100 SKY SHORT Biggest Vishu Fire Works | 100 ആകാശവെടി ഒരുമിച്ച് പൊട്ടിച്ചപ്പോൾ | Village Food

Ойын-сауық

100 SKY SHORT Biggest Vishu Fire Works

Пікірлер: 889

  • @anoopchdrn
    @anoopchdrnАй бұрын

    രതീഷ് കൊളുത്തും ഞാൻ ഓടും 😂😂😂❤❤❤

  • @gamingbeast1685

    @gamingbeast1685

    Ай бұрын

    "സേഫ്റ്റി ഫസ്റ്റ് ദെൻ റസ്റ്റ്‌" -ഫിറോസ്ക്ക

  • @kdvincenzo3038

    @kdvincenzo3038

    Ай бұрын

    Rest alla next​@@gamingbeast1685

  • @mhdmajid

    @mhdmajid

    Ай бұрын

    ഈ സീൻ ഉബൈദിൻടെ അടുത്ത് തന്നെയുള്ള ഏതെങ്കിലും ട്രോളിൽ കാണാം😂

  • @nuhmannuhu5972

    @nuhmannuhu5972

    Ай бұрын

    😛😛

  • @muhammedshameem1663

    @muhammedshameem1663

    Ай бұрын

    Appolum ratheesh annan...atheeiij😅

  • @MuhammedRabeehAp
    @MuhammedRabeehApАй бұрын

    Vishu alle oru like thanittu podeyy😩😁

  • @savithriim988

    @savithriim988

    Ай бұрын

    Sorry njan onnathin ആണ് like kodukkuka ennalum like theramm 5 mathe like njan........😂

  • @ponnus655

    @ponnus655

    Ай бұрын

    ഞാൻ like kodukkare ഇല്ല... പിന്നെപ്പോ ഇയ്യ് ചോദിക്കുമ്പോ തരാതിരിക്കാൻ പറ്റില്ലല്ലോ...16 മത്തെ like 👍

  • @nishannishu3322

    @nishannishu3322

    Ай бұрын

    Theruladaa

  • @fcblougrana6897

    @fcblougrana6897

    Ай бұрын

    68 like nn

  • @sidhinathjs4147

    @sidhinathjs4147

    Ай бұрын

    Enik oru like Tha plz Nan oru pavm anu 🥹

  • @ontimemedia6939
    @ontimemedia6939Ай бұрын

    ഇക്ക: എങ്ങനെണ്ട് ജിത്തു ? ലെ ജിത്തു : ആ തീയും പൊകയും എല്ലാം കൂടി ആയപ്പോ നല്ല ടേസ്റ്റ് ണ്ട് 🔥

  • @niha9299

    @niha9299

    Ай бұрын

    😂😂

  • @Vishnuraj_333
    @Vishnuraj_333Ай бұрын

    ലെ ജിത്തു ; നല്ല ടേസ്റ്റ് ഉണ്ട് 😂

  • @hashi1841

    @hashi1841

    Ай бұрын

    😅

  • @Thomas___sankara.

    @Thomas___sankara.

    Ай бұрын

    ശീലിച്ചു പോയി...

  • @setimasetimasa

    @setimasetimasa

    Ай бұрын

    Aah Kari marunnum thee mm kode cheyumbo nalla test indu

  • @muhammedshafeeq7219

    @muhammedshafeeq7219

    Ай бұрын

    Yes

  • @harikrishnanp.r1808

    @harikrishnanp.r1808

    Ай бұрын

    Swobhvikam😂

  • @jojithpilakkaljojith5321
    @jojithpilakkaljojith5321Ай бұрын

    ഈ വിഷു പൊളിയാക്കൻ ഇക്കയും ടീമും എത്തി 👍🏻😊👌🏻.

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yzАй бұрын

    தமிழகத்தில் இருந்து ஒரு ரசிகன்🎉🎉❤❤❤❤

  • @binuthalakat2090

    @binuthalakat2090

    Ай бұрын

    Edyv I stvhe

  • @harishankar7197
    @harishankar7197Ай бұрын

    VFC യുടെ എല്ലാം പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ

  • @techmeetvlogger7905
    @techmeetvlogger7905Ай бұрын

    ഇത് പൊളിച്ചു...❤ ഏവർക്കും വിഷു ആശംസകൾ🎆🔥🎇😍

  • @SV-he4hj
    @SV-he4hjАй бұрын

    പടക്കം എന്നും ഒരു വീക്നസ് ആണ് 🔥🔥🔥🔥

  • @alink5346
    @alink5346Ай бұрын

    എല്ലാമതസ് തരുടേയും ആഘോഷം നടത്തുന്ന ഫിറോസ് ചുറ്റിപാറക്ഒരായിരം വിഷു ആശംസകൾ

  • @harikrishnans4232
    @harikrishnans4232Ай бұрын

    8:11 ഈ പറഞ്ഞത് ട്രോൾസിലും പിന്നെ ചില സാഹചര്യങ്ങളിലും നമ്മുക്ക് കേൾകാം 😂😂😂😂

  • @nexusyt1712

    @nexusyt1712

    Ай бұрын

    😂😂

  • @venom_gaming.620
    @venom_gaming.620Ай бұрын

    കൊടമാറ്റം നന്നായത് തിരുവൻമ്പാടിടെ ആണെങ്കിലും വെടിക്കെട്ട്‌ പാർമെകാവിന്റെ ആയിരുന്നു 😂👍

  • @suvines4049

    @suvines4049

    Ай бұрын

    ഈ നാല് പാട്ടും യേശുദാസ് തന്നെയാ പാടിയത് 😂

  • @123sethunath
    @123sethunathАй бұрын

    ഇതെന്താ പൂരം സാമ്പിൾ പോലെ... പൊളിച്ചു 🎉🎉🎉🎉🎉

  • @aryaammu5455
    @aryaammu5455Ай бұрын

    "അപ്പോ നമ്മടെ ഇന്നത്തെ പരുപാടി" ആഹാ അത് കേൾക്കുമ്പോൾ ഉണ്ടല്ലോ ❤ Happy vishu All

  • @nikanon4630
    @nikanon4630Ай бұрын

    അവടെ പടക്കമരം ആണെങ്കിൽ ഇവിടെ ആകാശത്തു വിരിയും 😅😍🥰

  • @vinaychandran2517
    @vinaychandran2517Ай бұрын

    ഇക്കയും രതീഷ് അണ്ണനും നിങ്ങളുടെ കുക്കിംഗ് ചാനലും ഇല്ലാതെ ഞമ്മക്കു എന്ത് ആഘോഷം...

  • @rolexsir4462
    @rolexsir4462Ай бұрын

    Le firoz ikka : എങ്ങനെ ഇണ്ട് ജിത്തു പടക്കം Le jithu : നല്ല ടേസ്റ്റ് ഇണ്ട്

  • @Thommanz67

    @Thommanz67

    Ай бұрын

    നല്ല ഭംഗി ഇണ്ട്

  • @Das-733
    @Das-733Ай бұрын

    ഈ...വിഷു ഗംഭീരം ആക്കി അല്ലെ.?. ❤️❤️❤️👏👏👏😀😀😀 ഹാപ്പി വിഷു...

  • @sandeepvnair1144
    @sandeepvnair1144Ай бұрын

    ഇതിൽ മാത്രം പാവം ജിത്തുവിന് ടേസ്റ്റ് ചെയ്യാൻ ഒന്നും കിട്ടിയില്ല 😢

  • @arjununni6586

    @arjununni6586

    Ай бұрын

    കുറച്ചു കരിമരുന്നു എടുത്ത് നക്കാൻ para😅

  • @MANUTHANKAPPAN-on2th

    @MANUTHANKAPPAN-on2th

    Ай бұрын

    😄😄​@@arjununni6586

  • @kashisaran1054

    @kashisaran1054

    Ай бұрын

    😅😅😅😅😅😅​@@arjununni6586

  • @RAFi32121

    @RAFi32121

    Ай бұрын

    ​@@arjununni6586😂🤣

  • @miniootty

    @miniootty

    Ай бұрын

    😂

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870Ай бұрын

    അത്രയും പടക്കങ്ങൾ പൊട്ടുന്നത് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..... 🤩🤩🤩👍👍👍

  • @ShameenaJaseel
    @ShameenaJaseelАй бұрын

    First comment Happy വിഷു 🎉🎉

  • @sudheeshsudhi7445
    @sudheeshsudhi7445Ай бұрын

    Le ഫിറോസിക്ക . പടക്കങ്ങൾ എന്നും എനിക്ക് ഒരു വികനസ് ആരുന്നു 😅😅

  • @shabeerusman7305
    @shabeerusman7305Ай бұрын

    വിഷുവിന് പടക്കവുമായി ഫിറോസിക്കയും ഗ്യാങ്ങും എത്തി

  • @geekayyeskay2171
    @geekayyeskay2171Ай бұрын

    അങ്ങനെ ഇത്തവണ വിഷു ഫിറോസ് ക്കാ യ്ക്കൊപ്പം ഞങ്ങൾ ആഘോഷിച്ചു ❤❤😂😂🎉

  • @ismailisu8942
    @ismailisu8942Ай бұрын

    മണവാളൻ ചങ്ക് -🎉🎉🎉🎉🎉പടക്കങ്ങൾ എന്നുമെന്റെ വീക്നസ്സായിരിന്നു

  • @The_mask375
    @The_mask375Ай бұрын

    Vishu kai neetam kittiyilla…1 like tharaamo kai neettamaayi 😊

  • @darkimpact1388
    @darkimpact1388Ай бұрын

    കൈനീട്ടo ലൈക്സ് ആയിട്ട് വാങ്ങുന്നത് ആണ്.. 😮❤

  • @ufo-networks
    @ufo-networksАй бұрын

    വിഷുവിന് ഫിറോസ്യ്ക്ക എത്തി 🧨🧨🧨

  • @charlycharly3859
    @charlycharly3859Ай бұрын

    ആകാശ കാഴ്ച മനോഹരം 👍👍

  • @chinoyhealingfoodstravels8888
    @chinoyhealingfoodstravels8888Ай бұрын

    Greetings from Redondo Beach 🇺🇸. Your hard work in giving back to your community is priceless. Nice work on this video. Cheers 🥂

  • @user-cx7pj8xv5y
    @user-cx7pj8xv5yАй бұрын

    Ikka happy Vishu😍🥰❤💕💯💯💯💯

  • @rajithaknd
    @rajithakndАй бұрын

    തൃശൂർ പൂരം വെടികെട്ട് കാണാൻ ഉറക്കം കളഞ്ഞു ലൈവ് നോക്കി നിരാശ പെട്ട എനിക്ക് വൈകുന്നേരം ഇക്കാന്റെ വക നല്ല വെടിക്കെട്ട്‌ കാഴ്ച. ഇതു സൂപ്പർ.

  • @club-cb6cp
    @club-cb6cpАй бұрын

    Veriaty anu ikkadey main 💥❤️ Appo happy vishu🎉💖

  • @abidac
    @abidacАй бұрын

    കൊള്ളാം🎉🎉🎉🎉🎉 തൃശൂർപൂരം ചുട്ടിപ്പാറയിലേക്ക് മാറ്റിയാ 😂😂😂😂😂😂😂😂😂 എന്താപ്പ ണ്ടായെ ഇന്നു വിഷുവാ🤩🤩🤩🤩🤩🤩🤩🤩

  • @satheeshkerala7199
    @satheeshkerala7199Ай бұрын

    അടിപൊളി ❤️💕🥰🥰 വിഷു ആശംസകൾ ❤️💕🥰🥰🥰

  • @LazgoGaming
    @LazgoGamingАй бұрын

    100 vannam orumich vittappol😮🔥

  • @adarsh5750
    @adarsh5750Ай бұрын

    1.Watching in half screen 2.reading Comment 3.laying in bed Igane arengilum indangil like adi😂❤

  • @viswajithkv5911
    @viswajithkv5911Ай бұрын

    രതീഷ് കൊളുത്തും ഞാൻ ഓടും 😂😂

  • @Rahamedia4809
    @Rahamedia4809Ай бұрын

    ലെ ഫിറോസിക്ക:അപ്പൊ നാളത്തെ സ്‌പെഷ്യൽ പാറ്റ ഫ്രൈ...

  • @25sajildevxd84
    @25sajildevxd84Ай бұрын

    ഈ കമന്റിനു ഒരു ലൈക്ക് കിട്ടോ 😅

  • @joeytribbianiOG
    @joeytribbianiOGАй бұрын

    Ikka ഇല്ലാത്ത എന്ത് വിഷു. 🎇

  • @Human558
    @Human558Ай бұрын

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @vibermachuvlogs
    @vibermachuvlogsАй бұрын

    ഞങ്ങള് കൊറച്ച് സാധനങ്ങളും ആയിട്ട് വന്നിട്ടുണ്ട്.. 😮🎉😂

  • @Wandering_Railspotter
    @Wandering_RailspotterАй бұрын

    Happy Vishu ❤️. Ratheesh fens like adi

  • @myChefDiary
    @myChefDiaryАй бұрын

    Nice sharing ❤

  • @fayiz4342
    @fayiz4342Ай бұрын

    ആകാശ വെടി കൊള്ളാം 😂

  • @Goku-2537

    @Goku-2537

    Ай бұрын

    Ok welocome

  • @muhammadhashim5457

    @muhammadhashim5457

    Ай бұрын

    ഒരു ലൈകിനും വേണ്ടി എന്തൊക്കെ പ്രഹസനം ആണെന്ന് നോക്കിക്കേ 🤔

  • @fayiz4342

    @fayiz4342

    Ай бұрын

    @@muhammadhashim5457 😂 നല്ല രസമല്ലെ🤣

  • @speederCriz1771

    @speederCriz1771

    Ай бұрын

    Kid

  • @AnandaAcharya-dj1yb

    @AnandaAcharya-dj1yb

    Ай бұрын

    Ande oru like kedakatte❤

  • @user-oh8ns4vm4q
    @user-oh8ns4vm4qАй бұрын

    വിഷുവിന് അണ്ണന്റെ പടക്കം ഇല്ലാതെ എന്ത് കളി 😂😂❤🔥

  • @user-pk1ud5jh3s
    @user-pk1ud5jh3sАй бұрын

    Happy vishu firoska jithunum rathishetanum kude happy vishu💥

  • @radhulraj9361
    @radhulraj9361Ай бұрын

    ലെ ജിത്തു : നല്ലോണം പൊട്ടീ 😂

  • @firozpv5936
    @firozpv5936Ай бұрын

    നിങ്ങൾ എല്ലാം വേറെ ലെവൽ 🥰🥰.. എങ്ങനെ ഉണ്ട്.. അടിപൊളി 🥰🥰

  • @Vaishnav.....................5
    @Vaishnav.....................5Ай бұрын

    നല്ല ടെസ്റ്റുണ്ട് 😁😁

  • @binubobian
    @binubobianАй бұрын

    പടക്കംങ്ങൾ എന്നും എന്റെ വിക്കനസ് ആണ് ലെ ഫിറോസ് ഇക്ക😅😅😅😅😅

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812Ай бұрын

    ഇത് പൊളിച്ചു ഇക്കാ😘😘😘...

  • @salmanpm262
    @salmanpm262Ай бұрын

    *പടക്കം പൊട്ടിക്കാൻ ഇക്കാക്ക് ദുബായിലേക്ക് വരാമായിരുന്നു ഇവിടെയാണ് പടക്കങ്ങൾ കൂടുതൽ* 🎉❤

  • @roadrunnermedia5001

    @roadrunnermedia5001

    Ай бұрын

    Vedi

  • @prasobh55

    @prasobh55

    Ай бұрын

    *മേട മാസ പുലരിയിൽ പൊന്നിൻ കണികൊന്നയും കണിവെള്ളരിയും കണികണ്ട്* *ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു കൈനീട്ടവുമായി നാടിന് നന്മയുടെ പൊൻ പുലരി തൂകി വീണ്ടും ഒരു വിഷു കാലം കൂടി...✨💛✨* *മനസിൽ നാടിൻ മണവും മമതയും ഇത്തിരി കൊന്നപൂവുമായി നല്ലൊരു വിഷു കാലം ആശംസിക്കുന്നു...

  • @AH-qk2ts

    @AH-qk2ts

    Ай бұрын

    അതെന്നെ, ഈപറഞ്ഞതൊക്കെ ദുബായിൽ കിട്ടില്ലലോ

  • @Thommanz67
    @Thommanz67Ай бұрын

    ഫിറോസിക്കയുടെ പടക്കം ഇല്ലാതെ എന്ത് വിഷു..

  • @joysjohn09vlog
    @joysjohn09vlogАй бұрын

    Padakagal ennum firoz ikkaku oru weakness annu 😅😅❤❤❤

  • @adarshn8420
    @adarshn8420Ай бұрын

    ആ നാട ജോയിന്റ് ആകിയതിനേക്കാൾ നല്ലത് മരുന്ന് ഇട്ടാൽ മതി Full on Full സ്പീഡ് ആന്ധും 🔥🔥

  • @Azezal502
    @Azezal502Ай бұрын

    എല്ലാവർക്കും വിഷു ആശംസകൾ 🎇🎇🎆🧨

  • @AbdulMajid-ss1uh
    @AbdulMajid-ss1uhАй бұрын

    Aarenkilum oru like tharooo

  • @bibinbabuabraham3301
    @bibinbabuabraham3301Ай бұрын

    ലേ ജിത്തു : നല്ല സൗണ്ട് ഉണ്ട് 😂

  • @crazyboy-ye3po
    @crazyboy-ye3poАй бұрын

    Aiwaa💥💥💥💥 happy vishu😍

  • @Vish-101
    @Vish-101Ай бұрын

    കാത്തിരിപ്പു ആയിരുന്നു 😂

  • @ameerstudio3203
    @ameerstudio3203Ай бұрын

    🥰🥰🥰🥰🥰happy vishu

  • @ajuk421
    @ajuk421Ай бұрын

    Adipoli super beautiful wonderful amazing

  • @abhishekmk4052
    @abhishekmk4052Ай бұрын

    Ithokke enth examinte result onn varatte ithilere nannayi njan pottum

  • @ponnus655

    @ponnus655

    Ай бұрын

    All the best 🤣

  • @hasii8575

    @hasii8575

    Ай бұрын

    Nee ഒരുവട്ടം അല്ലേ പൊട്ടു..ഇത് എല്ലാ കൊല്ലവും പൊട്ടുന്നതാ😂

  • @Monstergaming-wh2st

    @Monstergaming-wh2st

    Ай бұрын

    Ooommbb

  • @Hadisheriff

    @Hadisheriff

    Ай бұрын

    Kakkakkakkka​@@hasii8575

  • @mishal3201

    @mishal3201

    Ай бұрын

    Ktu?

  • @uvaismuhammed10
    @uvaismuhammed10Ай бұрын

    ഫിറോസ് ഇക്കയുടെ വിഷു സ്പെഷ്യലിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു 😂❤

  • @shyammanoharan3567
    @shyammanoharan3567Ай бұрын

    Good!! U also took proper safety norms!! I liked that!! Wonderful dudes!!

  • @sreefx369
    @sreefx369Ай бұрын

    ഒരു വൈഡ് ആംഗിൾ കൂടെ ഉണ്ടായിരുന്നെങ്കിൽ കളർ ആയേനെ 🔥💥

  • @scb2596
    @scb2596Ай бұрын

    What a visual treat!! Thankyou... 😊👌🏻

  • @aniljoseph3204
    @aniljoseph3204Ай бұрын

    അടിപൊളി ഹാപ്പി വിഷു

  • @drivernoushad.2447
    @drivernoushad.2447Ай бұрын

    രതീഷ് കൊളുത്തും ഞാൻ ഓടും 😅😅😅😅 ഹാപ്പി വിഷു ❤

  • @MusicLoverBTB
    @MusicLoverBTBАй бұрын

    ഒരു പടക്കം പോലും പൊട്ടിക്കാതെ ഈ വീഡിയോ കണ്ട് നിർവൃതി അടയുന്ന ഞാൻ 😄😍😍

  • @SV-he4hj
    @SV-he4hjАй бұрын

    ഏട്ടോ നെമ്മാറ വല്ലങ്ങി വേല മാറി നില്കും 👌👌👌👌👌 അടിപൊളി വെടികെട്ട് 🔥🔥🔥

  • @alink5346
    @alink5346Ай бұрын

    ഇന്നത്തെ പരിപാടി ആഹാ പെടക്കം പൊട്ടിക്കൽ ഫിറോക്കാ

  • @entekeralam2284
    @entekeralam2284Ай бұрын

    കാണാൻ നല്ല ഐശ്വര്യം 😀👌

  • @rahulpanaicker
    @rahulpanaickerАй бұрын

    Njan manasi vicharicha video thaane pwoli👌🏻

  • @rollicecreamnaturaltastyhe5789
    @rollicecreamnaturaltastyhe5789Ай бұрын

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആണ്

  • @FousiSajeer
    @FousiSajeerАй бұрын

    Ikkayude video varan vendi w8ing aayirinnu❤

  • @iamthebest2442
    @iamthebest2442Ай бұрын

    പടക്കങ്ങൾ എന്നും എന്റെയൊരു വിക്നസ് ആയിരുന്നു🙂

  • @levelextreme7767
    @levelextreme7767Ай бұрын

    ഫിറോസ് ഇക്കയും പടക്കവും നല്ല best കോമ്പിനേഷൻ 💯🔥😁

  • @AbhinashS-mn7we
    @AbhinashS-mn7weАй бұрын

    6.32 onnu pottittillyaaaa. aragillum kanddo😂😂

  • @phuquocnet1671
    @phuquocnet1671Ай бұрын

    Một lời chào chân thành cùng các bạn, tôi xem Video của các em thật sự quá mê vì nội dung và hình ảnh rất thân thiện, chúc sức khỏe cùng team

  • @nishavijesh9943
    @nishavijesh9943Ай бұрын

    അടിപൊളി ഇക്ക സൂപ്പർ 👍👍

  • @Sivasudan92
    @Sivasudan92Ай бұрын

    Super adi poli 🔥🔥🎆🎇🧨

  • @sandeepnithyanandan1439
    @sandeepnithyanandan1439Ай бұрын

    അടിപൊളി ഇക്കാ. ഹാപ്പി വിഷു

  • @next555
    @next555Ай бұрын

    ഇതുപോലെ ഉള്ള അഗോഷങ്ങൾ ഹറാം ആണ് Happy വിഷു

  • @babymathews9061
    @babymathews9061Ай бұрын

    ❤❤❤❤❤തകർത്തു മച്ചാ

  • @Name_is_KD
    @Name_is_KDАй бұрын

    നല്ല ഒച്ചണ്ട് 😂😂

  • @dd-pv1hp
    @dd-pv1hpАй бұрын

    Avade jio മച്ചാൻ video ഇട്ടപ്പോഴേ തോന്നി ഇവിടെയും ഉണ്ടാകും എന്ന് 😂🎉

  • @shibinom9736
    @shibinom9736Ай бұрын

    Ratheesh Etta Firoz Ekka Happy Vishu 🧨🎆💞💖

  • @Comrade92
    @Comrade92Ай бұрын

    04:41 കിടുക്കി 🔥🔥🔥🔥🎉

  • @Blueberry007-cc7dw
    @Blueberry007-cc7dwАй бұрын

    Waiting for your vedios . Eniyum padakam vedios expect cheyindu

  • @jithinvpjithu3966
    @jithinvpjithu3966Ай бұрын

    Super ekka poli ❤ fire works

  • @vinaychandran2517
    @vinaychandran2517Ай бұрын

    വിഷു ആശംസകൾ ഇക്ക, രതീഷ് ചേട്ടാ

  • @stark5823
    @stark5823Ай бұрын

    Happy vishu❤

  • @simonkr3342
    @simonkr3342Ай бұрын

    അടുത്ത പ്രാവശ്യം കുഴിമിന്നി കൂടി ആവാം 🎉

  • @Sarath_Thanam
    @Sarath_ThanamАй бұрын

    100 വാണം ഒരുമിച്ചു വിട്ട നിങ്ങൾ mass ആണ്

  • @najilk2250
    @najilk2250Ай бұрын

    "Safety first then next" ❤️‍🔥

  • @shameerabdulsalam3553
    @shameerabdulsalam3553Ай бұрын

    പടക്കങ്ങൾ എപ്പോഴും ഫിറോസ് ഇക്കാക്ക് ഒരു വീക്ക്നെസ്സ് ആണ്

  • @0faizi
    @0faiziАй бұрын

    Happy VIshu 🤩🤩🥰

Келесі