18 ആം വയസ്സിൽ അടുക്കളയിൽ നിന്നും തുടക്കം! ഇന്ന് ഒന്നര കോടി രൂപ TURNOVER 😱 UMMEES NATURALS INTERVIEW

Ойын-сауық

UMMEES NATURALS INTERVIEW | ANSIYA
Ummees Naturals Success story
Ummeers Naturals Owner
Inspirational Story of Ummees Naturals
#UmmeesNaturals #interview
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (KZread, Instagram, Facebook). Legal action will be taken against those who violate the copyright of the same

Пікірлер: 295

  • @usmanmukkandath9575
    @usmanmukkandath95756 ай бұрын

    ചെറിയ പ്രായത്തിൽ തന്നെ ബിസിനസ് ചെയ്തിരുന്ന ഞങ്ങളുടെ മൂത്ത സഹോദരൻ ഞങ്ങൾക്ക് തന്നിരുന്ന പ്രധാന ഉപദേശം"നമ്മൾ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്തു കിട്ടുന്ന വരുമാനത്തേക്കാൾ നേർ പകുതിയേ നമ്മുടെ സ്വന്തം സ്ഥാപനത്തിൽ നിന്നും കിട്ടുന്നുള്ളൂവെങ്കിലും ആ വഴി തന്നെയാണ് തിരഞ്ഞെടുക്കേണ്ടത് " എന്ന്. ഞങ്ങൾ അനിയൻമാർ എല്ലാവരും ആ വഴി തന്നെ സ്വീകരിച്ചു.

  • @rnpt3363
    @rnpt33636 ай бұрын

    ആ മോളെ മോളാക്കിയ ഒരു ഉമ്മി ഉണ്ടല്ലോ❤ ആ ഉമ്മിയെ യല്ലേ ആദ്യം വീഡിയോക്ക് മുന്നിൽ കൊണ്ട് വരേണ്ടത്.

  • @shihaba7591

    @shihaba7591

    5 ай бұрын

    👍

  • @lulufamily
    @lulufamily7 ай бұрын

    Anchor കൈയടിച്ചു അതിനേക്കാള്‍ ഞാന്‍ കൈയടിച്ചു കാരണം എന്നെ പോലെയുള്ള ഓരോ പെണ്ണിനും inspiration ആണ് ഇവരുടെ വാക്കുകള്‍ 👍👍

  • @ummeesnaturals

    @ummeesnaturals

    7 ай бұрын

  • @user-ik1rt9kp9h

    @user-ik1rt9kp9h

    6 ай бұрын

    ANSI thayude no send oo

  • @kuttypulloz2333
    @kuttypulloz23336 ай бұрын

    Islaamic വേഷം❤❤❤...etra ഉയറത്തിലെത്തിയാലും ഇത് നിലനിതുന്ന ആൾ ❤❤❤❤

  • @ZubairVengadan

    @ZubairVengadan

    5 ай бұрын

    EPOYATHEY PENKUTTIKAL KANDUPADIKANAM EVARE

  • @rajnapazheri356
    @rajnapazheri3566 ай бұрын

    ലൈസൻസ് പോലെ ഉള്ള ആവിശ്യങ്ങൾക് വേണ്ടി ഉദ്യോഗസ്ഥരെ കാണാൻ പോകുമ്പോ ഇവർ പറയുന്നത് പോലെ സത്യമാണ് ഉദ്യോഗസ്ഥർ ക്കാണ് ക്ലാസ്സ്‌ കൊടുക്കേണ്ടത് 👍

  • @plantboxonline
    @plantboxonline6 ай бұрын

    സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി sale ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെ...

  • @5SNextworld321
    @5SNextworld3216 ай бұрын

    മാഷാ അള്ളാ എല്ലാവർക്കും ഇതുപോലെയൊക്കെ നല്ല നിലയിൽ ജീവിക്കാൻ കഴിയട്

  • @abidabevibevi6807

    @abidabevibevi6807

    6 ай бұрын

    👍

  • @Achushihab
    @Achushihab6 ай бұрын

    ഉമ്മീസിന് ഇച്ചിരി കൂടുതലായി തോന്നിയർ ഇവിടെ like

  • @muhammedshafi5691

    @muhammedshafi5691

    6 ай бұрын

    Enganeyenkilum rakshapedettedo ellavarkum rakshapedettedo kuttangal mathram kanunnathanu nammal malayalikalude kuzhappam

  • @intotheunknown5211

    @intotheunknown5211

    6 ай бұрын

    Asooya

  • @dinkuminkuvlog
    @dinkuminkuvlog6 ай бұрын

    എല്ലാത്തിനും സപ്പോർട് ഉള്ള ഭർത്താവായിട്ടും ഒന്നിനും കഴിവ് ഇല്ലാത്ത ഞാൻ 🥴

  • @user-gu3ph2hf5r
    @user-gu3ph2hf5r6 ай бұрын

    ഉമ്മസ് സൂപ്പർ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തി നല്ലൊരു സംഭരത്തിൽ എത്താൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു ആമീൻ ഉമ്മാക്ക് സലാം പറയാനും മറക്കല്ലേ ആയുരാരോ ഗ്യത്തോടെ ആയുസ്സ് നൽകി റഹ്മത്തും ബർകത്തു നൽകട്ടെ ആമീൻ 🤲🤲🤲 അൻസിയ 💪💪💪💪👌👌👌😍😍😍

  • @user-gu3ph2hf5r

    @user-gu3ph2hf5r

    6 ай бұрын

    ഉമ്മീസ് സൂപ്പർ നേരത്തെ msg ൽ ഉമ്മസ് എന്നായതിൽ കേദിക്കുന്ന്

  • @fousiygafoor7275

    @fousiygafoor7275

    5 ай бұрын

    ❤❤

  • @jameelamanikoth4390
    @jameelamanikoth43906 ай бұрын

    ഇതാണ് യഥാർത്ഥ കച്ചവടം മനസ്സിലായോ?.ഇങ്ങനെയുള്ള കച്ചവടമാണ് കച്ചവടം. സന്തോഷം സഹോദരീ... താങ്ക്സ്

  • @jameelamanikoth4390
    @jameelamanikoth43906 ай бұрын

    ഈ സപ്പോർട്ട് തുടക്കം തന്നെ സഹോദരിക്ക് കിട്ടി. എല്ലാവർക്കും അങ്ങനെ കിട്ടില്ല.കിട്ടിയില്ലെങ്കിലും ശ്റമിച്ചാൽ നടക്കുമെന്ന് കരുതി വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്യുക. അൻസിയെ പോലെ ചിന്തിക്കുക.എല്ലാവരും നന്നാവുക അതാണ് ശരിയും.

  • @FRQ.lovebeal
    @FRQ.lovebeal7 ай бұрын

    *1 cr നേരിട്ട് കാണാത്ത ആരൊക്കെ 😌😌😌😌😌😌😌😌*

  • @muhammedsuhail2173

    @muhammedsuhail2173

    6 ай бұрын

    Nee egana kamantitt nadannal kaanilla

  • @diyadiya-lk1uo

    @diyadiya-lk1uo

    6 ай бұрын

    Namalk athinn baghiym illaa🥲

  • @famispanoor

    @famispanoor

    6 ай бұрын

    ദിർഹംസായിട് കണ്ടിട്ടുണ്ട്

  • @AbobakkarKp

    @AbobakkarKp

    6 ай бұрын

    😂🎄😂🎄🎄😂🎋🎄😂🎄🎄🧧🎄🎄😂😂🎄😂🎄🎄🎄🎄🎄😂🎄😂🎄😂🎋🎄🎄🎄😂🎄🏆🎋😂🎋🎑😂😂🎄😂🎍🎄😂🎆🎄😂🎄😂🎄🎄😂😂🎄😂🎄🎄🎋🎄🎋🎄🎄🎄🎄🎄🎄😂😂🎄🎄🎄🎄🎄😂😂🎄🎄😂🎄🎄🎄🎑🎄😂🎄🎄😂🎄🎆🎄🎄😂🎄🎄🎄😂🎄🎄🎄🎄🎄🎄🎄🕹🎑🕹😂🎑😂😂🎈🎄🎆🎰😂😂🎑🎍🎑😂🎑🎄😂🎈😂😂🎆😂😂😂😂😂😂🕹😂🎄😂😮😂🕹😂😂😂🕹😂😂😂😂🎄🎄🎄🎄🎄🎄😂🎄🎄😂😂🎄🎄😂🎄😂🎄😂🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄😂🎄🎄🎄🎄🎄😂😂🎄🎄🎄🎄😮🎄🎄😂🎄🎄🎄🎄🎄🎋😂🎄🎄😂😂🕹😂😂🕹😂😂🕹😂🕹😂😂🎄🎄🎑🎋🎑🎄🎋😂🎄🎄🎄🎄😍🎋🎄​@@muhammedsuhail2173

  • @mohammednazar4049

    @mohammednazar4049

    6 ай бұрын

    ​@@famispanoorഅറബിയുടേതല്ലേ

  • @nafeesaka6072
    @nafeesaka60726 ай бұрын

    ഉമ്മ നെ യും കാണണം 😍ഉമ്മാന്റെ പ്രാർത്ഥന ആണ് മോളെ ഈ വിജയം 👍👍

  • @ThasliThasli-hj2qi
    @ThasliThasli-hj2qi6 ай бұрын

    എത്ര ആഗ്രഹങ്ങളും കഴിവും ഉണ്ടെങ്കിലും ഒട്ടും സപ്പോർട്ട് ചെയ്യാത്ത ഒന്നിനും സ്വാതന്ത്ര്യം തരാത്ത husband ഉള്ളവർ എന്ത് ചെയ്യും.

  • @user-se3hz2qi8p

    @user-se3hz2qi8p

    6 ай бұрын

    😢😢😢

  • @RubeenaLatheef-zo4ro

    @RubeenaLatheef-zo4ro

    6 ай бұрын

    Sathyam

  • @mylifemyjourney6365

    @mylifemyjourney6365

    6 ай бұрын

    ഒന്നെങ്കിൽ അങ്ങേരെ കളഞ്ഞിട്ട് പോവുക അല്ലെങ്കിൽ ഒഴിക്കിന് ഒപ്പം നീന്തുക പ്രാർത്ഥിക്കുക ഞമ്മൾ ചെയ്യാനുള്ളത് ചെയ്തു കൊണ്ടേ ഇരിക്കുക

  • @user-se3hz2qi8p

    @user-se3hz2qi8p

    6 ай бұрын

    അദ്ദേഹത്തിന്റെ യും മക്കളുടെയും ആഗ്രഹങ്ങൾ തീർത്തു അവരോടൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുക.. ഒന്നും ഒരു പാട് ആഗ്രഹിക്കാതിരിക്കുക.... ❤️

  • @LubisTurn

    @LubisTurn

    6 ай бұрын

    ​@@mylifemyjourney6365❤

  • @sathishnarayan7913
    @sathishnarayan79136 ай бұрын

    ഞങ്ങടെ നാട്ടിൽ വളരേണ്ട ആൾ ആയിരുന്നു ,അങ്ങിനെ ആയിരുന്നെങ്കിൽ ഒരിക്കലും ഈ ഉയരത്തിൽ എത്തുകയും ഇല്ലായിരുന്നു ,.. ആശംസകൾ ഇനിയും ഉയരത്തിൽ എത്തട്ടെ

  • @isahakhpulukool3532
    @isahakhpulukool35325 ай бұрын

    105 രൂപ mrp ഉള്ള ഒരു ആട്ടിൻ പാൽ ചേർത്ത സോപ്പ് ഞാൻ ഓർഡർ ചെയ്തു വാങ്ങി 215 രൂപ ആയി ഇങ്ങനെ ഇരട്ടിയിലും അധികം പൈസ ഈടാക്കിയാൽ കോടികൾ എളുപ്പം ഉണ്ടാക്കാം

  • @moideenp7616
    @moideenp76166 ай бұрын

    Very good 👍 May Allah bless you in all respect. A sincere advice that to get a cosmetology course or cedesco etc preferably from UK or France

  • @eidussuperchannel5624
    @eidussuperchannel56246 ай бұрын

    എനിക്ക് എല്ലാം അനുകൂലമായിട്ടും സപ്പോർട് ചെയ്യാത്ത ഭർത്താവ് 😔സമ്മതിക്കുന്നില്ല

  • @hussanpayyanadan5775

    @hussanpayyanadan5775

    6 ай бұрын

    നീ വേലി ചാടും എന്ന് പേടിച്ചയിരിക്കും

  • @Hibuuz
    @Hibuuz6 ай бұрын

    അല്ലഹു ഇനിയും ഒരു പാട് ഉയരങ്ങളിൽ യാത്തട്ടെ

  • @safiyacm7476
    @safiyacm74766 ай бұрын

    മാഷാഅള്ളാഹ് ഇതുപോലെ തൊരുഭർതാകൻമാർഉൺടെകിൽപെൺകുട്ടികളുടെമരണംകുറയും🎉

  • @shyamLal-mf3qh
    @shyamLal-mf3qh6 ай бұрын

    Your talk itself reveals your confidence our society need more women entuerperners like you

  • @sakeenafisal6309
    @sakeenafisal63096 ай бұрын

    Masha Allah suuuper more excited your energetic words totally motivated

  • @abdunnasirthailakandy5503
    @abdunnasirthailakandy55036 ай бұрын

    മാഷാഅല്ലാഹ്‌ ഉദ്ദേശിച്ചടത്തു എത്തുന്നതുവരെ divert ചെയ്തു സഞ്ചരിക്കുക വിജയം ഉറപ്പ്

  • @minujoseph5414
    @minujoseph54146 ай бұрын

    Absolutely Inspiring talk. Kerala needs more such confident women to progress

  • @noufalsiddeeque4864
    @noufalsiddeeque48646 ай бұрын

    പ്രോഡക്ട് ഉണ്ടാക്കി ഇന്ത്യക്ക് പിറത്തേക്ക് വിറ്റ് രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്നവരെയാണ് എനിക്ക് ഇഷ്ട്ടം.🇮🇳.....ജങ്ങൾക്ക് തൊഴിലും....പിന്നെ ബിസിനസ് ചെയ്യുന്നവർ ചിന്തിക്കേണ്ടത് നമ്മുടെ പഞ്ചായത്തോ ജില്ലയോ അല്ല....ലോക മാർക്കറ്റിലേക്ക് എങ്ങിനെ വിൽക്കാം എന്നാണ്.....നിങ്ങൾ വളരുന്നതോട് ഒപ്പം രാജ്യവും ഉയരണം എന്ന് ചിന്തിക്കണം....നിങ്ങൾ ശിർട്ടിക്കുന്നു തൊഴിൽ നിങ്ങൾ ചെയുന്ന പൊതുപ്രവർത്ഥനമാണ് എന്റെ ഭാഷയിൽ പറഞ്ഞാൽ. അല്ലാതെ രാഷ്ട്രീയ കാർ മാത്രമല്ല പൊതു പ്രവർത്തകർ.

  • @afeefapookodan4431
    @afeefapookodan44316 ай бұрын

    Very Talented women Super talk God bless you

  • @sarabikunjutty3759
    @sarabikunjutty37596 ай бұрын

    കറ്റാർവാഴയും കറിവേപ്പുമെക്കെ ഞങ്ങൾ കൃഷി ചെയ്താൽ നിങ്ങൾ എടുക്കുമോ

  • @abdulazeez6388
    @abdulazeez63886 ай бұрын

    എക്സിലന്റ് പ്രോഗ്രാം, അൻസിയ ബിഗ്, സല്യൂട്

  • @fathimasmavlog3975
    @fathimasmavlog39757 ай бұрын

    ഓരൊ പെണ്ണിനും മാതൃകയാണ്

  • @mumthazsmumthaz9969
    @mumthazsmumthaz99696 ай бұрын

    Masha Allah ✨🤲 iniyum ഉയരങ്ങളിൽ ethan kazhiyatte 🤲🤲🤲

  • @user-np7li2lg2x
    @user-np7li2lg2x6 ай бұрын

    ഉമ്മിസ് happy your words how to join your business

  • @firozvkd2955
    @firozvkd29556 ай бұрын

    ഇറാനി മാർകറ്റിൽ കിട്ടുന്ന സാദനം ആണ് എന്തിനാണ് നാട്ടിൽ നിന്ന് വരുത്തുന്നത് എനിക്ക് മനസ്സിലാകുന്നില്ല

  • @Newone933
    @Newone9336 ай бұрын

    Talent girl❤

  • @ameenameen-oo6ow
    @ameenameen-oo6ow7 ай бұрын

    എന്തെകിലും ചെയ്യണം എന്നുണ്ട് ഒന്നും നടക്കുന്നില്ല.. 😢

  • @codnajwan123

    @codnajwan123

    7 ай бұрын

    എനിക്കും 😢

  • @ramlathck7209

    @ramlathck7209

    6 ай бұрын

    Enikum endengilum cheyyanamennund😢

  • @khadeejaku-kn5it

    @khadeejaku-kn5it

    6 ай бұрын

    എനിക്കും

  • @sajibava4692

    @sajibava4692

    6 ай бұрын

    Enikkum

  • @topiredo9378

    @topiredo9378

    6 ай бұрын

    ഉറച്ച വിശ്വാസത്തിൽ വിജയിക്കും എന്തെങ്കിലും ചെയ്യു

  • @ayshaameer8319
    @ayshaameer83196 ай бұрын

    ഹോ ഭയങ്കരം👍 മാഷാഅല്ലാഹ്‌ keep going ❤

  • @naseeramm8927
    @naseeramm89276 ай бұрын

    What a energy ❤❤

  • @alikooliyatt9960
    @alikooliyatt99606 ай бұрын

    സംസാരം കുറച്ച് ഓവർ ആയിഎന്നൊരു തോന്നൽ... പാലക്കാട് ശൈലി അല്ല സംസാരം എന്തായാലും നേരുന്നു വിജയാശംസകൾ 🎉🎉🎉🎉

  • @akshereef4576
    @akshereef45766 ай бұрын

    വല്ലാത്തൊരു ആർജ്ജവം

  • @nishusachu280
    @nishusachu2806 ай бұрын

    എനിക്ക് സ്വന്തം ആയി പേര് ഉണ്ടാക്കണം ന്ന് വിചാരിക്കും നല്ല tailoring ആയിട്ടും order കിട്ടുന്നില്ല. തല എഴുത്തും കൂടി ശെരിയാവണം 😨

  • @nishusachu280

    @nishusachu280

    6 ай бұрын

    ഏതായാലും നിങ്ങൾ സൂപ്പറാ 👍👍👍👍

  • @geethugeethu340

    @geethugeethu340

    6 ай бұрын

    Ready avum Tailoring shop ano

  • @nishusachu280

    @nishusachu280

    6 ай бұрын

    @@geethugeethu340 shop ഒന്നും ഇല്ല. വീട്ടിൽ വെച്ചാണ് adikkar എല്ലാ മോഡൽസ് ഉം അടിക്കാറുണ്ട്

  • @shameema3541

    @shameema3541

    6 ай бұрын

    ​@@nishusachu280market cheyyu... stitched items status akku.stitching annulla banner aduthu vakku.

  • @r7gaiming706

    @r7gaiming706

    6 ай бұрын

    സ്വന്തമായി കൊറച്ചു തുണികൾ വാങ്ങി തയ്ച്ചു കൊണ്ട് നടന്നു സെയിൽ ആക്കി നോക്കൂ അല്പം വില കുറച്ചാൽ സക്സസ് ആകും

  • @kitchentaste1249
    @kitchentaste12496 ай бұрын

    എനിക്ക് ഒരു പാട് നാൾ ആയി എനിക്കൊരു വരുമാനം വേണം എന്ന് ഒരു കോണ്ടാക്ട് നമ്പർ കിട്ടിയാൽ നന്നായിരുന്നു.

  • @jabbarp4313

    @jabbarp4313

    6 ай бұрын

    എന്ത് ചെയ്യാനാണ്... താങ്കൾ ഉദ്ദേശിച്ചത്.? സ്ഥലം എവിടെയാണ്.?

  • @kitchentaste1249

    @kitchentaste1249

    6 ай бұрын

    Kozhikode

  • @kitchentaste1249

    @kitchentaste1249

    6 ай бұрын

    Kattarvaya, kariveppila

  • @kitchentaste1249

    @kitchentaste1249

    6 ай бұрын

    Kattar vayayum, kariveppum edukum nn parajallo athanu

  • @kitchentaste1249

    @kitchentaste1249

    6 ай бұрын

    Enikk cheriya mon und purath povaan pattilla

  • @ishaltastyvlogs6844
    @ishaltastyvlogs68446 ай бұрын

    Ummees natural 👌👌👌

  • @hafsasworld3892
    @hafsasworld38926 ай бұрын

    Super vedeo 👌🥰

  • @muhammadfarhanfarook5525
    @muhammadfarhanfarook55257 ай бұрын

    👌sis keep it up

  • @homedays7426
    @homedays74266 ай бұрын

    Masha allah ❤

  • @hameedhakareem3842
    @hameedhakareem38426 ай бұрын

    God bless you

  • @achusachus
    @achusachus7 ай бұрын

    ഇന്റർവ്യൂവിൽ കബീർക്കാടെ കാര്യം മറക്കല്ലേ

  • @ummeesnaturals
    @ummeesnaturals7 ай бұрын

    Thank u so much variety media ❤

  • @zahrafathima1480

    @zahrafathima1480

    7 ай бұрын

    Ithaa lipbalm tee making video edoo ❤❤

  • @harithajanu-pt1hy

    @harithajanu-pt1hy

    7 ай бұрын

    👍👍👍

  • @lulufamily

    @lulufamily

    7 ай бұрын

    Mashaallah ❤

  • @ameenameen-oo6ow

    @ameenameen-oo6ow

    7 ай бұрын

    അനിയത്തി വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഞാനും കുറെ ആയി എന്തെകിലും job ശ്രമിക്കുന്നു ഒന്നും അങ്ങട് ആവുന്നില്ല.. വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്നത്.. കുറെ ആൾകാരോട് ചോദിച്ചു പാക്കിങ് ജോബ് എന്തെകിലും താരോന്നു.. ഡെയിലി ഒരു 400 എങ്കിലും മതി, അനിയത്തി പറഞ്ഞപോലെ പഠിപ്പിലൊന്നും കാര്യമില്ല.. ഞാനും പഠിച്ചിന്.. എന്നെ ഒരു ജോബ് തന്ന് ഹെല്പ് ചെയ്യോ

  • @ameenameen-oo6ow

    @ameenameen-oo6ow

    7 ай бұрын

    👍🏻

  • @jabbarp4313
    @jabbarp43136 ай бұрын

    ഉറുമീസ്* എന്ന് ആരെങ്കിലും കേൾക്കുന്നുണ്ടോ....?

  • @muhammedmuhsin1946
    @muhammedmuhsin19466 ай бұрын

    Halo enganey bissinuss start cheyyum ethra costakum

  • @ESHAN-139
    @ESHAN-1396 ай бұрын

    Masha allhah. Enikum oru chance tharumo

  • @SuharaRafeeque-vm1rk
    @SuharaRafeeque-vm1rk6 ай бұрын

    Masha allah 👍👍👍👍

  • @rezusdairy9456
    @rezusdairy94566 ай бұрын

    Face product rate please .online purcheisundo

  • @Hdg-rq1sh
    @Hdg-rq1sh6 ай бұрын

    V GOOD stand staylong

  • @keralagreengarden8059
    @keralagreengarden80595 ай бұрын

    ഇങ്ങനെയുള്ള വീഡിയോ കാണാറില്ല😮 പക്ഷേ അൻസിയയുടെ സംസാരഭാഷ കേട്ടിരിന്നു ഫുൾ കാണേണ്ടി വന്നു😅

  • @thachoosfoods5041
    @thachoosfoods50416 ай бұрын

    Ee pechinga ivide chittur um Kure unde.vangumo?

  • @mohammedkoya1892
    @mohammedkoya18925 ай бұрын

    അസ്സലാമുഅലൈക്കും സഹോദരി എല്ലാ പ്രോഡക്റ്റിനെ കേട്ട് സന്തോഷം ഒരു സജഷൻ പാക്കിങ് ബോട്ടൽ എല്ലാം കുറച്ചു കൂടി ന്യൂ മോഡൽ ബോട്ടൽ പാക്കിങ് നോക്കാൻ ശ്രമിക്കണം

  • @amilulu6045
    @amilulu60456 ай бұрын

    ഞാനും ഉണ്ടാക്കി ഊർക്കാ പുളിയിൽ നിന്ന്dish washing soap, turmeric face wash പക്ഷെ market കണ്ടെത്താൻ പറ്റുന്നില്ല

  • @rahanafathi3883

    @rahanafathi3883

    6 ай бұрын

    Social media use cheyyu

  • @user-gq5cw4rk1k

    @user-gq5cw4rk1k

    6 ай бұрын

    Stragil

  • @jabbarp4313

    @jabbarp4313

    6 ай бұрын

    പ്രൊഡക്ടിൻറ പേരെന്താ... സ്ഥലം എവിടെയാണ്...വില എങ്ങനെയാണ്...?

  • @intotheunknown5211
    @intotheunknown52116 ай бұрын

    Full video kandu

  • @ramlaramla2349
    @ramlaramla23496 ай бұрын

    പടച്ചോനെ ഈ പീച്ചങ് എന്റെ വീട്ടിൽ നിറയെ ഉണ്ട് വെറുതെ എല്ലാവർക്കും കൊടുക്കും വാക്കി ചുമ്മാ കളയും ഇതിനു ഇത്ര വിലയോ 🏃‍♂️ദൈവമേ ഇങ്ങനെ ആണെങ്കിൽ എനിക്ക് ഒക്കെ എത്ര കാശ് ഉണ്ടാകാം എനിക്ക് വേണ്ടോ 10 രൂപക്ക് പോലും ഈ പീച്ചങ്ങ ആരും വാങ്ങില്ല നമ്മളെ നാട്ടിൽ

  • @mohdshafin7604

    @mohdshafin7604

    6 ай бұрын

    Pottikka

  • @azizksrgd
    @azizksrgd6 ай бұрын

    ഇവൾ, നീ, നിന്റെ, നിനക്ക്,അങ്ങിനെ പറയരുത്.. നിങ്ങൾക് എന്ന് പറ 😂

  • @ashrafkavvayi3497
    @ashrafkavvayi34975 ай бұрын

    അന്‍സിയയുടെ ഇക്കാക്ക് ടോവിനൊയുടെ മുഖ സാദൃശ്യം

  • @user-fp8xs3fs2h
    @user-fp8xs3fs2h7 ай бұрын

    Super

  • @samikajamohideen8548
    @samikajamohideen85486 ай бұрын

    Mashaallah mol congratulations ❤❤❤❤❤

  • @rifarihan-lu8wn
    @rifarihan-lu8wn6 ай бұрын

    Nalla samsara vybavam

  • @sajithapk9716
    @sajithapk97166 ай бұрын

    Full vidio energy yod koode kanddu

  • @abhipallath7959
    @abhipallath79597 ай бұрын

    Motivated 🔥

  • @ahsanmansoor5162
    @ahsanmansoor51627 ай бұрын

    Masha Allah nalla oru family 👏👏♥️♥️♥️🙌

  • @user-iy5up4mw2v
    @user-iy5up4mw2v5 ай бұрын

    Mashallah.hus ne kurich paranjath valare ishtapettu.padacharabb randuperkkum deerghayussum aroghyam taratte.buciness iniyum munpott aavatte.

  • @muhammedthasneem4045
    @muhammedthasneem40456 ай бұрын

    Actress srindha

  • @kunhimohamednambikunnan6474
    @kunhimohamednambikunnan64746 ай бұрын

    GOOD TALK ❤

  • @richusili
    @richusili7 ай бұрын

    ഞാനും അതേ, ഇപ്പൊ അച്ചാർ, പൊടികൾ, etc.....

  • @AboobackerMadambillath
    @AboobackerMadambillath6 ай бұрын

    Ma sha Allah 👌

  • @abdussalamvalappil9034
    @abdussalamvalappil90345 ай бұрын

    Well done maadam, keep it up

  • @naturelover-dp1td
    @naturelover-dp1td6 ай бұрын

    samsarathil thane veenu 👍👍👍

  • @ashifakl8831
    @ashifakl88316 ай бұрын

    Big salute Ansiya

  • @rshadozil6705
    @rshadozil67056 ай бұрын

    Spark Stories ilot... Alle first varandeeth❤

  • @ummeesnaturals

    @ummeesnaturals

    6 ай бұрын

    Vanitund ❤️2years munbe

  • @shahinateacher5545
    @shahinateacher55456 ай бұрын

    കമ്പനിയിൽ chemist നെ ആവശ്യമുണ്ടെങ്കിൽ പറയണേ 😌

  • @AyishaNoufal-yr3kh
    @AyishaNoufal-yr3kh6 ай бұрын

    വെളിച്ചെണ്ണ വാങ്ങണ എന്ന് വിജാരിക്കുമ്പോഴാണ് അവളുടെ ഭർത്താവിന്റെ കഷടി കണ്ടത്😂

  • @amko2010

    @amko2010

    6 ай бұрын

    Chilarkk kasandi isttamaarikkum

  • @AyishaNoufal-yr3kh

    @AyishaNoufal-yr3kh

    6 ай бұрын

    @@amko2010 അവര് സ്ഥിരം ഇതാണല്ലൊ ഉപയോഗിക്കുന്നത്. അപ്പോൾ കഷണ്ടി വരില്ലാലൊ

  • @Nasvlogs730

    @Nasvlogs730

    6 ай бұрын

    Egane orikkalum parayaruth Yellarudeyum eshtagal orupole aayirikkilla Evare njan 5 varshagalku munbu kanditund. Yente kalyanathinu . Apol aaakannugalkkundaayirunna athmavishwasavum dhayryavum epozhum kaanan saadhikkunnu. Theerchayaayum avarude sathyasandhadhayaaa avare ethuvare yethichath Insha Allah Orupaad uyaragallilek eniyum yethaan saadhikkate ❤🎉

  • @sumayyamujeeb9112
    @sumayyamujeeb91126 ай бұрын

    Mashaalla erupad pavaghal under.ok

  • @faisalbk7168
    @faisalbk71686 ай бұрын

    ❤❤❤❤❤ great ghirl

  • @faizalbabu1757
    @faizalbabu17576 ай бұрын

    Good family

  • @ummerkutty2601
    @ummerkutty26015 ай бұрын

    ഞാൻ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. 25 കിലോ കൊടുക്കാനുണ്ട് .

  • @sadarudeen29
    @sadarudeen296 ай бұрын

    Maasha allah

  • @muneerp817
    @muneerp8176 ай бұрын

    Businessmind...proud

  • @faazboutique2867
    @faazboutique28676 ай бұрын

    Ith pole ullla interview eduku..❤ poli

  • @mujeebmrv1491
    @mujeebmrv14916 ай бұрын

    അടിപൊളി

  • @alnapm1202

    @alnapm1202

    5 ай бұрын

  • @GhostandHunter
    @GhostandHunter6 ай бұрын

    Njammal enthu prodect vilkkan nokkiyalum nadakunnilla

  • @hussanpayyanadan5775

    @hussanpayyanadan5775

    6 ай бұрын

    നീ നടക്കാത്തൊണ്ട വിൽക്കാത്തത് നടക്കൂ

  • @GhostandHunter

    @GhostandHunter

    6 ай бұрын

    @@hussanpayyanadan5775 nadakkunnund onnum vilkkan pattunnilla

  • @user-ng6kq4wj6d
    @user-ng6kq4wj6d5 ай бұрын

    കറിവേപ്പില കറ്റാർവായ കൃഷി ചെയ്താൽ നിങ്ങൾ ഏറ്റെടുക്കുമോ

  • @mnvlog198
    @mnvlog1986 ай бұрын

    പീച്ചക്ക എന്നാണ് അതിന്റെ പേര് 😂

  • @user-qn1rr2ed3e
    @user-qn1rr2ed3e5 ай бұрын

    അത് തേച്ചു മുടി വന്നവർ ഉണ്ടോ

  • @ummeesnaturals
    @ummeesnaturals7 ай бұрын

    ❤️❤️❤️

  • @vandanasubish5908
    @vandanasubish59087 ай бұрын

    👏

  • @AshrafapAshraf
    @AshrafapAshraf6 ай бұрын

    ماشاءالله مبروك 🌷

  • @shabnat3181
    @shabnat31816 ай бұрын

    Good vision❤

  • @rasheenamanafrasheenamanaf3657
    @rasheenamanafrasheenamanaf36576 ай бұрын

    Sale ചെയ്യാൻ.... Product കിട്ടുമോ

  • @mumthasahamed9018
    @mumthasahamed90186 ай бұрын

    പീച്ചക്ക എന്ന് അറിയപ്പെടും ഞങ്ങളെ നാട്ടിൽ. കൂട്ടാൻ വെക്കാൻ use ചെയ്യും.അതിൻ്റെ (പീചക്ക ച ണ്ടി )മേൽ തേക്കാൻ use ചെയ്യും

  • @mohdshafin7604

    @mohdshafin7604

    6 ай бұрын

    Pottikka Kariveakkan Upayoogikkum.Athinde Chandiyan.Eande Veetilum Und

  • @ruhaisak5656
    @ruhaisak56566 ай бұрын

    Inikkishttayi Mashaallah

  • @user-qg8ex8xo9m
    @user-qg8ex8xo9m6 ай бұрын

    Mashallah

  • @subidavpvp8748
    @subidavpvp87486 ай бұрын

    Ok✅

Келесі