100% നാച്ചുറൽ & എഡിബിൾ ടൂത് പേസ്റ്റ് | 🔴Harsh synthetic chemical free🔴
00:32 Introduction
02:49 Why you shouldn't use chemical based toothpaste?
05:27 What is edinora?
06:37 Edible edinora
07:27 3 variants of Edinora
08:21 What happens if you swallow commonly available toothpastes?
09:14 What happens if you swallow edinora?
10:32 Investment opportunity with edinora
11:15 Price of edinora and discount for viewers
11:49 Conclusion
In this video, we are introducing an Edible toothpaste brand named 'Edinora'. In this video, the man behind edinora demonstrates the key difference between edinora and commonly available toothpastes in the market that makes edinora Edible. Business opportunities with edinora, their pricing and discounts for viewers and the different variants of edinora that makes it stand out are discussed in the video.
edinora.com/
Use the above link to avail special discounts -
Flat 50% off + Free home delivery
Also available in Flipkart & Amazon
Call 9645380012 to know more / how to use the toothpaste / investment options
#edinora #toothpaste
Пікірлер: 87
Thankyou. Good information.
Excellent video Bro
Good information 🙏
👍
Nalla sadangal expensive ayirikum 💪👍
I use umikkari with dabar dandmangan Red powder. Very cheap.
Adipwoli Paste..Its worth
Natural.. good
👌👌👌👌
❤️👍
Good 👍
Costly aanenkilum super
Nalla paste aanu
I think u should add an English subtitles.. so others can also understand n spread world wide
100% satisfied thank you edinora 🙏🏻
@edinoratoothpaste
Жыл бұрын
thank you
Manchel, gerragam, kurumulag, uppe, mix chyth clean chyythal mathi
@prabhakarangopinathan4809
Жыл бұрын
If the powder is not ultra soft that will damage enamel & gum. So take care.
Good product 🥰
Highly recommended toothpaste.
Kids toothpaste vizhingiyalum kuzhapamilla ennu parayunnu. Appo adultsinu ullathu kuzhapamundu ennano?
പരീക്ഷിക്കണമെന്നുണ്ട്.
വില കുറച്ചു കൂടുതൽ ആണ്. സാധാരണക്കാർക്ക് വാങ്ങാൻ പ്രയാസമാണ് 👍🏼👍🏼
@ashikanambiar8688
Жыл бұрын
Sir, one tube 3-5 months last cheyum.. it’s my own experience.. so the paste is economical..
@Thisislofii
Жыл бұрын
നല്ല ആരോഗ്യത്തിന് നല്ല സാദനം വേണ്ടേ ഈ വിലയ്ക്കുലതുണ്ട് ഉപയോഗിച്ച് നോക്കി 👍🏻
@prabhakarangopinathan4809
Жыл бұрын
Now giving maximum discount.
@sahirajalal5865
Жыл бұрын
Athe athe
Varshangalayi umikkiri+upp+kurumulakpodi vech palluthekkunna 24 vayassulla le njan₹₹₹😂 vayassayavar mathram umikari upayokiku enna palarudeyum vijaram😮
What is the promo code to get discount?
ഇതിൽ ഞാൻ ഉപയോകിക്കുന്ന ഉമിക്കരി കൂടി ടെസ്റ്റ് ചെയ്യാമായിരുന്നു
forever nte past 600 roopa aanu
പഴയ കാലത്തെ മനുഷ്യൻറെ ദന്ത ശുദ്ധീകരണ രീതിയിലേക്ക് സമൂഹം വഴിമാറണം അപ്പോൾ പല്ലുകൾ വായിൽ നിലനിൽക്കുകയും വായ വൃത്തിയായി ഇരിക്കുകയും ചെയ്യും
Value for money 😘❤️
@edinoratoothpaste
Жыл бұрын
thank you
Kids👍🏻
ഉമിക്കരി 🥰
ഒരു paste ഉം ഉപയോഗിക്കാതെ , വെറും brush ഉപയോഗിക്കുന്നതാണ് നല്ലത് .. അറാക്കിന്റെ കൊള്ളിയും best ..👍
@mohamedrashidkk8412
Жыл бұрын
വെറും brush നല്ലതല്ല ..ചെറിയ ഒരു lubrication കിട്ടാന്‍ കുറച്ച് paste ഉപയൊഗിക്കാം ...ഇല്ലെങ്കില്‍ പല്ല്,മോണ എന്നിവ തെയ്മനം വന്നേക്കം ...അറാക്ക് നല്ലത് ആണ് ..
@ashkarmnizar3961
Жыл бұрын
അറാക്ക് ബെസ്റ്റ്
@prabhakarangopinathan4809
Жыл бұрын
But avoid gum depreciation
Edinora kullukathathe ntha. Bakki ellam kulikkiyillo
@prabhakarangopinathan4809
Жыл бұрын
😀
വില വളരെ കുടുതലാണ്. ഏങ്ങനെ സാധാരണകാർക്ക് ഉപയോഗിക്കാൻ പറ്റും
@prabhakarangopinathan4809
Жыл бұрын
Now giving 50% discount. One tube of edinora will last for 300 cleaning. Means it will remain for 150 days for using twice. So it is really worth.
Umikari+uppu+grampoo(clove) powder....mathi ...no paste required
@prabhakarangopinathan4809
Жыл бұрын
You are partially right. But powder should be ultra fine. Otherwise will damage enamel & gum. So take care.
പദ വരുന്നതുകൊണ്ടുള്ള ദോഷം കൂടി പറയാമായിരുന്നു
Kidilam toothpaste 🥰🥰
where to buy this paste.
@edinoratoothpaste
Жыл бұрын
also available in flipkart & amazon
Ibad bai
ചെറിയ കൂട് ആക്കണം വില കുറക്കണം സാധാരണ പേസ്റ്റ് കിട്ടുന്ന എല്ലാ ഷോപ്പിലും ലഭ്യമാക്കണം. കുറെ കാലം വിദേശ കമ്പനി ആയ colgate നമ്മൾ തേക്കുന്നു ഇനി വിദേശികൾ നമ്മുടെ കേരള കമ്പനി പേസ്റ്റ് തെക്കട്ടെ അതിനുള്ള പരിപാടി നോക്കണം
@prabhakarangopinathan4809
Жыл бұрын
Yes, will do soon
ഈ കെമിക്കൽ എന്നാൽ എന്താണ്?
@designpuli
Жыл бұрын
നല്ല ചോദ്യം! എല്ലാം ഒരു മാർക്കറ്റിംഗ് പരിപാടിയാണ്. വെള്ളം ഒരു കെമിക്കലാണോ? H2O ആയത് കൊണ്ട്, അത് ഒരു mass manufactured product ൽ ഒരു വലിയ കമ്പനി ഉപയോഗിച്ചാൽ മറ്റുള്ളവർ അതൊരു "കെമിക്കൽ" ആണെന്ന് പറയും. അതേ സമയം കിണറ്റിൽ നിന്ന് വെള്ളം എടുത്ത് ഒരു ചെറിയ കമ്പനി ഒരു പ്രൊഡക്ടിൽ ഉപയോഗിച്ചാൽ അത് "നാച്ചുറൽ" ആയി മാറും! മറ്റൊരു ഉദാഹരണം: മാർക്കറ്റിംഗ് ഗിമ്മിക്ക് കൊണ്ടാണ് citric acid കെമിക്കലും അതിന് പകരം ചെറുനാരങ്ങ നീര് ഒരു പ്രൊഡക്ടിൽ ഉപയോഗിച്ചാൽ അത് നാച്ചുറലും ആവുന്നത്! 😅
@prabhakarangopinathan4809
Жыл бұрын
verything are chemical. But we are speaking about the synthesised chemical.
@designpuli
Жыл бұрын
There is no difference if I 'synthesize' water in a lab/factory environment by burning hydrogen (combining hydrogen and oxygen) OR directly take and purify water from a well! Both are chemically the same...
ഹായ് മലയാളി പൊളിച്ചു
@edinoratoothpaste
Жыл бұрын
thank you but maximum alkar anganalla vicharikunath But thanks a lot for the support sir
Same anu all
Paid promo ano 😀
@ebadurahmantech
Жыл бұрын
😄
@Lazywanderer685
Жыл бұрын
No problem 👍❤️
വില കൂടുതൽ ആണ്
@prabhakarangopinathan4809
Жыл бұрын
According to the benefit, it is really cheaper. One tube is enough for 150 days using twice a day.
ഇബാദേ പ്രമോക്ക് എത്ര വാങ്ങി?
വെള്ളം,,,, എച്ച് ടു ഒ,,,, കെമിക്കൽ ആണ്,,, തളള്,,
@prabhakarangopinathan4809
Жыл бұрын
I know sir that. Here just means natural and edible ingredients. Also request to learn the oral microbiology & about gut microbes. Antibacterial toothpaste damage oral equilibrium due to killing friendly microbes. Everything cannot explain in a small video.
കാൽസ്യം കാർബണേറ്റ് അല്ല പതയുന്നത്. പതയാൻ ചേർക്കുന്ന പദാർത്ഥം വേറെയാണ് സാറെ .
@prabhakarangopinathan4809
Жыл бұрын
That is about foaming after adding hydrochloric acid
Udayippu...
@ebadurahmantech
Жыл бұрын
Why
@satheeshv901
Жыл бұрын
improve your scientific temper
@prabhakarangopinathan4809
Жыл бұрын
Please try to understand the oral microbiology & gut microbiology. “The man who firstly introduced the concept of cinema were attacked by the mob” 😭
'കെമിക്കൽ' ഇല്ലാത്ത ടൂത്പേസ്റ്റ്. എന്തൊരു മണ്ടത്തരമായ തലക്കെട്ടാണ്... ജനങ്ങളിൽ ഭയവും സംശയങ്ങളും ഉണ്ടാക്കി ബിസ്സിനസ്സ് താല്പര്യങ്ങൾക്കു വേണ്ടി മാത്രമാണ് ഇത്തരത്തിൽ വസ്തുക്കളെ 'കെമിക്കൽ ','ഓർഗാനിക് 'എന്നെല്ലാം പറഞ്ഞ് തരം തിരിക്കുന്നത്. ഇന്ത്യയിൽ ഇത്തരം ആശയങ്ങൾക് മാർക്കറ്റ് നേടിയെടുക്കാനും സാധിക്കും.ഈ പ്രോഡക്റ്റിൽ പറയുന്ന കാശ്മീരി ഹണിയും വിർജിൻ കോക്കനട്ട് ഓയിൽ ഒന്നും 'കെമിക്കൽ' അല്ലേ?🤔. ഭൂമിയിലുള്ള ഓരോ വസ്തുവും ഒരു 'കെമിക്കൽ' ആണ് സഹോദരാ....
@prabhakarangopinathan4809
Жыл бұрын
I know sir. Here means- no synthesised chemicals & it is a non anti bacterial toothpaste.
@satheeshv901
Жыл бұрын
Angane paranju kodukku bro 👍
hi prabhakaran sir nte mob number ????
@edinoratoothpaste
Жыл бұрын
9400328851
👍
👍