19091# മക്കളോട് ഭാര്യയുടെയോ ഭർത്താവിന്റെയോ കുറ്റം പറയരുതേ!!!29/11/21

Музыка

Пікірлер: 200

  • @sreedhranraman2421
    @sreedhranraman24212 жыл бұрын

    സാർ നമ്മുടെ ജീവിതത്തിലെ നന്മകളും തിന്മകളും മറ്റുള്ളവർക് ഒരു പാഠം ആണങ്കിൽ അത് സമർപ്പിച്ച സാറിന് അഭിനന്ദനങ്ങൾ

  • @j1a9y6a7
    @j1a9y6a72 жыл бұрын

    ഞങ്ങളെ സ്വയം വിലയിരുത്താൻ സാറിൻറെ വെളിപ്പെടുത്തലുകൾ എല്ലാം ഉപകരിക്കുന്നുണ്ട്

  • @ashoknairkunnath8249
    @ashoknairkunnath82492 жыл бұрын

    , സാർ കരയിച്ചു!നന്നായി, സന്തോഷം , സമാധാനം.

  • @sumathyk6782
    @sumathyk67822 жыл бұрын

    എത്ര നല്ല മനസ്സാണ് സാറിന്റെ 🙏🏻🙏🏻🙏🏻

  • @sobhal3935
    @sobhal39352 жыл бұрын

    സാർ നൽകിയത് വളരെ നല്ല ഒരു സന്ദേശമാണ്. ഇതു കേട്ട കുറച്ചു പേരെങ്കിലും ഒരു മാറ്റത്തിനു തയ്യാറായാൽ അത്രയും ജീവിതങ്ങൾ മെച്ചപ്പെടും.🙏👍

  • @VigilsukumarLibero
    @VigilsukumarLibero2 жыл бұрын

    🙏🙏സർ പറയുന്നത് 100% കറക്റ്റ് ആണ് ഇത്രയും മനസിനെ സ്വാധീ നിക്കുന്ന ആ വാക്കുകൾ എപ്പോഴും കേട്ടിരിക്കാൻ തോന്നും നമസ്കാരം 🙏🌷

  • @prameelamadhu5702
    @prameelamadhu57022 жыл бұрын

    നമസ്തെ സർ 🙏🙏🙏 നിത്യ ജീവിതത്തിൽ വളരെ ഉപകാരം ഉള്ള സന്ദേശം സന്തോഷത്തോടെ സ്വീകരിക്കുന്നു നന്ദി 🙏🙏🙏

  • @geethagopakumar2088
    @geethagopakumar20882 жыл бұрын

    ഇത്തരത്തിൽ ഉള്ള വാക്കുകൾ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന സാറിന് നന്ദി 🙏

  • @remajnair4682
    @remajnair46822 жыл бұрын

    സാർ പറഞ്ഞത് പച്ച പരമാർത്ഥം 👏💕🙏

  • @rajasudhaamma5862

    @rajasudhaamma5862

    2 жыл бұрын

    Sir your words are precious.....

  • @gopinathanmeenedath8342
    @gopinathanmeenedath83422 жыл бұрын

    വളരെ ശരിയാണ് സർ, തുറന്നു പറഞ്ഞത് വളരെ പേർക്ക് പ്രയോജനപ്രദമാണ്

  • @deenapk3089
    @deenapk30892 жыл бұрын

    ഇതാണു സർ നമ്മുടെയഥാർത്ഥ ജീവിതം.. You are grate

  • @bindumurali3490
    @bindumurali34902 жыл бұрын

    സർ എത്ര നല്ല ഒരു കാര്യമാണ് അങ്ങ് ഞങ്ങൾക്ക് പറഞ്ഞു തന്നത് .... ശെരിക്കും കുടുംബത്തിലെ കാർന്നോന്മാർ ഇരുന്ന് പറഞ്ഞു തരുന്നതുപോലെ തോന്നി... ഒരുപാടു നന്ദി... ഇത് ഒരുപാടു പേർക്ക് ഉപകരിക്കും തീർച്ച... അങ്ങക്ക് എന്നും നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏

  • @ushadevinarayanan9116
    @ushadevinarayanan91162 жыл бұрын

    അംഗീകരിച്ചില്ലെങ്കിലും ഏതു കാര്യത്തിനും കുറ്റപ്പെടുത്തുന്ന ഭർത്താവിനെ ഭാര്യമാർ ബഹുമാനിക്കില്ല സാർ. മറിച്ചും. ഉള്ളിലെ സ്നേഹവും ബഹുമാനവും പരസ്പരം നില നിർത്താനായെങ്കിലും കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം.

  • @sheejarajeevan2486
    @sheejarajeevan24862 жыл бұрын

    ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.വളരെ ഇഷ്ടമാണ്.👌👌

  • @vijayammasnair5150
    @vijayammasnair51502 жыл бұрын

    സർ . പറഞ്ഞതെല്ലാം എത്രയോ സത്യം ആണ്

  • @narayanankuttyk7993
    @narayanankuttyk79932 жыл бұрын

    Very true. This is happening in all family👪

  • @renukakrishnan2285
    @renukakrishnan22852 жыл бұрын

    ഭാര്യയുടെ ഭാഗം ശരിയാണ്. മക്കൾക്കും ഭാര്യക്കും കൊടുക്കേണ്ട സമയം കൊടുക്കുക തന്നെ വേണം. അത് പിന്നീട് കൊടുത്തിട്ടു കാര്യമില്ലല്ലോ. ഭർത്താക്കന്മാർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അവിടെ സ്നേഹം വിരിയും

  • @narayanannk8969

    @narayanannk8969

    2 жыл бұрын

    മക്കൾക്ക് അതിന്നും കേൾക്കാൻ സമയം ഇലെങ്കിൽ എന്ത് ചെയ്യും?

  • @swarnalathasb9176
    @swarnalathasb91762 жыл бұрын

    കണ്ണ് നിറയാതെ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നില്ല. 🙏🏻🙏🏻

  • @susheelasusheela6882
    @susheelasusheela68822 жыл бұрын

    ശരിയാ sir, മിക്കവാറും വീടുകളിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു 🙏

  • @resmikrishna7708

    @resmikrishna7708

    2 жыл бұрын

    We all respect you sir

  • @rejilakumari4804
    @rejilakumari48042 жыл бұрын

    സാർ പറഞ്ഞത് 100% ശരിയാണ്. എന്റെ ജീവിതത്തിലും ഇതൊക്കെ Sambivichu. മനഃപൂർവം അല്ല എല്ലാം സംഭവിച്ചുപോയതാണ് സാഹചര്യം അങ്ങേനെയായിപോയി

  • @sreedeviomanakuttan7574
    @sreedeviomanakuttan75742 жыл бұрын

    നമസ്കാരം സാർ ഒരു പാട് നന്ദി അങ്ങേയ്ക്ക് നല്ലതു മാത്രം വരട്ടെ🙏

  • @beenasasikumar509
    @beenasasikumar5092 жыл бұрын

    സാർ മിക്ക വീട്ടിലും നടക്കുന്നതാണ് സാറിൻറെ വാക്കുകൾ കേട്ടപ്പോൾ ഇനിയെങ്കിലും ഇതുപോലെ ഉണ്ടാകരുതെന്നു വിചാരിക്കുന്നു സാറിൻറെ വാക്കുകൾക്ക് നന്ദി പ്രണാമം

  • @geethau5665
    @geethau56652 жыл бұрын

    ഭാരൃ സ്നേഹിക്കുന്നതിന്റെ പകുതി സ്നേഹം ഭർത്താവിൽ നിന്നും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു പാട് തവണ ആഗ്രഹിച്ചിട്ടുണ്ട്

  • @rusha1697
    @rusha16972 жыл бұрын

    It is correct sir. Thank you for such a valuable life experience.will try .

  • @nanukuttankollamparampil8160
    @nanukuttankollamparampil81602 жыл бұрын

    Sir, What you mentioned is very true, I am experiencing it in my life.

  • @jayagopinath3143
    @jayagopinath31432 жыл бұрын

    Thank You very much Sir.

  • @balagangadharan3691
    @balagangadharan36912 жыл бұрын

    SIR, ÝOU ARE 100% CORRECT. THIS IS HAPPENING IN EVERY FAMILY.

  • @SrisWorldCooking
    @SrisWorldCooking2 жыл бұрын

    Valare shariyaanu sir..... ghaghalkkokke oru paddamanith 🙏🙏

  • @girijams3308
    @girijams33082 жыл бұрын

    100 %sathyamanu Sir. Sir nte ee message valare imporentanu. Namaskaram sir 🙏

  • @anishnk9245
    @anishnk92452 жыл бұрын

    Sir പറഞ്ഞതു പ്രയോജനമായി ഇനി ഈ രീതിയിൽ മുന്നോട്ടു പോകും.

  • @vandanamvlog8145
    @vandanamvlog81452 жыл бұрын

    താങ്കളുടെ പുണ്യ യാത്രയിൽ ഞങ്ങളും ഒപ്പം ചേരുന്നു 💞💞🌹

  • @saraswathiashok4882
    @saraswathiashok48822 жыл бұрын

    വളരെ സത്യം,,, സാർ പണ്ടു മുതലേ സുമംഗലിയാകണം എന്നാണ് സ്ത്രീ പ്രാർത്ഥിക്കുക

  • @dinesanchoondal394
    @dinesanchoondal3942 жыл бұрын

    സാർ അങ്ങയുടെ ഭാര്യ ശ്രീ പാർവ്വതി ദേവിയിൽ ലയിച്ചു ചേർന്നിരിക്കുന്നു ആ പാദാരവിന്ദത്തെ അങ്ങു സദാസമയം സ്മരിക്കു മാറകട്ടെ🔱🙏🙏🙏

  • @vijukumar1267
    @vijukumar12672 жыл бұрын

    Sir, you are correct. Am going thru such a situation last fifteen years. You are a great man , blessed personality

  • @vrpoduval1957
    @vrpoduval19572 жыл бұрын

    Pranamam 🙏Thank you Sir ⚘❤

  • @shyamalatk2255
    @shyamalatk22552 жыл бұрын

    സർ പറഞ്ഞത് നൂറ് ശതമാനം സത്യം

  • @ashasnair8317
    @ashasnair83172 жыл бұрын

    Thanks for sharing such a valuable information. 🙏🙏🙏

  • @MrGoldennest
    @MrGoldennest2 жыл бұрын

    Sir Your experience in life is a great influence for others - as guidline. I surprise how simple you have taken the deep sorrows you managed. pride of your intention. Pranamam Gopalakrishnan Sir. From Radhakrishnan Manjeri.

  • @divakaranmadayi9114
    @divakaranmadayi91142 жыл бұрын

    Very good advice guruji

  • @subrahmanyabhat5480
    @subrahmanyabhat54802 жыл бұрын

    Sir U r the head of our families.We will follow....

  • @somasekharannair3885
    @somasekharannair38852 жыл бұрын

    Sir you are absolutely right

  • @divyanair5560
    @divyanair55602 жыл бұрын

    Pranamam sir 🙏🏾🙏🏾🙏🏾

  • @sujatkm6418
    @sujatkm64182 жыл бұрын

    പ്രണാമം sir

  • @realhaiyt9081
    @realhaiyt90812 жыл бұрын

    Sir anik kura karyangal manasilakan sadhichu. Thanks

  • @valsavasukutty9482
    @valsavasukutty94822 жыл бұрын

    My heart was breaking as I listened to your immensely valuable words .. If only God gives us the mindset energy and strength to love someone /our partner who doesnt love his wife..who is utterly selfish and selfless. May the Lord give us the strength to continue our duties without fail..these clsses are indeed a morivation for me .

  • @unnikrishnanb1237
    @unnikrishnanb12372 жыл бұрын

    സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ," "ആർജ്ജവത്തോടെ", പറയുന്ന വാക്കുകൾ എല്ലാവരുടെയും മനസ്സിൽ സൂക്ഷിക്കുമാറാവട്ടെ!!. സാറിനു കോടി പ്റണാമം.!!

  • @sobhav390
    @sobhav3902 жыл бұрын

    Beautiful message Sir 🙏

  • @remat.p8677
    @remat.p86772 жыл бұрын

    Very correct sir. Very very good information👍

  • @sumavijay3045
    @sumavijay30452 жыл бұрын

    വളരെ സത്യം 🙏🙏🙏

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam2 жыл бұрын

    Great speech 🙏🙏🌹

  • @prasadnair2998
    @prasadnair29982 жыл бұрын

    100% correct Sir.. പ്രണാമം സർ...

  • @pksivaramakrishnan6165
    @pksivaramakrishnan61652 жыл бұрын

    Very useful and practical. Understand the pure love and affection with which you spent your life with your wife. There is a school of thought that this relationship is likely to continue in the next birth also if there is a rebirth for both. Eager to know your thoughts on this subject.

  • @deepakprabhu4016
    @deepakprabhu40162 жыл бұрын

    RESPECTED SIR, WELL SAID

  • @rajani____9925
    @rajani____99252 жыл бұрын

    നന്ദി

  • @salikatuition3380
    @salikatuition3380 Жыл бұрын

    Thank you very much sir

  • @saraladevi4088
    @saraladevi40882 жыл бұрын

    Pranamam Sir 🙏🙏🙏

  • @deepakprabhu4016
    @deepakprabhu40162 жыл бұрын

    RESPECTED SIR, NAMASKARAM

  • @babumaharjamaharja7977
    @babumaharjamaharja79772 жыл бұрын

    നല്ല നമസ്ക്കാരം

  • @sunnyn3487
    @sunnyn34872 жыл бұрын

    Excellent advice.

  • @sunithasree960
    @sunithasree9602 жыл бұрын

    Valuable information sir

  • @jayagangadharan7364
    @jayagangadharan73642 жыл бұрын

    Heart touching words sir 🙏🙏🙏

  • @atech3414
    @atech34142 жыл бұрын

    Sir very very good message

  • @shebaabraham4900
    @shebaabraham49002 жыл бұрын

    വളരെ അർത്ഥ സംപുഷ്ടമായ message . Thank you so much Sir. 🙏

  • @sinyvinod2978
    @sinyvinod29782 жыл бұрын

    Namasthe sir🙏

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98812 жыл бұрын

    Very correct points.

  • @jalajas5448
    @jalajas54482 жыл бұрын

    What u told is exactly correct sir. Sobhanasasidharan

  • @skindoctor8052
    @skindoctor80522 жыл бұрын

    Very True sir , all newly married couples need parenting classes by people like you , also teaching them Dharma

  • @deepthdeepth3848
    @deepthdeepth38482 жыл бұрын

    Sir എന്റെ ജീവിത്തത്തിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നു

  • @sudharaj4484
    @sudharaj44842 жыл бұрын

    Sir anikkoru thiricharivanu mind free ai, Thanks for your valuable time

  • @prameelapk865
    @prameelapk8652 жыл бұрын

    ഇത്‌ ഒരു തവണ കേട്ടൽ ഞാൻ പഠിക്കില്ല എന്നും കേൾക്കണം

  • @mohananpillaip7322
    @mohananpillaip73222 жыл бұрын

    Namasthe Sir 🙏

  • @sushamasasidharan4949
    @sushamasasidharan49492 жыл бұрын

    വളരെ ശരിയാണ് സർ നമസ്ക്കരം

  • @thankamanirajasekharan2234
    @thankamanirajasekharan22342 жыл бұрын

    Sir u r so correct.even tea time after noon also matching on our house

  • @vidyasasi7233
    @vidyasasi72332 жыл бұрын

    ഇതൊന്നും മിക്കവർക്കും മനസിലാകില്ല മനസിലായാലും അങ്ങനെ പെരുമാറില്ല

  • @shakthimanohar1856

    @shakthimanohar1856

    2 жыл бұрын

    Sir now a days the new generation doesn't have so much love or feelings towards their partner

  • @mahem4847

    @mahem4847

    2 жыл бұрын

    This is a factual comment. But well and good if a few take it seriously.

  • @gouthamgouthamappu2498
    @gouthamgouthamappu24982 жыл бұрын

    Sir orubade nanni

  • @lakshmidevi9061
    @lakshmidevi90612 жыл бұрын

    Pranaamam Sir. No words to express my feelings. Thanks a lot from the bottom of my heart 🙏🙏🙏

  • @salilakumarit8170
    @salilakumarit81702 жыл бұрын

    Your words.Very very true sir

  • @mahem4847
    @mahem48472 жыл бұрын

    Goodness. Goodness in every word.

  • @sherlychemparathy1820
    @sherlychemparathy18202 жыл бұрын

    Very good advice

  • @pardevjayanthi2002
    @pardevjayanthi2002 Жыл бұрын

    Agree with you Sir. We should not hurt our Children in any way. Parents should be very very careful. Thanks for sharing your experience sir

  • @shylajasaradamma2687
    @shylajasaradamma26872 жыл бұрын

    Pranamam sir

  • @santhamman4519
    @santhamman45192 жыл бұрын

    Namaste guruji

  • @sudhakarankanjirankad6901
    @sudhakarankanjirankad69012 жыл бұрын

    Pranamam🙏🙏🙏

  • @sheelaratnakumar6960
    @sheelaratnakumar69602 жыл бұрын

    Sir 🙏🙏🙏🙏

  • @bysindhubalan4357
    @bysindhubalan43572 жыл бұрын

    സർ .. ഒരായിരം പ്രണാമം..🙏🙏🙏.....🌹

  • @johnsonanthony5953
    @johnsonanthony59532 жыл бұрын

    Absolutely true.

  • @harikumarharikeralam4716
    @harikumarharikeralam47162 жыл бұрын

    പ്രണാമം സാർ 🙏

  • @savithrimullappalli5243
    @savithrimullappalli5243 Жыл бұрын

    നല്ല സന്ദേശം👌🙏

  • @sunithajayarajsunitha9566
    @sunithajayarajsunitha95662 жыл бұрын

    Namaskaram sir

  • @rajeswarikrishna6644
    @rajeswarikrishna66442 жыл бұрын

    🙏 sir പറഞ്ഞത് seryanu എന്റെ മോളെ ഭർത്താവിന്റെ കൂടെ സമാധാനമായി ജീവിക്കാൻ അമ്മായി അമ്മ സമ്മതിക്കുന്നില്ല 6 വർഷമായി വേർപിരിഞ്ഞ താമസിക്കുന്നത് കുട്ടിക്ക് 6 വയസ്സ്

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    Bharyayude bhagam kelkan bharthavinekondu mathrame pattukayullu. Avide mattoraal pakaram avilla. Njan eppozhum ente bharthavinod parayum ""njan illathakumbol ninkal ente vila manasilakum."" Namaskaram sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Very good message to your friends and relatives

  • @rajendranneduvelil9289
    @rajendranneduvelil92892 жыл бұрын

    Very true Sir. Namaskaram Sir

  • @atmavicharamvksnair3522
    @atmavicharamvksnair35222 жыл бұрын

    100% correct sir The same experience I had undergone. Whatever you have spoken is really the yuga dharma Still I am living because of bhagavad geetha and bhagavatham. God is the true friend .

  • @chandrikaraju6019

    @chandrikaraju6019

    2 жыл бұрын

    Prasannavadananayi,sir.edukunnaclass.valare.interesting.aanu

  • @sonapratheep1346
    @sonapratheep13462 жыл бұрын

    🙏🙏🙏

  • @saraswathie6428
    @saraswathie64282 жыл бұрын

    Correct anu sir 100percent

  • @shobanas4583
    @shobanas45832 жыл бұрын

    നമസ്കാരം സർ..

  • @shyamalanair2193
    @shyamalanair21932 жыл бұрын

    🙏 pranamam sir

  • @bindhuganga2390
    @bindhuganga23902 жыл бұрын

    Sir, angu parayunnathellaam jeevithathil praavarthikamaakkaan othiri sramikkarundu

  • @sheenababu6184
    @sheenababu61842 жыл бұрын

    പ്രണാമം സർ 🙏🙏🙏🙏

  • @thankamanirajasekharan2234
    @thankamanirajasekharan22342 жыл бұрын

    Sir u r a very important personality in my family.i don't know u remember or not that u conducted a prabhashanam in borivili ayyappa samajam (mumbai) acccording to my request and i picked up u from goregone and u were getting late for the next prabhashanam and u scolded me a lot for my careless ness and in punjality etc etc .But iam so great full to u for that.Only one lacture changed the whole life and everything. Today I lost my husband but my daughter and a son in law ,he is a from a bhramin family in trichure lookes after me very very lovingly. .sir iam so great full to u.

Келесі