123.ഗുളികദോഷത്തിന് ഏറ്റവും ലളിതമായ പരിഹാരം

ഗുളികന്റെ സ്ഥാനമനുസരിച്ച് ചെയ്യേണ്ട ലളിതവും ഫലപ്രദവുമായ പരിഹാരങ്ങള്‍.
Contact E mail : amritajyothi.astroclass@gmail.com
#astrologylessonsbygk #വിവാഹപ്പൊരുത്തം
#spiritual_astrology_by_gk #speechesbygk #lalithasahasranamambygk
#amritajyothigopalakrishnan
#bhagavadgita_lessons_by_gk
#ജീവന്റെ_ഗതി
#ഗുളികന്‍
#പരിഹാരകര്‍മ്മങ്ങള്‍
Contact
amritajyothi.astroclass@gmail.com
Follow us . Instagram
Amritajyothi_Channel
pCIgcghBDx...
Twitter
/ amritajyothi1
FB Page
Amritajyothi Divine Society
Website
www.amritajyothi.com

Пікірлер: 487

  • @chinchuk5825
    @chinchuk58252 жыл бұрын

    ഗുളികദോഷം എന്നാൽ എന്താണ്. അതിന്റ ഫലം എന്താണ്. വിഷ്ണുവും ഗുളികനും തമ്മിൽ എന്താണ് ബന്ധം

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thanks and congrats for shooting a very profound and relevant question. Ans:- ഗുളികദോഷം = അഹങ്കാരത്താല്‍ വരുന്ന ദോഷാനുഭവം. വിഷ്ണു = അഹങ്കാരനാശകമായ ആത്മജ്ഞാനം. വിഷ്ണുഭജനം = ആത്മജ്ഞാനാധിഷ്ഠിതമായ ജീവിതം. അതിനാല്‍ വിഷ്ണുഭജനത്താല്‍ ഗുളികദോഷം നശിയ്ക്കുമെന്ന് പറയുന്നു. For more details please wait for the video which will be uploaded shortly or you may contact GK Sir directly by e mail. amritajyothi.astroclass@gmail.com

  • @chinchuk5825

    @chinchuk5825

    2 жыл бұрын

    @@amritajyothichannel2131 sir എല്ലാ ഗ്രഹങ്ങളുടെയും ദേവത വന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ.

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    @@chinchuk5825 എല്ലാ ഗ്രഹങ്ങളേയും introduce ചെയ്തിട്ടുള്ള സീരീസില്‍ (ജ്യോതിഷത്തിലെ പ്രതീകങ്ങള്‍. ല,ര,ച,കു,ബു,ഗു,ശു,മ,സ ശി,മാ - 11 വീഡിയോ) ഈ വിഷയം പറഞ്ഞിട്ടുണ്ട്. Please watch. അധിദേവതമാരെ മാത്രം ഉള്‍പ്പെടുത്തി വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @seethadevi2390

    @seethadevi2390

    Жыл бұрын

    Gulikanepati arukum valiya arivilla nanayeparayuna ajaryanu namaskaram

  • @rajendran_2024

    @rajendran_2024

    Жыл бұрын

    തിരുമേനി, ഗുളിക ദോഷം മാറാനുള്ള ഒരു പരിഹാരംഎന്താണ് ?

  • @arunpremkumar3920
    @arunpremkumar39203 жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഇത്രയും ആത്മാർത്ഥതയോടെ എല്ലാവർക്കും വേണ്ടി ഒരു മറച്ചുവെക്കൽലും കൂടാതെ, വളരെ ആത്മാർത്ഥതയോടെ എല്ലാവരും മനസ്സിലാക്കണം പഠിക്കണം എന്ന രീതിയിൽ ചെയ്ത ഇ വീഡിയോക്ക് വളരെ നന്ദി... നല്ല മനുഷ്യരെ കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷം. സാറിനും കുടുംബത്തിനും ഈശ്വരൻ സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ... 🙏ഓം നമോ നാരായണായ...🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @Green-6937

    @Green-6937

    13 күн бұрын

    You are really Great Sir🙏🏼🙏🏼😍Maanasika Guruvaayi kaanunnu, arhathayundonne ariyilla..

  • @ksvishnudathan6615
    @ksvishnudathan66153 жыл бұрын

    ഓം നമ:ശിവായ, ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനു വിധേയമാകുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് ഗുളിക ദോഷം. തെറ്റിദ്ധാരണങ്ങൾ നീങ്ങാൻ ഉപകരിക്കുന്ന അതിവിശിഷ്ടമായ വീഡിയോ . അഭിനന്ദനങ്ങൾ ഗുരുനാഥാ -

  • @jyothikumari3248

    @jyothikumari3248

    3 жыл бұрын

    Very good presentation🙏

  • @bijiy.s4537
    @bijiy.s45373 жыл бұрын

    Useful class. Thank you sir 🙏🙏🙏

  • @praveenkumarp326
    @praveenkumarp326 Жыл бұрын

    Ok noted with thanks for your valuable information sir. Nalla simple aayi mansilaakunna reethiyil paranju .🙏😍🌄🌻

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    Thank you ji for your comment.

  • @SKCP007
    @SKCP0072 жыл бұрын

    വളരെ ഉപകാരപ്രദമായ video

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank you ji for your comment

  • @grnair8576
    @grnair85763 жыл бұрын

    Very good Sir. Thanks.

  • @sreelekhabpillai835
    @sreelekhabpillai8353 жыл бұрын

    Nice explanation. Thank you Sir 🙏🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @hemalatharavindranathan668
    @hemalatharavindranathan668 Жыл бұрын

    വളരെ ഉപകാരം. നന്ദി🙏🙏🙏 ഒരുപാട് തെറ്റിദ്ധാരണകൾ മാറി.

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    Thank You ji for your comment

  • @supercker
    @supercker3 жыл бұрын

    thank you for taking this effort and bringing such helpful contents.

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @sujazana7657
    @sujazana76573 жыл бұрын

    Nice presentation ,thank u sir,God bless u

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment..

  • @geethaunnithelakkad765
    @geethaunnithelakkad765Ай бұрын

    നല്ല ഒരു വീഡിയോ നന്ദി.

  • @sruthiks4773
    @sruthiks47733 жыл бұрын

    Thank you sir, for the informative class...🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @achudbz6382
    @achudbz63823 жыл бұрын

    Sir from today I watch your jyothisham class from first lesson

  • @deepakpt1853
    @deepakpt18532 жыл бұрын

    വളരെ നല്ലതാണ് വിഡിയോ..

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You Ji for your Comment

  • @vijayammasnair8343
    @vijayammasnair83432 жыл бұрын

    Valare. Santhoshamverymanythanks.

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment.

  • @venugopalahalya4775
    @venugopalahalya47752 жыл бұрын

    വളരെ നന്നായി പറഞ്ഞു അധ്യാപകനെ പോലെയുള്ള വിവരണം 🙏🙏🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment.

  • @sivohamsivoham280
    @sivohamsivoham2803 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. വ്യാജ ജ്യോത്സ്യന്മാര്‍ക്കെതിരായുള്ള ബോധവല്ക്കരണം അഭിനന്ദനീയമാണ്. ഇങ്ങനെയുള്ള വിഷയങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടത്. Thank you Sir.

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @menonksa

    @menonksa

    3 жыл бұрын

    ജ്യോതിഷികൾ, ഡോക്ടർമാർ വ്യാജമാണോ എന്നറിയുമ്പോഴേക്കും പലരുടെയും ജീവിതം കോഞ്ഞാട്ട ആയിക്കഴിഞ്ഞിരിക്കും അതാണ് ചരിത്രം കാണിച്ചു തന്നിട്ടുള്ളത്. സ്വാർത്ഥരായ ജനം ഇത് കൊണ്ടൊന്നും അടങ്ങില്ല്യ ആ താല്പര്യങ്ങളെ മുതലെടുക്കാൻ ഇഷ്ടംപോലെ ജ്യോതിഷികളും, ചൂഷങ്ങളും അടങ്ങുന്ന സമൂഹത്തിലല്ലേ നമ്മൾ പെറ്റു വീണത് ആ ബോധം ഉണ്ടെങ്കിൽ മാത്രം രക്ഷപെടാം! ചിന്തിക്കുക.

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    @@menonksa True...Thank you ji for your comment

  • @coolcraftwithparu465
    @coolcraftwithparu4653 жыл бұрын

    Valare nalla class 🙏🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @premdasyesudasan5778
    @premdasyesudasan57782 жыл бұрын

    Sir, this video was very helpful. This has been a long time doubt for me. I have been searching for an answer here and there, and finally arrived at your video. Thank you very much.

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank you ji for your comment

  • @kpspisharody7012
    @kpspisharody70123 жыл бұрын

    വളരെ നല്ല വീഡിയോ 🙏🙏🙏👌👌👌 Thank you sir

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @dindshod7145

    @dindshod7145

    11 ай бұрын

    ​@@amritajyothichannel2131 nabr send

  • @lalitm3016
    @lalitm30163 жыл бұрын

    🙏🙏👍ഇത് കണ്ടു കഴിഞ്ഞു പ്പോൾ. സത്യം.. സാറിനോട്.. ബഹുമാനവും.. സ്നേഹം വും തോന്നുന്നു

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @unnikrishnankv7796
    @unnikrishnankv7796 Жыл бұрын

    Valare upakaarapradham Aaya video aanu sir

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    Thank you ji for your comment

  • @Pscdailytips
    @Pscdailytips3 жыл бұрын

    നന്ദി.ഗുളികൻ ഉണ്ടായതു കൊണ്ട് ജീവിതം അവസാനം വരെ ദുഃഖം ആണ് ന്നു വിചാരിച്ചു ജീവിച്ച എനിക്ക് സർ ന്റെ വാക്കുകൾ വലിയ ആശ്വാസം തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your response.

  • @harimathilakam5045
    @harimathilakam50453 жыл бұрын

    വളരെ ഉപകാരപ്രദം

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @bijoypattola
    @bijoypattola3 жыл бұрын

    Very very useful tnx keep going sir

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @preethachakrapani3826
    @preethachakrapani38263 жыл бұрын

    Very good effort &service to society

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank You ji for your comment.

  • @prakashkr4394
    @prakashkr43943 жыл бұрын

    വളരെ ഉപകാരപ്പെട്ട വിഡിയോ.. താങ്ക്സ് സാർ 🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your response

  • @prakashkr4394

    @prakashkr4394

    3 жыл бұрын

    സർ ഗുളികന്റെ ദൃഷ്ടി ഒന്നും പറയാമോ 🙏

  • @rithikrajeev5565
    @rithikrajeev55653 жыл бұрын

    Nalla class...🙏🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @achudbz6382
    @achudbz63823 жыл бұрын

    Very useful information and your explanations are very excited and good information for beginners. Thank u sir

  • @keerthikrishnan8756
    @keerthikrishnan87563 жыл бұрын

    🙏🙏🙏 Wonderful Classes

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank You ji for your comment.

  • @frogartistry
    @frogartistry3 жыл бұрын

    Super & genuine

  • @DileepKumar-of4vn
    @DileepKumar-of4vn3 жыл бұрын

    Welldon information all your speeches💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment..

  • @lekshmis6503
    @lekshmis65033 жыл бұрын

    Very good presentation. Common man can understand what you are saying.

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @sasidharanpr5882
    @sasidharanpr588210 ай бұрын

    ഇത്രയും നല്ല വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്❤

  • @amritajyothichannel2131

    @amritajyothichannel2131

    10 ай бұрын

    Thank You ji for your comment

  • @sheebak9291
    @sheebak92913 жыл бұрын

    Sir parayinnathu sariyanu grahagaleyum nakshathragleyum vitu panamundakaruthu sasthram ariyunnathil thettilla

  • @priyankaaneesh0592
    @priyankaaneesh05922 жыл бұрын

    Useful vedio sir... 🙏

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment

  • @silpa4115
    @silpa41153 жыл бұрын

    Sir....if the gulika is sitting along with the Rashi loard what will be the effect? For example in capricon gulika with Saturn...or in sagarittus gulika with Jupiter?

  • @harithaharinarayanan9590
    @harithaharinarayanan95903 жыл бұрын

    Well explained 👏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @rkramachandramoorthy6966
    @rkramachandramoorthy69662 жыл бұрын

    വളരെ നന്ദി

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment.

  • @ranjini.ssumadathan9624
    @ranjini.ssumadathan96243 жыл бұрын

    ഗുളികാധിപത്യം വല്ലാത്ത ദോഷവും ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ഒന്നുമാണ് എന്നാണ് കരുതിയത് . Itrayum simple aayi nammal thanne parisramichal maatavunnatheyullu anna arivu thannthinu valare Nandi.

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @DileepKumar-of4vn
    @DileepKumar-of4vn3 жыл бұрын

    Sir. Aayilyam Dileepkumar. 15.7.62. Afternoon 3.45 ne shesham aarey bhajikkan am. Eppolum⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈💕💕💕💕💕💕💕

  • @shahanasukumar2933
    @shahanasukumar29333 жыл бұрын

    Thank you sir🙏🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @kamalurevi7779
    @kamalurevi777929 күн бұрын

    അഭിനന്ദനങ്ങൾ

  • @amritajyothichannel2131

    @amritajyothichannel2131

    29 күн бұрын

    Thank You ji for your comment

  • @reenav7829
    @reenav78293 жыл бұрын

    Super🌹🌹

  • @utharajayabalan8950
    @utharajayabalan89503 жыл бұрын

    Thank you sir, we are eagerly waiting for your next class

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Will be uploading Soon. Videos delayed because GK Sir is busy.

  • @terratechnology2247

    @terratechnology2247

    Жыл бұрын

    Excellent & thank you for the info about Gulikan.

  • @unnipp7034
    @unnipp70343 жыл бұрын

    Veryverynicevideo

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank You Ji for your comment.

  • @lalithaslalithamactivity4066
    @lalithaslalithamactivity40662 жыл бұрын

    Sir valare upayogam

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank you ji for your comment.

  • @girijar531
    @girijar5313 ай бұрын

    Thank you sir. ❤️🙏

  • @worldoframanan3358
    @worldoframanan33583 жыл бұрын

    Thankyou sir ❤️❤️

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @omanacv577
    @omanacv5773 жыл бұрын

    Many many thanks

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @kamalasanank4281
    @kamalasanank42812 жыл бұрын

    I Useful

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment

  • @flocknkin626
    @flocknkin6263 жыл бұрын

    Very thankful and grateful sir🙏

  • @sunilaarun9790
    @sunilaarun97903 жыл бұрын

    Asuraganam girl manushyaganam boy marriage kazhichal kuttikalku maranam sambhavikkumo. Pls reply sir

  • @vimalsachi
    @vimalsachi3 жыл бұрын

    Very good class abt gulikan , class board is better than note book class beacauz the view is better & u can also include gulika in navamsakam thank u 🙏🇮🇳

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @ARUNRAJ-fe6de

    @ARUNRAJ-fe6de

    Жыл бұрын

    Thanks a lot..... സർ.. 🙏🙏🙏

  • @VP-ou5sf
    @VP-ou5sf3 ай бұрын

    നന്ദി

  • @amritajyothichannel2131

    @amritajyothichannel2131

    3 ай бұрын

    Thank you ji for your comment

  • @jyothisathyansathyan3451
    @jyothisathyansathyan34512 жыл бұрын

    Thank you sir

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment

  • @krimaashok
    @krimaashok2 жыл бұрын

    Thanks

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment

  • @sukumarancod4604
    @sukumarancod46043 жыл бұрын

    Thank U sir

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @shabinrajus
    @shabinrajus3 жыл бұрын

    Vishnu sahasra namam daily chelliyal mathiyo.

  • @DileepKumar-of4vn
    @DileepKumar-of4vn3 жыл бұрын

    🎈🎈🎈🎈🎈🎈🎈🎈Adipoli programm aane🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank You Ji for your comment

  • @rosegarden458
    @rosegarden4583 жыл бұрын

    Very good.. ashtama sani ullavarkkuvendi oru vedio cheyyumo

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ചെയ്യാം. ശനിദോഷത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Pls watch. kzread.info/dash/bejne/pZ9415Kgo8y0nKg.html

  • @jyothisathyansathyan3451
    @jyothisathyansathyan34513 жыл бұрын

    Gulikan oro bhavathilum nilkumbol ulla pariharam koody eduthu classil parayanam sir

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment. Video will be uploaded.

  • @manudas2112
    @manudas21123 жыл бұрын

    സർ നല്ല ക്ലാസ് വളരെ ഇതുപോലെ ക്ലാസ് ഉണ്ടാകട്ടെ

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment

  • @mascotinternational2294

    @mascotinternational2294

    3 жыл бұрын

    Thank you Sir

  • @mjtalks5203
    @mjtalks5203 Жыл бұрын

    Good

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    Thank you ji for your comment

  • @achudbz6382
    @achudbz63823 жыл бұрын

    Lot of astrologists are misguiding customers and taking money for various Pooja's and stone. That procedure will stops if people watch and subscribe your channel. Really ur great

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @DileepKumar-of4vn
    @DileepKumar-of4vn3 жыл бұрын

    Aayilyam Dileepkumar, 15.7.62. Afternoon. Aarey bhajikkan am eppolum. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @anusanuus7949
    @anusanuus7949 Жыл бұрын

    Idava rasiyil gulikan nilkkunnund. Ennal ath onnam bhavathil anu. Onnam bhavathil ninnal bhagyamanennu chilar parayunnu. Chilar perayunnu doshamanu ennu. Njn athinu prathividi cheyyendathundo

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    പ്രതിവിധി ചെയ്യുന്നത് നല്ലതാണ്.

  • @ammuarun7829
    @ammuarun78293 жыл бұрын

    Sir chara rashiyil vyazham ninnal.santhanam bagyam vaikum ennu parayunnathu sariyano sir

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ശരിയല്ല. സന്താനഭാഗ്യം സൂചിപ്പിയ്ക്കുന്നത് ഗുരു മാത്രമല്ല. അഞ്ചാം ഭാവാധിപനേയും ഭാവത്തേയും പരിഗണിയ്ക്കണം.

  • @rajeshraju_2422
    @rajeshraju_24223 жыл бұрын

    Thank you sir.....mail reply vykunnu...

  • @valsalakc5799
    @valsalakc57994 ай бұрын

    പ്രശ്നം വച്ചതും ഗുളിക ഉപദ്രവം പേടിച്ചുപോയി തിരുമേനി നമ്മൾക്ക് എന്ത് ചെയ്യണമെന്നറിയാതെ ഒരുപാട് നന്ദി യുണ്ട് നമസ്കാരം

  • @amritajyothichannel2131

    @amritajyothichannel2131

    4 ай бұрын

    Thank You Ji for your comment

  • @sunilm2947

    @sunilm2947

    4 ай бұрын

    ഒന്നും കൂടി പ്രശ്നം വെച്ചു നോക്കു, ഗുളികൻ മാറി ശനി വരും

  • @pailolitha
    @pailolitha3 жыл бұрын

    Medam ooja rashi vrischikam yugma rashi ath anusarich devatha marule

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ഓരോ നാട്ടില്‍ ഓരോ വിശ്വാസങ്ങളാണ്. കേരളത്തിലുള്ള വിശ്വാസങ്ങളല്ല ഉത്തരേന്ത്യയിലുള്ളത്. അനേകം ദൈവങ്ങള്‍ ഇല്ല എന്നതാണ് സത്യം. ഒരേയൊരു ഈശ്വരീയശക്തിയെ വിഭിന്ന രൂപത്തിലും പേരിലും സങ്കല്പിയ്ക്കുന്നു. സങ്കല്പമായതിനാല്‍ അത് യാഥാര്‍ത്ഥ്യമല്ല. ആരാധനാസൗകര്യത്തിനുവേണ്ടി അങ്ങനെ സങ്കല്പിയ്ക്കുന്നുവെന്ന് മാത്രം.

  • @DileepKumar-of4vn
    @DileepKumar-of4vn3 жыл бұрын

    Dileepkumar. Aayilyam star, 15.7.62. Uchakazhinja samayam. Aarey bhajikkan am. Eppolum reksha kittan. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🎈💕💕💕💕💕💕💕💕💕⭐⭐⭐⭐⭐⭐💙💙💙💙💙💙💙💙

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ഉപാസനാമൂര്‍ത്തിയെക്കുറിച്ചറിയാന്‍ date of birth, time of birth, place of birth and contact number ഇ മെയില്‍ അയയ്ക്കൂ. E mail id ഡിസ്ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട്.

  • @strongpersonalbrands.9713
    @strongpersonalbrands.97133 жыл бұрын

    Sir parambil gulikan dosham enthu cheyyanam?

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ഗുളികന്‍ മനസ്സിലാണ്. വേറെ എവിടെയും വരില്ല. മനസ്സിലെ തെറ്റിദ്ധാരണകളും അജ്ഞാനവും മാറ്റിയാല്‍ ഗുളികന്‍ മാറും. ജ്യോതിഷപരമായ പരിഹാരമായി വിഷ്ണുരൂപം ധ്യാനിയ്ക്കുക, വിഷ്ണുമന്ത്രം ജപിയ്ക്കുക.

  • @sreevidhya9385
    @sreevidhya9385 Жыл бұрын

    🙏 ഓം അമൃതേശ്വരി യേ നമഃ 🙏

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    ഓം അമൃതേശ്വര്യൈ നമഃ. Thank you ji for your comment

  • @aadhi1774
    @aadhi17742 жыл бұрын

    Njan gulikan theyyathinu velichenna kathikkan kodukkamenn nernnittundayrunnu... Ath kodukkan thalkalam nivrithi illa.. Enik pattunna oru samayath koduthal mathiyakumo?

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You Ji for your comment. തെയ്യത്തിന്റെ നിയമങ്ങളും ആരാധനാവിധികളേയും കുറിച്ച് അറിയില്ല.

  • @manikandanr1981
    @manikandanr19813 жыл бұрын

    Namastee sir .gulikanu karakatham undoo

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    kzread.info/dash/bejne/pIGmvKqDZdvWctY.html

  • @sheejaprasannan3941
    @sheejaprasannan3941 Жыл бұрын

    അജയ്കൃഷ്ണ പൂയ്യം കന്നിമാസത്തിൽ 30 വയസ്സ് തികയും ശുക്രദശയാണ് അഷ്ടമത്തിൽ ശനിയും ഗുളിക ദോഷവും തടസ്സങ്ങളും ഉണ്ട് എന്റെ മോൻ വേണ്ടി പ്രാർത്ഥിക്കണം എല്ലാ കാര്യങ്ങളും ക്ഷത വന്ന് തട്ടിനീങ്ങി പോകുകയാണ് ചാഞ്ഞു തന്ന അറിവുകൾക്ക് നന്ദി ഈ പറഞ്ഞ പ്രകാരം വഴിപാട് ചെയ്യാം❤❤❤

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    വിഷമിയ്ക്കേണ്ട.. എല്ലാം ശരിയാകാനായി പ്രാർത്ഥിയ്ക്കുന്നു .

  • @binduvarghese9110
    @binduvarghese91105 ай бұрын

    എൻറെ മോൾക്ക് ഗുളിക ദോഷം എന്ന് കേട്ടപ്പോൾ ആകെ വിഷമിച്ചു. ഇതുകേട്ടപ്പോൾ ഒത്തിരി ആശ്വാസം തോന്നി... ഒത്തിരി നന്ദിയുണ്ട് തിരുമേനി..🙏😔🙏

  • @amritajyothichannel2131

    @amritajyothichannel2131

    5 ай бұрын

    Thank you ji for your comment.

  • @Vazhikatti1991
    @Vazhikatti19912 жыл бұрын

    ella videoyum ithupole details aayi cheyamo

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Detail video cheyyam. Thank you ji for yoir suggestion.

  • @kamalasanank4281
    @kamalasanank42812 жыл бұрын

    Iuseful

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank You ji for your comment

  • @sureshbOm
    @sureshbOm3 жыл бұрын

    Gulikan maha sarpangalil onnanu maranasamayath athvanine konduvaran gulikan varum enn sankalapm mahavishnu mahadevi japam nadathiyal ella prasnangalum marum

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @ajayank3951
    @ajayank39513 жыл бұрын

    What about the gulikan aspect numbers......?

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment. Video will be uploaded.

  • @petersunil4903
    @petersunil4903 Жыл бұрын

    ♥️🙏♥️ Hi Thirumani namaste ♥️🙏♥️

  • @amritajyothichannel2131

    @amritajyothichannel2131

    Жыл бұрын

    Namaste

  • @sajisathian
    @sajisathian3 жыл бұрын

    Gulika sits in my Ascendant and Gulika Rasi lord (Lagna lord too) closely conjunct with Ketu in 6th house.I feel the grip of both ketu and Gulika very vividly and too much of suffering .For the Last two years I am chanting mantras including Panchakshari,Narayana mantram,Ganashtakam etc .What I don't do as per your recommendation, is narayana mantra for 108 times.I chant Narayana mantra only for 10 times.If I attempt to chant mantra for 108 times, I will make mistake with counting.Can you please suggest a solution

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Don't concentrate on numbers.. Concentrate on the form and your love towards god. ( Bhakti bhavam) . You can chant as much as possible.( ±108). The more the better. Bhakthi towards God is most important. Devotion is developed by chanting. That is why certain number of chants is advised.

  • @sajisathian

    @sajisathian

    3 жыл бұрын

    @@amritajyothichannel2131 Thanks for sharing your spiritual wisdom

  • @Anilkumar-uc5fq
    @Anilkumar-uc5fq3 жыл бұрын

    ഓം നമഃ ശിവായ 🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ഓം നമഃ ശിവായ

  • @rajeshraju_2422
    @rajeshraju_24223 жыл бұрын

    Sir, Kumbhathil nilkuna kethu gunam cheyum Meenathil nikunath dosham cheyum Apo bhavam chartil..kumbathil kethu..Rasiyil meenathil keethu..phalam ethanu

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    ഭാവചാര്‍ട്ടില്‍ കുംഭമെന്ന് പറയില്ല. ഏത് ഭാവമെന്നാണ് നോക്കുന്നത്.

  • @rajeshraju_2422

    @rajeshraju_2422

    3 жыл бұрын

    Thanks sir

  • @unnipp7034
    @unnipp70343 жыл бұрын

    Sathayam

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment.

  • @ankita5755
    @ankita57553 ай бұрын

    Eth sathyamano sir.. enik ithe pole pooja cheyyanam ennoke parayunnu. Apo ath cheyyande?? Lagnathil meenam.. maanthi nikunnu ennanu

  • @amritajyothichannel2131

    @amritajyothichannel2131

    3 ай бұрын

    ഒരു രോഗത്തിന് പല ഔഷധങ്ങളുള്ളതുപോലെ ഒരു പ്രത്യേക ഗ്രഹസ്ഥിതിക്ക് പല പരിഹാരങ്ങളുണ്ട്. വിശ്വാസികൾക്ക് അവരുടെ വിശ്വാസവും സൗകര്യവുമനുസരിച്ച് അതിലേതെങ്കിലും ചെയ്യാം.

  • @krishnadeve4562
    @krishnadeve45623 жыл бұрын

    Sir meenathil gulikan nilkkunnu athine enthane prathividi guru nilkkunnathe 9il kumbham rashil ane

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    മീനത്തില്‍ ഗുളികന്‍ നിന്നാലുള്ള പരിഹാരം വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. (ജപം &ആള്‍രൂപം). ഭാവസ്ഥിതിയില്‍ ഗുരു ഏത് ഭാവത്തിലാണെന്ന് (ഒമ്പതില്‍ത്തന്നെയാണോ) നോക്കണം. ഗുരുവിന്റെ ദൃഷ്ടി /യോഗം മുതലായവ കൂടി നോക്കിയിട്ടുവേണം പരിഹാരം നിശ്ചയിയ്ക്കാന്‍.

  • @krishnadeve4562

    @krishnadeve4562

    3 жыл бұрын

    @@amritajyothichannel2131 sir midhunam leganam 9thil guru mathramey ullu 10il meenathil gulikan navamshakathil dhanuvil ane gulikan nilkunnathe randilum 10il thannayane gulikan nilkunnathe oru pariharamarkom paranju tharumo

  • @saranyas8400
    @saranyas84002 жыл бұрын

    Sir, grahanilayile gulika stanam nokiyano eth mathram japikendath enn theerumanikendath? Atho ipol gulikastanam evide enn nokiyano?

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    അല്ല.

  • @saranyas8400

    @saranyas8400

    2 жыл бұрын

    @@amritajyothichannel2131 ipo ulla stithi ano?

  • @anukm287
    @anukm2873 жыл бұрын

    sir, ente janana samayam - 21/04/1992, 11.55 am. enikku Btech qualification undu, njan ippol work cheyyunnundu. njan ee joliyil thanne thudarumo atho uyarnna Goverment joli kittumo? ente brother nte janana samayam - 28/02/1997, 6.55 am. aniyan Btech aanu. eppol joli kittum?

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    For consultation, please mail horoscope details and contact number.

  • @tgreghunathen8146
    @tgreghunathen81462 жыл бұрын

    സാർ നമസ്കാരo. 🙏🙏🙏. സാർ അന്ന് പറഞ്ഞു തന്ന ഗുളികന്റെ ദോശ പരിഹാരങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു അതിൽ വളരേ അതികം സന്തോഷമുണ്ട് . നമസ്കാരം . Reghunathen nair.. കോട്ടയം

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Thank you ji for your comment..

  • @sangeethasaneesh2484
    @sangeethasaneesh24842 жыл бұрын

    എങ്ങനെ rakshapedam

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Already replied. Pls check your previous comment.

  • @lifes-good8602
    @lifes-good86022 жыл бұрын

    Thank you sir.... 🙏🙏

  • @jayanchandran7727
    @jayanchandran77273 жыл бұрын

    വളരെ നല്ല ക്ലാസ്സ്‌. പിണ്ഡനൂൽ ദോഷം എന്നത് എന്താണ്?.അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാമോ?

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your comment. വീഡിയോ ചെയ്യാം.

  • @sajeev2467
    @sajeev24673 жыл бұрын

    👍👌

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your response

  • @sushilmathew7592
    @sushilmathew75923 жыл бұрын

    Sir,in contemporary times people are only attracted to astrology for prediction, sir feel results come from good shatbal, good placement of planet's, above getting good dasha at the time of birth. Regards.

  • @amritajyothichannel2131

    @amritajyothichannel2131

    3 жыл бұрын

    Thank you ji for your response

  • @mayadevij4579

    @mayadevij4579

    Жыл бұрын

    🙏🙏

  • @renjithj8752
    @renjithj87523 жыл бұрын

    Sir ,enne onnu hlp cheyamo.sareerathil muzhuvan dhoshangal mthrm ullu.eathu ambalathil poittum sheri aavunila.plz hlp me sir..🙏🙏🙏🙏🙏🙏🙏

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    ശരീരത്തില്‍ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണണം... അതിന് ശേഷം മാത്രം അമ്പലത്തില്‍ പോയാല്‍ മതി. മരുന്ന് കഴിച്ചതിന് ശേഷം പ്രാര്‍ത്ഥിയ്ക്കുക. ജാതകസംബന്ധമായ എന്തെങ്കിലും കാലദോഷമാണെന്ന സംശയം തോന്നുന്നുണ്ടെങ്കില്‍ details ഈ മെയിലില്‍ അയച്ചു തരുക.

  • @renjithj8752

    @renjithj8752

    2 жыл бұрын

    Sir ,email ayachittu ithuvare oru marupadi kittiyila?oru marupadi tharamo?

  • @kwonpretty9449

    @kwonpretty9449

    Жыл бұрын

    ​​@@amritajyothichannel2131 Sir free consultation aano ente kayiil kash onnum ilya bhayankara kashtathila gulikante shalyom kudothravum Karanam prathividhi paranj tharan patto Pooja cheyth cheyth kuthupala eduthu pls do reply

  • @sanadv6803
    @sanadv68032 жыл бұрын

    Sir i know a gulika mantram i recited for 41 times for 41 days will it bring gppd results can i recite please reply

  • @amritajyothichannel2131

    @amritajyothichannel2131

    2 жыл бұрын

    Yes. You can chant.

Келесі