1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ, രുചിയൂറും മസാല പനിയാരം തയ്യാറാക്കാം | Kuzhi Paniyaram

#MasalaPaniyaramRecipe
#EasyKuzhiPaniyaram
#EasyBreakfast
#EasyEveningSnacks
Ingredients
`````````````````
raw rice/white rice - 1 cup
urad dal -1/4 cup
Fenugreek seeds -1/4 tsp
water
oil -2 tbsp
garlic -1 tbsp
ginger -1 tsp
curry leaves -1-2 tsp
Onion -1
chilli powder -1 tsp
hing powder -1/4 tsp
Coriander leaves -2 tbsp
oil -2 -3 tbsp

Пікірлер: 592

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl3 жыл бұрын

    പനിയാരം എന്നപേര് ആദ്യമായി കേൾക്കുന്നവരുണ്ടോ......?ഉണ്ടകിൽ വേഗം വാ'................

  • @sajhash3825

    @sajhash3825

    3 жыл бұрын

    Aniyaram aanu

  • @AshrafAshraf-xn6xl

    @AshrafAshraf-xn6xl

    3 жыл бұрын

    @@sajhash3825 ഞാൻ വിചാരിച്ചത് പരിയാരമാണെന്നാ....

  • @reshmaranjith4628

    @reshmaranjith4628

    3 жыл бұрын

    Tamil word aanu പനിയാരം.. means ഉണ്ണിയപ്പം

  • @fiveone5111

    @fiveone5111

    3 жыл бұрын

    Nammal uzhunnu karyapam enna parayuka

  • @AshrafAshraf-xn6xl

    @AshrafAshraf-xn6xl

    3 жыл бұрын

    @@reshmaranjith4628 TNX

  • @sirajudheensirajudheen392
    @sirajudheensirajudheen3922 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല. അത്രക് testy ആയിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ടായി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന recipe. Thanks

  • @bijiprasannan1124
    @bijiprasannan11243 жыл бұрын

    ഈ പേര് ആദ്യ മായാണ് കേൾക്കുന്നത് എങ്കിലും ഉണ്ടാക്കി നോക്കണം കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി.

  • @rayanc.p3572

    @rayanc.p3572

    3 жыл бұрын

    തമിൾ food

  • @jamvada

    @jamvada

    3 жыл бұрын

    ഇത് എരിവുള്ള ഉണ്ണിയപ്പം

  • @shahinasharafudheen4523
    @shahinasharafudheen45233 жыл бұрын

    ഇത് തമിഴ്നാട്ടിലെ ഒരു സ്പെഷ്യൽ ഐറ്റം ആണ്.സൂപ്പർ ടേസ്റ്റി

  • @newspecialvlog2283
    @newspecialvlog22833 жыл бұрын

    ആദ്യായിട്ടാണ് കേൾക്കുന്നത് 👌👌👌ഉണ്ടാക്കി നോക്കണം

  • @ashrafm7381
    @ashrafm73813 жыл бұрын

    ഇത് നോക്കി ഞാനുണ്ടാക്കി Super 👌

  • @najeebnajee4819
    @najeebnajee48192 жыл бұрын

    Insha allah ഞാൻ ചെയ്തു നോക്കും

  • @Aniestrials031
    @Aniestrials031 Жыл бұрын

    പനിയാരം ഇഷ്ടായി, nice video

  • @gautham1764
    @gautham1764 Жыл бұрын

    Perumjeeragam cherthal smellum tastum koodumo

  • @kannurkitchen6819

    @kannurkitchen6819

    Жыл бұрын

    Yes 👍

  • @unnivu2nku
    @unnivu2nku3 жыл бұрын

    വളരെ നന്നായിട്ടുണ്ട്, ഇന്നാണ് ചെയ്തു നോക്കിയത്.

  • @happy4family455
    @happy4family4553 жыл бұрын

    Adipoli Try cheyyam☺️

  • @nfshb7572
    @nfshb75723 жыл бұрын

    ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട് അടിപൊളിയാണ്

  • @lincyb5886
    @lincyb58863 жыл бұрын

    Super reciepe theerchayayum try cheyyum

  • @bahjausmanka2857
    @bahjausmanka28573 жыл бұрын

    പണിയാരം adhayamayi കണ്ടത് ഇതിലാണ്. ഞാൻ ഉണ്ടാക്കി സൂപ്പർ 👍😊ബീറ്റ്റൂട്ടും ആഡ് ചെയ്തു

  • @bahjausmanka2857

    @bahjausmanka2857

    3 жыл бұрын

    നിങ്ങളുടെ ചിക്കൻ kurumayum ഉണ്ടാക്കി. What a tasty😊

  • @jamsheenak9164
    @jamsheenak91643 жыл бұрын

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി masha allah 🥰നല്ല ടേസ്റ്റ് ഉണ്ട് എന്ന് എല്ലാവരും പറഞ്ഞു 🤤പൗളിച്ചു 👍👌

  • @SumiSumi-hc1nh

    @SumiSumi-hc1nh

    11 ай бұрын

    ഞാനും 👌👌👌👌👌👌🌹🌹🌹🌹🌹

  • @alworld6291
    @alworld62913 жыл бұрын

    ഉഴുന്ന് വട പോലെ ഉണ്ണിവട യപ്പം.. പേര് കൊള്ളാം അടിപൊളി...

  • @bindhureji8979
    @bindhureji89793 жыл бұрын

    വെള്ള പണിയാരം ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @havealuk
    @havealuk3 жыл бұрын

    ഞാനിന്നു ബിരിയാണി ഉണ്ടാക്കിയത് ഈ ചാനലിലെ റെസിപ്പി നോക്കിയാണ് 😊

  • @kingsky555
    @kingsky5553 жыл бұрын

    പരിയാരം ഞാൻ ഉണ്ടാക്കി. പറഞ്ഞത് പോലെ നല്ല രുചി. എനിക്ക് ഇഷ്ടായി. ഒരുപാട് നന്ദി.

  • @nooriirshad5602

    @nooriirshad5602

    3 жыл бұрын

    പണിയാരം ആണ് 😄

  • @kingsky555

    @kingsky555

    3 жыл бұрын

    @@nooriirshad5602 പനിയാരം 😅

  • @bhavyaprabeesh
    @bhavyaprabeesh3 жыл бұрын

    I tried this yesterday.. Super 👌 👌 👌 😋😋Thank you

  • @MayaDevi-kh3ml
    @MayaDevi-kh3ml3 жыл бұрын

    Excellent easiest Paniyaaram

  • @tuteezfriend1142
    @tuteezfriend11423 жыл бұрын

    Kollam... Nannayittundu 👌👌❤️

  • @noushath9516
    @noushath95163 жыл бұрын

    Kannur kitchen enth indakkiyalum kaanaan nalla bhangiyaa kazhikkanum indakkanum thonnipokum😍🤤

  • @mylove4336
    @mylove43363 жыл бұрын

    അടിപൊളി 👌👌👍

  • @sheenaskitchen2607
    @sheenaskitchen26073 жыл бұрын

    ഞാൻ ചെയ്യുന്നത് ചെറിയ വിത്യാസം ഉണ്ട്ട്ടോ....... നിങ്ങളുടെ റെസിപ്പിയെല്ലാം.. അടിപൊളിയാണുട്ടോ 👍

  • @ashrafvky9437

    @ashrafvky9437

    3 жыл бұрын

    Resipe Parann tharumo??

  • @sheenaskitchen2607

    @sheenaskitchen2607

    3 жыл бұрын

    @@ashrafvky9437 sheena's kitchen aanu ente chaanel

  • @shahadvattaparambil9097
    @shahadvattaparambil90972 жыл бұрын

    ഞാനും ഇന്ന് ഉണ്ടാക്കി സൂപ്പറാണുട്ടോ ഒരുപാട് ഇഷ്ടായി 👍👍

  • @rishurizu4417
    @rishurizu44173 жыл бұрын

    ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌👌

  • @shayanshayu7708
    @shayanshayu77083 жыл бұрын

    Njn undaki tdy 🥰😍😍😋😋😋😋poliyaaaannnnnnnnnn,,,,,,,,,

  • @raseenasalim9799
    @raseenasalim97993 жыл бұрын

    Ningale recipies ellam njan try cheyyarundtto spr👍

  • @sumimohammedismail437
    @sumimohammedismail4373 жыл бұрын

    Uzhunnu dosayude mavu bakki vannal nhangalithu poleyundakum..ith karnataka yile oru snack aan

  • @sulaikalatheef2695
    @sulaikalatheef26953 жыл бұрын

    super undaaki nokanam inshallah

  • @mohammedsinan5564
    @mohammedsinan55643 жыл бұрын

    Ithntea receipe eallanghilum nallatastyyane Nalla avadharannam

  • @lailamuhammed6551
    @lailamuhammed65513 жыл бұрын

    Adipoli super

  • @sivagangavs6267
    @sivagangavs62672 жыл бұрын

    Super👌 try chaiyam👍

  • @a2zdots465
    @a2zdots4653 жыл бұрын

    സൂപ്പർ.... തീർച്ചയായും ഉണ്ടാക്കിനോകും...

  • @nihalk3175
    @nihalk31753 жыл бұрын

    Super recipe 👍

  • @varshaharsha7112
    @varshaharsha71123 жыл бұрын

    Super Ayittund 😍😍

  • @liya4585
    @liya45853 жыл бұрын

    സൂപ്പർ👍🏻👍🏻👍🏻

  • @revathirevathi8741
    @revathirevathi87413 жыл бұрын

    Super recipe chechi. Thanks for your wonderful video.

  • @rincysvlogs5563
    @rincysvlogs55633 жыл бұрын

    Super... Neat cooking and explanation👌

  • @muhsina5450
    @muhsina54503 жыл бұрын

    Nangal try cheythu super 👍👍👍👍

  • @georgekutty390
    @georgekutty3903 жыл бұрын

    Ithu adyayittanu kelkunnahu valarayishttyi

  • @jabirkondarath3416
    @jabirkondarath34162 жыл бұрын

    ഞങ്ങൾ ഉണ്ടാക്കി👌👌👌👌👌

  • @shobhak7646
    @shobhak76463 жыл бұрын

    Superb 👍

  • @yoonuspkmuth8483
    @yoonuspkmuth84833 жыл бұрын

    സൂപ്പർ aanallo... Try cheyyanam insha Allah...😊👌

  • @snehapoorvamlaila2672
    @snehapoorvamlaila26722 жыл бұрын

    Paniyaram is new to me,will make soon.Good presentation.Super sound.

  • @Stegoplays
    @Stegoplays3 жыл бұрын

    Ee Peru njan first time aanu kelkkunnath

  • @Affra.
    @Affra.3 жыл бұрын

    Njan try cheythu😋😋😋

  • @rajaniratheesh4709
    @rajaniratheesh47093 жыл бұрын

    സൂപ്പർ ടേസ്റ്റി എന്റെ ഫാവൃറ്റ് ഫുഡ്‌ ആണ് ഇത് താങ്ക്സ് ഇത്താത്ത 👍👍👍❤

  • @MAKE-et2yq
    @MAKE-et2yq3 жыл бұрын

    Super aan kaanan

  • @amjadanasrin6642
    @amjadanasrin66423 жыл бұрын

    Kandit kothiyaavunnu😋😋

  • @bushrakader4161
    @bushrakader41613 жыл бұрын

    Paniyaram vallathe oroo perukalo.... Ikk vegga ..... Ith athiyayit kelkunnor like asi

  • @nivekrish8995
    @nivekrish89953 жыл бұрын

    പണിയാറം തമിഴുനാട്ടിൽ വളരെ ഫേമസ് ആണ്

  • @jacksonvennikulam143
    @jacksonvennikulam143 Жыл бұрын

    Super.. ennu തന്നെ ട്രൈ chaium..

  • @sujasvlogvideo8229
    @sujasvlogvideo82293 жыл бұрын

    മസാല ഉണ്ടാക്കിയ പാൻ സൂപ്പർ വളരെ ഇഷ്ടമായി.

  • @tasyfood009
    @tasyfood0093 жыл бұрын

    Paniyaram nannayittundu 👌

  • @muhammedmattannur2461
    @muhammedmattannur24613 жыл бұрын

    ഭയങ്കര രുചി ഒരു ഭയങ്കര സംഭവം

  • @komalasasidharan8464
    @komalasasidharan8464 Жыл бұрын

    Variety ആണല്ലോ

  • @dkjyothivlog8700
    @dkjyothivlog87003 жыл бұрын

    tray cheyyum😋

  • @reejasdiningworld
    @reejasdiningworld3 жыл бұрын

    Paniyaram Recipe adipoli MOL

  • @azeemachu2456
    @azeemachu24563 жыл бұрын

    njan try cheythu adipoli sprrr ellrkm ishtaayi oru vidham ella recipiesum njn try cheyyarund

  • @sajinistalin5739
    @sajinistalin57393 жыл бұрын

    Superb👍😊

  • @farsanarahees8574
    @farsanarahees85743 жыл бұрын

    Super 😍👍👍

  • @rafeenap.k.7972
    @rafeenap.k.79723 жыл бұрын

    ഞാൻ ഉണ്ടാക്കി, super tasty Thank u ഇത്താ.. ഇത്തായുടെ എല്ലാം റെസിപ്പി യും സൂപ്പറാ

  • @faizanlaiba8400
    @faizanlaiba8400 Жыл бұрын

    Njan innu indaaki.. Super aaunu.. Thank you

  • @chocolatelover2193
    @chocolatelover21933 жыл бұрын

    നാളത്തെ എന്റെ Breakfast എന്തായാലും ഇതാണ്. Thanks itha. ഇത്താടെ ചാനൽ കണ്ടിട്ട് ഞാൻ ബിരിയാണി മുതൽ എല്ലാം ഉണ്ടാക്കി നോക്കിയിട്ടുണ്ട്. എല്ലാം വളരെ നന്നായിരുന്നു. Thank you so much. ഇനിയും വളരെ നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു 👍👍

  • @rukkiyarichu2929
    @rukkiyarichu29293 жыл бұрын

    സൂപ്പർ ആദിയായിട്ടാ കേൾക്കുന്നേ

  • @santhagopi2883
    @santhagopi28833 жыл бұрын

    Super adipoli

  • @fathoozcorner2418
    @fathoozcorner24183 жыл бұрын

    Kollaaalo. 🥰

  • @radharamankutty1847
    @radharamankutty18473 жыл бұрын

    Super try chyununde

  • @ruckuabu2344
    @ruckuabu23443 жыл бұрын

    Delicious😋

  • @staisyannjohnson1818
    @staisyannjohnson18189 ай бұрын

    Suuper chechi.i will try

  • @jamjuyshorts2659
    @jamjuyshorts26592 жыл бұрын

    Iddali thattil undaakaan pattumo

  • @athiratm8039
    @athiratm80393 жыл бұрын

    Njngal ith dosa mavil cheyrund😃

  • @4ktechy1
    @4ktechy13 жыл бұрын

    സംഗതി സൂപ്പറാട്ടോ 👍👍

  • @annamajacob8600

    @annamajacob8600

    2 жыл бұрын

    Super

  • @pindropsilenc
    @pindropsilenc3 жыл бұрын

    പനിയാറം തമിഴ് നാട്ടിലെ വിഭവം 👍👍

  • @hasbuhasbu2544
    @hasbuhasbu25442 жыл бұрын

    Njanid undaki, suuper

  • @rafeequevallikadan1900
    @rafeequevallikadan19003 жыл бұрын

    Chechi eth edli chattiyil undakkan pattumo

  • @anjuk7017
    @anjuk70173 жыл бұрын

    Njan undakee👍 super ❤️

  • @anooshavfkalamakki7908
    @anooshavfkalamakki79083 жыл бұрын

    Very healthy racipy

  • @samiyasuha1845
    @samiyasuha18453 жыл бұрын

    Super itha nale undakam... Eid spcl njan ithande beef biriyani yan undakiyad adipoli

  • @medhascreativepages621
    @medhascreativepages6213 жыл бұрын

    Super recipe... thank you 🔥

  • @ritacorrayacorraya5458

    @ritacorrayacorraya5458

    Жыл бұрын

    p j mnm. mhrng

  • @abdullatheef104
    @abdullatheef1043 жыл бұрын

    Fry panil aanenkil ethra oilcherkanam

  • @iconicgaming0075
    @iconicgaming00752 жыл бұрын

    Masha Allah...Superr...U hv a clear voice...insha Allah...allahu kakkatte...

  • @kenshamilan4281
    @kenshamilan4281 Жыл бұрын

    Hi itha,today mrg breakfast ethe ayirunu..1st time ane kazhikunathe paniyaram..Nala taste undayirunu. ishtam ayi..thank u,,😍

  • @shayanshayu7708
    @shayanshayu77083 жыл бұрын

    Poli nale brkfst😍🥰🥰shurr

  • @jancys6469
    @jancys64693 жыл бұрын

    I'll try soon.

  • @annamyesudas644
    @annamyesudas6443 жыл бұрын

    ഞാൻ ഉണ്ടാക്കി ട്ടോ.. സൂപ്പർ 💕💕മോന് ഒത്തിരി ഇഷ്ടമായി

  • @rejinacp5636
    @rejinacp56363 жыл бұрын

    Njan biriyani vechu noki super aaytundenu paranju ningal paranja pole aanu ndakiyath thank you very much

  • @balachandramenon7659
    @balachandramenon76593 жыл бұрын

    Super ❤️❤️❤️

  • @vegaascafe
    @vegaascafe3 жыл бұрын

    Super aayitund...healthy and tasty recipe👍

  • @aymanazeez1316
    @aymanazeez13162 жыл бұрын

    Ithaa naaninn ravile unddaakiyirunnu enikkishtaayi😋

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    Thank you 😍😍

  • @lalluztube2826
    @lalluztube28263 жыл бұрын

    Kandappothanne kothiyavunnu

  • @saleenaat535
    @saleenaat5352 жыл бұрын

    Njan ndaki to 👍👍👍

  • @jessyyoyak4939
    @jessyyoyak49393 жыл бұрын

    Adipoli 👌

  • @suharasuhara5746
    @suharasuhara57463 жыл бұрын

    അടിപൊളി ഇത്ത ❤❤👌👌👌🌹

  • @itsmehere1755
    @itsmehere17553 жыл бұрын

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നല്ലോ 🤤😅

  • @adithisvlog3960

    @adithisvlog3960

    3 жыл бұрын

    😘 subscribe Adithi's vlogs tto 👍 Puthiya video onnu kandunokku tto 👍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_21672 жыл бұрын

    സൂപ്പർ 👍🙏

  • @raagielizabeth6227
    @raagielizabeth62273 жыл бұрын

    Lovely recipe

  • @MidhilasGreenWorld
    @MidhilasGreenWorld3 жыл бұрын

    കണ്ണൂരുകാരുടെ ഉഴുന്നപ്പം 😍👌

  • @pathusvlog1236

    @pathusvlog1236

    3 жыл бұрын

    🤔👏

  • @pathusvlog1236

    @pathusvlog1236

    3 жыл бұрын

    😠😠

Келесі