1813: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? | What is the difference between curd & yogurt?

Тәжірибелік нұсқаулар және стиль

1813: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? | What is the difference between curd & yogurt?
തൈരും യോ​ഗർട്ടും പാലിൽ നിന്നുള്ള ഉത്പന്നങ്ങളാണ്. ഇവ രണ്ടും ഒരേ വസ്തുവാണെന്നായിരിക്കാം പലരും ധരിച്ചിരിക്കുന്നത്. എന്നാൽ, അവ രണ്ടും വ്യത്യസ്തമാണ്. അവയുടെ രൂപം സമാനമാണെങ്കിലും വാസ്തവത്തിൽ, അവ രണ്ടും വ്യത്യസ്ത ഉത്പന്നങ്ങളാണ്. വ്യത്യസ്തമായി തയ്യാറാക്കുകയും വ്യത്യസ്ത ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന രണ്ട് വ്യത്യസ്ത ഉത്പന്നങ്ങളാണ് അവ.തൈരും യോ​ഗർട്ടും വളരെ പോഷകഗുണമുള്ളതും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഫലപ്രദവുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഏതാണ് കൂടുതൽ ആരോഗ്യകരമെന്നും നമുക്ക് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #curd #yogurt #തൈര് #യോഗർട്ട് #curdvsyogurt
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 209

  • @Jayespkd
    @JayespkdАй бұрын

    Dr. ഡാനിഷ് സലീം, Dr രാജേഷ് കുമാർ.. രണ്ടു ഡോക്ടർമാരും പിശുക്ക് ഇല്ലാതെ എല്ലാ ആരോഗ്യ വിവരങ്ങളും നമ്മുക്ക് ഷെയർ ചെയ്യുന്നു. താങ്ക്സ് ഡോക്ടർസ്... നിങ്ങൾക്ക് ദൈവം ആയുസ്സ് നീട്ടി നൽകട്ടെ... ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് ഇവരുടെ വീഡിയോസ്...

  • @Muhammadputhusseri

    @Muhammadputhusseri

    Ай бұрын

    രണ്ട് പേരും നമുക്ക് നല്ല അറിവ് തരുന്നവർ. അഭിനന്ദനങ്ങൾ

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    Ай бұрын

    കൂട്ടത്തിൽ കൊമ്പൻ എവിടെ? നമ്മുടെ manoj johnson 👍🔥ഇവർ മൂന്നു പേരും നമ്മുടെ ❤ ആണ് 👍

  • @GLACIERDREAMZ

    @GLACIERDREAMZ

    Ай бұрын

    ​@@gokulgokulshajikumar3877 അയാൾ പ്രകൃതി ചികിത്സ എന്നും പറഞ്ഞു നടക്കുന്ന ഒരു ഉഡായിപ്പ് ഡോക്ടർ അല്ലേ

  • @lalapt127

    @lalapt127

    Ай бұрын

    homeopathy mandan asugam varumpo ivarude aduthannu pokunathenu mathram.

  • @636jackie

    @636jackie

    Ай бұрын

    Dr Danish oru modern medicine doctor aanu.. Rajesh kumar- homeopathy Manoj johnson- naturopathy... Serious asukam vannal, modern medicine mathrame ullu...bakki 2 um, pseudo science aanu

  • @user-fm4nh5kr2m
    @user-fm4nh5kr2mАй бұрын

    അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം നന്ദി Dr

  • @619mj
    @619mjАй бұрын

    Thank you,Dr. Danish Salim🙏🏻✨💞

  • @vipinkumar-ms2oo
    @vipinkumar-ms2ooАй бұрын

    I started following you sir 5 months ago.Also i have started to change my food habits for better health.Started to reduce sugar and then decided to refuse it. Refusing refined wheat floor and oily snacks is my next target "Health is wealth"

  • @bilkeesareekatt3979
    @bilkeesareekatt3979Ай бұрын

    JazakAlkah Kair

  • @ShafanaShinaj-dq5ln
    @ShafanaShinaj-dq5lnАй бұрын

    Thank u Dr. For this information

  • @sharafudheenaa1103
    @sharafudheenaa1103Ай бұрын

    നല്ല അവതരണം. നന്ദി ഡോക്ടർ

  • @drisyapraveen9469
    @drisyapraveen9469Ай бұрын

    Thank you doctor for the information.. had confusion before now its clear

  • @sudhacharekal7213
    @sudhacharekal7213Ай бұрын

    Very good message Dr

  • @VijayaKumari-sz9hm
    @VijayaKumari-sz9hmАй бұрын

    Useful inframation sir

  • @user-wo9kh1fc3v
    @user-wo9kh1fc3vАй бұрын

    Very good information thank you sir❤❤❤❤🎉💯

  • @shahincp4532
    @shahincp453226 күн бұрын

    Thank you Dr. Danish

  • @padmajaak9540
    @padmajaak9540Ай бұрын

    Thanks, Doctor.

  • @saadhuphoenix-lj5nc
    @saadhuphoenix-lj5ncАй бұрын

    Thanks for the information.

  • @dollyjoseph3640
    @dollyjoseph3640Ай бұрын

    tks for the information. could have added about value of BUTTER MIKL also....

  • @arunnath6960
    @arunnath696018 күн бұрын

    Very helpful Thank you

  • @safvanbinhameed4173
    @safvanbinhameed4173Ай бұрын

    Biotin supplements നെ കുറിച്ച് vdo ചെയ്യാമോ

  • @ranisubaidha5157
    @ranisubaidha5157Ай бұрын

    Thanks Doctor

  • @rahiyaa1479
    @rahiyaa1479Ай бұрын

    Very good message❤❤

  • @mariyammasalim6063
    @mariyammasalim6063Ай бұрын

    Thanks Dr doubt clear aayi🙏❤

  • @shemisudeer7797
    @shemisudeer7797Ай бұрын

    Good content.doubt clear aayi. 👍AntiTpo high aayalulla problem and solution parayamo

  • @sudhakamalasan360
    @sudhakamalasan360Ай бұрын

    Good information

  • @valsalabhasi7481
    @valsalabhasi7481Ай бұрын

    Thankyou Dr.

  • @fardeenvlogs2.061
    @fardeenvlogs2.06124 күн бұрын

    Ariyendiyirunna oru subject ayirunnu🎉🎉

  • @arshgh3543
    @arshgh3543Ай бұрын

    Great video😍

  • @thomasjacob4146
    @thomasjacob4146Ай бұрын

    Thank you

  • @atoz6011
    @atoz6011Ай бұрын

    Thank you sir...❤❤❤

  • @Bindhuqueen
    @BindhuqueenАй бұрын

    Thanku dr ❤️❤️❤️❤️

  • @thankamammu1932
    @thankamammu1932Ай бұрын

    Thanku dr

  • @cgeorgekutty
    @cgeorgekutty16 күн бұрын

    Very good message for peple

  • @archanachandran5661
    @archanachandran5661Ай бұрын

    Thank you doctor ❤

  • @aleenashaji580
    @aleenashaji580Ай бұрын

    അതു ശരി മുഖസൗന്ദര്യം കൂടുമല്ലേ 😃☺️ചുമ്മാ അല്ലാ ഡോക്ടർ എപ്പോഴും പറയുന്നത് തൈര് കഴിക്കുന്നത് നല്ലതാണെന്നു. അതുകൊണ്ടാണോ ഡോക്ടർ ഇങ്ങനെ ഇരിക്കുന്നത് ☺️Thanks Dr 👍👌

  • @Charlotte24-t7w

    @Charlotte24-t7w

    18 күн бұрын

    yes

  • @lulu2483
    @lulu2483Ай бұрын

    Dr .Hyper thyroid food രീതിയെ പറ്റി video ചെയ്യുമോ

  • @A63191
    @A63191Ай бұрын

    Thank u Dr for explaining in detail

  • @harish.8501
    @harish.8501Ай бұрын

    very good video

  • @SameenaJamal-ut6ef
    @SameenaJamal-ut6efАй бұрын

    Dr.budd chiari syndrome ne kurich detaild vdo cheyyamo?Aplasma also

  • @revathya7745
    @revathya7745Ай бұрын

    Thank you doctor

  • @RamsiyaRaseem
    @RamsiyaRaseemАй бұрын

    Kathirunna vedio

  • @AlexanderAnixVlogs
    @AlexanderAnixVlogsАй бұрын

    Try SAFA or Marmum Brand Yogurt sir if you are here for more tangy taste. But my favorite is Al Marai and Al Ain Dairies

  • @Rishalrichu_
    @Rishalrichu_Ай бұрын

    Thaks

  • @sereenamusthafa5528
    @sereenamusthafa5528Ай бұрын

    Thanks Dr ji😊

  • @twinkle_art_world
    @twinkle_art_worldАй бұрын

    Nasel polyps നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @pkneelakandhan6814
    @pkneelakandhan6814Ай бұрын

    I thought that curd increases cholesterol. Since I am taking medicine for cholesterol, I avoid curd and consume buttermilk only. Sir, please advice in this regard. Thanks.

  • @Medovitaph
    @MedovitaphАй бұрын

    Thank you bro

  • @avriyas007
    @avriyas00726 күн бұрын

    Thanks

  • @HusLovevlogs
    @HusLovevlogsАй бұрын

    അങ്ങനെ ആ സംശയം തീർന്നു...Thank you Doctor ❤

  • @vinodoceanus6526

    @vinodoceanus6526

    Ай бұрын

    Satyam

  • @nish650

    @nish650

    Ай бұрын

    Eathaa nallathu full video kanan ipol time illa.. Parayumo

  • @rajeswarir6983
    @rajeswarir6983Ай бұрын

    Dr please suggest some exercise for hypothyroid

  • @shfeequsthad2693
    @shfeequsthad2693Ай бұрын

    Masha allah 🌹❤🌹👌👌👌🤝🤝

  • @nd3627
    @nd3627Ай бұрын

    Dr. Can u please so a topic on paneer. Eating oanformationeer causes bloating and gas . Is it good for lactose tolerant people.

  • @MrAneezrahman
    @MrAneezrahmanАй бұрын

    Doctor ibs inna kurich oru video cheyamo

  • @sairabanu9552
    @sairabanu9552Ай бұрын

    Masha,allah❤

  • @Zenhaah-sza24
    @Zenhaah-sza24Ай бұрын

    Anghane valiya oru doubt clear aayi….

  • @rahimacp6829
    @rahimacp682920 күн бұрын

    Thnkuhh doctor✨💖

  • @voyager755
    @voyager755Ай бұрын

    എന്റെ ഡോക്ടറേ ഒരുപാട് ഒരുപാട് നന്ദി 🥰പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ.ഞാൻ പഞ്ചസാര കഴിക്കുന്നത് നിർത്തി ആദ്യത്തെ ഒരാഴ്ച പാടായിരുന്നു തലവേദന തലകറക്കം ക്ഷീണം വിറയൽ നിക്കാൻ വയ്യ വയറിളക്കം ഒരുതരത്തിൽ കടിച്ചു പിടിച്ചു ഇന്നേക്ക് 32ദിവസം കഴിഞ്ഞു പക്ഷെ മാറ്റം എന്നത് uff പറയാൻ കഴിയുന്നില്ല എന്റെ മുഖത്തെ കരുവാളിപ്പ് എല്ലാം ഒരുപാട് പോയി തുടങ്ങി, വയറും കുറഞ്ഞു എല്ലാവരും ചോദിക്കുന്നു നീ എന്ത് മുഖത്ത് തേക്കുന്നത് എന്ന് 🥰നിങ്ങൾ ഒറ്റ ഒരാളുടെ വീഡിയോയിൽ എടുത്ത സ്റ്റെപ് ആണ് No ഷുഗർ challenge ❤️ശെരിക്കും ശെരിക്കും ഭയങ്കര മാറ്റം 🔥 പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @deeps4869

    @deeps4869

    Ай бұрын

    Sugar അടങ്ങിയ ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ എന്തൊക്കെ ഒഴിവാക്കി?

  • @voyager755

    @voyager755

    Ай бұрын

    @@deeps4869 ടോട്ടൽ ഷുഗർ ഒഴിവാക്കി 😁 mean ചോറും ഇല്ലാ ബേക്കറി പലഹാരങ്ങൾ ഒന്നും തന്നെ ഇല്ലാ, കുറച്ചു പഴങ്ങൾ കഴിക്കും പിന്നെ ബൾഗർ വീറ്റ് ഉണ്ട് ചോറിനു പകരം ഉച്ചക്ക് അത് കഴിക്കും പിന്നെ പച്ചക്കറി ഇലകൾ കഴിക്കും നട്സ് കഴിക്കും.

  • @faujitraveller4886

    @faujitraveller4886

    Ай бұрын

    Bro... ഞാൻ 4 മാസമായി നോ sugar...

  • @deeps4869

    @deeps4869

    Ай бұрын

    @@faujitraveller4886 എന്തൊക്കെ ഒഴിവാക്കി

  • @vishnupp2627

    @vishnupp2627

    29 күн бұрын

    Artificial sugar , bakery okke maathrano avoid cheythath. Chor okke kazhikkarundo

  • @trackfield5549
    @trackfield554917 күн бұрын

    Important ❤

  • @rijinkrishna8149
    @rijinkrishna8149Ай бұрын

    Sir anxiety kurich oru video chyumoo ?

  • @sobhayedukumar25
    @sobhayedukumar25Ай бұрын

    Doubt തീർന്നു. Thanks

  • @hassansunaif9504
    @hassansunaif9504Ай бұрын

    Can u suggest any food that reduce hyper tension

  • @Shameer6400
    @Shameer640025 күн бұрын

    Please do a video about cheese (mozeralla cheese ,feta cheese ,cream cheese spreaded cheese)which is better

  • @Zenhaah-sza24
    @Zenhaah-sza24Ай бұрын

    Abc juice allenkil beetroot juice kidniye badikumennu parayunnath sheriyano dr??

  • @kpbabu4684
    @kpbabu4684Ай бұрын

    Which is the best time to take curd/ yoghurt

  • @wandererans
    @wandererans29 күн бұрын

    Hai doctor, Greek Yoghurtne pati parayamo?

  • @abdulajsar5385
    @abdulajsar538520 күн бұрын

    Hi Doctor, am really like your video always watching and waiting next video very helpful for everyone..എനിക്ക് ഒരു സംശയം ഉണ്ട് , Greek yougurt നല്ലതാണോ അത് കയിക്കുന്നത് കൊണ്ട് എന്താണ് ഗുണം.ഞാൻ UAE യിൽ ആണ് ഉള്ളത്.pls reply🙏

  • @shyamravi8307
    @shyamravi8307Ай бұрын

    Sir,e katta thyru kazhichal skin pblm undegil ath koodunu parayunu.oru ayurveda doc, ethil sathyamundo

  • @vishnua2426
    @vishnua2426Ай бұрын

    Nadan enna brand undu uae athu nalla curd aanu natile pole nalla pulippu undu

  • @shamilanc380
    @shamilanc380Ай бұрын

    What about flavoured yoghurt?

  • @phenom9
    @phenom9Ай бұрын

    Sir, pala flavours il available aayitolla yogurt nallathano.Added sugars ille athil?

  • @Cinderella.2024
    @Cinderella.202426 күн бұрын

    Dr what about greek yogurt

  • @ahamedkksh1546
    @ahamedkksh1546Ай бұрын

    Pils rogikal yuogort kazhikamo

  • @rafeedap1100
    @rafeedap1100Ай бұрын

    What abt fruit yogurts

  • @AmeshMillal
    @AmeshMillal29 күн бұрын

    What's the difference between FULL CREAM MILK and FULL FAT MILK, can you please make a video about that?

  • @VishnuPriya-yx6nx
    @VishnuPriya-yx6nxАй бұрын

    Enik acidity vanna shesham Sthiramayi yoghurt kazhikkunnund😊

  • @Roobifathima-ne1jc
    @Roobifathima-ne1jcАй бұрын

    Autoimmune desease ullavrk curd kazhikamo

  • @nasihyoutubeworld
    @nasihyoutubeworldАй бұрын

    Nan vcharichu randum same aanen

  • @Aaniiyyy
    @AaniiyyyАй бұрын

    How to prepare yogurt

  • @sabooooz
    @sabooooz27 күн бұрын

    How can we prepare yogurt at home?

  • @kshoukathali4
    @kshoukathali4Ай бұрын

    What's Laban ?

  • @sweetyka6677
    @sweetyka6677Ай бұрын

    👍👍

  • @rajkiran4415
    @rajkiran441529 күн бұрын

    Refrigerate cheythaal probiotic bacterias nashikkumo?

  • @kavyakv5294
    @kavyakv529422 күн бұрын

    Sir pls suggest some tips to handle diarrhoea for peoples who are live isolated from home alone for job .

  • @MansoorBinMusthafaMzR
    @MansoorBinMusthafaMzRАй бұрын

    Doctor, uae which hospital?

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATERАй бұрын

    What about greek yougurt

  • @user-wt8ig4zs2i
    @user-wt8ig4zs2i28 күн бұрын

    Hello Dr, Worm infestation undakunna kuttikalkku curd koduthaal prblm undo

  • @shaheedashahi5538
    @shaheedashahi5538Ай бұрын

    ♥️👍...എനിക്ക് ചോറിനു തൈര് വേണം...ഞാൻ തൈര് ഉണ്ടാക്കി യാ കഴിക്കാറ്.... Yogurt vangarund...

  • @user-iy8ep9yy4m
    @user-iy8ep9yy4mАй бұрын

    Kadam kett undavuo

  • @dhanyasudharsan5415
    @dhanyasudharsan5415Ай бұрын

    👍

  • @aliamohamed6351
    @aliamohamed6351Ай бұрын

    Is it good for kids to give yoghurt daily as it may contain sugar in it?

  • @acutezayanziya9853
    @acutezayanziya9853Ай бұрын

    Pimbles ullavark nallath ano doctor... Pleas replay 😢

  • @diyaletheeshmvk
    @diyaletheeshmvkАй бұрын

    Highly valuable information on these two... Its great thing you make 2:58 understand to everyone..,, thanku for explaining well and nicely. ❤️😍🤍

  • @nd3627
    @nd3627Ай бұрын

    Dr what about flavored yoghurt

  • @ashwinmp2702

    @ashwinmp2702

    Ай бұрын

    Added Sugars und...check the labels. Baaki ellam same aan.

  • @tingtong449
    @tingtong449Ай бұрын

    Sodium decrease overcome cheyyunathengane

  • @vishnusree3658
    @vishnusree3658Ай бұрын

    സാർ, കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന മുഴകളെ (ലിപോമ) കുറിച്ച് വീഡിയോ ചെയ്യാമോ. സർജറി അല്ലാതെ അത് നീക്കം ചെയ്യാൻ കഴിയുമോ.. അല്ലെങ്കിൽ കീറി മുറിക്കാതെ കുത്തി എടുത്ത് കളയാൻ മാർഗം ഉണ്ടോ.. കുറെ മുഴകൾ ഉണ്ട്. അതിനെ കുറിച്ച് ഒന്ന് പറയുമോ

  • @smrethipanjikaran4360
    @smrethipanjikaran43607 күн бұрын

    Weight gain cheyyan eta nalath

  • @sajithab.s2178
    @sajithab.s2178Ай бұрын

    Bodywise hair health gummies nallathu ano? Video cheyyumo?

  • @gomz8450

    @gomz8450

    15 күн бұрын

    അത് കഴിച്ചതോടെ എന്റെ തലമുടി പകുതി പോയി. ആ സിറം കൂടി ഇട്ടിരുന്നു. കയ്യിലെ കാശു പോയത് അല്ലാണ്ട് എനിക്ക് ഗുണം ഉണ്ടായില്ല.

  • @user-rx1dz3gw5b
    @user-rx1dz3gw5bАй бұрын

    👍👍👍

  • @fathimashoukathali5418
    @fathimashoukathali5418Ай бұрын

    താങ്ക്സ് ഡോക്ടർ 👍👍🥰🥰🥰🥰🥰🥰❤❤❤❤

  • @sarbathumkayi5259
    @sarbathumkayi5259Ай бұрын

    Shopl vangikkunna yogurt flavored and sweet content ullathanallo kitnnath (mango,blueberry,etc), ath babiesn (1year) kodukkamo.

  • @-humsafar

    @-humsafar

    Ай бұрын

    Nooo unsweetened kittm allel veettil vekkam

  • @diyaletheeshmvk
    @diyaletheeshmvkАй бұрын

    Alapuzha evideya veedu?

  • @thechosenone6333
    @thechosenone6333Ай бұрын

    Microphone upgrade cheyamo

  • @allimathews2790
    @allimathews2790Ай бұрын

    ❤❤

Келесі