No video

1 പാവക്ക മതി 5 മിനിട്ടിൽ തേങ്ങവേണ്ടാത്തകറി/bitter guard curry

പാവക്ക - 200gm, സവാള - 1 എണ്ണം, പച്ചമുളക് - 5-6 എണ്ണം, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ, മുളക് പൊടി - ഒന്നര ടീസ്പൂൺ, മല്ലിപൊടി - രണ്ടര ടേബിൾ സ്പൂൺ, കായം പൊടി - അര ടീസ്പൂൺ ,വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ, ഉലുവ - കാൽ ടീസ്പൂൺ, കടുക് - അര ടീസ്പൂൺ, ചെറിയ ഉള്ളി - 4 എണ്ണം, വറ്റൽമുളക് - 2 എണ്ണം, വാളൻപുളി - നെല്ലിക്കാ വലിപ്ത്തിൽ ,ഉപ്പ് ,വെള്ളം, കറിവേപ്പില ആവശ്യത്തിന്#prathapsfoodtv#bitterguard#curry

Пікірлер: 363

  • @fm-fg8oq
    @fm-fg8oq4 жыл бұрын

    എപ്പോഴും ഇഷ്ടപ്പെടുന്ന നല്ല simple channel. നല്ല presentation..അലങ്കാരങ്ങളും ആർഭാടങ്ങളും ബഹളങ്ങളുമില്ലാത്ത ലളിതമായ channel..ഒത്തിരി ഇഷ്ടമാണ് ഒട്ടുമിക്ക വിഭവങ്ങളും.

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    വളരെ സന്തോഷം .നന്ദി❤️🙏🙏🏻

  • @SN-no3gv
    @SN-no3gv4 жыл бұрын

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന റസിപ്പിയാണ് താങ്കളുടെ മിക്ക റസിപ്പിെ ളും മിക്കതും ഉണ്ടാക്കി നോക്കാറുമുണ്ട് Sistersനും friends ഉം ഒക്കെ അയച്ചു കൊടുക്കാറുമുണ്ട് താങ്കളുടെ അവതരണ രീതി ഒരു പാട് ഇഷ്ടാണ് നന്മകൾ നേരുന്നു

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks ❤️🙏 🙏🏻

  • @naseemaali8093
    @naseemaali80932 жыл бұрын

    Hi..... ഇന്ന് ഈ കറി ആണ് ഉണ്ടാക്കിയത്..... ഇഷ്ട്ടമായി വീട്ടിൽ എല്ലാവർക്കും... Thank u so much.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏🏻❤️

  • @babys4240
    @babys42403 жыл бұрын

    ഞാൻ ഇന്നാണ് ഈ കറി കണ്ടത്. വളരെ നന്നായിട്ടുണ്ട്. തേങ്ങ വേണ്ടാത്ത കറികൾ എളുപ്പമാണല്ലോ. എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ഇത് വളരെ ഉപകാരപ്രദമാണ് Thank u.......

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏🙏

  • @user-cp8dy6gd6i
    @user-cp8dy6gd6i7 ай бұрын

    ഒരുപാട് വലിച്ചു നീട്ടി ഇല്ലാതെ പറഞ്ഞു ഞാനും ട്രൈ ചെയ്തു കൊള്ളാം👍👍👍

  • @prathapsfoodtv6643

    @prathapsfoodtv6643

    7 ай бұрын

    Thank you 🙏

  • @usergmail4272
    @usergmail42722 жыл бұрын

    I had bought around 2kg frozen pavakka..didn't know what to do with it. Came across this quick easy recipe. What a pleasant surprise the result was!! Really tasty and a new flavor for me! I've saved this to my playlist as my standard pavakka recipe. Spent an hour going through other recipes in this channel. Will surely try some of them. Keep up the good work guys! Thanks a lot for your variety quick tasty recipes and simple narration style.

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thank you for your kind words ❤️🙏

  • @ameenaaziz3659
    @ameenaaziz36594 жыл бұрын

    Thank u for this receipi... എനിക്ക് പാവയ്ക്കാ ഭയങ്കര ഇഷ്ടമാ

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks 👍 👍❤️

  • @sajeenaantonyantony1778

    @sajeenaantonyantony1778

    4 жыл бұрын

    💚💚💚👌

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    ❤️❤️

  • @angelgracyv.g2118
    @angelgracyv.g21183 жыл бұрын

    Super curry......thenga ellatha enikku ee curry valare eshtamai

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @sunitharajan2322
    @sunitharajan23222 жыл бұрын

    സൂപ്പർ.. നാളെ ത്തന്നെ ഉണ്ടാക്കും പാവയ്ക്ക ഇരിപ്പുണ്ട്.. തേങ്ങ വറുത്തരയ്ക്കാൻ മടി ആയിരുന്നു 🤣🤣🤣🤣അപ്പോൾ ചേട്ടന്റെ കിടിലൻ റെസിപ്പി 👍👍👍... ഒപ്പം താങ്ക്സ് 🙏🙏🙏

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏❤️

  • @sushammamullick7661
    @sushammamullick76613 жыл бұрын

    Oh Valare manoharam aittund I will try

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏🙏🏻

  • @varadarajannarayanan5639
    @varadarajannarayanan56393 жыл бұрын

    പാവയ്ക്കാ കറി... ഇപ്പോൾ ഞങ്ങളുടെ കറി...... കേട്ടോ പ്രതാപ് സാറെ... ലൈക്നു വിരൽ 10.... എത്രപ്രാവശ്യം എണ്ണിയാലും... തികയുന്നില്ല..

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks വളരെ സന്തോഷം🙏❤️

  • @geethaaravindakshan69
    @geethaaravindakshan693 жыл бұрын

    Njaghalum undakkarundu itupole pavakkapuli ennu parayum oru cheriya kashanam vellam(sharkkara) cherkkum Adipoli taste Anu Nighalude videos kanarundu Nadan food ishtappedunnavarkku valare ishtappedum thanks alot All the best wishes

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Ok thanks ❤️🙏

  • @vasanthyiyer9556
    @vasanthyiyer95563 жыл бұрын

    Hello brother mumbaiyil White kaippaka kittilla nalla green color ullathanu kittunnathu nalla kaipaanu nagalude naattil kaippaka ennu parayum try cheiyanam oru recipeum try cheithitilla samaya kuravukond

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Ok thanks ❤️🙏

  • @varadarajannarayanan5639
    @varadarajannarayanan5639 Жыл бұрын

    ജീവിതം രക്ഷപെട്ടു.. ❤

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks,❤️🙏

  • @araviaravindakshan2347
    @araviaravindakshan23474 жыл бұрын

    ചേട്ടാ അടിപൊളി കറിയാണ് ഇത് ചേട്ടൻ എപ്പോഴും എളുപ്പത്തിലുള്ള കറിയാണ് ഉണ്ടാകുന്നദ് അതിനു ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    നന്ദി കൂട്ടുകാരാ🙏❤️

  • @neenap2215
    @neenap22152 жыл бұрын

    സൂപ്പർ കറി. ഞാൻ ഉണ്ടാക്കി നോക്കി... സാധാരണ ഞാൻ തേങ്ങ വറുത്താണ് ഉണ്ടാക്കാറു. ഇത് കുറച്ചു കൂടി എളുപ്പമായി. Thank you bro

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏🏻❤️

  • @ratheshrathi7390
    @ratheshrathi73904 жыл бұрын

    ചേട്ട പാവക്ക കറി സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കണം പാവക്ക ഇരിപ്പുണ്ട്

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok കൂട്ടുകാരാ❤️🙏

  • @janvhisagar4150
    @janvhisagar41504 жыл бұрын

    Njn innundakki nokki. Super. Chettaa. Vtl ellarkum ishttamayi. Thank u

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @sujatakolasseri137
    @sujatakolasseri1374 жыл бұрын

    Ithu jnan undakki...super ...adipoli aayirunnu.

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @suluc2913
    @suluc29133 жыл бұрын

    Eshtta pettu super

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️ 🙏🙏🏻

  • @Kunhikkas
    @Kunhikkas4 жыл бұрын

    Pavakka curry asal ayitund. Nice presentation.

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 👍

  • @induv.g3300
    @induv.g33004 жыл бұрын

    Njan try cheytu...super ...ellavarkum ishtamayi...

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks 👍 👍❤️

  • @jismolanto3348
    @jismolanto33483 жыл бұрын

    സൂപ്പർ കണ്ടിട്ട് തന്നെ കൊതിയാകുന്നു

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    വേഗം ഉണ്ടാക്കി നോക്കണേ.നന്ദി. 🙏❤️

  • @jismolanto3348

    @jismolanto3348

    3 жыл бұрын

    Nale thanne undakki nokkanam

  • @user-yv4lm3fb8u
    @user-yv4lm3fb8u4 жыл бұрын

    കാത്തിരുന്ന വീഡിയോ , ഡൗൺലോഡ് ചെയ്തു . നന്ദി

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 👍

  • @varadarajannarayanan5639
    @varadarajannarayanan56394 жыл бұрын

    Thangallute programme super..duper...

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 👍

  • @shameemahammed6986
    @shameemahammed69862 жыл бұрын

    We tried it today superb recipe

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏❤️ വളരെ സന്തോഷം

  • @esmymathew4509
    @esmymathew45093 жыл бұрын

    Pavakka,kochullyum,coconut sliceum, muppichu, bakki same rethiyil undakki , super 👍, thank you

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Ok thanks ❤️🙏 🙏🏻

  • @shaibyjoby475
    @shaibyjoby475Ай бұрын

    നല്ല മെസ്സേജ് തന്ന മാസത്തിനു നന്ദി

  • @prathapsfoodtv6643

    @prathapsfoodtv6643

    Ай бұрын

    Thank you 🙏

  • @abdussalampk9917
    @abdussalampk99173 жыл бұрын

    നന്നായിട്ടുണ്ട്

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @kunju_z_z
    @kunju_z_z4 жыл бұрын

    Aa adipoli super aanu super......

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 🙏🙏🏻

  • @omanatomy5917
    @omanatomy59173 жыл бұрын

    എല്ലാകറികളും വളരെ വേഗത്തിൽ ചെയ്യാവുന്ന രീതിയിലുള്ളതാണ് എന്നത് ഒരു പ്രത്യേകത പിന്നെ എല്ലാ പച്ചക്കറികളും അരിയുന്നതു കാണാൻ ഭംഗി ആണ്‌. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക ആൾക്കാർ താങ്കളുടെ ചാനൽ കാണാൻ ഒത്തിരി ഇഷ്ടപ്പെടും.ഞാൻ ഉണ്ടാക്കുന്ന കറികൾ ആവാം താങ്കൾ ചെയ്യുന്നത് എന്നാലും ആ presentation കാണാൻ മാത്രമായിട്ടാണെങ്കിൽ പോലും ഈ ചാനൽ കാണുന്നത് പതിവായി പോയി.ഇതുപോലെ ഒരു ചാനൽ ഉണ്ട് Aju's world അതും സിമ്പിൾ അവതരണം ആണ് അതും കാണാൻ ഇഷ്ടമാണ് .

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks വളരെ സന്തോഷം🤗🙏❤️

  • @musthafaalampara862

    @musthafaalampara862

    3 ай бұрын

    ഒരു നല്ല അറിവ്.

  • @juwairiyakareem7925
    @juwairiyakareem79254 жыл бұрын

    നൈസ് ചിക്കൻ കറി സൂപ്പർ ആയിരുന്നു

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks വളരെ സന്തോഷം🙏🏻🙏❤️

  • @mj2373
    @mj23734 жыл бұрын

    Adipoli....super cheta

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏🙏🏻🙏

  • @krishnakumari5573
    @krishnakumari5573 Жыл бұрын

    Supperayitundu

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks ♥️🙏

  • @varnadominic8098
    @varnadominic80984 жыл бұрын

    Ella videosum super aattoo..👌👌👌

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks sister ❤️ 👍

  • @radhasanghavi9154
    @radhasanghavi91544 жыл бұрын

    Njanithu undakki 👌👌👍👍chetta

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    വളരെ സന്തോഷം സഹോദരി🙏❤️

  • @rahimailyas5789
    @rahimailyas5789 Жыл бұрын

    Njan undakki നല്ല taste ഉണ്ടാർന്നു...

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks ♥️🙏

  • @sherlypaul5436
    @sherlypaul54364 жыл бұрын

    try cheyum...urappu thanks

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 👍

  • @salinip8869
    @salinip88693 жыл бұрын

    Pratap... Sooper.....Without coconut it is simple.. One doubt.. പച്ച മുളകും red chilli powder ഉം കൂടി ആയാൽ എരിവ് കൂടില്ലേ? Coconut ഇല്ലാത്ത കാരണം..

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    ഇല്ല. കൂടുതൽ ആവും എന്ന് തോന്നിയാൽ നിങ്ങളുടെ പാകത്തിന് ചേർക്കാം കേട്ടോ.നന്ദി🙏❤️

  • @salinip8869

    @salinip8869

    3 жыл бұрын

    @@prathapsfoodtv6643 okkkk...

  • @saraswathidevi6111
    @saraswathidevi61114 жыл бұрын

    Kothiyaynnu...nalathane try seiyam

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @diamond131220
    @diamond1312204 жыл бұрын

    Good simple curry A little jaggery will add to the taste . Try

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks ❤️🙏 🙏🏻

  • @priyankamadhu8529
    @priyankamadhu85293 жыл бұрын

    Njan undakki nokki.. nallathairunnu.. tks

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏🏻 വളരെ സന്തോഷം

  • @miniarun6094
    @miniarun60943 жыл бұрын

    Adipolli recipe prathap Chetan

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @varadarajannarayanan5639
    @varadarajannarayanan56399 ай бұрын

    ഈ karikku 200+ ലൈക്‌ 🤘

  • @prathapsfoodtv6643

    @prathapsfoodtv6643

    9 ай бұрын

    Thanks 😊

  • @athirakrishna5149
    @athirakrishna51493 жыл бұрын

    Chetta thenga vendatha curry kooduthal cheyyane pls.......

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    sure.ഒരുപാട് കറികൾ തേങ്ങ ചേർക്കാത്തത് ഇട്ടിട്ടുണ്ട്. നന്ദി🙏🤗❤️

  • @jagdeeshpunathil4726
    @jagdeeshpunathil47262 жыл бұрын

    I have cooked this morning 24.5.2022. Looking good. Taste with rice have to check. Shall tell you after eating it with rice. Thanks for sharing. I ate it. Very nice and tasty. It was very pungent

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Ok thanks ❤️🙏

  • @sindhup8508
    @sindhup85083 жыл бұрын

    Nalla avathranam super

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @saraswathyvijayalal4409
    @saraswathyvijayalal44094 жыл бұрын

    Vegitable cutting is super. Simple and recepi

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    സന്തോഷം .നന്ദി🙏🏻🙏❤️

  • @sandhyajovees
    @sandhyajovees3 жыл бұрын

    Polichu... 🙏🙏

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @sajinib9949
    @sajinib99493 жыл бұрын

    Tamarind kazhikkan pattatha Varkku athinu pagaram enth add cheyyum

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    മാങ്ങ ചേർക്കാം. നന്ദി❤️🙏

  • @sajinib9949

    @sajinib9949

    3 жыл бұрын

    @@prathapsfoodtv6643 thank you so much ☺️

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Ok ❤️

  • @prasannakumar8508
    @prasannakumar85083 жыл бұрын

    Supr,thanks

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @askart.c5419
    @askart.c54192 жыл бұрын

    ഉണ്ടാക്കി നോക്കട്ടെ

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks ♥️🙏

  • @askart.c5419
    @askart.c5419 Жыл бұрын

    ഈസി യായിട്ടുള്ള പാവക്ക കറി.

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks ♥️🙏

  • @parvathyramanathan8256
    @parvathyramanathan82564 жыл бұрын

    Nice recipe. Kurachu Sharkara koodi cherthaal taste koodum

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    അതെ. നല്ല നിർദേശങ്ങൾക്ക് നന്ദി🙏🏻🙏❤️

  • @jayanthianil4512
    @jayanthianil45124 жыл бұрын

    👌👌തീര്ച്ചയായും ഉണ്ടാക്കും, പാവക്കയുടെ രുചി ഒന്ന് വേറെ അല്ലെ ! കല്ലുപ്പ് വാങ്ങിയല്ലേ

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    വാങ്ങി വാങ്ങി😂

  • @eiscenthomas5592
    @eiscenthomas5592 Жыл бұрын

    Can we use fish puli ( kudampuli) instead? Have you ever tried it? Please try and let us know.

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Ok Thanks ♥️🙏

  • @suloachanannarayanan5702
    @suloachanannarayanan57022 жыл бұрын

    അടിപൊളി👍🏻

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks ❤️🙏🏻

  • @sudha5900
    @sudha59002 жыл бұрын

    ഞാനുണ്ടാക്കി: സൂപ്പർ

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks ♥️🙏

  • @harithap8862
    @harithap88622 жыл бұрын

    Adipoli njn dhe ippo undaki . 👍

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks വളരെ സന്തോഷം❤️🙏

  • @arunten5358
    @arunten53584 жыл бұрын

    Super receipi

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @tessykj4517
    @tessykj45172 жыл бұрын

    I tried most of ur recipes. Pavakka came out super.... Keep going👍

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏❤️

  • @sreedevit.p4819
    @sreedevit.p48193 жыл бұрын

    എല്ലാം വ്യത്യാസം. നല്ലത്.

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @nayanamaneesh8162
    @nayanamaneesh81623 жыл бұрын

    Chetta adipoli njan epol enganeyanu pavakka vekkunnath super presentation

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️❤️🙏🏻

  • @dtrmojo5063
    @dtrmojo50634 жыл бұрын

    സൂപ്പർ

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 🙏🙏🏻

  • @littleflower4472
    @littleflower44722 жыл бұрын

    Pradhapji, pradhapjikk sugar nallathane,😍😍😍😍

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏🏻❤️

  • @celinemathew4407
    @celinemathew44074 жыл бұрын

    Easy and tasty. Very good

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 🙏🙏🏻

  • @geethabalagopal9486
    @geethabalagopal94864 жыл бұрын

    Thanks 👍 super

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @RaviKumar-yu5ok
    @RaviKumar-yu5ok4 жыл бұрын

    Super

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 🙏🙏🏻

  • @sindu9076
    @sindu90764 жыл бұрын

    Kurach sharkkara cherthal nallathanu.

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks 🙏🙏🏻❤️

  • @Vishwaguruvishnu
    @Vishwaguruvishnu3 жыл бұрын

    Hai! Pratapji 🌹 Today I am going to make this for lunch. Thanks a lot for the super recipe.🙏🙏🙏👌👌👌

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Happy new year 🙏❤️ thanks

  • @Vishwaguruvishnu

    @Vishwaguruvishnu

    3 жыл бұрын

    @@prathapsfoodtv6643 Thanks and same to you.🌹

  • @VijayKumar-dn6nh
    @VijayKumar-dn6nh4 жыл бұрын

    Easy and tasty recipe👍👍👍

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @noopuradwanikalartworld2778
    @noopuradwanikalartworld27783 жыл бұрын

    Good presentation..

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️ 🙏🙏🏻

  • @afsalksafsal9440
    @afsalksafsal94404 жыл бұрын

    Super,

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks 🙏❤️🙏

  • @jayapriya9357
    @jayapriya93574 жыл бұрын

    Superb 👌👌👌👌👌🙏🙏

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @shubhashubha128
    @shubhashubha1284 жыл бұрын

    Nadan and simple curries best sir super😊😊😊

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks sister ❤️🙏 🙏🏻

  • @vineethajames9028
    @vineethajames90284 жыл бұрын

    Thanks

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @wayanadanfishing1626
    @wayanadanfishing16262 жыл бұрын

    Woooow paavakka curry redady

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks ❤️🙏🏻

  • @athira5127
    @athira5127 Жыл бұрын

    അമ്മ ഉണ്ടാക്കി തന്ന കറികൾ ഓക്കേ ഇപ്പൊൾ ഒത്തിരി മിസ്സ് ചെയ്യുന്നു..

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks 🙏

  • @chandrikas1907
    @chandrikas19073 жыл бұрын

    Orunulle sugar koodecherkkanam super Ane

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Ok thanks ❤️🙏🙏

  • @usergmail4272

    @usergmail4272

    2 жыл бұрын

    Yes I added jaggery when I made this and.it was damn good.

  • @yoosefameen1806
    @yoosefameen18064 жыл бұрын

    Yellam nadan karyanallo😋😋😋

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    അതെ❤️🙏🏻🙏

  • @ganasheehsanag4123
    @ganasheehsanag41234 жыл бұрын

    പാവയ്ക്ക കറി സൂപ്പർ ചേട്ടാ

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks 👍 👍❤️

  • @littleflower4472
    @littleflower44722 жыл бұрын

    Ethu muzhuvan kazhichotttta😍😍😍😍😍😍😍

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    Thanks 🙏🏻❤️

  • @laijujose9697
    @laijujose96974 жыл бұрын

    Yes,prathap! Ur curries are really tasty....😋😋🙏

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks brother ❤️🙏🏻🙏🏻

  • @rosilyprem9121
    @rosilyprem91213 жыл бұрын

    Chetta curry supper 😋😋

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

  • @sibilmariadas4989
    @sibilmariadas49893 жыл бұрын

    No expensive vessels nice presentation

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Yes . Thanks ❤️🙏

  • @sibilmariadas4989

    @sibilmariadas4989

    3 жыл бұрын

    I tried today it was really good and easy

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏 വളരെ സന്തോഷം

  • @dhanyalal6541
    @dhanyalal65414 жыл бұрын

    Nice recipe

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri73894 жыл бұрын

    Cheriya piece sarkarakudi ittal athilum adipili

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Ok thanks ❤️ 🙏🙏🏻

  • @vergottacalgeethsugunan7616
    @vergottacalgeethsugunan7616 Жыл бұрын

    superrrcheta👍👍👌

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks 🙏❤️

  • @shijukunjoos7322
    @shijukunjoos73223 жыл бұрын

    സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Ok welcome ❤️🙏

  • @byju1843
    @byju18434 жыл бұрын

    അടിപൊളി

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 🙏🙏🏻

  • @prasannamohan1550

    @prasannamohan1550

    3 жыл бұрын

    Simple nice supper

  • @Ann-rq6vc
    @Ann-rq6vc4 жыл бұрын

    Tried.super

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️ 👍

  • @mercyjoseph2588
    @mercyjoseph25883 жыл бұрын

    എന്തെളുപ്പം സൂപ്പർ പാവയ്ക്ക കറി.

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏🙏

  • @geethaa1323
    @geethaa13234 жыл бұрын

    Super curry

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏 🙏🏻

  • @vijayalakshmikunjamma6904
    @vijayalakshmikunjamma69044 жыл бұрын

    Prathap, Ugran aanu toooo👌👍

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks ❤️🙏🙏🏻❤️

  • @beebathomas7684
    @beebathomas7684 Жыл бұрын

    സൂപ്പർ 😍

  • @prathapsfoodtv6643

    @prathapsfoodtv6643

    Жыл бұрын

    Thanks 👍

  • @padminiradhesh
    @padminiradhesh4 жыл бұрын

    Pavakya thanne kayap aanu. Uluvayum kaayavum cherthaal onnum koode kayapu aaville

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    ഇല്ല. ധൈര്യമായി ചേർത്തോളൂ. കുറച്ച് ചേർക്കണം .മണത്തിന് വേണ്ടി❤️🙏🙏🏻

  • @SULHANSULHAN
    @SULHANSULHAN2 жыл бұрын

    I tried it today..very tasty..thanks

  • @prathapsfoodtv6643

    @prathapsfoodtv6643

    2 жыл бұрын

    വളരെ സന്തോഷം നന്ദി❤️🙏

  • @sumisudheer7176

    @sumisudheer7176

    2 жыл бұрын

    ഞാനും 👍

  • @jyothisCookingTamilSan87
    @jyothisCookingTamilSan874 жыл бұрын

    Hello Chetta am a new subscriber of your channel ....today I watched some recipes ... All r gud easy & tasty dishes with short conversation 👍love from Trichy TN

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    Thanks sister ❤️🙏 🙏🏻

  • @anilkumarpv7534
    @anilkumarpv75344 жыл бұрын

    Pavakka annayel vazhattyvekkunnath nallathairikum

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    ഉണ്ടാക്കി നോക്കാം❤️🙏

  • @sobhababu774

    @sobhababu774

    4 жыл бұрын

    Suuper

  • @sheebajoseph9114
    @sheebajoseph91143 жыл бұрын

    Good

  • @prathapsfoodtv6643

    @prathapsfoodtv6643

    3 жыл бұрын

    Thanks ❤️🙏

Келесі