146."അമ്പലപ്പുഴ " പാൽപ്പായസത്തിന്റെ കഥ കേട്ടാലോ.. 😄🙏

Пікірлер: 1 600

  • @rahulrajesh8801
    @rahulrajesh88013 жыл бұрын

    ഞാനും ഒരു ക്യഷ്ണ ഭക്തയാണ് ഭഗവാനെ പറ്റി എത്ര കേട്ടാലും മതിവരില്ല ഭഗവാനെ പറ്റി ഒരു പാട് കാരൃങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്

  • @lalithasasi6291

    @lalithasasi6291

    3 жыл бұрын

    9

  • @panyalmeer5047

    @panyalmeer5047

    2 жыл бұрын

    ഞാൻ ഒരു കൃഷ്ണ ഭക്തന്‍ ആയിരുന്നു, ഭൗതിക ശാസ്ത്രം അറിയാൻ ശ്രമിക്കാത്ത ത് കൊണ്ട്‌ yanikku പറ്റിയ ഒരു മണ്ടത്തരം 🙉🙈😂

  • @ajithpallasena8985

    @ajithpallasena8985

    2 жыл бұрын

    De

  • @balakrishnannair4772

    @balakrishnannair4772

    2 жыл бұрын

    @@lalithasasi6291 ...mm

  • @reshmarajan5849

    @reshmarajan5849

    2 жыл бұрын

    ഞാൻ ഒരു 🥰കൃഷ്ണ ഭക്ത ആആണ്. കൃഷ്ണ കൃഷ്ണ കൃഷ്ണ 🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കൃഷ്ണ

  • @sudhakdaranvs4210
    @sudhakdaranvs4210 Жыл бұрын

    ഒരുപാട്, ഒരുപാട്,നന്നായി വളരെ ലളിതമായ രീതിയിൽ എല്ലാ വർക്കും മനസ്സിൽ ആകുന്ന വിധം കഥകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി. 🙏🙏🙏🙏

  • @balasubramaniancm2892

    @balasubramaniancm2892

    22 күн бұрын

    BALASUBRAMANIAIYER ❤❤MY DEAR FRIEND EXCELLENT PERFORMANCE ❤❤ KEEP IT UP❤❤

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    *ചേച്ചി ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കൃഷ്ണ ഭക്തക്കല്ലാതെ ഇത്രയും ഹൃദയ സ്പർശമായി കഥ പറയാൻ കഴിയില്ല.. കേൾക്കുന്ന ഒരാളുടെ കണ്ണും മനസ്സും നിറഞ്ഞെങ്കിൽ അതിനു കാരണം കൃഷ്ണൻറ്റെ അനുഗ്രഹം ചേച്ചിക്ക് ഉണ്ട് എന്നതിൻറ്റെ തെളിവാണ്..!! എൻറ്റെ കൃഷ്ണാ..!! ഗുരുവായൂരപ്പാ...!!* 🙏🙏🙏🙏🙏

  • @rajagopal2438

    @rajagopal2438

    2 жыл бұрын

    ഞാൻ ഒരു കിളവനാണ് ഇത്രയും ഒക്കെ ഭഗവാനെ കുറിച് എപ്പോൾ എങ്ങിനെ പഠിച്ചു ഒന്ന് നേരിൽ. കണ്ടു പാദ നമസ്കാരം ചെയ്യണം എന്ന് ആഗ്രഹമുണ്ട് സാധ്യമാകുമോ എന്നറിയില്ല മനസാ നമിക്കുന്നു കൃഷ്ണ കഥാരസാമൃതം. പകർന്നു ഈ ജന്മം സഫലമാക്കി ഒരു കുറൂരമ്മ ആയി ഭവിക്കട്ടെ whenever U reach Trivandrum please let me know so that I can touch Ur LOTUS FEET🌹

  • @sreenivasanchammankulath3434

    @sreenivasanchammankulath3434

    Жыл бұрын

    പാൽപ്പയിസത്തെ ചൊല്ലി മറ്റൊരു കഥയുമുണ്ട്.

  • @surendrank2001
    @surendrank20017 ай бұрын

    ഭഗവാന്റെ കഥ ഇത്രയും മനോഹരമായി പറഞ്ഞ് തന്ന സഹോദരിക്കു നന്ദി നന്ദി

  • @imgdon6898
    @imgdon68983 жыл бұрын

    ഇതുപോലെയുള്ള ഭഗവാന്റ ഒരുപാട് പരീക്ഷണങ്ങൾ ഉള്ള കഥകൾ പറയാൻ ആയിരാരോഗ്യത്തെ ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ നമസ്കാരം

  • @chandrashekar6170
    @chandrashekar61703 жыл бұрын

    ◦•●◉✿ ആദ്യമായി കണ്ടതാ കണ്ട കഴിഞ്ഞു കണ്ണു നിറഞ്ഞ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി🙏🙏🙏🙏🙏 ✿◉●•◦

  • @amaldevmadhavan941
    @amaldevmadhavan9413 жыл бұрын

    36 മിനിറ്റ് ഉണ്ടെങ്കിലും അത് തോന്നിയില്ല, നല്ല വ്യക്തമായ അവതരണം, ഭഗവാൻ അനുഗ്രഹിക്കട്ടെ, നന്ദി

  • @subhashp.s.5658
    @subhashp.s.56583 жыл бұрын

    ഭക്തി സാന്ദ്രമായ അവതരണം എല്ലാം ഭക്തിയോടെ കേട്ടു നമസ്കാരം

  • @shaijaharidhas8704
    @shaijaharidhas87043 жыл бұрын

    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഇങ്ങനെ ഭഗവാനെ കാണിച്ചു തന്നതിനു 😭🙏🙏🙏ഒത്തിരി നന്ദി നന്ദി 🙏🙏🙏ഭഗവാനെ അവിടുത്തെ അനുഗ്രഹം എന്നും എല്ലവരിലും നിറഞ്ഞുനിൽക്കണേ

  • @ramanidevisreedharakurup3224

    @ramanidevisreedharakurup3224

    3 жыл бұрын

    Nanni.

  • @gopalakrishnanevr2796

    @gopalakrishnanevr2796

    3 жыл бұрын

    Hai.ithukelkkan.enikku.sadhichholo.ente.krishnaaaa.gk.

  • @ReghuVadakoote

    @ReghuVadakoote

    3 жыл бұрын

    സന്തോഷം

  • @syamsyam4830

    @syamsyam4830

    2 жыл бұрын

    Hare Krishna Guruvayoorappa

  • @bhadrapb1685
    @bhadrapb16853 жыл бұрын

    ഏതു ജന്മപുണ്യം കൊണ്ടാണോ കുട്ടി ഭഗവാനെ വർണ്ണിച്ച് ഇങ്ങനെ കഥകൾ പറയാൻ സാധിക്കുന്നത് ഇങ്ങിനെയൊരു ജന്മം കുട്ടിക്ക് നൽകിയതിൽ ഭഗവാന് നന്ദി അത് കേൾക്കാൻ എനിക്ക് സാധിച്ചതിൽ ഭഗവാന് നന്ദി നല്ല രസമുണ്ട് ഭഗവാന്റെ വർണ്ണനകൾ ഭഗവാനെ ഇനിയും ഇങ്ങനെ വർണിക്കാൻ സാധിക്കട്ടെ 🙏🙏🙏

  • @parthipvj874
    @parthipvj8743 жыл бұрын

    ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇത്രേം മനോഹരമായി കഥ പറഞ്ഞു തന്നതിന്. കഥ ഇഷ്ടപെട്ടവർ like അടിക്കാൻ മറക്കല്ലേ

  • @bindutheertha3525

    @bindutheertha3525

    3 жыл бұрын

    അടിപൊളി

  • @anandhyakumara.s6080

    @anandhyakumara.s6080

    3 жыл бұрын

    എവിടെ ആയാലും നന്നായിരിക്യാ ചേച്ചി.... കണ്ണൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ 🥰

  • @radhajayaprakash6908

    @radhajayaprakash6908

    3 жыл бұрын

    @@anandhyakumara.s6080 iìi9

  • @aneeshaneesh4893

    @aneeshaneesh4893

    3 жыл бұрын

    Hare Krishna chechi

  • @mrinalinivelayudhan4102

    @mrinalinivelayudhan4102

    3 жыл бұрын

    @@bindutheertha3525 Bbb

  • @lathababulathababu3553
    @lathababulathababu35533 жыл бұрын

    കൃഷ്ണാ..... - .. ഓർമ്മ വച്ച കാലം തുടങ്ങി ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ അധികം ക്ഷേത്രത്തിൽ ഞാൻ പോകാറില്ല പക്ഷേ പ്രാർത്ഥന അതാണെനിക്കിഷ്ടം' ഭഗവാന്റെ സാന്നിദ്ധ്യം പല തവണ ഞാൻ അറിഞ്ഞിട്ടുണ്ട് പക്ഷേ കുറച്ച് കാലമായി എന്തൊ. എന്റെ ഭക്തി കുറവ് പോലെയാണ്.. എന്നെ തിരികെ ഭക്തിയിലേക്ക് | ഭഗവാൻ തിരിച്ച് നടത്തുന്ന കഥയാണ് ഇത്. യാദൃശ്ശികമായിട്ടാണ് ഞാൻ ഇത് കേട്ടത് നന്ദി

  • @subbulekshmispmanoharan4263

    @subbulekshmispmanoharan4263

    Жыл бұрын

    Manoharamairunnu palpayasa story. Thanks.

  • @sreekumarig9636
    @sreekumarig96363 жыл бұрын

    മനോഹരമായി അവതരിപ്പിച്ചു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ❤️❤️🙏

  • @chandranmaani5892

    @chandranmaani5892

    3 жыл бұрын

    Fq

  • @sushilthakur2592

    @sushilthakur2592

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @user-zh3lh5qz2z

    @user-zh3lh5qz2z

    3 жыл бұрын

    🙏

  • @padmanabhanv7240

    @padmanabhanv7240

    3 жыл бұрын

    Madam very very Nice abt.ambalaouza payasam and guruvayu Rappante story.

  • @AnilKumar-in4yh

    @AnilKumar-in4yh

    3 жыл бұрын

    1

  • @umamaheswar9994
    @umamaheswar99943 жыл бұрын

    അത്യപൂർവമായ ഭക്തിസാന്ദ്രമായ അവതരണം... ഭഗവാൻ കൃ ഷ്ണനെ മുന്നിൽ കൊണ്ട് തന്ന പ്രതീതി..അമ്പലപ്പുഴ കൃഷ്ണ കഥ കേട്ടു കണ്ണ് നിറഞ്ഞുപോയി... കുട്ടിക്ക് കോടി കോടി പുണ്യം....ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു 🙏

  • @sagarkottappuram2810

    @sagarkottappuram2810

    2 жыл бұрын

    തള്ള് തള്ള് തള്ള് തള്ള് കണ്ടച്ചീത്തള്ള്

  • @bharathiaravindakshan6652

    @bharathiaravindakshan6652

    Жыл бұрын

    @@sagarkottappuram2810 very good real story that every body should know.

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 Жыл бұрын

    ഇത് പോലെ ഒരു അവതരണം ഇത് വരെ കേട്ടില്ല.. ഭഗവാനെ കണ്ട പോലെ ഒരു തോന്നൽ കേൾക്കുമ്പോൾ 🥲🥲കൃഷ്ണ... 🙏🙏🙏🙏🙏🙏🙏കണ്ണ് നിറഞ്ഞു പോകും നിന്നെ കാണുമ്പോൾ

  • @divyapillai1229
    @divyapillai12293 жыл бұрын

    എനിക്കു ഒരുപാട് ജീവനാണ് എന്റെ ഭഗവാൻ ശിവൻ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന നാമമാണ് ശിവനാമം ആ നാമമല്ലാതെ മറ്റൊന്നും എനിക്കില്ല ഊണിലും ഉറക്കത്തിലും എന്റെ ശ്വാസം എന്റെ മഹാദേവൻ ആണ് 🙏അങ്ങനെ ഇരിക്കെ ഒരു ദിവസം വളരെ ശാന്തമായ സ്വച്ഛമായ ഒരു മനോഹര സ്വപ്നം കാണുകയാണ് ഭഗവാൻ മഹാവിഷ്ണു 🙏 എന്നോട് പറയുകയാണ് എന്നോട് പ്രിയമില്ലെങ്കിലും ഞാൻ ഉണ്ട് കൂടെ അത്രയും പറഞ്ഞിട്ട് ഭഗവാൻ ചിരിക്കുകയാണ് എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ മനസ്സ് നിറഞ്ഞ ദൃശ്യം കണ്ടിട്ടേയില്ല പിന്നെ എന്നും ഭഗവാന്റെ തിരു മുഖ ദർശനം ഞൻ കാണും 🙏ഓം നമോ :നാരായണയാ

  • @wyldekiller4053

    @wyldekiller4053

    3 жыл бұрын

    ഭഗവാന്നേ........ അമ്പലപ്പുഴ തേവരേ ......''

  • @drisya6653

    @drisya6653

    3 жыл бұрын

    വിഷ്ണു ദേവനെ സ്വപ്നം കാണാനും വേണമൊരു ഭാഗ്യം You are so Lucky🙏😊🙏

  • @prasanthka4468
    @prasanthka44683 жыл бұрын

    മുഴുവനും കണ്ടു കണ്ണു നിറഞ്ഞുഴുക്കി കണ്ണാ കൃഷ്ണ ഗുരുവായൂർപ്പാ അമ്പലപുഴ കണ്ണാ കനിയണ സർവ്വം കൃഷ്ണ മയം

  • @isaace.i6249

    @isaace.i6249

    3 жыл бұрын

    K

  • @preethasujith486

    @preethasujith486

    3 жыл бұрын

    Krishna rakshikkane🙏🙏

  • @antonypereira9974

    @antonypereira9974

    3 жыл бұрын

    @@isaace.i6249 07 9747670013 o6

  • @ardranss1323

    @ardranss1323

    3 жыл бұрын

    🙏🙏

  • @kichuzzzmasterworld2475
    @kichuzzzmasterworld24753 жыл бұрын

    അതിമനോഹരമായി പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ പറയുന്ന ആളെയും കേൾക്കുന്ന ആളുകളെയും

  • @sreyasworld716

    @sreyasworld716

    3 жыл бұрын

    Great hare Krishna hare krishna

  • @rajeeshknr9366
    @rajeeshknr9366 Жыл бұрын

    കഥ കേട്ട് കഴിയുമ്പോലേക്കും രണ്ടു കണ്ണും നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു.... രാജാവ് ഭഗവാനെ കണ്ടപ്പോൾ ഞാനും കണ്ടത് പോലെ കഥയിലൂടെ തോന്നി. ഇത്രയും ഭംഗിയായി കഥ പറഞ്ഞ സഹോദരിക്ക് ഒരായിരം നന്ദി.

  • @darshanas2326
    @darshanas23263 жыл бұрын

    ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുകയാണ്🙏🙏🙏🙏🙏🙏🙏🙏🥰🥰🥰

  • @mohananmullool2009

    @mohananmullool2009

    2 жыл бұрын

    ശെരിയാണ് എനിക്കും കൃഷ്ണനെ ഒരുപാട് ഇഷ്ടമാണ്

  • @shriyasdreamingworld3857

    @shriyasdreamingworld3857

    2 жыл бұрын

    @@mohananmullool2009 om

  • @SanthaPazhoor

    @SanthaPazhoor

    Жыл бұрын

    😊

  • @Vimala1992-kz3ut

    @Vimala1992-kz3ut

    6 ай бұрын

    Thank.you.for.giving.théjstory.ambalapuzha.palpayasam.beautifùlly.

  • @sheelasreenivasan5175
    @sheelasreenivasan51753 жыл бұрын

    ഒരോ കഥ യും കേട്ട് കഴിയുമ്പോൾ അടുത്ത് കഥ കേള്‍ക്കാന്‍ തോന്നും. അവതരിപ്പിക്കുന്നത് വളരെ ഹൃദ്യമായി തന്നെ. Swasthikaku എന്റെ നമസ്കാരം. 🙏🙏

  • @renjithnair5842
    @renjithnair58423 жыл бұрын

    അമ്പലപ്പുഴക്കാരനായിട്ടും ഈ അറിവുകൾ ഇല്ലാതിരുന്നതിനാൽ സ്വയം ലജ്ജ തോന്നുന്നു. ആ അറിവുകൾ ഭക്തിപുരസരം പങ്കുവെച്ചതിൽ അതീവ സന്തോഷം, കേട്ടതിൽ കാതിനു പുണ്യവും. ഹരേ കൃഷ്ണ, അമ്പലപ്പുഴ കണ്ണാ അങ്ങയുടെ ഈ വലിയ ഭക്തയുടെ എല്ലാ ഉദ്യമങ്ങളെയും നീ അനുഗ്രഹിക്കണേ!

  • @jayalekshmisureshkumar1836

    @jayalekshmisureshkumar1836

    3 жыл бұрын

    മോളെ കൊല്ലം ജില്ലയിൽതേവലക്കര എന്നസ്ഥലത്തു ഒരു തെക്കൻ ഗുരുവായൂർ ക്ഷേത്രമുണ്ട്

  • @krishnanunni5502

    @krishnanunni5502

    3 жыл бұрын

    kanninum kathinum sukham pakarnu Krishna🙏🙏

  • @renjunp8438

    @renjunp8438

    3 жыл бұрын

    അതെ 🙏

  • @sabumanayath6324
    @sabumanayath63242 жыл бұрын

    നല്ല അവതരണം കേൾവിക്കാരെ തീരുന്നത് വരെ പിടിച്ചിരുത്താനുള്ള കഴിവ് അപാരം തന്നെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @bindujayakumar3316
    @bindujayakumar33163 жыл бұрын

    ഇത്ര മനോഹരമായി ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന മോളെന്തായാലും ദൈവാനുഗ്രഹമുള്ള കുട്ടി തന്നെയാണ്..... സംശയമില്ല 🙏🙏🙏🙏🙏

  • @pallavi--2008

    @pallavi--2008

    3 жыл бұрын

    AayaywAYWAAWAY

  • @pallavi--2008

    @pallavi--2008

    3 жыл бұрын

    A

  • @ushaprasanth9988
    @ushaprasanth99883 жыл бұрын

    ഹരേ കൃഷ്ണാ 🙏 അമ്പലപ്പുഴ പാൽപ്പായസത്തിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി തന്ന പാർവ്വതി യ്ക്കു വളരെ നന്ദി 🙏❤️ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🙏🙏❤️😘

  • @sobhagnamboothiri954
    @sobhagnamboothiri9543 жыл бұрын

    ഭഗവാന്റെ കഥകള് എത്ര കേട്ടാലും മതിവരില്ല , കണ്ണ് നിറഞ്ഞു ,ആ അവതരണ ശൈലി അതി ഗംഭീരം 🙏🙏🙏🙏🙏🙏🙏

  • @rajeshsoumya2317

    @rajeshsoumya2317

    2 жыл бұрын

    Hare Rama Hare Krishna krishna krishna

  • @kanagamm3607

    @kanagamm3607

    7 ай бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻❤

  • @KuttanpillaiN

    @KuttanpillaiN

    6 ай бұрын

    Good night

  • @prajishakp4234
    @prajishakp42343 жыл бұрын

    കരഞ്ഞു പോയി ഞാൻ. എന്താണെന്നറിയില്ല ഭഗവാനെ കുറിച് എന്ത് കഥ കേട്ടാലും പൊട്ടികരഞ്ഞു പോകും ഞാൻ. അറിയില്ല കൃഷ്ണ ഗുരുവായൂരപ്പാ

  • @padmasoman6896

    @padmasoman6896

    Жыл бұрын

    എന്ത് നല്ല അവതരണം മോളെ വളരെ നന്ദി. ഇങ്ങനെ ഒരു അവതരണം ഇതിലൂടെ തന്നു എല്ലാപേരെയും സന്തോഷിപ്പിച്ച മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @sreejithpv7267
    @sreejithpv72673 жыл бұрын

    നല്ല അവതരണം👍ഇടക്കി പറയുന്ന നല്ല നല്ല മെസ്സേജുകൾ ഒരുപാട് ഒരുപാട് ഇഷ്ടം .......🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @sinishibukannan5381
    @sinishibukannan53813 жыл бұрын

    🙏😍എന്റെ അമ്പലപ്പുഴ ഉണ്ണികണ്ണാ.... അനുഗ്രഹിക്കണേ കൃഷ്ണാ....🙏

  • @vijithravijithra5909

    @vijithravijithra5909

    3 жыл бұрын

    Kanna unni kannna razhikkane

  • @sinishibukannan5381

    @sinishibukannan5381

    3 жыл бұрын

    🙏😍അറിവ് പകർന്നതിന് നന്ദി 😊🙏

  • @sunishpanicker3364
    @sunishpanicker33643 жыл бұрын

    വളരെ സുന്ദരമായി ഭഗവാൻ്റെ കഥ അവതരിപ്പിച്ചതിന് വളരെ നന്ദി ചെമ്പകശ്ശേരി രാജാവിൻ്റെ കാലത്ത് പഞ്ചസാര ഉണ്ടായിരുന്നില്ല കൽക്കണ്ടമായിരുന്നു പാൽപായസത്തിനു മാധുര്യമേകിയിരുന്നതും സ്വാദിഷ്ഠമാക്കിയിരുന്നതും ഓം നമോ നാരായണായ

  • @sreekumar2181
    @sreekumar21813 жыл бұрын

    🙏🙏🙏 ഭഗവാന്റെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.

  • @lijoyeb5905
    @lijoyeb59053 жыл бұрын

    ഇത്രയും ഭക്തിയോടും സ്നേഹത്തോടും അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ കഥ പറഞ്ഞ മോൾക്കും അതുകേൾക്കാൻ സാധിച്ച എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും

  • @sandhyaranis8752

    @sandhyaranis8752

    2 жыл бұрын

    Ambalapuzha Bhagavante valthukai bhagathu thamasikkan kazhiyunnatu nte bhagym

  • @anilkumar-mh3rq
    @anilkumar-mh3rq3 жыл бұрын

    ഭഗവാനെ നേരിൽ കാണാൻ കഴിഞ്ഞ ഒരു അനുഭൂതി കൃഷ്ണ ഗുരുവായൂരപ്പ അവതാരണത്തിലൂടെ കാട്ടിത്തന്ന താങ്കൾക് ഒരായിരം നന്ദി 🙏. ഭഗവാന്റെ നിഷ്കളങ്ക ഭാവം പോലെ ആയിരുന്നു താങ്കളുടെ അവതരണവും, ഭാഷയും. ഇതുപോലെ ഇനിയും ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് 💐

  • @renjithachinnu6295

    @renjithachinnu6295

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @krishnakumartn5781

    @krishnakumartn5781

    2 жыл бұрын

    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @praveenkumarpraveenkumar3790
    @praveenkumarpraveenkumar37903 жыл бұрын

    വളരെ മനോഹരമായി പറഞ്ഞു....... ഭഗവാനിലേക് അടുത്തതുപോലെ.......

  • @jayaprekashjnair2729
    @jayaprekashjnair27293 жыл бұрын

    എന്റെ അമ്മുമ്മ കഥ പറഞ്ഞു തരുന്നത് പോലെ തോന്നുന്നു.... മോളെ എല്ലാവിധ നന്മകളും നേരുന്നു 🙏🙏👍👍👍👍

  • @govindanshr1238
    @govindanshr12382 жыл бұрын

    അതി സുങരിയുടെ സൗന്ദര്യ മുഹത്തു നിന്ന്‌ കിളിയുടെ ശബ്ദത്താൽ അനുഗ്രഹീയമായ അംബലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ നടന്ന കഥ അതി മനോഹരമായി ഭക്തിയോടെ അവതരിപ്പിക്കുന്ന രീതി എത്ര കേട്ടാലും മതിവരില്ല . എല്ലാവിധ ആശംസകൾ നന്മകളും ഭാവുകങ്ങളും നേരുന്നു Congratulations.

  • @Suresh_panamuck
    @Suresh_panamuck3 жыл бұрын

    കഥ കേട്ട് എന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീര് വന്നു എന്റെ കൃഷ്ണാ....

  • @sujith.m.vsujith.m.v5770

    @sujith.m.vsujith.m.v5770

    Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rijin-kp5jy
    @rijin-kp5jy3 жыл бұрын

    പ്രിയ സ്വസ്ഥിത നമസ്ക്കാരം ഓം നമഃശിവായ മിക്കവിഡിയോസും കണ്ടു എത്ര സന്തോഷം എന്ന് പറയാനാവില്ല താങ്കൾ പറയുന്ന കഥകൾ ജീവിതാനുഭവങ്ങൾ എല്ലാം ഈശ്വരിയം തന്നെ സദാ ഭഗവാൻ നമുക്കേവർക്കും ഒപ്പമുണ്ട് അവിടുത്തെ എല്ലാ ജീവജാലങ്ങളിലും ഉണ്ട് എൻ്റെ അനുഭവം ഭഗവാനിലേക്കുള്ള ഓരോ വഴി ഒരോ കാലത്തും തെളിഞ്ഞു വരുന്നു അവഴികളിലുടെ വളരെ പതുക്കെ മാത്രമേ എനിക്ക് നടക്കാനാവുന്നുള്ളു ഭഗവനെ അറിയും തോറും ചിന്തകൾ വളരെ വളരെ ലളിതമാകുന്നു ഇനിയും മാറേണ്ടതുണ്ട് അതിനെൻ്റ കൈ പിടിക്കാൻ പ്രിയപ്പെട്ട ഓരോ ഭഗവത് ഭക്ത്തരുമുണ്ട് ഹരേ കൃഷ്ണാ സന്തോഷം സന്തോഷം സ്നേഹം ഓം നമോഭഗവതെ വാസുദേവായ

  • @mkelunni
    @mkelunni3 жыл бұрын

    പൃിയപ്പെട്ട കുട്ടി, ഞാൻ 87 വയസ്സായ വൃദ്ദനാണ്. ഭഗവാൻറെ ലീലാ വിലാസം മോളടെ വിവരണം കേട്ട് ഞാൻ മതി മറന്ന് പോയി. കൃഷ്ണാ ഭഗവാനെ അനുഗൃഹം നൽകേണമെ. ഗൂരൂവായുരപ്പാ.

  • @sujiths5445
    @sujiths54453 жыл бұрын

    ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤

  • @anilsreekrishna718

    @anilsreekrishna718

    3 жыл бұрын

    ഭാഗവാനെ

  • @narayanankannoth2542
    @narayanankannoth25423 жыл бұрын

    ഭഗവാന്റെ കഥ പറക്കുന്നതും കേൾക്കുന്നതും പുണ്യം തന്നെ കുട്ടിയേ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vishnusanu7824
    @vishnusanu78243 жыл бұрын

    ഈ കഥ കേൾക്കുമ്പോൾ കഥ മുന്നിൽ നടക്കുന്ന പോലെ ഫീൽ ചെയുന്നു നന്ദി ഈ ഒരു അറിവ് നൽകിയതിന്

  • @suryakk9369
    @suryakk93692 жыл бұрын

    എന്റെ കണ്ണിൽ നിന്നും വന്ന കണ്ണനോടുള്ള ഭക്തി കണ്ണുനീരായി ഞാൻ സമർപ്പിക്കുന്നു.... ഭഗവാനെ...

  • @renjunp8438
    @renjunp84383 жыл бұрын

    ഓം ഗുരുഭ്യോ നമഃ. ഓരോ തവണ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.. എന്തൊരു രോമാഞ്ചം 🙏🙏🙏♥️

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan85633 жыл бұрын

    എല്ലാം മറന്ന് കഥ കേട്ടിരുന്നു പോയി.. കൃഷ്ണ കൃഷ്ണാ , ഗുരുവായൂരപ്പാ, അമ്പലപ്പുഴ കണ്ണാ...നാരായണ നാരായണാ .. കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ, മോൾക്ക്... 🙏🙏🙏🙏🙏🙏🙏🙏🙏

  • @preethaajesh692

    @preethaajesh692

    3 жыл бұрын

    Kaman guruvayurappa rakshikkane

  • @ragamanjari9536

    @ragamanjari9536

    2 жыл бұрын

    W

  • @vijayar512
    @vijayar5123 жыл бұрын

    സർവ്വം കൃഷ്ണാർപ്പണമസ്തു. നല്ല കഥകൾ. കൃഷ്ണനെ തൊഴുതാൽ മതിയാവില്ല. അമ്പലപ്പുഴയിൽ പോയിവന്ന പ്രതീതി,,,👌

  • @sreelekhamenon9515
    @sreelekhamenon9515 Жыл бұрын

    അമ്പലപ്പുഴ കണ്ണന്റെ പാൽപായസകഥ, മനോഹരമായ വിവരണം. ഹരേ കൃഷ്ണ 🙏🙏🙏.

  • @sankaranpotty3140
    @sankaranpotty314010 ай бұрын

    മനോഹരമായ വിവരണം ,ഭക്തിനിർഭരം ,അമ്പലപ്പുഴ കണ്ണൻ്റെ മാത്രമായ ആ നിവേദ്യം 'ഭുജിച്ച മാതിരിയായി ഇത് കേട്ടപ്പോൾ ഭഗവാൻ്റെ കഥ ഇരട്ടി മധുരവും .കൃഷ്ണാ എല്ലാവർക്കും നന്മ വരുത്തേണമേ വന്ദനം മാതാജീ

  • @RajeshKumar-nt1ly
    @RajeshKumar-nt1ly3 жыл бұрын

    ഹരേ കൃഷ്ണ ഹരേ രാമ.... എൻ്റെ അമ്പലപ്പുഴ കണ്ണാ കാത്തു രക്ഷിക്കണേ......

  • @adithyavunni3911
    @adithyavunni39113 жыл бұрын

    എന്റെ ഗുരുവായൂരപ്പ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ.. ഹരേ രാമാ ഹരേ കൃഷ്ണ

  • @thulasidasm.b6695
    @thulasidasm.b66952 жыл бұрын

    So beautiful.... Heart felt with you.... Hare Krishna hare Krishna Thank you so much Heart wishes and prayers Hariom

  • @anjalinair9044
    @anjalinair9044 Жыл бұрын

    Hare Krishna hare Krishna 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreelekha8181
    @sreelekha81813 жыл бұрын

    ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️🙏

  • @roopavarma8565
    @roopavarma85653 жыл бұрын

    Beautiful explanation 🙏I’m blessed to know the full story from you , Hare Krishna 🙏🙏🙏🌹

  • @Vlogs_by_Suma
    @Vlogs_by_Suma Жыл бұрын

    , ഇത്ര മനോഹരമായ ഭഗവാൻറെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ....

  • @vishnuinchakadan1196
    @vishnuinchakadan11963 жыл бұрын

    ഒന്നും പറയാനില്ല..... ഭഗവാനെ കണ്ടപ്പോലൊരു തോന്നൽ.... ഭാഗവാനേ......

  • @teddygaming3010
    @teddygaming30103 жыл бұрын

    ഇത്രയും നല്ല ഒരു അവതരണം 🥰uff.. ijjathi Feel 💖💞ഹരേ കൃഷ്ണ... 🙏🥰

  • @neelimasajeesh7930
    @neelimasajeesh79303 жыл бұрын

    അമ്പലപ്പുഴ ഉണ്ണി കണ്ണാ 🙏ശ്രീ കൃഷ്ണ ഭഗവാനെ നാരായണ അനുഗ്രഹിക്കണേ 🙏🙏🙏രാധേ രാധേ

  • @p.r.krishnakumar4047
    @p.r.krishnakumar404719 күн бұрын

    കൃഷ്ണാ.. ഭഗവാനേ ഭക്തിസാന്ദ്രമായ അവതരണം. ഭഗവാൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. എൻ്റെ അമ്പലപ്പുഴ കണ്ണാ നിനക്ക് ശതകോടി പ്രണാമം🙏🙏🙏

  • @alensudarshan5492
    @alensudarshan54923 жыл бұрын

    നല്ല അവതരണം. നല്ല ശബ്ദം. നന്നായി പാടുന്നുണ്ട്. കഥ വെറുതെ പറയുകഒന്നും അല്ല തോന്നുന്നത്. നേരിട്ട് കണ്ട സംഭവം പറയുന്നത് പോലെ. ഭഗവാനെ നേരിട്ട് കണ്ടു വർണിക്കുന്നപോലെ ആണ് എനിക്ക് തോന്നിയത്.

  • @doggie8109
    @doggie81093 жыл бұрын

    നല്ല ശബ്ദം. നല്ല അറിവും ആത്മവിശ്വാസവും.👍

  • @rajanvellappallil2365

    @rajanvellappallil2365

    3 жыл бұрын

    നന്നായിരിക്കുന്നു ട്ടോ!

  • @kl23yt90

    @kl23yt90

    2 жыл бұрын

    ചേച്ചി വളരെ നല്ല അവതരണം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @mvishnunamboothiri7388
    @mvishnunamboothiri73883 жыл бұрын

    അസ്സലായി -ചെമ്പകശ്ശേരി രാജാവിനെ നേർവഴിക്കു നയിച്ച ഭാഗവാന്റെ കഥ -അവതരണം മനോഹരമായി -congrats -

  • @MohanDas-jn6ys

    @MohanDas-jn6ys

    3 жыл бұрын

    ഭഗവാൻ്റെ കഥ കേട്ട് മതി വരുകയില്ല. അതും ഇത്ര മനോഹരമായ വ്യാഖ്യാനരീതി കുടിയായാലോ? അമ്പലപ്പുഴ പാൽ പായസം പോലെ മാധുര്യം നിറഞ്ഞതും. കൂടുതൽ പറയാൻ ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ' ഹരേ രാമ ഹരേ കൃഷ്ണ , കൃഷ്ണ കൃ‌ഷ്ണ ഹരേ ഹരേ

  • @nitheeshnarayanan6895
    @nitheeshnarayanan68953 жыл бұрын

    a Big Salute....ഗംഭീരമായ അവതരണം .....അഭിമാനിക്കുന്നു.....

  • @shylajavimal402
    @shylajavimal4023 жыл бұрын

    മോളെ നിന്നിൽ ഭഗവാൻ ഉണ്ട് ആ ചെയ്ധന്യം മോൾ ഞങ്ങൾക്കും പകർന്നു തന്നു നന്ദി ❤❤

  • @jayathembera3045
    @jayathembera30453 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ... 🌹🙏🌹

  • @preethis2107
    @preethis21073 жыл бұрын

    ഒരിക്കൽ അവിചാരിതമായി എനിക്കും അവിടെ പോകാൻ ഭാഗ്യം കിട്ടി. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവവും തന്ന് ഭഗവാൻ അനുഗ്രഹിച്ചു

  • @nandanadinesh3922

    @nandanadinesh3922

    2 жыл бұрын

    Enikkum

  • @sheebapremn9491

    @sheebapremn9491

    2 жыл бұрын

    അമ്പലപുഴ കണ്ണാ എനിക്കും ഭഗവാനെ വന്നു കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏🙏🙏

  • @siddarthashivaji3887
    @siddarthashivaji38872 жыл бұрын

    Chechi, I am studying in 6th standard. How beautifully are you explaining multiple subjects together, Chechi. In a very short speech you are speaking about that era's history, more than that how to behave, some Lakshana Shastra, what is our target, some dos and don'ts like always promise after hearing their needs, do not develop a superiority complex after winning etc. etc. Chechi, now everyone is targetting to make another one lose but not to win. They forgot their Dharma. If the early people tried to see Brahman from Maya to attain Nirvana, people nowadays cannot even see Maya.If at least one child changed because of you, your voice was Krishna's for a second, Chechi, 🙏🙏🙏 love you so much to say this water drop of history in a very beautiful manner. ❤️❤️❤️"Sarvam Krishnarpa Namastu"

  • @droupadi5965

    @droupadi5965

    Жыл бұрын

    Bery

  • @Haridas-hx6mi

    @Haridas-hx6mi

    Жыл бұрын

    . ,, q

  • @sanilkumarsanil5107
    @sanilkumarsanil51072 жыл бұрын

    നിറഞ്ഞ ഭക്തി യോടുള്ള അവതരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelamohan7639
    @suseelamohan76393 жыл бұрын

    എന്റെ അമ്പലപ്പുഴ കൃഷ്ണ പാർത്ഥസാരതേ 🙏🙏

  • @mayat5967
    @mayat59673 жыл бұрын

    നല്ല അവതരണം, ഭഗവാന്റെ കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @chithraindustries90
    @chithraindustries903 жыл бұрын

    സഹോദരിക്ക് എന്റെ മഹനീയ പ്രേണാമം...... ഈ വൈശാക പുണ്ണ്യ മാസത്തിൽ അമ്പലപ്പുഴ കണ്ണന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം..... 🙏🙏🙏🙏കൃഷ്ണപ്രിയയ്ക്ക് ഒരിക്കൽ കൂടി പ്രേണാമം 🙏🙏🙏🙏🙏🙏🙏

  • @ShyamPrakash-mt8bn

    @ShyamPrakash-mt8bn

    26 күн бұрын

    ,

  • @asharejish3204
    @asharejish32043 жыл бұрын

    എനിക്ക് എന്ത് പറയണം എന്നറിയില്ല.കണ്ണുകൾ നിറഞ്ഞൊഴുകി.🙏

  • @jithinkrishnanvp2480
    @jithinkrishnanvp24803 жыл бұрын

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു രാധേശ്യാം 🙏

  • @retheeshkr186
    @retheeshkr1863 жыл бұрын

    പുണ്യം ചെയ്ത ജന്മം. ഭഗവാന്റെ ലീലകൾ അറിയുവാനും മറ്റുള്ളവരെ അറിയിക്കാനും പറ്റുന്നത് മഹാ ഭാഗ്യം.. ഹരി ഓം..

  • @rajibabu2050

    @rajibabu2050

    3 жыл бұрын

    Nbnn co

  • @priyamurali6278
    @priyamurali62782 жыл бұрын

    നമസ്കാരം 🙏 വളരെ നല്ല അവതരണം കെട്ടിരിക്യാൻ തോന്നും. പിന്നെ കൃഷ്ണനെ പറ്റി എത്ര കേട്ടാലും മതി വരില്ല. ഈ കഥ എന്നെ പോലുള്ളവർക് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏

  • @reghunadhs
    @reghunadhs3 жыл бұрын

    ഭക്തിസാന്ദ്രമായ നല്ല അവതരണം. ഭഗവാന്റെ അനുഗ്രഹം ഇതു കേൾക്കാൻ കഴിഞ്ഞ എല്ലാപേർക്കും ലഭിക്കുമാറാകട്ടെ .

  • @vinodviswanathan5970
    @vinodviswanathan59703 жыл бұрын

    ഹരേ രാമാ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഗുരുവായൂരപ്പാ....!....പാൽപായസം കുടിച്ച ഒരു അനുഭൂതി.....

  • @bhargavineelakandan9601

    @bhargavineelakandan9601

    2 жыл бұрын

    അതി ഗംഭീരവിവരണo,

  • @rekhasr2781
    @rekhasr27813 жыл бұрын

    ഹരേ കൃഷ്ണ 🙏🙏 ഭഗവാനെ കാത്തോളണേ 🙏🙏

  • @yamunachandran6191
    @yamunachandran61913 жыл бұрын

    ചേച്ചി വളരെ നല്ല രീതിയിൽ. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്. 🙏🙏. നന്നായി മനസിലാക്കാൻ കഴിഞ്ഞു. കെട്ടിരുന്നു പോകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🙏🌹🌹

  • @padmakumar3068
    @padmakumar30683 жыл бұрын

    അമ്പലപ്പുഴ പാൽപായസത്തിന്റെ കഥ പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി....... ഉണ്ണി കണ്ണന്റെ എല്ലാ അനുഗ്രഹവും ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്തിക്കുന്നു..... 🙏🙏🙏

  • @sreejithm6241
    @sreejithm62413 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ ✡️🔯🕉️

  • @radhakrishnankrishnan5645
    @radhakrishnankrishnan56453 жыл бұрын

    ഇതു കേട്ട അമ്പലപ്പുഴക്കാരനായ ഞാൻ

  • @dadsgirl.
    @dadsgirl.2 жыл бұрын

    ഭഗവാനെ കൃഷ്ണാ 🙏🙏🙏. എന്ത്‌ പറയണം എന്നറിയില്ല. മുഴുവനായും കേട്ട് കഴിയുമ്പോൾ ഞാൻ അനുഭവിയ്ക്കുന്ന സന്തോഷം അത് എത്ര എന്ന് പറഞ്ഞറിയിയ്ക്കാൻ ആവുന്നില്ല. കണ്ണ് നിറഞ്ഞൊഴുകി പോയി. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്. 🙏🙏🙏ഒരുപാട് നന്ദിയുണ്ട് ചേച്ചി 🙏. ഭഗവാന്റെ അനുഗ്രഹം എന്നും ചേച്ചിയ്ക്കുണ്ടാവും.

  • @Dhamooozz
    @Dhamooozz2 жыл бұрын

    അഷ്ടമി രോഹിണി.. ആശംസകൾ.. ഭഗവാന്റെ അനുഗ്രഹ കടക്ഷങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🙏

  • @salescochin7641
    @salescochin76413 жыл бұрын

    എന്റെ കണ്ണാ..........പൊന്നുമോനെ ...പ്രണാമം ആ പാദാരവൃന്ദങ്ങളിൽ

  • @santhoshnair7748
    @santhoshnair77483 жыл бұрын

    എത്ര മനോഹരം അങ്ങയുടെ കഥ പറയുന്ന രീതി പണ്ട് സ്കൂളിൽ മലയാളം പഠിപ്പിച്ച കറത്തമ്പു മാഷെ ഓർമ്മ വന്നു

  • @suseelakk7852
    @suseelakk7852Ай бұрын

    ഭഗവാനെല്ലാനെവേ ആരു ഇല്ല ഭഗവാൻ ശരണം മോളുടെ സംസാഷണം കേൾക്കാൻ നല്ല രസമുണ്ട് കണ്ണനൊട് ഒന്നുകൂടെ ഇഷ്ടം തോന്നുന്ന ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ഈ അമ്മ❤🙏🏻

  • @renjunp8438
    @renjunp84383 жыл бұрын

    കേട്ടാലും മതിവരില്ല ഭഗവാന്റെ ലീലകൾ കുളിരു ആകുന്നു ഭഗവാനെ നല്ല അവതരണം.. ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ അഭിമാനിക്കിന്നു 🙏🙏🙏♥️♥️🌹

  • @sudhachandran2906

    @sudhachandran2906

    3 жыл бұрын

    രാധേ കൃഷ്ണാ രാധേ രാധേ

  • @sudheeshvarael7010
    @sudheeshvarael70103 жыл бұрын

    കഥ പറഞ്ഞു നന്നായി👌👌👌👌👌

  • @sathidevisathidevi1292
    @sathidevisathidevi12923 жыл бұрын

    നല്ല രസണ്ട് ട്ടോ കഥ പറയുന്നത് കേൾക്കാൻ.. ന്റെ കണ്ണാ..🙏🙏🙏

  • @ponnudevan6128
    @ponnudevan61282 жыл бұрын

    ദേവൂലാൽ. സൂപ്പർ കിർത്താനം

  • @geethusudhi8187
    @geethusudhi8187 Жыл бұрын

    ഭഗവാനെ കൃഷ്ണാ🙏🙏🙏...... ഇത്ര മനോഹരമായി ഒരു കഥ ഇതുവരേം കേട്ടിട്ടില്ല കണ്ണടച്ച് കഥ കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ വന്നപോലെ....

  • @rajashekharmenon186
    @rajashekharmenon1863 жыл бұрын

    സർവ്വ ചരാ ചരങ്ങളിലും കുടി കൊള്ളുന്ന ഭഗവാനെ നമിക്കുന്നു

  • @vinodkumark7223

    @vinodkumark7223

    3 жыл бұрын

    Hare krishna

  • @UnniKrishnan-qw3hf
    @UnniKrishnan-qw3hf3 жыл бұрын

    സഹോദരിയുടെ മനസ്സിലും വാക്കുകളിലും കൃഷ്ണ ഭക്തി നിറഞ്ഞ് തുളമ്പുകയാണ്.

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Жыл бұрын

    ഭഗവാനെ, ഇത് പോലെ ഉള്ള, കഥ പറഞ്ഞു, തന്നതിന്, നന്ദി 🙏🏻🙏🏻🙏🏻

  • @vishnus1313
    @vishnus13133 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🕉️🙏🙏🙏🙏

  • @lakshmiaarush3255
    @lakshmiaarush32553 жыл бұрын

    സൂപ്പർ ഇനിയും പല കഥകൾ ഭഗവാന്റെ കേൾക്കണം

  • @ajikumarbabu4978

    @ajikumarbabu4978

    3 жыл бұрын

    🙏🌻

  • @StepzbyNanduzz
    @StepzbyNanduzz3 жыл бұрын

    എന്താ പറയേണ്ടത് എന്ന് അറിയില്ല. ശെരിക്കും രോമാഞ്ചം വരുന്നു. അറിയാവുന്ന കഥ അംരങ്ങിൽ പോലും. ഈ ശബ്ദത്തിൽ അത് കേൾക്കുമ്പോൾ,......... എന്തോ ഒരു പ്രത്യേക അനുഭൂതി.

  • @sajisavari8088
    @sajisavari80882 жыл бұрын

    ആഹാ അതിമനോഹരം അമ്പലപ്പുഴ പായസം പോലെ ആ ഭഗവാന്റ അനുഗ്രഹം കിട്ടിയ പോലെ ഈ കഥ പറഞ്ഞത് എന്തൊരു ലയനത്തിലാണ് സരസ്വതി ദേവി അനുഗ്രഹവും ഉണ്ടായിരിക്കുന്നു നന്നായി വരട്ടെ

  • @സത്യഭാമകൃഷ്ണൻ108
    @സത്യഭാമകൃഷ്ണൻ1083 жыл бұрын

    Thanks parvati ..kelkkan agrahichirunnathanu❤️god bless you ❤️ Hare Krishna 🙏❤️

Келесі