No video

100% ഗ്യാരണ്ടിയോടെ പശു വാങ്ങാം

Пікірлер: 23

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy2 ай бұрын

    20 paraghal 12 undakum. Urapu. Yethano broker

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy2 ай бұрын

    Kanni Pashuvinu 50litter undavum kashttam

  • @Shojir1986

    @Shojir1986

    2 ай бұрын

    കിട്ടില്ലേ?

  • @kingslane8695

    @kingslane8695

    24 күн бұрын

    @@Shojir1986 Illa average lactation 305 days hf pashuvinu illa 50

  • @Shojir1986

    @Shojir1986

    24 күн бұрын

    @@kingslane8695 60നു മുകളിൽ പാലുള്ള പശുക്കൾ ഇന്ത്യയിൽ ഉണ്ട്

  • @RageshMr-jo3ox
    @RageshMr-jo3ox2 ай бұрын

    കടിഞ്ഞിൽ പശുവിനു 25 ലിറ്റർ...എന്തിനാണ് ഇങ്ങനെ നുണ പറഞ്ഞു വീഡിയോ ചെയ്യുന്നത്...

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy2 ай бұрын

    2days ano. Kalavu parayaruthu. Arum pottan maralla

  • @MuhammedSajjad-yp5xt
    @MuhammedSajjad-yp5xtАй бұрын

    ഇയാളുടെ കയ്യിൽ നിന്നും പശു വാങ്ങരുത് പറ്റിക്കും. ഇയാൾ വെറുതെ പറയണതാണ്. എനിക്ക് 4 പശു വാങ്ങിത്തന്നു 15 ലിറ്റർ കിട്ടുമെന്ന് പറഞ്ഞു തന്നതാണ് 4 ലിറ്റർ ആണ് കിട്ടിയത് പറ്റിക്കും പോവരുത്. നമ്മൾ കാണാൻ ചെന്നാൽ ഇയാൾ മുന്നേ വിളിച്ചു പറയും. എന്നിട്ട് പഞ്ചസാര കലക്കികൊടുത്താണ് നമ്മളെ കറന്നു കാണിക്കുന്നത്. നമ്മൾ വീട്ടിൽ കൊണ്ടുവന്നു കറക്കുമ്പോൾ പാൽ ഉണ്ടാവില്ല. പോവരുത് പറ്റിക്കും. ഞാൻ തെളിവുതരാം

  • @Shojir1986

    @Shojir1986

    Ай бұрын

    പഞ്ചസാര കൊടുത്താൽ എന്ത് സംഭവിക്കും

  • @madhusnair8723
    @madhusnair87232 ай бұрын

    👍👍👍

  • @user-cn2gx6gs7b
    @user-cn2gx6gs7b2 ай бұрын

    10pettalum 3 valipikan e

  • @sarathlal5812
    @sarathlal58122 ай бұрын

    സ്ഥലം മനസിലായി. പുള്ളി ഈ വീഡിയോ വേറെ ചാനലിൽ ചെയ്തിരുന്നു

  • @user-sr6vd2nc6k
    @user-sr6vd2nc6k2 ай бұрын

    ഇടുക്കി ഡാമിന്റെ പോഷക നദി 😁

  • @jobygeorge9978
    @jobygeorge99782 ай бұрын

    First

  • @jayanm.k7545
    @jayanm.k754525 күн бұрын

    മണി ചേട്ടാ - എനിക്ക് രണ്ട് പശുവിന വാങ്ങി തന്നിട്ട് എൻ്റെ 60000 രൂപ നഷ്ടം വരുത്തിയിട്ട് ഒരു വർഷം കഴിഞ്ഞു - ഇപ്പോഴും പറ്റിക്കൽ തന്നെ അല്ലെ

  • @Shojir1986

    @Shojir1986

    25 күн бұрын

    എങ്ങനെ ആണ് നഷ്ടം വന്നത്

  • @jayanm.k7545

    @jayanm.k7545

    12 күн бұрын

    പാല് രാവിലെ 5, 6 ഉണ്ടായിരുന്നുള്ളൂ അകിട്നീ രാ യി രുന്നു, കാസ്കേടായിരുന്നു, 6 മാസത്തിനു ശേഷം 20, 30 നായിരം രൂപക്ക് വിൽക്കേണ്ടി വന്നു

  • @sadiquetk9641
    @sadiquetk96412 ай бұрын

    Iyale kanditt vishvasikkam alle...

  • @ABDULLRASHEED-sd8ez
    @ABDULLRASHEED-sd8ez2 ай бұрын

    Janduthu.pattichu

  • @kunhi7817
    @kunhi78172 ай бұрын

    ഇയാളുടെഅടുത്ത് നിന്ന്ഞാൻഎടുത്തു കുഴപ്പമില്ല വിശ്വസിക്കാം

Келесі