10 മിനിറ്റിൽ കോളിഫ്‌ളവർ ചില്ലി വീട്ടിൽ ഉണ്ടാക്കാം!!! How To Make CauliFlower Chilli At Home

How To Make CauliFlower Chilli At Home | Recipe In Malayalam

Пікірлер: 2 500

  • @sibyjose4863
    @sibyjose48634 ай бұрын

    2024 il kanunnavar undo

  • @Ammukutty52016

    @Ammukutty52016

    Ай бұрын

    Yes

  • @hashimhere9245
    @hashimhere92455 жыл бұрын

    ഈ ചേട്ടനെ ഇഷ്ടപ്പെടുന്നോർ Like......... ചേട്ടൻ അടിപൊളിയാണ്......ഒപ്പം cookkingum......1m subscribers ആവട്ടെ congrats

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍😍

  • @lubeenajuffalilubeenajuffa8990

    @lubeenajuffalilubeenajuffa8990

    5 жыл бұрын

    Asianet

  • @sunnymathew8265

    @sunnymathew8265

    5 жыл бұрын

    കിടു പൊളിച്ചു മച്ചാനെ

  • @npsebastian4408

    @npsebastian4408

    5 жыл бұрын

    Hash Tips Malayalam the

  • @jumvvbhfgh5271

    @jumvvbhfgh5271

    5 жыл бұрын

    Hash Tips Malayalam mm

  • @SACHU185
    @SACHU1855 жыл бұрын

    എന്ത് ഉണ്ടാക്കിയാലും കൂടുതൽ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്ന ആ വലിയ മസ്നസ് ഉണ്ടല്ലോ... അതിനു വലിയൊരു കയ്യടി......

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...

  • @binoygeorge2146

    @binoygeorge2146

    5 жыл бұрын

    Sapr

  • @harikrishnancj5921

    @harikrishnancj5921

    5 жыл бұрын

    H

  • @abumuhammad3308

    @abumuhammad3308

    4 жыл бұрын

    അതാണ് മറ്റുള്ളവരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് 👌

  • @kgfmask5138

    @kgfmask5138

    4 жыл бұрын

    👏

  • @sarvindup3056
    @sarvindup30563 жыл бұрын

    2021 ill kaanunavar 👇

  • @hassanmaster5602

    @hassanmaster5602

    3 жыл бұрын

    ഇതിൽ സോയ സോസ് ഒഴിച്ചാൽ കുഴപ്പമുണ്ടോ

  • @akgamer5868

    @akgamer5868

    3 жыл бұрын

    @@hassanmaster5602 und vadi alum 😂

  • @sreelathaprathapan2625
    @sreelathaprathapan26253 жыл бұрын

    വിലക്കൂടുതലുള്ളവ അല്ല എങ്കിലും നല്ല വൃത്തിയുള്ള പാത്രങ്ങൾ .....നന്നായിട്ടുണ്ട് സഹോ ....

  • @ajialby4671
    @ajialby46715 жыл бұрын

    4 ലക്ഷത്തിൽ മേലെ സബ്സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബർ എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാൻ സമയം കണ്ടെത്തുന്നതിൽ അഭിനന്ദിക്കുന്നു.......

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍😍 എനിക്ക് നിങ്ങളും , നിങ്ങളുടെ അഭിപ്രായങ്ങളുമാണ് വലുത് ബ്രോയ്‌...😍

  • @tomsgeorge42

    @tomsgeorge42

    5 жыл бұрын

    അതാണ് ഇക്കയുടെ. വിജയം..

  • @ChattiyumKalavumPinneNjanum

    @ChattiyumKalavumPinneNjanum

    5 жыл бұрын

    Nammakum unde oru channel oralum nokunilla

  • @ChattiyumKalavumPinneNjanum

    @ChattiyumKalavumPinneNjanum

    5 жыл бұрын

    Enghane sadhikunu ithe nammaleyum onnu help cheythoode

  • @shebiclt8983

    @shebiclt8983

    5 жыл бұрын

    Aji alby not 4 lakh. Almost 9 lakh subscribers

  • @isahaakjosephjoseph3570
    @isahaakjosephjoseph35705 жыл бұрын

    താങ്കളുടെ പാചകം കണ്ടിട്ട് പാചകം ചെയ്യാൻ തോന്നുന്നു. വളരെ Simple ആയി ഏവർക്കം മനസ്സിലാകുന്ന അവതരണം. Thank you Brother

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    You Are Welcome Broi

  • @charuvilavlog4360

    @charuvilavlog4360

    5 жыл бұрын

    Ys

  • @anjanamg4602

    @anjanamg4602

    3 жыл бұрын

    Athe Sathyam👍

  • @leemaphilip2297

    @leemaphilip2297

    Жыл бұрын

    ​@@VillageFoodChannelOfficial p

  • @shabnant8980
    @shabnant89802 жыл бұрын

    എല്ലാം റെസിപ്പി കളും ഞാൻ കാണാറുണ്ട് സൂപ്പർ

  • @remyasreekanth4808
    @remyasreekanth48085 жыл бұрын

    സൂപ്പർ ചേട്ടാ,നല്ല simple ആയി എല്ലാം ഉണ്ടാക്കാൻ പറ്റുന്നുണ്ട്,ഒത്തിരി thanks ഉണ്ട്,അടുക്കളയിൽ zero ആയിരുന്ന നമ്മളെയൊക്കെ ഹീറോ ആവാൻ സഹായിച്ചതിനു

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha...😀😀 Polikk sis...✌✌ You Are Welcome....

  • @saravind9545
    @saravind95455 жыл бұрын

    ചേട്ടൻ നന്നായി കുക്ക് ചെയുകയും അതൊക്കെ എല്ലാർക്കും കൊടുക്കുന്നതുമാണ് എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    tq so much ....

  • @darkfantacy9576
    @darkfantacy95765 жыл бұрын

    ഞാൻ അന്വേഷിച്ചു നടക്കുന്ന റെസിപ്പി ആയിരുന്നു ഇത്.. Easy way.. കാണിച്ചു തന്നതിന് thanks ഇക്ക... 😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @najimilu4818
    @najimilu48185 жыл бұрын

    ഇത് കണ്ടിട്ട് വായില്‍ വെള്ളം വന്നവര്‍ അടി ലെെക്ക്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi......

  • @cheriankurian4035

    @cheriankurian4035

    4 жыл бұрын

    @@VillageFoodChannelOfficial tomattosos

  • @sijimarch3432

    @sijimarch3432

    4 жыл бұрын

    Enik kodi aayit njanang undakki.undakka thinna Ellavarum koodi adayirunnu Evide sambavichad.avadaranam super aanuto

  • @hassanmaster5602

    @hassanmaster5602

    3 жыл бұрын

    ഇതിൽ സോയ സോസ് ഒഴിച്ചാൽ കുഴപ്പമുണ്ടോ

  • @akash-iz7uw

    @akash-iz7uw

    Жыл бұрын

    Today try cheyan pvukaynn 😊

  • @anandsnair542
    @anandsnair5425 жыл бұрын

    👍👍👍oru jadayumillatha.natural presentation

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍

  • @AnilKumar-un7fe
    @AnilKumar-un7fe3 жыл бұрын

    ഇക്കാ ഞാൻ ആദ്യമായി കാണുന്നതാണ്.👌👌പാചകം' കാണുപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😊

  • @sreereshtv9490
    @sreereshtv94905 жыл бұрын

    ഇക്ക ഇങ്ങള് അടിപൊളിയാണ്. സാധാരണ കാണുന്ന ഒരു കുക്കിംഗ്‌ ഷോയിൽ നിന്നും വ്യത്യസ്തമായി നാടൻ ശൈലിയിലുള്ള അവതരണം കൂടുതൽ ഇഷ്ട്ടപ്പെട്ടു.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi..

  • @nimalc9018
    @nimalc90184 жыл бұрын

    ഉണ്ടാക്കി നോക്കി. അടിപൊളി .Thanks bro

  • @junaidhassan5720
    @junaidhassan57205 жыл бұрын

    ഫിറോസ്‌ക ഇങ്ങള് മുത്താണ് പാലക്കാടൻ ഷെഫ് 😚😚😚

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍

  • @aleyammapaul4640

    @aleyammapaul4640

    5 жыл бұрын

    Junaid hassan.

  • @prajeesh.s8150

    @prajeesh.s8150

    5 жыл бұрын

    😍😍😍

  • @naseehack3891

    @naseehack3891

    5 жыл бұрын

    Palakkad evde.... Njan mannarkkad anu

  • @nazrinakbar2360

    @nazrinakbar2360

    4 жыл бұрын

    @@naseehack3891 njanum fan aanu ikkayude. Veedu kanjikkoda thonnunnu. Njan pkd thanne

  • @remyarenish6254
    @remyarenish62543 жыл бұрын

    Chettan undakunna ella foodsum super ann .... enik foods try cheythu nokkanamenkil njn chettantte A/C idukukka 👌😋👍

  • @jayasreekr6607
    @jayasreekr66074 жыл бұрын

    രാമനും ലക്ഷ്മണനും സൂപ്പർ... കോളിഫ്‌ളവർ ചില്ലി കലക്കി..

  • @joshyavlog5941
    @joshyavlog59413 жыл бұрын

    വില്ലേജ് ഫുഡ് ചാനൽ എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ് 👍👍👍👍 സൂപ്പർ വില്ലേജ് ഫുഡ് ചാനൽ

  • @kl50abhisworld8
    @kl50abhisworld85 жыл бұрын

    അടിപൊളി, ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ നല്ല സരമുണ്ട്. ജാടയില്ല സൂപ്പർ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis..

  • @mayasanal7391
    @mayasanal73915 жыл бұрын

    ഇക്കാാാാ... സൂപ്പർ.... ഓരോ dishum ഒന്നിനൊന്ന് മെച്ചം... ഇതും pwolichuuuuu

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @parvathybabu3329
    @parvathybabu33295 жыл бұрын

    Njn ee recipe try cheythu nokki .. superbbbbb veryyy tasty... Njn kariveppila varakkunna kootathil injiyum veluthulliyum kurach onion koode varuth itttu .. 👌👌👌👌👌👌 ente monu orupaad ishtaayi 👍👍👍👍 thnkiuuu 🙏🙏🙏🙏gud luck 👍👍👍

  • @jasmindiaries1426
    @jasmindiaries14262 жыл бұрын

    Sprb firos ikkaa🥰🥰🥰ella റെസിപിസും അടിപൊളി ആണ് 👍🏻👍🏻👍🏻

  • @priya9994
    @priya99945 жыл бұрын

    ഈ ടൈം കൊണ്ട് like നിറഞ്ഞല്ലോ ബ്രോ.. നിങ്ങ കിടു ആണ് 😍😍😍my fvrt ഐറ്റം ആണിത്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok sis..👍👍 Tq....

  • @lekharevi4308
    @lekharevi43083 жыл бұрын

    Ee recepie njan innu undakki... Very tasty...👌👌👌 Thanks a lot and expecting more videos...🙏🏼

  • @greejishunni5337

    @greejishunni5337

    Жыл бұрын

    😂

  • @soorya.s2382
    @soorya.s23823 жыл бұрын

    Bro ithu polichutta machanne njn indaki Noki vera level THANKS BRO for giving this recipe😍

  • @shifanasanoob900
    @shifanasanoob9003 жыл бұрын

    Tasty recipe aanu...njan try cheydhu ente family members ellam ishtamayi😊

  • @raseekok2931
    @raseekok29314 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്. ഇനിമുതൽ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാം inshahallah

  • @sinufarsa
    @sinufarsa4 жыл бұрын

    പൊളിയാ ചേട്ടാ... ഞാൻ iddakki... 🔥🔥💞

  • @sajiabraham8580
    @sajiabraham85803 жыл бұрын

    Adipoli recipi 😋👏

  • @pravi_cr1983
    @pravi_cr1983 Жыл бұрын

    2023 il kanunnavar undo??

  • @HIGHTECHCREATORS
    @HIGHTECHCREATORS5 жыл бұрын

    *Mm ഇത് പണ്ട് ഒരു ഫെസ്റ്റിവലിനു പോയപ്പോൾ കഴിച്ചിട്ടുണ്ട്* #super ✅👍🔔🙋

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Broi.... Ini samayam kittumbol veettil undaakki nokku bro... Polikkum....

  • @sinim4563
    @sinim45635 жыл бұрын

    എല്ലാ പാചകങ്ങളും ഞാൻ കാണും സൂപ്പർ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq So much sis....

  • @tgreghunathen8146
    @tgreghunathen81462 жыл бұрын

    Good കാളിഫ്ലവർ . അടിപൊളി. . 👍👍👍.

  • @eyeyes6280
    @eyeyes62805 жыл бұрын

    സൂപ്പർ നല്ല മനസ്സിലാകുന്ന വിധത്തിൽ പറയുന്ന ഒരേഒരു കുക്കിംഗ്‌ ജാടയില്ല സൂപ്പർ സൂപ്പർ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis..

  • @sajinijeevan8585
    @sajinijeevan85853 жыл бұрын

    Cooking in open and sharing. A great message👌

  • @alexsam5118
    @alexsam51185 жыл бұрын

    Mouth watering, I can devour it in one sitting

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha

  • @sanjudev9772
    @sanjudev97724 жыл бұрын

    കാണുന്നതിന് മുമ്പ് njn vdok like അടിക്കുന്നേൽ അത് firozikkde vdokalkkaa😍😍😍😍👌👌👌❤️❤️❤️❤️

  • @rashidnazer5127
    @rashidnazer51275 жыл бұрын

    ഇക്കാ ഇതും പൊളിച്ചു 😍

  • @demanwarlock
    @demanwarlock5 жыл бұрын

    Ikka ninja Poli aaa...😍😘❤️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍

  • @cooljayanth2449
    @cooljayanth24495 жыл бұрын

    കിടുക്കി... ഡിസ്ക്രിപ്ഷനിൽ ആവശ്യമായ ingredients ലിസ്റ്റ് കൂടി കാണിച്ചാൽ നന്നായിരിക്കും.... 👍👍all ദി best ബ്രോ 😍👑👑👑

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Broi.... Websiteil ittittund. Times Ok Kerala.in

  • @sunithabiju1809
    @sunithabiju18092 жыл бұрын

    Super ഞാൻ ഉണ്ടാക്കി നോക്കി super

  • @ridamool8651
    @ridamool86514 жыл бұрын

    Ikka idunna yellaam receps adipoli njan kore try cyedu masha Allah supper test

  • @riyarintu6778
    @riyarintu67783 жыл бұрын

    ചേട്ടന്റെ videosellam മുടക്കാതെ kaanunnavar like അടി 👍👍

  • @VijayKumar-cl2fz
    @VijayKumar-cl2fz5 жыл бұрын

    Super Bro....രാമന്റെ ഒരു ഭാഗ്യം😋

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha Raman Nammude Muthalley Broo

  • @sumeshv9534
    @sumeshv95344 жыл бұрын

    ചേട്ടൻ ചെയ്തത് പോലെ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ചേട്ടാ

  • @moviesdude4761
    @moviesdude47615 жыл бұрын

    ഞാൻ വീട്ടിൽ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ.. thank you

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    You Are Welcome Broi...

  • @anubabu9320
    @anubabu93205 жыл бұрын

    കുറെ ആളുകൾ ഫസ്റ്റ് അടിക്കാൻ നില്കുന്നു ... എന്തിനാ ഇവിടെ ഫസ്റ്റ് അടിച്ചിട്ട് കാര്യം... പഠിക്കുന്ന കാലത്തു ഈ intrest ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു... 😂😂😂

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Pilleru Nammude Muthalley Sis... Avaru Powlikkattee

  • @anubabu9320

    @anubabu9320

    5 жыл бұрын

    @@VillageFoodChannelOfficial ഇക്ക പറഞ്ഞത് കാരണം വെറുതെ വിടുന്നു... 😂😂😝

  • @anashaneef

    @anashaneef

    5 жыл бұрын

    🙄

  • @anubabu9320

    @anubabu9320

    5 жыл бұрын

    @@anashaneef 😉😂😍😘

  • @rinuraju3758

    @rinuraju3758

    5 жыл бұрын

    annitt ningalaanallo 1 st

  • @venugopalm231
    @venugopalm2315 жыл бұрын

    Thanks for the vedio surely I will try it once 😋😛

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍

  • @manjushabiju7725
    @manjushabiju77255 жыл бұрын

    ഞാനൊരുപാട് കുക്കറി വിഡിയോകൾ കാണുന്ന കൂട്ടത്തിലാ. പക്ഷെ എനിക്കീ വീഡിയോ ഒത്തിരി ഇഷ്ടമായി. അടുക്കളയിൽ ഗാസിൽ ഫ്രയിങ് പാനിലൊക്കെ ഉണ്ടാക്കുന്ന പാചകങ്ങളിൽ നിന്ന് ഒരു പാട് വ്യത്യസ്ഥതയുണ്ട് ഇതിന്. സാധാരണ ഒരു മനുഷ്യൻ, നല്ല സംസാരം, സാധാരണ അലൂമിനിയം പാത്രങ്ങൾ, വിറകടുപ്പ്, എന്നിട്ടും ഒന്നും കരിയുന്നുമില്ല, തീ അണഞ്ഞു പോകുന്നുമില്ല. ചെയ്യേണ്ട രീതി മുഴുവൻ മനസ്സിലായി. നന്ദി.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    You Are Welcome Sis...

  • @vidhyachinnu2504
    @vidhyachinnu25043 жыл бұрын

    Ningal Vere level aanu bro. Undakkunnathu mattullavarkum pankittu kodukkunna aa manassinu big salute

  • @Salih_Saalu
    @Salih_Saalu5 жыл бұрын

    ഇക്ക സ്നാക്ക് പൊളിച്ചു ..ഞാൻ എല്ല വീഡിയോ യും കാണാറുണ്ട്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍

  • @aneesaaneesa14
    @aneesaaneesa145 жыл бұрын

    Simple recepi ☺️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    tq sis...

  • @mr.nobody7162
    @mr.nobody71624 жыл бұрын

    Thank you ഇക്ക ഞാൻ വീട്ടിൽ try ചെയ്തു വളരെ രുചി ഉണ്ടായിരുന്നു

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    tq so much.....

  • @josephharry4440
    @josephharry44404 жыл бұрын

    Ithu kazhikkumbol njan ee video kaneirunnu, sambavam kalakki

  • @usthadkitchen5774
    @usthadkitchen57744 жыл бұрын

    ماشاءالله بارك الله فيك يا حبيبي

  • @syrap5933
    @syrap59335 жыл бұрын

    അടുത്ത ജന്മം നിന്‍റെ friend ആയാല്‍ മതിയായിരുന്നു

  • @zizaziza509

    @zizaziza509

    5 жыл бұрын

    njaNum😍

  • @sohagsohag4779

    @sohagsohag4779

    4 жыл бұрын

    ഈ ജന്മത്തിൽ നടക്കില്ല നിന്റെ ഇഷ്ടം

  • @shifin1360

    @shifin1360

    4 жыл бұрын

    Njm

  • @ammuammukutty2976

    @ammuammukutty2976

    4 жыл бұрын

    നല്ല ഫുഡ് കഴിക്കാൻ വേണ്ടി ano

  • @shamilamuhammed3008

    @shamilamuhammed3008

    3 жыл бұрын

    😂

  • @user-do4pe7ex1n
    @user-do4pe7ex1n3 жыл бұрын

    അടിപൊളി 😍😍😍

  • @chakkaraunni6652
    @chakkaraunni66523 жыл бұрын

    Superb Ikka ...

  • @meghajames9637
    @meghajames96374 жыл бұрын

    Thank uuuuu chaetta for this recipe

  • @greeshmabiju1032
    @greeshmabiju10325 жыл бұрын

    നന്നായി സംസാരിക്കാൻ കഴിവുണ്ട്....... നൈസ്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis...

  • @mechanto9173
    @mechanto91733 жыл бұрын

    Ellavarkum elupathil indakkan pattiya recipies Annu kooduthal.pinne kannanum beautiful aa

  • @dhiranbaby
    @dhiranbaby4 жыл бұрын

    Ikka sooooopereyyyyy ❤❤❤❤

  • @anithanair7741
    @anithanair77413 жыл бұрын

    Excellent presentation , not wasting others time .

  • @dhanishtaks1908
    @dhanishtaks19085 жыл бұрын

    Super tasty dishes!

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @hamzamalikshemi3365
    @hamzamalikshemi33653 жыл бұрын

    Hi... super ആയിട്ടുണ്ട്.... ഞാനും try ചെയ്യും

  • @thahiramp3188
    @thahiramp31882 жыл бұрын

    Nallavrthi Nalla avadaranam Super

  • @VishnuKumar-gz7dd
    @VishnuKumar-gz7dd4 жыл бұрын

    😋😋ചേട്ടന്റെപാചക വീഡിയോസ് ഒന്നിനൊന്നു മെച്ചം... 💕💕💕👍👍👍

  • @sarathkrishnan3252

    @sarathkrishnan3252

    2 жыл бұрын

    Superrr chatta Chattantta kooda oru vedio chayyanam annundee .... nadakkumo

  • @gibinabraham7548
    @gibinabraham75485 жыл бұрын

    Thank you sir, I am waiting for this vedio for long time, thanks for uploading

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    you are welcome broi

  • @TastyTravelCanada
    @TastyTravelCanada4 жыл бұрын

    adippoli recipe... will definitely try in one our summer trips

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq bro......

  • @2wingsmedia560
    @2wingsmedia5603 жыл бұрын

    ഞാൻ ഇപ്പോ ഉണ്ടാക്കി കഴിച്ചു, apo kadayil നിന്നും വാങ്ങുന്ന ടേസ്റ്റ് ആയില്ല അപ്പോ nokiyathanu video, ഇനി ഇതുപോലെ ചെയാം,, nice video, കിടു പ്രസന്റേഷൻ

  • @sujithdjzsujithdjz113
    @sujithdjzsujithdjz1135 жыл бұрын

    ഇക്കാ എന്തായാലും വീഡിയോ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട മായി ഇത്👌👌👌👍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...

  • @sujithpanirudhan3550
    @sujithpanirudhan35505 жыл бұрын

    Good Program... Keep it up

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Delicious dishes Tasty tips Healthy tips God bless you all makkale

  • @rajinair2647
    @rajinair26474 жыл бұрын

    Adipoli petennu undakkan patiya recipe anallo theerchayayum try cheyyum😀

  • @rajirajendranrajirajendran6943
    @rajirajendranrajirajendran69434 жыл бұрын

    അടിപൊളി യാണ് ചേട്ടാ നിങ്ങളുടെ പാചകം എനിക്ക് വലിയ ഇഷ്ടമാണ്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq Bro.......

  • @DesiChulhaOfficial
    @DesiChulhaOfficial5 жыл бұрын

    Awesome cooking ...I too into outdoor cooking my friend 👌👌👌👌

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Bro

  • @jobthomas7200

    @jobthomas7200

    4 жыл бұрын

    Soooper machoo

  • @kp.jalalimpb7294
    @kp.jalalimpb72943 жыл бұрын

    പൊളിച്ചു

  • @rajeshchandrasekharan3436
    @rajeshchandrasekharan34365 жыл бұрын

    Good and simple presentation

  • @abinthomas2580
    @abinthomas25805 жыл бұрын

    Cooking video idan thudangiyapol anyaya growth anu channelinu.will reaches 5lakhs subs soon.congrats

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍😍

  • @londonvlogsbygk
    @londonvlogsbygk5 жыл бұрын

    Really like your presentation and it looks so simple😊. Can you show some recipe on Paneer item too.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Sremikam..

  • @starmastrendz5561
    @starmastrendz55613 жыл бұрын

    പൊളി 😍

  • @achusfoodiesz4943
    @achusfoodiesz49433 жыл бұрын

    Ethupoole danasheelam good food recipes oru rakshayumilla

  • @fidhairshadfidha4027
    @fidhairshadfidha40275 жыл бұрын

    recipe imma kkh paranu koduttu naggal ennh unddakki very testy 😍😍😍😍😋😋😋 thanks brooo .eggalle check shirt alaam adipoli

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    welcome Sis....

  • @aswathymb7546
    @aswathymb75464 жыл бұрын

    Ingredient starting l paranja nannayirunnu.. Video okk spr aanu. Ellam vdo kaanurund.. God bless you

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq bro.......

  • @MaheshMahesh-cw3kb
    @MaheshMahesh-cw3kb4 жыл бұрын

    Aiwaaaa kidukkii brooo🤟❤️

  • @vaigavaiga4206
    @vaigavaiga42065 жыл бұрын

    Kalakki.njanum undakkatte

  • @iamindia1821
    @iamindia18214 жыл бұрын

    ഒരു ഹോട്ടൽ തുടങ്ങണം 100%വിജയ്ക്കും

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    mmm... ok bro

  • @toxicgeming1195
    @toxicgeming11952 жыл бұрын

    2022😁

  • @lissababu6604
    @lissababu66042 жыл бұрын

    Super,, 👍, kidu 🤩

  • @febibabu1262
    @febibabu12624 жыл бұрын

    Kollam. Nannaittund

  • @vijayfan3729
    @vijayfan37293 жыл бұрын

    I tried now it was so much tasty 👌👌

  • @mujeebbaker
    @mujeebbaker4 жыл бұрын

    Amazing content Bro...

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq bro....

  • @abinavsuresh7631
    @abinavsuresh76314 жыл бұрын

    Chettaa njan inn trycheythu. Spr. Ellarkkum ishtaayi

  • @ismayilkunjuismayilkunju6554
    @ismayilkunjuismayilkunju65544 жыл бұрын

    ഞാൻ ഉണ്ടാക്കി adi poliyayirunnu

  • @Nikhil2k20
    @Nikhil2k205 жыл бұрын

    കോളിഫ്ലവർ ചില്ലി 🍲 സൂപ്പർ 🍴

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...

  • @user-us9oj6pe2t
    @user-us9oj6pe2t5 жыл бұрын

    കുറെ നാളായി ഇത് ഉണ്ടാകണമെന്ന് വിചാരിക്കുന്നു ഇനി എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ. അപ്പോ ഒന്നും പറയാനില്ല video super👍👍👌👌

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍

  • @hamzakurungottil2244

    @hamzakurungottil2244

    5 жыл бұрын

    Nikhil NiviH Ac

  • @madhukrishnan2614

    @madhukrishnan2614

    5 жыл бұрын

    NiK hIl Nivi Ac

  • @abidahammed2989
    @abidahammed29894 жыл бұрын

    Njn try cheydhuuu....adipoli....sharikkum thattukada taste

  • @vineshchandran7520
    @vineshchandran75202 жыл бұрын

    Poli

Келесі