയിരുന്നു😍😍😍ഇനി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം 😔....

  • @emilthomas4795
    @emilthomas47952 жыл бұрын

    Recap, promotion okke kazhinju sambhavam 5 mint undayal undayi😐

  • @emmanual6636
    @emmanual66362 жыл бұрын

    അടിപൊളി ഇത് തന്നെ വേണം.നല്ല claimax

  • @luckyluck8578
    @luckyluck85782 жыл бұрын

    അമ്മമാരുടെ എല്ലാം ആദ്യത്തെ ചോദ്യം എന്തൊരു കോലമാടാ 👍

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    സത്യം എന്റെ അമ്മയും 🔥❤️

  • @dayajeevan7561
    @dayajeevan75612 жыл бұрын

    Actors എല്ലാവരും ഭാവിയുള്ളവർ 💯

  • @arancarnivora5087
    @arancarnivora50872 жыл бұрын

    അപ്പൊ തീർന്നപ്പോൾ തൊടങ്ങി 😆

  • @shallu867
    @shallu8672 жыл бұрын

    ഇനി അടുത്തത് ഞാനാ വരാൻ പോകുന്നത് 😂.

  • @deepakdeepu7473
    @deepakdeepu74732 жыл бұрын

    Good casting. എല്ലാ എപ്പിസോഡും ഇന്ന് ഒന്നിച്ചു കണ്ടു.ഈ എപ്പിസോഡ് കിക്കിടു. Raji Mam അടിപൊളിയാണ്. നല്ല ഭാവിയുള്ള നടി.

  • @Raji_R_Menon

    @Raji_R_Menon

    2 жыл бұрын

    Da🥰🥰🥰

  • @shamnasfathima2581

    @shamnasfathima2581

    Жыл бұрын

    Njanum

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    Thank you dear😍❤️

  • @aleenatreasa2627
    @aleenatreasa26272 жыл бұрын

    Valare Enjoy cheythu❤️

  • @satheeshks5743
    @satheeshks57432 жыл бұрын

    Actors ellavarum kalakki polichu

  • @bushrabeevi4074
    @bushrabeevi40742 жыл бұрын

    Woow super episode......Amma vannu thakarthu

  • @johnemmanual304
    @johnemmanual3042 жыл бұрын

    Ponmutta Media പൊളിയാണ്.നിങ്ങൾ എല്ലാവരും ഇതിലെ മുത്തുകൾ ആണേ❤️

  • @carpediem496
    @carpediem4962 жыл бұрын

    Amma....💓

  • @arjunarju8406
    @arjunarju84062 жыл бұрын

    അമ്മടെ ആദ്യ ഡയലോഗ് തന്നെ തിരി കൊളുത്തി

  • @molikkuttysevyar3815
    @molikkuttysevyar38152 жыл бұрын

    Ponmutta media👍 valare nalloru comedy series ayirunnu.

  • @Sigma_trollface319
    @Sigma_trollface3192 жыл бұрын

    Ith polathe Web series enniyum vennam 💯🖤

  • @Shiju_resfeber
    @Shiju_resfeber2 жыл бұрын

    Alsyetaaaa polichoooooooo❤❤❤❤❤

  • @sachinkrishna8505
    @sachinkrishna85052 жыл бұрын

    Very good

  • @shijuabdhulsha8180
    @shijuabdhulsha81802 жыл бұрын

    Friendship നു അപ്പുറം അവർക്ക് മാത്രമായി ഒരു life ഉണ്ടന്ന് മക്കൾക്ക് മനസിലാക്കി കൊടുത്ത അമ്മക്കിരിക്കട്ടെ എന്റെ like

  • @user-wk5jx7hb5r
    @user-wk5jx7hb5r2 жыл бұрын

    ഫൈനൽ എപ്പിസോഡ് ബ്യൂട്ടിഫുൾ

  • @Anjuanju-es4og
    @Anjuanju-es4og2 жыл бұрын

    പൊന്മുട്ടയുടെ എല്ലാ സീരീസും അടിപൊളിയാണെ... ഇതും കലക്കി....

  • @sethulaksmiajith6079
    @sethulaksmiajith60792 жыл бұрын

    നല്ലതായിരുന്നു.ponmutta media❤️👌

  • @Pranav-fb2ex
    @Pranav-fb2ex2 жыл бұрын

    Ponnooo waiting ayirunn

  • @mrarcane001
    @mrarcane0012 жыл бұрын

    pettann final episode aakkandayirinnu

  • @veena1913
    @veena19132 жыл бұрын

    പെട്ടന്ന് തീർന്നുപോയെങ്കിലും നല്ല വെബ്‌സീരിസ് ആയിരുന്നു

  • @adithvp6529
    @adithvp65292 жыл бұрын

    Adipowli 🔥❤️

  • @smr6345
    @smr63452 жыл бұрын

    Duolingo vech German padikkunna njan🙌🙌

  • @shajahanshaju5234
    @shajahanshaju52342 жыл бұрын

    രൂപവും ശബ്‍ദവും ഇല്ലാതെ അച്ഛൻ ഡയറക്ഷൻ ബ്രില്യൻസ് 👍

  • @simivargeese8902
    @simivargeese89022 жыл бұрын

    20 Weds 30 nice web series sarikkum Miss cheyyum

  • @solo_rider007
    @solo_rider0072 жыл бұрын

    Twist enthaayalum adipoli.... Web series ugran😍🥰🤩🥳🥳

  • @Raji_R_Menon

    @Raji_R_Menon

    Жыл бұрын

    🥰

  • @drshilhit
    @drshilhit2 жыл бұрын

    Shey Korachudi episode avayirunnu ivarde pranayavum koodi kaanande😁

  • @diyaprasanth7938
    @diyaprasanth79382 жыл бұрын

    Ishttayi........ Ishttayi❤️

  • @jesmyjohn7363
    @jesmyjohn73632 жыл бұрын

    Sho .previous episode kandit 1yr aayennu thonnunnu.

  • @sivasaravanan9794
    @sivasaravanan97942 жыл бұрын

    ഒരുപാട് വലിച്ചു നീട്ടാതെ നന്നായി അവസാനിപ്പിച്ചു.Good job dear Director.

  • @nasriyanasri1014
    @nasriyanasri10142 жыл бұрын

    അവസാനം ട്വിസ്റ്റ്‌ കലക്കി

  • @tintasanu4761
    @tintasanu47612 жыл бұрын

    Waiting ayirunnu...😍😍😍

  • @aswathyrs4913
    @aswathyrs49132 жыл бұрын

    അമ്മമാരുടെ സ്ഥിരം പരിപാടി എന്തൊരു കോലം 😂

  • @kaveripillai7013
    @kaveripillai70132 жыл бұрын

    Ponmutta media itta super ponmutta 7 episode 👍

  • @anakhaanil8059
    @anakhaanil80592 жыл бұрын

    Adutha series thudangaan athikam vaikalle❤️

  • @alexantony8153
    @alexantony81532 жыл бұрын

    Best series👌

  • @rasiyarasi1031
    @rasiyarasi10312 жыл бұрын

    Soulmates.... Good Title 👌❤️

  • @vishnuvasudev4256
    @vishnuvasudev42562 жыл бұрын

    നല്ല story നല്ല ക്ളൈമാക്സ്‌

Келесі