No video

170.ബലിയായ് തിരുമുമ്പിൽ നൽകാം കരോക്കേ

Malayalam Christian Devotional Songs Karaoke

Пікірлер: 11

  • @9961993847
    @9961993847 Жыл бұрын

    ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം ( ബലിയായ്‌..) 1 ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്‌ തെളിയുന്ന സത്യമേ ഉലകിന്‍റെ നിത്യതേ നാദമായ്‌ രൂപമായ്‌ വിശ്വതേജോ ശില്പിയായ്‌ ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ് ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ.. ഈ അര്‍ത്ഥന കാണുമോ ശരണമേശുവിലനുദിനം ( ബലിയായ്‌..) 2 പതിതന്‍റെ പാട്ടിലും പരിശുദ്ധ ഭാവമായ്‌ നിറയുന്ന പുണ്യമേ പരമ ധയാനിധെ ത്യാഗമായ് സ്നേഹമായ്‌.. എകരക്ഷാ മാര്‍ഗമായ്‌ പാപഭൂവില്‍ വീണു കേഴും ദുഃഖിതന്‍റെ നാഥനായ് ഈ യാചന കേള്‍ക്കുമോ.. ഈ വേദന കാണുമോ ശരണമേശുവിലനുദിനം ( ബലിയായ്‌..)

  • @gilsongeorge1696
    @gilsongeorge1696Ай бұрын

    Super 👍🙏

  • @johnkv2940
    @johnkv2940 Жыл бұрын

    I could meet this track very late 🙏🙏🙏

  • @jojuadambukulam948
    @jojuadambukulam9482 жыл бұрын

    Super ore ore oru rekshakan uyarthunnu natha karaoke

  • @binodhbinodh295
    @binodhbinodh2955 ай бұрын

    ❤song

  • @jeffinelnaroy7647
    @jeffinelnaroy764727 күн бұрын

    Thnkyu☺

  • @sinaigospelministries2619
    @sinaigospelministries2619 Жыл бұрын

    👍🏿👍🏿👍🏿

  • @JohnsonKJJohn
    @JohnsonKJJohn2 жыл бұрын

    Please note that the lyrics should appear sufficiently a Little earlier so that the singer can be comfortable without any difficulty.Well your attempt is remarkable.God bless you

  • @KARAOKE4CHRIST

    @KARAOKE4CHRIST

    2 жыл бұрын

    That's correct.

  • @rani-ue4oe
    @rani-ue4oe5 ай бұрын

    Pls English lyrics want bro

  • @Sthuthy2
    @Sthuthy2 Жыл бұрын

    Nice

Келесі