140 ഏക്കറിൽ ഒന്നരക്കോടിയുടെ 'ചോറും കറിയും' വിളയിച്ച് ജൈസൽ: കൃഷിയെ ബിസിനസായി കണ്ട ക‍ർഷകൻ

Үй жануарлары мен аңдар

കുറഞ്ഞത് പത്തുലക്ഷം ഊണ്- മലപ്പുറം പരപ്പനങ്ങാടി മുനിസിപ്പാലിയിലെ വി.സി ജയ്സൽ കഴിഞ്ഞ സീസണിൽ പാടത്തിറങ്ങിയതുകൊണ്ട് നാടിനുണ്ടായ നേട്ടമാണത്. അത്രയും ഊണിനുവേണ്ട നാടൻകുത്തരി റേഷൻകടകളിലെത്തിയത് സപ്ലൈകോയ്ക്ക് ജയ്സൽ നല്കിയ 280 ടൺ നെല്ലിൽ നിന്നാണ് - തരിശ് കിടന്ന 140 ഏക്കർ പാടങ്ങളിൽ നിന്ന് ഈ യുവകർഷകൻ കൊയ്തെടുത്ത 2,80,000 കിലോ. നെല്ലിൽ നിന്ന് 168 ടൺ അരി !. പഞ്ചായത്തുകൾതോറും എതാനും ജയ്സലുമാരെ വളർത്താനായാൽ എല്ലാവരും കൃഷി ചെയ്തില്ലെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പ്.
Music Attribution
Music by www.bensound.com
License code: 8TGGTEOTWLERMDAO
Music by: bensound.com
License code: XN7SCW2BW2SOQBIP
Music by Bensound.com
License code: 0SDPP9VUGOE4UCRC
Royalty Free Music: Bensound.com/royalty-free-music
License code: T3PKOE7FYYVHZYCD

Пікірлер: 18

  • @Karshakasree
    @Karshakasree6 ай бұрын

    140 ഏക്കറിൽ ഒന്നരക്കോടിയുടെ ചോറും കറിയും വിളയിച്ച് ജൈസൽ: കൃഷിയെ ബിസിനസായി കണ്ട ക‍ർഷകൻ... Read more at: www.manoramaonline.com/karshakasree/features/2024/01/13/jaisal-grew-rice-and-curry-worth-one-and-a-half-crores-in-acres-the-farmer-who-saw-agriculture-as-a-business.html

  • @abdulkareemmanammal4361
    @abdulkareemmanammal43616 ай бұрын

    കൃഷിയും ഒപ്പം മാതാപിതാക്കളുടെ സംരക്ഷണവും.... പ്രാർത്ഥനകൾ....

  • @sebastianmjsebastianmj8884
    @sebastianmjsebastianmj88846 ай бұрын

    മണ്ണിൽ പൊന്നു വിളയിച്ചു ജീവിതവിജയം നേടിയ ജൈസൽ തൊഴിലന്വേഷകരായഎല്ലായുവാക്കൾക്കും ഒരുനല്ല മാതൃകയാണ് വൈവിധ്യമാർന്നനവീനകൃഷി രീതിയിൽ ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടാൻപ്രാപ്തനാകട്ടെ എന്ന് ആശംസിക്കുന്നു ♥️ഒപ്പംഹൃദ്യമായ അനുമോദനങ്ങളും 🌹🌹🌹

  • @dasanb.k2010
    @dasanb.k20106 ай бұрын

    ബിസിനസ് ആയി കൃഷി, നല്ല ആശയം.യുവാക്കൾക്ക് മാതൃക.

  • @safetoeat2622
    @safetoeat26226 ай бұрын

    Jaisal.. Congratulations 💐

  • @shafihotbun2155
    @shafihotbun21556 ай бұрын

    🎉

  • @PATHOOSDREAMS
    @PATHOOSDREAMS6 ай бұрын

    ❤❤❤

  • @salihkt4298
    @salihkt42986 ай бұрын

    Good work, mathapitha punyam

  • @shanithkumar1986
    @shanithkumar19866 ай бұрын

    Congratulation 🎉

  • @srgvpz
    @srgvpz6 ай бұрын

  • @aksanaja5469
    @aksanaja54696 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @raghunathankolathur3191
    @raghunathankolathur3191Ай бұрын

    ❤❤

  • @adilmuhammed418
    @adilmuhammed4186 ай бұрын

    Karshakan aayathond nall food kazhikkam

  • @hishamsalim4908
    @hishamsalim49086 ай бұрын

    മാശാ അല്ലാഹ്

  • @murrath2862
    @murrath28626 ай бұрын

    Mashallah

  • @vishnun.a3322
    @vishnun.a33226 ай бұрын

    ❤❤❤

  • @abdulrahoof9457
    @abdulrahoof94576 ай бұрын

    ❤❤❤

Келесі