10 വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ 'CBI 5'ലൂടെ തിരിച്ചെത്തുന്നു | Jagathy Sreekumar

സിബിഐ 5ൽ സേതുരാമയ്യർക്കൊപ്പം വിക്രം വീണ്ടും എത്തുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ്
ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാർ പത്ത് വർഷത്തിന് ശേഷമാണ് സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നത്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 388

  • @subhash.kmahadevan4479
    @subhash.kmahadevan44792 жыл бұрын

    മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടിനു എല്ലാവിധ... ഭാവുകങ്ങളും നേരുന്നു 🙏🙏🙏

  • @richardj7744
    @richardj77442 жыл бұрын

    അമ്പിളി ചേട്ടനെ വീണ്ടും സിനിമയിൽ സജീവമാക്കാൻ മുൻകൈഎടുത്ത CBI ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ.. ❤.. പ്രാർത്ഥനകൾ

  • @Shahbas_
    @Shahbas_2 жыл бұрын

    Oru samayath ingeru illathe oru malayala cinema keralathil undayittilla...Hats of To his dedication ❤️🙂

  • @basheerkung-fu8787
    @basheerkung-fu87872 жыл бұрын

    ജഗതിയെ കാണുമ്പോൾ ഒരു സന്തോഷം 😍

  • @mdcreation6171
    @mdcreation61712 жыл бұрын

    Cid മൂസ്സയിലെ ഒക്കെ എങ്ങരുടെ എനർജി ലെവൽ 🔥🔥🔥🔥🔥🔥😍😍😍😍

  • @roby-v5o

    @roby-v5o

    2 жыл бұрын

    ❣️❣️

  • @itsmeprinu683
    @itsmeprinu6832 жыл бұрын

    ജഗതി ചേട്ടൻ തിരിച്ചു വരട്ടെ. മകനെ ആ സിനിമാ ഷൂട്ടിൽ പോലും കൊണ്ട് വരരുത്. സമയം കൊടുത്തരുന്നേൽ മൊത്തം പറഞ്ഞേനെ

  • @ashrafka6068
    @ashrafka60682 жыл бұрын

    അദ്ദേഹത്തിന് ആരോഗ്യ സ്ഥിതി വീണ്ടുകിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു.....

  • @mtxjack

    @mtxjack

    2 жыл бұрын

    enthinnu

  • @bindhugopalan559

    @bindhugopalan559

    2 жыл бұрын

    @@mtxjack അതെന്താ അങ്ങനെ പറഞ്ഞത്

  • @anoopc8492

    @anoopc8492

    2 жыл бұрын

    @@mtxjack tallent actor thats why he is not suraj

  • @ashishpthomas1226

    @ashishpthomas1226

    2 жыл бұрын

    @@mtxjack താങ്കൾ എന്തിനു 🤭

  • @castalar4021

    @castalar4021

    2 жыл бұрын

    @@mtxjack ninta apana ketikan

  • @itsmetorque
    @itsmetorque2 жыл бұрын

    10 varsham poya pokke..... Fvrt malayalam actor jagathi chetan We. Misss you

  • @vinodpp509
    @vinodpp5092 жыл бұрын

    ദൈവമേ പഴയ നമ്മുടെ ജഗതി ചേട്ടനെ തിരിച്ചു തന്നാൽ മതിയായിരുന്നു🙏

  • @prabha1411
    @prabha14112 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️😍😍 ജഗതി ചേട്ടന് ആയുസ്സ് ആരോഗ്യം കൊടുക്കണേ ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @sreechandsree542
    @sreechandsree5422 жыл бұрын

    ഇയാള് എന്തൊരു മനുഷ്യനാ അങ്ങനാണേൽ കഥ മുഴുവനായും പറയാമായിരുന്നില്ലേ...? ഇനി Relesing Date കൂടി പറഞ്ഞിരുന്നെങ്കിൽ മുഴുവനാകുമായിരുന്നു ജഗതി സർ-ന് കൈ പൊക്കാൻ കഴിയുമെങ്കിൽ മകന്റെ തല തല്ലി പൊളിച്ചേനെ ഇപ്പൊ 😆

  • @salmansam7934

    @salmansam7934

    2 жыл бұрын

    റിലീസ് on eid

  • @Cidshibu

    @Cidshibu

    2 жыл бұрын

    😂🙌 athe

  • @anoopjose6208

    @anoopjose6208

    2 жыл бұрын

    Ithu live onnunumallallo...avark idathirikkarunnu

  • @magicalfootball5361
    @magicalfootball53612 жыл бұрын

    ഇങ്ങേർക്ക് ഒരു പഴയ കാലം ഉണ്ടായിരുന്നു എന്റെ ponne🥵🥵❤️❤️ ജഗതി ചേട്ടൻ 💔💔💔🥺🥺

  • @mohammedrizwan6948
    @mohammedrizwan69482 жыл бұрын

    ഇത്രേതോളം ചിരിപ്പിച്ച മനുഷ്യൻ 🥰 ഇപ്പോ ദുഖം 😭 ദൈവമേ വല്ലാത്ത പരീക്ഷണം ആയിപോയി 😐

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    മരണത്തിനേക്കാൾ മരിച്ച് ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ വേദന😔

  • @jaip.k3962
    @jaip.k39622 жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ... വീണ്ടും വരുന്നതിൽ സന്തോഷം

  • @tkk9447

    @tkk9447

    2 жыл бұрын

    ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ പടം odukelayirunno

  • @hulksmashyou8629

    @hulksmashyou8629

    2 жыл бұрын

    😃

  • @aquafacts3868

    @aquafacts3868

    2 жыл бұрын

    @@tkk9447 orikalum illa

  • @augustinethomas2149

    @augustinethomas2149

    Жыл бұрын

    ജഗതി ച്ചേട്ടാഞങ്ങളെ എന്തുമാത്റംചിരിപ്പിച്ച ഇപ്പോഴുംഓർത്തുചിരിക്കുന്നരംഗങ്ങൾഉണ്ട് ഒത്തിരിസന്തോഷമുണ്ട് നന്ദി

  • @Megastar369
    @Megastar3692 жыл бұрын

    ആ പഴയ ആരോഗ്യത്തോടേ ഒന്ന് തിരിച്ച് വരാൻ ഒര് പാട് ആഗ്രഹം തോന്നുന്നു❤️❤️❤️

  • @theblackstudio7

    @theblackstudio7

    2 жыл бұрын

    🥰

  • @saranyapn4829

    @saranyapn4829

    2 жыл бұрын

    @@stacysimmons1244 oo daivathinu enthu pakayanedo ? Kashtam 🙏🏻 Thanoke ee parayunnath serikum daivam undenkil avar kelkanda , chindiku … use your brain 😏

  • @kjesdie3442

    @kjesdie3442

    2 жыл бұрын

    @@stacysimmons1244 അയ്യേ... ഇതെന്ത് 🙄😂

  • @sushanthsuresh2590

    @sushanthsuresh2590

    2 жыл бұрын

    @@stacysimmons1244 😅🤣😂ricebags

  • @arjunbaburaj5109
    @arjunbaburaj51092 жыл бұрын

    ജഗതി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @memeze2244
    @memeze22442 жыл бұрын

    ഇത് എഡിറ്റ് ചെയ്യാതെ പോഡ് കാസ്റ്റ് ചെയ്ത മാതൃഭൂമിയാണ് എൻറെ ഹീറോ..

  • @pailyff

    @pailyff

    2 жыл бұрын

    😂🤣

  • @roby-v5o

    @roby-v5o

    2 жыл бұрын

    🤣🤣👍👍

  • @jhoncena1810

    @jhoncena1810

    2 жыл бұрын

    😂

  • @prabha1411
    @prabha14112 жыл бұрын

    ജഗതി ചേട്ടൻ അടിപൊളി 👌👌👌👌👍❤️❤️❤️സൂപ്പർ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52532 жыл бұрын

    Jagathy Sreekumar’s return is very good news for Malayalam cinema. God bless him.

  • @chandhugokul1594
    @chandhugokul15942 жыл бұрын

    ജഗതിചേട്ടൻ 😍😍❤

  • @nikahinarabia485
    @nikahinarabia4852 жыл бұрын

    ഈ മണ്ണുണ്ണി സസ്പെൻസ് മുൻനിർത്തിയുള്ള പടത്തിലെ സസ്പെൻസ് മൊത്തം പൊളിച്ച് ഒരു വശത്ത് ഇട്ടിട്ടുണ്ട്

  • @sharafushine9947
    @sharafushine99472 жыл бұрын

    അദ്ദേഹം കടന്ന് വരുമ്പോൾ രണ്ട് പേർക്കും ഒന്ന് എഴുന്നേറ്റ് നിൽക്കാമായിരുന്നു... മകന്റെ ഇരുത്തം കുറച്ചു ഓവറായി..

  • @ajmalcppdr5050

    @ajmalcppdr5050

    2 жыл бұрын

    S

  • @yadavbhuvanesh1679

    @yadavbhuvanesh1679

    2 жыл бұрын

    @Sharafu Shine Onnu poda olle

  • @RAHUL-hq9mn

    @RAHUL-hq9mn

    2 жыл бұрын

    എഴുന്നേറ്റ് നിന്നിട്ട് GOood moorningggg Sirrrrrr....എന്നും കൂടി പറയണം അതാണ് എന്റെ ഒരിത് തന്റെ കൂടെ ഒരു നൂറ് ദിവസം അദേഹം കൂടെ ഉണ്ടെകിൽ ആ നൂറുദിവസവും താൻ എഴുന്നേറ്റ് നിൽക്കോ

  • @satheeshoc4651

    @satheeshoc4651

    2 жыл бұрын

    ജാഡ

  • @injunjoe760

    @injunjoe760

    2 жыл бұрын

    സിനിമാക്കാരന്റെ മകൻ ആയത് കൊണ്ട് വെറുതെ ചാൻസ് കിട്ടുവല്ലേ അപ്പോൾ പിന്നെ എങ്ങനെ ഇരുന്നാൽ എന്ത്.... Nepotism വാഴുന്ന സിനിമ രാഷ്ട്രീയ മേഖലകളിൽ മക്കൾക്ക് എന്ത് സുഖം.... Talent step back

  • @AbdulSalam-ic2ss
    @AbdulSalam-ic2ss2 жыл бұрын

    ജഗതി വീണ്ടും സ്‌ക്രീനിൽ അതിന് കാരണക്കാരൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്ക ജഗതി ഈ സിനിമയിൽ അഭിനയിക്കണം എന്ന് മമ്മൂക്കയാണ് പറഞ്ഞത് ഇക്കയുടെ ആ നല്ലമനസ് 👍🏿👍🏿👍🏿👍🏿

  • @thomasshajan86

    @thomasshajan86

    2 жыл бұрын

    It was a joint decision of Mammootty, SN Swami, K Madhu and Swargachithra Appachan. They tweaked the script accordingly. Thanks in advance for NOT verbally abusing me for saying this.

  • @mallutripstories
    @mallutripstories2 жыл бұрын

    CBI യുടെ പഴയ സെറ്റിൽ മകൻ പോകാത്തത് നന്നായി. എല്ലാ പടത്തിന്റെയും സസ്പെൻസ് പൊളിച്ചു തന്നേനെ.

  • @dremm7482

    @dremm7482

    2 жыл бұрын

    Full supense poy

  • @roby-v5o

    @roby-v5o

    2 жыл бұрын

    🤣🤣👌👌👌

  • @abhijithp2116

    @abhijithp2116

    2 жыл бұрын

    😂😂😂

  • @edwinkt836

    @edwinkt836

    2 жыл бұрын

    😂😂👍

  • @jabirjabi8716
    @jabirjabi87162 жыл бұрын

    ഇയാൾ കഥ പകുതി പറഞ്ഞു കൊടുത്തു 😁

  • @Vinayak2k3

    @Vinayak2k3

    2 жыл бұрын

    Pakuthi alla motham paranju

  • @lathasoman2411

    @lathasoman2411

    2 жыл бұрын

    Aanallo🤣

  • @binoybaby8150

    @binoybaby8150

    2 жыл бұрын

    Ha ha

  • @Mishhableo

    @Mishhableo

    2 жыл бұрын

    Sathyam

  • @dulquarsalman7508

    @dulquarsalman7508

    2 жыл бұрын

    കഥ പറഞ്ഞത് മോശം ആയി പോയി

  • @hilaln2627
    @hilaln26272 жыл бұрын

    ഇവൻ എവിടുന്ന് വരുന്നെടാ വാ അടച്ചു മിണ്ടാതിരിക്കണം സ്ക്രീനിൽ കണ്ടാൽ മതി എന്ന് പറഞ്ഞാൽ പോരെ. ചുമ്മാ വള വളാന്നു...

  • @YoutubeKeralaA2Z
    @YoutubeKeralaA2Z2 жыл бұрын

    മമ്മുട്ടിയോട് ഈ പടത്തിനെ കുറച്ചു ചോദിച്ചപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്ന് പറഞ്ഞു ഈ പൊട്ടനോട് ചോദിക്കാതെ തന്നെ കഥ പറഞ്ഞു കൊടുക്കുന്നു വീണ്ടും ഇവന്റെ സിനിമ മോഹം..... സുവാഹ 🤭

  • @aquilmampatta1473
    @aquilmampatta14732 жыл бұрын

    ആ സിരി അതാണ്‌ ❤️❤️❤️❤️❤️😍😍😍😍

  • @sajadm7279
    @sajadm72792 жыл бұрын

    ജഗതി ചേട്ടൻറെ അഭിനയം എങ്ങനെയുണ്ട് മമ്മൂക്ക എന്ന് ഒരുത്തൻ ചോദിച്ചിരുന്നു ഭീഷ്മയുടെ ഇൻറർവ്യൂ സമയത്ത് ഒരു പൊടി പോലും ....എന്താണ് കാരക്ടർ പോലും പറഞ്ഞുകൊടുത്തില്ല നിങ്ങൾ കാണു അതൊരു സസ്പെൻസ് ആണെന്നാണ് പറഞ്ഞത് ചെക്കൻ അതല്ലാം പൊളിക്കുകയാണ് ഇവിടെ

  • @nasirc8496
    @nasirc84962 жыл бұрын

    ജഗതിയുടെ മകൻ മന്ദബുദ്ധി ആണ് തോന്നുന്നു കുറച്ചുകൂടി സമയം കിട്ടിയെങ്കിൽ കഥ മൊത്തം പറഞ്ഞേനെ

  • @motography3608

    @motography3608

    2 жыл бұрын

    😂

  • @factcheck7779

    @factcheck7779

    2 жыл бұрын

    ജഗതി യെ കൊല്ലാൻ ഉള്ള ജിഹധി പ്ലാൻ തെറ്റി അല്ലെ 👈❌❌

  • @arun__peter

    @arun__peter

    2 жыл бұрын

    😂😂

  • @ffhazard6388

    @ffhazard6388

    2 жыл бұрын

    💯

  • @swaraj2235

    @swaraj2235

    2 жыл бұрын

    Vivaram illa

  • @Sky56438
    @Sky564382 жыл бұрын

    4:27 മുഖത്തെ ഭാവങ്ങൾ മാറുന്നു .....ഒരു തിരിച്ചു വരവ് ഉടൻ ഉണ്ടാകാം....

  • @sagarsuresh9451

    @sagarsuresh9451

    2 жыл бұрын

    അങ്ങനെ തന്നെ സംഭവിക്കട്ടെ ☺️

  • @aroan1603

    @aroan1603

    2 жыл бұрын

    🙏prayer

  • @vishnuraghavan1288
    @vishnuraghavan12882 жыл бұрын

    മലയാളത്തിലെ ഹാസ്യസാമ്രാട്ട് അല്ല ഇന്ത്യയിലെ മികച്ച നടൻ.

  • @Travelwithmeeeeeeeeee
    @Travelwithmeeeeeeeeee2 жыл бұрын

    Suspence kalayuvo 🧐

  • @PaperMator
    @PaperMator2 жыл бұрын

    Ithil spoiler varunund 💙 jagathyude mon ellam polikkum in

  • @maamoos3626
    @maamoos36262 жыл бұрын

    Aameen, padachone, njangde jagathichettane pazhaya prasarippode thirichutharane... 🤲

  • @renjithpkkonni4977
    @renjithpkkonni49772 жыл бұрын

    മമ്മൂക്ക ജഗതി ചേട്ടൻ ❤❤🔥🔥

  • @factcheck7779

    @factcheck7779

    2 жыл бұрын

    ജഗതി ഹിന്ദു അല്ലെ 😂😂

  • @magicalfootball5361

    @magicalfootball5361

    2 жыл бұрын

    @@factcheck7779 ayin🙄🙄

  • @Watchespresso

    @Watchespresso

    2 жыл бұрын

    @@factcheck7779 എന്താ അൻ്റെ ഉദ്ദേശം?

  • @factcheck7779

    @factcheck7779

    2 жыл бұрын

    @@Watchespresso 🤨😒

  • @factcheck7779

    @factcheck7779

    2 жыл бұрын

    @@Watchespresso അറിയില്ല അല്ലെ 🤨 ഈ പാവങ്ങളെ എളുപ്പം പറ്റിക്കാം ..ശരി ആണ് പക്ഷെ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ ഉം കുറച്ചു പേര് എങ്കിലും ഉണ്ട് കേട്ടോ..സത്യം ആണ് ഹിന്ദു ഒരുമ വർഗീയത ആയി kanikkunnathil നിങ്ങൾ വിജയിച്ചു 😒

  • @sajuphotography9348
    @sajuphotography93482 жыл бұрын

    jagathy sir is a one of the most good actor in kerala film industry

  • @resthav0894

    @resthav0894

    2 жыл бұрын

    *person

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu9072 жыл бұрын

    അഭിനയകലയുടെ കുലപതി വരുകയായി..... 🤩🤩🤩🤩😘

  • @lecturestudio4640
    @lecturestudio46402 жыл бұрын

    What a legend. Ethre kandaalum mathi avatha personality. Can't wait to see him up and about...

  • @arjunbaburaj5109
    @arjunbaburaj51092 жыл бұрын

    ചേട്ടൻ❤️❤️❤️❤️❤️❤️👍

  • @i.anugrah
    @i.anugrah2 жыл бұрын

    ലെ മകൻ : അണ്ണാ എനിക് ഒരു 5 min കൂടെ തന്നാ *അഹ് ക്ലൈമാക്സ് കൂടെ അങ്ങു പറഞ്ഞേക്കാം .....* *അഹ് നടന്റെ മകൻ തന്നെ ആണല്ലോ ഈ മണ്ടത്തരം ഇരുന്നു പറയുന്നേ എന്നു ഓർക്കുമ്പോഴാ .. പറഞ്ഞതോ പറഞ്ഞു അത് cut ചെയ്തു കളയാൻ ഒള്ള ഒരു സാമാന്യ ബോധം പോലും കാണിക്കാത്ത ചാനൽ 😶😶*

  • @pailyff

    @pailyff

    2 жыл бұрын

    Seriyaa🤣

  • @roby-v5o

    @roby-v5o

    2 жыл бұрын

    🤣🤣

  • @edwinkt836

    @edwinkt836

    2 жыл бұрын

    😂😂

  • @firozalli5321
    @firozalli53212 жыл бұрын

    സിനിമയുടെ സസ്പെൻസ് പൊളിഞ്ഞു കാണാനുള്ള ത്രിൽ പോയി

  • @factcheck7779

    @factcheck7779

    2 жыл бұрын

    ഇനി ഞമ്മന്റെ മതം de grade cheyyum ❤️

  • @Noufal_Aboobeckar

    @Noufal_Aboobeckar

    2 жыл бұрын

    @@factcheck7779 ഇവിടെ ആരാ kolany vaaname മതം പറഞ്ഞത്

  • @factcheck7779

    @factcheck7779

    2 жыл бұрын

    @@Noufal_Aboobeckar തീവ്ര വാദികൾ വാല് പൊക്കിയാൽ അറിഞ്ഞു കൂടെ ഭായ് ..ഇതിന്റെ ഒക്കെ ഇടക്ക് നിങ്ങളെ പോലുള്ള നല്ലവരെ തിരിച്ചറിയാൻ ആണ് പാട് 🙄🤍🤍

  • @user-st8iy9nj6p
    @user-st8iy9nj6p2 жыл бұрын

    കാത്തിരിക്കുന്നു ♥️♥️

  • @carlosgamiengyt6667
    @carlosgamiengyt66672 жыл бұрын

    jegath sreekumar ❤❤

  • @jensondcruz
    @jensondcruz2 жыл бұрын

    ellavarum aakamshayode kaathirunna suspense polichu....

  • @smduds9004

    @smduds9004

    2 жыл бұрын

    😂😂😂

  • @chmarsook991
    @chmarsook9912 жыл бұрын

    ❤❤❤

  • @naveen_krishna.c
    @naveen_krishna.c2 жыл бұрын

    Thank god

  • @pyramidglassbond9812
    @pyramidglassbond98122 жыл бұрын

    Bharth rathnam The Great Jaghathi Srikumar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noufan_d_haq
    @noufan_d_haq2 жыл бұрын

    🥺🥺🙏🏻

  • @rkrishnamoorthy31
    @rkrishnamoorthy312 жыл бұрын

    കൈയിൽ നിന്ന് നന്നായി ആരെങ്കിലും അവന്റെ മുഖം അടച്ചു കൊടുക്കണം.... എന്നാലേ മോന്റെ അഹം ഭാവങ്ങൾ ഒന്ന് കുറയു

  • @aswinz1136
    @aswinz11362 жыл бұрын

    ❤️

  • @suhailshalu8485
    @suhailshalu84852 жыл бұрын

    പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ 🤗🤗

  • @ajsofttips6168
    @ajsofttips61682 жыл бұрын

    Waiting for cbi 5

  • @sahalpaleri
    @sahalpaleri2 жыл бұрын

    Super ❤️

  • @zentravelerbyanzar
    @zentravelerbyanzar2 жыл бұрын

    ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കുറെ മാറ്റങ്ങൾ ഉണ്ടാവുമായിരുന്നു

  • @sanal7106
    @sanal71062 жыл бұрын

    Nalla presentation

  • @anuvarun2567
    @anuvarun25672 жыл бұрын

    മേമന നമ്പൂതിരി ഇല്ലാതെ എന്ത് cbi

  • @akkijo9149
    @akkijo91492 жыл бұрын

    ❤️❤️❤️❤️

  • @jackthestuddd
    @jackthestuddd2 жыл бұрын

    good that I read the comments first so suspense is not broken for me 😃

  • @yoonusameen6919
    @yoonusameen69192 жыл бұрын

    ജഗതി ചേട്ടൻ ഒന്നും മിണ്ടൂലെ....!?

  • @ajay6206
    @ajay62062 жыл бұрын

    King

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji96312 жыл бұрын

    ❤❤❤❤❤❤❤❤

  • @toms5050
    @toms50502 жыл бұрын

    Leave him alone. That's the right thing to do for him.

  • @Swadiquebovikanam

    @Swadiquebovikanam

    2 жыл бұрын

    nop ...കുറച്ച് ചേഞ്ച് നല്ലതാണ് ..ജഗതി സാറിന്റെ dr പറഞ്ഞതാണ്

  • @devadathan

    @devadathan

    2 жыл бұрын

    Agreed. These guys are selling Jagathy chettan

  • @Ajnascheerangal

    @Ajnascheerangal

    2 жыл бұрын

    @@Swadiquebovikanam ❤️

  • @OnlyPracticalThings

    @OnlyPracticalThings

    2 жыл бұрын

    Did he tell you? Does he look sad or happy? Don't show the cheap nature of malayali by always telling the opposite

  • @OnlyPracticalThings

    @OnlyPracticalThings

    2 жыл бұрын

    @@pratheeshm400 my questions are for toms, not you

  • @suprememaximus1153
    @suprememaximus11532 жыл бұрын

    Legend of comedy

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji96312 жыл бұрын

    Good

  • @sayoojtheril3767
    @sayoojtheril37672 жыл бұрын

    ജഗതി ചേട്ടൻ ❤️❤️❤️😃😃😃😃

  • @ramanankp8052
    @ramanankp80522 жыл бұрын

    No improvement in his condition. Publicity stund..?

  • @fasilfiroz8343
    @fasilfiroz83432 жыл бұрын

    വിക്രം 😍😘

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji96312 жыл бұрын

    👌👌👌👌♥️♥️♥️♥️

  • @Yeman664
    @Yeman6642 жыл бұрын

    ഞാൻ അഞ്ചിലോ , ആറിലോ മറ്റോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ..ഷൂട്ടിങ് സെറ്റിൽ ഞാൻ പോയിട്ടില്ല 🤣

  • @prajinap8500

    @prajinap8500

    2 жыл бұрын

    😂😂😂

  • @Sai_d__
    @Sai_d__2 жыл бұрын

    Super suspence polinju

  • @shihabnediyedath2979
    @shihabnediyedath29792 жыл бұрын

    ജഗതി = മനുഷ്യസ്നേഹത്തിനും സാഹോദര്യത്തിനും എന്നും പ്രാധാന്യം കൊടുത്ത നടൻ, അദ്ദേഹം അദ്ദേഹം പല വേദികളിലും അത് തെളിയിച്ചിട്ടുണ്ട്. തിരിച്ചു വരട്ടെ ആരോഗ്യത്തോടെ

  • @geethamahi6611

    @geethamahi6611

    2 жыл бұрын

    Ooo manushya sneham kooduthal ayondanu iyal oru pavam penkuttiye lichicheenthiyathu ivaneyokke aru vakavakkunnu

  • @jithinunnyonline3452
    @jithinunnyonline34522 жыл бұрын

    കഥ ഇയാൾ പറഞ്ഞു. News കാരൻ ചൂഴ്ന്ന് എടുത്തു.😁😃😄

  • @shyamjacob3474
    @shyamjacob34742 жыл бұрын

    🙏👍☑️💚

  • @neerajkrishnan5512
    @neerajkrishnan55122 жыл бұрын

    🔥🔥🔥🔥🔥

  • @anuneenu4040
    @anuneenu40402 жыл бұрын

    അദ്ദേഹം വേഗം തിരിച്ചെത്തെട്ടെ

  • @klfollowsolo7202
    @klfollowsolo72022 жыл бұрын

    He is sharing the story, oh god

  • @abhiscreates5326
    @abhiscreates53262 жыл бұрын

    വിക്രം 🔥

  • @sathiyanathankp4050
    @sathiyanathankp40502 жыл бұрын

    Let him come back with full energy

  • @sorteredits9766
    @sorteredits97662 жыл бұрын

    🙏🙏🙏🙏

  • @sankeerthsajeev2708
    @sankeerthsajeev27082 жыл бұрын

    💙 ✨️ 💜

  • @shijuramachandran541
    @shijuramachandran5412 жыл бұрын

    Really

  • @mohamedbashir1270
    @mohamedbashir12702 жыл бұрын

    We are praying for your speedy recovery... God bless you and we are sure you will be back to Malayalam movies so soon.

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge2 жыл бұрын

    🔥🥰

  • @mjmalayalivlogs1843
    @mjmalayalivlogs18432 жыл бұрын

    😍😘😘😘

  • @ashishpthomas1226
    @ashishpthomas12262 жыл бұрын

    നിങ്ങൾ ഈ video കാണരുത് plz ആരും ഈ പുള്ളി കഥ മൊത്തം പറയുവാ

  • @sulfickerrahman7017
    @sulfickerrahman70172 жыл бұрын

    Thaan ellam vilichu parayuvodey

  • @prajeeshpv5721

    @prajeeshpv5721

    2 жыл бұрын

    😃

  • @rafeek466

    @rafeek466

    2 жыл бұрын

    😂😂

  • @rafeek466

    @rafeek466

    2 жыл бұрын

    ഇപ്പോൾ മനസ്സിലായി അദ്ദേഹം സംസാരിക്കില്ല...

  • @trilchffficl1961
    @trilchffficl19612 жыл бұрын

    എനിക്ക് ജഗതി ചേട്ടന്റെ ഇഷ്ടമുള്ള കതപാത്രം പച്ചാളം ഭാസി [ഉദയൻ ആണ് താരം ] ചാക്കോ [C. B. I. ] [Bambo boys ] [C. I. D. MOOSA.പീതാംബരൻ ] യോദ്ധ [അപ്പുകുട്ടൻ ]

  • @munuartkm8494
    @munuartkm84942 жыл бұрын

    ക്ലൈമാക്സ്‌ കൂടെ പറയു 😬😬😬

  • @thulasilalsalam8693
    @thulasilalsalam86932 жыл бұрын

    മഹാനടന് സ്വാഗതം യൂറ്റ്യൂബില് ഒരു വെറൈയിറ്റി ഉണ്ട് ഒരു പാട്ട് ഉണ്ട് അദ്ദേഹത്തെ വരവേൽക്കാൻ ആരോഗ്യ ശ്രീമാ നിന്നോരു മംഗള വരവേൽപ്പ്

  • @afseenatk1372
    @afseenatk13722 жыл бұрын

    Great legend 👍👍👍

  • @satheesankrishnan4831
    @satheesankrishnan48312 жыл бұрын

    ഒരു മനുഷ്യനെ വയ്യാതെ ഇരിക്കുമ്പോഴും സ്വതസിദ്ധമായ അഭിനയശൈലി പുറത്തെടുക്കാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടു എന്തിനിങ്ങനെ കുത്തി പഴുപ്പിക്കുന്നു... ഈ സമയത്തെങ്കിലും അദ്ദേഹം സ്വസ്ഥമായി റസ്റ്റ് എടുത്തോട്ടെ... കൂടുതൽ force ചെയ്യുമ്പോൾ അദ്ദേഹത്തിന് പ്രഷർ സംബന്ധമായ എന്തെങ്കിലും അസുഖം ഉണ്ടായാലോ?? തുടർച്ചയായി അദ്ദേഹത്തിൻറെ തന്നെ ത്രില്ലിംഗ് പടങ്ങൾ കാണിച്ചു കൊണ്ടിരുന്നാൽ അദ്ദേഹത്തിന് നല്ല റിക്കവറി ഉണ്ടാവാൻ വഴിയുണ്ട്

  • @beingnavn5532

    @beingnavn5532

    2 жыл бұрын

    പകരം നിങ്ങൾ റെസ്റ്റ് എടുക്ക്.. സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരാൾക്ക് അപകടം പറ്റിയാൽ അയാളെ ഉപേക്ഷിച്ചേക്കണം എന്ന നിങ്ങളുടെ വിലകുറഞ്ഞ ചിന്താഗതി സ്വന്തം കാര്യത്തിൽ നടത്തിയാൽ മതി.. മറ്റുള്ളവർ അവരവരുടെ കാര്യങ്ങൾ തീരുമാനിച്ചോളും.. ആരും ജഗതിയെ നിർബന്ധിച്ചല്ല സിനിമയിൽ അഭിനയിപ്പിക്കുന്നത്.. പഴയപടി ആകണമെന്ന ആഗ്രഹം എത്രമാത്രം ആ മനുഷ്യന്റെ ഉള്ളിൽ ഉണ്ടാകും.. അതിനുള്ള ശ്രമമാണിത്.. വിജയിച്ചാലും ഇല്ലേലും അത് പ്രോത്സാപ്പിക്കപ്പെടണം.. അതൊരു മനുഷ്യത്വപരമായ സമീപനം കൂടിയാണ്..

  • @abhijithas0922
    @abhijithas09222 жыл бұрын

    🤘

  • @shyjushajahan8227
    @shyjushajahan82272 жыл бұрын

    🤟

  • @nelsonbvarghese2839
    @nelsonbvarghese28392 жыл бұрын

    സസ്പെൻസ് പൊളിച്ചു മണ്ടൻ 😃😃

  • @NewchanalNtc

    @NewchanalNtc

    2 жыл бұрын

    Yes

  • @roby-v5o

    @roby-v5o

    2 жыл бұрын

    🤣🤣🤣

  • @edwinkt836

    @edwinkt836

    2 жыл бұрын

    😂😂

  • @sanishkumar7329
    @sanishkumar73292 жыл бұрын

    King of comedy

  • @faseehkarumbil
    @faseehkarumbil2 жыл бұрын

    ജഗദീ ചേട്ടൻ സംസാരിക്കുമോ?

  • @dcbamedia7311
    @dcbamedia73112 жыл бұрын

    തീരെ ശബ്ദം ഇല്ലല്ലൊ

  • @akshaygnair7444
    @akshaygnair74442 жыл бұрын

    Climax koode paranju kodukku Anna 😅

  • @mehroof10
    @mehroof102 жыл бұрын

    Suspense polichhh🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @ashishpthomas1226

    @ashishpthomas1226

    2 жыл бұрын

    ഈ video കാണരുത് എന്ന് എല്ലാരോടും പറയണേ share ചെയ്യരുത് bro ഈ പൊട്ടൻ വിളിച്ചു കുവാ

Келесі