No video

ഈ 10 ഹർഫുകൾ 786 തവണ ചൊല്ലി നോക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 183

  • @shihalsaudi9395
    @shihalsaudi9395Ай бұрын

    അൽഹംദുലില്ലാഹ് തഹജ്ജുദ് നിസ്കാരം എന്നും നിസ്കരിക്കാറുണ്ട് മരണം വരെ നിലനിർത്താൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളെ

  • @user-vp2dc7pg6s
    @user-vp2dc7pg6sАй бұрын

    തങ്ങൾ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം സ്വന്തമായി ഒരു വിട് വേണനും 🤲🤲🤲

  • @fasnafasna3599
    @fasnafasna3599Ай бұрын

    കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @mkasharaf9699
    @mkasharaf96995 күн бұрын

    കടങ്ങൾ വീടാനും ജോലിയിൽ ബറക്കത്തുൺടാവാനും ഒരു വീടായിക്കിട്ടാനും പ്റതേൃകം ദുആ ചെയ്യണേ ഉസ്താദേ...❤❤❤❤❤❤❤

  • @user-hm9ws6xp9g
    @user-hm9ws6xp9gАй бұрын

    ഉസ്താദെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ🤲😭

  • @Hassanjkoklknnklpkjjjjjliyeeyo

    @Hassanjkoklknnklpkjjjjjliyeeyo

    Ай бұрын

    😢😢😢😢 കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ കടം വീട്ടാൻ ദൂആ

  • @Sakkeenakasim
    @SakkeenakasimАй бұрын

    ഉസ്താദേ എന്റെ ജീവിധത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടാണ് കഴിയുന്നത് ആര് കയ്യെ ഞ്ഞാ ലും അള്ളാഹു എന്നെ സ്വീകരിക്കാൻ ഉസ്താദ്

  • @Sakkeenakasim

    @Sakkeenakasim

    Ай бұрын

    ദുആ ചെയ്യണം 🤲

  • @MuhammedAslam-h7b

    @MuhammedAslam-h7b

    Ай бұрын

    ദിക്റും സലാതും ചൊല്ലി മനസ്സ് മാറ്റിമറിക്കു അള്ളാഹു കൂടെ ഉടാവും... ഇഷ ഖ് മദീന ഫാമിലി എന്ന ചാനലിൽ കാറിയാൽ എല്ലാ സങ്കടവും മാറും ഏത് ജോലി തിരക്കിലും ചെല്ലാം...ഇൻ ഷാ അള്ളാ😂

  • @fousiamujeeb9758

    @fousiamujeeb9758

    20 күн бұрын

    Ishq madeena❤

  • @noorjahanshakkeer9270
    @noorjahanshakkeer9270Ай бұрын

    ഉസ്താതെ എന്റെ രോഗവും ഭർത്താവിന്റെ അസുഖവും makkalude അലർജിയും മാറാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും മുറദ്കൾ ഹസ്സിലാകാൻ വേണ്ടിയും കുടുംബത്തിൽ ബർകത് ഉണ്ടാകാനും ദുആയിൽ ഉൾപ്പെടുത്തണം ഇന്ഷാ അള്ളാഹ് 🤲

  • @rasiyakabeer1812
    @rasiyakabeer1812Ай бұрын

    ആമീൻ യാറബബൽആലമീൻ 😭🤲💔😭💔😭💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ്. ഉസ്താദേ ധുആ ചെയ്യ ണേ 😭🤲💔😭🤲

  • @Moideen786-ux6id
    @Moideen786-ux6idАй бұрын

    ഉസ്താദിന്റെ എല്ലാ ദുആയിലും പ്രത്യേകം ദുആ ചെയ്യണേ

  • @baithulrahath5215
    @baithulrahath5215Ай бұрын

    തഹജ്ജുത് മുടങ്ങാതെ നിസ്കരിക്കുന്നു ണ്ട് മരണം വരെ നിസ്കരിക്കാൻ duaa ചെയ്യണേ തങ്ങളെ 🤲🤲🤲

  • @Ridha12534
    @Ridha12534Ай бұрын

    അൽഹംദുലില്ലാഹ്.. ഇൻശാഅല്ലാഹ്‌ തീർച്ചയായും ചെയ്യും ഉസ്താത് പറയുന്നതൊക്കെ ചെയ്യലുണ്ട് ഉസ്താതിന്റെ മജിലിസിൽ മുടങ്ങാതെ പങ്കെടുക്കലുണ്ട് .അൽഹംദുലില്ലാഹ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് 🤲🤲🤲🤲🤲

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9dsАй бұрын

    ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @user-ok8ug2hu3k
    @user-ok8ug2hu3kАй бұрын

    എൻ്റെ മകൻ്റെ കടംവീടാനും എൻ്റെ മരുമകൾക്ക് നല്ല ജോലികിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @Noushshad
    @NoushshadАй бұрын

    അൽഹംദുലില്ലാഹ്,ഞാൻ മുടങ്ങാതെ തഹജ്ജുദ്, ളുഹാ നമസ്കാരം നിർവഹിക്കാറുണ്ട്.

  • @anzarayisha
    @anzarayishaАй бұрын

    ഉസ്താദേ എന്റെ ഭർത്താവിന് ഞങ്ങളോട് സ്നേഹം ഉണ്ടാവാനും ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ നിന്നും വേറിട്ട് കിട്ടാനും ദുആ ചെയ്യണേ 🤲🤲🤲😭😭😭

  • @FathimaBeevi-vk1of
    @FathimaBeevi-vk1ofАй бұрын

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @attabipandari1675
    @attabipandari1675Ай бұрын

    Alhamdulillahi 🤲 aalahu thawy feeq chayate yalla amalukalum kirthyamaee padikanum chayanum aameen duail cherkkane usthad 🤲🕋🤲

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg25 күн бұрын

    ദുആയിൽ ഉൾപെടുത്തണേ ഇൻശാഅല്ലാഹ്‌....

  • @shailaali4017
    @shailaali4017Ай бұрын

    ദുആ ചെയ്യണേ ആമീൻ ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲😭😭😭

  • @user-nk3zu1nt6t
    @user-nk3zu1nt6tАй бұрын

    ഉസ്താദ് എന്റെ കടങ്ങൾ വിടാൻ ദുഃആ ചെയ്യണം

  • @shajithamolc.s916
    @shajithamolc.s916Ай бұрын

    ഞാൻ സ്ഥിരമായി തഹജ്ജുദ് നിസ്കരിച്ചു വരുന്നു ഉസ്താതെ ദുഹാ ചെയ്യണം

  • @jameelaabu1409
    @jameelaabu1409Ай бұрын

    Monk nall joli shariyavan duacheyyane

  • @AishaShafi-e2l
    @AishaShafi-e2l29 күн бұрын

    Ente ഭർത്താവിന്റെ ജോലി പോയി നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @abdulgafoor4953
    @abdulgafoor4953Ай бұрын

    Thahajjud niskarikkarund

  • @user-ju9gr6pf9c
    @user-ju9gr6pf9cАй бұрын

    എന്റെ ജീവിതം വഴി മുട്ടി നിൽക്കുന്ന എന്റെ വിഷമം റബ്ബേ നീ മാത്രമേ ഉള്ളു എല്ലാത്തിനും 🤲🤲🤲🤲🤲

  • @safarunnisa2412
    @safarunnisa2412Ай бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vxАй бұрын

    അൽഹംദുലില്ലാഹ്

  • @MumthazNA-ge8me
    @MumthazNA-ge8me12 күн бұрын

    സ്വന്തമായി ഒരു വീട് ഇല്ല ദുആ ചെയ്യണം. ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങള് ചെല്ലുന്നുണ്ട്

  • @fithalatheef
    @fithalatheefАй бұрын

    Job kittan dua cheyanam usthade

  • @noorjahan7011
    @noorjahan701127 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @goodlife6493
    @goodlife6493Ай бұрын

    മുറാദ് ഒരുപാട് ഉണ്ട്. നടന്നു കിട്ടാൻ ദുആ ചെയണം. അൽഹമ്ദുലില്ല ❤

  • @infinitysoul1448
    @infinitysoul144825 күн бұрын

    Aameen

  • @noorjahan7011
    @noorjahan701127 күн бұрын

    ആമീൻ 🤲🏻

  • @jammeelajavad7167
    @jammeelajavad7167Ай бұрын

    Alhamdulillah enteinauderogam shifayakanum manaprayasammaranum marumakanhidayathilakanum makaludekudumbageedam hairilakanum ihaparavijayathinum eemanodukudegeevichu eemanodukudejumaravilqalbulanki maranappedunnamuthaqeengalil ulppedanum yeppozhum duail ulppeduthanam usthade Mashallah ameen

  • @ahamedreena9408
    @ahamedreena940827 күн бұрын

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane.

  • @fathima546
    @fathima546Ай бұрын

    Aameen aameen yarabal aalameen kadam veedaan muraad haasilaavan duha cheyyane usthad

  • @muhammedshameer2115
    @muhammedshameer2115Ай бұрын

    Usthathe Valare vishamathilanu sagadatholanu Ella kariyagal hairayivaranum Duhajayane Ameen😢😢

  • @sabiranoushad5672
    @sabiranoushad5672Ай бұрын

    Barthavinn nalloru joli labikkan dua cheyyyane usthade

  • @shihalsaudi9395
    @shihalsaudi9395Ай бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഭർത്താവിന് ഹൈറായ joli ലഭിക്കാൻ ദുആ ചെയ്യണേ വാങ്ങിയ പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണെ തങ്ങ ളുസ്താതെ

  • @luluminnusr.1234
    @luluminnusr.1234Ай бұрын

    ഉസ്താദേ കടങ്ങൾ വീടാനും വീട് പണി പൂർത്തിയാവനും ഭർത്താവിന്റെയും ഉമ്മയുടെയും ക്ഷീണം മാറാനും ദുആചെയ്യണേ

  • @safiyank8826
    @safiyank8826Ай бұрын

    Alamdulillah alamdulillah alamdulillah ദുആയിൽ ഉൾപെടുത്തണേ തങ്ങളെ

  • @jasmikunjumohamed5672
    @jasmikunjumohamed5672Ай бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ y

  • @noorjahan7011
    @noorjahan701127 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻

  • @Abdulla-ji8pf
    @Abdulla-ji8pfАй бұрын

    Sumayya 34vayazayi kettich vidan arumilla vivaham vegam nadakkan duacheyyane usthade

  • @abdulgafoor4953

    @abdulgafoor4953

    Ай бұрын

    @@Abdulla-ji8pf allahu hyraaya barthavinte athrayum pettenn kattethi tharatte aameen Eru logathum ezzathode jeevikkan allahu thoufeeq nalkatte aameen

  • @user-jo6pn7rx6d
    @user-jo6pn7rx6dАй бұрын

    Alhamdulillah dua cheyyane thangale

  • @maimunamaimu4735
    @maimunamaimu4735Ай бұрын

    തഹജ്ജുദ് നിസ്കരിക്കാറുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @nafeesamp593
    @nafeesamp593Ай бұрын

    കടം വിടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @JKAKARATE-yc2ew
    @JKAKARATE-yc2ewАй бұрын

    ഉസ്താദ് പറഞ്ഞത് പോലെ നഷ്ട്ടവും തല ഉയർത്തി നടക്കാൻ പോലും വെയ്യ..

  • @HibaJumana
    @HibaJumanaАй бұрын

    Aameen aameen yarabbal aalameen

  • @lisnasvlog9327
    @lisnasvlog9327Ай бұрын

    ഉസ്താദേ കടങ്ങൾ വീടാനും 🤲🏻🤲🏻 cheyyane

  • @user-cb1xs4vm9f
    @user-cb1xs4vm9fАй бұрын

    ഞാൻ തഹജ്ജുദ് തെറ്റിക്കാതെ നിസ്കരിക്കാറുണ്ട് ഉസ്താദ്

  • @rajeenabasheer492
    @rajeenabasheer492Ай бұрын

    Molude nikah rahathayi nadann kittan duaacheyyaneee thangale

  • @islamicinspiration1060
    @islamicinspiration1060Ай бұрын

    ഉസ്താദ് വിലപ്പെട്ട ദുആ യിൽ ഉൾപ്പെടുത്തണം🤲🤲🤲🤲

  • @haseenahaseena1265
    @haseenahaseena1265Ай бұрын

    Duaayil ulpeduthene usthade🤲🤲

  • @suharaabdulkareem0
    @suharaabdulkareem0Ай бұрын

    Makkal swalihaya makkalavan vandiyum usthad prathagam dua chayannam

  • @shakeelashaki8214
    @shakeelashaki8214Ай бұрын

    AMEEN

  • @ishanshanu5355
    @ishanshanu5355Ай бұрын

    Kadangal veedanum muradhukal haasilaakanum usthadu dua cheyyanee

  • @Noorrahman813
    @Noorrahman813Ай бұрын

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @footcorneryt1776
    @footcorneryt1776Ай бұрын

    Dua cheyyane ustade

  • @shahgaming3176
    @shahgaming3176Ай бұрын

    ഉസ്താദേ കടങ്ങൾ veedan ദുഹാ ചെയ്യണം usthadee

  • @safamaryam4520
    @safamaryam4520Ай бұрын

    എന്റെ ഭർത്താവിന് വിസ അടിച്ചു കിട്ടുന്നില്ല വിസ അടിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲വല്ലാത്ത പ്രതിസന്ധിയിലാണ് ഉസ്താദ്

  • @Sajitha2064
    @Sajitha2064Ай бұрын

    ഉസ്താദേ ദുആ യിൽ ഉൾപെടിത്തനെ

  • @NisaSainudeen
    @NisaSainudeenАй бұрын

    Alhamdulillah.murrathukal haasilaakan.duacheyyane usthadaai..Aameen

  • @jameelarazak5545
    @jameelarazak5545Ай бұрын

    ആമീൻ

  • @user-jv4fd3vw3r
    @user-jv4fd3vw3rАй бұрын

    Duaa cheyyanee usthaaade

  • @sainaba3822
    @sainaba3822Ай бұрын

    Inshallah... Entrance Exam easy yavanum college il first allotment il thanne seat kittanum dua cheyyanam usthade

  • @user-yo5yp3ed5h
    @user-yo5yp3ed5hАй бұрын

    Makalvivahattin.nallarahattode.sammatikkanum.kairaya.kariyam.aduppikkanum.pratyekam.duacheyyanam

  • @shameer-zo7yh
    @shameer-zo7yhАй бұрын

    എന്റെ മോൾക് രണ്ടു വട്ടം അബോർഷൻ ആയതാണ്. ഇപ്പോൾ ഗർഭിണിയാണ്. ഹോസ്പിറ്റലിൽ ആണ് ഇന്ന് സ്കാനിംഗ് പറഞ്ഞിട്ടുണ്ട് കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ...

  • @Mariyai4168

    @Mariyai4168

    Ай бұрын

    🤲🤲🤲

  • @shakeelashaki8214
    @shakeelashaki8214Ай бұрын

    Alhamdhulliha ❤

  • @seenashihabkt2573
    @seenashihabkt2573Ай бұрын

    Halalaya udeshegal shariyavan dua cheyyaneee

  • @heavenlyprincess9355
    @heavenlyprincess9355Ай бұрын

    ente molde asugam maran duha cheyyane usthade molkk 2 aara vayyas aayi pashe irikilla nadakkilla kazhittum nallapoye urachilla pettanu mari ella makkale pole aakan duha cheyyane😢🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @rejishaheer584
    @rejishaheer58429 күн бұрын

    Usthad duwa cheyyanm enta magalude kalyanm December 22 theeyadhi Aann thadasangal koodathe nadakanthangal duwa cheyyanm kadamuri vilkanirikuvan oru thadasavum koodathe adhu nadannu kittanm thangal duwa cheyyanm in sha Allah...

  • @IsmailFahid-cs7iq
    @IsmailFahid-cs7iqАй бұрын

    Duaill ullpeduthanea aameen

  • @aamilmuhammed4554
    @aamilmuhammed4554Ай бұрын

    മകന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-ec2jx1nv1x
    @user-ec2jx1nv1xАй бұрын

    കടം വീടാനും വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ

  • @attabeevi4029
    @attabeevi4029Ай бұрын

    Muradhugal haasilaavan duhaa cheyyanam

  • @muhammedkunchi1556
    @muhammedkunchi1556Ай бұрын

    വീട് പണി പൂർത്തിയാകുവാൻ ദുആ ചെയ്യണേ 2കൊല്ലം ആയി നിർത്തി വച്ചിരിക്കുകയാണ്

  • @user-lm6qi9vf5s
    @user-lm6qi9vf5sАй бұрын

    Moolkk nalla kalllliyanam sheriyaakaan duaa chwyyane

  • @user-br9uh9nl4q
    @user-br9uh9nl4qАй бұрын

    എന്റെ മകന് ഒരു ഖൈർ ആയ ഒരു കല്യാണം ശെരിയാവാൻ വേണ്ടി ഒന്ന് ദുഹാ ചെയ്യണേ............

  • @anasshamla282
    @anasshamla282Ай бұрын

    Dua yil ulppeduthane usthathe

  • @jaseelanasar8414
    @jaseelanasar8414Ай бұрын

    കടങ്ങൾ വീടുവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @abdullaqpost7919
    @abdullaqpost7919Ай бұрын

    Thanngale 12000 bismi njaan cholli thudangiyittund njaan udheshicha halalaaya muraad nadakkaan duayil ulpeduthane usthade

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6nyАй бұрын

    Insha Allah

  • @shanushalu3156
    @shanushalu3156Ай бұрын

    പീരിയഡ് സമയത്ത് ചൊല്ലാൻ പറ്റുമോ

  • @Raseena-ht8iv
    @Raseena-ht8ivАй бұрын

    Randam vivaham shariaavan dhuavennam

  • @rashafathima9586
    @rashafathima9586Ай бұрын

    Njan thahajud namaskarikunud

  • @jameelav5351
    @jameelav5351Ай бұрын

    എല്ലാവരും പറയും ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഭാര്യയുടെ സ്വഭാവ O നന്നായാൽ ഭർത്താവിന്റെയും സ്വഭാവം നന്നാവും ഉറപ്പാണ്

  • @nasiyanazar
    @nasiyanazarАй бұрын

    Kuttigalke padippil barakkath undaavanum nalla oorma shaktti undaavan duha chyynee

  • @attabeevi4029
    @attabeevi4029Ай бұрын

    Veed aavaan duhaa cheyyanam

  • @user-wr1cq9ud5g
    @user-wr1cq9ud5gАй бұрын

    Ande veedpani pettenn poorthiyakanum vekam veed koodanum duayil ulpeduthane usthade

  • @shabanakk3079
    @shabanakk3079Ай бұрын

    Swalihaya makkalundavan dua cheyyane usthade kalyanam kazhinjit 9 varshamayi

  • @shamlathShellu
    @shamlathShelluАй бұрын

    In sha Allah

  • @HarisHaris-uv3kw
    @HarisHaris-uv3kwАй бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @SabeedhA-ee3vu
    @SabeedhA-ee3vuАй бұрын

    Alhamdulillah 🤲🤲🤲

  • @AvvaHameed-ki3xl
    @AvvaHameed-ki3xlАй бұрын

    Alhamdulilla dua cheyyane uppappa prathekam

  • @Noushshad
    @NoushshadАй бұрын

    Ameen

  • @afsalaffiance9033
    @afsalaffiance9033Ай бұрын

    Ente.Mon..UAE.. Yilanu.2Maasamayi..Poyitt....Monu...Avide.Nilkkaan.Thonnunnilla...Avide.Ninnu.Jolicheyyanum...Joliyil..Bharkkathundavanum...Duacheyyane.Usthadh

  • @user-lm6qi9vf5s
    @user-lm6qi9vf5sАй бұрын

    Alhamdulillha

  • @zeenathraheem8089
    @zeenathraheem8089Ай бұрын

    ഉസ്താദ്‌ ഭർത്താവിന്റെ sobh നന്നാവാൻ ദുആ ചെയ്യണേ

  • @suhailek5161
    @suhailek5161Ай бұрын

    Alhamdulillah Dua 🤲🤲🤲🤲🤲

Келесі