01

Playlist of Devi Mahathmyam
• Devi Mahathmyam

Пікірлер: 1 900

  • @snitha4115
    @snitha41153 ай бұрын

    ദേവി മാഹാതമ്യം ചൊല്ലുവാൻ ആഗ്രഹിച്ചിട്ടു ഒരുപാട് കാലമായി... പക്ഷെ വിധിപ്രകാരം പാരായണം ചെയ്യാൻ അറിയില്ലായിരുന്നു... അതുകൊണ്ട് ഇതുവരെയും തുടക്കം കുറിക്കാൻ സാധിച്ചില്ല... ഇപ്പോൾ അങ്ങയെ ഞാൻ മനസാ ഗുരുവായി സങ്കൽപ്പിച്ച് ഞാൻ എന്റെ സ്നേഹവും പ്രാർത്ഥനയും ആത്മസമർപ്പണവും ഗുരുദക്ഷിണയായി വെച്ചുകൊണ്ട് എന്റെ ദേവിമാഹാതമ്യ പഠനം ആരംഭിക്കട്ടെ... എല്ലാവിധ അനുഗ്രഹങ്ങളും അങ്ങിൽ നിന്നും ഉണ്ടാവണം.... 🙏🏻🙏🏻🙏🏻

  • @jayasreekunjumon1229
    @jayasreekunjumon1229 Жыл бұрын

    അങ്ങയെ ഗുരുവായി സങ്കൽപ്പിച്ചു ദേവി മഹത്മ്യ പഠനം ആരംഭിക്കുന്നു. ദക്ഷിണയായി പ്രാർത്ഥനയും സ്നേഹവും എന്നുമുണ്ടാകും 🙏🙏🙏

  • @kalyanisethuraman8483

    @kalyanisethuraman8483

    6 ай бұрын

    😅🙏

  • @swapnaraj6772

    @swapnaraj6772

    5 ай бұрын

    🤣​@@kalyanisethuraman8483

  • @janutm6913

    @janutm6913

    3 ай бұрын

    അമ്മേ നാരായണാ ദേവി നാരായ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🌿🙏🙏🙏🙏🙏🌹❤️

  • @leelavathipathiyilpathiyil883

    @leelavathipathiyilpathiyil883

    3 ай бұрын

    Amme narayana lakshmi narayana devi narayana bhadre narayana rashikkename amme🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @euvkmenon
    @euvkmenon Жыл бұрын

    വളരെ സ്വരസുദ്ധിയും പദശുദ്ധിയുമായി അമ്മയുടെ ഈ മഹാമന്ത്രത്തിനെ കുറിച്ച് വളരെ സരളമായി വിവരിച്ചു പറഞ്ഞു തന്ന താങ്ങൾക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു. 🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    🙏🙏

  • @bindhusnair9922

    @bindhusnair9922

    Жыл бұрын

    4-]0 തവണ

  • @shailajaps2602

    @shailajaps2602

    4 ай бұрын

    Namaskaram Amma deviyude Ella anugrahangalum undavatte

  • @nithavineesh6586
    @nithavineesh6586 Жыл бұрын

    എല്ലാ വരുo എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ ഡെലിവറി അടുത്തു തുടങ്ങി എനിക്കും കുഞ്ഞിനും ഒരു കുഴ്പ്പവും ഇല്ലാതെ എല്ലാം അമ്മ യുടെ അനുഗ്രഹത്താൽ ഭംഗി ആക്കി തരണേ അമ്മേ 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    ദേവി അനുഗ്രഹിക്കട്ടെ 🙏

  • @sugithaus6158
    @sugithaus61582 жыл бұрын

    ശരിയാണ്, ഞാൻ ഈ ദേവി ഗ്രന്ഥം കുറച്ചു പേർക്ക് കൊടുത്തു അവർക്കൊക്കെ സ്വന്തം ആയി ഭവനം ഇല്ലാത്തവർ ആയിരുന്നു, ഈ ഗ്രന്ഥം വച്ചു പ്രാർത്ഥിച്ചാൽ നിശ്ചയം ആയും വീട് സ്വന്തം ആക്കാം എന്ന് ഞാൻ പറഞ്ഞു, എനിക്ക് അത് തോന്നിപ്പിച്ചത് ആണ്, പക്ഷെ ഈ പറയുന്ന എനിക്ക് വീടില്ല, പക്ഷെ ഞാൻ പറഞ്ഞു കൊടുത്ത എല്ലാവർക്കും വീട് ഉണ്ടായി, എല്ലാവർക്കും സന്തോഷം ആയി, അവർ എന്നോട് വലിയ നന്ദി പറഞ്ഞു, പക്ഷെ എന്റെ മനസ്സിൽ ദേവി തോന്നിപ്പിച്ചു, എല്ലാം ദേവിയുടെ പാദത്തിൽ സമർപ്പിക്കുന്നു എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏🙏🙏

  • @user-lx3oz9ic8d

    @user-lx3oz9ic8d

    Ай бұрын

    Ammey sharanam devi sharanam

  • @rajiashokan6573
    @rajiashokan6573 Жыл бұрын

    ആദ്യമായിട്ടാണ് ഞാൻ ദേവി മാഹാത്മ്യത്തെക്കുറിച്ച് കേൾക്കുന്നത്, വളരെ നന്ദി🙏❤️❤️❤️❤️❤️❤️❤️❤️

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    Жыл бұрын

    വളരെ useful വീഡിയോ ആയിരുന്നു 🙏🏼 ഞാൻ ആഗ്രഹിച്ചിരുന്ന വളരെ doubts clear ചെയ്യുവാൻ സാധിച്ചു.🙏🏼🙏🏼😇

  • @ushanatarajan8122
    @ushanatarajan8122 Жыл бұрын

    അമ്മേ ദേവി ത്രിപുരസുന്ദരി ശരണം 🙏🙏🙏 സുഷ്മിത ജി യുടെ ശബ്‌ദവും, ഉച്ചാരണശുദ്ധിയും തേൻ പോലെ മധുരമായി കേൾക്കാൻ സാധിച്ചു. നമസ്കാരം, നന്ദി ❤🙏❤

  • @shyamaaunty

    @shyamaaunty

    Жыл бұрын

    Susmithateacheer Enikke Haranamakeerthanam Lyricsyodu Kudiparajutharamo

  • @mohananeriyat1423
    @mohananeriyat14233 ай бұрын

    എന്തൊരു വ്യക്തമായുള്ള വിവരണം. സുസ്മിതജി, അവിടത്തോടു കടപ്പെട്ടിരിക്കുന്നു. ഭഗവതി അങ്ങേക്ക് തന്ന ഈ നിയോഗം തന്നെ, ഭഗവതിക്ക് അങ്ങയോടുള്ള വാത്സല്യം ഒന്നു കൊണ്ട് മാത്രമാണ്. 🙏🙏

  • @sajithaprasad8108
    @sajithaprasad81083 жыл бұрын

    ദേവി മഹാത്മ്യം ഇതുവരെ കേൾക്കാനോ വായിക്കാനോ ഭാഗ്യം കിട്ടിയിട്ടില്ല, ഇപ്പോൾ ഭഗവാൻ ആ ഭാഗ്യം ടീച്ചർ ലൂടെ തരുന്നു, ഭാഗ്യം മഹാ ഭാഗ്യം, ഭാഗവാനും ടീച്ചർ നും കോടി നന്ദി 🙏🌹. എന്റെ ടീച്ചർ ന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരും 🙏🙏🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @ushanair1904

    @ushanair1904

    3 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ

  • @ramkrishnakurup9057

    @ramkrishnakurup9057

    2 жыл бұрын

    അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ

  • @sudheesha9549
    @sudheesha9549 Жыл бұрын

    അമ്മേ നാരായണാ ദേവി നാരായണാ അങ്ങേയ്ക്ക് ദേവിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ 🙏🙏🙏🙏🙏🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന വളരെ അധികം doubts clear ചെയ്യുവാൻ സാധിച്ചു🙏🏼 അമ്മ എല്ലാവരെയും അനുഗ്രഷിക്കട്ടെ 🙏🏼🙏🏼😇

  • @ponnukkili
    @ponnukkili2 жыл бұрын

    സുസ്മിതജിയ്ക്കു ഒരുപാട് നന്ദി 🙏ഈ മഹത് ഗ്രന്ഥം പരിചയപ്പെടുത്തിയതിൽ 🙏ദേവി അനുഗ്രഹിക്കട്ടെ മോക്ഷ ചാനലിലെ മോചിത മേഡത്തിന്റെ അതേ ശബ്ദം. 😊❣️

  • @kalpanaswamykv8069
    @kalpanaswamykv80693 жыл бұрын

    ഓം ശ്രീ മഹാദേവ്യ നമഃ ഇത് കേൾക്കുവാൻ സാധിച്ചത് മഹാപുണ്യം. സുസ്മിതാജിയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @saralaraghavan3110

    @saralaraghavan3110

    3 жыл бұрын

    🙏🙏🙏

  • @kparameswarannair5250

    @kparameswarannair5250

    3 жыл бұрын

    Great Namo Narayana

  • @GopalaKrishnan-oy9mc

    @GopalaKrishnan-oy9mc

    3 жыл бұрын

    AAEeeeea@OZ Q

  • @sujasmijeshpinky4480

    @sujasmijeshpinky4480

    3 жыл бұрын

    ?

  • @geethasasinair1963

    @geethasasinair1963

    3 жыл бұрын

    നമസ്കാരം സുസ്മിതജി...ഇത് കേൾക്കാനും പഠിക്കാനും സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്.....കൂടുതൽ കൂടുതൽ കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നു..സുസ്മിതജിയേയും എല്ലാവരേയും ദേവീ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @vasanthakumari7731
    @vasanthakumari77313 жыл бұрын

    ഈ മഹാത്മ്യം ഞങ്ങൾക്ക് വേണ്ടി പറഞ്ഞു മനസിലാക്കാൻ നല്ല മനസ് കാണിച്ച ദേവിക്ക് വേണ്ടി എത്ര പ്രാവശ്യം നമസ്കാരം ചെയ്താലും മതിയാവുകയില്ല. നന്ദി ടീച്ചറെ നന്ദി.🙏🙏🙏

  • @vijayalekshmi7437

    @vijayalekshmi7437

    2 жыл бұрын

    Pranamam susmithaji

  • @satheedevarajan3426

    @satheedevarajan3426

    2 жыл бұрын

    À

  • @santhapanicker5214

    @santhapanicker5214

    Жыл бұрын

    Mjjmjjj hi gbtgtbgvf fr Ed v Bev cvcvcvcvcvcvcvcvcvcvdvcdddcvdcdvcvcdcdd

  • @mahendranmahi6693

    @mahendranmahi6693

    Жыл бұрын

    Loll lb all all. Ll

  • @prathyushasaji8615

    @prathyushasaji8615

    Жыл бұрын

    7

  • @premav4094
    @premav40942 жыл бұрын

    Njan ഇപ്പോഴാണ് ഇത് ഓപ്പൺ ചെയ്യ്തത്. കേൾക്കാൻ വളരെ മധുരം തന്നെ. ഇനി മുതൽ ഭാഗവതിയെയും ആരതിക്കുന്നു. അമ്മേ നാരായണ 🙏 ഹരേകൃഷ്ണ 🙏 നമസ്കാരം സുസ്മിതജി 🙏♥️

  • @saradaradhakrishnan9435
    @saradaradhakrishnan94352 жыл бұрын

    Devi മാഹാത്മ്യം ഇത്രയും വ്യക്തമായി ആദ്യ മാ യിട്ടാണ് അറിയുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @geeyen_ambattu
    @geeyen_ambattu3 жыл бұрын

    നമസ്കാരം ജി. ഇന്ന് ചോറ്റാനിക്കര മകം ആണ്. ഇന്ന് തന്നെ ദേവീമാഹാത്മ്യം തുടങ്ങിയത് നല്ല ലക്ഷണമാണ്. ദേവി മഹാമായ നമ്മളെ എല്ലാവരേയും അനുഗ്രഹിക്കട്ടേ.! അമ്മേ നാരായണ.

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    അതെ, എല്ലാം ആ മഹാദേവിയുടെ നിശ്ചയം 🙏

  • @ushakumarinn8426

    @ushakumarinn8426

    3 жыл бұрын

    Namaste

  • @omanagpoakumar232

    @omanagpoakumar232

    3 жыл бұрын

    ഞാനും അവിടുത്തെ ഒരു ശിഷ്യ ആകുന്നു

  • @omanagpoakumar232

    @omanagpoakumar232

    3 жыл бұрын

    നമസ്കാരം ടീച്ചർ

  • @geethaa9104

    @geethaa9104

    2 жыл бұрын

    THANKS SO MUCH 🙏🙏🙏🙏🙏

  • @sankaranpotty3140
    @sankaranpotty31402 жыл бұрын

    അതെ അക്ഷരം പ്രതി ശരിയാണ്. ദേവീ മാഹാത്മ്യ പുസ്തകം ഗൃഹത്തിലുള്ളത് തന്നെ ഭാഗ്യം. അപ്പോൾ അത് നിത്യവും പാരായണം ചെയ്യാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യം തന്നെ .അത് തന്നെയല്ലേ ജന്മ സുകൃതവും. പരാശക്തിയെക്കുറിച്ചുള്ള ഈ വിവരണം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.പ്രത്യേകിച്ചും ഈ നവരാത്രിക്കാലത്ത്.പാരായണത്തിൽ ശ്രദ്ധിക്കേണ്ട സംഗതികൾ എത്ര ലളിതമായി പറഞ്ഞു തരുന്നു. ഗ്രഹിയ്ക്കാൻ വളരെ എളുപ്പം. മനുഷ്യകുലത്തിന് ലഭിച്ച ഒരു വലിയ വരദാനം തന്നെ ഈ ദേവീ മാഹാത്മ്യം. പ്രണാമം

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi2 жыл бұрын

    ദേവീമാഹാത്മ്യം കേട്ടിട്ടേയുള്ളൂ. അതിനെകുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് അതിനെകുറിച്ച് അറിയാൻ സാധിച്ചു. ദേവീ! ...🙏🙏🙏

  • @udayanair5819
    @udayanair5819 Жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ദേവി മഹത്മ്യത്തെ കുറിച്ച് കേൾക്കുന്നത് സുസ്മിതാജിക്ക് ഒരുപാട് നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🌹

  • @hemaanil7508
    @hemaanil75082 жыл бұрын

    🙏🙏 അമ്മേ നാരായണ ദേവി നാരായണ. കൃത്യവും വ്യക്തവും ആയ വിവരണം.. വളരെ അധികം നന്ദി ഉണ്ട്‌ ടീച്ചർ.

  • @jayashritnarayanan7675
    @jayashritnarayanan76753 жыл бұрын

    ഭഗവത്ഗീത കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ മോഹിച്ചതാണ് 'കേൾക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം ഒന്നു മാത്രം.. വളരെയധികം സന്തോഷമുണ്ട്.

  • @ambily0971

    @ambily0971

    Жыл бұрын

    അമ്മേ ശരണം ദേവീ ശരണം🙏🙏🙏

  • @rameshbabu6312
    @rameshbabu6312 Жыл бұрын

    ദേവിയുടെ അനുഗ്രഹം ഇത്രയും കേഴ്ക്കാൻ സാധിച്ചത്, നന്ദി നമസ്കാരം

  • @krishanansaji4378

    @krishanansaji4378

    Жыл бұрын

    7 see ya in the go to😢 to I'm by con By❤❤😊

  • @beenat.r2268
    @beenat.r22684 ай бұрын

    സുസ്മിതജിയുടെ നാരായണീയ പഠനം കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ആലാപനം എന്ത് മനോഹരമാണ്. ഇന്ന് ദേവി മാഹാത്മ്യം പഠിക്കണം എന്ന് തോന്നിയപ്പോൾ താങ്കളുടെ ക്ലാസ്സ്‌ തന്നെ കിട്ടി, എല്ലാ അനുഗ്രഹവും ഉണ്ടാവണം 🙏

  • @ushachidambaran1615
    @ushachidambaran16153 жыл бұрын

    തീർച്ചയായും ഈ സത്സംഗം എന്നിൽ വരുത്തിയ മാറ്റങ്ങൾ വളരെ ഏറെ

  • @kalavenugopal139
    @kalavenugopal1392 жыл бұрын

    സർവ്വമംഗള മംഗലൃേ ശീവേ സർവാർത്ഥ സാധികേ ശരണൃേ ത്റംമ്പകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏🌼🌼🌼🌼🙏🙏🙏

  • @lakshmipm451

    @lakshmipm451

    2 жыл бұрын

    🙏🙏🙏

  • @Lakshmymenon
    @Lakshmymenon2 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ..വളരെ നന്നി ചേച്ചി നന്നായി മനസ്സിലാക്കി തന്നു ..🙏🙏🙏🙏🙏🙏🙏🙏

  • @dvepikadvepika8036
    @dvepikadvepika8036 Жыл бұрын

    ദേവിയുടെ മഹത്വം വർണിക്കുന്ന ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞുതന്നതിന് നന്ദി 🌹🌹

  • @UshaRani-sb5zn

    @UshaRani-sb5zn

    Жыл бұрын

    🙏🙏🙏🙏🙏

  • @lincyumesh5293
    @lincyumesh52933 жыл бұрын

    ദേവി മഹാത്മ്യം പാരായണം ചെയ്യുബോൾ ഉണ്ടാകുന്ന ഒരനുഭൂതി സുസ്മിതാ ജിയുടെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായി അമ്മേ ശരണം

  • @girijac4498
    @girijac4498 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @bindusuresh869
    @bindusuresh869 Жыл бұрын

    അമ്മയുടെ പാദങ്ങളിൽ നമസ്കാരം... 🙏🙏🙏

  • @kanakamvt7536
    @kanakamvt7536 Жыл бұрын

    അമ്മേ നമസ്കാരം 🙏 ദേവി മഹാത്മ്യം പാരായണം ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏🥰

  • @girijabhai6060
    @girijabhai60603 жыл бұрын

    സുസ്മിത ജീ, വളരെ നന്ദി,🙏 വിശദീകരിച്ച് പറഞ്ഞു തന്നതിന്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @beenamv372
    @beenamv3723 жыл бұрын

    Pranamam Susmitha Ji. 🙏🙏🙏. I can't express my thanks in words. ❤️❤️❤️.I am so lucky to listen Devi mahatmym. God bless you.

  • @omanarajan6244

    @omanarajan6244

    Жыл бұрын

    🙏🙏🙏

  • @jayakumarib5847
    @jayakumarib58479 ай бұрын

    നമസ്കാരം mam, ഈ അമൃതവാണി എത്ര കേട്ടാലും മതിവരില്ല. അമ്മേനാരായണ 🙏🙏🙏❤️

  • @sharathnair2180
    @sharathnair21802 жыл бұрын

    ഓം ശ്രീമൂകാംബികായയ് നമഃ 🙏 ഇന്ന് ശ്രീമഹാനവമി നാളിൽ തന്നെ അവിടുത്തെ പ്രഭാഷണം കേൾപ്പിച്ചതിന് അമ്മയ്ക്ക് നന്ദി 🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @empadmakumar4388
    @empadmakumar43883 жыл бұрын

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏

  • @kvmeenukrishnaa9201

    @kvmeenukrishnaa9201

    Жыл бұрын

    Amme Devi Saranam

  • @jyothimaniraju4148
    @jyothimaniraju41483 жыл бұрын

    എന്റെ ഗുരുവിന്റെ പാദാരവിന്ദത്തിൽ ഞാൻ നമസ്ക്കരിക്കുന്നു. വളരെയധികം നന്ദി. ദേവി മഹാത്മ്യം പഠിക്കുവാൻ അവസരം ഉണ്ടാക്കി തന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമം. അങ്ങേയ്ക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @ambilyabhilash3057
    @ambilyabhilash3057 Жыл бұрын

    നമസ് ക്കാരം ടീച്ചർ, 🙏🙏🙏 ദേവീ മാഹാത്മ്യം ക്ലാസ് കേൾക്കാൻ തുടങ്ങി. എല്ലാ ക്ലാസുകളും ഞാൻ കാണുന്നുണ്ട്. എല്ലാം എനിക്കെന്റെ കണ്ണൻ മുഴുവനും കണ്ടു. ടീച്ചറിനെ കുറിച്ച് അറിയാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി ഞാൻ കാണുന്നു.🙏🙏🙏

  • @leelaraju2811

    @leelaraju2811

    Жыл бұрын

    Ham Humne Narayana Devi Narayana Lakshmi Narayana bhadre Narayana Shri Mahakal new picture teacher ne Aayiram Aayiram namaskar 🙏🏾🙏🏾🙏🏾

  • @varunk2515
    @varunk25159 ай бұрын

    You are born for chanting Mantra...Your voice is made for that Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🙏🙏

  • @user-zv4hr8uf4b
    @user-zv4hr8uf4b3 жыл бұрын

    അമ്മേ ജഗദാംബികെ 🙏ഇത്രയും വ്യക്തമായ പാരായണവിധി ആണ് ആദ്യമായി കേൾക്കുന്നത്, ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് നന്ദി 🙏🥰

  • @remadevinair5905
    @remadevinair59053 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ. ദേവി Mahatmyam vyakhanam കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം namaste 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @ajithkumar.r3589
    @ajithkumar.r35892 жыл бұрын

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് ദേവി നാമത്തിൽ നമസ്കാരം 🙏🙏🙏

  • @willsonpp4493
    @willsonpp44932 жыл бұрын

    ദേവി മാഹാത്മ്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  • @ajiceejay3981
    @ajiceejay39813 жыл бұрын

    ഓം ശ്രീ മഹാദേവ്യേ നമഃ ഒരുപാട് ആഗ്രഹിച്ചിരുന്നു അങ്ങ് ചൊല്ലിപറഞ്ഞു കേൾക്കാൻ. വളരെ സന്തോഷം.

  • @prasannamadhu9047
    @prasannamadhu90473 жыл бұрын

    Harinamakeerthanam kazinjappol eni endanu adutatu enu alochichu ... Thank you so much for devimahatmyam 🙏🙏 We are blessed to have you..God bless you Mam

  • @Lekshmi-ep8tq
    @Lekshmi-ep8tq2 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ,🙏🙏👏

  • @Ramnambiarcc
    @RamnambiarccКүн бұрын

    Susmita ji, ഗുരവേ നമ: 🙏 ദേവി മഹത്മ്യ പഠനം തുടരുന്നു. അനുഗ്രഹിക്കേണമേ... 🙏🙏🙏

  • @shanisunil9620
    @shanisunil96203 жыл бұрын

    വളരെയധികം സന്തോഷം തോന്നുന്നു ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ. വളരെയധികം നന്ദി സുസ്മിത ജി

  • @girijagangadharan7911
    @girijagangadharan79113 жыл бұрын

    സകല ഗുണഗണങ്ങളും ദൈവകൃപയാൽ വന്നുചേരും തീർച്ച. എല്ലാവരുടേയും അനുഗ്രഹത്തിനായി പാത്രമാകട്ടേ.

  • @jyothisudheer8119

    @jyothisudheer8119

    3 жыл бұрын

    Anikke japikkanariyam pakshey ippol pattunnilla karanm chodhichal andhnnu anikkarilla Amma jabikkan sahayikkatte😭

  • @sreedevinair6537

    @sreedevinair6537

    3 жыл бұрын

    @@jyothisudheer8119 itu tanne ente sthiti Karanam ariyilla sankadam varuka mudangate cheytkrunnu😭

  • @maheshsomasekharan5423
    @maheshsomasekharan5423 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീനാരായണ ഭദ്രേ നാരായണ...

  • @sushamaprakash1620
    @sushamaprakash1620 Жыл бұрын

    അമ്മേ അനുഗ്രഹിച്ച് അനുവാദം തരേണമേ 🙏🌹 നമസ്തേ ഗുരുനാധേ 🙏🌹

  • @lathikasoman5913
    @lathikasoman59133 жыл бұрын

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏 പ്രണാമം ടീച്ചർ 🙏❤️❤️

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @jayabhaskar9446

    @jayabhaskar9446

    Жыл бұрын

    🙏🏽🙏🏽🙏🏽🌹

  • @thankamnair1233
    @thankamnair12332 жыл бұрын

    നമസ്കാരം സുസ്മിതാജി🌷🌷 🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏

  • @JyothiAKAk
    @JyothiAKAk2 жыл бұрын

    ദേവീ മഹാത്മ്യം .... വളരെ പ്രാധാന്യമുള്ള ... ഒരു ഗ്രന്ഥം തന്നെ.... എന്നാൽ: ഏതൊരു മനുഷ്യനും .... അവനവന്ന് വിജയിക്കാൻ കഴിയുന്ന കർമ്മമേഖലകണ്ടെത്തി;അത് നന്നായി ചെയ്യുകയും :ദേവീഭജനം ശ്രദ്ധാപൂർവ്വം ചെയ്യുകയും ചെയ്താൽ ജീവിതത്തിൽ വിജയം നേടാം.... സുനിശ്ചിതം..... ദേവി ശരണം....കരും ബ ശരണം....

  • @thankuramu589
    @thankuramu589 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️

  • @lataramesh6196
    @lataramesh61963 жыл бұрын

    Thank you Sushmita ji! Highly indebted to you for this spritual journey 🙏 May the grace of the Lord be with you and your family always 🙏

  • @sathyn2221

    @sathyn2221

    Жыл бұрын

    namaskkaram sushi tha ji.arrivukal paranju thannatha nu nandi

  • @ambily0971
    @ambily0971 Жыл бұрын

    ഇത്രയും നല്ലഅറിവുകൾ പറഞ്ഞു തന്ന ദേവിക്ക് നമസ്ക്കാരം 🙏🙏🙏

  • @radhadasan9610

    @radhadasan9610

    Жыл бұрын

    * ද යන්න පිළිබඳව අප දැනුවත්

  • @dinishbabu150

    @dinishbabu150

    8 ай бұрын

    അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം 🙏🙏🙏

  • @sushamaprakash1620
    @sushamaprakash16209 ай бұрын

    🙏അങ്ങയെ ഗുരുവായി സ്വീകരിച്ച് ദേവിമാഹാത്മ്യ പഠനം തുടങ്ങുന്നു അനുഗ്രഹിക്കണേ ഗുരുവേ 🙏🌿❤🙏 എന്റെ ദക്ഷിണ സ്നേഹമായും അർപ്പണമായും സ്വീകരിച്ച് അനുഗ്രഹിച്ചാലും 🙏❤🌿🌹🌷🙏

  • @savithrymohan4545
    @savithrymohan4545 Жыл бұрын

    ശ്രീ മഹാദേവ്യെ നമഃ 🙏. പാരായണവിധി വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ സ്നേഹം നിറഞ്ഞ സന്തോഷം അറിയിക്കുകയാണ്. 🙏🌹👏

  • @jayabhaskar9446

    @jayabhaskar9446

    Жыл бұрын

    🙏🏽🙏🏽🙏🏽

  • @rejinak2604
    @rejinak26042 жыл бұрын

    ഒന്നും പറയാൻ ഇല്ല, ഏറ്റവും വലിയ ആഗ്രഹം സഫലം ആകുന്നു, എല്ലാവർക്കും ഒരു പാട് നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹

  • @sumamole2459
    @sumamole24592 жыл бұрын

    ഒരുപാട് നന്ദി 🙏🙏🙏ഞാൻ ഇന്ന് മുതൽ പഠിച്ചു തുടങ്ങുകയാണ്. അമ്മേ ദേവീ മഹാമായേ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌿🌿🌿🕉️🕉️🕉️

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    😍👍

  • @padminiek2612
    @padminiek26129 ай бұрын

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന സുസ്മിതാജിക്ക് ഒരു പാട് നന്ദി

  • @indug6498
    @indug64983 жыл бұрын

    ഇങ്ങനൊരു കാര്യം നടക്കുന്നത് ഇന്നാണ് കണ്ടത് ഒത്തിരി സന്തോഷം 🙏🙏🙏🌹🌹💚

  • @lethasudheeran2853
    @lethasudheeran2853 Жыл бұрын

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ narayana🙏🙏🙏🙏🙏

  • @kala280
    @kala2802 жыл бұрын

    ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതജി ക്ക് 🙏🏻🙏🏻🙏🏻

  • @Lee86SSSS
    @Lee86SSSS3 жыл бұрын

    Thank you dear sister. May God continue to bless you 🙏

  • @jayasreeshyam7128
    @jayasreeshyam71283 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് മാഡം ജപിക്കുന്നത് കേൾക്കു മ്പോൾ തന്നെ ദേവിയുടെ മുന്നിലെത്തിയ പ്രതീതിയാണ്. കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം.🙏🙏🙏

  • @gchandrasekharan2789

    @gchandrasekharan2789

    2 жыл бұрын

    .....

  • @neelanks2568

    @neelanks2568

    2 жыл бұрын

    🙏🙏🙏

  • @rajiashokan6573
    @rajiashokan6573 Жыл бұрын

    വളരെ ലളിതമായി ദേവി മാഹാത്മ്യം പറഞ്ഞു തന്നതിന് നന്ദി🙏❤️❤️

  • @nikhilkaloor6500
    @nikhilkaloor65002 жыл бұрын

    E shabdam thanna dhaivathinu nanni Deviyude mahathmyam paranjhu thannathinu orupadu nanni ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sindhuv6952
    @sindhuv69523 жыл бұрын

    അമ്മേ നാരായണാ ദേവീ നാരായണാ ഭദ്രേ നാരായണാ...🙏🙏🙏🙏🙏🙏🙏💐💐💐🌷🌷🌷

  • @sharadaanilkumar6382
    @sharadaanilkumar63823 жыл бұрын

    Thank you so much🙏 വളരെ ആഗ്രഹിചിരുന്നത് .... ഇന്ന് കേട്ടതിൽ വളരെ സന്തോഷം❤️

  • @usharavi381
    @usharavi381 Жыл бұрын

    നമസ്കാരം സുസ്മിതജി ദേവിമാഹാതമ്യത്തിന്റെ മഹത്വം പറഞ്ഞു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @premaramakrishnan9486
    @premaramakrishnan94862 жыл бұрын

    സർവ മംഗള മംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏

  • @bijisuresh2609
    @bijisuresh26092 жыл бұрын

    ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.അമ്മേ ശരണം.🙏🌹🙏❤️❤️

  • @veenasuresh3735
    @veenasuresh3735 Жыл бұрын

    ," സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ”

  • @pravithavijayan4761

    @pravithavijayan4761

    4 ай бұрын

    Sorry Correct word is thrambake Not thrayambake

  • @bijisuresh2609
    @bijisuresh2609 Жыл бұрын

    🙏 ഓം അമ്മേ ശരണം 🌹🙏🌹 നമസ്ക്കരിക്കുന്നു മാതാ ജീ.🙏🌹💓💓🙏

  • @user-gf3xl4sr8t
    @user-gf3xl4sr8t5 ай бұрын

    സുസ്മിത ദേവീ മാഹാത്മ്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിനു വളരെ അധികം നന്ദി ❤❤❤❤

  • @santhivijayakumar3431
    @santhivijayakumar3431 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏❤❤

  • @smithakolangara8187
    @smithakolangara81873 жыл бұрын

    🙏"അമ്മ" എന്ന ശക്തി ഊർജ്ജത്തെ അറിയുവാനും പഠിക്കുവാനും അനുഭവിക്കുവാനും സാധിക്കുമാറായതിൽ അമ്മേ കോടി കോടി പ്രണാമം...നിമിത്തമായ അമ്മയോളം സ്നേഹവാത്സല്യ നിധിയായ ചേച്ചിക്കും സഹസ്ര കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏....

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏😍

  • @sujithasathyan1765
    @sujithasathyan1765 Жыл бұрын

    ഹരേകൃഷ്ണ 🙏🙏🙏🙏സുസ്മിത ജീ എന്റെ ദേവിവന്നു പറഞ്ഞു തനതുപോലെ ഒരു അനുഭവം. ഒരു പാട് ഇഷ്ടം ആണ് ദേവിമഹാത്മം പഠിക്കാൻ. ഒരു ഗുരുവിൽ നിന്നും പഠിക്കാൻ ആഗ്രഹം മുണ്ടായിരുന്നു.. അത് എനിക് ഇപ്പോൾ സാധിച്ചു എന്റെ ഭഗവാൻ അതിനു. എന്റെ ചേച്ചിയുടെ സ്ഥാനത്തുനിന്നും കൊണ്ട് രാധേച്ചി. സുസ്മിത ജിയിൽ. എനെ. എത്തിച്ചു തന്നു. അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏🙏

  • @preethiraju4075
    @preethiraju40752 жыл бұрын

    നമസ്ക്കാരം ഗുരുനാഥേ🙏🙏 ദേവി മാഹാത്മ്യം ഇത്രയും വിശദമായി പറഞ്ഞു തന്ന എന്റെ ഗുരുനാഥക്ക് ഒരായിരം നന്ദി. എനിക്കും പഠിക്കണം അവിടുത്തെ 'അനുഗ്രഹവും കൂടി വേണം ഗുരു ജീ🙏🙏🙏♥️♥️♥️

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    ദേവി അനുഗ്രഹിക്കട്ടെ 🙏

  • @meenupadamakumar5042
    @meenupadamakumar50422 жыл бұрын

    We are very blessed susmithaji..thanku.🙏

  • @k.s.ajayakumarnair9134
    @k.s.ajayakumarnair91346 сағат бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ........

  • @user-sd1lr3it6d
    @user-sd1lr3it6d Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏എനിക്ക് ആദ്യമോക്കെ ദേവി മഹാത്മ്യം കേൾക്കാൻ ഇഷ്ടമല്ലായിരുന്നു. പക്ഷേ ഇപ്പോ ഇത് കേട്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടായി. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ബാദ്രെ നാരായണ 🙏🙏🙏🙏🙏🙏

  • @Rema1965unni
    @Rema1965unni Жыл бұрын

    അമ്മേ നാരായണ 🙏🏻അമ്മേ ശരണം 🙏🏻. ആദ്യമായിട്ടാണ് കേൾക്കാൻ തുടങ്ങുന്നത്. സുസ്മിതയുടെ ശബ്ദത്തിൽ ദേവിയുടെ ഈ പാരായണം മുഴുവനായി കേൾക്കാൻ ദേവി അനുഗ്രഹിക്കട്ടെ🙏🏻 God bless you Susmita for all the noble work for the devotees 🙏🏻

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏

  • @suseelakb4475
    @suseelakb44753 жыл бұрын

    Very good, clear, simple and humble explanation

  • @amalkrishnan5524
    @amalkrishnan5524 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏നമസ്തേ സുസ്മിതജി 🙏🙏🙏

  • @aniltv2216
    @aniltv2216 Жыл бұрын

    അമ്മയുടെ മാഹാത്മ്യം വളരെ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്ന അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി നന്ദി നന്ദി ......

  • @leemaleema3045
    @leemaleema30453 жыл бұрын

    ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👌👌👌

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @lightoflifebydarshan1699

    @lightoflifebydarshan1699

    3 жыл бұрын

    *ആത്മജ്ഞാനം* കാളിദാസൻ തന്റെ അനേകം യാത്രകൾ ക്കിടയി ലൊരിക്കൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളമന്വേഷിച്ചു. അകലെ യല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു. അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു. അതിന് മുൻപ് ഒന്ന് പരിചയ പ്പെടുത്തൂ! അവൾ ആവശ്യ പ്പെട്ടു. അദ്ദേഹം കരുതി, ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ല. ഞാനൊരു വഴി യാത്ര ക്കാരൻ മാത്രം. അദ്ദേഹം പറഞ്ഞു. ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദി ക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോൾ പിന്നെ താങ്കളാരാണ്.? യുവതി ചോദിച്ചു. ശരി! എങ്കിൽ ഞാനൊരു അതിഥിയാണ്. കാളിദാസൻ പറഞ്ഞു . യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥി കൾ. രണ്ടും ശാശ്വതമല്ല. അതു കൊണ്ട് അവയെ മാത്രം നമുക്ക് അതിഥികൾ എന്ന് വിളിക്കാം. എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയെന്ന് കാളിദാസൻ. യുവതി : ഈ ഭൂമിയിൽ സഹനശീലരായി രണ്ടു പേരെയുള്ളൂ. ഒന്നാമത്തേത് ഭൂമി. രണ്ടാമത്തേത് വൃക്ഷം. നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു. മാത്രമല്ല, നിങ്ങളെ നില നിർത്തു വാനുള്ള ഫലങ്ങളും, ധാന്യവും അവ പുറപ്പെടുവിക്കുകയും ചെയ്യുന്നു. കാളിദാസൻ ആകെ അമ്പരന്നു . അദ്ദേഹം ഇപ്രകാരം പറഞ്ഞു : എന്നാൽ ഞാനൊരു മർക്കടമുഷ്ടിയാണ്, ഒരു ദുർവാശിക്കാരൻ. അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ. നഖവും,‍ മുടിയും. രണ്ടും എത്ര വെട്ടിയാലും വളർന്നു കൊണ്ടിരിക്കും. യുവതി പറഞ്ഞു . ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു : എങ്കിൽ ഞാനൊരു വിഡ്ഢിയാണ് ! അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു : രണ്ടു വിഡ്ഢികൾ മാത്രമേ ഈ ലോകത്തിലുള്ളൂ. അറിവില്ലാതെ ഭരിക്കുന്ന രാജാവും അതു പോലൊരു നിർഗുണനായ രാജാവിന് സ്തുതി പാടുന്ന മന്ത്രിയും. കാളിദാസന് മനസിലായി അവൾ തന്നെ സാമർഥ്യത്തിലും, ബുദ്ധിയിലും പിറകിലാക്കിയെന്ന്. അദ്ദേഹം അവളുടെ കാൽക്കൽ വീണു. തല ഉയർത്തി നോക്കിയപ്പോൾ അദ്ദേഹം കണ്ടത് സരസ്വതിദേവി മുന്നിൽ നിൽക്കുന്നതാണ്. അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു : *കാളിദാസാ, നീ ബുദ്ധിമാനാണ്. എങ്കിലും, നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ, നീയൊരു മനുഷ്യ നാകുക യുള്ളൂ.* *ആത്മജ്ഞാനമില്ലാത്തവൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല.* ഈ കഥ പറഞ്ഞതിന് ശേഷം ഗുരു ഇപ്രകാരം മൊഴിഞ്ഞു : *കുട്ടികളെ ആദ്യം മനുഷ്യരാകാൻ പഠിപ്പിക്കണം. സ്വയം തിരിച്ചറിഞ്ഞാലെ അവർ നന്മയുള്ളവരാകൂ.* *സമ്പന്നരാകാനും, പണം സമ്പാദിക്കാനും,* *മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറാനും മാത്രം പഠിപ്പിക്കുമ്പോൾ അവർ സ്വാർത്ഥരും, മനുഷ്യർക്ക് പ്രയോജനമില്ലാത്തവരും ആയി മാറും.* 🙏🙏🙏🌹🌹

  • @binduchandran7701

    @binduchandran7701

    3 жыл бұрын

    @@SusmithaJagadeesan opl

  • @venukumarm8228
    @venukumarm82282 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏿🙏🏿🙏🏿

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ.ലക്ഷ്മി നാരായണ.ശ്രീ ഭദ്രേ നാരായണ...ദേവി മാഹാത്മ്യഗ്രന്ധതെ കുറിച്ച് കേൾക്കാൻ സാധി ച്ചതിന്നു ഒരുപാട് നന്ദി നമസ്കാരം....

  • @syamaladevib4412
    @syamaladevib4412 Жыл бұрын

    Sarwamangala mangalyeShive Sarwathra Sadhike, Saranye thriambake Gowri Narayanee Namosthuthe🙏🙏🙏God Bless you🙏🙏🙏🙏

  • @sumithapb9743
    @sumithapb97433 жыл бұрын

    Susmi, I cry in joy when I hear your devotional experiences.I know u for more than a year.may lord shower grace aplenty, love Sumitha 💖

  • @sudharmanir7022

    @sudharmanir7022

    Жыл бұрын

    ദേവിയുടെ ബുക്ക്‌ എവിടെ ലബി ക്കും പറഞ്ഞു തരാം മൊ

  • @umaj7645

    @umaj7645

    Жыл бұрын

    @@sudharmanir7022 available in Saparya books

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 Жыл бұрын

    Thank you Susmithaji.I am so blessed to hear this from you ❤🙏

  • @binijarajancuts15
    @binijarajancuts152 ай бұрын

    എത്ര മനോഹരമായി പറഞ്ഞു തന്നു.. ദേവി അനുഗ്രഹിക്കട്ടെ 🙏അമ്മേ ശരണം 🙏

  • @usharadhakrishna5408
    @usharadhakrishna54082 жыл бұрын

    സർവ്വ മംഗള ്് മംഗല്യേ ശിവേ സർവാർഥ സാധികേ ശരണ്യേ ത്രംബഗെ ഗൗരി നാരായണി നമോസ്തുതേ 🙏🏻🌹🙏🏻

  • @geethaunni6574
    @geethaunni65749 ай бұрын

    അമ്മേനാരായണ ദേവി നാരായണ.... 🙏🙏🙏🙏

  • @smithavineeth4792
    @smithavineeth47929 ай бұрын

    Suprabatham Susmitaji, You are my guru who motivated me to learn all the holy books to learn....namam etc

  • @lezys6293
    @lezys62939 ай бұрын

    സുസ്മിത ടീച്ചറുടെ ഹരി നാമ കീർത്തനം ഞാൻ കേൾക്കാറുണ്ട് വളരെ ഹൃദ്യമാണ്

Келесі