10ഏകർ സൂപ്പർ തെങ്ങിൻ തോട്ടം വില്പനക്ക്.

10ഏകർ സൂപ്പർ തെങ്ങിൻ തോട്ടം വില്പനക്ക്.ഇതിൽ 520 തെങ്, ഇരുന്നൂർ തേക്ക്, മാവുകൾ, പ്ലാവുകൾ തുടങ്ങിയ എല്ലാവിധ വരുമാനങ്ങളും കൂടാതെ ജോലിക്കാർക് താമസിക്കാൻ ഒരു വീട്, വെള്ളത്തിനായി ഒരു കൊക്കാർണി, ബോർവെൽ പൈപ്പ് കണക്ഷൻ തോട്ടത്തിന്റെ എല്ലാഭാഗത്തേക്കും ഉണ്ട്. ഇലക്ട്രിക് ഫ്രീ കണക്ഷൻ. റോഡ് സൗകര്യം. ബസ്സ്‌ റൂട്ടിന് 400മീറ്റർ മാത്രം. പാലക്കാട്‌ ജില്ല പഴംപാലക്കോട് പരിസരം. വില സെ.40000/mob.8606151241
#music
#malayalam
#viral
#video
#shorts

Пікірлер: 11

  • @sights3301
    @sights33013 ай бұрын

    👍

  • @showkathali999
    @showkathali9993 ай бұрын

    വില എത്രയാണ്

  • @varghesev7605
    @varghesev76052 ай бұрын

    കുരങ്ങന്റെ ശല്യമുണ്ടോ എന്നാദ്യം അറിയണം കൂടെ മലയണ്ണാന്റേയും.

  • @user-fd2bq1vb9w
    @user-fd2bq1vb9w2 ай бұрын

    വില എത്ര. എന്റെ ഏരിയയിൽ ഇത്രയും വിലയില്ല. നിങ്ങൾ കാണിക്കുന്ന എല്ലാ വിഡിയോയും വില കൂടുതൽ ആണ് പറയുന്നത്

  • @mohammedk.k4673
    @mohammedk.k46732 ай бұрын

    സ്ഥലം വില ആദ്യം പറ, പിന്നെ കഥ പറയാം

  • @umerfarooqehydru3192
    @umerfarooqehydru31922 ай бұрын

    സെന്റിന് 10000

  • @sreenumaniyan6345
    @sreenumaniyan63453 ай бұрын

    വില 40000 രൂപ വളരെ കൂടി പോയി

  • @aboobackervv
    @aboobackervv2 ай бұрын

    ഇപ്പോൾ തെങ്ങിൻതോട്ടം വാങ്ങണമെങ്കിൽ ഒരു തെങ്ങ് മുറിച്ചു മാറ്റാനുള്ള പൈസ ഉടമസ്ഥൻ നൽകണം.

  • @sajeevkp3796
    @sajeevkp37963 ай бұрын

    ഏക്കർ എത്ര?

  • @hameedhameed2178

    @hameedhameed2178

    3 ай бұрын

    വില വിഡിയോയിൽ ആദ്യം തന്നെ കാണുന്നുണ്ട്.

  • @user-qk8ny8vw6x
    @user-qk8ny8vw6x2 ай бұрын

    വിലയും സ്ഥലം എവിടെ എന്നല്ലാം വിശതികരിക്കാതെ നിൻ്റെ ഒക്കെ ഒരു ബിസ്നസ്????

Келесі