10000രൂപമുതലുള്ള വണ്ടികളുടെ ലേലം കോട്ടയത്ത്‌ കൂടാതെ കുട്ടികൾക്ക് സ്ക്കോളർഷിപ്പും|ShriramAtomall KTM

In This video we are detailing about the vehicles available in SHRIRAM ATOMALL KOTTAYAM
#usedcar #usedcarlalam #rjjobyvlog
LOCATION - maps.app.goo.gl/SF4xtHTJhXiKg...
Contact Number - +91 98954 37051-sreejith
I hop you like this video if u like pls Support me if not like this contct pls right your coments ... like share and SUBSCRIBE ME
my Chanael Cinma - • MOVIE REVIEW
Used Cars - • Used Car Just 44000 | ...
House for sale - • HOUSE FOR SALE | Chang...
Vlog - • Aruvikkuzhi Waterfalls...
#usedcar #usedcarlalam #Leaming #Movies#Fashion&Beauty #Live #Gaming
#all #mohanlal #BBM #Stockmarkets #Comedies #Suzuki #Mixes

Пікірлер: 84

  • @Rrjoby
    @Rrjoby Жыл бұрын

    നമ്മുടെ പുതിയ വീഡിയോ വന്നിട്ടുണ്ട് kzread.info/dash/bejne/moxtxqdqZtrNcZs.html

  • @AnilKumar-gp4fx

    @AnilKumar-gp4fx

    Ай бұрын

    Shri Ram in the contact number

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Жыл бұрын

    വണ്ടിയുടെ കാര്യങ്ങളെ ക്കാളും എനിക്കു നിങ്ങളിൽ കണ്ട നന്മ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്കോളർഷിപ് ഏര്പെടുത്തിയത് വളരെ നല്ലകാര്യം വെറും കച്ചവട മനസ്ഥിതിയല്ലല്ലോ അവതാരകനും മറുപടിപ രയുന്നാൾക്കും നന്ദി നമസ്കാരം

  • @sureshkumarap2890
    @sureshkumarap2890 Жыл бұрын

    ഇന്നാണ് ഇതൊരു യാഡാണ് എന്നറിയുന്നത് നന്ദി ജോബി സൂപ്പർ!!!!!!

  • @renjithss440
    @renjithss440 Жыл бұрын

    Thanks, gd information കോട്ടയം

  • @vinodvr102
    @vinodvr102 Жыл бұрын

    കിടിലൻ ബിഗ് സല്യൂറ്റ് 👌👌👌👍👍👍👍

  • @samkuttyisaac7482
    @samkuttyisaac7482 Жыл бұрын

    Thanks 🙏

  • @shanshan1540
    @shanshan1540 Жыл бұрын

    Yes

  • @Rrjoby
    @Rrjoby Жыл бұрын

    In This video we are detailing about the vehicles available in SHRIRAM ATOMALL KOTTAYAM #usedcar #usedcarlalam #rjjobyvlog LOCATION - maps.app.goo.gl/SF4xtHTJhXiKgSD66?g_st=iw Contact Number - +91 98954 37051-sreejith

  • @anvlognikhil
    @anvlognikhil Жыл бұрын

    Adipolyeee🥰🥰🥰❤❤❤

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Super

  • @vishalsureshbabu7051
    @vishalsureshbabu7051 Жыл бұрын

    ഒരു കണക്കിന് നോക്കിയാൽ ശാപം കിട്ടിയ വണ്ടികളാണ് അല്ലേ? ആ ശാപം കമ്പനിയ്ക്ക് വരാതിരിയ്ക്കാൻ കുട്ടികൾക്ക് സ്‌കോളർഷിപ്പും നൽകുന്നു. യഥാർത്ഥ ഓണറുടെ കണ്ണുനീർ വേറേയും.

  • @sujitharush8245

    @sujitharush8245

    Жыл бұрын

    സത്യം

  • @user-jo1gn5os8u

    @user-jo1gn5os8u

    2 ай бұрын

    ദൈവത്തിൻറെ പേരും കൊള്ളക്കാരുടെ സ്വഭാവവും

  • @rahulrajan5667

    @rahulrajan5667

    2 ай бұрын

    പൈസ അടയ്ക്കാഞ്ഞിട്ട് അല്ലെ ബ്രോ... അല്ലാണ്ട് കൊള്ളക്കാരെ പോലെ തട്ടിക്കൊണ്ടു പോയത് അല്ലല്ലോ... ഫ്രീ ആയിട്ട് ലോൺ അടയ്ക്കാതെ വണ്ടി കൊടുക്കണം എന്ന് ആണോ താൻ പറയുന്നത്???

  • @garageautoworldbynahas3983
    @garageautoworldbynahas3983 Жыл бұрын

    Keep supporting 💪 Rj joby ❤️‍🔥

  • @ashokriomaxi7697
    @ashokriomaxi76973 ай бұрын

    No 1 thatttippu Companies.... Aarum poi pedathe irikkuka 😢 Experience 😌

  • @xaviernithin6840

    @xaviernithin6840

    9 күн бұрын

    Enth patty

  • @vikvlogs
    @vikvlogs Жыл бұрын

    Good one bro... Do more💫

  • @Rrjoby

    @Rrjoby

    Жыл бұрын

    Sure 😊

  • @anilparanthal3539
    @anilparanthal3539 Жыл бұрын

    👍👍👍

  • @jabirsupperahamad7436
    @jabirsupperahamad7436 Жыл бұрын

    ❤❤❤👍👍

  • @googlemalayalam3292
    @googlemalayalam3292 Жыл бұрын

    👍👍🤝

  • @keralaswiftclub
    @keralaswiftclub Жыл бұрын

    ❤❤❤❤

  • @Fayizvarodan4455
    @Fayizvarodan4455 Жыл бұрын

    sree ram loans okke moshamanenn kettittund arelum vandi medich mosham paranjavarunde onn parayamo?

  • @KajamalJamal
    @KajamalJamal Жыл бұрын

    God

  • @sajeedmk3115
    @sajeedmk3115 Жыл бұрын

    👍👍👍👍

  • @manafmanu7312
    @manafmanu7312 Жыл бұрын

    Orupad Peru aagrahichu medicha vandikal😢😢😢😢

  • @jojojosephvjoseph6367
    @jojojosephvjoseph6367 Жыл бұрын

    Cc pidichu alukalude prak kitiya vandikalano

  • @madhusudanannair2933
    @madhusudanannair2933 Жыл бұрын

    ജോബിച്ചയ കോട്ടയത്തെ ശ്രീറാം ലേലത്തിന് മുന്നോടിയായി reviews കണ്ടൂ, ലേലം കൂടി കാവർ ചെയ്യണം

  • @jaleelcrpf3141
    @jaleelcrpf3141 Жыл бұрын

    Kas

  • @user-yy1oj3cr3u
    @user-yy1oj3cr3u Жыл бұрын

    ❤❤

  • @thomaschirayil1911
    @thomaschirayil1911 Жыл бұрын

    👍👍

  • @paulps3522
    @paulps3522 Жыл бұрын

    Athokke ദിവസ്സമാണ് ലേലം

  • @gokuldasc4503
    @gokuldasc4503 Жыл бұрын

    കോഴിക്കോട് എപ്പോഴാണ്, എവിടെ വച്ചാണ് ലേലം?

  • @sukugopalan7100
    @sukugopalan7100 Жыл бұрын

    ഇതുപോലെ ഉടായിപ്പു പ്രൈവറ്റ് കമ്പിനി കേരളത്തിൽ വേറെയില്ല.. ലേലം തന്നെ ശുദ്ധ തട്ടിപ്പ് ആണ്..ഇവരുടെ ഒരു വാഹനത്തിന് വില ഉണ്ട്.. ലേലം വിളിക്കുന്നത്‌ അതിനേക്കാൾ താഴെ ആണേൽ വാഹനം കിട്ടില്ല.. അവിടെ അടച്ച തുകയും തിരിച്ചു കിട്ടില്ല... ഒരു ase എടുക്കാൻ കൊടുത്ത 50000 രൂപ ഇവർ തട്ടിയെടുത്തു...പൈസയുമില്ല.. വണ്ടിയുമില്ല... 😊

  • @noushadussan2901
    @noushadussan2901 Жыл бұрын

    💞💞💞💞💞💞💞👌👌👌

  • @dhanyarajesh8194
    @dhanyarajesh8194 Жыл бұрын

    വാഹനം വാങ്ങിയില്ലെങ്കിൽ ഡിപ്പോസിറ്റ് തുക തിരിച്ചു തരും. അപ്പോൾ വാങ്ങിയാൽ ഡിപ്പോസിറ്റു തുക വാഹനത്തിന്റെ വിലയിൽ ഇൻക്ലൂഡ് ചെയ്യുമോ? അത് മാത്രം പറഞ്ഞില്ല

  • @akhilrkz6261
    @akhilrkz6261 Жыл бұрын

    Video istapettilla Kurachoode detail aayi vandi de kaaryam paranjirunnel nannayirunn Aah polo ne kaanich Ennnitt athine patti oru vaak polum paranjittilla

  • @kamarudheenlayba5522
    @kamarudheenlayba5522 Жыл бұрын

    ഒന്നും വന്നില്ലല്ലോ

  • @binumohan3329
    @binumohan3329 Жыл бұрын

    Document processing late

  • @bennyka9989
    @bennyka99896 ай бұрын

    Flooded three years back😮😮😮

  • @umarulfarooq40
    @umarulfarooq40 Жыл бұрын

    Emi kituo

  • @user-ws7iw3tk2h
    @user-ws7iw3tk2h9 ай бұрын

    വീഡിയോ സൂപ്പർ ശ്രീരാമന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് വോളിയം കട്ടാവുന്നുണ്ട് ഇനി അത് ശ്രദ്ധിക്കുക

  • @SUJEETHVLOGS
    @SUJEETHVLOGS Жыл бұрын

    ബൈക് ഒന്ന് കാണിച്ചൂടെ... ചെങ്ങായ്‌

  • @renjusebastian4169
    @renjusebastian4169 Жыл бұрын

    Location pls... Kottyethe... Evde anuuu

  • @Rrjoby

    @Rrjoby

    Жыл бұрын

    Thallakam,kottayam Pin chyithittunde number call that number pls

  • @dilrajemperor3998
    @dilrajemperor399811 ай бұрын

    Car വേണം

  • @arundev7862
    @arundev7862 Жыл бұрын

    ഇപ്പോൾ ലേലം ഉണ്ടോ???

  • @ddgameing2567
    @ddgameing2567 Жыл бұрын

    മാനേജർ സത്യസന്ധമായ് പറഞ്ഞു

  • @smilefamily5533

    @smilefamily5533

    Жыл бұрын

    Hai.joby.sreeram.shrom.parijapedunu Thaks.oppam Vehile.dettes Nalkiya Serijthuchettam.thanks

  • @premakumarprem241
    @premakumarprem241 Жыл бұрын

    ലേലം ലൈവ് കട്ടുമോ

  • @Homoeopathy_for_Health
    @Homoeopathy_for_Health Жыл бұрын

    NOT OPTION ,,,🤫SAY AUCTION. 🤓

  • @sajaynn9590
    @sajaynn9590 Жыл бұрын

    കൂറേ ഫാമിലി അടക്കാൻ വഴി ഇല്ലാതെ പിടിചോണ് വന്ന വണ്ടികൾ ആണ് .എനിക്ക് വേണ്ട .

  • @baburaj4508

    @baburaj4508

    Жыл бұрын

    T

  • @shaazworldfurniture4579

    @shaazworldfurniture4579

    Жыл бұрын

    Adakkan kayyathavar vandi edukkan nikkano kayil undenkil edutha pore

  • @rahulrajan5667

    @rahulrajan5667

    2 ай бұрын

    പൈസ അടയ്ക്കാഞ്ഞിട്ട് അല്ലെ ബ്രോ... അല്ലാണ്ട് കൊള്ളക്കാരെ പോലെ തട്ടിക്കൊണ്ടു പോയത് അല്ലല്ലോ... ഫ്രീ ആയിട്ട് ലോൺ അടയ്ക്കാതെ വണ്ടി കൊടുക്കണം എന്ന് ആണോ താൻ പറയുന്നത്???

  • @jeenjoseph9043
    @jeenjoseph9043 Жыл бұрын

    ഇവർ ലോണും കൊടുക്കും ആ ലോൺ മടങ്ങുമ്പോൾ അവർ തന്നെ വണ്ടി കൊടുപോകുകയും അടുത്ത ലേലത്തിൽ വെക്കുകയും ചെയ്യും.. എന്താല്ലേ

  • @jomonjore1199

    @jomonjore1199

    Жыл бұрын

    മുടങ്ങാനാല്ലല്ലോ അവർ ലേലം കൊടുക്കുന്നത്

  • @basilna5078
    @basilna5078 Жыл бұрын

    എന്നൊക്കെയാണ് ലേലം വിളി

  • @kamarudheenlayba5522
    @kamarudheenlayba5522 Жыл бұрын

    മീൻ വണ്ടി താല്പര്യം ഉണ്ട് but ഞാൻ സൗദിയിൽ ആണിന്നു

  • @hafiznrp6989

    @hafiznrp6989

    Жыл бұрын

    😄😄😄

  • @Rrjoby

    @Rrjoby

    Жыл бұрын

    Najn number pin chyithittunde call that number

  • @sujiththomas8405
    @sujiththomas8405 Жыл бұрын

    സംഭവം ശരിയാ പക്ഷെ.. നമുക്ക് ശാപം വരുവോ cc പിടിച്ച വണ്ടി അല്ലെ...എടുത്ത ആൾക്കാർ പാവങ്ങൾ ആണല്ലോ.. അപ്പൊ ഇപ്പോൾ എടുക്കുന്ന ആൾക്കാർ ലോൺ എടുത്താൽ രക്ഷ പെടുവോ അതോ....

  • @rahulrajan5667

    @rahulrajan5667

    2 ай бұрын

    പൈസ അടയ്ക്കാഞ്ഞിട്ട് അല്ലെ ബ്രോ... അല്ലാണ്ട് കൊള്ളക്കാരെ പോലെ തട്ടിക്കൊണ്ടു പോയത് അല്ലല്ലോ... ഫ്രീ ആയിട്ട് ലോൺ അടയ്ക്കാതെ വണ്ടി കൊടുക്കണം എന്ന് ആണോ താൻ പറയുന്നത്???

  • @satharthalikulam2611
    @satharthalikulam261119 күн бұрын

    Nalla thall ..10000 😂

  • @akhildas6381
    @akhildas6381 Жыл бұрын

    20000 അടച്ചു ലേലത്തിൽ വണ്ടി പിടിക്കുന്നില്ല എങ്കിൽ, ക്യാഷ് തിരിച്ചു കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ, ഇവർ ഇട്ടു വലിപ്പിക്കുമോ?

  • @bijusamazingworld8574
    @bijusamazingworld8574 Жыл бұрын

    ഇത് ഫിനാൻസ് പിടിച്ച വണ്ടി ആണോ

  • @vishalsureshbabu7051

    @vishalsureshbabu7051

    Жыл бұрын

    അതേ

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    കൊട്ടയതൊരു വണ്ടികലുടെ ലെലം അതില് 32 വാണ്ടികലും ഭെദം 😂😂😂😂😂😂

  • @kuriakoseac4371

    @kuriakoseac4371

    Жыл бұрын

    6

  • @fr_legends_for_views
    @fr_legends_for_views Жыл бұрын

    Bad vehicles

  • @clpower1491
    @clpower1491 Жыл бұрын

    ഓയിൽ ഒഴിക്കാതെ ഓടിയ വണ്ടി ആയിരിക്കാം

  • @Rrjoby

    @Rrjoby

    Жыл бұрын

    Manasilayilla

  • @sharafuakd3169

    @sharafuakd3169

    Жыл бұрын

    😍

  • @jcnfilms9725
    @jcnfilms9725 Жыл бұрын

    First comment nice video scholarship how to get contact number pls

  • @Rrjoby

    @Rrjoby

    Жыл бұрын

    Check description

  • @majeedoc331
    @majeedoc331 Жыл бұрын

    Pohone number give me

  • @CommercialVehicleLoan
    @CommercialVehicleLoan Жыл бұрын

    പ്രിയ സുഹൃത്തേ.. *സ്കൂൾ ബസ്സ് ഫിനാൻസ് മേള* ശ്രീരാം ഫിനാൻസിൽനിന്നും 2010 മുതൽ മോഡലുള്ളതും/പുതിയതുമായ എല്ലാത്തരം Mahindra Tourister/Cosmo, Eicher School Bus, TATA Starbus/Marcopolo, Leyland School Bus/Maഴ്ട മുതലായ സ്കൂൾ സ്റ്റുഡന്റസ് ട്രാൻസ്‌പോർട്ടേഷൻ / മറ്റു കമ്പനി കോൺട്രാക്ട് ട്രാൻസ്‌പോർട്ടേഷൻ ഉപയോഗങ്ങൾക്കായുള്ള വാഹനങ്ങൾ വാങ്ങുന്നതിനും, റീഫിനാൻസ് ചെയ്ത് വായ്പ ലഭ്യമാക്കുന്നതിനുo ആകർഷകമായ വായ്പാസ്കീമുകൾ *Owner Cum Driver* പദ്ധതി പ്രകാരം നമ്മുടെ ചേർത്തല ശ്രീരാം ഫിനാൻസിൽ ഒരുക്കിയിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. താങ്കളും സുഹൃത്തുക്കളും ഈ അവസരം വിനിയോഗിക്കണമെന്നും മറ്റുള്ളവരിലേക്ക്കൂടി അറിയിക്കുവാൻ ആഗ്രഹിക്കുന്നു. എന്ന്.. Shriram Finance Ltd CHERTHALA Branch 9447973808/Cherthala -9072309998/Arthinkal- 88485 02455 / Kattoor- 8075215721 / Kalavoor - 7012010237/Muhamma -8921756437

  • @sreejeshbabus8770
    @sreejeshbabus8770 Жыл бұрын

    👍👍👍👍👍

Келесі