2ആഴ്ച പഞ്ചസാരയും മധുരവും ഒഴിവാക്കിയാലുള്ള ഗുണങ്ങൾ |What Happens If You Stop Eating Sugar for 2 weeks

What Happens If You Stop Eating Sugar for 2 weeks | Benefits of Not Eating Sugar | NO Sugar Challenge. 2 ആഴ്ച പഞ്ചസാരയും മധുരവും ഒഴിവാക്കിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 152

  • @vijaylalvks5422
    @vijaylalvks54225 ай бұрын

    ഞാൻ ചെയ്യുന്നുണ്ട്..2 മാസം ആയി 102 kg ഉണ്ടായിരുന്നു.. ഇപ്പൊ 89 kg ആയി..വ്യായാമം ഒന്നും ഇല്ല..പഞ്ചസാര ഒഴിവാക്കി.. അരി ഭക്ഷണം ഒഴിവാക്കി..ഫുൾ fruits vegetables..താരൻ മുഴുവൻ പോയി..100% റിസൾട്ട്.. എൻ്റെ അനുഭവം.. ഇപ്പൊ വല്ലപ്പോഴും ആഗ്രഹത്തിന് ഞാൻ സ്നാക്സ് കഴികുന്നുമുണ്ട്..

  • @Applecanvas_chandana

    @Applecanvas_chandana

    2 ай бұрын

    Sathyam aano

  • @serinfredy6444
    @serinfredy64448 ай бұрын

    ഈ വിലപ്പെട്ട അറിവ് തന്ന ഡോക്ടർ നു 🙏❤🌹🌹

  • @siyadzinan223
    @siyadzinan2238 ай бұрын

    സത്യമായ കാര്യം polichu 💐

  • @MrAnt5204
    @MrAnt52048 ай бұрын

    ഞാൻ ഇപ്പോഴാണ് കണ്ടത് എന്തായാലും രണ്ടാഴ്ച കഴിഞ്ഞിട്ട് ഇതിന്റെ മറുപടി അയക്കുന്നതാണ് Thank you Dr 🙏

  • @lijokmlijokm9486
    @lijokmlijokm94868 ай бұрын

    Very usefull വീഡിയോ

  • @madhusoodanannair4725
    @madhusoodanannair47258 ай бұрын

    ഗുഡ് മെസ്സേജ് 👍👍❤️❤️❤️

  • @manikkuttanms1206
    @manikkuttanms12068 ай бұрын

    Thank you divya ma'am. Expecting more videos like this...

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    Sure 😊

  • @binduantonyantony6650
    @binduantonyantony66508 ай бұрын

    Ok doctor ❤

  • @bencyshinoop
    @bencyshinoop8 ай бұрын

    Let me try it.. Current weight is 60 kg

  • @ashifsaif2151
    @ashifsaif21518 ай бұрын

    I will try this

  • @rageshar5382
    @rageshar53827 ай бұрын

    Hai.... സുന്ദരി 😊

  • @noufalmb9651
    @noufalmb96518 ай бұрын

    Super🌹

  • @boneythomas8679
    @boneythomas86798 ай бұрын

    Divya mom😘❤️!!

  • @alisharose9990
    @alisharose99908 ай бұрын

    Athe correct anuu.. One week thanne result ariyn pattum.. Energy level koodum... Also face fat nannayt koryumm

  • @jeffyfrancis1878
    @jeffyfrancis18788 ай бұрын

    Good information Dr. 👍😍❤

  • @ashasreenath6976
    @ashasreenath69768 ай бұрын

    Can I take fruits like watermelon which have sweet

  • @shemyshemy1025
    @shemyshemy10257 ай бұрын

    നന്നായി വെള്ളം കുടിക്കുക പച്ചക്കറി ദാരാളം കഴിക്കുക, ചോറ് കുറച്ചു കഴിക്കുക, രാവിലെ അര മണിക്കൂറെങ്കിലും നടക്കുക ഇതിലുപരി മധുരം തീരെ കഴിക്കാതിരിക്കുക 2ആഴ്ച കൊണ്ട് നല്ല മാറ്റം ഉണ്ട് 👍😊

  • @shajijoseph7425
    @shajijoseph74258 ай бұрын

    Good 👍👍 mam fig matti pazham alla. Athi pazham ane.

  • @geethu..8018
    @geethu..80188 ай бұрын

    Hi Dr, പനംകല്കണ്ടം ഷുഗറിന് ഒരു substitute ആണോ?? ഞാൻ സാധാരണയായി black tea കുടിക്കുമ്പോൾ പനംകല്കണ്ടം ആണ് use ചെയ്യുന്നത്,

  • @lissyjose2556
    @lissyjose255611 күн бұрын

    Njn one month njn sugar cut off cheythuu...nte oily acne prone skin anu...day by day nte skin improve avunnath enik feel cheyan patunund...thank you mam for valuable information ❤️

  • @divyatd7477
    @divyatd74773 ай бұрын

    Thank you

  • @alenfone7902
    @alenfone79022 ай бұрын

    Avoid Sugar,Tea and rice, കൂടുതൽ vegitables and fruits add cheyyuka, ആവശ്യത്തിന് മാത്രം ആഹാരം കഴിക്കുക. Gym l പോയി weight training ,squat ചെയ്യുക നന്നായി വെള്ളം കുടിക്കുക , നന്നായി ഉറങ്ങുക, നല്ല പ്രതിരോധ ശേഷി,ആത്മവിശ്വാസം , നല്ല body ഇതൊക്കെ നമുക്ക് കിട്ടും, ക്ഷമ വേണം അത്രേ ഉള്ളൂ ❤❤

  • @jyothilakshmi4782
    @jyothilakshmi47828 ай бұрын

    Enthayalum nokkititt thanne karyam

  • @annajose342
    @annajose3428 ай бұрын

    ഇതൊക്കെ ഒഴിവാക്കണം ന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ഒരു ചായ പോലും ഒഴിവാക്കാൻ പറ്റുന്നില്ല

  • @shifana_shifa

    @shifana_shifa

    2 ай бұрын

    ചായ പോലുംന്നല്ല ചായ ആണ് main ആയിട്ട് ഇവിടെ ഒഴിവാക്കാൻ പറ്റാത്തത്.

  • @jijusankunni7102
    @jijusankunni71028 ай бұрын

    ❤ great

  • @sajilsreedhar
    @sajilsreedhar7 ай бұрын

    super

  • @MunnaMunna-dn1ow
    @MunnaMunna-dn1ow8 ай бұрын

    എനിക്ക് വയറൊന്നും ഇല്ല. Face കൂടുതൽ വണ്ണമാണ്. Hight 169 weight 75,76

  • @balachandranbala-se6ml
    @balachandranbala-se6ml8 ай бұрын

    ❤❤

  • @mahesh-ll4vo
    @mahesh-ll4vo8 ай бұрын

    Dr. 3gred piles nu homeo treatment konudu marumo....?

  • @KSD625
    @KSD6257 ай бұрын

    ente ponnu dr...neighbourbrs..sugar thodilla.bakery itemsum but ellarum urakkam thoonghiyum ksheenavum ulla aalkara..adha doubt

  • @maketheworldabetterplace3372
    @maketheworldabetterplace33728 ай бұрын

    Nice one, Divya!

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    Thank you 🙂

  • @maketheworldabetterplace3372

    @maketheworldabetterplace3372

    8 ай бұрын

    @@DrDivyaNair Welcome 😊

  • @rasheedalatheef971
    @rasheedalatheef9718 ай бұрын

    👍🏻

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts8 ай бұрын

    👍👍❤❤

  • @user-lx4jm1ll9r
    @user-lx4jm1ll9r8 ай бұрын

    മാസങ്ങൾ ആയി നിർത്തിയിട്ടു.. ഒരു ഗുണവുമില്ല 😊

  • @ashrithak8821
    @ashrithak88218 ай бұрын

    Hi doctor .I have pores in my two sides of face and pimples and its marks which serum i have to use now i am using vit c with vit e serum is it my correct choice plz plz reply.

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    Serum use ചെയ്താൽ pores മാറുമോ?

  • @wizardofb9434
    @wizardofb94347 ай бұрын

    Avoid Sugar, Coffee, Tea, Alcohol. Tobacco and Meat. You'll be your genuine self.

  • @dixysijo8223
    @dixysijo82237 ай бұрын

    Fruits use cheyamoo?

  • @Vandy7651
    @Vandy76518 ай бұрын

    Lime water sugar idaathe kudikaamello

  • @Sanjaydas-dm4nh
    @Sanjaydas-dm4nhАй бұрын

    Appol namake bodyle sugar tanu poko pls replay ( side effects vallo undo )

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw8 ай бұрын

    ❤❤❤❤❤❤❤❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar95908 ай бұрын

    👍👍👍👍👍👍

  • @hassainaraviyil
    @hassainaraviyilАй бұрын

    Njan 6 masamayi sugar upayogikikathath oru albhuthavum ithuvare nadannittilla ini nadakumo doctor mem

  • @MunnaMunna-dn1ow
    @MunnaMunna-dn1ow8 ай бұрын

    Doctor പറയുന്നത് പോലെ ഇന്ന് മുതൽ നോക്കട്ടെ. ഞാൻ വെല്ലം ഉപയോഗിക്കാറുണ്ട്. അതായിരിക്കുമോ മാറ്റം വരാതിരുന്നത്

  • @MunnaMunna-dn1ow

    @MunnaMunna-dn1ow

    8 ай бұрын

    എന്റെ മുഖം കുരുക്കളും കറുപ്പ് കലകളുമാണ്. Face dark ആണ്

  • @RAHULRAJS-ub3wj
    @RAHULRAJS-ub3wjАй бұрын

    love u❤👏👏👏👏

  • @balkeesshakeef6528
    @balkeesshakeef65287 ай бұрын

    Barly nalladano

  • @user-vp4lm3pr4f
    @user-vp4lm3pr4f7 ай бұрын

    Type 1 diabetics ne kurich Oru video idamo

  • @DrDivyaNair

    @DrDivyaNair

    7 ай бұрын

    Sure

  • @prasanthkk9513
    @prasanthkk95137 ай бұрын

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi8 ай бұрын

    ഞാൻ 2 മാസം മധുരം ഒഴിവാക്കിയപ്പോൾ സംഭവിച്ചത് എന്റെ കഴുത്തിന്റെ പോലും ചർമ്മം ചുളുങ്ങിപോയി എന്നതാണ്😢😢

  • @Applecanvas_chandana

    @Applecanvas_chandana

    2 ай бұрын

    Athentha

  • @saji6841
    @saji68418 ай бұрын

    Madam വളരെ നല്ല അറിവുകൾ ആണ് എല്ലാ വിഡിയോകളും പക്ഷെ ee പഞ്ചസാരയുടെ കാര്യം parayananengil എനിക്ക് ഒരു effectum കിട്ടിയിട്ടില്ല ഞാൻ മാസങ്ങളോളം നോക്കിയതാണ് അതെന്താവും madam ഒന്നു പറഞ്ഞു തരാൻ പറ്റുമോ

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    ചായ കുടിക്കാറുണ്ടോ

  • @jyothigopan5565

    @jyothigopan5565

    19 күн бұрын

    ​@@DrDivyaNair Mam pls reply chaya sugar avoid cheythu kudichal kuzhappamundo.

  • @jitheshsathyan6024
    @jitheshsathyan60248 ай бұрын

    ദിവ്യ✋✋ ജിതേഷ്സത്യൻ

  • @sibinsasidharan205
    @sibinsasidharan2057 ай бұрын

    😊

  • @aneeshaprasobh7197
    @aneeshaprasobh71972 күн бұрын

    ❤👏🏻

  • @donamicheal9802
    @donamicheal98028 ай бұрын

    Thyroid ullavark useful aano

  • @akhilastephen3964
    @akhilastephen39642 ай бұрын

    Dark chocolate kazhikamo

  • @anithajob2408
    @anithajob24088 ай бұрын

    Hi doctor. Instead of sugar can we use Panakalkandam

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    ഇതൊന്നും ഇല്ലാതെ പറ്റുമോ എന്ന് നോക്കു

  • @anithajob2408

    @anithajob2408

    8 ай бұрын

    Actually with out this if I take tea it is creating lot of gas problems

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    @@anithajob2408 avoid tea also if u can.

  • @anithajob2408

    @anithajob2408

    8 ай бұрын

    I am trying but I have an addiction to tea

  • @navin.99618
    @navin.996184 ай бұрын

    I can't do that bcz iam a pastry chef, എന്നാലും ഞാൻ ഈ വീഡിയോ full കണ്ടു

  • @hareeshm8740
    @hareeshm87408 ай бұрын

    👌👍

  • @rakhisaranya2373
    @rakhisaranya237325 күн бұрын

    👍

  • @muhammadanas9422
    @muhammadanas94226 ай бұрын

    ഏതൊക്കെ ഫുഡ്‌ ഒഴിവാക്കണം

  • @karthikn2956
    @karthikn29568 ай бұрын

    Divya ഡോക്ടറിന്റെ advice പ്രകാരം ഞാൻ രണ്ടര മാസം കൊണ്ട് 15 കിലോ കുറഞ്ഞു. Without exercise. മധുരം full കട്ട്‌ ചെയ്തു. ചോറ് അളവ് ഒരു സ്പൂൺ മാത്രമാക്കി. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ മാത്രം change ചെയ്തു. Thank u doctor ❤🙏🙏

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    ❤❤

  • @AmalaRaj-si8tm
    @AmalaRaj-si8tm4 ай бұрын

    പഞ്ചസാര ഒzhiവാക്കുമ്പോ തല കറക്കം പോലെ പിന്നെ ശ്രദ്ധ കിട്ടില്ല sugar കുറയാറില്ല withdra sysmptoms ano

  • @adakka4898
    @adakka48988 ай бұрын

    Sugar ath mattan pattuvela madam😎

  • @nidhisujith8046
    @nidhisujith80468 ай бұрын

    1 month nokki, oru mattavum illa madam

  • @nandanasunil4364
    @nandanasunil436418 күн бұрын

    Doctor anik face fat onumillaa but sugar reduce chynm enn ind appa sugar koracha oruvad otoo

  • @MeghaManas
    @MeghaManas2 күн бұрын

    എനിക്ക് 3 മാസമായി pcod കണ്ടെത്തിയിട്ട് ഞാൻ ഫുൾ diet ആയിരുന്നു. മധുരം ആദ്യമേ എനിക്കിഷ്ടമല്ലാത്തത് കൊണ്ട് മുഴുവനായും നിർത്തി ചോറ് കുറച്ചു, ബേക്കറി നിർത്തി, 20 minute daily നടക്കും.ഞാൻ ആകെ 50 kg ഒള്ളു. കൊറച്ചു day മുന്നേ ബ്ലഡ്‌ check ചെയ്തപ്പോൾ sugar 70 ഒള്ളു.. അപ്പൊ ഇനി കൂട്ടാൻ മധുരം ഇനീം കഴിച്ചു തുടങ്ങണോ.. എന്താ ചെയ്യാ 😢

  • @user-wb8oj2qr2k
    @user-wb8oj2qr2k7 ай бұрын

    ഞാൻ ചെയ്യുന്നുണ്ട് ഒരു മാസം കൊണ്ട് 3kg കുറഞ്ഞു. ഒപ്പം workout ചെയ്യുന്നുണ്ട്

  • @DrDivyaNair

    @DrDivyaNair

    7 ай бұрын

    👍

  • @sreerajp2265
    @sreerajp2265Ай бұрын

    Fruits കഴിക്കാമോ

  • @tonykattookaranlonappan7276
    @tonykattookaranlonappan72762 ай бұрын

    🎉

  • @SMILEWITHAIS
    @SMILEWITHAIS3 ай бұрын

    Njan kore months ayi sugar avoid cheythu..weight koranju..periods correct ayi..pcod de prasanam kore kalamayi undyirunn...periods epolum late ayirunn..ipo nalla mattam und

  • @aneesha.k2909
    @aneesha.k2909Ай бұрын

    Rice ozhivakkano?

  • @ansuanna5452
    @ansuanna54528 ай бұрын

    ശർക്കര പറ്റുമോ

  • @sijianniejoseph4345
    @sijianniejoseph43458 ай бұрын

    ഒരു വർഷം ആകുന്നു പഞ്ചസാര ഒഴിവാക്കിയിട്ട്..... വയറ്റിൽ വായു കെട്ടി നിൽക്കുന്നപോലെ ഉണ്ടായിരുന്നത് കുറഞ്ഞു....സ്കിൻ കുറച്ച് സോഫ്റ്റ് ആയി....അല്ലാതെ വണ്ണം, weight കുറഞ്ഞില്ല

  • @zakariyazakfath1443

    @zakariyazakfath1443

    4 ай бұрын

    പ്രദീക്ഷ kaividaruth

  • @jikkas
    @jikkas3 ай бұрын

    ഫ്രൂട്ട്സ് കഴിക്കാമോ

  • @fathimahameed5576
    @fathimahameed55768 ай бұрын

    മാ ഡo ഞാൻ 3 മാസമായി പഞ്ചസാരയും മധുര പലഹാരങ്ങ ളും: ഒഴിവാക്കിയിട്ട് ഞാൻ 104 Kg വെയ്റ്റ് ആണുള്ളത് 41 ആണ് കുറഞ്ഞിട്ടുള്ളു ഇപ്പോ ഴു o കഴിക്കുന്നില്ല പക്ഷേ പിന്നീട് വെയ്റ്റ്. ക്കുറയുന്നില്ല എന്താണ് കാരണം പ്ളി സ് റിപ്ളേ . ഇതിനു വേണ്ടിയുള്ള ഒര് വീഡിയോ ചേയ്യാമോ

  • @user-lm2pm2pd6l

    @user-lm2pm2pd6l

    7 ай бұрын

    ചോറും കുറയ്ക്കണം

  • @shobhanasona6742
    @shobhanasona67425 ай бұрын

    ഞാൻ ചായകുടി നിർത്തിയിട്ടു ഒരാഴ്ചയായി.. ഒന്നര kg കുറഞ്ഞു

  • @pauluten987
    @pauluten9873 ай бұрын

    സത്യം പറഞ്ഞാൽ പഞ്ചസാര ആണോ കരിമ്പ് ആണോ പ്രശ്നം? കരിമ്പ് കുഴപ്പം ഇല്ലകിൽ ശർക്കര കഴിക്കാൻ വേണ്ടിയാ? അറിയാവുന്ന ആരെകിലും ഒന്ന് പറഞ്ഞു തരുമോ?

  • @HassanHassan-mw3cg
    @HassanHassan-mw3cg8 ай бұрын

    🙏

  • @rijinajibil8797
    @rijinajibil87978 ай бұрын

    Njan aug30 mudal ozhivakkiyada weight 3 kg kuranju,skin mattam thonunud enikk koodudal sandosham thonniyad after second delivery thyroid und vallatha ksheenam aayirunnu ippam enikk nalla energy und joliyokke cheyyann, happy aanu...ingane thanne munnottupovum

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    👍

  • @safvanmonu8441
    @safvanmonu84417 ай бұрын

    1 month sugar ഒഴിവാക്കിയാൽ ശരീരത്തിന്ന് special power വരും, and ശരീരവേദന കുറയു,

  • @user-xq4el7on2u
    @user-xq4el7on2u2 ай бұрын

    Ithu teenagers num pattumo?? Pls reply

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Sure

  • @deepzzzs4226
    @deepzzzs42262 ай бұрын

    Njn try cheythu result kittiyatha without exercise

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    👍👍

  • @linceskottaram1364
    @linceskottaram13645 ай бұрын

    Doctor.. Sugar ന് പകരം stivia കഴിക്കാമല്ലോ അല്ലേ..?

  • @amalvj2136

    @amalvj2136

    Ай бұрын

    പാടില്ല broo.. പകരം ഡേറ്റ്സ് ഉപയോഗിക്കാം

  • @chakkeesvlog4787
    @chakkeesvlog47878 ай бұрын

    6 മാസം നോക്കി ഒരു കാര്യവും ഇല

  • @MunnaMunna-dn1ow

    @MunnaMunna-dn1ow

    8 ай бұрын

    അരി ഭക്ഷണം ഒഴിവാക്കിയാൽ മാറ്റം വരും

  • @Peaky_blinder34
    @Peaky_blinder348 ай бұрын

    ആകെ ഒരാശ്വാസം രാവിലത്തെ ഒരു ചായയായിരുന്നു ഇനി അതും നിർത്തണോ 😢

  • @DrDivyaNair

    @DrDivyaNair

    8 ай бұрын

    Yes

  • @arathyaaru1232
    @arathyaaru12322 ай бұрын

    Sugar test ചെയ്യാൻ പോകുന്ന ദിവസം ഭക്ഷണത്തിനുശേഷം medicine കഴിച്ചതിനുശേഷം ആണോ test cheyya

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    No. Fasting

  • @Noufu786
    @Noufu7864 ай бұрын

    ഞാൻ 6 മാസം no suger no rice 108 കിലോ നിന്ന് ഇപ്പൊ 78 കിലോ ആയി

  • @jikkas

    @jikkas

    3 ай бұрын

    ഫ്രൂട്ട്സ് കഴിക്കാമോ

  • @vyshakvyshu4928
    @vyshakvyshu49287 ай бұрын

    Njan chaya marame kudikkoo othiri thadiyund ippo

  • @DrDivyaNair

    @DrDivyaNair

    7 ай бұрын

    പാൽ ചായ ഒഴിവാക്കു

  • @sarathlal1398
    @sarathlal13982 ай бұрын

    പഞ്ചസാര Danger ആണ്

  • @dhakshagarden
    @dhakshagarden8 ай бұрын

    ഒരു മാറ്റവും കാണില്ല

  • @raihanaavm3013
    @raihanaavm30138 ай бұрын

    Dates kazhikkan pattumo

  • @user-lm2pm2pd6l

    @user-lm2pm2pd6l

    7 ай бұрын

    Yes

  • @MunnaMunna-dn1ow
    @MunnaMunna-dn1ow8 ай бұрын

    ഒരു മാസം നോക്കിയിട്ടും ഒരു മാറ്റവും കണ്ടില്ല

  • @momme9092

    @momme9092

    8 ай бұрын

    ഞാനും 😅

  • @MunnaMunna-dn1ow

    @MunnaMunna-dn1ow

    8 ай бұрын

    ഇപ്പൊഴും തുടർന്ന് കൊണ്ടിരിക്കുവാ. എന്നിട്ടും...

  • @minimol2246

    @minimol2246

    8 ай бұрын

    അല്ല മാറ്റം ഉണ്ട്, കൂടെ rice കൂടെ കുറച്ചാൽ സൂപ്പർ ആണ്

  • @naseehapnazee5499

    @naseehapnazee5499

    8 ай бұрын

    ​@@minimol2246one time kaichoode rice

  • @greeshmaalex1585

    @greeshmaalex1585

    8 ай бұрын

    Njn 3 months avoid cheyithu enikk 8 kg kuranju ipozhum use cheyarilla

  • @kunjumol919
    @kunjumol9198 ай бұрын

    ഞാൻ ചോറും പഞ്ചസാരയു കഴിക്കില്ല എന്നിട്ടും ഒരു കാര്യവും ഇല്ല 😂

  • @sheelasubran9725
    @sheelasubran97257 ай бұрын

    പഞ്ചസാര പെട്ടന്ന് കുറച്ചാൽ ഷുഗർ കുറഞ്ഞു പോവില്ലേ

  • @user-lm2pm2pd6l

    @user-lm2pm2pd6l

    7 ай бұрын

    ഇല്ല

  • @SyfoorSyfoor
    @SyfoorSyfoor8 ай бұрын

    ഈ പറയുന്ന ഡോക്ടർക്ക് 2ആഴ്ച പോട്ടെ 2മിനുട്ട് പഞ്ചസാര ഒഴിവാക്കാൻ പറ്റോ 🧐🧐പഞ്ചസാര എന്നാൽ എല്ലാ മധുരവും ആണ് ഞാൻ ഉദ്ദേശിച്ചത്.. മധുര മുള്ള എല്ലാ ഭക്ഷണവും മധുരമുള്ള ഓർമകളും എല്ലാം മാറ്റി വെക്കാൻ പറ്റുന്ന ആളാണോ ഈ മധുര വിരോധികൾ 🤷‍♂️🤷‍♂️

  • @krishnarpanam26

    @krishnarpanam26

    8 ай бұрын

    വളരെ സത്യം

  • @naseehapnazee5499

    @naseehapnazee5499

    8 ай бұрын

    Idu fat korakaan agraham ulavarde karyam anu pareenadu enik kaiyum karanam njan mentally thadikorakaaan agrahikuna alu anu.. Show off akumbol nadakilaaa😏😊

  • @karthikn2956

    @karthikn2956

    8 ай бұрын

    @syfoorsyfoor ഇവിടെ ആരും വിരോധം പറഞ്ഞില്ലല്ലോ. ഡോക്ടറിന്റെ advice പ്രകാരം ഞാൻ രണ്ടര മാസം കൊണ്ട് 15 കിലോ കുറഞ്ഞു. Without exercise. മധുരം full കട്ട്‌ ചെയ്തു. ചോറ് അളവ് ഒരു സ്പൂൺ മാത്രമാക്കി. അങ്ങനെ പലതും.

  • @SyfoorSyfoor

    @SyfoorSyfoor

    8 ай бұрын

    @@naseehapnazee5499 അത് ശരിയാണ് തടി ഓവർ പാടില്ല.. തടി എന്ന് മാത്രമല്ല എന്താണെങ്കിലും ഓവർ ആവാൻ പാടില്ല.. പഞ്ചസാരയും ഓവർ ആവരുത്.. എന്നുവെച്ച് രണ്ടാഴ്ച പഞ്ചസാര കഴിക്കരുത്. പഞ്ചസാര തീരെ കഴിക്കരുത് എന്നൊക്കെ പറഞ്ഞാൽ പഞ്ചസാരയുടെ ബിസിനസ്സ് ചെയ്യുന്ന ഞാനൊക്കെ എങ്ങനെ കുടുംബം പോറ്റാൻ ആണ് 🧐 ഞങ്ങളൊക്കെ ആത്മഹത്യ ചെയ്യാൻ ആണോ നിങ്ങളൊക്കെ പറയുന്നത് 🙄🤷‍♂️🤷‍♂️

  • @SyfoorSyfoor

    @SyfoorSyfoor

    8 ай бұрын

    @@karthikn2956 hmmmm👋..ningal okke sugar oyivakkiyitt slim aayitt jeevikk.. Njn sugar business nirthi vere valla ppd nokatte 🤦‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @ainmariyam1
    @ainmariyam17 ай бұрын

    Honey use cheyavo

Келесі