1923 മോഡൽ റിക്ഷയിൽ സ്കൂളിൽ പോവുന്ന പെൺകുട്ടിയെ കണ്ടപ്പോൾ| 1923 Model Riksha | Moinus vlogs

1923 മോഡൽ റിക്ഷയിൽ സ്കൂളിൽ പോവുന്ന പെൺകുട്ടിയെ കണ്ടപ്പോൾ | 1923 Model Riksha | Moinus VLOGS

Пікірлер: 232

  • @jasminsworld7943
    @jasminsworld7943 Жыл бұрын

    അടിപൊളിയായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അപൂർവമായി കിട്ടുന്ന കാഴ്ച ... മിടുക്കി കുട്ടികൾ❤️

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲

  • @yousufpk9443
    @yousufpk9443 Жыл бұрын

    അടിപൊളി വെറൈറ്റി കണ്ടെത്താൻ പരക്കംപായുന്ന മൊയ്തുക്ക സല്യൂട്ട് ബിഗ് സല്യൂട്ട്

  • @hihello7343

    @hihello7343

    Жыл бұрын

    Calicut udhavam

  • @munhakkal1

    @munhakkal1

    Жыл бұрын

    മൊയ്‌നുക്ക ആണ്

  • @shafeequekizhuparamba
    @shafeequekizhuparamba Жыл бұрын

    മൊയ്നു ബായ്.... സൂപ്പർ വീഡിയോ ... സൈക്കിൾ റിക്ഷ ഒരു സംഭവം തന്നെ ....

  • @bijoysnpuram3799
    @bijoysnpuram3799 Жыл бұрын

    നമ്മടെ തട്ടകത്തിൽ ഇക്ക വന്നത് അറിഞ്ഞില്ല ........... അടിപൊളി ആണ് എന്നും കാണാറുണ്ട്

  • @naseermakool1583
    @naseermakool1583 Жыл бұрын

    അടിപ്പൊളി, അതി മനോഹരം പാട്ടുകൾ, മൊയ്നൂക്കാബിഗ് സലൂട്ട്

  • @shibikp9008
    @shibikp9008 Жыл бұрын

    മിടുക്കി കുട്ടികൾ ❤️❤️❤️😘😘

  • @jayadevank1124
    @jayadevank1124 Жыл бұрын

    പൊന്നു മക്കൾക്ക് നന്മകൾ നേരുന്നു

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    ❤️❤️❤️❤️❤️❤️

  • @sreelatha7267
    @sreelatha7267 Жыл бұрын

    മൊയ്‌നുക 👌അടിപൊളി 🙏🏻👍🤝സൈക്കിൾ റിക്ഷ പണ്ട് തമിഴ്‌നാട്ടിൽ ഉള്ളപ്പോൾ കേറീട്ടുണ്ട് 👌👍ഇപ്പൊ ഈ കുഞ്ഞു മക്കൾ 😍🥰🥰കാണാൻ പറ്റിയതിൽ സന്തോഷം 🤝🌹😊💞💞💞💞💞💪

  • @ncali

    @ncali

    Жыл бұрын

    കോഴിക്കോട് നിന്ന് ധാരാളം കയറി സ്കൂൾ ൽ പോകുമ്പോ

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🥰🥰🥰🥰❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @sherasspicyworld2444
    @sherasspicyworld2444 Жыл бұрын

    അപൂർവ കാഴ്ച എല്ലാവരിലും എത്തിക്കുന്ന മൊയ്‌നുകക് big സലൂട്ട് 👍

  • @afraparveen8675
    @afraparveen8675 Жыл бұрын

    സത്യൻ അഭിനയിച്ച ഓടയിൽനിന്ന് എന്നാ സിനിമയിൽ ആണ് കൈവണ്ടി റിക്ഷ തമിൾ നാട്ടിൽ ഇത് എല്ലായിടത്തും കാണും ചവിട്ടിപ്പോവുന്ന റിക്ഷ വണ്ടി MGR സിനിമ റിക്ഷകാരൻ ഓർമ്മ യുണ്ടോ ബംഗ്ലാദേശിൽ ഇത് തന്നെയാണ് മുഴുവൻ യാത്ര സൗകര്യം.2011ക്രിക്കറ്റ് വേൾഡ് കപ്പ് താരങ്ങളെ ഇതുപോലെ ms ഡോണിയെ വരെ റിക്ഷയിൽ കയറ്റിയാണ് ആ നാട്ടുകാർ ആനയിച്ചത്. ഈ വണ്ടി ഞാനും ഓടിച്ചു മുൻപ്

  • @shajimon140
    @shajimon140 Жыл бұрын

    സ്കൂളിൽ നിന്നാണ് ഈ സിനിമ കണ്ടിട്ടുള്ളത് പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേകതരം ഓർമ്മ

  • @user-nj6ox8pp6k
    @user-nj6ox8pp6k Жыл бұрын

    ഈ വണ്ടി ഡൽഹിയിൽ പോയാൽ ഇപ്പോഴും കാണാൻ കഴിയും റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയൊക്കെ ഈ വണ്ടികൾ ഉണ്ടാകും അവിടെ ഓട്ടോറിക്ഷയ്ക്ക് പകരം ഇപ്പോഴും ഈ വണ്ടികൾ ഉപയോഗിക്കുന്നുണ്ട്

  • @afnazpk3637
    @afnazpk3637 Жыл бұрын

    പാട്ട് അടിപൊളി മക്കളെ വണ്ടി സൂപ്പർ 👍

  • @user-sm5ee8xc6z
    @user-sm5ee8xc6z Жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് സന്തോഷം🥰

  • @neelz009
    @neelz009 Жыл бұрын

    താങ്ക്യൂ രസകരമായ കാഴ്ച കാണിച്ചു തന്നതിന് പിന്നെ ആ മക്കളെ യും

  • @klsvlog2364
    @klsvlog2364 Жыл бұрын

    KLS vlog poli supar Han poliku 😘😘😘 masahalla ❤️❤️❤️👍👍👍👍

  • @anu-309
    @anu-309 Жыл бұрын

    സെൻവ സൂപ്പർ പേര് മോളെ ചേച്ചിയും വാവക്കുട്ടിയും നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @hafsanazeer4598
    @hafsanazeer4598 Жыл бұрын

    ഇത്തരം പുതുമയുള്ള കാഴ്ചകൾ കാണാൻ ഇവിടെ തന്നെ വരണം moinu bai big saloot

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    👌👌👌👌👌👌

  • @krishnank3438
    @krishnank3438 Жыл бұрын

    മിടുമിടുക്കികൾ 💕💕💕👍👍

  • @khadeejamt7821
    @khadeejamt7821 Жыл бұрын

    1975 കാലഘട്ടങ്ങളിൽ കോഴിക്കോട് ഉണ്ടായിരുന്നു. ഓട്ടോ റിക്ഷ വന്നപ്പോൾ കാലക്രമേണ ഇവ ഇല്ലാതായി.1987 നവംബറിൽ ഞാനും എൻ്റെ ഭർത്താവും കൽക്കത്തയിൽ പോയപ്പോൾ സൈക്ലേരിക്ഷയും വലിക്കുന്ന rikshayum കണ്ടിട്ടുണ്ട്

  • @yoonus6950

    @yoonus6950

    Жыл бұрын

    Kozhikkod ippozhum oru cycle rikshayund

  • @jamesyohannan6288
    @jamesyohannan6288 Жыл бұрын

    Thank u. These are the varieties main stream media should highlight instead of petty politics.

  • @farookm.h6049
    @farookm.h6049 Жыл бұрын

    പണ്ട് 80-81ഇൽ ഒക്കെ ഞങ്ങൾ നഴ്സറി യിൽ പോവുന്നത് ഇതിലായിരുന്നു. അവസാനം കണ്ടിട്ട് ഒരു മുപ്പതു കൊല്ലം എങ്കിലും ആയിട്ടുണ്ടാവും..

  • @khaildnk6417
    @khaildnk6417 Жыл бұрын

    ആ കുട്ടികളുടെ ഭാവി ശോഭനമാക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @ttxff4564

    @ttxff4564

    Жыл бұрын

    ആ മീം

  • @seawinmobikes5828
    @seawinmobikes5828 Жыл бұрын

    Jamal, u are great....!

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 Жыл бұрын

    അടിപൊളി ❣️👌👌👌

  • @maanuvalanchere9686
    @maanuvalanchere9686 Жыл бұрын

    1980 ചെന്നൈ സെൻട്രലിൽ നിന്നും പാരീസിലേക്ക് ഞാൻ ഇതുപോലത്തെ വണ്ടിയിൽ കയറി പോയി 👍👍👍👍👍

  • @ashrafputhur3971

    @ashrafputhur3971

    Жыл бұрын

    പാതളത്തിൽ നിന്നാണോ പറഞ്ഞത്

  • @afrozeworld1527
    @afrozeworld1527 Жыл бұрын

    Adipoli ✌🏻👍👍mashaallah

  • @noshadabdulazeez2694
    @noshadabdulazeez2694 Жыл бұрын

    സൂപ്പർ. അടിപൊളിയായിട്ടുണ്ട്

  • @praveenp5105
    @praveenp5105 Жыл бұрын

    ഐവാ...powli 👌

  • @razakkarivellur6756
    @razakkarivellur6756 Жыл бұрын

    Super..... 👍🏻

  • @suharaibrahimav9223
    @suharaibrahimav9223 Жыл бұрын

    മൊയ്‌നുക, ബിഗ് സെലൂ ട്ട്, വെറൈറ്റി കണ്ടെത്തുന്നതിൽ വളരെ പെർഫെക്റ്റ് ആണ് അപൂർവ്വ കാഴ്ചകളും വെറൈറ്റികളും തിരഞ്ഞുപിടിച്ച് വീഡിയോ ഇടുന്ന അഭിനന്ദനങ്ങള്‍ അറിയിക്കുന്നു

  • @sanalkumar3896
    @sanalkumar3896 Жыл бұрын

    Super 👏👏👏👏

  • @dhilusvlog6515
    @dhilusvlog6515 Жыл бұрын

    Adipolli ❤️❤️❤️❤️

  • @SD-dt6qe
    @SD-dt6qe Жыл бұрын

    മനോഹരം 👍

  • @ansar9714
    @ansar9714 Жыл бұрын

    Good 👍

  • @manchesterunited3688
    @manchesterunited3688 Жыл бұрын

    Uyii 🙂❤️

  • @aslamsha1203
    @aslamsha1203 Жыл бұрын

    Molu super chilakuttikel eth chavittanthanne madi kanikum eth paznchananenn parayum mattu kuttikel kaliyakkumenn parayum 😍✌✌

  • @sajeevgopi11
    @sajeevgopi11 Жыл бұрын

    Pwolichu 🥰🥰

  • @bijumaya8998
    @bijumaya8998 Жыл бұрын

    കൊള്ളാം ഇക്ക

  • @thomast.t54
    @thomast.t54 Жыл бұрын

    മിടുക്കി 👌👌അസൽ ആയിട്ടുണ്ട് 👌👌

  • @saravanankumar640
    @saravanankumar640 Жыл бұрын

    Super nostalgic thalaiva

  • @eajose7858
    @eajose7858 Жыл бұрын

    സൂപ്പർ വീഡിയോ

  • @AbidKl10Kl53
    @AbidKl10Kl53 Жыл бұрын

    ഉഷാർ✌️

  • @pmrafeeque
    @pmrafeeque Жыл бұрын

    മട്ടാഞ്ചേരിയിൽ 1970 കളിൽ ഉണ്ടായിരുന്നു . വലിക്കുന്ന വണ്ടിയും ഉണ്ടായിരുന്നു . ഞാൻ എസ് എസ് എൽ സി പരീക്ഷക്കാലത്ത് 1977 ൽ യാത്ര ചെയ്തിട്ടുണ്ട് .അന്ന് എനിക്ക് സുഖമില്ലാത്തതു കൊണ്ട്

  • @jamsheerchelembra8763
    @jamsheerchelembra8763 Жыл бұрын

    സെക്കന്റ്‌ part വന്നോ, സെർച്ച്‌ ചെയ്തിട്ട് കാണുന്നില്ല, ലിങ്ക് വിട്ടു തരുമോ

  • @S5Cooking
    @S5Cooking Жыл бұрын

    Carilum baikilum pokuna kutikalkumathiyil engane simpilaya oru kuti nalla video 👍👌🥰

  • @salmanulfaris641
    @salmanulfaris641 Жыл бұрын

    Super video 😍😍😍❤️❤️❤️🥰🥰🥰

  • @naushadnb3364
    @naushadnb3364 Жыл бұрын

    Very good👍

  • @hiayathkali
    @hiayathkali Жыл бұрын

    എൻ്റെ നാട്....👏👏👏👏👍

  • @user-ul2pt2ez8l
    @user-ul2pt2ez8l Жыл бұрын

    Supperb🖤

  • @darkfaiziich1571
    @darkfaiziich1571 Жыл бұрын

    Randuperum super

  • @muhammedanas6036
    @muhammedanas6036 Жыл бұрын

    Song 😍😍 oru rakshayum illa 😍😍

  • @appus.kannan6402
    @appus.kannan6402 Жыл бұрын

    സൂപ്പർ 🌹

  • @riyasmohd6600
    @riyasmohd6600 Жыл бұрын

    Masha allha 🎉

  • @shahina3507
    @shahina3507 Жыл бұрын

    Adipoli 🌹

  • @user-or7sg9qs7p
    @user-or7sg9qs7p11 ай бұрын

    അൽഹംദുലില്ലാഹ് സന്തോഷം സൂപ്പർ നല്ലമക്കൾ

  • @faay5174
    @faay5174 Жыл бұрын

    Vediode second part kandillalloo

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Жыл бұрын

    75 കാലങ്ങളിൽ കോഴികോട് ധാരാളം സൈക്കിൾ റികഷകൾ ഉണ്ടായിരുന്നു അന്ന് അത് ജീവിത മാർഗം കൂടിയായിരുന്നു പിന്നേ ഒാടോ റികഷകൾ വന്നു സൈകിൾ റികഷ വഴിമാറി വീഡോയോ നന്നായി അഭിനദ്ധനങ്ങൾ

  • @khalidashikashik181
    @khalidashikashik181 Жыл бұрын

    Super 💟

  • @Sweet_heart345
    @Sweet_heart345 Жыл бұрын

    അത് കലക്കി ട്ടോ

  • @rajupodiyan3147
    @rajupodiyan3147 Жыл бұрын

    Kollaamm.

  • @sajikj3221
    @sajikj3221 Жыл бұрын

    Very good super

  • @riyasriyu779
    @riyasriyu779 Жыл бұрын

    Masha allh😘😘😘 എന്റെ sis കുട്ടികൾ ആണ് ❤️❤️

  • @nafeesathulmisriya6927

    @nafeesathulmisriya6927

    Жыл бұрын

    😍😍😎😎

  • @sabirarajul3309
    @sabirarajul3309 Жыл бұрын

    പൊളിച്ചു പൊന്നെ ഇങ്ങനെ വേണം പെൺകുട്ടികളായാൽ

  • @ichusgm2934
    @ichusgm2934 Жыл бұрын

    👍👍👍👍👍👍 my friend' s family..🥰🥰

  • @madhus1300
    @madhus1300 Жыл бұрын

    സൂപ്പർ

  • @jyothism.n.7713
    @jyothism.n.7713 Жыл бұрын

    അടിപൊളി മക്കളേ🙏❤️❤️❤️

  • @anasvarkala2980
    @anasvarkala2980 Жыл бұрын

    എന്തായാലും സംഭവം പൊളി ❤️❤️

  • @pratheepalexander6462
    @pratheepalexander6462 Жыл бұрын

    V good

  • @pcsons
    @pcsons Жыл бұрын

    നല്ല രസമായിട്ടുണ്ട് ഇതിൻറെ ബാക്കി എവിടെ? വീഡിയോ കാണുന്നില്ല

  • @hibumol3120
    @hibumol3120 Жыл бұрын

    Adipoli vandi ithuvare kaanatha 👍👍

  • @haneefhaneef6652
    @haneefhaneef6652 Жыл бұрын

    Maasah allah 👍👍👍🔥

  • @abdussalamsalam8632
    @abdussalamsalam8632 Жыл бұрын

    May God bless 🥰❤️🥰❤️🥰❤️

  • @ibrahimka1217
    @ibrahimka1217 Жыл бұрын

    Masha Allah

  • @ibrahimjaramkandy2639
    @ibrahimjaramkandy2639 Жыл бұрын

    അടിപൊളി

  • @Liza_audio_lab
    @Liza_audio_lab Жыл бұрын

    🥰🥰🥰അടിപൊളി

  • @rafiana343
    @rafiana343 Жыл бұрын

    Masha allah

  • @pammusspm1604
    @pammusspm1604 Жыл бұрын

    Super

  • @RayanPetsFarm1
    @RayanPetsFarm1 Жыл бұрын

    Nice

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 Жыл бұрын

    2,00,000subscribers ആകാൻ പോകുന്നു ഒരു meetup ഉണ്ടാകുമോ ഇക്ക ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് കാണാമല്ലോ? 😍😍😍😍🤝👌👍

  • @muhammedsalim2500
    @muhammedsalim2500 Жыл бұрын

    Padachavantey Anugraham eppozhum unddakum. Alhanthulillaha khair Ameen.

  • @Aysha_s_Home
    @Aysha_s_Home Жыл бұрын

    Rend pereyum kanaan nalla bangi und nannaayi paadunnund ❤️❤️🥰🥰🥰

  • @abdurahiman9340
    @abdurahiman9340 Жыл бұрын

    Godblessthatgirls andfamilies

  • @chelloorkamaru4802
    @chelloorkamaru4802 Жыл бұрын

    മൊയതുക്ക നിങ്ങൾ പൊളി ആണ്

  • @musthafapnp8600
    @musthafapnp8600 Жыл бұрын

    അടിപൊളി വറൈറ്റി

  • @faheemfahavlog
    @faheemfahavlog Жыл бұрын

    Id sthalam yevide

  • @jimbrucook4783
    @jimbrucook4783 Жыл бұрын

    നേരിട്ട് ഒന്ന് കാണാൻ 🌹🌹

  • @yoonus6950
    @yoonus6950 Жыл бұрын

    Ishttayeee enikkum ithupolonnu kittumo..ente kuttikalkkum schoolil pokaalo..ishttaayee

  • @naturalbeauty2098
    @naturalbeauty2098 Жыл бұрын

    പാട്ട് പൊളിച്ചു നൊസ്റ്റാൾജിയ

  • @hamdanhanan1341
    @hamdanhanan1341 Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @reality1756
    @reality1756 Жыл бұрын

    👍

  • @ib3336
    @ib3336 Жыл бұрын

    ഇതൊക്കെ ഇപ്പോഴും ഡൽഹിയിൽ, തമിഴ്നാട്, ബോംബെ, കൊൽക്കത്ത യിലൊക്കെ ഈ തരത്തിലുള്ള സൈക്കിൾ റിക്ഷയിൽ ആണ് പലരും യാത്ര ചെയ്യുന്നത്

  • @aminabarsha3963
    @aminabarsha3963 Жыл бұрын

    Moinuka nigale phone nomberil kure vilichu edukkunnilla please 🙏 phone edukkumo

  • @shuhushu8450
    @shuhushu8450 Жыл бұрын

    മുഹീൻ ക്ക പൊളി യാണ്

  • @noyoutube855
    @noyoutube855 Жыл бұрын

    👍👍

  • @mohamedshafeequegoldengym3153
    @mohamedshafeequegoldengym3153 Жыл бұрын

    👌👌👌

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    👌❤️

  • @abdurahim2919
    @abdurahim2919 Жыл бұрын

    The film in which that manually pulled riksha introduced was"Odayilninnu". The film was a black and white one. And Satyam was in the main role of the riksha labourer. It was filmed on Kesav Dev's story " Odayilninnu".

  • @majeedillikkal327
    @majeedillikkal327 Жыл бұрын

    👌🌹🌹🌹

  • @abdussalamsalam8632
    @abdussalamsalam8632 Жыл бұрын

    To work It is everything ❤️❤️❤️❤️❤️❤️

Келесі