No video

1996 ൽ ലഡാക്കിലേക്ക് RX 100 ൽ ഒരു യാത്ര

ഗൂഗിൾ മാപ്പോ GPS ഉം മൊബൈൽ ഫോണും ഒന്നുമില്ലാതിരുന്ന 1996 ൽ ലഡാക്കിലേക്ക് RX 100 ൽ ഒരു യാത്രയുടെ അനുഭവം കേൾക്കാം. നിങ്ങളുടെ സ്വന്തം ബാബുക്ക ഫിയൽരാവാൻ പോളാർ എക്സ്പീഡീഷൻ ചെയ്യാൻ തയ്യാറെടുക്കുകയാണ്, നമ്മുടെ ഒരു വോട്ട് ചിലപ്പോൾ യാത്രകൾക്ക് വേണ്ടി ജീവിതം മുഴുവൻ മാറ്റിവെച്ച ഈ വ്യക്തിയെ ഈ സാഹസത്തിന് പോകാൻ സഹായിച്ചെക്കാം. ഈ ലിങ്കിൽ goo.gl/t6UWDs ക്ലിക്ക് ചെയ്ത് ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ വോട്ട് ചെയ്യാം.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 266

  • @zaimaabdulla1861
    @zaimaabdulla18615 жыл бұрын

    മുഖം ചുളിഞ്ഞ സുന്ദരിമാര്‍🌟👌👍

  • @josephshajan1630
    @josephshajan16305 жыл бұрын

    പിന്നെന്തിനാ മുത്തേ നമ്മ ഈ ഫോണും കുത്തി പിടിച്ചിരിക്കണേ.... കട്ട സപ്പോർട്ട് ഇണ്ടാവും ......

  • @ShajahanPhotography

    @ShajahanPhotography

    5 жыл бұрын

    😃 അതു കലക്കി

  • @prajistart7760
    @prajistart77605 жыл бұрын

    ബബുക്കയുടെ ലഡാക്ക് യാത്ര ഒരു സിനിമയാക്കിയാൽ പൊളിക്കും.

  • @deepaksanthosh8924

    @deepaksanthosh8924

    5 жыл бұрын

    Prajeesh Ratheesh സത്യം

  • @rahulkr7490

    @rahulkr7490

    5 жыл бұрын

    Correct bro.........

  • @sameersemi5048

    @sameersemi5048

    5 жыл бұрын

    തീർച്ചയായും

  • @ShajahanPhotography
    @ShajahanPhotography5 жыл бұрын

    96ൽ തന്നെ പോയത് നന്നായി. പെട്രോൾ വില കാരണം ഇന്നത്തെ കാലത്തു ചിന്തിക്കാൻ പോലും പറ്റില്ല. 😑😑😑😑😑

  • @sskkvatakara4647
    @sskkvatakara46475 жыл бұрын

    1988 സൈക്കിൾ ചവിട്ടി ഇന്ത്യ മുഴുവൻ സഞ്ചരിച്ച രണ്ട് കോഴിക്കോടുകാർ പക്ഷെ അവർക്ക് പാക്കിസ്ഥാൻ വിസ ലഭിച്ചില്ല അവർക്ക് യാത്ര അവിടെ അവസാനിപ്പിക്കേണ്ടി വന്നു സൈക്കിൾ ഉപേക്ഷിച്ച് (വിറ്റു) വിമാനമാർഗം ഗ്രീസിൻ ഇറങ്ങി സൈക്കിൾ ഷോപ്പിൽ നിന്നും ഒരു സൈക്കിൾ വാങ്ങി പുറത്ത് ഒരു സക്കനാൻറ് സൈക്കിൾ ഉണ്ടായിരുന്നു അതും അവർക്ക് കൊടുത്തു രണ്ട് പേരും സൈക്കിളിൽ യാത്രയായി. അഭിപ്രായ വ്യത്യാസം കാരണം ഒരാൾ യാത്ര വൈക്ക് നിന്ന് അവസാനിപ്പിച്ചു മറ്റെയാൾ യാത്ര തുടർന്നു യുറോ മുഴുവൻ സഞ്ചരിച്ച് 1989ൽ കോഴിക്കോട് തിരിച്ചെത്തി (മലബാർ മാന്വുൽ - ഏഷ്യാനെറ്റ് ന്യൂസ് തുടക്കകാലepi Sodൽ കാണിച്ചത് ) കൂടാതെ 18 കാരൻ dioസ്കൂട്ടറിൽ കോഴിക്കോട് നിന്നും ലഡാക്ക് വരെ 2017ൽ യാത്ര ചെയ്തു ചിലവ് ₹ 25000/- കൂടെ മ്പൈക്കിൽ മറ്റൊരാളും ഉണ്ടായിരുന്നു

  • @rasiyathnikhil3118

    @rasiyathnikhil3118

    5 жыл бұрын

    SSKK Vatakara Villiam logan ന്റെ book അല്ലെ malabar മാന്വൽ,,,

  • @sskkvatakara4647

    @sskkvatakara4647

    5 жыл бұрын

    ഏഷ്യാനെറ്റ് ന്യൂസിലെ ഒരു പ്രോഗ്രാമിനെ കുറിച്ചാണ് ഞാൻ പറഞ്ഞത് 7:30 pm

  • @kmurshid5402

    @kmurshid5402

    5 жыл бұрын

    1998 story nigel yavidunna opichu

  • @fasilmelattur9105
    @fasilmelattur91055 жыл бұрын

    ബാബുക്ക വായിൽ സ്വവണ്ണക്കരണ്ടിയുമിയി ജനിച്ച ആളാണ്....

  • @sirajudheentp8764
    @sirajudheentp87645 жыл бұрын

    ബാബുക്കാ ആരോഗ്യം ഒന്നുകൂടെ ശ്രദ്ധിക്കണേ ..!! ഇങ്ങള് ഒരു 100വർഷം കൂടെ ജീവിക്കാൻ ഉള്ളതാ 😍😍😘😘😇

  • @niyasp2036
    @niyasp20365 жыл бұрын

    ഇത് അമൽ നീരദ് ഒരു പടം ആക്കിയാൽ വേറെ ലെവൽ ആവും 😊😊😊😊😊

  • @mnisarneduvally
    @mnisarneduvally5 жыл бұрын

    ബാബുക്ക എന്താണെന്ന് ഞങ്ങൾക്ക് മനസിലാകിതന്നു നന്ദി യുണ്ട് Special tnx

  • @kappiripeekiri3426
    @kappiripeekiri34265 жыл бұрын

    ബാബുക്കാനെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. എന്താ ഒരു ഇത്😍😍😍😍

  • @shefimon7372
    @shefimon73725 жыл бұрын

    ഈ കഥകളൊക്കെ നേരത്തെ വായിച്ചിട്ടുണ്ട് എന്നാലും നമ്മുടെ ജിന്ന് മുത്തിന്റെ വായിൽ നിന്ന് കേൾക്കുന്ന ഒരു സുഖം ഒരു inspiration ഒന്ന് വേറെ തന്നെയാ

  • @jinushabil9719

    @jinushabil9719

    4 жыл бұрын

    കഥകൾ ഒക്കെ നേരെത്തെ വായിച്ചു ന്ന് പറഞ്ഞു എവിടെ ന്നാണ് വായിച്ചത്

  • @PFKVLOGS
    @PFKVLOGS5 жыл бұрын

    ഈരണ്ട് എപ്പിസോഡ് കാണുന്നതിന് മുൻപേ ഞാൻ വോട്ട് ചെയ്തു, മീഡിയാവൺ ചാനൽ വീഡിയോ യിൽ ഉണ്ടായിരുന്നു,

  • @SahadCholakkal
    @SahadCholakkal5 жыл бұрын

    15 സംസ്ഥാനങ്ങളിലൂടെ 9,500 ലധികം km ബുള്ളറ്റിൽ സഞ്ചരിച്ച് ഞങ്ങൾ ഹിമാലയിലേക്ക് പോയി വന്നു, സിക്കിം ലാചുങ്, യുംതങ് വാലി.. Etc 🚲

  • @PFKVLOGS
    @PFKVLOGS5 жыл бұрын

    ഹൊ...... അവിടെ പോയി വന്ന ഒരു ഫീൽ...

  • @ajutk8638
    @ajutk86385 жыл бұрын

    Old Gen "Charli"💕💕

  • @feedusamadmoluty2324
    @feedusamadmoluty23245 жыл бұрын

    അല്ലെങ്കിലും മലയാളികൾ ഒന്നിച്ചുനിന്നാൽ എന്തും നടക്കും.😁😁... സപ്പോർട്ട് ചെയ്യുവാണേൽ പൊക്കി പൊക്കി ബുർജ് ഖലീഫയുടെ മുകളിൽ കൊണ്ടുപോയി വെക്കാനും... പെട്ടന്ന് അവിടുന്ന് താഴോട്ട് ഇടാനും മലയാളികൾക്ക് പ്രതേക കഴിവ് തന്നെ ഉണ്ട്... 😎😎😎 Eg:-പ്രിയ വാര്യർ 😜😜😝

  • @Salman-dc2gc

    @Salman-dc2gc

    5 жыл бұрын

    🤣🤣അതു കലക്കി പ്രിയ🤣

  • @AbdulRasheed-kg9gm

    @AbdulRasheed-kg9gm

    5 жыл бұрын

    Hahaha... സത്യം... Priyaa

  • @07.ranjithkp47

    @07.ranjithkp47

    5 жыл бұрын

    പ്രിയ വാര്യരെ മലയാളികൾ പൊക്കിയിട്ടില്ല, കണ്ട പാണ്ടികളും, നോർത്ത് മണ്ടന്മാരും ആണ്. 🙄

  • @swetlanaflal7781
    @swetlanaflal77815 жыл бұрын

    Babukkaa...oru lifestory ezhuthanam...jeevithathilee ellaa kaaryangalum..yaatra anubhavangalum..elllaamm venam. 📝😍

  • @vineethc5271
    @vineethc52715 жыл бұрын

    Great video.... Hats off babukka....Thank you so much Sujith chetta..... Waiting for the next video in babushka farm........request you to Make it as soon as possible

  • @gautamsnair1098
    @gautamsnair10985 жыл бұрын

    Sujithetta, Thanks for this wonderful video. It was a pleasure meeting Babukka and listening to one of his amazing endless stories. I had voted for him immediately when i saw the last video. I was just checking the rate at which his votes are increasing. When i started watching this video, it was around 41673. When i finished watching this, it was 42012 votes. That's an amazing rate. There is no doubt that he is gonna be number one in the world and experience the polar expedition. Thanks to you Sujithetta once again for helping him in promoting his aim to make his dream come true.

  • @asluvlogs8017
    @asluvlogs80175 жыл бұрын

    Njan vote cheythu ... babukka aanu ippol world lu top1 vote kittiyathil ullath

  • @riyadhsoudi6322
    @riyadhsoudi63225 жыл бұрын

    ബാബുക്കാ പൊളിക്കും

  • @malluvibes1740
    @malluvibes17405 жыл бұрын

    ഒരു യാത്ര പോയ അതേ ഫീലിംഗ്....ബാബുക്കാ. Thanks

  • @aadynath2542
    @aadynath25425 жыл бұрын

    Babuka nte purakil vallare kurav vote vidhyasthil namude telugu bro pinnilind.....apo namk moopare vichaypiknmngl ..sujithettente subscribrs mathram vicharchal pattum...matramela...ningal ningalde frnds ellarkoodi share cheyd noku...endayalum 1stum 2ndum indiakar thane ekadesham urapichu ...kazna pravshyam niyog matram indiane reprsnt cheydeth kond adehthin koodthal vote kitti...but ipravshyam keralum telganyum thamilula oru malsaramann... aol ellarum vote cheyuka...ipravshdheyum vijayam namla nattukarnene kittate..... -thanku

  • @RiyasNechiyan
    @RiyasNechiyan5 жыл бұрын

    Sujith Bhai... Babz rock ... Nice to see with you 👍👍👍 Thank you for your good support for him .. really appreciated. Thanks lot 👏👏🙏

  • @REGHURAJAMOHAN
    @REGHURAJAMOHAN5 жыл бұрын

    Very Interesting....Well presented without any interception..waiting to see the apple farm... Thanks Sujith.

  • @justsports1334
    @justsports13344 жыл бұрын

    വീട്ടിലിരുന്നു സമയം കളയാൻ സുജിത്തേട്ടന്റെ പഴയ വീഡിയോസ് വീണ്ടു കാണുന്നത് ഞാൻ മാത്രം aaano

  • @jamesmanjada9553
    @jamesmanjada95535 жыл бұрын

    Sujith Chetta.....Thanks ingane ulla orale introduce cheythathin... Pinne January pokanam....

  • @viewer6361
    @viewer63615 жыл бұрын

    നിങ്ങൾ ഒരു ജിന്ന് തന്നെ.വോട്ട് ഒക്കെ എന്നേ ചെയ്തു

  • @muhammedajmal.k9668
    @muhammedajmal.k96685 жыл бұрын

    Sujithetta super . Sound ന് ചെറിയ problem ഉണ്ടെന്ന് തോന്നുന്നു പഴയപോലെ clear ആവുന്നില്ല.

  • @sarathraj5537
    @sarathraj55375 жыл бұрын

    Njanum rx ill ride cheyunna oralaaan ith kettapo valare athigaam santhosham . rx um kond himalayathilekk povanam enn oru agraham undayrinnu ath ipoo iratti ayiii .thankss babu baiiii

  • @shoukathkokku1479
    @shoukathkokku14795 жыл бұрын

    Sujith bro we are heratly waiting for u and babukka next vedio in manaally

  • @lijojohn3901
    @lijojohn39015 жыл бұрын

    Niceee . time poyath arijila. Leh ladak oke poya oru feel. Babukka polii.

  • @niyasp2036
    @niyasp20365 жыл бұрын

    ബാബുക്ക വേറെ ലെവൽ 😍😍😍 Thnx സുജിത്തേട്ടാ 😍😍😍😘😘😘😘

  • @nasrdheenkl5378
    @nasrdheenkl53785 жыл бұрын

    Ingal vere level Aanu Idhu oru cinima Akiyal polikkum...😍😍

  • @abhilash.m.sabhilashmsa7779
    @abhilash.m.sabhilashmsa77795 жыл бұрын

    wow what a wonderful experience tnx Babukkaa and Sujith bhai .......

  • @creatgram
    @creatgram5 жыл бұрын

    Wow...kidilan real story 😍👍

  • @haseebarakkal6783
    @haseebarakkal67834 жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര ഇദ്ദേഹത്തെ പറ്റി പറയുന്നത് ഞാൻ കേട്ടിട്ടില്ല .. കാരണം പ്രൊഫഷന് ആണ് യാത്ര .. ഇദ്ദേഹത്തിന് ജീവിതമാണ് യാത്ര ..

  • @soffint2026
    @soffint20265 жыл бұрын

    Expecting more episodes from him

  • @abdullakoyakalikavu8267
    @abdullakoyakalikavu82675 жыл бұрын

    ബാബുക്കന്റ കഥ കേട്ട് ഇരുന്നു പോയി, ഇനി ബാക്കികേൾക്കാൻ കട്ട കാത്തിരിപ്പിലാണ്

  • @mubashir3003
    @mubashir30035 жыл бұрын

    അവിടെ പോയ ഒരു ഫീൽ 😍

  • @asra7899
    @asra78995 жыл бұрын

    Superb Sujith..

  • @favasv9790
    @favasv97905 жыл бұрын

    Vote cheythutto💪🏻

  • @SEBVLOGS
    @SEBVLOGS5 жыл бұрын

    Very inspiring and very interesting story

  • @adhilmuhammed4543
    @adhilmuhammed45435 жыл бұрын

    Ee channel cheythittullathil vech ettavum nalla episode😍😍😍

  • @ajmelahmed1611
    @ajmelahmed16114 жыл бұрын

    ഒരു സിനിമ അനുഭവപ്പെട്ടു. 💓💓💓

  • @jijoshchand6290
    @jijoshchand62905 жыл бұрын

    സുജിത്തേട്ടാ, ഇങ്ങനെയുള്ള രൈടെര്സ് ന്‍റെ എക്സ്പിയെന്സും മറ്റും കേള്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം...

  • @MrVineesh27
    @MrVineesh275 жыл бұрын

    Amazing. Babukka is now at first place!

  • @Covid--so5it
    @Covid--so5it5 жыл бұрын

    I have voted and how many of you?

  • @fizaatattooingcenter6252
    @fizaatattooingcenter62525 жыл бұрын

    Adipoli... U r great babukkaa

  • @MalaysianVisheshangal
    @MalaysianVisheshangal5 жыл бұрын

    Very nice video. Interesting story

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Babukkaaa 😀. Adipoli experience. Best wishes Ikka

  • @ajlanahamed7229
    @ajlanahamed72295 жыл бұрын

    കേരളത്തിലെ ഫോറസ്റ്റുകളിൽ ട്രെക്കിങ് ചെയ്യുമോ???

  • @shareefsha2385
    @shareefsha23855 жыл бұрын

    സുജിത്ത് ഏട്ടാ താങ്ക്സ് ബാബുക്കാനെ കൂടുതൽ അറിയാൻ കഴിഞ്ഞു. കണ്ണടച്ചിരുന്ന് ഇയർഫോണും വച്ച് കേട്ടിരിക്കുമ്പോൾ നമ്മളും അവിടെ കറങ്ങി വന്നു പോലെയുള്ള ഒരു ഫീലിങ്ങ് ഇൻഷാ അള്ളാ ഒരുനാൾ അവിടെ എത്തിപ്പെടണം ആഗ്രഹമുണ്ട് അവിടെവച്ച് ബാബുക്കാനെ ഒന്ന് കാണണം

  • @wabilash
    @wabilash5 жыл бұрын

    Love and Support:) U already won Many Hearts:) Kudos from BJYMC (Bangalore Jawa Yezdi Motorcycle Club)

  • @praveenbalachandran7807
    @praveenbalachandran78075 жыл бұрын

    Supperbb Babu Bhai..

  • @deepaksanthosh8924
    @deepaksanthosh89245 жыл бұрын

    നിങ്ങളെക്കാളും ഇഷ്ടം ഉണ്ട് ബാബുക്ക ഇങ്ങള് vlog chey hit avum

  • @vishnuprasadmp6790
    @vishnuprasadmp67905 жыл бұрын

    Next yr sujith bhai povanam pattuvanell

  • @snehatumbi6
    @snehatumbi65 жыл бұрын

    BAbukka ningaloru sambavamanu adipoliii

  • @tkr9606
    @tkr96065 жыл бұрын

    Very simple person ... I like it

  • @mjvinil
    @mjvinil5 жыл бұрын

    Awesome episode ❤️ babu ikka

  • @anuanu6992
    @anuanu69925 жыл бұрын

    Babuka you are lucky Njanum travel ishtapedunnayalanu but I can't becaz my circumstances

  • @kappiripeekiri3426
    @kappiripeekiri34265 жыл бұрын

    ബാബുക്കാനോടു പെരുത്തിഷ്ടം 😍😍❤️❤️❤️❤️

  • @raim2843
    @raim28435 жыл бұрын

    ഇതൊരു വല്ലാത്ത കഥ ആയിപ്പോയി .....

  • @midhunr2035
    @midhunr20355 жыл бұрын

    Sujithettaaaa 👌👌👌

  • @mtnaaf
    @mtnaaf5 жыл бұрын

    Best Video Ever By Sujith Bhakthan....

  • @mtnaaf

    @mtnaaf

    5 жыл бұрын

    Ingal povumbo innem kutuo.....

  • @muhammedsafvan6122
    @muhammedsafvan61225 жыл бұрын

    Sure aayitt pokanm!

  • @fathihbmx1330
    @fathihbmx13305 жыл бұрын

    First video thudangumbo vicharich ith nalla long video (34:43) anallo kurach skip cheyya enn karuthi ,but kand kaynapol eniyum kelkan agraham ,kurach koodi undayirunrnkil ..... Best of luck babukka 😍,poyi vannit baaki puthiya kathakal kelkanayi kaathirikunnu . -From calicut

  • @hippopotomonstrosesquipped1491
    @hippopotomonstrosesquipped14915 жыл бұрын

    Interview and review okk DSLR use cheyyu . Ithin sony por

  • @Njanmanavalan
    @Njanmanavalan5 жыл бұрын

    Interesting😍man pwoliyaanalooo

  • @MJ98.
    @MJ98.5 жыл бұрын

    Well done babu 👍

  • @ap2613
    @ap26135 жыл бұрын

    Babukka polikkum 😍😍

  • @VlogsByRia
    @VlogsByRia5 жыл бұрын

    വോട്ട് ചെയ്തിട്ടുണ്ട് കേട്ടോ . :)

  • @ananthutnkl3266
    @ananthutnkl32665 жыл бұрын

    chettaaaaaa Pwolichu

  • @NomadicTraveller
    @NomadicTraveller5 жыл бұрын

    Babukka ... voted.. All the best

  • @shihabkodumudi1037
    @shihabkodumudi10375 жыл бұрын

    ബാബുക്ക നങ്ങൾ ശരിക്കും ജിന്നാണോ ..ഞാനും വരുന്നുണ്ട് അങ്ങോട്ട് ഇൻശാ അല്ലാഹ്

  • @farhaz3778

    @farhaz3778

    5 жыл бұрын

    Swantham ummayeyum bharyayeyum kuttiyeyum oru utharavaadithvavum illande nokaathe nadakunnavan enthayalum manushyanalla...

  • @AB-gj3zs
    @AB-gj3zs4 жыл бұрын

    Babushka... love it...👌👌👌

  • @roshithrnair3847
    @roshithrnair38475 жыл бұрын

    ഞാൻ ഫുൾ കേട്ടു.... ഇനിം കേട്ടിരിക്കാൻ തോന്നാണ്.... ഞാൻ മണലിൽ പോയപ്പോ babashka ne വിളിച്ചപ്പോൾ ഇങ്ങേര് നാട്ടിലേക്ക് വരുവാണ് എന്ന് പറഞ്ഞു... next time എന്തുതന്നെ ആയാലും ഫാമിൽ കയറണം....

  • @rasly21

    @rasly21

    5 жыл бұрын

    Babukkade number venam sijithetta

  • @sreerajr98
    @sreerajr985 жыл бұрын

    Superb😍😍😍

  • @SEBVLOGS
    @SEBVLOGS5 жыл бұрын

    Pwolikkeee mwethaaaa

  • @muhammeduppathil1861
    @muhammeduppathil18615 жыл бұрын

    Salut Babuka..... I like to meet you from manali ...

  • @incredible_x2_241
    @incredible_x2_2415 жыл бұрын

    Powlichu . 😍

  • @rexandmusic
    @rexandmusic5 жыл бұрын

    Kidilo kidilan

  • @akshayanil7461
    @akshayanil74615 жыл бұрын

    Super inspiration for youngsters 😎

  • @yeduapyeduap5503
    @yeduapyeduap55035 жыл бұрын

    Super episode super real story

  • @SEBVLOGS
    @SEBVLOGS5 жыл бұрын

    Videos superahhh

  • @deepudvsarts3223
    @deepudvsarts32235 жыл бұрын

    Great 👍

  • @anuanu6318
    @anuanu63185 жыл бұрын

    babuka poliyaaa super

  • @jaslinindia007
    @jaslinindia0075 жыл бұрын

    ഇതു മുഴുവൻ ഒറ്റ ഇരിപ്പിന് ബ്ലോഗിൽ വായിച്ചാ എനിക്ക് ഇന്ന് ബാബുക്കാന്റെ അടുത്തുനിന്നന്നെ കേട്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം😍 Vote for Babz 👉 polar.fjallraven.com/contestant/?id=4934

  • @ugeshmattanur2747
    @ugeshmattanur27475 жыл бұрын

    rx 100😍😍😍

  • @abdulnazer5780
    @abdulnazer57805 жыл бұрын

    Definitely,,, babushka...

  • @ragesh.s9507
    @ragesh.s95075 жыл бұрын

    Awesome 💖💖💖💖💖💖💖💖💖

  • @jeromemathew047
    @jeromemathew0475 жыл бұрын

    Adi powli

  • @akhiljoy4111
    @akhiljoy41115 жыл бұрын

    "Unthinkable" 💕

  • @nisartk15
    @nisartk155 жыл бұрын

    Big Vote 👍👍👍For Babukka ❤❤👏👏

  • @nandans3096
    @nandans30965 жыл бұрын

    Powli kidu

  • @subinthomas9308
    @subinthomas93085 жыл бұрын

    Nice video

  • @SEBVLOGS
    @SEBVLOGS5 жыл бұрын

    Navukkuarasar pwolichuu

  • @SEBVLOGS
    @SEBVLOGS5 жыл бұрын

    Super

  • @jaleelsa
    @jaleelsa5 жыл бұрын

    ഹായ് സുജിത് വളരെ നല്ല ഒരു വീഡിയോ ആണ് ഇത്. ഇങ്ങനെ ഒരു വീഡിയോ തന്നതിന് ആദ്യം നന്ദി പറയുന്നു നിങ്ങൾക്ക് ഇനി ഒരു ചെറിയ അഭ്യർത്ഥന. ഈ അടുത്ത് കണ്ണൂരിൽനിന്ന് നടന്നുകൊണ്ട് ഏകദേശം 22 സംസ്ഥാനങ്ങളിലൂടെ പോയ ഒരു വ്യക്തിയുണ്ട് ഇലാഹി എന്നോ മറ്റോ ആണ് അദ്ദേഹത്തിന് പേര് അദ്ദേഹത്തിന് യാത്ര അനുഭവങ്ങൾ നിങ്ങളുടെ ചാനലിൽ കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും. അതുപോലെ മലപ്പുറം ജില്ലയിൽനിന്ന് ഒരു 18കാരൻ നബിൽ ലല്ലു എന്നു പേരുള്ള വ്യക്തി അദ്ദേഹത്തിൻറെ സ്കൂട്ടി ബൈക്ക് കൊണ്ട് ലഡാക്ക് വരെയും പിന്നീട് ഭൂട്ടാൻ നേപ്പാൾ വരെയും യാത്ര ചെയ്തിട്ടുണ്ട് അദ്ദേഹത്തെയും ഉൾപ്പെടുത്താൻ കഴിഞ്ഞാൽ അത് ഞങ്ങളെ പോലെയുള്ള പ്രേക്ഷകർക്ക് വളരെ ആഹ്ലാദം നൽകുന്നതാണ്.

  • @Noushadshadz
    @Noushadshadz5 жыл бұрын

    💝💝💝

Келесі