100 വയസ്സുള്ള അമ്മൂമ്മയെ ഞെട്ടിച്ച് അളിയന്മാർ

Комедия

Пікірлер: 382

  • @sreedevig9392
    @sreedevig9392 Жыл бұрын

    അമ്മുമ്മയെ എത്രത്തോളം സന്തോഷിപ്പിക്കുന്നുവോ അത്രത്തോളം പുണ്യം നിങ്ങൾക്ക് ഉണ്ടാകും😍❤

  • @jishakg181
    @jishakg181 Жыл бұрын

    അമ്മുമ്മയുടെ ok ok എന്നുപറയുന്നത് കേൾക്കാൻ നല്ല ഭംഗി ഉണ്ട്‌ 🥰🥰🥰ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘

  • @LibyMJoy-qw7cf
    @LibyMJoy-qw7cf Жыл бұрын

    ദൈവം ആയുസാരോഗ്യം തരട്ടെ അമ്മുമ്മയ്ക്ക്😘😘❤️

  • @babithakidangara2436
    @babithakidangara2436 Жыл бұрын

    നിധിൻ ചേട്ടന് ഇതാണ് ഭംഗി 💓😍. വീണ്ടും മുത്തശ്ശിയെ കാണാൻ പറ്റിയത് ഒരുപാട് സന്തോഷം 🥳😘😘😍💓

  • @lachus-zt7mq
    @lachus-zt7mq Жыл бұрын

    ഇതിലും വലിയൊരു സന്തോഷം ഒന്നുമില്ല.... പ്രായമായവരെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അതിലും വലിയൊരു പുണ്യം മറ്റൊന്നില്ല.... ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @sruthisasidharan8389
    @sruthisasidharan8389 Жыл бұрын

    Sree ഒരുപാട് ഭാഗ്യം ചെയ്ത ആളാ. ഇങ്ങനെ ഒരു അമ്മൂമ്മയെ കിട്ടിയിലെ ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുവാ. എനിക് um ഉണ്ടാരുന്നു ഇത് പോലെ അമ്മൂമ്മ ഒന്നര വർഷം മുൻപ് ഞങ്ങളെ വിട്ടു poyi😢😢😢😢miss u ammame

  • @brindarajagopalnair1969
    @brindarajagopalnair1969 Жыл бұрын

    നൻമ നിറഞ്ഞ ഒരു വിരുന്ന് സമ്മാനിച്ചതിന് എല്ലാവർക്കും ഒരു പാട് നന്ദി സന്തോഷം. ഒന്നിലും തളരാതെ ഒരു മയോ ടെ മുന്നോട്ട് പോവാൻ ഈ അനുഗ്രഹങ്ങൾ തുണയാവട്ടെ എന്ന് പ്രാർത്ഥനയോടെ സ്നേഹത്തോടെ🙏😊😍

  • @anjalybiju8518
    @anjalybiju8518 Жыл бұрын

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍😘😘😘😘😘😘😘

  • @aiswaryamurali7343
    @aiswaryamurali7343 Жыл бұрын

    സുന്ദരി അമ്മൂമ്മയ്ക്കു ഒരായിരം ഉമ്മ 😘❤️

  • @sarayusatheep4225
    @sarayusatheep4225 Жыл бұрын

    എന്ത് happy ആണ് മുത്തശ്ശി ❤️❤️ ക്യൂട്ട് ആണ് 😘😍love you മുത്തശ്ശി ❤

  • @aryarajan4223
    @aryarajan4223 Жыл бұрын

    എന്റെ പൊന്നേ ഇത്രയും സന്തോഷത്തോടെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല.. മനസ് നിറഞ്ഞു.. അമ്മമ്മേ ഒക്കെ ഒക്കെ... Love you all🥰😘😍😍😍😍

  • @almishana
    @almishana Жыл бұрын

    അമ്മുമ്മ പൊളിച്ചു 🥰❤ലവ് യൂ 🥰ശ്രീജിത്ത്‌ ചേട്ടാ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്........ നിങ്ങൾടെ വീഡിയോ എല്ലാ ദിവസവും ഇടാൻ ശ്രെമിക്കുമോ ഒത്തിരി ദിവസം ആകുമ്പോൾ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു അതാ.... എല്ലാവരും തിരക്കാണെന്ന് അറിയാം എന്നാലും ശ്രെമിക്കണേ..... 🥰🥰

  • @athirasaneesh8537
    @athirasaneesh8537 Жыл бұрын

    എപ്പോഴും ഒരു ചിരിയോടെ അല്ലാതെ നിങ്ങളുടെ vdos കാണാൻ കഴിയില്ല... ഒരുപാട് സന്തോഷം ♥️♥️

  • @hafsaalivlog7771
    @hafsaalivlog7771 Жыл бұрын

    നല്ല മൊഞ്ചുള്ള വീഡിയോ അമ്മുമ്മ 🥰🥰

  • @suparnass
    @suparnass Жыл бұрын

    ഇങ്ങനത്തെ കൊച്ചു മകളെ കിട്ടിയ അമ്മുമ്മ bakiya vathiya... 🤗😍❤️ എന്റെ അമ്മുമ്മയെ പോലെ തോന്നി.... ❤️😢

  • @rvsreelekshmi90
    @rvsreelekshmi90 Жыл бұрын

    This is my first comment..... Ningale ellam bhayankara ishtama.....studio ready ayitu kaanan vilikkane varameeeee😊😊😊😊 all the best for your future ❤❤❤❤

  • @jessyjohnromeo7350
    @jessyjohnromeo7350 Жыл бұрын

    അച്ചോടാ കൊച്ചു കുഞ്ഞിനെ പോലെ മുത്തശ്ശി.. ഉമ്മാ 😘😘😘😘😘😘😘😘😘😘

  • @devusaai758
    @devusaai758 Жыл бұрын

    ❤❤😊😊 ഒരേസമയം സന്തോഷവും വിഷമവും ഉണ്ടാക്കിയ vdo 😢എന്റെ അമ്മമ്മടെ അവസ്ഥ ഓർത്തിട്ടാണ് സങ്കടം വന്നത്

  • @richurichu5144
    @richurichu5144 Жыл бұрын

    എനിക്ക് വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി എന്റെ ഉമ്മാടെ ഉമ്മ എനിക്ക് തന്ന സ്നേഹം എന്നെ നോക്കി വളർത്തി രണ്ടുവർഷമായി മരിച്ചിട്ട് ഈ വീഡിയോ കണ്ടിട്ട് കണ്ണീന്ന് കണ്ണു നിറയാതെ കാണാൻ പറ്റാത്ത വീഡിയോ❤❤❤❤😍😍😍😍

  • @appu8437
    @appu8437 Жыл бұрын

    Nighalk vendi njghal allavarum prarthikum... Nighalude allam dreamsum come true akan vendi... 🥰 love u guyss

  • @chandanam7020
    @chandanam7020 Жыл бұрын

    ഒരുപാട് സന്തോഷം തോന്നിയ നിമിഷവും വീഡിയോയും. അമ്മുമ്മയെ ചേട്ടന്മാർ ഒരുപാട് സന്തോഷിപ്പിച്ചതിൽ ഒത്തിരി ഇഷ്ട്ടായി. നല്ല ക്യൂട്ട് ആയിട്ടുള്ള അമ്മുമ്മയും അമ്മുമ്മയുടെ സംസാരവും 🥰🥰😍😍😘😘😘. ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന്മാരെയും അമ്മുമ്മയെയും. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌👌😍😍🥰💝💞❤️🙌

  • @neethupradeep1770
    @neethupradeep1770 Жыл бұрын

    അമ്മുമ്മയും സൂപ്പർ അമ്മുമ്മയ്ക്കു സന്തോഷം കൊടുത്ത അളിയൻമാരും super😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰നിധി nice voice💙

  • @sethurajan9086
    @sethurajan9086 Жыл бұрын

    അളിയന്മാരുടെ ഏറ്റവും നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️ അമ്മുമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🏼🙏🏼🙏🏼🙏🏼 background bg oru rekshayum ella❤❤❤❤❤❤❤

  • @anjithaajay2062
    @anjithaajay2062 Жыл бұрын

    അമ്മുമ്മയ്ക്ക് ഓർമ ഉള്ളത് ആണ് നിങ്ങളുടെ ഭാഗ്യം😇ഇത് കണ്ടപ്പോൾ ഓർമയില്ലാതെ എന്റെ അമ്മുമ്മ ആണ് ഓർമ വന്നത് 😒Lub u ammuma😘

  • @suparnass
    @suparnass Жыл бұрын

    Nidthi ഏട്ടൻ എപ്പോഴും lookaa 🤩😜❤️

  • @VvVv-ly5cj
    @VvVv-ly5cj Жыл бұрын

    God will always bless u guys... Love u ammummmaaaa ayusode aarogyathode eethe ormayode enniyum jeevikkan kazhiyatte... ♥️♥️♥️♥️♥️ love from wayanad

  • @soumyasoumya1085
    @soumyasoumya1085 Жыл бұрын

    കണ്ണും മനസ്സും നിറഞ്ഞ video.. ഹൃദയം നിറഞ്ഞ ആശംസകൾ 😍😍😍

  • @abhiramkrishna5762
    @abhiramkrishna5762 Жыл бұрын

    Lots of hugs and kiss to Amma😘😘😘😘

  • @aseenaasi2572
    @aseenaasi2572 Жыл бұрын

    ചെറിയ video ആണെങ്കിലും മനസ് നിറഞ്ഞ video ആയിരുന്നു 🥰🥰🥰❣️❣️❣️

  • @jumanajasmin8621
    @jumanajasmin8621 Жыл бұрын

    No words 🥺kann niranju poi Masha allah🥰ammuma eniyum orupad kaalam nammale koode undavate 🤲🏻santhoshavathiyayi🥰🥰🥰

  • @rajirajesh6085
    @rajirajesh6085 Жыл бұрын

    ❤ അമ്മൂമ്മ😊

  • @tomcytomy2416
    @tomcytomy2416 Жыл бұрын

    God bless youu all ...Amma🥰😍

  • @saranyasaranya-pf4rl
    @saranyasaranya-pf4rl Жыл бұрын

    So cute grandma orupad santhosham aytundavum

  • @kanchanack7711
    @kanchanack7711 Жыл бұрын

    ഞങ്ങളും മുളക്കുഴ പഞ്ചായത്ത് ആണ്..മുളക്കുഴയിൽ എവിടെയാ? അമ്മൂമ്മാ...♥️

  • @athulyaashokan
    @athulyaashokan Жыл бұрын

    Ellarodum orupaadu sneham mataram.ammamma superrrr

  • @kanchanarinoy6352
    @kanchanarinoy6352 Жыл бұрын

    Ammomma ishtam😘😘😘😘😘😘aliyans dream pole studeo work ellam nannayi varatte🥰🥰🥰🥰🥰🥰🥰💪💪💪

  • @sabimehu5352
    @sabimehu5352 Жыл бұрын

    Manassinu orupad happy akiya video...ente molde jeevana ee ammumma.. Sudhari ammamamma😘😘

  • @aswathyaswathy7441
    @aswathyaswathy7441 Жыл бұрын

    അമ്മൂമ്മ ❤️🥰

  • @coop5238
    @coop5238 Жыл бұрын

    ചുന്ദരി അമ്മുമ്മ ❤❤❤❤

  • @AS-no6pk
    @AS-no6pk Жыл бұрын

    Enikkum und ithpole oru ❤️‍🔥ummuma ❤❤️‍🔥

  • @jomonmathew1721
    @jomonmathew1721 Жыл бұрын

    സുന്ദരി അമ്മൂമ്മ അടിപൊളി വീഡിയോ നിങ്ങളുടെ നല്ല മനസ്സ്❤️❤😛😛

  • @_Suma_Siju
    @_Suma_Siju Жыл бұрын

    അമ്മ ആരോഗ്യത്തോടെ ഇരികയട്ടെ ❤️🥰🫶🏻🥺

  • @almajankallikattukallikatt5358
    @almajankallikattukallikatt5358 Жыл бұрын

    എന്റെ അമ്മൂമ്മ കുട്ടിയെ പോലെ ഒരു അമ്മൂമ്മ കുട്ടി.... അമ്മൂമ്മയ്ക് ഒരു ചക്കര ഉമ്മ........💞💞

  • @junaidasiyaasiyajunaid8673
    @junaidasiyaasiyajunaid8673 Жыл бұрын

    ചുന്ദരി അമ്മുമ്മ 😘😘😘😘😘

  • @adithyaprabhakaran6911
    @adithyaprabhakaran6911 Жыл бұрын

    God bless you ammama❤️

  • @wamikakrishna4300
    @wamikakrishna4300 Жыл бұрын

    ദൈവം അമ്മുമ്മക്ക് ആയുസും ആരോഗ്യവും നൽകട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് അമ്മാമ്മേ ഒരു പാട് സന്തോഷം 🙏🥰💖💖💖😘😘😘😘

  • @jyothichandran3334
    @jyothichandran3334 Жыл бұрын

    അമ്മൂമ്മേ... Love you❤❤

  • @Aswathyachu2002
    @Aswathyachu2002 Жыл бұрын

    Nidhi bro patt uff.... ❤️❤️❤️

  • @AchuAchuAbhishek-lo7io
    @AchuAchuAbhishek-lo7io Жыл бұрын

    Ammmpolichu😄😍🥰😘😘😘

  • @meghamohan8094
    @meghamohan8094 Жыл бұрын

    Ammumma❤❤❤❤stay blessed ❤❤❤❤

  • @javadsulaiman1696
    @javadsulaiman1696 Жыл бұрын

    Adipwoli videos aan brothers❤❤❤

  • @sachusachu2549
    @sachusachu254910 ай бұрын

    Ningal powliyanu...❤️😍 Ammachii.. 😍❤️

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Жыл бұрын

    അമ്മുമ്മ cute 😍😍😍😍😍sundari അമ്മുമ്മ ഭാഗ്യ വതി ആണ്ഈ പ്രായത്തിലും ഇത്‌ പോലെ മീഡിയ വഴി കാണാൻ കഴിയുന്നുണ്ടല്ലോ എത്രയോ പേർക്ക് ഇങ്ങനെ ഒരു അവസരം കിട്ടാതെ പോകുന്നു... അമ്മുമ്മ രാജകുമാരി തന്നെ ആണ് 😍😍😍😍😍😍😍അമ്മുമ്മ ഹാപ്പി ആയി ഇരിക്കണംഅമ്മുമ്മക്ക് ummmmmmmmmaaaaaasaa

  • @anjujiji2044
    @anjujiji2044 Жыл бұрын

    God bless you Amma 🥰♥️♥️♥️🥰

  • @angelsvlog4962
    @angelsvlog4962 Жыл бұрын

    അമ്മ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤😍🥰🥰🥰🥰🥰😍😍😍😍

  • @akhilaparu3481
    @akhilaparu3481 Жыл бұрын

    Enium santhoshathode orupad kaalam jeevikkan devam anugrahikkatte ammummaye😘❤️‍🔥

  • @rekhaanish5122
    @rekhaanish5122 Жыл бұрын

    അമ്മൂമ്മ ഇഷ്ടം ❤❤❤

  • @Devuzz_2454
    @Devuzz_2454 Жыл бұрын

    Ente achammaye pole😍marichitt 1yr kaziju🥺ethra makala ee ammummak 😍iniyum sandhoshathode arogyathode dheergayisayi erikatte😘😘

  • @sreesree8846
    @sreesree8846 Жыл бұрын

    എന്ത് സുന്ദരി ആണ് ഇപ്പൊ അപ്പൊ ചെറുപ്പത്തിൽ എന്തായിരിക്കും ചുന്ദരി മണി 💋❤️

  • @chaitanyakt1863
    @chaitanyakt1863 Жыл бұрын

    Thanx ammummaye pinnem kaanichathinu....Ammummak kettipidichu Oru Umma

  • @vishnubhargavanusha3103
    @vishnubhargavanusha3103 Жыл бұрын

    എന്റെ മുത്തശ്ശിയേ ഓർമ വന്നു❤❤

  • @__la_pulga_
    @__la_pulga_ Жыл бұрын

    Cheriya video njangade manass nirachu❤🤍

  • @nibyamolsaji3557
    @nibyamolsaji3557 Жыл бұрын

    Othiri istaayi eee ammoome🥺😘luv u.....😚

  • @shinlav6331
    @shinlav6331 Жыл бұрын

    Love you grandma 😘❤

  • @aneeshashijin8011
    @aneeshashijin8011 Жыл бұрын

    pavam chakkudu❤❤❤ love u ammumma ummmmmaaa....

  • @jomonjames4758
    @jomonjames4758 Жыл бұрын

    വേറെ ലെവൽ വിഡിയോ

  • @rajipramod4189
    @rajipramod4189 Жыл бұрын

    God bless you all

  • @vijishine1680
    @vijishine1680 Жыл бұрын

    Orupade santhosham ee chundari ammume kanan pattiyathil 🥰😘😘😘

  • @ilakiyamuthukrishnan9871
    @ilakiyamuthukrishnan9871 Жыл бұрын

    God bless you to all

  • @brindarajagopalnair1969
    @brindarajagopalnair1969 Жыл бұрын

    അമ്മൂമ ഒരു സുന്ദരിക്കുട്ടിയാണ്😍

  • @minnu6142
    @minnu61429 ай бұрын

    Ammuamma sathosham kandapol kanne niranju .othiri nale ethupole happy ayi kazhiyatte ❤

  • @snehamolsunil9610
    @snehamolsunil9610 Жыл бұрын

    Cute അമ്മുമ്മ ❤️😘😘

  • @anusreet9123
    @anusreet9123 Жыл бұрын

    Ore chiriyoda allathe eee video kaanaan pattillaa❤ammamaa😘

  • @Neothinks7a
    @Neothinks7a Жыл бұрын

    Cuty🥺❤️

  • @girirag1987
    @girirag1987 Жыл бұрын

    Kothiyavunu kanditu eniku thayo e ammommaeee ummma sundarikutty❤❤❤❤

  • @Gayathri--
    @Gayathri--11 ай бұрын

    Achoda chakkara muth muthashi😘😘😘😘😘😘

  • @talesofkitchen6097
    @talesofkitchen6097 Жыл бұрын

    ഈ വീഡിയോ അമ്മുമ്മ കൊണ്ടുപോയി ♥️♥️♥️♥️😍😍😍😍🥰🥰🥰🥰🥰🥰

  • @alanaalka4795
    @alanaalka4795 Жыл бұрын

    Love you a lot ❤️

  • @divyaparvaty7197
    @divyaparvaty7197 Жыл бұрын

    Nidhin chettan look

  • @veenanaadam6220
    @veenanaadam6220 Жыл бұрын

    Ammumme oru mittayi enichu tharane🥰😘😘

  • @jeethugeorge8027
    @jeethugeorge8027 Жыл бұрын

    Ammumma kidu❤❤❤❤

  • @ziyamol5441
    @ziyamol5441 Жыл бұрын

    New sub ഒത്തിരി ഇഷ്ടമായി 🥰🥰🥰❤

  • @prvlogs698
    @prvlogs698 Жыл бұрын

    അമ്മൂമ്മ സൂപ്പർ. വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി

  • @shruthivishnu8045
    @shruthivishnu8045 Жыл бұрын

    ചുന്ദരി അമ്മൂമ്മ 😘😘😘😘😘love you ammoomma😘😘😘😘❤

  • @adarshacharya3698
    @adarshacharya3698 Жыл бұрын

    പാവം അമ്മുമ്മ..😍

  • @SuryaSurya-ex3zi
    @SuryaSurya-ex3zi Жыл бұрын

    Supper🥰

  • @raheesabdulla2942
    @raheesabdulla2942 Жыл бұрын

    superb broooos

  • @beenaebrahim8486
    @beenaebrahim8486 Жыл бұрын

    Enthuo oru santhosham pollei❤❤

  • @achuganesh123
    @achuganesh123 Жыл бұрын

    ഞങ്ങളുടെ എല്ലാവരുടെയും പൈങ്കിളി കുഞ്ഞുലക്ഷ്മി അമ്മുമ്മയ്ക് ഒരുപാട് സ്നേഹം 100000ummma 😘😘😘😘😘😘😘😘😘😘😘😘😘😘

  • @chinnamma2394
    @chinnamma2394 Жыл бұрын

    Ennaa cute aaa 🥰🥰🥰🥰

  • @athirabibeesh7911
    @athirabibeesh7911 Жыл бұрын

    Ammumma poli,,❤❤❤❤❤

  • @neethudas2894
    @neethudas2894 Жыл бұрын

    Chettayissss 😍❤️

  • @shyamsanthosh4759
    @shyamsanthosh4759 Жыл бұрын

    Studio udane wrk tudaguo

  • @akshajakhil752
    @akshajakhil752 Жыл бұрын

    Love u Ammumma❤❤❤

  • @sugathakumaripaathu4593
    @sugathakumaripaathu45934 ай бұрын

    ❤❤❤..ammumma uyir❤

  • @jestinjose8384
    @jestinjose8384 Жыл бұрын

    അളിയന്മാർക്ക് 🫂 അമ്മുമ്മ ❣️❣️

  • @revathysailajavijayan1049
    @revathysailajavijayan1049 Жыл бұрын

    Cute ammoomma , nice video bros

  • @sangeethagopinath3915
    @sangeethagopinath3915 Жыл бұрын

    ❤ from oru kochumol

  • @neethudas2894
    @neethudas2894 Жыл бұрын

    Ammummakku ummaaaaa😘😘😘😘😘

  • @gamngwthend4272
    @gamngwthend4272 Жыл бұрын

    Mulakuzhayil evide ahn 🥰

Келесі