10 Things to Consider before buying a DSLR 📸| ഇതെന്തായാലും ഒന്ന് ശ്രദ്ധിച്ചേക്ക്!

Goodie mates, I've been getting so much of messages on which camera to choose., which one to buy under budget, which is good for beginner photographers so and so on! So I casually thought to make a video on this topic. Yes, here are top 10 things which I believe should be considered before getting your dream DSLR or a mirrorless camera.
Hope these tips can boost up your thoughts and views on this platform of photography :)
➤ Download all Lightroom Presets 📸👇
• symates.com/lightroompresets
➤ Products we Use & Recommends 👌
• symates.com/amazonstore
➤ Connect with us 🔗
• Vignesh Sy - Instagram / vicky_sy_
• Kali Das Sy - Instagram / kali_das_07
• Sy mates - Instagram / sy_mates
• Vignesh Sy - Facebook imvigneshsy
• Sy mates - Facebook SymatesOfficial
➤ Know more 🌐
• Visit our Website - symates.com
➤ For Queries, Partnerships and Business Inquires 📧
• info.symates@gmail.com

Пікірлер: 1 100

  • @rinomathew5475
    @rinomathew54753 жыл бұрын

    ഇത് കാണുന്ന ഞാൻ ഉൾപ്പെടെ 90% ആളുകൾക്കും DSLR വാങ്ങാൻ പണമില്ലായിരിക്കും... എന്നാലും ഇരുന്ന് കാണും😅

  • @ashiqkunnath747

    @ashiqkunnath747

    3 жыл бұрын

    Karkta

  • @christinjose007

    @christinjose007

    3 жыл бұрын

    Sathyan bro

  • @edutech-byadithyank2540

    @edutech-byadithyank2540

    3 жыл бұрын

    Correct becoz we love them

  • @dona3141

    @dona3141

    3 жыл бұрын

    alla pinneii

  • @anaghh

    @anaghh

    3 жыл бұрын

    Definitely 😁

  • @anirudhey
    @anirudhey3 жыл бұрын

    Whoever reading this comment . May your dream of buying an amazing DSLR/mirrorless camera come true soon

  • @basheerlalu8135

    @basheerlalu8135

    3 жыл бұрын

    Akatte

  • @Rashidkdr.

    @Rashidkdr.

    3 жыл бұрын

    Enthonaadee😂

  • @anirudhey

    @anirudhey

    3 жыл бұрын

    @@Rashidkdr. 😅😅

  • @karvashfaqcreations9497

    @karvashfaqcreations9497

    3 жыл бұрын

    Sed aaki

  • @fathemakanza7036

    @fathemakanza7036

    3 жыл бұрын

    Da monuse

  • @kmm1394
    @kmm13943 жыл бұрын

    DSLR വാങ്ങാൻ പോവുന്നത് കൊണ്ടല്ല, എന്നാലും Sy matesന്റെ ഏത് വീഡിയോയും മുഴുവനും കാണും. Sy Mates🖤

  • @msbdesignmedia8971

    @msbdesignmedia8971

    3 жыл бұрын

    ഞാനും

  • @aksheymathew

    @aksheymathew

    3 жыл бұрын

    satyamm

  • @alexandergab1185

    @alexandergab1185

    3 жыл бұрын

    Me also

  • @giovannijoshi8480

    @giovannijoshi8480

    3 жыл бұрын

    pinnalla athreyolu

  • @kl_31_the_explorer22

    @kl_31_the_explorer22

    3 жыл бұрын

    Podi pidikkathe Bro nte dreem pettannu nadakkatte 👍😉

  • @MalayalamTechOfficial
    @MalayalamTechOfficial3 жыл бұрын

    Mwuth mani 😍

  • @fheenicks6854

    @fheenicks6854

    3 жыл бұрын

    👋😯

  • @Jhon_Wick007

    @Jhon_Wick007

    3 жыл бұрын

    😀 ashaan ivade undalle . Big fan bro 🔥🔥❤️

  • @Techwaytruth

    @Techwaytruth

    3 жыл бұрын

    Athenthoonnaa????

  • @bindu3022

    @bindu3022

    3 жыл бұрын

    Maveli vanna😘

  • @rinomathew5475
    @rinomathew54753 жыл бұрын

    ലക്ഷങ്ങൾ വിലയുള്ള DSLR കാമറ വരെ എന്റെ ഫ്ലിപ്പ്കാർട്ടിന്റെ കാർട്ടിൽ പൊടിപിടിച്ചു കിടപ്പുണ്ട്😅

  • @rintomathew5980

    @rintomathew5980

    3 жыл бұрын

    😂

  • @sanchari222

    @sanchari222

    3 жыл бұрын

    Me2

  • @f.aazii_

    @f.aazii_

    3 жыл бұрын

    Sathyam bro

  • @eddraw

    @eddraw

    3 жыл бұрын

    Enteyum 🤣🤣🤝

  • @alfreds__photoworld3517

    @alfreds__photoworld3517

    3 жыл бұрын

    Pwoli comment

  • @CANVASARTS123
    @CANVASARTS1233 жыл бұрын

    DSLR വാങ്ങാൻ പണമില്ലാതെ ഇതു കാണുന്ന എത്ര പേരുണ്ട്‌?

  • @amnasherin4515

    @amnasherin4515

    3 жыл бұрын

    Njan

  • @ivishnu3309

    @ivishnu3309

    Ай бұрын

    😂

  • @Symates
    @Symates3 жыл бұрын

    Thank you hearts for your well wishes! 🕺 I'm feeling good 😍 ഇതാണ് നമ്മുടെ site 👉 symates.com കേറി നോക്കിക്കോ 💮😋

  • @hadhik.0211

    @hadhik.0211

    3 жыл бұрын

    എല്ലാ രാത്രിയിലും നിങ്ങള്‍ രണ്ട് മണിക്കൂര്‍ കുറച്ച് ഉറങ്ങിയാല്‍ എന്ത് സംഭവിക്കും? അഞ്ച് സെക്കന്റ്‌ ഓക്സിജന്‍ ഇല്ലാണ്ടായാല്‍? നിങ്ങള്‍ക്ക് കോവിഡ് 19 ബാധിച്ചാല്‍ എന്ത് സംഭവിക്കും? സൂര്യന്‍ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ പല്ല് തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും? Ee chodhiyathin ellam ulla utharam "real at ease" enna channel und Youtubil "real at ease" ennu search cheythal channel kittum "Real at ease" Cmnt rmv cheyyaruth please❤❤

  • @hadhikh

    @hadhikh

    3 жыл бұрын

    Website🔥🔥

  • @afsalafz3514

    @afsalafz3514

    3 жыл бұрын

    Bro accident patty enn kalidas bro paranju sugham aayo

  • @afsalafz3514

    @afsalafz3514

    3 жыл бұрын

    @@UnknownRockstars hey bro i don't know telugu I said that in previous video kalidas bro said that an accident happens to vicky bro so i asked are you recovered & are he ok Did you understand mr. Varada bhanu?

  • @brviper7576

    @brviper7576

    3 жыл бұрын

    Bro eniku oru entry dslr വേണം For photography Which one u prefer under 25000

  • @shabsarsal
    @shabsarsal3 жыл бұрын

    വാങ്ങാണം എന്ന് ആഗ്രഹമുണ്ട് നടക്കില്ല എന്ന് അറിയാം 😂😂എങ്കിലും ഇടക്ക് Flipkart amazon നോക്കും youtube നോക്കും....... review കാണും 🤗

  • @hashiqcutz5626

    @hashiqcutz5626

    3 жыл бұрын

    Pattum bro

  • @shabsarsal

    @shabsarsal

    3 жыл бұрын

    @@hashiqcutz5626 ada

  • @arjunD-sx9ps

    @arjunD-sx9ps

    Жыл бұрын

    Sathyam 😂 but oru naal vagem😊

  • @shabsarsal

    @shabsarsal

    Жыл бұрын

    @@arjunD-sx9ps sure da

  • @arjunD-sx9ps

    @arjunD-sx9ps

    Жыл бұрын

    @@shabsarsal 🤍

  • @chandhugokul1594
    @chandhugokul15943 жыл бұрын

    എല്ലാ ആളുകൾക്കും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം, പൊളിച്ചു ചേട്ടാ 😘😘❣️❣️💯

  • @UNDAMPORITM
    @UNDAMPORITM3 жыл бұрын

    ആഴ്ചകളുടെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് തിരിച്ചു വന്നിരിക്കുകയാണ് മ്മടെ മുത്ത്. വണ്ടി ഓടിക്കുമ്പോ ഒക്കെ ശ്രദ്ധിക്കണ്ടേ മുത്തേ... 😍

  • @adxhil_4915

    @adxhil_4915

    3 жыл бұрын

    Adi poli❤️❤️😎😎

  • @kinemasterkl4626

    @kinemasterkl4626

    3 жыл бұрын

    Adipoli muthe

  • @anujith8846

    @anujith8846

    Жыл бұрын

    @@kinemasterkl4626 q

  • @motodreemr6188
    @motodreemr61883 жыл бұрын

    Thanks mhan... basic detailsenkilm exact ayi onnu clear aki thannathin❤️😍😍😍

  • @aparnakrishnan8400
    @aparnakrishnan84003 жыл бұрын

    Polich chettaa....cam. vangn udheshikunnvrkum... agrhikunnvrkum... ellm upakarapradhmaya video🥰

  • @lukasneo4054
    @lukasneo40543 жыл бұрын

    *Sy Mates കട്ട Fans Come Oon*

  • @JOHN-fs5ne

    @JOHN-fs5ne

    3 жыл бұрын

    Sy mates ആരും കട്ടിട്ടില്ല 😂😂😂

  • @vishnureshma3102
    @vishnureshma31023 жыл бұрын

    ബ്രോയുടെ വീഡിയോ കാണാൻ തന്നെ ഒരു രസമാണ്😍

  • @sauravs1977
    @sauravs19773 жыл бұрын

    Thanks for this video bro ♥️ aa 400-600 lens karyam paryumbo mughath undaaya expression uff...💥😍

  • @jtsmaxeff808
    @jtsmaxeff8083 жыл бұрын

    I am planning to buy a dslr cam to shoot videos for my new youtube channel. Your guidelines are very useful, my friend. You are not only a photographer & a videographer, but a good teacher too, teaching all with a smiling face.. Keep it up..👍

  • @stevewithnojob
    @stevewithnojob3 жыл бұрын

    ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ✨ ഒരുപാട് പേര് ഇത് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം കൂടി ആണ് . ഞാൻ നിങ്ങളുടെ siteൽ ഇൗ ചോദ്യം ചോദിച്ചിട്ട് കുറച്ച് ദിവസം ആയിട്ടുള്ളൂ. അതിനുള്ളിൽ തന്നെ ഇത് ചെയ്തിന് ഒരുപാട് നന്ദി . എന്റെ വർഷങ്ങൾ ആയുള്ള ക്യാമറ സ്വപ്നം പൂവണിയാൻ എല്ലാവരും പ്രാർത്ഥിക്കും 🙏

  • @thegoodnessbourn
    @thegoodnessbourn3 жыл бұрын

    watched completely without skipping!! Great info bro!!

  • @praviz-17
    @praviz-173 жыл бұрын

    Bro😍😍broyude ellaaa videoyum kannum njan inganethe cameraye kurich oru video idanon kure aayii parayan irikuvyrnu enthyalum pwoliiiiiii......... Bro vere leval aahaa😍😍😍😍😍njan pichqvach padikunnath broyil ninnaa😎😎

  • @RaamnadhsMedia
    @RaamnadhsMedia3 жыл бұрын

    Nalla avatharam chetta super ആയിട്ടുണ്ട് 👍😍

  • @edwi6325
    @edwi63253 жыл бұрын

    Hope you get fine soon ....

  • @FirstFrameFilmmakers

    @FirstFrameFilmmakers

    3 жыл бұрын

    Our logo 🥰

  • @vipinjoy8432
    @vipinjoy84323 жыл бұрын

    First time I am seeing your video the way of presentation is really really outstanding 👏 thank you for the video and valuable information 🥳

  • @danishelayodath5264
    @danishelayodath52642 жыл бұрын

    This is such a reliable video.. Thanks mate!!

  • @blessonvarghese00
    @blessonvarghese003 жыл бұрын

    Great content broi !! Informative & Helpfull 💯

  • @chefuad181
    @chefuad1813 жыл бұрын

    ന്റെ മോനേ Pwoli, ഞാൻ എത്രയോ തിരഞ്ഞു mirrorles vs dslr comparison videos എനിക്ക് കിട്ടിയില്ല☹️☹️ പക്ഷെ ഇപ്പോൾ complete മനസ്സിലായായി ഈ video കണ്ടപ്പോൾ👍🏿👍🏿👍🏿 thank you bro🥰🥰 (Problem solved)🔥🔥🔥 phone no കിട്ടാൻ വല്ല വഴീം ഇണ്ടോ😀

  • @lijojosechunda5450
    @lijojosechunda54503 жыл бұрын

    Bro where is photography podcasts. I am waiting

  • @mubuscreativity616
    @mubuscreativity6163 жыл бұрын

    Nice video bro I was searching for such a video because I have a plan to buy one camera and you described all things very simply 👍👍👍

  • @santhoshvijai7896
    @santhoshvijai78963 жыл бұрын

    Adipoli... Clear everything.. thank you 👍

  • @snksdn8385
    @snksdn83853 жыл бұрын

    You guys won’t disappoint us. As always 🔥. ❤️

  • @macromediac
    @macromediac3 жыл бұрын

    I would like to add up some points: 1)mirrorless camera il viewfinder il kaanunna photo processed aan..Athaayath output image aan viewfinder loode kaanunnath,pakshe dslr il angane alla. 2)pinne oru cheriya kaaryam, Dslr vazhi sooryane okke edukkanenkil chelappo kannnadich povan chance und,kaaranam athiloode nere mirror vazhi aan light ethunnath,but mirrorless il processed aayathanganathe prashnam illa.. Hope it helps😁😁

  • @sujaykumar

    @sujaykumar

    3 жыл бұрын

    Pathfinder oo 🙄

  • @macromediac

    @macromediac

    3 жыл бұрын

    @@sujaykumar sorry viewfinder 🤪🤪

  • @macromediac

    @macromediac

    3 жыл бұрын

    @AkMoGAMING aen prashnam illa,aynokke chance kuravan,just oru 0.5%possibility

  • @cypresv9380

    @cypresv9380

    3 жыл бұрын

    processed photo enn udeshikkunnath jpeg aano brw... raw photo edkkan option ndallo athlu

  • @macromediac

    @macromediac

    3 жыл бұрын

    @@cypresv9380 hmm

  • @josnajose2586
    @josnajose25863 жыл бұрын

    വിവരണം കൊള്ളാം exspecialy presantation😍😍😍💐

  • @velayudhanulliyeri2346
    @velayudhanulliyeri2346 Жыл бұрын

    ഒന്നാംതരം അവതരണം. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു പാട് ഇഷ്ടം.

  • @jathinvyshnav3259
    @jathinvyshnav32593 жыл бұрын

    ബ്രോ, ലെന്‍സുകളെക്കുറിച്ച് ഒരു ഡീറ്റെയ്ല്‍ വീഡിയോ ചെയ്യുമോ?

  • @zamedia1980
    @zamedia19803 жыл бұрын

    മുത്തെ അടിപൊളി നീ നങ്ങള്‍ക്ക് മനസിലാവുന്ന രൂപത്തില്‍ dslr.Mirls വിത്യാസം പറഞ്ഞു മനസ്സിലാക്കി തന്നു...

  • @rahulvv578
    @rahulvv5783 жыл бұрын

    Really helpful video and all those who saw this video,,the dream for ur camera may come soon🤩😄

  • @edutech-byadithyank2540
    @edutech-byadithyank25403 жыл бұрын

    Eppolum Video varumbol Lots of Happiness aanu Undakunnath........ Great dedicated videos aanu symates idunnath... Pwolii❤️❤️🥰🌟🌟🌟🌟🌟

  • @Dustin094
    @Dustin0943 жыл бұрын

    Oru puliyanu 😍

  • @Cake_haven9645
    @Cake_haven96453 жыл бұрын

    ഇജ്ജാതി vlogging

  • @_Arjunrs_
    @_Arjunrs_3 жыл бұрын

    Very useful video👏💕😍 Thanks bro!

  • @gauthamps798
    @gauthamps7983 жыл бұрын

    Nice video bro..❤️nalla useful ayi

  • @rebellious2-t8
    @rebellious2-t83 жыл бұрын

    Chettane epozhengilum kananam enna agraham Ind❣️❤️❤️❤️❤️❤️❤️❤️❤️❤️

  • @_.xx47
    @_.xx473 жыл бұрын

    Machane കട്ട വെയ്റ്റിംഗിലായിരുന്നു ഇപ്പൊ സമാധാനായി

  • @adxhil_4915

    @adxhil_4915

    3 жыл бұрын

    Nanum😎😎😭😭❤️

  • @sisilsandy2183
    @sisilsandy21833 жыл бұрын

    Liked ur way of presentation & thanks for sharing such clear info which helped me to decide! Subscribed 😉

  • @rahulmohandas6649
    @rahulmohandas66493 жыл бұрын

    Helpful video bro.. thankyou so much..👍👍

  • @adithyakiranpk4973
    @adithyakiranpk49733 жыл бұрын

    Bro, oru new camera [less specs] edukkano , otherwise oru used camera at same price with high specs edukkano ??? please reply bro ❤

  • @kewiinnn
    @kewiinnn3 жыл бұрын

    Bro moody/foggy videos engane shoot cheyth edit cheyyam enna oru video idumo??

  • @sreeharijay4002
    @sreeharijay40022 жыл бұрын

    Daayum bruh well explained. Jst discovered ur channel. Good work❤️💯

  • @More_to_rohit
    @More_to_rohit3 жыл бұрын

    Thank you! Bro very very helpful video 😍😚

  • @beta7762
    @beta77623 жыл бұрын

    *Lens നെ കുറിച്ച് ഒരു വീഡിയോ എന്തായാലും ഇടണം*

  • @AYMAN_RAQUIB
    @AYMAN_RAQUIB3 жыл бұрын

    Thank you for saying the intro's software

  • @taste2507

    @taste2507

    3 жыл бұрын

    Can you pls tell me which software?

  • @jainjoseph1729

    @jainjoseph1729

    3 жыл бұрын

    Which software?

  • @AYMAN_RAQUIB

    @AYMAN_RAQUIB

    3 жыл бұрын

    @@jainjoseph1729 premiere pro cc

  • @jainjoseph1729

    @jainjoseph1729

    3 жыл бұрын

    Mohammed Ayman Raquib 😊 thanks

  • @abhinav7467
    @abhinav74673 жыл бұрын

    Bro ur website is simply awesome😱.Haven't seen such fabulous one for a while.Great design🙌

  • @megha_madhu
    @megha_madhu3 жыл бұрын

    Thankyou so much chettan.... Very useful video❤️

  • @shibin-vlogger3403
    @shibin-vlogger34033 жыл бұрын

    Bro thumbnail ഉണ്ടാക്കുന്ന video ഇടുവോ. ഫോണിലെ

  • @harikrishnan9498
    @harikrishnan94983 жыл бұрын

    waited for this but late ayi.still i have choosed mine by this points...finally got my a6000..pretty good and within my budget..happyyy

  • @Iampossible376

    @Iampossible376

    3 жыл бұрын

    Enganund

  • @harikrishnan9498

    @harikrishnan9498

    3 жыл бұрын

    @@Iampossible376nokkanonnullya.. I m satisfied.. Kure research okke cheyth finaly ente avashyam ethano athinu pattiyath ithanenn ok ayi.. I need to travel and shoot ith athinu best anu.. I m happy.. And ith ee seg le best seller il onnanu.. Soo thats all.. Ath mathi.. Positives okke parayendathillallo.. Negative is its older(2014).. Battery backup... Eye focus.. But for me its not a big deal

  • @mhls4663
    @mhls46633 жыл бұрын

    Thanks for this video. For photography which camera is bes

  • @munawar1288
    @munawar12884 ай бұрын

    Good explanation...helped a lot... Thank you🙂🙂🙂

  • @shahabaskt1291
    @shahabaskt12913 жыл бұрын

    Small correction. 16-55mm kit lens kitoola 16-50 or 18-55mm lens aaan undavuka

  • @aminann131
    @aminann1313 жыл бұрын

    എന്നെങ്കിലും വേടിക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ കാണുന്ന ഞാൻ...😇😂😇

  • @draft0313

    @draft0313

    3 жыл бұрын

    Njanum

  • @amnasherin4515

    @amnasherin4515

    3 жыл бұрын

    Me too

  • @akshayajs8808

    @akshayajs8808

    3 жыл бұрын

    same to

  • @vsrartworks2629
    @vsrartworks26292 жыл бұрын

    Very good video. Very informative.. thank you. Just what i looking for..

  • @SujithDifferent
    @SujithDifferent3 жыл бұрын

    Well detailed information. Thanks Bro 🤗

  • @akhilnadhpc
    @akhilnadhpc3 жыл бұрын

    PRO TIP : if you are on a budget and thinking to buy a Full Frame later buy only the camera body without kit lens. Purchase a full frame lens. So later if you switch to full frame you will only need to invest on camera body.

  • @user-ni9hx3zk5j
    @user-ni9hx3zk5j3 жыл бұрын

    സേവ് ദി ഡേറ്റ്, ഇൻസ്റ്റാ photoshoot etc ഒക്കേ കണ്ട്🕵️ രോമാഞ്ചിഫിക്കേഷൻ!✨😲👼🤩 ആയി...ഈ വഴി വന്നവരുണ്ടോ ഗയ്സ്??😜🙊😀

  • @sonas1632

    @sonas1632

    3 жыл бұрын

    S😁

  • @soumyaps1791
    @soumyaps17913 жыл бұрын

    Kollam... presentation..🔥 Very informative

  • @shahinsha6074
    @shahinsha60743 жыл бұрын

    Classy making... your videos are pwoli💕

  • @commonman1975
    @commonman19753 жыл бұрын

    Bro which you will recommend for both vlogging n photography an all-rounder ? Around 50k

  • @Symates

    @Symates

    3 жыл бұрын

    M50 or A6000

  • @j4gameryt967
    @j4gameryt9673 жыл бұрын

    എനിക്ക് DSLR ആണ് കൂടുതൽ ഇഷ്ടം കാരണം MIRROR LESS ലെന്സിന് വില കുറച്ചു കൂടുതലല്ലേ

  • @baveeshkk
    @baveeshkk2 жыл бұрын

    നല്ല അറിവ് പകർന്നു തന്നു. നന്ദി.👍👍😍

  • @arunmohan369
    @arunmohan3693 жыл бұрын

    Too much efforts you put for a video brother! 🤗💯

  • @darzhith2055
    @darzhith20553 жыл бұрын

    Thumbnail edit cheyth dslr akki le😂💯

  • @showtimewithanandur9194
    @showtimewithanandur91943 жыл бұрын

    പുതിയ വീഡിയോ വന്നത് കണ്ടപ്പോൾ തന്നെ സന്തോഷം.. ആ വീഡിയോ 23 മിനിറ്റ് ഉണ്ടെന്നുകണ്ടപ്പോൾ അതിനേക്കാളേറെ സന്തോഷം 🥰🥰 Take care Buddy..... Get well soon ❤

  • @SharathCreation
    @SharathCreation3 жыл бұрын

    ദിപ്പോ ക്ലിയർ ആയി 😊😊😌. Tq ബ്രോ 😍

  • @spotout721
    @spotout7213 жыл бұрын

    Thanks broii for more information 🤩😍😍

  • @hemanthraj8686
    @hemanthraj86863 жыл бұрын

    Nikon d80 ക്യാമറ 12000 രൂപ കൊടുത്ത് വാങ്ങി.. ഇപ്പോൾ അത് 5d mark 4 വരെ എത്തി.. ആഗ്രഹം ഉണ്ടെങ്കിൽ നടക്കാത്തത് ആയി ഒന്നുമില്ല 😍

  • @TechNMalayalam

    @TechNMalayalam

    10 ай бұрын

    second hand ayirunno

  • @hemanthraj8686

    @hemanthraj8686

    10 ай бұрын

    @@TechNMalayalam yes🙂

  • @alexjoelantony5643
    @alexjoelantony56433 жыл бұрын

    ROAD KISSED...

  • @AnilKumar-zl3sg
    @AnilKumar-zl3sg2 жыл бұрын

    മികച്ച അവതരണം 👍നല്ല ഒരു വീഡിയോ 👍

  • @devikar4034
    @devikar40342 жыл бұрын

    Tnx bro its too helpful with this informations!...

  • @mentalist7124
    @mentalist71243 жыл бұрын

    Pakuthi mikacha photographersnum camera illa ennullathaane albhutham

  • @Iampossible376
    @Iampossible3763 жыл бұрын

    Canon M50 is one of the best cheapest mirrorless camera to buy.. It has everything you need.

  • @vijayajith

    @vijayajith

    3 жыл бұрын

    Check fuji xt200 too..

  • @Shutterspeedz

    @Shutterspeedz

    3 жыл бұрын

    But m50 is not cheap

  • @qwerty-fq2ym

    @qwerty-fq2ym

    Жыл бұрын

    M 50 rate ethra varum

  • @factcheckfacthunting5543

    @factcheckfacthunting5543

    Жыл бұрын

    Sony zv e10 engane?

  • @jerinjames5937
    @jerinjames59373 жыл бұрын

    Nice video broh... It's very usefull for meh🥰😘

  • @rameeskk8171
    @rameeskk81713 жыл бұрын

    Ithrayum details Aayi parayunnth njan kandittilla 👌

  • @roadto100khaters6
    @roadto100khaters63 жыл бұрын

    All are first but am second 🤥

  • @girinath1564
    @girinath15643 жыл бұрын

    First

  • @harikkirann
    @harikkirann Жыл бұрын

    In a field of camera related subject I think you owns lots of knowledge.... worth subscribe your videos.... thanks 😊

  • @Midilajibrahim
    @Midilajibrahim3 жыл бұрын

    Good information video 🥰 Ente വലിയ ഒരു ആഗ്രഹമാണ് ഒരു camera 📸 😁

  • @herstorieswithpriya7431
    @herstorieswithpriya74313 жыл бұрын

    വ്ലോഗ്ഗിങ് ന് വേണ്ടി DSLR എടുക്കാൻ search ചെയ്യുമ്പോൾ കിട്ടിയ വീഡിയോ. Useful. കമെന്റ് വായിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് dslr premikal men mathram ano🤔

  • @_muzammil13
    @_muzammil133 жыл бұрын

    ❤️

  • @chikku_06_
    @chikku_06_2 жыл бұрын

    Nice ayittu kariyam manassilavum athu kondu set ⚡️

  • @abhinandm1371
    @abhinandm13713 жыл бұрын

    Bro do a video on macro extension tube or reverse ring for macro photography.

  • @Jeevagan
    @Jeevagan3 жыл бұрын

    5:41 Choose your മേഗല first 😂

  • @czyalpha
    @czyalpha3 жыл бұрын

    DSLR LOVERS LIKE ADI ❤️

  • @mohammedsafwan467
    @mohammedsafwan4672 жыл бұрын

    broyude video style valland ishtapettu ❤️😘

  • @shabeeririmbiliyam
    @shabeeririmbiliyam3 жыл бұрын

    നല്ല അവതരണം.. Iso, shutter speed etc ഒരു വീഡിയോ ചെയ്യണം.. for bugginers

  • @abhinandhnandhu5119
    @abhinandhnandhu51193 жыл бұрын

    ഈ അടുത്തൊന്നും ക്യാമറ വാങ്ങാൻ പോവുന്നില്ല... മൊബൈൽ ക്യാമറ വെച്ച് അഡ്ജസ്റ്റ് ചെയ്യും... എന്നാലും വിഡിയോ ഫുൾ കാണും...sy mates ishtam 💯

  • @nandhalal9317
    @nandhalal93173 жыл бұрын

    I think ഞാൻ മാത്രമാണ് thumbnail ഇൽ ഉള്ള ക്യാമറ edited ആണെന്ന് കണ്ടത് ..😂😂😉

  • @fadisubair2854

    @fadisubair2854

    3 жыл бұрын

    Njan kandilla but ippom Kandu

  • @anuandanandh8358
    @anuandanandh83583 жыл бұрын

    Adipoly bro....thnku so much 😍👍

  • @roshencbinoj4643
    @roshencbinoj46433 жыл бұрын

    BRO iniyum ithupolathe videos oke idanam❤️

  • @jeevanachu4597
    @jeevanachu45973 жыл бұрын

    Hi bro ഫോട്ടോഗ്രഫിക്ക് നല്ല സ്കോപ് ഉണ്ടോ +2 കഴിഞ്ഞു അത് പഠിക്കാൻ ആയിരുന്നു

  • @aadithyanarayananmn7462

    @aadithyanarayananmn7462

    3 жыл бұрын

    🤩🤩🤩

  • @alenlalu9834

    @alenlalu9834

    3 жыл бұрын

    Its not about the scope it depends all on your talent. Doing a photography course does not make you a good photogragher

  • @akhilkrishna7832

    @akhilkrishna7832

    3 жыл бұрын

    If u have skill, then course will helps you.

  • @sinufreestyle6377

    @sinufreestyle6377

    3 жыл бұрын

    @@akhilkrishna7832 skills orikkum namukk undavilla nammal adh devlope cheydh edukande aan

  • @akhilkrishna7832

    @akhilkrishna7832

    3 жыл бұрын

    @@sinufreestyle6377 agreed bro, but Painting cheyyanulla bhavana illathe oral drawing course cheythath kond karyam undo,chilapol oru padam nokki copy cheyyan pattum.puthia oru aashayam undakano execute cheyyano pattumo..,sam in photography,njan skill enn kond udheshichath athanu,not Technical.

  • @__-sw6dl
    @__-sw6dl3 жыл бұрын

    Enik oru camera vanganamenn aagraham unde pakshe cash illa ente etavum valya akraham ane oru camera edukanam enne

  • @Shutterspeedz

    @Shutterspeedz

    3 жыл бұрын

    Eniit vedicha?

  • @__-sw6dl

    @__-sw6dl

    3 жыл бұрын

    illa cash illa😪😪😭😭

  • @Shutterspeedz

    @Shutterspeedz

    3 жыл бұрын

    @@__-sw6dl pattiya oru camera paranj tharatte

  • @__-sw6dl

    @__-sw6dl

    3 жыл бұрын

    Cash vende

  • @Shutterspeedz

    @Shutterspeedz

    3 жыл бұрын

    @@__-sw6dl 16 k set aano?

  • @adeebsabir327
    @adeebsabir3273 жыл бұрын

    Gud video bro . very helpful one😍

  • @balasubramanian2188
    @balasubramanian2188 Жыл бұрын

    Very informative!!

Келесі